EP-42 കേരളത്തിലെ ഏറ്റവും വലിയ എരുമ | മികച്ച ഒരു പോത്ത്, എരുമ ഫാം

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #pappayavlogs #pill'sfarm #giveaway
    #murrahbuffalo
    പിള്ളാസ് ഫാം ആറ്റിങ്ങൽ നൽക്കുന്ന പോത്തുകുട്ടിയെ ലഭിക്കുവാൻ Pappayavlogs Giveaway യിൽ പങ്കെടുക്കു... താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക...
    🎁🎁🎁🎁🎁 GIVEAWAY LINK 🎁 🎁🎁🎁🎁
    pillasfarm.com/
    Pilla's farm fresh :
    / pillas-farm-fresh-1018...
    നിങ്ങളുടെ കാർഷിക മേഖലയും നമ്മുടെ ചാനലിലൂടി സംപ്രഷണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എങ്കിൽ :
    📲 call or Whatsapp : 9497851143
    📲 Pilla's Farm - 9995995537
    Subscribe Now : www.youtube.co...
    Mail me : pappayakkaran@gmail.com
    Follow me
    ⭕️ Facebook page : / pappayavlogs
    ⭕️ Instagram : / pappaya_vlogs
    ⭕️ TH-cam : / pappayavlogs

ความคิดเห็น • 379

  • @shibypaul663
    @shibypaul663 3 ปีที่แล้ว +80

    എതൊക്കെ പണി ചെയ്താലും മനുഷ്യന്റെ മനസിൽ ഒരു കർഷകൻ ഉണ്ടാകും മണ്ണും മ്രഗങ്ങളും ക്രെഷീയും എത്തു മനുഷ്യന്റും ചങ്കിൽ ഉണ്ടാകും

    • @shafeeqalic.a7008
      @shafeeqalic.a7008 3 ปีที่แล้ว +8

      തീർച്ചയായും, ഭൂമിയിൽ മനുഷ്യന്റെ ആദ്യത്തെ തൊഴിലാണ് കൃഷി.
      മനുഷ്യൻ ഭൂമുഖത്ത് നിന്ന് ഇല്ലാതാവുന്നതിന് മുൻപുള്ള അവസാനത്തെ തൊഴിലും കൃഷി തന്നെ ആയിരിക്കും. ഇപ്പോൾ മനുഷ്യൻ കെട്ടിപ്പടുത്ത ഈ ജീവിത രീതിക്കും നാഗരികതകൾക്കും ഒരു തകർച്ചയുണ്ടായാൽ, എല്ലാവരും കൃഷിചെയ്ത് ആഹാരം കഴിച്ചു അതിജീവിക്കാൻ നോക്കും. എല്ലാവരും കർഷകരാവും..
      ചെറിയ ഒരു കോവിഡ് വ്യാപനവും മൂന്ന് മാസത്തെ ലോക്ഡൗണ് ഇതായപ്പോൾ തന്നെ കൃഷി ഓർമ്മ വന്നില്ലേ..

    • @FARMINGMACHAN
      @FARMINGMACHAN  3 ปีที่แล้ว +3

      Congratulations 🥳....
      Mr. SHIBY PAUL
      Pilla's Farm presents
      PAPPAYAVLOGS KERALA ROUND-UP
      best comment contest EP-42 winner
      താങ്കളാണ്..... all the best....
      Pappayavlogs Kerala Round-up ന്റെ ഭാഗമായത്തിൽ നന്ദി...
      #Team_pappayavlogs...
      Please Contact 9497851143 (what's app only)

    • @shibypaul663
      @shibypaul663 3 ปีที่แล้ว +2

      @@FARMINGMACHAN താങ്ക്സ് pappayavlogs

    • @ajeshsebastian5285
      @ajeshsebastian5285 3 ปีที่แล้ว +3

      ഇത്രയും വിലയില്ലാത്ത ഒരു പണിയില്ല കൃഷിക്കാരൻ എന്ന പണി കല്യാണ കഴിക്കാൻ നോക്കിയാൽ പെണ്ണു പോലും കിട്ടില്ല വേറെ ഏത് പണിക്കാരനും പെണ്ണ് കിട്ടും പക്ഷെ കൃഷിക്കാരന് പെണ്ണ് കിട്ടത്തില്ല😂

    • @shafeeqalic.a7008
      @shafeeqalic.a7008 3 ปีที่แล้ว +2

      @@ajeshsebastian5285 അത് ഈ പണിയുടെ പ്രശ്നമല്ല. വലിയ ഒരു പങ്ക് ജനങ്ങളുടെ മാനസിക അവസ്ഥയുടെ പ്രശ്നമാണ്.

