സഹിവാൾ പശുക്കൾ /100 ശതമാനം പ്യൂരിറ്റി .. /വില സഹിതം/Sahiwal cows

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • സഹിവാൾ പശുക്കൾ /100 ശതമാനം പ്യൂരിറ്റി .. /വില സഹിതം
    sahiwal cows

ความคิดเห็น • 125

  • @eye_007-vineeth
    @eye_007-vineeth 2 หลายเดือนก่อน +1

    മോ അടിപൊളി 🥰

  • @uvaiscs7315
    @uvaiscs7315 2 ปีที่แล้ว +4

    🔥🔥 welcome bacak lijo bhaai ❤️

  • @nishadsn06
    @nishadsn06 ปีที่แล้ว +4

    പഞ്ചാബിൽ നിന്ന് നാട്ടിലേക്ക് പത്തു പശുവിനെ കൊണ്ട് വരുന്നതിനു എത്ര രൂപ വണ്ടി കൂലി എല്ലാ ചിലവുൾപ്പടെ ആവും .. ? പിന്നെ ഏറ്റവും ലാഭത്തിൽ കിട്ടുന്ന വണ്ടിയിലാണേൽ നമുക്ക് പരമാവധി എത്ര പശുവിനെ വരെ കൊണ്ട് വരം ?.. നാട്ടിൽ നല്ലൊരു ബ്രീഡ് ക്വാളിറ്റി ഉള്ള ഫാം ആലോചനയിലുണ്ട്.. അതാ ചോദിച്ചേ ..

  • @baijuratnaswamy
    @baijuratnaswamy ปีที่แล้ว +1

    Nice video

  • @vinodev1197
    @vinodev1197 2 ปีที่แล้ว +2

    സൂപ്പർ

  • @vishwakendra
    @vishwakendra 2 ปีที่แล้ว +2

    Super..

  • @zainudheenpattambi9044
    @zainudheenpattambi9044 2 ปีที่แล้ว +5

    ലിജോ ചേട്ടാ നിങ്ങളുടെ ചാനൽ എപ്പോഴും കാണൽ ഉണ്ട്
    എന്നാൽ കൂറെ ആയി കാണാതിരുന്നതിൽ വിഷമം അറീക്കുന്നു ...
    എല്ലാ അസുഖങ്ങളും സുഖമായി വീണ്ടും ചാനലിൽ ഉഷാറാവാൻ കഴിയട്ടെ

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว +1

      ❤❤❤നന്ദി.... ഞാൻ നിങ്ങളുടെ പേര് ഓർക്കുന്നു ❤️❤️❤️❤️❤️❤️

  • @jaleelj1021
    @jaleelj1021 2 ปีที่แล้ว +2

    Super

  • @salim.shahulhameedsalimkot8042
    @salim.shahulhameedsalimkot8042 2 ปีที่แล้ว +2

    Good

  • @vinuvinod8560
    @vinuvinod8560 ปีที่แล้ว +4

    ഇതൊന്നും സഹിവാൾ അല്ല.
    കൊമ്പില്ലാത്ത ജർസ്സി പശുക്കളാണ്

  • @alen4509
    @alen4509 2 ปีที่แล้ว +3

    Lijo chetta ningludi viewdesnu vendy waiting ayrunnu. Kurachu nal endu patti

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      ഒരു ആക്‌സിഡന്റ്... ബുള്ളറ്റ് തെന്നി മറഞ്ഞു... വാരി എല്ലു പൊട്ടി.... കിടപ്പിലായിരുന്ന് 😭

