|| ശ്രീനിവാസൻറെ ചിത്രങ്ങൾ എല്ലാം മോഷണമോ || അതിനുമുണ്ടായിരുന്നു ഒരു സൂത്രവിദ്യ || Sreenivasan ||

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024
  • മലയാള സിനിമയിൽ പുത്തൻ വഴി തിരിവ് സമ്മാനിച്ച വ്യക്തിയാണ് ശ്രീനിവാസൻ..പച്ചയായ ജീവിതം കാട്ടിത്തരുന്നതിൽ അദ്ദേഹത്തിന്റെ തിരക്കഥ ഒരുപാടു മുന്നിലായിരുന്നു..എന്നാൽ ശ്രീനിവാസൻറെ പല സിനിമകളും മോഷണമാണെന്ന ആരോപണം വരാറുണ്ട്..ഇതിലെ സത്യാവസ്ഥ എന്താണെന്നു തുറന്നു കാട്ടുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്..
    Follow Us On : / masterbinofficial

ความคิดเห็น • 375

  • @advsuhailpa4443
    @advsuhailpa4443 2 ปีที่แล้ว +10

    ശാന്തിവിള ചേട്ടന്റെ
    സംസാരം കേട്ടിരിക്കാൻ തന്നെ വളരെ രസമാണ്. വസ്തുതകൾ സു൮ക്തമായി പങ്ക് വക്കുന്നു...

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 4 ปีที่แล้ว +60

    താങ്കളുടെ episodiൽ ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.കാരണം എന്റെ മനസ്സിലെ ഒരു യഥാർത്ഥ സിനിമാ കലാകാരൻ ശ്രീനിവാസൻ ചേട്ടനാണ്.

    • @anooprs8229
      @anooprs8229 2 ปีที่แล้ว

      Sreenivasan sir he is a genius

  • @nishanth7186
    @nishanth7186 4 ปีที่แล้ว +96

    Sooper ഞാൻ നിങ്ങളുടെ എല്ലാ episode കാണാറുണ്ട്..... മറയില്ലാത്ത മനുഷ്യൻ 👍♥️

  • @theanonymousrider5634
    @theanonymousrider5634 4 ปีที่แล้ว +22

    ശ്രീനി ചേട്ടൻ വേറെ ലെവലാണ്. അദ്ദേഹത്തിന്റെ അഭിമുഖങ്ങളും പ്രഭാഷണങ്ങളും കണ്ടാൽ മനസ്സിലാവും. യൂട്യൂബിൽ ഉണ്ട് ഒരുപാട്. ഞാൻ കാണാറുള്ളതാണ്

  • @sreenuschannel7030
    @sreenuschannel7030 4 ปีที่แล้ว +263

    ശാന്തിവിള ദിനേശിന് ഹിറ്റ്ലറുടെ നല്ല ഛായ തോന്നുന്നു. അദ്ദേഹത്തെ ഹിറ്റ്ലർ ആക്കി ആരെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യൂ

    • @shihabregal
      @shihabregal 4 ปีที่แล้ว

      കറക്റ്റ്

    • @vineesh5354
      @vineesh5354 4 ปีที่แล้ว

      സത്യം 👍👌

    • @mallumanga1
      @mallumanga1 4 ปีที่แล้ว +2

      SREENESH KANDANGOOR character um sheriyanu😂😂

    • @lalkrishna1836
      @lalkrishna1836 4 ปีที่แล้ว

      😜😁😅😅😂😂😂👍💯☑️😜😅😂😂

    • @sumithpaleri4262
      @sumithpaleri4262 4 ปีที่แล้ว

      😜😜😜😜😜😜😜😜

  • @sijojose6826
    @sijojose6826 4 ปีที่แล้ว +79

    ഒരുപാട് നല്ല സിനിമകൾക്ക് ശ്രീനിവാസൻ തിരക്കഥ എഴുതിയിട്ടുണ്ട് ഉദാ : മഴയെത്തും മുൻപേ, അഴകിയരാവണൻ അദ്ദേഹത്തിനു വേണമെങ്കിൽ ആ സിനിമകൾ സംവിധാനം ചെയ്യാമായിരുന്നു. പക്ഷെ ചെയ്തില്ല അതാണ് ശ്രീനിവാസൻ..