  • @aswinputhucode3965
    @aswinputhucode3965 3 ปีที่แล้ว +79

    ഇതുവരെ ഏതു യൂട്യൂബ് ചാനലും എരുമ ഫാം കണ്ടിട്ടില്ല ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ thks papaya team💗💗💗💗

  • @shafeeqalic.a7008
    @shafeeqalic.a7008 3 ปีที่แล้ว +30

    മാഷാ അല്ലാഹ്,
    നല്ല ഉരുക്കൾ, നല്ല ഒരു ഫാം. വിശദമായ മികച്ച അവതരണം. വാലുകൊണ്ട് അടികിട്ടിയത് നിങ്ങൾക്കുള്ള അവാർഡാണ്..😍

  • @akpetsvlogs7215
    @akpetsvlogs7215 3 ปีที่แล้ว +29

    എന്തൊക്കെ വന്നാലും പോത്തും എരുമയും അതിനെ കാണുമ്പോൾ വേറെ ഒരു ഫീലാണ്🐃
    I love Buffalo's ❤️❤️😘😘👄💋💋

  • @sibi5594
    @sibi5594 3 ปีที่แล้ว +40

    ആരും അറിയാത്ത പോത്ത് ബിമൻമാര പരിച്ചയ പെടുത്തിയ കേരള റൗണ്ട്അപ്പ്‌ന് അബിനന്ദനങ്ങൾ

  • @fishmy1566
    @fishmy1566 2 ปีที่แล้ว +9

    പോത്തിനെയും എരുമയും കാണുന്നത് മലയാളിക്ക് ഒരു വികാരമാണ് 💝💝

  • @vandanam123
    @vandanam123 3 ปีที่แล้ว +7

    വളരെ ഏറെ സന്തോഷവും അതോടൊപ്പം അറിവും പകർന്ന വീഡിയോ. പപ്പായ വ്ലോഗ്സിന് അഭിനന്ദനങ്ങൾ.

  • @sarinbabu2056
    @sarinbabu2056 3 ปีที่แล้ว +12

    വാലിട്ടു കണ്ണെഴുതി എന്ന് പണ്ടത്തെ പാട്ടുകളിൽ കേട്ടിട്ടുണ്ട്... അത് നേരിട്ടുകാണാൻ അവസരമുണ്ടാക്കിത്തന്ന പപ്പായ വ്ലോഗ്സിനും ബ്രോക്കും അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു 🤣👍

  • @abhijith.m4953
    @abhijith.m4953 3 ปีที่แล้ว +6

    ഇത്രയും സത്യസദമായി എരുമകളെ വളർത്തുന്ന ഈ നല്ല കർഷകർക്കാവട്ടെ എന്റെ ഇന്നത്തെ ലൈക്‌ 👍❤❤❤

  • @tibuc.kc.k272
    @tibuc.kc.k272 3 ปีที่แล้ว +6

    ഒരുപാട് സന്തോഷം. ശെരിക്കും തീറ്റ കൊടുത്തു നല്ലോണം നോക്കുന്ന കർഷകർ. അടിപൊളി എരുമകൾ

  • @parvathyth5120
    @parvathyth5120 3 ปีที่แล้ว +2

    ഇതുപോലുള്ള വീഡിയോകൾ ഇടുന്നതുകൊണ്ട് ഒത്തിരി ആൾക്കാർക്ക് അത് പ്രയോജനപ്പെടുകയും ഇതിനെക്കുറിച്ച് ഒത്തിരി അറിവുകൾ എല്ലാവർക്കും ലഭിക്കുകയും ചെയ്യുന്നു ഇങ്ങനെയുള്ള വീഡിയോ ലൂടെ

  • @muhammedjabir2060
    @muhammedjabir2060 3 ปีที่แล้ว +1

    ഇന്നു വരെ കാണാത്ത ഒരു വീഡിയോ ആണ് എല്ലാ ചാനലിലെ കാട്ടിലും വ്യത്യസ്തമായ ഒരു വീഡിയോ ആണ്👌👌👌

  • @പ്രകൃതിസ്നേഹി-വ9ധ
    @പ്രകൃതിസ്നേഹി-വ9ധ 3 ปีที่แล้ว +14

    കണ്ണിനു കിട്ടിയ അടി പോലും ആസ്വദിച്ചു ഞങ്ങൾക്ക് ഒരു ബെസ്റ്റ് momentayi.. തന്ന ചേട്ടനിരിക്കട്ടെ ♥♥♥..

