മദ്യവും മദിരാക്ഷിയും ഇല്ലാതെ എന്താഘോഷം താരങ്ങൾ ഗൾഫിൽ ചെന്നാൽ പിന്നെ അഴിഞ്ഞാട്ടം

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2020
  • മദ്യവും മദിരാക്ഷിയും
    ഇല്ലാതെ എന്താഘോഷം
    താരങ്ങൾ ഗൾഫിൽ പോകുന്നത് തന്നെ ഇതിനുവേണ്ടിയാണ്
    നമ്മൾ ആരാധിക്കുന്ന
    താരങ്ങൾ
    ഗൾഫിൽ ചെന്നാൽ
    പിന്നെ അഴിഞ്ഞാട്ടം
    ALBERT ALEX
  • บันเทิง

ความคิดเห็น • 792

  • @mjmathew4990
    @mjmathew4990 3 ปีที่แล้ว +349

    സിനിമ സീരിയൽ ക്രിക്കറ്റ് രാഷ്ട്രീയം ഇതെല്ലാം ഒരു അധോലോകമാണ്. വിവരമില്ലാത്ത കുറെ ചെറുപ്പക്കാർ ഇവരുടെ പുറകെ നടക്കുന്നു.

    • @bharathibharu3334
      @bharathibharu3334 3 ปีที่แล้ว +15

      താങ്ങ്ങൾ പറഞ്ഞതു നൂറു ശതമാനം ശരിയാണ്

    • @kiranrs7959
      @kiranrs7959 3 ปีที่แล้ว +4

      Well said

    • @sreepriya878
      @sreepriya878 3 ปีที่แล้ว +5

      Kazhiv olavre angeekarikum. Yalk kazhiv ondel yalem kto ellavarkum pattuna karym alalo ethonum

    • @ratheeshkr7667
      @ratheeshkr7667 3 ปีที่แล้ว +2

      എത്ര ശരിയായ സത്യം..

    • @abdujaleel8584
      @abdujaleel8584 3 ปีที่แล้ว +1

      Sathyam

  • @mridulam568
    @mridulam568 3 ปีที่แล้ว +34

    ആരാണ് ഈ ധൈര്യവാൻ... ധീരൻ. 🤗

  • @vpvictor9
    @vpvictor9 3 ปีที่แล้ว +31

    Appreciate the person who gave interview , what he said is absolutely true .

  • @jijupa2414
    @jijupa2414 2 ปีที่แล้ว +11

    അ പ്രിയമായതും മറ്റുള്ളവർ പറയാൻ ഭയക്കുന്നുതുമായ കുറേ സത്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധയ്ര്യവ്യക്തിത്വം super

  • @renny6874
    @renny6874 2 ปีที่แล้ว +10

    ആൽബർട്ട് അലക്സ് പഴയ കാലത്ത് 1997, 98 കളിൽ ദുബയിൽ നിന്നുള്ള റേഡിയോ ഏഷ്യയിലെ ന്യൂസ്‌ റീഡർ ആയിരുന്നു, നല്ല വാർത്താ അവതരണം ആയിരുന്നു... 👌

  • @agnair1859
    @agnair1859 3 ปีที่แล้ว +18

    സ്വപ്ന ലോകത്തെ രാജാക്കന്മാരാണ് .... എല്ലാം സമയത്തിനൊത്തു നിറം മാറുന്നവർ. ... പ്രണയും, സ്നേഹം, സാന്ത്വനും, കരുണ, കാരുണ്യം ... എല്ലാം അഭിനയമായി മാറി ... അതിനല്ലേ ഇവർ
    " ഫാൻസ്‌ " ഉണ്ടാക്കിയിരിക്കുന്നത്
    ഇവർക്കെതിരെ നാവനക്കിയാൽ ഫാൻസ്‌ എടുത്തു ചാടം .... ഇവർക്ക് ഇഷ്ടത്തിനൊത്തു അവാർഡ് കൊടുക്കാൻ AWARD DISTRIBUTION CENTERS ഉണ്ട് ....
    ഇവരെ സംരക്ഷിക്കാൻ A. M M A യും ഉണ്ട് ....

  • @agijohn7938
    @agijohn7938 3 ปีที่แล้ว +51

    പണവും മദ്യവും അമിതമായാൽ പലർക്കും നിയന്ത്രണം ഇല്ല, അതാണ് രാഷ്ട്രീയവും സിനിമയും.

    • @Max-dy4nh
      @Max-dy4nh 3 ปีที่แล้ว +1

      സത്യം

  • @kik722
    @kik722 3 ปีที่แล้ว +4

    Good speech. 6.19 now we understood when this gold case came.