    • @nasar.cknasar8438
      @nasar.cknasar8438 2 ปีที่แล้ว

      @@M4FarmTech ippo kuzhappam onnum illa llo
      Normal ayille

  • @arifpullallor5316
    @arifpullallor5316 2 ปีที่แล้ว +1

    ലിജോ ചേട്ടാ ♥️♥️♥️

  • @ammmadcmcm1966
    @ammmadcmcm1966 2 ปีที่แล้ว +1

    ഹലോ നമസ്കാരം സുഖമെന്ന് വിശ്വസിക്കുന്നു
    ഒത്തിരി ആസ്വദിച്ച് കാണുന്ന ഒരു ചാനൽ ആയിരുന്നു താങ്കളുടേത് പല ചാനലുകളും കാണാറുണ്ട് അതിൽ നിന്നൊക്കെ വ്യത്യാസമായി ഒറിജിനലിറ്റി ഉള്ള ഒരു ചലനമാണ് താങ്കളുടേത് പൊക്കി പറയുന്നതല്ല ഇതുപോലെയുള്ള നല്ല നല്ല വീഡിയോസുകൾ കാണാൻ വളരെ ആഗ്രഹമുണ്ട് 100% ജനുവിനാണ് ദയവുചെയ്ത് ഇതുപോലുള്ള വീഡിയോകൾ വീണ്ടും കാണണമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു
    പിന്നെ ഒരു കാര്യം അവിടുന്ന് പശുവിനെ വാങ്ങിയ നമ്മൾ നമ്മുടെ നാട്ടിൽ കൊണ്ടുവന്നാൽ നമ്മൾക്ക് മുതലാകുമോ?

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      ❤❤❤❤❤

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      ഒത്തിരി പശുക്കൾ വരുന്നുണ്ട്.... മുതലാകുന്നതുകൊണ്ടായിരിക്കണം

  • @user-of6zu3fz5n
    @user-of6zu3fz5n 2 ปีที่แล้ว +1

    Waiting ആയിരുന്നു.ഇപ്പോഴെങ്കിലും വന്നല്ലോ.

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      Wow.. I love that❤❤

  • @kunhi7817
    @kunhi7817 2 ปีที่แล้ว +2

    നല്ലഒരുപശുവേണമായിരുന്നു

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว +2

      നമുക്ക് പശു പോത്ത് എരുമ അങ്ങനെ ഒരു കച്ചവടവും.... ഇല്ല.... പിന്നെ തുടങ്ങണം എന്നൊക്കെ ഉണ്ട്.... അപ്പോ യൂട്യൂബിൽ കൂടി അറിയിക്കും❤️

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 ปีที่แล้ว +2

    👍

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      🌹❤️❤️❤️🌹

  • @ratheeshmon
    @ratheeshmon 2 ปีที่แล้ว +1

    കണ്ടിട്ട് കുറച്ച് ആയാലോ. സുഖം തന്നെ അല്ലെ

  • @nithinmohan9167
    @nithinmohan9167 2 ปีที่แล้ว +2

    Lijo chettaaa sugammanoo?

  • @fasilchavakkattukaran856
    @fasilchavakkattukaran856 2 ปีที่แล้ว +2

    Bro ipo egane und katta waiting ayirunn padachon ella asugangalum mattitharatte

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      ❤️❤️❤️

  • @bijoyb4177
    @bijoyb4177 2 ปีที่แล้ว +2

    👌👌👍

  • @hassanparayil6851
    @hassanparayil6851 2 ปีที่แล้ว +7

    കുറേ ആയല്ലോ വീഡിയോസ് ഒക്കെ വന്നിട്ട് നല്ല വീഡിയോകൾ ഒക്കെ ഇനിയും വരും എന്നുള്ള പ്രതീക്ഷയോടെ

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      വരും 👍🏻👍🏻👍🏻 ആക്സിഡന്റ് പറ്റി.... വാരിയെല്ല് പൊട്ടി..... കിടപ്പിലായിരുന്നു 😭

    • @hassanparayil6851
      @hassanparayil6851 2 ปีที่แล้ว +1

      @@M4FarmTech ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യം തിരിച്ചുകിട്ടട്ടെ ഇനിയും കുറെ വീഡിയോകൾ ഞങ്ങൾക്ക് കാണുവാൻ താങ്കൾക്ക് യൂട്യൂബ് അപ്‌ലോഡ് ചെയ്യാൻ കഴിയട്ടെ

  • @georgekutty6602
    @georgekutty6602 2 ปีที่แล้ว +1

    Hai Lijochetta

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      ❤️❤️❤️

  • @faslurahmanrahman4508
    @faslurahmanrahman4508 2 ปีที่แล้ว +1

    👍👍👌👌👍👌

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 ปีที่แล้ว +2

    😀👍

  • @itsmyvibes6084
    @itsmyvibes6084 2 ปีที่แล้ว +2

    🔥🔥🔥

  • @yaseenyazeed8067
    @yaseenyazeed8067 2 ปีที่แล้ว +2

    പോത്ത് കുട്ടികളെ വിൽക്കുന്ന മാർക്കറ്റും അതിന്റെ വിലയും ബ്രീടും പറഞ്ഞു വീഡിയോ ചെയുമോ

  • @shijushah
    @shijushah 2 ปีที่แล้ว +3

    പഞ്ചാബിൽ നിന്ന് പശുവിനെ ട്രെയിനിൽ കൊണ്ടുവരാൻ പറ്റുമോ

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      No

    • @deleepkumar6252
      @deleepkumar6252 2 ปีที่แล้ว

      പറ്റും. പി ജെ ജോസഫ് സാർ കൊണ്ടുപോയിട്ടുണ്ട് ബൈ ട്രെയിനിൽ . അദ്ദേഹവുമായി ബന്ധപ്പെട്ടാൽ വിശുദ്ധമായി അറിയാൻ പറ്റും
      .