  • @pranavps4602
    @pranavps4602 3 ปีที่แล้ว +14

    എരുമകൾ ഉണ്ടെങ്കിൽ അല്ലെ ഇന്നത്തെ രാജയും സുൽത്താനും ഒക്കെ ഉണ്ടാകൂ, ❤️❤️

  • @corridersofkerala1320
    @corridersofkerala1320 3 ปีที่แล้ว +9

    എനിക്കും വാങ്ങണം ഒന്നിനേ pappaya vlogs കണ്ടിട്ടാണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് ❤

  • @muktharsa-adidelampady4394
    @muktharsa-adidelampady4394 3 ปีที่แล้ว +2

    ഞാൻ തുടക്കമാണ് ഈ ചാനൽ കാണുന്നത്... ഒരുപാട് അറിവുകൾ ഇതിലുണ്ട്... എരുമ... അങ്ങനെയൊരു വീഡിയോ ആദ്യം കാണുന്നു... മറ്റുള്ള എല്ലാ മൃഗങ്ങളുടെ വീഡിയോ കണ്ടിരുന്നു.... ഇത് പോളി ചാനൽ 💕💕💕ഒരുപാടിഷ്ടമായി ♥️♥️♥️

  • @ajmalkhan.b8
    @ajmalkhan.b8 3 ปีที่แล้ว +2

    Videosnte length കൂടിയിട്ടും പെട്ടെന്ന് തീർന്നത് പോലെ തോന്നി. നല്ല ഒരു farming videos ആയിരുന്നു . ഒരു എരുമ വളർത്തൽ ഇങ്ങനെ susses ആകാം എന്നും. അതിന്റെ പരിചരണ രീതിയും ബ്രീടിംഗ് എങ്ങനെ ചെയാം. അതിന്റെ കുട്ടികൾ. എല്ലാം തന്നെ നല്ല അവതരണവും. ഇത് ആണ് ഈ chanel കാണുന്നത്തിന്റെ സവിശേഷത.. ❤️❤️❤️❤️

  • @muhammadsahnad8620
    @muhammadsahnad8620 3 ปีที่แล้ว +1

    കെരളത്തിൽ പോത്ത് പിന്നെ എരുമാ ഇവയുടെ ഉത്പാദനം കൂട്ടുനതിലും പുതിയ പോത്ത് കര്ഷക്കാരെ കൊണ്ടുവരുന്നതിലും പപ്പായ vlogs nalla രീതിയിലെ സ്വാദീനം ചിലത്തിടുന്ദ്. Thanku for your every helpful videos

  • @aslamvavachen3722
    @aslamvavachen3722 3 ปีที่แล้ว +5

    ഇത്രേം ന്നാളും കണ്ടാത്തിൽ എനിക്ക് ഇഷ്ട്ടപെട്ട വീഡിയോ

  • @thanveerv2535
    @thanveerv2535 3 ปีที่แล้ว

    കേരളത്തിൽ ഉള്ള പോത്ത് ഫാമുകളുടെ ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് എന്നാൽ എരുമയെ വളർത്തുന്ന ഫാമിന്റെ വീഡിയോ ആദ്യമായി കാണുന്നു ഒരുപാട് ബ്രീഡ്കളേയും കുറിച്ച് നല്ല അറിവ് നൽകിയതിന്ന് നമ്മുടെ ചാനലിന് അഭിനന്ദനങ്ങൾ ഫാമ് നടത്തുന്ന രണ്ടു സഹോദരങ്ങൾക്കും എല്ലാനന്മകളും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... 👍🌹

  • @proactive5371
    @proactive5371 3 ปีที่แล้ว +7

    ഈ റൗണ്ട് അപ്പ്‌ ഇൽ ഇത് വരെ ഉള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്

  • @lijomathewpashupara1796
    @lijomathewpashupara1796 3 ปีที่แล้ว +1

    എരുമയെ വളർത്തുന്നതും അതിൻ്റെ പരിചരണവും വളരെ നല്ല കാര്യമാണ് ഈ വീഡിയൊ എനിക്കും ഇൻ്ററെസ്റ്റ് പകർന്നു. കൂടുതൽ മേന്മ ഉണ്ടാകട്ടെ.

