BIGGEST JAFFRADABI IN KERALA | കേരളത്തിലെ പോത്തു കർഷകർ ചതിക്കപ്പെടുന്നുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • കേരളത്തിലെ പൊതു മേഖലയിൽ നടക്കുന്ന പല തട്ടിപ്പുകളെക്കുറിച്ചും ചേർച്ച ചെയ്യുന്നു.
    സദ്ദാം ഹുസൈന് ശേഷം കേരളത്തെ വിറപ്പിക്കാൻ പുതിയ കൂറ്റൻ പോത്തുകളുമായി ഷാനുക്ക എത്തുന്നു.

ความคิดเห็น • 68

  • @asifnazeer8781
    @asifnazeer8781 ปีที่แล้ว +25

    എൻ്റെ കാഷ് എൻ്റെ വീട് ... എൻ്റെ പോത്ത് കാഷ് കിട്ടിയപ്പോൾ ഞാൻ അത് കൊടുത്തു ..... പൊളി

  • @shabeelmbt6461
    @shabeelmbt6461 ปีที่แล้ว +28

    കേരളത്തിലെ ബെല്ലാരി രാജ 🥰👍

  • @webweb-br8dx
    @webweb-br8dx ปีที่แล้ว +15

    ജോഷി എന്നെ നൈസ് ആയിട്ട് പറ്റിച്ച ആളാണ് തെളിവ് താരം കാരണം ഞൻ പോയി ജോഷിടെ അടുത്ത് നിന്നും 4 പോത്ത് കിടാവിനെ വാങ്ങി പൈസ കൊടുത്തു ആ സമയം എന്റെ കയ്യിൽ കൊണ്ടുവരാൻ ഉള്ള വണ്ടി ഇല്ലായിരുന്നു അപ്പോൾ ജോഷി പറഞ്ഞു ഞാൻ കൊണ്ടുവന്നു താരം എന്റെ വണ്ടി നൈറ്റ്‌ വരും എന്ന് ഞാൻ ആ 4 കിടാവിനും നമ്പർ ഇട്ട് പൊന്നു പിറ്റേന്ന് അയാൾ കൊണ്ടുവന്നപ്പോൾ അതിൽ ഞങ്ങൾ പറഞ്ഞ കിടാവേ അത് പോലെ ക്വാളിറ്റി ഉള്ളതോ ആയിരുന്നില്ല ഞാൻ അയാൾക് വിളിച്ചുപറഞ്ഞപ്പോൾ പറഞ്ഞത് നീ ധൈര്യം ആയി വളർത്തികൊ ok ആകും എന്നാണ് എന്തിനു പറയാന് ഒരാഴ്ച കഴിഞ്ഞു ഒരെണ്ണം ചത്തു അന്നേരം ജോഷി പറഞ്ഞു എനിക്ക് അറിയില്ല നീ നിന്റ പണി നോക്കാൻ ഞാൻ വിളിച്ചു കുറെ ചീത്ത പറഞ്ഞു ഒരു നാണവും ഇല്ലാതെ കേട്ടു എന്നുമല്ല എനിക്ക് ഒരു 20000 k പോയത് മിച്ചം ഈ ജോഷി വെറും ഒരു കള്ളനാണ് പറ്റിക്കൽ മാത്രം ആണ് പണി

  • @basheernellengadan1064
    @basheernellengadan1064 ปีที่แล้ว +18

    കയിഞ്ഞ വീഡിയോയെക്കാർ ഉഷാർ ആയിട്ടുണ്ട് പോത്ത്👍👍👍👍

  • @arunbabubabu7045
    @arunbabubabu7045 ปีที่แล้ว +10

    അച്ചായൻ കായി ഉണ്ടാക്കാൻ വേണ്ടി തുടങ്ങിയ പ്രസ്ഥാനം തന്ന ഫാം പക്ഷെ ഇപ്പൊ കേൾക്കുമ്പോൾ കച്ചവടം മൂഞ്ചും എല്ലാവന്മാരും പറയുന്നത് ഹരിയാന മുറ തേങ്ങ

  • @shahirmurshi5294
    @shahirmurshi5294 ปีที่แล้ว +14

    ഷോജിയുടെ അണ്ണാക്കിൽ ഇട്ടാണലോ കളി 😍

  • @peace8326
    @peace8326 ปีที่แล้ว +11

    Le Moorkkan achayan:Syame oru varavu koodi varendi varum😆😆

  • @modanfarmskerala
    @modanfarmskerala ปีที่แล้ว +15

    🔥 🦬സദ്ദാമും 🦬ഹുസൈനും കേരള പോത്ത് വളർത്തലിലെയും..... ഏതൊരു പോത്ത് സ്നേഹികളുടേയും മനസ്സിൽ എന്നെന്നും മായാതെ നിൽക്കുന്ന അമൂല്യ രത്നങ്ങളാണ്. ഷാനവാസ് ബായ് അറവുകത്തിയിൽ നിന്നും അവ രണ്ടിനേയും രക്ഷിച്ച് ഒരുപാട്‌ കാലം നല്ലപോലെ നോക്കി അവയുടെ ആയുസ്സ് നീട്ടിക്കൊടുത്തു. ആയുസ്സെത്തി വീഴുന്നതിന്നു മുമ്പേ പുണ്യനാളിൽ ദൈവവഴിയിൽ ബലികൊടുത്തു ഒരുപാട്പേർക്ക് അവരണ്ടും അന്നവുമായി....🫡
    👨‍🌾 ഓരോ കർഷകനും നാടിന്ന് അന്നദാതാവാണ്....🫡