  • @anoops9827
    @anoops9827 4 ปีที่แล้ว +90

    ഇങ്ങേര് കിടു തന്നെ 🤣
    ദുബായ് എന്ത് എന്ന് നല്ലത് പോലെ അറിയാം പുള്ളിക് 🤣🤣

  • @rajanpb2593
    @rajanpb2593 3 ปีที่แล้ว +41

    ഒരാൾ മറ്റൊരാളെ വിശ്യാസം കൊണ്ട് ഏൽപ്പിച്ച കാര്യം പുറത്തു പറയുന്ന ആളേ വിശ്യസിക്കരുത്

  • @jast7586
    @jast7586 4 ปีที่แล้ว +65

    Interviewer: laalettan adikko...!!!
    Chettan: ayyooooo....
    Haha lol

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +14

    Anchor : mohanlal adikkumo?
    Chettan : ayyo orrumpikkallae ponnae 😂😂

  • @sajithsubash9982
    @sajithsubash9982 3 ปีที่แล้ว +7

    ആൽബർട്ട് അലക്സ്‌ -കുറേ നാളുകൾ കൂടി കാണുന്നു. ബാല്യകാലത്തെ ഓർമിപ്പിച്ചു. ആദ്യകാല ദൂരദർശൻ ന്യൂസ് റീഡർ.

  • @sajjadashraf5786
    @sajjadashraf5786 3 ปีที่แล้ว +4

    Nice interview👍

  • @shintucheeran8595
    @shintucheeran8595 4 ปีที่แล้ว +37

    എല്ലാ സത്യങ്ങളും പുറത്തു വന്നു..അടിപൊളി...😀

  • @dinkadinka7601
    @dinkadinka7601 4 ปีที่แล้ว +285

    എവിടെ da ശാന്തിവിള ദിനേശ്അണ്ണൻ
    ശാന്തി അണ്ണൻ ഉയിര്

    • @bhai9811
      @bhai9811 3 ปีที่แล้ว +20

      ശാന്തിവളി അണ്ണന് "ഔത 2 " ഷൂട്ടിൽ ആണ്

    • @PAPA_DJ
      @PAPA_DJ 3 ปีที่แล้ว +1

      Pulli epo vere oru channelil undu, channel name correct aayi orkunila

    • @bhai9811
      @bhai9811 3 ปีที่แล้ว

      @@PAPA_DJ chanel name "let me talk"

    • @teamblenderz466
      @teamblenderz466 3 ปีที่แล้ว +4

      ദിനേശ് അണ്ണനാണ് ഇമ്മാതിരി സംസാരത്തിന്റെയൊക്കെ ഉസ്താദ്

    • @kothiyan5655
      @kothiyan5655 3 ปีที่แล้ว

      Shanthivila annan evde

  • @tk.devadas1991
    @tk.devadas1991 7 หลายเดือนก่อน +2

    Albert Alex sir was Asst Branch Manager,LIC and was news reader in TV channel.He resigned LIC job and went abroad

  • @sujeshmpm8441
    @sujeshmpm8441 3 ปีที่แล้ว +13

    സിനിമ എന്നത് അറിയില്ലെങ്കിലും സംഭവം സത്യമാണ് ടോട്ടൽ ദുബായ്, ഡാൻസ് ബാർ എക്സ്ട്രാ..... 👍😄😄😄

  • @jebinsvlog7343
    @jebinsvlog7343 4 ปีที่แล้ว +146

    എജ്ജാതി ഇങ്ങേരുടെ ഇന്റർവ്യൂ ഇനിയും വേണം 🤣

  • @aryanambady6752
    @aryanambady6752 4 ปีที่แล้ว +9

    Excellent presentation

  • @pdavisdelson
    @pdavisdelson 2 ปีที่แล้ว +8

    ഇന്റർവ്യൂ എടുത്ത ചേട്ടൻ അടുത്ത ഫ്ലൈറ്റ് പിടിച്ചു ഗൾഫിൽ പോയി ഏതോ വീട്ടമ്മയെ തോണ്ടി. ഇപ്പൊ ദുബായ് ജയിലിൽ കിടക്കുന്നു.

  • @aadhillatheef106
    @aadhillatheef106 2 ปีที่แล้ว +9

    സിനിമാതാരം അല്ലാത്ത നാദിർഷാ ഒ‌ക്കെ ദുബായിൽ പോയാൽ ഏജന്റ് മാർ വീട്ടമ്മമാരെ വിളിച്ചു ഏർപ്പെടുത്തി കൊടുക്കാറുണ്ട്. ഇവൻമർ വ്യഭിചാരിക്കാനും പെണ്ണ് പിടിക്കാനും ഒക്കെ ആണ് ഈ ഓരോ ട്രിപ്പ്‌.

  • @flyingafrinak6958
    @flyingafrinak6958 3 ปีที่แล้ว +11

    രാവണപ്രഭു സിനിമയിൽ മോഹൻലാൽ സായ്‌കുമാറിനോട് ചോദിക്കുന്ന ഒരു ഡയലോഗ് ഉണ്ട്. "എന്താടെ നിന്നെ ഒരു റഷ്യൻ മണം" എന്ന്. അത് വെറും ഡയലോഗ് അല്ല ഇവരൊക്കെ ഗൾഫിൽ പോവുന്നത് ഇതിനൊക്കെ വേണ്ടി തന്നെയാണ്.