    • @vntimes5560
      @vntimes5560 4 ปีที่แล้ว +10

      സത്യൻ അന്തിക്കാടിനെ രക്ഷിച്ച (രക്ഷികുന്ന ) മനുഷ്യനാണ് ശ്രീനിവാസൻ.

    • @SabuXL
      @SabuXL 4 ปีที่แล้ว +9

      @@vntimes5560 ഓ തീർത്തും അങ്ങനെ പറയാൻ കഴിയില്ല ചങ്ങാതീ. 16 വർഷം പുള്ളി സത്യേട്ടനൊപ്പം ഇല്ലായിരുന്നല്ലോ. പക്ഷേ അപ്പോഴും അദ്ദേഹം സൂപ്പർ ഹി്റ്റുകൾ ഉണ്ടാക്കി. അത് മനസിലാക്കൂ. പിന്നെ ഇരുവരും തമമിൽ ഒരു കെമിസ്ട്രി ഉണ്ട് എന്നത് ശരി തന്നെ.

    • @sanoopm9105
      @sanoopm9105 4 ปีที่แล้ว +1

      @@SabuXL രഘുനാഥ് പാലേരി രക്ഷിച്ചട്ടുണ്ട്

    • @sijojose6826
      @sijojose6826 4 ปีที่แล้ว +4

      കമലിന്റെയും, പ്രിയദര്ശന്റെയും ഒട്ടേറെ സിനിമകൾക്ക് ശ്രീനിവാസൻ സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്..

    • @Hari-vw6mx
      @Hari-vw6mx 4 ปีที่แล้ว +1

      @@vntimes5560 sreenivasan,lohithadas,ragunath paleri,Iqbal kuttippuram,CV balakrishnan,Dr.balakrishnan,Ranjan pramod,siddique LAL,Ranjan pramod ,Satyam anthikad ivarude okke thirakadhayil adheham superhit orukiyittundu...😁

  • @arunsree3886
    @arunsree3886 4 ปีที่แล้ว +105

    "എനിക്കൊരുപാട് ബഹുമാനമുള്ളയാളാണ് ശ്രീനിയേട്ടൻ ഉദാഹരണത്തിന് ഞാനൊരു കഥപറയാൻ വിട്ടപ്പോൾ ബുദ്ധിപൂർവ്വ്ം ഒഴിവാക്കി തെണ്ടി"......!!!!!

  • @ത്രിവിക്രമന്
    @ത്രിവിക്രമന് 4 ปีที่แล้ว +22

    മനസ്സറിഞ്ഞ് ചിരിക്കാന്‍ എന്ത് ചെയ്യണമെന്ന് ആലോചിച്ചിരുന്നപ്പോഴാണ് സുഹൃത്ത് റിയ ശാന്തിവിള ദിനേശിന്‍റെ ഇന്‍റര്‍വ്യൂ കമന്‍റ് ബോക്സ് സജസ്റ്റ് ചെയ്തത്..ഇപ്പോ ചിരി നിര്‍ത്താന്‍ പാടുപെടുന്നു..

  • @varsha6574
    @varsha6574 4 ปีที่แล้ว +27

    ശ്രീനിവാസൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ്, തിരക്കഥാകൃത്താണ്.

  • @vargheseaju
    @vargheseaju 4 ปีที่แล้ว +222

    ചേട്ടാ , കറുത്ത നായകനും വെളുത്ത നായികയുമൊക്കെ വിടൂ .... "ബംഗ്ലാവിൽ ഔത ' യുടെ രണ്ടാം ഭാഗത്തിനായി ഭാരതം കാത്തിരിക്കുന്നു ...

    • @liju2691
      @liju2691 4 ปีที่แล้ว +6

      😂😂😂😂😂

    • @mrarun9098
      @mrarun9098 4 ปีที่แล้ว +2

      Uff..pewer...

    • @salmanashique313
      @salmanashique313 4 ปีที่แล้ว +2

      😝

    • @prasadpk8444
      @prasadpk8444 4 ปีที่แล้ว +1

      😃😃😃😃😃

    • @vijesh08
      @vijesh08 4 ปีที่แล้ว +2

      Njan chirich chathu..🤣🤣🤣

  • @jobinjose4484
    @jobinjose4484 4 ปีที่แล้ว +18

    ദിനേശ് എട്ടൻറ്റെ interviews കാണുവാൻ നല്ല രസമാണ് . ഇൗ channel നിന്നിയും ദിനേശ് ഏട്ടന്റെ interviews കൂടുതൽ ഇടണം .

