ഹരിയാന യിൽ മാത്രമേ മുറ ഉള്ളു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന കൂപ മണ്ഡൂകങ്ങൾക്കായി സമർപ്പിക്കുന്നു. 🙏

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2022
  • ഹരിയാന അതിർത്തി കടന്നാൽ മുറ കിട്ടില്ല.. ഹരിയാനയിൽ മാത്രമേ മുറ ഉള്ളു എന്നു തുടങ്ങി ഒരു കൂട്ടം അബദ്ധങ്ങൾ പ്രചരിപ്പിച്ച് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന കൂപ മണ്ഡൂകങ്ങൾക്കായി സമർപ്പിക്കുന്നു. 🙏
    GB Farms എന്നും കർഷകർക്കൊപ്പം.💪🏼
    #farm
    #gb
    #haryana
    #മുറ
    #murrah
    #
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 88

  • @Wonder_vet
    @Wonder_vet ปีที่แล้ว +12

    പോത്തിന്റെ കൂടേ നല്ല എരുമകളെയും ഫാമിൽ എത്തിച്ചു കർഷകർക്ക് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว +3

      എരുമ കുട്ടികളെ കൊണ്ടുവരാറുണ്ട്... ഇപ്പോളും സ്റ്റോക്ക് ഉണ്ട്‌ ഡോക്ടർ 😊

    • @jafferkuttimanu2884
      @jafferkuttimanu2884 11 หลายเดือนก่อน

      ​@@gbfarmsthrissur2406 cheatta enikku 15 liter above palulla erama manya vilayil oru 4 ennam venam krachu kazhttapedan ready engane bhandhapedanam pls number

  • @santhoshkundoor5163
    @santhoshkundoor5163 ปีที่แล้ว +4

    നല്ല അറിവ്.... ശരിയായ കാലി തീറ്റയുടെ അഭാവം കേരളത്തിൽ കർഷകർ നേരിടുന്നുണ്ട്...

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว +2

      വളരെ ശരിയാണ് സന്തോഷ്‌ ബ്രോ 👍🏻

  • @sanishsajeev4807
    @sanishsajeev4807 ปีที่แล้ว

    കൊള്ളാം അടിപൊളി വീഡിയോ 👍👍👍

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว

      നന്ദി സനിഷ് ബ്രോ 😊👍🏻

  • @arifplr8335
    @arifplr8335 ปีที่แล้ว

    അടിപൊളി വീഡിയോ ❤️❤️❤️👏👏👏

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว

      നന്ദി ആരിഫ് ബ്രോ 😊👍🏻

  • @SyamsVlog
    @SyamsVlog ปีที่แล้ว

    Super Video, good information

  • @prakashkoloor6297
    @prakashkoloor6297 ปีที่แล้ว

    സൂപ്പർ ജോർജേട്ടാ

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว

      നന്ദി പ്രകാശ് ബ്രോ 😊🙏

  • @thomasmathew7582
    @thomasmathew7582 ปีที่แล้ว

    👍👍സൂപ്പർ

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว

      നന്ദി തോമസ് ബ്രോ 😊👍🏻

  • @ganapathysundharam9900
    @ganapathysundharam9900 ปีที่แล้ว

    Big salute sir
    Congratulations

  • @AnkitPal-gu6if
    @AnkitPal-gu6if ปีที่แล้ว +1

    Super sir jii

  • @salimcksalim6842
    @salimcksalim6842 ปีที่แล้ว

    Nalla video aayirunnu ❤️ quality ulla Nalla kuttikale kandathilum kaanichu tannadhilum chettanu orupaadu Nanni 🥰😘

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว +1

      സലിം ബ്രോ, ഇതൊക്കെ കേൾക്കുമ്പോളാണ് എന്റെ അധ്വാനത്തിന് ഫലം ഉണ്ടായി എന്ന സന്തോഷം തോന്നുന്നത് 😀👍🏻

