എരുമ വളർത്തി നൂറുമേനി കൊയ്യുന്ന അധ്യാപകൻ From a teacher to a buffalo farmer

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2021
  • ബിജോ എന്നാ മലയാളം അധ്യാപകൻ മാതൃകയാകുന്നത് കുട്ടികൾക്ക് മാത്രമല്ല നമ്മുടെ സമൂഹത്തിന് കൂടിയാണ്. തനിക്കുള്ള 10 സെന്റ് സ്ഥലത്തിൽ വീടുവച്ച് അതിനോടനുബന്ധിച്ച ചെയ്യുവാൻ പറ്റുന്ന കൃഷികൾ എല്ലാം തന്നെ ചെയ്യുന്ന, 2022 ൽ തന്റെ എരുമ, മത്സ്യ ഫാമുകൾ എങ്ങനെയായിരിക്കണമെന്ന് കൃത്യമായ ധാരണയുള്ള ,എരുമയും, കോഴിയും മീനും മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്ന, കൃഷിയുമായി ബന്ധപ്പെട്ട ഒരുപാട് സ്വപ്നങ്ങൾ ഉള്ള, കൂട്ടായി തന്റെ ഭാര്യയെയും രണ്ടു മക്കളെയും കൂട്ടുന്ന, മക്കളെ പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന, ഇദ്ദേഹം നമുക്കെല്ലാവർക്കും ഒരു മാതൃക തന്നെയാണ്, പരിചയപ്പെടാം അദ്ദേഹത്തിന്റെ കൃഷി വിശേഷങ്ങൾ.
    മീൻ വളർത്തി ലക്ഷങ്ങൾ കൊയ്യാം: • മീൻ വളർത്തി ലക്ഷങ്ങൾ ക...
    ഇനി ചീര കുപ്പിയിലും വളരും: • Video
    പച്ചമുളക് കൃഷിയും, പരിപാലനവും: • Video
    കോവൽ കൃഷി: • കോവൽ കൃഷി | Ivy Gourd ...
    ജൈവ മാലിന്യ സംസ്കരണം: • ജൈവ മാലിന്യ സംസ്കരണം |...
    ഞങ്ങളുടെ അടുക്കളത്തോട്ടം: • ഞങ്ങളുടെ അടുക്കളത്തോട്...
    Facebook: / solmediaproductionskerala
    Song: Markvard - One with the ocean (Vlog No Copyright Music)
    Music provided by Vlog No Copyright Music.
    Video Link: • എരുമ വളർത്തി നൂറുമേനി ...

ความคิดเห็น • 28

  • @abdussamadcvk8177
    @abdussamadcvk8177 3 หลายเดือนก่อน +1

    എനിക്ക് എരുമകളോട് വളരെയധികം ഇഷ്ടമാണ് എന്റെ റിട്ടയർമെന്റ് ലൈഫിന് ശേഷം എരുമകളെ വളർത്താൻ എനിക്ക് വളരെയധികം ആഗ്രഹമുണ്ട് എരുമ യജമാനനെ വളരെയധികം മനസ്സിലാക്കാൻ അവർക്ക് സാധിക്കും വളരെ ഇന്റലിജന്റ് ആയിട്ടുള്ള ജീവിയാണ് എരുമ

  • @muralidharans5250
    @muralidharans5250 2 ปีที่แล้ว +2

    Super brother' I like ur interest u will success 200% keep it up nd God bless you and your family

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 ปีที่แล้ว

    Super good information

  • @tisonkochery540
    @tisonkochery540 2 ปีที่แล้ว

    All the very best......

  • @Dare_To_Pete
    @Dare_To_Pete 2 ปีที่แล้ว

    Nice

  • @firosbabu7482
    @firosbabu7482 2 ปีที่แล้ว

    👍👍👍

  • @pushpaprasad6580
    @pushpaprasad6580 2 ปีที่แล้ว

    👌🏻👌🏻

  • @ratheeshpanikaseri3756
    @ratheeshpanikaseri3756 2 ปีที่แล้ว

    🤩🤩🤩🤗

  • @arunchandp75
    @arunchandp75 2 ปีที่แล้ว

    👍👏👏👏👏👏👏👏

  • @muhammedsirajk1416
    @muhammedsirajk1416 2 ปีที่แล้ว +1

    🔥

    • @easyvakil
      @easyvakil  2 ปีที่แล้ว

      Thank you so much

  • @shhs2673
    @shhs2673 2 ปีที่แล้ว +1

    Eruma kidavu kodukkan und

  • @cinimareel1731
    @cinimareel1731 ปีที่แล้ว

    Eruma butter price

  • @shijujohn5317
    @shijujohn5317 2 ปีที่แล้ว

    മിഷീനിൽ ആണോ പാല് കറക്കുന്നത്

  • @sahaduddeenv.a8504
    @sahaduddeenv.a8504 2 ปีที่แล้ว

    20 nos cow ne valrthaan license aavasyam indoo ?

    • @shijuulanadu4769
      @shijuulanadu4769 2 ปีที่แล้ว

      Yes

    • @hafisma8532
      @hafisma8532 2 ปีที่แล้ว

      5 എണ്ണം ഉണ്ടെങ്കിൽ തന്നെ വേണമെന്ന് തോന്നുന്നു.

  • @divakaranpuliyassery8745
    @divakaranpuliyassery8745 ปีที่แล้ว +1

    എരുമക്ക് വെള്ളത്തിൽ കിടക്കേണ്ട. തൊഴുത്തിൽ ഹുമിഡിഫൈർ വെച്ചാൽ മതി.

  • @abdulrahmanalarshady3514
    @abdulrahmanalarshady3514 2 ปีที่แล้ว

    പശുവിൻ നെയ്യ് പോലെ തന്നെയാണോ . എരുമ നെയ്യും ?

    • @jaffarmannoora4466
      @jaffarmannoora4466 2 ปีที่แล้ว

      കേരളം ഒഴിച്ച് ബാക്കി എല്ലാ സ്റ്റൈറ്റിലും എരുമപ്പാലാണ് കൂടുതലും

  • @dhanyajineesh79
    @dhanyajineesh79 ปีที่แล้ว

    Sirnte number onnu tharamo

  • @kannanpigeon763
    @kannanpigeon763 2 ปีที่แล้ว

    Numper onu tha bro

  • @rajirajan6018
    @rajirajan6018 ปีที่แล้ว

    എരുമയ്ക്ക് വെള്ളത്തിൽ കിടക്കണം എന്നതിനെക്കുറിച് ഒന്നും പറയുന്നില്ല.

  • @rintoyohannan8042
    @rintoyohannan8042 2 ปีที่แล้ว +1

    ഇദ്ദേഹം മലയാള അധ്യപകനാണൊ.

  • @shameer3670
    @shameer3670 2 ปีที่แล้ว

    ഇത് എവിടാണ്?

  • @dhanyajineesh79
    @dhanyajineesh79 ปีที่แล้ว

    Sir nte number onnu tharamo