  • @littojoseph9307
    @littojoseph9307 4 ปีที่แล้ว +122

    തുറന്നു സംസാരിക്കുന്നതുകൊണ്ടാണ് കൂടുതൽ ശത്രുക്കളെ സബാധിക്കുന്നത് ഉള്ളു തുറന്നു ഈ മനുഷ്യ ൻ സംസാരിക്കുബോൾ നമ്മൾ തെറി പറയുന്നു. മനോഹരമയി സംസാരിച്ചു വഞ്ചിക്കുന്ന എത്രയോ മനുഷ്യർ സിനിമയിൽ ഉണ്ട്‌ .

    • @kpkpkpkpkpkpkpkpkp
      @kpkpkpkpkpkpkpkpkp 4 ปีที่แล้ว +1

      Santhivala is Outpoken

    • @akhilappuappu7660
      @akhilappuappu7660 4 ปีที่แล้ว +2

      Ithanoooo thurannu samsaram mattullavareee nehative matram parayaunnaa oru myran

    • @tinklingcrystals6489
      @tinklingcrystals6489 4 ปีที่แล้ว +2

      @@akhilappuappu7660 ippo thaan entha cheythathathu..bhayangara positive aanallo!!! Ayaal therivilichittilla..thaan adhalle cheythe..typical mallu!!!

    • @akhilappuappu7660
      @akhilappuappu7660 4 ปีที่แล้ว +1

      @@tinklingcrystals6489 myru varthanam parajaaa aksharam tettaey myran ennu vilikkum njanum oru mayali aayi poyilleeee ellaaa athu potteee than etaa breed malayi alleeee athoo veree eteelum items aanooo

    • @akhilappuappu7660
      @akhilappuappu7660 4 ปีที่แล้ว +1

      @@tinklingcrystals6489 malayalam samsarikkunna malayali allathaaaa cross breed aanalleeee sry njan arijirunnillaaaaa shamichekku

  • @vinodankoyampuram597
    @vinodankoyampuram597 4 ปีที่แล้ว +84

    സത്യം വിളിച്ചു പറയുന്നവരെ ആർക്കും ഇഷ്ടമല്ല ദിനേശേട്ടൻ

    • @sreenathramachandran205
      @sreenathramachandran205 4 ปีที่แล้ว

      Vinodan Koyampuram അറിയാവുന്ന എല്ലാ സത്യങ്ങളും വിളിച്ച്‌ പറയാറില്ല ആരും! അങ്ങനെ പറയുന്നവർ ഊളകളാണ്‌

    • @Hari-vw6mx
      @Hari-vw6mx 4 ปีที่แล้ว +1

      Ithinu paradooshanam ennu parayum,😁

  • @sivendrasinghkc
    @sivendrasinghkc 4 ปีที่แล้ว +35

    He is absolutely correct.Logical and truthful.

  • @vinodvijayan8253
    @vinodvijayan8253 4 ปีที่แล้ว +21

    ",കറുത്ത നായകനും വെളുത്ത നായികയു'- WHAT A FRESH UNIQUE IDEA!!!!!

  • @wizardzpsc9525
    @wizardzpsc9525 4 ปีที่แล้ว +7

    കറുത്ത കിട്ടാപ്പക്കും കറുത്ത ചിന്നമ്മക്കും എങ്ങനെ വെളുത്ത കുട്ടി ഉണ്ടായി സൂർത്തുക്കളെ....

  • @lallulallu3628
    @lallulallu3628 4 ปีที่แล้ว +5

    സുകുവേട്ടൻ ഈ വീടിന്റെ ഐശ്വര്യം...
    ഇത് ഇറങ്ങി എങ്കിൽ 100 കോടി ക്ലബ്ബിൽ എത്തിയേനെ...

  • @georgeoommen5418
    @georgeoommen5418 4 ปีที่แล้ว +7

    Sreenivasan is a brave person who stands for the truth

  • @dr.sainudeenmohamadali8306
    @dr.sainudeenmohamadali8306 4 ปีที่แล้ว +6

    Mr.dinesh you are a honest man inthe Malayalam film field keep it up .wish you all the best.

  • @vivekvs7696
    @vivekvs7696 2 ปีที่แล้ว +2

    ദിനേഷ്..സ്പിൽബർഗ് of മലയാളം സിനിമ..