  • @Sreenath-ln5pv
    @Sreenath-ln5pv 3 ปีที่แล้ว +3

    Super video 👍🏼👍🏼👍🏼👍🏼
    കേരളത്തിൽ ഇത്രെയും നല്ല എരുമകളും, എരുമ ഫാം കാണിച്ചുതന്ന pappaya vlogs 🙏🏼🙏🏼🙏🏼🙏🏼

  • @amraaad
    @amraaad 3 ปีที่แล้ว +17

    എനിക്കും വലുതാകുമ്പോൾ ഫാം തുടങ്ങണം 😍

    • @manumanu1707
      @manumanu1707 3 ปีที่แล้ว

    • @mohammedunaisck6883
      @mohammedunaisck6883 3 ปีที่แล้ว

      👍🏻👍🏻👍🏻
      നല്ല ഒരു tirumanm👍🏻

    • @amalsebastian5949
      @amalsebastian5949 3 ปีที่แล้ว +1

      ആഗ്രഹം നടക്കട്ടെ ബ്രോ 💞

    • @arundas1018
      @arundas1018 3 ปีที่แล้ว

      super

  • @azhapetschannel6429
    @azhapetschannel6429 3 ปีที่แล้ว +2

    ബ്രോ അടിപൊളി എല്ലാം ഉഷറാണ്

  • @shajipaul312
    @shajipaul312 3 ปีที่แล้ว +1

    Njaanum... thodupzha karanaane....vandamattathinaduthe.... thaamasam.... ipol... muscatil...aane....ente... naattil vanne....manoharamaaya... video...cheitha.....ee... chaanneline big salute 👍👍👍👍🙏👍🙏👍

  • @dipinkp2631
    @dipinkp2631 3 ปีที่แล้ว +1

    സതൃം പറഞാൽ ഞാനും ഇപ്പോഴാ കാണുന്നത് കേരളത്തിലെ ഏറ്റവും വലിയ എരുമയെ.... ചേട്ടനും പപ്പായ വ്ളോഗ്സിനും ഒരുപാട് നന്ദി

  • @oldgamer7707
    @oldgamer7707 3 ปีที่แล้ว +1

    വാലിന് അടി കിട്ടി ഒരുപാട് ബുദ്ധിമുട്ടി ഈ ബ്ലോഗ് ചെയ്യാൻ അഭിനന്ദനങ്ങൾ♥♥♥💕💕♥♥💕💕💕

  • @sreerajrc4013
    @sreerajrc4013 3 ปีที่แล้ว

    Njan agrahichathupole buffalo farmingine kuruchu ariyilltha orupadu karyangal paranjuthannathinu pappaya vlogsinu Nanni .njanum oru mixedfarm thudangan pokunnu athinu enne prerippicha pappaya vlogsinu orupadu Nanni

  • @samual4400
    @samual4400 3 ปีที่แล้ว +7

    അടിപൊളി വീഡിയോ ചേട്ടാ 👌 പല ഇനത്തിലുള്ള എരുമകൾ ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് അറിഞ്ഞത് ♥️💯. KERELA ROUNDUP എന്തായാലും⚡️⚡️. കണ്ണിന് ഒന്നും പറ്റിയില്ലല്ലോ ചേട്ടാ.

  • @mansoorck1154
    @mansoorck1154 2 ปีที่แล้ว +1

    മികച്ച വീഡിയോകളാണ് എല്ലാം. ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ........

  • @sndphss5874
    @sndphss5874 3 ปีที่แล้ว +5

    എനിക്കു൦ ഉണ്ട് എരുമ , പോത്ത് , പശു ,

  • @oldgamer7707
    @oldgamer7707 3 ปีที่แล้ว +7

    ശരിക്കും ഞങ്ങളുടെ കണ്ണ് കലങ്ങി പോയി എന്തൊക്കെ പാട് അല്ലേ 😭😭😭😭 ഇത് തമാശയല്ല വളരെ വിഷമത്തോടെ കൂടിയാണ് കണ്ണിലൊരു അടി കിട്ടിയാൽ അറിയാം അതും വാലി അറ്റം കൊണ്ട്

  • @binuraju2068
    @binuraju2068 3 ปีที่แล้ว +1

    ഒരു കാലത്ത് നമ്മുടെ നാട്ടിലും ധാരാളം വലിയ എരുമകൾ ഉണ്ടായിരുന്നു പലവിധത്തിലുള്ള നാടൻ പശുക്കളുടെ ജനുസുകൾ ഉം ഉണ്ടായിരുന്നു പിന്നെ പാലിനു വേണ്ടി എച്ച് എഫ് ജേഴ്സി മുന്തിയയിനം സങ്കര വംശ ത്തിലേക്ക് പോയി 👌👌👌

  • @alanvinoj1867
    @alanvinoj1867 3 ปีที่แล้ว +1

    Pappaya vlogs കണ്ടതിന് ശേഷമാണ് എനിക്ക് ഒരു പോത്തിനെ വാങ്ങാൻ കൂടുതൽ ഇഷ്ട്ടം തോന്നിയത്.......