  • @nibraspoongode
    @nibraspoongode ปีที่แล้ว +21

    മുത്തേ... ഞാനും ഒരു പോത്ത് fan ആണ്

    • @nashi8635
      @nashi8635 ปีที่แล้ว +2

      Njan vijarichu kozhi fan aanennu

    • @nibraspoongode
      @nibraspoongode ปีที่แล้ว +4

      @@nashi8635 😄😄 കോഴി ഫാനും ആണ്... കറങ്ങാത്ത ഫാൻ

  • @sobhanjames7016
    @sobhanjames7016 ปีที่แล้ว

    കേരളത്തിന്റെ പോത്ത് രാജ. ഷാനുക്കാ ലവ് uu.

  • @mohamedshafi8056
    @mohamedshafi8056 ปีที่แล้ว +7

    Shanukka...ഇങ്ങള് പുലിയാണ്

  • @nishadkunju8773
    @nishadkunju8773 ปีที่แล้ว

    ഷാനവാസ്‌ കന്റെ വീഡിയോ ഒന്നും കാണാറില്ലലോ

  • @rajeshrajeshkr5797
    @rajeshrajeshkr5797 ปีที่แล้ว +1

    നമ്മൾ പോത്തിനെ വാങ്ങുന്നത് കൊടുക്കുവാനാണ്..... പോത്ത് നമ്മുടെ കൈയിലുള്ള കാലം..... ❤❤❤❤.... ചങ്കാണ്..... ഞാനും വളർത്തുന്നുണ്ട് ഞാൻ വളർത്തുന്ന പൈസക്ക് തന്നെയാണ്

  • @anvarpattepadam9144
    @anvarpattepadam9144 ปีที่แล้ว +8

    ഷാനവാസെ ......
    അയാൾ ഇയാൾ മറ്റേയാൾ എന്ന് പറഞ്ഞ് എന്തിന് കൺഫ്യൂഷൻ ഉണ്ടാക്കുന്നു.
    പേര് പറയു .
    അതല്ലെ . ഹീറോയിസം.

  • @jaseeljaseel9455
    @jaseeljaseel9455 ปีที่แล้ว +8

    ബാക്കി ഉള്ള എലാം ജില്ലയിൽ orginal മുറ bull വില്പന ഇണ്ട്.. തൃശൂർ.. ഒർജിനൽ മുറ എന്ന് പറഞ്ഞു കൊണ്ട് വില്കുന്ന ഒരു ഫാം പോലും ഇലാ...😎.. ഉണ്ടകിൽ ഒന്ന് cmt cheyi.....

  • @dulfukarnazeer1142
    @dulfukarnazeer1142 ปีที่แล้ว +4

    Shanavas ikka marupadi koduth 👍

  • @arifplr8335
    @arifplr8335 ปีที่แล้ว +7

    അടിപൊളി വീഡിയോ 👏👏👏❤️❤️❤️

  • @akfalks734
    @akfalks734 ปีที่แล้ว

    Inn perumbavoor kandarnnu.
    Video Enna vanne

  • @ajosvlog
    @ajosvlog ปีที่แล้ว +3

    Rasheed bhai തെ നിൽക്കുന്നു മൊതല്

  • @ansarmu3742
    @ansarmu3742 ปีที่แล้ว +5

    Shanukka uyir ❤️❤️💯🔥🔥

  • @cadburyweddings218
    @cadburyweddings218 ปีที่แล้ว +14

    Shanavas ikka ningal food onn control cheyyanam 😂😂 vayar valuthavunnund 😂😂😂😂😂 Mashalla nannayirikatte ❤

  • @riyappy
    @riyappy ปีที่แล้ว +2

    ഊറ്റുകുഴി വേലു മുറയല്ല ,തനി നാടൻ പോത്താണ് .7 വർഷം ആയി ഹെവി food കൊടുത്തു വളർത്തുന്നതാണ് .അതിനെ മുറ പോത്തുകളുടെ കൂടെ കൂട്ടാൻ പറ്റില്ല .ഊറ്റുകുഴി വേറെ ലെവൽ ആണ് .നമ്മുടെ സ്വന്തം എന്ന് പറയാൻ അവകാശമുള്ള പോത്തു