  • @axiomservice
    @axiomservice 4 ปีที่แล้ว +5

    Yes
    Sreenivasan is a real human being.
    Good actor
    Good writer
    Zeenu chungom east alpy dist Kerala state

  • @balavakkayil7797
    @balavakkayil7797 4 ปีที่แล้ว +27

    താങ്കളുടെ സംസാര രീതി...കാര്യങ്ങളെ സമീപിക്കുന്ന രീതി.... പ്രതികരണങ്ങളോട് പ്രതികരിക്കുന്ന രീതി ഇഷ്ടപ്പെടുന്നു.
    അതേസമയം താങ്കളിൽ കാണുന്ന ആത്മവിശ്വാസം കഴിവിന്റെ ഭാഗമാണെന്ന് വിശ്വസിക്കുമ്പോൾ തന്നെ, ചിലർക്ക് നേരെ പറയാതെ പറയുന്ന മൃദു ഒളിയമ്പുകൽ താങ്കളുടെ സ്വഭാവത്തിന്റെ പ്രത്യേകത ആകാം എന്നും വിലയിരുത്തുന്നു.

  • @aryanambady6752
    @aryanambady6752 4 ปีที่แล้ว +8

    നല്ല എപ്പിസോഡ്.... congratulations

  • @moloottyperambra1059
    @moloottyperambra1059 4 ปีที่แล้ว +3

    താങ്കൾ പറഞ്ഞത് കറക്ടാ നല്ലൊര് വ്യക്തിയും ബുദ്ധിമാനും സമൂഹത്തെയും മനസിലാക്കി ജീവിക്കുന്ന നല്ലൊര് മനുഷ്യനാ ശ്രീനി

  • @cijoykandanad
    @cijoykandanad 3 ปีที่แล้ว +4

    ഞങ്ങളുടെ നാട്ടിൽ ആണ് ശ്രീനിവാസൻ താമസിക്കുന്നത് ഗൗരവം ഉള്ള മനുഷ്യൻ ആണ്

  • @santalumpaniculatum38
    @santalumpaniculatum38 4 ปีที่แล้ว +6

    പാവം പാവം രാജകുമാരൻ... ഇങ്ങനെ അദ്ദേഹം മറ്റൊരാളുടെ കഥ അണ്...പക്ഷേ നല്ല പ്രതിഫലം കൊടുത്തു..

  • @vishnuknair5952
    @vishnuknair5952 4 ปีที่แล้ว +4

    ബംഗ്ലാവിൽ ഔത .. രണ്ടാം ഭാഗം വേഗം ചെയ്യു..... we are waiting

  • @subairkochikkarandirector1920
    @subairkochikkarandirector1920 4 ปีที่แล้ว

    തന്റെ കഥ സൂപ്പർ ആണ്... ഹിഹിഹി.. ബംഗ്ലാവിലെ ഔത രണ്ടാം ഭാഗം ചെയ്തൂടെ... സൂപ്പർ ഹിറ്റാകും. ഹിഹിഹി

  • @tt5177
    @tt5177 3 ปีที่แล้ว

    ആദ്യമായിട്ട് നിങ്ങളെയും നിങ്ങൾടെ വീഡിയോ കണ്ടപ്പോൾ ഒട്ടും ഇഷ്ടമില്ലാരുന്നു, ഇപ്പം പെരുത്ത ഇഷ്ടം

  • @sulaimanuksulaimanuk3491
    @sulaimanuksulaimanuk3491 4 ปีที่แล้ว +18

    ഉള്ളത് ഉള്ളത് പോലെ ആരെയും കൂസാതെ തുറന്ന് പറയുന്ന ആൾ... ധൈര്യശാലി

  • @sawrodayamentertaimentmedi2038
    @sawrodayamentertaimentmedi2038 4 ปีที่แล้ว +9

    Ipol ആണ് ശാന്തിവിള ദിനേശ് വക്തി യെ അറിയുന്നത്.... നൈസ് എപ്പിസോഡ്

  • @omerisha9512
    @omerisha9512 2 ปีที่แล้ว +1

    ധ്യാൻന്റെ സിനിമകൾ വെറുപ്പിക്കലാണ്, പക്ഷെ ചാനലിൽ വന്നാൽ ഒരേ പൊളി 👍
    വിനീത് തന്റെ ഇൻഫ്ലുൻസ് വെച്ച് നല്ല പാട്ടുകൾ സെലക്ട്‌ ചെയ്തു പാടും. പക്ഷെ ഇപ്പൊ ഭയങ്കര വെറുപ്പിക്കലാണ്.ഓമനപ്പുഴ കടപ്പുറത്തു തന്നെ നിന്ന് പാടുകയാണ്.