    • @nigiljose5483
      @nigiljose5483 3 ปีที่แล้ว

      Cinemà diloge anu

    • @RK-xp9oy
      @RK-xp9oy 3 ปีที่แล้ว

      *റഷ്യൻ മണം ഇന്ത്യയിൽ തന്നെ അടിക്കാം. 🇷🇺 ഇപ്പൊ കൊറോണക്കാലത്തു അടവാണ്* 🤪

    • @thomaslonappan1082
      @thomaslonappan1082 27 วันที่ผ่านมา

      തലയോട് പടം

  • @muhammedsajeed5338
    @muhammedsajeed5338 3 ปีที่แล้ว +9

    പ്രിയപ്പെട്ട സഹോദരന്മാരെ ആരാണ് സിനിമാ നടന്മാരെ ആരാധിക്കുന്നത് ഏറ്റവും വലിയ തെറ്റായ പ്രയോഗം ആണ് അത് സമൂഹത്തിൽ തിന്മ വിധിക്കുന്ന. നടത്തുന്ന ഇവർക്ക് ആരാധന ആരാധന അർപ്പിക്കേണ്ടത് ഈശ്വരനെ മുന്നിലാണ് എന്തൊരു വിഡ്ഢികളായ ജനസമൂഹം ആണ് നമ്മുടേത് ആരാധനക്കർഹൻ അല്ലാഹു മാത്രമാണ് അല്ലാഹു നമുക്ക് എല്ലാവർക്കും നല്ല ബുദ്ധി തരട്ടെ

    • @user-ug7zo7uk1w
      @user-ug7zo7uk1w 3 ปีที่แล้ว

      അല്ലാഹുവിന്റെ പ്രവാചകൻ ഇത് തൊഴിലാക്കിയവനല്ലേ?

    • @abdurahimantpmrahiman1394
      @abdurahimantpmrahiman1394 หลายเดือนก่อน

      ​@@user-ug7zo7uk1w25 വയസ്സ് ഉള്ള പ്രവാചകൻ കല്യാണം കഴിച്ച സ്ത്രീയുടെ പ്രായം 40, മക്കയിലെ അതി സുന്ദരൻ, മദീനയിൽ വന്നതിനു ശേഷം മറ്റു വിഭവങ്ങൾ, അതു തൊഴിൽ ആയിരുന്നു എന്ന് സാർ പറയുമ്പോ ഒന്നുകിൽ നിങ്ങൾക്ക് ഭ്രാന്ത് അല്ലെങ്കിൽ DNA യുടെ തകരാർ, 200കോടി ജനങ്ങളുടെ ജീവനെ അങ്ങനെ ഏതു മൈൻഡ് റീഡിങ് വെച്ചും താങ്കൾ മെന്റലി unfit ചികിത്സ തേടുക

  • @thejpandakasalayil8600
    @thejpandakasalayil8600 3 ปีที่แล้ว +17

    ഇവരൊക്കെ നാട്ടിൽ നല്ല കുട്ടികളും വെളിയിൽ പോയാൽ ചെറ്റത്തരം കാണിക്കുന്നവരും ആണ്

  • @syamjikbhasi6217
    @syamjikbhasi6217 2 ปีที่แล้ว +2

    ജഗതിച്ചേട്ടനുമായി നല്ല സാമ്യമുണ്ട് ഇദ്ദേഹത്തിന്

  • @franjon5350
    @franjon5350 4 ปีที่แล้ว +3

    MASS DA😘🤩

  • @rexonkj6088
    @rexonkj6088 3 ปีที่แล้ว +3

    അവതാരകന്റെ ചോദ്യങ്ങൾ, അഭിപ്രായങ്ങൾ., ശബ്ദം കുറവും അവ്യക്തവും ആണ് മിക്കപ്പോഴും....

  • @rupeshar6476
    @rupeshar6476 4 ปีที่แล้ว +10

    Variety ulla items... powli 😂

  • @DinosourIceAge
    @DinosourIceAge 2 ปีที่แล้ว +9

    I am proud of myself. 31 വയസ്സ് ആയി, ഇതുവരെ ഒരുത്തിയെ പോലും ഒന്ന് തൊട്ടിട്ട് പോലും ഇല്ല 💪

    • @jaboobacker
      @jaboobacker ปีที่แล้ว

      പോയി ചത്തൂടെ 😡😡

    • @janeeshj5441
      @janeeshj5441 ปีที่แล้ว +3

      Poojichu irunnoooo

    • @DinosourIceAge
      @DinosourIceAge ปีที่แล้ว +3

      കൈ താൻ ഫാൻ😌

    • @cisftraveller1433
      @cisftraveller1433 2 หลายเดือนก่อน +1

      😅​@@DinosourIceAge

  • @milank2204
    @milank2204 4 ปีที่แล้ว +6

    Aarade ithonnum cheyyathathu?