    • @salimcksalim6842
      @salimcksalim6842 ปีที่แล้ว

      Tudarnulla Nalla video kalkum yaatrakal sukagaramavanum Nalla kuttikale karshakarileku yettikuvanum kachavadam karshakarude nenjil idam pidikuvanum vendi yennum prartanayil ulpeduthaam😘

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 8 หลายเดือนก่อน

    വളരെ കറക്റ്റ് കാര്യം 👍

  • @geocd9885
    @geocd9885 ปีที่แล้ว

    ജോർജ് ചേട്ടാ 👌👌👌👌👍👍👍നല്ല വീഡിയോ ❤❤❤❤❤

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว

      നന്ദി ജിയോ ബ്രോ 😊🙏

    • @geocd9885
      @geocd9885 ปีที่แล้ว

      @@gbfarmsthrissur2406 ❤❤❤❤❤

  • @latheefpma434
    @latheefpma434 ปีที่แล้ว

    നല്ല അറിവ്

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 ปีที่แล้ว

    Good information

  • @ganapathysundharam9900
    @ganapathysundharam9900 ปีที่แล้ว

    ♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌Adipoli

  • @77rasheedkm
    @77rasheedkm ปีที่แล้ว +3

    ❤️❤️❤️ABC❤️❤️❤️
    ഇതിൽ 10.20 il കാണിക്കുന്ന എരുമ കുങ്ങട് വാലി, 6550 kg ആണ് ഒരു കറവക്കാലത്തിൽ (305 days) രേഖ പെടുതിയിട്ടുള്ളത് നിലവിൽ അവിടത്തെ ഏറ്റവും ടോപ് എരുമ.
    ഇതിൻ്റെ മക്കൾ ആണ് ഭീഷ്മ, പരീക്ഷിത്ത് പോത്തുകൾ

  • @RamKumar-ii4og
    @RamKumar-ii4og 4 หลายเดือนก่อน

    സൂപ്പർ

  • @Anshadhalappy
    @Anshadhalappy ปีที่แล้ว

    Good👍❤

  • @vishnujacky7122
    @vishnujacky7122 ปีที่แล้ว +1

    👌👌👌

  • @ajeeshka
    @ajeeshka 9 หลายเดือนก่อน

    ❤ super

  • @roopeshkt135
    @roopeshkt135 ปีที่แล้ว

    Super bro

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว

      നന്ദി രൂപേഷ് ബ്രോ 😀👍🏻

  • @vineeshkc2183wayanad
    @vineeshkc2183wayanad ปีที่แล้ว

    Chettan paranjath sathyamanu, karanam njan karnataka farmugalil poyitund. Ente wifente veed karnataka. Ethupolulla sathyasanthamaya arivugal karshagarilek ethichutharunnathinu thanks🙏🙏🙏🙏🙏🙏 👍👍👍👍👍👌👌👌👌👌🥰🥰🥰🥰🥰