  • @ninetyone8030
    @ninetyone8030 3 ปีที่แล้ว +1

    വേണം ഒരു ജൈവ ലോകം
    മോചനം വേണം ഈ വരണ്ട പ്രവാസത്തിൽ നിന്ന് 🥰😍🌾🌾🌴🌴

  • @blackanu9033
    @blackanu9033 2 ปีที่แล้ว

    Chettante video's ellam njn kanarund. Enik othiri ishtaayi. Ippo enikkum oru aagraham ind. Nallla eruma kuttiye valarthaan. Chettan povunna famukalilo matto indenkil ariyikkanam plz☺️

  • @rajendran.m9433
    @rajendran.m9433 3 ปีที่แล้ว

    സൂപ്പർ വീഡിയോ പലതരം പോത്തുകളെയും ഇരുമകളെയും പരിചയപ്പെടാൻ കഴിഞ്ഞു

  • @shamseerkv2495
    @shamseerkv2495 3 ปีที่แล้ว +1

    Paappaya vlogs pthin kuttygalude Video thudangiyappol ee korona kaalath oru vitham Ella veettilum cherthum valuthu maayi onnengilum kaanum.

  • @rocky8385
    @rocky8385 3 ปีที่แล้ว +4

    Tshirt കിട്ടാത്തവർ like adi😜😜😜

  • @binuvarghese9422
    @binuvarghese9422 3 ปีที่แล้ว

    ഏതൊരു ജോലിക്കും ആത്മാർത്ഥത ആവശ്യമാണ്. വളരെ ആത്മാർത്ഥതയോടെ ആണ് പപ്പായ വ്ലോഗ്സ് ഇത്തരം വീഡിയോസ് ചെയ്യുന്നത്. വെറുതെ ഒരു വീഡിയോ അല്ല.keep going👍

    • @moideenkutty9330
      @moideenkutty9330 2 ปีที่แล้ว

      Thank you for enimal love t t m vettichira

  • @kl-ks9ew
    @kl-ks9ew 3 ปีที่แล้ว +2

    Thumbnail കണ്ടപ്പോ ചിരി വന്നത് എനിക്ക് മാത്രം ആണോ 😂😂

  • @bagavaldass6983
    @bagavaldass6983 3 ปีที่แล้ว +1

    കാലുകൊണ്ട് തട്ടി വിളിക്കരുത് bro program 👌👌👌

  • @gafoor.m.b9699
    @gafoor.m.b9699 3 ปีที่แล้ว +2

    എരുമ പാല് പശുവിൻ പാലിനേക്കാൾ ഗുണനിലവാരം ഉള്ള പാല് ☺😍

  • @oldgamer7707
    @oldgamer7707 3 ปีที่แล้ว

    ആരറിയുന്നു അതിമനോഹരമായ ഒരു ഫാം ആണ് ഇപ്പോൾ കാണിക്കുന്നത് എല്ലാ കുട്ടികളെയും നല്ലരീതിയിൽ ബോധ്യപ്പെട്ടു നല്ല എല്ലാ എരുമകളെ വെറും യാത്ര ആവൂല ഈ പപ്പായ ബ്ലോഗിന്റെ അതിമനോഹരമായ ഈ ഒരു കാഴ്ച പങ്കുവച്ചതിന് പപ്പായ ബ്ലോഗിന് ഏറ്റവും വളരെ നന്ദി രേഖപ്പെടുത്തുന്നു ഫാമിലെ എല്ലാ പോത്ത് കുട്ടൻ മാരും എരുമകളും അടിപൊളിയായിട്ടുണ്ട് ഈ മൃഗ സ്നേഹികളെ അഭിനന്ദിക്കുന്നു ♥♥♥എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ♥♥♥♥♥♥♥♥💕💕💕💕💕💕💕💕

  • @johnkuttybinoyneduvilayil4803
    @johnkuttybinoyneduvilayil4803 3 ปีที่แล้ว +2

    Valuable information thank you

  • @msworld109
    @msworld109 3 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചാനൽ pappaya vlog

  • @rijinbabu3440
    @rijinbabu3440 3 ปีที่แล้ว +1

    കേരളത്തിൽ ഇതുപോലുള്ള ഫാമുകൾ ഉണ്ട് എന്ന് കാണിച്ചു തന്ന pappaya vlogs 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😍😍😍😍