  • @vivivsvdq7554
    @vivivsvdq7554 3 ปีที่แล้ว +5

    Wowww....thanksalot....🥰🥰🥰🥰🥰AM GOING TO DUBAI...😘😘😘KERALAM MATHRAM PORALLO........😘😘😘😘😘😘🥰🥰🥰😘😘🥰YUMMIE YUMMIE...🥰🥰🥰

  • @baburahmathali
    @baburahmathali 4 ปีที่แล้ว +79

    എത്ര മനോഹരമായാണ് ആ വൃത്തികെട്ട മനസ്സിന്റെഉടമയായവൻ ചോദ്യങ്ങൾ ചോദിക്കുന്നത്, അവന്റെ മനസ്സിന്റെ അടിത്തട്ടിൽ ഉറഞ്ഞ എല്ലാ അധമ വികാരങ്ങളും കുരുക്കഴിക്കാൻ അവൻ ശ്രമിക്കുന്നുണ്ട്! മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കി അനുഭൂതിയിൽ അഭിരമിക്കുന്ന ഇവനെയെല്ലാം എന്താണ് പറയേണ്ടത്. മറ്റൊരുത്തൻ എല്ലാത്തരം കൂട്ടിക്കൊടുപ്പുകളും നടത്തിയതിനുശേഷം, അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം നടത്തുന്നു! ഇതാണ് ശരിയായ മലയാളി. ഈ പറഞ്ഞവന്റെ ഭാര്യയും ഇതായിരുന്നോ അവിടെ ചെയ്തിരുന്നത് എന്ന് ചോദിക്കാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല.

    • @teamblenderz466
      @teamblenderz466 3 ปีที่แล้ว +5

      അത് നമ്മളൊക്കെയിരുന്ന് കാണുന്നു. അതാണ് വിറ്റ്

    • @SabuXL
      @SabuXL 3 ปีที่แล้ว +4

      @@teamblenderz466 ഹഹഹാാ അവിടെ താങ്കൾ പെട്ടുപോയല്ലോ ബാബു ചങ്ങാതീ.

    • @amalsaju5995
      @amalsaju5995 3 ปีที่แล้ว +2

      @Babu Rahmath Thaangal itra nallavananu ennu njangal arinjille.. pinne enthinnu anna ivide vannu ithokke kanunne?
      Veruthe thalli marikkathede. Ithupolulla news vanna oru chodyam polum choikathe thaangal athu irunnu kandollum. Appo aa interviewer angane okke chodikkum, karanam athanu avante pani. Ennale views koodu

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      @@amalsaju5995 absolutely 👌 changaathee.

    • @nostalgicmalayalamsongs7444
      @nostalgicmalayalamsongs7444 3 ปีที่แล้ว

      Kallavedi vekunathinu kuzhapam ella shbdam kettatha kuzhapam.

  • @ravib7702
    @ravib7702 3 ปีที่แล้ว +2

    Polichanna polichu........😁🙏👌

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr 4 ปีที่แล้ว +1

    Sathyam thurannuparayumpol palarkkum ath thangalil dheshyam undakum ath thangalude joliyeyum bhadhikkum care full sir

  • @axiomservice
    @axiomservice 4 ปีที่แล้ว +6

    Jaghsthy is a blessed actor.
    Zeenu chungom east alpy dist Kerala state

  • @sujithpillai1554
    @sujithpillai1554 3 ปีที่แล้ว +1

    Well said sir. Truth.

  • @transair2163
    @transair2163 2 ปีที่แล้ว +1

    Mr. Albert might have had a good amount of stirring brand Liquor.... 😜👍

  • @videostrawberry
    @videostrawberry 3 ปีที่แล้ว +138

    കാര്യങ്ങൾ ഇങ്ങനെയൊക്കെ വെട്ടിത്തുറന്ന് പറയാമോ? 😂

    • @radhakrisnanvasudevan4344
      @radhakrisnanvasudevan4344 3 ปีที่แล้ว +9

      നല്ല തുറന്നു പറച്ചിൽ. നല്ല ഒബ്സെർവഷൻ

    • @sonata197536
      @sonata197536 3 ปีที่แล้ว +3

      Why not ?

    • @shinevalladansebastian9964
      @shinevalladansebastian9964 3 ปีที่แล้ว +2

      What he saying absalutly truth. ✌️✌️✌️

    • @Purple_haze.
      @Purple_haze. 3 ปีที่แล้ว +1

      @Huxley Ismael please let me know how to use

    • @ajeeshp7273
      @ajeeshp7273 3 ปีที่แล้ว

      @@radhakrisnanvasudevan4344 .1..1.

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +13

    കൈയ്യിൽ കാശുള്ളവന്...?
    അവിടത്തെ പോലെ ഇവിടെയും..!