  • @alexaj6764
    @alexaj6764 2 ปีที่แล้ว +3

    Lijo ചേട്ടാ❤️❤️❤️❤️

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      ❤❤❤❤❤❤❤❤❤❤

  • @abidappada5805
    @abidappada5805 2 ปีที่แล้ว +1

    👍👍👍

  • @nidhin.t8465
    @nidhin.t8465 2 ปีที่แล้ว +1

    👍👍👍👍

  • @raphacounselingdrmini8353
    @raphacounselingdrmini8353 ปีที่แล้ว

    Is there sahiwal at kerala

  • @simonbaruva3031
    @simonbaruva3031 2 ปีที่แล้ว +1

    ലിജോ ചേട്ടാ പൂൂ യ് 🥰🥰🥰🥰🥰🥰👍👍👍

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      ❤️❤️❤️❤️ഹായ് ❤️❤️❤️

  • @aiswarya6908
    @aiswarya6908 2 ปีที่แล้ว +1

    🙏🙏🙏

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว +1

      ❤️❤️❤️❤️

  • @jobinsebastian806
    @jobinsebastian806 2 ปีที่แล้ว +1

    How can we transport to kerala..we need sahiwal and red Sindhi cows

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      👍🏻👍🏻

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      If there is a will... There is a way

  • @nasar.cknasar8438
    @nasar.cknasar8438 2 ปีที่แล้ว +1

    Yevide lijo chetta
    Yethra divasam ayi video kanditt

  • @abhilashkrishnan9005
    @abhilashkrishnan9005 2 ปีที่แล้ว +1

    Ethu eppo edutha video anu ??

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      Some months back😂

  • @jamesmj891
    @jamesmj891 2 ปีที่แล้ว +1

    നമ്മുടെ നാട്ടിലേക്കു എങ്ങിനെ കാണാൻ പറ്റും.

  • @jaleelj1021
    @jaleelj1021 2 ปีที่แล้ว +1

    Evedayerunu.lijo.chetta

  • @kunhi7817
    @kunhi7817 2 ปีที่แล้ว +1

    ലിജോ ഭായ് പശുകച്ചവടംഉണ്ടോ

  • @johnsonsebastian2306
    @johnsonsebastian2306 2 ปีที่แล้ว +1

    എവീടെ ആയിരുന്നു ലീ ജോ ചേട്ടാ

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      ❤❤❤.. ബുള്ളറ്റ് മോട്ടർസൈക്കിൾ തെന്നി പോയിട്ട്.... വാരി എല്ല് പൊട്ടി ഇരിക്കുകയായിരുന്നു

  • @jobinsebastian806
    @jobinsebastian806 2 ปีที่แล้ว +1

    Kindly guide me

  • @shyjuchandran1630
    @shyjuchandran1630 2 ปีที่แล้ว +1

    കുറെയായല്ലോ കണ്ടിട്ട്

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      ആക്സിഡന്റ് പറ്റി... വാരിയെല്ല് പൊട്ടി കിടപ്പായിരുന്നു

    • @shyjuchandran1630
      @shyjuchandran1630 2 ปีที่แล้ว

      @@M4FarmTech അതെയോ

  • @pgsujatha5529
    @pgsujatha5529 2 ปีที่แล้ว +1

    Name of the market ?

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      Video മുഴുവൻ കാണു..... വീഡിയോ ഇൽ പറഞ്ഞല്ലോ ഏതു market ആണെന്ന്

  • @rokkydaa4222
    @rokkydaa4222 2 ปีที่แล้ว +2

    Evida ayirunnu brooo

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      ആക്‌സിഡന്റ്.... വാരി എല്ലു പൊട്ടി കിടപ്പായിരുന്നു 😭