  • @severussnape8430
    @severussnape8430 4 ปีที่แล้ว +22

    "അവരെ ശ്രീനിവാസൻ വിളിക്കുന്നത് ശരിയല്ല.ശ്രീനിവാസനെ അവർ അങ്ങോട്ട് വിളിക്കണം"...എന്തോന്നെടെ🙄🙄🙄

  • @rosamiya2491
    @rosamiya2491 4 ปีที่แล้ว +26

    ശ്രീനിവാസൻ 100 % നല്ല മനുഷ്യനാണ് നീനക്ക് ചെറിയ ഒരു നാറിയ സ്വഭാവമാണ് ആ വിശാമില്ലാത്ത കാര്യത്തിൽ തലയിടാൻ വരും

    • @kpkpkpkpkpkpkpkpkp
      @kpkpkpkpkpkpkpkpkp 4 ปีที่แล้ว +1

      yes he is a wonderful humanbeing have real life expeirence with sreenivasan sir

  • @aswanthkv1324
    @aswanthkv1324 2 ปีที่แล้ว +1

    Sreenivasan❤❤

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 4 ปีที่แล้ว +3

    പൊളിയുന്ന സിനിമകളുടെ Director ...
    Dinesh....

  • @shinevalladansebastian9964
    @shinevalladansebastian9964 4 ปีที่แล้ว +2

    മലയാളിക് പരദൂഷണം ഒരു വീക്നെസ് ആണ് അത് ചന്ത വിളക്ക് നന്നായറിയാം.... So enjoy it....

  • @pradeepachary8866
    @pradeepachary8866 4 ปีที่แล้ว +18

    ഇദ്ദേഹം പറയുന്നത് ശരിയായിരിക്കാം സിനിമാക്കാർ അല്ലേ പണവും പ്രതാപവും കൂടുമ്പോൾ സഹായിച്ചവരെ മറക്കുന്ന ടീംസ് നിങ്ങൾക്ക് ഒരു നല്ല കഥ കിട്ടും നിങ്ങൾ ഒരു നല്ല സിനിമ സംവിധാനം ചെയ്യും നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ അത് നടക്കും കഴിവുള്ളവർക്ക് ആരുടെയും മൂട് താങ്ങുന്ന് കാര്യമില്ല

  • @mw5217
    @mw5217 4 ปีที่แล้ว +3

    ബംഗ്ലാവിൽ ഔത Super കഥ

  • @KrishnaDas-oi8lq
    @KrishnaDas-oi8lq 4 ปีที่แล้ว +2

    He is straight man🙏🙏🙏🙏

  • @ArunKumar-on4bi
    @ArunKumar-on4bi 4 ปีที่แล้ว +4

    പല സിനിമക്കാർക്കും ഇല്ലാത്ത സാധനം നട്ടെല്ല്.. അത് ഉള്ള മനുഷ്യൻ ആണ് ദിനേശേട്ടൻ... ഇയാൾ പറഞ്ഞ പല കാര്യങ്ങളും സത്യമാണ്.. അനുഭവം ഉണ്ട്... Keep going.. great

  • @shinodanela
    @shinodanela 4 ปีที่แล้ว +20

    Katha parayumbol is a pure theft.... The real writer is satyachandran poyilkavu... From kozhikode. This guy sent the story to srinivasan, but later it's gone. And satyachandran filed a case against sreeni. But poor satya wasn't having enough money to hire a lawyer and failed in court

  • @ashleypaul8469
    @ashleypaul8469 4 ปีที่แล้ว +1

    സിനിമാക്കാരൻ ♥️💥

  • @ashaletha6140
    @ashaletha6140 4 ปีที่แล้ว +3

    You are so good in analysing ,evaluating anyone in the industry . Love to hear you every day.