  • @muhammedsuhailsalam6339
    @muhammedsuhailsalam6339 3 ปีที่แล้ว +2

    വാൽ കണ്ണീട്ട് അടിച്ച പോത്ത് 🤨
    നിനക്ക് എന്നെ എഴുന്നേൽപിക്കണം അല്ലെടാ.
    ഇന്നാ പിടിച്ചോ😎😎😎🐃🐃🐃

  • @sureshbabbu3046
    @sureshbabbu3046 2 ปีที่แล้ว

    സൂപ്പർ റായി നല്ല വരുമായ ഒരു ഫം,

  • @muhammedmuhammed99
    @muhammedmuhammed99 3 ปีที่แล้ว +1

    അടിപൊളി വീഡിയോ

  • @vakku2423
    @vakku2423 3 ปีที่แล้ว +1

    Nalaoruyarumafamm. Dayvam. Nalatuvaruthnam

  • @Footballvlog799
    @Footballvlog799 3 ปีที่แล้ว +1

    എനിക്കും പോത് ഉണ്ട് യാലവിഡിയോ full കാണാറുണ്ട് 🐂🐃🐂 ബ്രോക് full sapord

  • @muhmmedafsalafsal8240
    @muhmmedafsalafsal8240 3 ปีที่แล้ว

    ചേട്ടന്റെ വീഡിയോക്ക് കാത്തിരിക്കുകയാണ് പൊളിച്ചു ഓരോ കാര്യം പ്രത്യേകം പ്രത്യേകം പറഞ്ഞുതരുന്നുണ്ട് അതിനൊരു താങ്ക്സ്

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +1

    അടിപൊളി വീഡിയോ സൂപ്പർ കരിപ്പട്ടങ്ങൾ നല്ല ഫാം, ♥️👍പിന്നെ കണ്ണിനു വേഡന ഉണ്ടെങ്കിൽ തണുത്ത വെള്ളം കൊണ്ട് കഴുകി ചൂട് പിടിപ്പിച്ചാൽ മതി ok

  • @agroreanresources3656
    @agroreanresources3656 3 ปีที่แล้ว +6

    M29 nte kutti adipoli💯

  • @thajudheenvk7666
    @thajudheenvk7666 3 ปีที่แล้ว +2

    Hi ente ഒര് പോത്തിന് കുളമ്പ് രോഗം വന്നിട്ടുണ്ട് എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ

  • @x_adon_
    @x_adon_ 3 ปีที่แล้ว +1

    Adyam ayitta our famill pottinte vayaree naraje kanunnate😊😊🥰🥰 nalla famm🥰🥰

  • @toptips1991
    @toptips1991 3 ปีที่แล้ว +2

    ആ വലിയ എരുമയെ കാണാൻ hussaine പോലെയുണ്ട് 🤩🤩

  • @muhammedpk-ke4go
    @muhammedpk-ke4go 3 ปีที่แล้ว +1

    എരുമക് ചെന അറിയാൻ (ഉറപ്പിക്കാൻ )എന്താ ചെയ്യാ

  • @Roshanroshan-zm3tr
    @Roshanroshan-zm3tr 3 ปีที่แล้ว +3

    പപ്പായ വ്ലോഗ്സ് കണ്ടു കമ്പം കേറി ഞാനും മേടിച്ചു ഒരു പോത്തു കുട്ടിയെ. അവന്റെ പേര് കണ്ണഐയ്യ. ആദ്യം വീട്ടിലുള്ളവർ ഒന്നിനെ മേടിച്ചു തരാൻ പറഞ്ഞപ്പോൾ സമ്മതിച്ചില്ല. ഒടുവിൽ കഠിനപ്രയത്നത്തിലൂടെ അതു ഞാൻ സാധിച്ചെടുത്തു.പോത്തു കുട്ടി മേ ടിക്കണം എന്ന് പറഞ്ഞപ്പോൾ വീട്ടുകാരുടെ വിസമ്മതിച്ചതിന് കാരണങ്ങൾ പലതായിരുന്നു. എല്ലാദിവസവും നനയ്ക്കാനുള്ള സൗകര്യമില്ല. തന്നെ താനെ നോക്കേണ്ടിവരും. പുല്ല് അരിഞ്ഞു കൊടുക്കേണ്ടിവരും. പിന്നെ ഒന്നും പറയണ്ട പോത്ത് ഇടഞ്ഞാൽ പണിപാളും ഇതൊക്കെയായിരുന്നു അവരുടെ തന്ത്രം. പക്ഷേ ഇതിൽ ഒന്നു ഞാൻ വഴങ്ങിയില്ല എല്ലാത്തിനും ഞാൻ പരിഹാരം കണ്ടെത്തി കാടുപിടിച്ചുകിടക്കുന്ന കൈയ്യേല തൊണ്ട് വെട്ടിത്തെളിച്ചു വൃത്തിയാക്കി
    അതും സ്വന്തമായി ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരമുണ്ട് അതുവഴി പുഴയിലോട്ടു വഴിയൊരുക്കി. ഇപ്പോൾ എല്ലാ ദിവസവും അവനെ പുഴയിൽ കൊണ്ടുപോയി രണ്ടുമണിക്കൂർ വെള്ളത്തിലിടും. പിന്നെ ഉള്ള പ്രശ്നം പുല്ലിനെ പരിശീലനമായിരുന്നു അതും ഞാൻ പരിഹരിച്ചു. പിന്നെ ഇടച്ചിൽ കുത്തും ഇങ്ങനെയെല്ലാം പറഞ്ഞു അവരോട് ഞാൻ പറഞ്ഞു നെഗറ്റീവ് മാത്രം പറയാൻ നിങ്ങൾക്ക് അറിയൂ എന്ന് പറഞ്ഞവരുടെ വായ ഞാൻ അടപ്പിച്ചു.