    • @rokkydaa4222
      @rokkydaa4222 2 ปีที่แล้ว

      Hoo srry
      Ipol ok alee

  • @lukavarikattu6526
    @lukavarikattu6526 2 ปีที่แล้ว +1

    ki halu praa thoda

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      Vadhia ji ❤❤

  • @prasadkg4177
    @prasadkg4177 ปีที่แล้ว

    ചേട്ടാ ഒരു സഹിവാൾ പശുവിനെ കിട്ടാൻ ഉണ്ടോ

  • @vasanthakumaric6880
    @vasanthakumaric6880 2 ปีที่แล้ว +1

    അവിടെ നിന്ന് ഒരു പശുവിനെ ഇവിടെ എത്തുമ്പോള്‍ ഉള്ള വില എവിടെ എത്തും

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      ഒത്തിരി ലോഡുകൾ വരുന്നുണ്ടല്ലോ 👍🏻

  • @rokkydaa4222
    @rokkydaa4222 2 ปีที่แล้ว +1

    Watsupil ethrq mesage cheythu
    But no reply

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      Sorry... കിടപ്പായിരുന്നു ❤

  • @4starsworldyoutubechannel371
    @4starsworldyoutubechannel371 2 ปีที่แล้ว +1

    എവിടെ ആയിരുന്നു?

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      ആക്സിഡന്റ്.... വാരി എല്ലു പൊട്ടി കിടപ്പിലായിരുന്നു 😭

    • @4starsworldyoutubechannel371
      @4starsworldyoutubechannel371 2 ปีที่แล้ว

      Oh my god;
      Hope you are fine and well now
      Get well soon .
      Happy to hear you.

  • @abductedabdulrahman3886
    @abductedabdulrahman3886 ปีที่แล้ว +1

    11

  • @shivanibesbin460
    @shivanibesbin460 2 ปีที่แล้ว +2

    ചേട്ടാ എല്ലാ ദിവസവും നോക്കുമായിരുന്നു നോട്ടിഫിക്കേഷൻ എന്തു പറ്റിയത് ചേട്ടനെ കോൺടാക്ട് ചെയ്യാൻ ഒരു മാർഗ്ഗമില്ലാതായിപ്പോയി ഞാൻ വിചാരിച്ചു എന്തെങ്കിലും യൂട്യൂബ് പ്രോബ്ലം ആയിരിക്കുമെന്ന്

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว +1

      Thank thank thank ❤u

  • @Gopeshgnair
    @Gopeshgnair 2 ปีที่แล้ว

    Evidarunnu

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      Vannu 👍🏻❤

  • @hari7083
    @hari7083 2 ปีที่แล้ว +1

    Evde lijo bai

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      ഇവിടെയുണ്ടല്ലോ മുത്തേ ഒരു ചെറിയ ഒരു ആക്സിഡന്റ്.... ബുള്ളറ്റ് മോട്ടർസൈക്കിൾ തന്നെ വീണ് എല്ലു പൊട്ടി എന്റെ.... അതുകൊണ്ട് കിടപ്പിലായിരുന്നു അതുകൊണ്ടാണ്... വീഡിയോസ് വരാതിരുന്നത്

    • @hari7083
      @hari7083 2 ปีที่แล้ว +1

      @@M4FarmTech scene ippo ok alle

  • @sameerhussain2784
    @sameerhussain2784 ปีที่แล้ว +1

    ആടിനെ വിൽക്കാനുണ്ട് വേണോ

    • @M4FarmTech
      @M4FarmTech  ปีที่แล้ว

      😂... കംമെന്റിനു 👍🏻👍🏻👍🏻

  • @sugathkumarca6438
    @sugathkumarca6438 2 ปีที่แล้ว +1

    16littr

  • @muhammedyassir5042
    @muhammedyassir5042 2 ปีที่แล้ว +1

    19 ltr

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      ❤👍🏻👍🏻

  • @user-rh3nl7cw1g
    @user-rh3nl7cw1g 2 ปีที่แล้ว +1

    ലിജോ ബ്രോ sugamayo ഇപ്പോ.?

    • @M4FarmTech
      @M4FarmTech  2 ปีที่แล้ว

      S❤

    • @user-rh3nl7cw1g
      @user-rh3nl7cw1g 2 ปีที่แล้ว

      @@M4FarmTech അപ്പോ ഇനി videos ഇടന്നേ. Waiting ❤️😘

  • @bineethsm8446
    @bineethsm8446 2 ปีที่แล้ว +1

    👍👍👌👌

  • @linuthomas5909
    @linuthomas5909 2 ปีที่แล้ว +1

    👍👍👍

  • @ArunKumar-yi5qy
    @ArunKumar-yi5qy 2 ปีที่แล้ว +1

    ❤️❤️❤️