  • @akshailal4600
    @akshailal4600 ปีที่แล้ว +3

    I support

  • @Anshadhalappy
    @Anshadhalappy ปีที่แล้ว +4

    Masha allah 😍🥰😘

  • @sadiqueali2917
    @sadiqueali2917 ปีที่แล้ว +5

    Shanukka mass 👍👍

  • @rashidbc313
    @rashidbc313 ปีที่แล้ว +5

    Joshichayan oon air😂😂

  • @kodalykkaranmanikyan
    @kodalykkaranmanikyan ปีที่แล้ว +5

    കൊള്ളാം😊

  • @joxcom9214
    @joxcom9214 ปีที่แล้ว +5

    Ikka poli anu❤️🔥

  • @catflowerfish1919
    @catflowerfish1919 ปีที่แล้ว +3

    Poth kananulla valipameyullu Pavam anu pashu polum chilathoke kuthum pakshe pothinte thalayil thadavan chenalum athu namale onum cheyila .😻adangi othungi oru sidil nikum ivar

  • @bibinthomas7229
    @bibinthomas7229 ปีที่แล้ว +2

    ജോഷിചേട്ടൻ കാര്യം അല്ലെ ഈ ചേട്ടൻ പറയുന്നത്. അവിടെ മുറ മാത്രം ഉള്ള എന്നാ അയാൾ പറയുന്നത്. എത്ര കള്ളം പറഞ്ഞു നാടനാലും ദൈവം എന്ന ഒരു ആൾ മുകളിൽ ഉണ്ട്

  • @haneeshharidas7205
    @haneeshharidas7205 ปีที่แล้ว +3

    👏👏👏👏👏👏👏👏👏👏

  • @santhoshr2125
    @santhoshr2125 ปีที่แล้ว +5

    👏👏👏🔥🔥🔥

  • @aswajithts3429
    @aswajithts3429 ปีที่แล้ว +3

    ❤️❤️❤️❤️

  • @fawasnalakath1993
    @fawasnalakath1993 ปีที่แล้ว +13

    ഷാനുക്ക പറയുന്ന ആളെ എനിക്ക് മനസിലായി😂😂😂😂😂😂😂😂

  • @anupmchacko489
    @anupmchacko489 ปีที่แล้ว +1

    Beeman name

  • @ameermajeedh2152
    @ameermajeedh2152 ปีที่แล้ว +3

    Suppr

    • @suneerti9728
      @suneerti9728 ปีที่แล้ว

      Supar🥰🥰👌🌹🌹👍👍

  • @rajeshrajeshkr5797
    @rajeshrajeshkr5797 ปีที่แล้ว

    നിങ്ങൾ മാസമാണ് കേട്ടോ

  • @mr_elian143
    @mr_elian143 ปีที่แล้ว +2

    Shain tom 🤦‍♂️🤦‍♂️🤦‍♂️

  • @ramdan9454
    @ramdan9454 ปีที่แล้ว

    Valich keeri 😂😂😂

  • @asifmugalfarm4064
    @asifmugalfarm4064 ปีที่แล้ว +2

    🥰🥰🥰💯💯💯

  • @sainathnair8654
    @sainathnair8654 ปีที่แล้ว +1

    Name Salman for jafrabadi
    Am from Mumbai

  • @usmanpkusmanpk9582
    @usmanpkusmanpk9582 ปีที่แล้ว +1

    ഇ "ആള്"ആരാ

  • @mnoushida2355
    @mnoushida2355 ปีที่แล้ว +1

    E aallu Ara

  • @rahulalikkal2103
    @rahulalikkal2103 ปีที่แล้ว +8

    കാലിയുടെ വീഡിയോ വരികയാണെങ്കിൽ... ഷാനുക്ക് തന്നെ ആങ്കറിങ് ചെയ്തു നിങ്ങളുടെ ചാനലിൽ തന്നെ ഇടണമെന്ന് അഭ്യർത്ഥിക്കുന്നു.... നിങ്ങൾ ആങ്കറിങ് ചെയ്യുന്ന പോലെ വേറൊരാൾക്കും പറ്റില്ല

  • @afsufarmmedia1951
    @afsufarmmedia1951 ปีที่แล้ว +2

    Jaffarabadi ആണ് bro

  • @shanss3179
    @shanss3179 ปีที่แล้ว +2

    Katholida chattam ninnu 😂😂

  • @munsrmujeebrahman9250
    @munsrmujeebrahman9250 ปีที่แล้ว +2

    Shanuka poli 💪💪

  • @ashraf6456
    @ashraf6456 ปีที่แล้ว +3

    ❤️❤️❤️❤️👍

  • @dheerajcs3801
    @dheerajcs3801 ปีที่แล้ว +1

    ♥️♥️♥️♥️

  • @muhammedsuhailsalam6339
    @muhammedsuhailsalam6339 ปีที่แล้ว +3

    ❤❤❤

  • @mksuneer0
    @mksuneer0 ปีที่แล้ว +2

    ♥️♥️♥️