  • @rijoraju9509
    @rijoraju9509 3 ปีที่แล้ว

    നല്ല ഉപകാരപ്രദം ആയ ഒരു video

  • @FunnyCheeseBoard-lv2pq
    @FunnyCheeseBoard-lv2pq 7 หลายเดือนก่อน

    Poliyaan ningalude bisnes

  • @sulthanmuhammed9290
    @sulthanmuhammed9290 3 ปีที่แล้ว +2

    2.10 ഇവളാണ് മിടു മിടുക്കി 😊✌️

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 ปีที่แล้ว

    അവരെ നന്നായി നോക്കുന്നുണ്ട് 👍

  • @anwarsalim8629
    @anwarsalim8629 3 ปีที่แล้ว +26

    ചേട്ടാ കണ്ണിനു എന്തങ്കിലും പറ്റിയോ ചേട്ടാ 😥

  • @sreelatha6538
    @sreelatha6538 3 ปีที่แล้ว +1

    ചേട്ടാ പാലക്കാട്‌ എവിടെയെങ്കിലും ഉള്ള പോത്ത് farminte video ചെയ്യുമോ

  • @adithyan.s4113
    @adithyan.s4113 3 ปีที่แล้ว +1

    News channel vara arinu thudakiya pappaya vlogs 🥰

  • @fasalfaslu3064
    @fasalfaslu3064 3 ปีที่แล้ว

    Very helpful video thanks

  • @ullass5948
    @ullass5948 3 ปีที่แล้ว

    Njngale polulla karshakarkku orupadu useful aaya video aarunnu... Thank u so much😊😊😊

  • @udaybhanupg5287
    @udaybhanupg5287 3 ปีที่แล้ว

    എരുമകളെക്കുറിച്ചു ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നല്ല ഒരു വീഡിയോ ആയി തോന്നി.ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. ഞാൻ ഇപ്പോൾ കേരളത്തിലല്ല, ഗുജറാത്തിലാണ്. ഗുജറാത്തിൽ കൂടുതലായി കാണുന്ന ഇനമാണ് ജാഫറാബാദി.ഇത് കണ്ടു റിട്ടയർ ആകുന്ന കാലത്ത് എനിക്കും ഒരു ഫാം തുടങ്ങാൻ ആഗ്രഹമുണ്ട്.

  • @LaluJr-di6fm
    @LaluJr-di6fm 3 ปีที่แล้ว

    Ratheesheataa, പൊതുകുട്ടിക്ക് ഷീണം മാറാനും എനർജി കിട്ടാനും any വിറ്റാമിൻ supplyments paranju tharumo

  • @nidusvlog442
    @nidusvlog442 3 ปีที่แล้ว

    ചേട്ടൻറെ വീഡിയോ നല്ല അടിപൊളി ആണ് ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്

  • @abdullaelayi1211
    @abdullaelayi1211 3 ปีที่แล้ว +1

    Chetta enth giveaway ayalum athletes or cheriya bhakam enikk tarane

  • @hibubee3234
    @hibubee3234 3 ปีที่แล้ว

    Saramilla kann il thanutha vellam ozhichaal mathi

  • @aswinputhucode3965
    @aswinputhucode3965 3 ปีที่แล้ว +1

    Etta കണ്ണ് egane und?

