|| വിജയുടെ ആഗ്രഹം കേട്ട് കണ്ണ് തള്ളിപ്പോയി || Azhakiya Thamizh Makan || Swarga Chithra Appachan ||
ฝัง
- เผยแพร่เมื่อ 19 ม.ค. 2025
- #azhakiyathamizhmakan #swargachithraappachan #thalapathyvijay
അഴകിയ തമിഴ് മകൻ എന്ന ചിത്രത്തിൽ വിജയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എ.ആർ.റഹ്മാന്റെ സംഗീതത്തിൽ അഭിനയിക്കണം എന്നത്.. അന്ന് വരെ മണിരത്നത്തിനും ശങ്കറിനും വേണ്ടി മാത്രം ഗാനങ്ങൾ ചെയ്തിരുന്ന റഹ്മാനെ കൊണ്ട് അതിനു സമ്മതിപ്പിക്കാൻ ചെയ്ത കാര്യങ്ങൾ തുറന്നു പറയുകയാണ് നിർമ്മാതാവായ ശ്രീ.സ്വർഗ്ഗ ചിത്ര അപ്പച്ചൻ..
For more videos please follow us on : / masterbinofficial