  • @niyasks6863
    @niyasks6863 3 ปีที่แล้ว +10

    സിനിമ നടമാർ നമ്മളെ പോലെ മനുഷ്യൻ ആണ് അല്ലാതെ ഇവമ്മാര് റോബോട്

  • @Sarath_surya
    @Sarath_surya 3 ปีที่แล้ว +13

    ശാന്തിവിള ദിനേശ് അണ്ണൻ ഉയിർ ♥️♥️♥️🥰🥰🥰🥰

  • @Bond-ov4hi
    @Bond-ov4hi 3 ปีที่แล้ว +29

    ലാൽ അണ്ണൻ മീന,ലക്ഷ്മി ഗോപാലസ്വാമി,ഹണി റോസ് തുടങ്ങിയവരെ വെടി വെക്കുന്ന കഥകളും പ്രതീക്ഷിക്കുന്നു,പിന്നെ മലയാള സിനിമയിലെ പെണ്ണുപിടിയന്മാരെ കുറിച്ചും-സിദ്ദിഖ്,മുകേഷ്,നാദിർഷ തുടങ്ങിയവരുടെ ലീലാവിലാസങ്ങൾ

    • @fahadbinmuhammed2887
      @fahadbinmuhammed2887 ปีที่แล้ว

      നാദിർഷാ പെണ്ണുപിടിയൻ ആണോ

  • @prathapshymolshymol6133
    @prathapshymolshymol6133 4 ปีที่แล้ว +1

    ellam turannu parayunnu super

  • @shajivp7745
    @shajivp7745 3 ปีที่แล้ว +135

    ഇന്റർവ്യൂ എടുത്ത മരങ്ങോടൻ ഇതെല്ലാം കേട്ട് നാളെത്തന്നെ ഗൾഫിലേക്ക് പോകോ ആവോ...🤣🤣

  • @romyprabhakaran4
    @romyprabhakaran4 4 ปีที่แล้ว

    Kalakki muthe

  • @sujithpillai1554
    @sujithpillai1554 3 ปีที่แล้ว +9

    What ever he said here is true . Please don't call him bad words. He is not telling all actors and politians that way.

    • @user-or1ce7ez5w
      @user-or1ce7ez5w 2 ปีที่แล้ว

      2 best known actors had gay sex with my friend.
      Both of them were married

  • @ppp-uc7gd
    @ppp-uc7gd 3 ปีที่แล้ว +12

    Beware of these most reliable secret- keepers and friends !

  • @abrahamna1810
    @abrahamna1810 3 ปีที่แล้ว +10

    നമ്മുടെ ക്യാഷ് കൊണ്ട് നമ്മൾ തന്നെ അടിച്ചു പൊളി കണം ഇവനെയൊക്കെ എൻഡിന് തീറ്റിപ്പോറ്റുന്നു

  • @fasttrackvlog1126
    @fasttrackvlog1126 4 ปีที่แล้ว +2

    Santhi vila annan evide

  • @habeebdhalawi498
    @habeebdhalawi498 4 ปีที่แล้ว +7

    SATHYA..SANDAMAYA...KARYAMANU...

  • @aneeshchellamma3442
    @aneeshchellamma3442 4 ปีที่แล้ว +17

    100 percent truth aanu

  • @shabinmanpuram
    @shabinmanpuram 3 ปีที่แล้ว +1

    SHanthi vila yevidea

  • @emilv.george9985
    @emilv.george9985 3 ปีที่แล้ว +15

    Sex is not a crime , but rape is ..
    And after sex , saying it as rape and harrasment is bad and should be treated as crime 😐

    • @liju2691
      @liju2691 3 ปีที่แล้ว +1

      Emil, absolutely right👍

    • @user-wp8di4zs9m
      @user-wp8di4zs9m 2 ปีที่แล้ว

      Well said

  • @sureshdasan8302
    @sureshdasan8302 3 ปีที่แล้ว +10

    ഈ പുള്ളിക്കാരനോട് എനിക്കും ഒന്ന് കൂട്ടുകുടാൻ തോന്നുന്നു 😄😄😄

  • @jaydev1186
    @jaydev1186 3 ปีที่แล้ว +8

    I think the interviewer is asking questions upon his personal curiosity📄

  • @sumaiyya.n2481
    @sumaiyya.n2481 4 ปีที่แล้ว +42

    തുറന്നു പറയാൻ കാണിച്ച ചങ്ക് മനസിന് ലൈക്‌.
    അടിച്ച സാധനത്തിന്റെ പിടിത്തം വിട്ടാലും ഈ ചങ്ക് അങ്ങനെ ഉണ്ടാകണേ ബോസേ..

  • @ananthankrishnan870
    @ananthankrishnan870 3 ปีที่แล้ว +14

    ഈ ഇന്റർവ്യൂ സമയത്തു ചേട്ടൻ അടിച്ചിട്ടുണ്ടോന്ന് ഒരു സംശയം.. എല്ലാം വീട്ടിത്തുറന്നു പറയുന്നു. അതുകൊണ്ട് ചോദിച്ചതാ 🤔🤔🤔

  • @worldentertainment2792
    @worldentertainment2792 3 ปีที่แล้ว +38

    അവരും വെക്തിപരമായ ജീവിതം അവരും മനുഷ്യർ ആണ്

    • @gigyjacob2949
      @gigyjacob2949 3 ปีที่แล้ว +3

      എല്ലാ മനുഷ്യന്മാരും അങ്ങനെയല്ല.