  • @sureshkumar-mr5ur
    @sureshkumar-mr5ur ปีที่แล้ว

    bhai nigal polichu adukkuvanallo

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว

      സത്യസന്ധമായ വാർത്തകൾ കർഷകരിലേക്ക്‌ എത്തട്ടെ.. 😊🙏

  • @febinbabu7900
    @febinbabu7900 ปีที่แล้ว

    Good information ♥

  • @rajeevpvsajeevpv9279
    @rajeevpvsajeevpv9279 ปีที่แล้ว

    👏👏👏👍👍👍

  • @haneeshharidas7205
    @haneeshharidas7205 ปีที่แล้ว

    👍👍👍👍👍

  • @herolandas3
    @herolandas3 ปีที่แล้ว

    👍👍👍👍

  • @sathan__ff6390
    @sathan__ff6390 ปีที่แล้ว

    ivide erumaye vilkkumo

  • @highnessfaizy5574
    @highnessfaizy5574 ปีที่แล้ว

    ❤❤

  • @muhammadriyas45
    @muhammadriyas45 ปีที่แล้ว

    Supar erumakal

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว

      അതേ. നല്ല ക്വാളിറ്റി ആണ് 👍🏻😀

  • @josephthomas3059
    @josephthomas3059 ปีที่แล้ว

    Karava ulla eruma kittumo

  • @abykandampully
    @abykandampully 29 วันที่ผ่านมา

    Milk Milma society l etra villa kittum. Hotels l edukar undo

  • @vishnujacky7122
    @vishnujacky7122 ปีที่แล้ว +1

    ഇനി ഇതേപോലെ ഫാമിന്റെ വീഡിയോസ് വേണം

  • @fayis6025
    @fayis6025 ปีที่แล้ว

    സുഖമാണോ

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว +1

      സുഖം ഫായിസ് ബ്രോ 😀👍🏻താങ്കൾക്കും സുഖം എന്ന് വിശ്വസിക്കുന്നു

  • @santhoshtv5668
    @santhoshtv5668 ปีที่แล้ว

    1st

  • @shaheenpk4559
    @shaheenpk4559 ปีที่แล้ว

    Erumakale kurich cheyyu bro

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว

      ഇത്‌ എരുമകളെ കുറിച്ചാണ് 😀

    • @shaheenpk4559
      @shaheenpk4559 ปีที่แล้ว

      @@gbfarmsthrissur2406 broyude farmil ninn kodtha erumakalude

  • @herolandas3
    @herolandas3 ปีที่แล้ว +3

    ജോർജ് ചേട്ടാ നിങ്ങളെ പോലെ 100പേര് മതി ഇന്ത്യ കാർഷിക മുന്നേറ്റം നടത്താൻ

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว +5

      അത് നടക്കും.. കർഷകൻ നെഞ്ച് നിവർത്തി നിൽക്കും... കാർഷിക വൃത്തി യിൽ കുടുംബങ്ങൾ നല്ല രീതിയിൽ കഴിയും.. കാലം വിദൂരമല്ല 😊🙏 ആദരിക്കപ്പെടേണ്ടവനാണ് കർഷകൻ

  • @robinjohn4135
    @robinjohn4135 ปีที่แล้ว

    What happend no videoes now a dayes

  • @abdulasib618
    @abdulasib618 29 วันที่ผ่านมา

    Evide ninnu kutty kitto eruma

  • @binoydas7377
    @binoydas7377 ปีที่แล้ว

    എരുമ കുട്ടികൾ കിട്ടാൻ ഉണ്ടോ

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว

      ഫാമിൽ സ്റ്റോക്ക് ഉണ്ട്. 😀

  • @vivekkk6981
    @vivekkk6981 ปีที่แล้ว

    ജോർജ് ചേട്ടാ അവിടുത്തെ ബുള്ളിന്റെയും സെമൻ എടുക്കുന്നതിന്റെയും വീഡിയോ എടുക്കു

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว

      ആ വീഡിയോ ഇതിനു മുൻപ് മറ്റൊരു ചാനലിൽ വന്നിട്ടുണ്ട്. ആവർത്തന വിരസത ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ മറ്റൊരു വീഡിയോ ഇട്ടതു ബ്രോ

    • @vivekkk6981
      @vivekkk6981 ปีที่แล้ว +1

      @@gbfarmsthrissur2406 അത് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ മലയാളത്തിൽ പറഞ്ഞാലേ നമുക്ക് മനസിലാവു : മറ്റത് ഹിന്ദിയല്ലേ

  • @shafeek7993
    @shafeek7993 ปีที่แล้ว

    ഇറച്ചി പോത്തുകൾ കൊണ്ട് വരുന്നുണ്ടോ

  • @ShajiMichael
    @ShajiMichael ปีที่แล้ว

    Jeorjecheatta.goodveedio❤❤ph..no...?

  • @highnessfaizy5574
    @highnessfaizy5574 ปีที่แล้ว

    ❤❤