  • @sreekalas666
    @sreekalas666 3 ปีที่แล้ว

    പപ്പായ വ്ലോഗ്സ് ഞങ്ങളുടെ നാട്ടിൽ എത്തി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഞങ്ങൾ ഈ ഫാമിൽ നിന്ന് പശുവിനെ വാങ്ങിയിട്ടുണ്ട്..

  • @vloggerskboy2812
    @vloggerskboy2812 3 ปีที่แล้ว +1

    അടിപൊളി വീഡിയോ 👍

  • @sujithsujith4660
    @sujithsujith4660 3 ปีที่แล้ว +1

    Utharenthye pole keralathilum eruma valarthal sajeevamakatte

  • @mohammadjunaid7253
    @mohammadjunaid7253 3 ปีที่แล้ว

    Adipoli enna erumakala kidu....

  • @Shereef-wz6jo
    @Shereef-wz6jo 3 ปีที่แล้ว

    Kannadappinu sherikkum onnu kiteele ? Ratheeshetta ethu mrugamanengilum kalukondu. chavittaruth.........

  • @midhunmurali4300
    @midhunmurali4300 3 ปีที่แล้ว +2

    Bro കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ടെന്നു വിചാരിച്ചാൽ മതി

  • @mohammedsherif1900
    @mohammedsherif1900 3 ปีที่แล้ว

    Very nice veidio i like your all veidios
    i am waching all vice

  • @frestylerss6892
    @frestylerss6892 3 ปีที่แล้ว

    best channel i ever seen about
    buffaloes 😆😊😀

  • @vimalvinu4061
    @vimalvinu4061 3 ปีที่แล้ว

    Eruma ayathu kondd veekam chelavakum nikhall polikkumm

  • @arshakh3382
    @arshakh3382 3 ปีที่แล้ว +1

    Poth pothavanamenkil pothine nokkunnavan pothaavanam enn parayunnath sathiyam aaan

  • @najeebnajeebnl8787
    @najeebnajeebnl8787 3 ปีที่แล้ว

    Nannayi ishtappettu

  • @manafmana3682
    @manafmana3682 3 ปีที่แล้ว +1

    ഇ സെക്മെന്റിൽ ചെയ്ത ഏറ്റവും നല്ല വീഡിയോ 🔥🔥

  • @shaw3523
    @shaw3523 3 ปีที่แล้ว +5

    എത്രയും സ്ത്രീകളുടെ മുന്നിൽനിന്ന് വയസ് ചോദിച്ചിട്ടല്ലേ അടി കിട്ടിയത് insult ചെയ്യരുത് 😄
    Don't repeat this 🔥

  • @abidserji2943
    @abidserji2943 2 ปีที่แล้ว

    നല്ല വേദന ആയിരുക്കും എനിക്ക് . അനുപ വം

  • @akhildreamvlog1853
    @akhildreamvlog1853 3 ปีที่แล้ว +2

    എല്ലാം ഒരു പാഠമാകട്ടെ അല്ലെ.

  • @sobhanjames7016
    @sobhanjames7016 3 หลายเดือนก่อน

    Mikka erumakalkum 3vayass aakanam prayapoorthiyakan .

  • @muhammedakmal7859
    @muhammedakmal7859 3 ปีที่แล้ว

    Kodukkanullathano

  • @akshayarenjith5000
    @akshayarenjith5000 3 ปีที่แล้ว

    Spr video , aa valiya pothine purathekk irkkuvanel polichenee

  • @anurajanu7446
    @anurajanu7446 3 ปีที่แล้ว

    അഭിമാനിക്കാവുന്ന വീഡിയോ സൂപ്പർ

  • @midhuncm7704
    @midhuncm7704 3 ปีที่แล้ว +1

    പോത്ത് അയാൾ ഇത് പോലെയ ആയിരിക്കാകണം

  • @manikuttanvlogs2208
    @manikuttanvlogs2208 3 ปีที่แล้ว +1

    രേധിഷ് ചേട്ടന് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു 😄😘😘😘😘

  • @bijirash71
    @bijirash71 3 ปีที่แล้ว

    Nice video good information.. I like it very much.. love it

  • @Nandalal632
    @Nandalal632 3 ปีที่แล้ว +1

    രതീഷ് ഏട്ടൻ root മാറ്റി പിടിച്ചു eani korch എരുമ ആവാം 😄😄

  • @abdulrahmanki3768
    @abdulrahmanki3768 3 ปีที่แล้ว

    Super video chetta
    Inniyum nalla nallle വീഡിയോകെളുമായി വരണം ട്ടോ 👍👍