  • @josephthomas6577
    @josephthomas6577 3 ปีที่แล้ว +5

    നായകണക്കൽ നല്ല മനുഷ്യൻ ജീവിതത്തിൽ വില്ലന്മാരാണ്.

  • @anithatr3778
    @anithatr3778 3 ปีที่แล้ว +3

    Dubai panam ollavarku relax cheyyan pattiya sthalamanu cinearts avarude panam kondanu ehoke cheyunnathu
    Athu aarum sredhikenda aavashyamilla.

  • @sanc2439
    @sanc2439 3 ปีที่แล้ว +8

    ഓരോ ഞരമ്പന്മാരും അതിനു കയ്യടിക്കാൻ ആളുകളും, ശാന്തി വിള പോയപ്പോൾ പുതിയ വിള

    • @Max-dy4nh
      @Max-dy4nh 3 ปีที่แล้ว +2

      നീ പിന്നെ ഇവിടെ ഭക്തി ഗാനം കേൾക്കാൻ വന്നതാണല്ലോ... ഒന്നു പോടാ

  • @user-ug7zo7uk1w
    @user-ug7zo7uk1w 3 ปีที่แล้ว +19

    വിഗ്രഹങ്ങളെ അകലെ നിന്ന് കാണുമ്പോൾ ദൈവങ്ങൾ! അടുത്തു ചെല്ലാതിരിക്കുക. അവർ നമ്മെക്കാൾ നീചൻമാരാണെന്നു തിരിച്ചറിയും. തങ്കവിഗ്രഹങ്ങളുടെ കാലുകൾ കളിമണ്ണാണ്. സിനിമയുടെ അഴുക്കു ചാലുകൾ മറ്റേത് രംഗത്തേക്കാളും വിശാലമാണ്.

  • @meerakrishna5255
    @meerakrishna5255 3 ปีที่แล้ว

    Gulfil poyal avarude chilavilalle... Than gulfil poyal punyalanakumo

  • @aluk.m527
    @aluk.m527 3 ปีที่แล้ว +9

    "അവനവനാത്മസുഖത്തിനാച രിപ്പത് അപരന്ന് സുഖത്തിനായ് വരേണം " എന്നതിൻ്റെ വ്യാഖ്യാനം ഇങ്ങനെയാണല്ലേ?!

    • @vgpal1107
      @vgpal1107 3 ปีที่แล้ว

      അവനനാത്മ സുഖത്തിനാ യി ആചരിക്കുന്നവ അപര ന് "പാര"യായി വരണം ..? !! എന്നല്ലേ ..???

  • @tajalsadd497
    @tajalsadd497 4 ปีที่แล้ว

    Cheetta chirippichu kollathe 😝😝😝😝😝😛😛😛🥳🥳🥳🥳

  • @rahulsblograhul3610
    @rahulsblograhul3610 3 ปีที่แล้ว

    Super

  • @aking_India
    @aking_India 3 ปีที่แล้ว +1

    Saaanthiyadu vilayadu 💪💪

  • @shintoshadwell2180
    @shintoshadwell2180 4 ปีที่แล้ว

    അടിപൊളി

  • @bouncingballmedia799
    @bouncingballmedia799 4 ปีที่แล้ว +139

    Mammookka is the perfect gentleman of malayalam cinema

    • @thealchemist9504
      @thealchemist9504 4 ปีที่แล้ว +43

      അത്രക്ക് gentle ഒന്നും അല്ല. പുള്ളി hotchat ചെയ്യുന്നത് കണ്ട ആളുകളുടെ video ഉണ്ട്

    • @Athulsudarsanan
      @Athulsudarsanan 4 ปีที่แล้ว +21

      @@thealchemist9504 ചുമ്മാ ഓരോന്ന് പറയാതെടെ

    • @thealchemist9504
      @thealchemist9504 4 ปีที่แล้ว +31

      @@Athulsudarsanan, അങ്ങേര് പെണ്ണുങ്ങളുമായിട്ട് hot chat ചെയ്തത്തിന്റെ details video വന്നിട്ടുണ്ട്. ഒരു മമ്മൂട്ടി fan തന്നെ പുറത്തിറക്കിയത്. സോഷ്യൽ മീഡിയയിൽ കുറെ ഓടിയതാണ്

    • @aviator7050
      @aviator7050 4 ปีที่แล้ว +23

      @@thealchemist9504 എന്നിട്ട് ഞങ്ങളൊന്നും കണ്ടില്ലല്ലോ ലോ ലോ

    • @Athulsudarsanan
      @Athulsudarsanan 4 ปีที่แล้ว +23

      @@thealchemist9504 social media ഒക്കെ നമ്മളും ഉള്ളതാ എന്നിട് ഇങ്ങനെ ഒരു കാര്യം ഇതുവരെ കേട്ടിട്ടില്ല

  • @reshmi5211
    @reshmi5211 3 ปีที่แล้ว

    No doubts..

  • @teamblenderz466
    @teamblenderz466 3 ปีที่แล้ว +26

    കുറച്ച് മുൻപ് കമ്പിക്കഥ പറഞ്ഞ പാർട്ടിയല്ലേ അവിടെ ചെന്ന് .....മാസ്സ്

    • @jeromvava
      @jeromvava 3 ปีที่แล้ว

      മ്മ്മ്മാമാ

  • @sajaylal6732
    @sajaylal6732 4 ปีที่แล้ว

    He is right open

  • @SM-sg8bd
    @SM-sg8bd 3 ปีที่แล้ว +1

    Idhinte second psrt undo?

  • @mukkilevlogs6205
    @mukkilevlogs6205 4 ปีที่แล้ว +10

    ഇതാണ് യഥാർത്ഥ കമ്പി കഥ

  • @rajeshrp9833
    @rajeshrp9833 2 ปีที่แล้ว

    അടിപൊളി,

  • @sarun30
    @sarun30 4 ปีที่แล้ว +9

    Hennessy ❤️

  • @htallii1069
    @htallii1069 3 ปีที่แล้ว +3

    None of his business or anyone’s business, what actors do in their lives. Simple

  • @dilludileep5571
    @dilludileep5571 3 ปีที่แล้ว +7

    മഹാരസികനാണല്ലോ ഇദ്ദേഹം..!

  • @jeevanphoto2480
    @jeevanphoto2480 3 ปีที่แล้ว

    I like yr view , this is fact only few know.

  • @sacredbell2007
    @sacredbell2007 3 ปีที่แล้ว +7

    കോവിഡ് കൂടി വന്നതോടെ എല്ലാ കച്ചവടങ്ങളും പൊളിഞ്ഞു. മലയാളി സ്പെഷ്യലിസ്റ് ആയ സക്കറിയ ചേട്ടന്റെ കടകൾ വരെ പൂട്ടി...

    • @j.tt.4877
      @j.tt.4877 3 ปีที่แล้ว

      സക്കറിയ ചേട്ടന്റെ നമ്പർ ഉണ്ടോ?

  • @navamib1634
    @navamib1634 3 ปีที่แล้ว +2

    എല്ലാ മേഖലയിലെ celebraties ഇങ്ങനെ തന്നെ. Evare ആണ് audiance kazhuthakal thalayil vechu നടക്കുന്നത്

  • @ithzzmeadh5625
    @ithzzmeadh5625 3 ปีที่แล้ว +12

    എന്തിനാണ് ആരാധന??
    Cinima കാണുക, പിന്നെ അത് പേറി നടക്കേണ്ട ആവശ്യം ഇല്ല!!!!!

    • @aswinm2034
      @aswinm2034 3 ปีที่แล้ว +1

      sushant fan.... aa name kandoppole thonni aaradhikkathe aalanenn...

  • @mohdm.c.9865
    @mohdm.c.9865 3 ปีที่แล้ว +17

    മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനും എന്നിട്ട് ആ കാര്യങ്ങള് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാനും അതിൽ നിന്ന് നാല് കാശ് ഉണ്ടാക്കാനും നടക്കുന്നവന്റെ ഒരു തൊലിക്കട്ടി അപാരം.

    • @Edge-lm6gh
      @Edge-lm6gh 3 ปีที่แล้ว

      മുസ്ലിം രാജ്യങ്ങൾ ഒക്കെ അങ്ങനെയാ പെണ്ണും കള്ളും ഇഷ്ട്ടം പോലെ കിട്ടും

    • @mohdm.c.9865
      @mohdm.c.9865 3 ปีที่แล้ว +1

      @@Edge-lm6gh ഇവിടെയിരുന്ന് കൊണ്ട് എന്തെങ്കിലും എഴുതുന്നതിൽ സുഖം തേടുന്ന വരെ കുറിച്ച് എന്തു പറയാൻ. ഇവിടെ എവിടെ നിന്നാണ് മുസ്ലിമും ക്ിസ്ത്യാനിയും ഹിന്ദുവും ഒക്കെ വരുന്നത്. ഏതൊക്കെ രാജ്യങ്ങളിൽ പോയിട്ടുണ്ട്? വ്യഭിചാരത്തിന് മതമില്ല, വ്യഭി ചരിക്കുന്നവർക്കും, അഭിസാരികകൾക്കും.

    • @Edge-lm6gh
      @Edge-lm6gh 3 ปีที่แล้ว

      @@mohdm.c.9865@ എന്നാലേ മറ്റുള്ളവർ അവർ കണ്ട കാര്യം പറയുമ്പോൾ കുരു പൊട്ടുന്നത് എന്തിന്നു 😂
      അറബ് രാജ്യത്തിന്റെ സർട്ടിഫിക്കേറ്റ് ഖുറാനിൽ തന്നെ ഉണ്ട് 6 വയസായ കുട്ടി 72 പെണ്ണ് 300 ഗുണ്ടന്മാർ കള്ള്
      അങ്ങനെ എന്തല്ലാം
      😂😂😂😂😂

    • @mohdm.c.9865
      @mohdm.c.9865 3 ปีที่แล้ว +1

      @@Edge-lm6gh ഒളി യുദ്ധം നടത്തുന്നവരുടെ ഒരു ധൈര്യം. സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്ക് ഞാൻ എഴുതിയത് വായിച്ചപ്പോൾ കുരു പൊട്ടിയത് എന്തു കൊണ്ടാണെന്ന് ഇപ്പൊൾ മനസ്സിലായി

    • @Edge-lm6gh
      @Edge-lm6gh 3 ปีที่แล้ว

      @@mohdm.c.9865@ jabbar mashum jamithayum ഉണ്ട് അവരുടെ മുന്നിൽ ഒലിവ് യുധം എന്നൊന്നും പറിച്ചാൽ നടക്കുല്ലാ അല്ലെ
      ഉത്തരം മുട്ടുമ്പോൾ എന്തൊക്കയോ പുല്ലമ്പും 😂😂😂😂

  • @ramanikrishnan4087
    @ramanikrishnan4087 3 ปีที่แล้ว

    As if other than them all are perfect

  • @severussnape8430
    @severussnape8430 4 ปีที่แล้ว +9

    ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല S വിള എവിടെ...

  • @andrews13
    @andrews13 3 ปีที่แล้ว +6

    Hennessy!🎉

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 ปีที่แล้ว +15

    ഇതൊക്കെ തന്നെ അല്ലെ സിനിമ

  • @sijojose6826
    @sijojose6826 3 ปีที่แล้ว

    Thats truth..

  • @adershsnairnair7682
    @adershsnairnair7682 2 ปีที่แล้ว

    The real truth of tourism In dubai and bahrain but there are a lot of people who live only by their own culture and good business

  • @janandajeevanrajesh250
    @janandajeevanrajesh250 4 ปีที่แล้ว +4

    Cinima nadanmar allam vedi veeranmar...allam tharagal....

  • @beyourself684
    @beyourself684 3 ปีที่แล้ว +1

    Let them do. It's their personal things. They have money but they can't come in the public and enjoy like we do, because of their fame. Let them enjoy their free time. Avarude profession ithane avark sanyasi pole jeevikan pattuo.

  • @rafeekparammalvlogs
    @rafeekparammalvlogs 3 ปีที่แล้ว +1

    ന്റെ സാറെ..🙏🙏🙏

  • @Catlok1993
    @Catlok1993 4 ปีที่แล้ว +52

    Father of malayala cinema gossip.... അശാന്തി വിള ദിനേശൻ എവിടെ? 😔

    • @prasadpk8444
      @prasadpk8444 3 ปีที่แล้ว

      😀😀😀😀😛😛😛

    • @teamblenderz466
      @teamblenderz466 3 ปีที่แล้ว +1

      ശാന്തിവിള genre ന്റെ പുതിയയാള്..

    • @user-zo7jt4ef8b
      @user-zo7jt4ef8b ปีที่แล้ว

      സത്യം എപ്പോഴും രുചിക്കണമെന്നില്ല. ?

  • @nishanth7186
    @nishanth7186 4 ปีที่แล้ว +18

    തുറന്നു പറയുന്നതിന്.... 👍👍👍

  • @sreeragshambhu5432
    @sreeragshambhu5432 3 ปีที่แล้ว +1

    Lalettan adikoo kollamm😀😀😀😀😀

  • @sekhar3449
    @sekhar3449 3 ปีที่แล้ว +1

    Master bin ചാനലിന്റെ പണി തന്നെ കമ്പി കഥ അടിച്ചിറക്കലാണല്ലോ...ഇനി എത്ര കമ്പി കഥകൾ ഇറക്കും master bin

  • @abhisreevlogs
    @abhisreevlogs 4 ปีที่แล้ว +4

    Swantham naattil purathirangi nadakkan pattillallo bcus athrem aalu koodum avare adhikam thirichariyatha places aakumbo freedom aakum athre ullu😜

  • @Chithrank49
    @Chithrank49 3 ปีที่แล้ว +19

    ശാന്തി വിള...അണ്ണൻ എവിടെടെ .....അണ്ണൻ ഇല്ലാതെ എന്തോന്ന് മാസ്റ്റർ ബിൻ .....

  • @navinchandran3638
    @navinchandran3638 3 ปีที่แล้ว +2

    Mattullavarude swakarytha vikkumbol oru aswasam alle...??..

    • @dreamandmakeit6221
      @dreamandmakeit6221 2 ปีที่แล้ว

      Ivare andhamayi aradhikunavar ithoke ariyanath nallatha