  • @vishnukumar-vu6bp
    @vishnukumar-vu6bp 4 ปีที่แล้ว +5

    സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ കാര്യം പറഞ്ഞത് സെരിയാണ് 🤔

  • @jeevanphoto2480
    @jeevanphoto2480 2 ปีที่แล้ว

    Yu are corect, as far yr originality & real, srenivasan a great actor

  • @alsanaiyastar7410
    @alsanaiyastar7410 4 ปีที่แล้ว +2

    താങ്കളുടെ കഴിഞ്ഞ കാല അനുഭവങ്ങൾ പറയുമ്പോൾ സംഭവങ്ങൾ കാണുന്ന പ്രതീതി ആണ്

  • @subinmohan990
    @subinmohan990 4 ปีที่แล้ว +9

    He is the KRK of malayalam industry

  • @marutisupercarrylovers927
    @marutisupercarrylovers927 4 ปีที่แล้ว +5

    ശ്രീനി ഏട്ടന് തുല്യം ശ്രീനി ഏട്ടൻ മാത്രം

  • @JijuKarunakaran
    @JijuKarunakaran 4 ปีที่แล้ว +3

    ശ്രീനിച്ചേട്ടൻ കണ്ണൂർ കാരനാണ് ... Straight forward ആണ്

  • @shameervs9940
    @shameervs9940 4 ปีที่แล้ว +1

    Dineshettan you are great

  • @manusmanu679
    @manusmanu679 4 ปีที่แล้ว +3

    Waiting for Bungalowil Outha 2nd part

  • @jishnumagic7795
    @jishnumagic7795 4 ปีที่แล้ว +2

    Santhosh panditji ye paranjathenikishtamayilla santhji is a real hero❤️

  • @roughbeats9125
    @roughbeats9125 3 ปีที่แล้ว

    നല്ലൊരു കമ്യൂണിസ്റ്റ്... ആണ് താങ്കൾ ..
    തിരിച്ചറിവ് ഇല്ല 😁

  • @moideenak6834
    @moideenak6834 4 ปีที่แล้ว +1

    പണ്ടിറ്റിനെ പറ്റി പറഞ്ഞത് വളരെ ശരിയാണ്

  • @arunkarunk4257
    @arunkarunk4257 4 ปีที่แล้ว +30

    സന്തോഷ്‌ പണ്ഡിറ്റിനെ പറ്റി... ഒരക്ഷരം മിണ്ടരുത്

    • @shahinsha108
      @shahinsha108 4 ปีที่แล้ว

      അതെന്താ ?

    • @AliAli-nw3ro
      @AliAli-nw3ro 4 ปีที่แล้ว +2

      Achanano

    • @tinklingcrystals6489
      @tinklingcrystals6489 4 ปีที่แล้ว +2

      Arun inu cheap aalkaare patti paranja thanne patti parayunna pole thonnum..orororutharude nilavaaram!

    • @simpsonmathew1361
      @simpsonmathew1361 4 ปีที่แล้ว +1

      Avanoru andim kititilla sherikum chumma 5 kodinokke😂😂😂😂😂

  • @danielgeorge7586
    @danielgeorge7586 4 ปีที่แล้ว +1

    Dinesh
    You are great. But one scene from midhunam , the mohanlal and srinivasan(packed urvashi inside a mat) same I have saw in a western English movie in 1970s recently I watched.
    Sir, which are the movies you directed? Really I don't. Know..

  • @xavierj4229
    @xavierj4229 ปีที่แล้ว

    വിനയനെ പറയാൻ എന്ത് യോഗ്യത യാ നിങ്ങൾക്കുള്ളത്.ഇത്രം അറിവുള്ള മനുഷ്യൻ എന്ന് അവകാശപ്പെടുന്ന താങ്കൾ ഒരു സിനിമ എടുത്തു വിജയിപ്പിച്ചു കാണിക്ക് അതാണ്‌ ആണത്വം.

  • @user-pl2dt5te9c
    @user-pl2dt5te9c 4 ปีที่แล้ว +9

    ചക്ക തിന്നാൽ AIDS മാറും.
    -ശ്രീനിവാസൻ.

  • @georgejoseph1310
    @georgejoseph1310 4 ปีที่แล้ว +1

    You are great sir.

  • @somarajmancha
    @somarajmancha 4 ปีที่แล้ว +5

    ഉഫ്.നമ്മൾ താങ്ങാനൊന്നും നിക്കില്ല.ചാന്തിവിള അണ്ണൻ മാസ്.അണ്ണൻ ആരേയും താങ്ങാതെ ബംഗ്ലാവിൽ ഔത പോലെ മെഗാഹിറ്റ് എടുക്കണം.

  • @valsansanthwanam6113
    @valsansanthwanam6113 4 ปีที่แล้ว +3

    പച്ചയായ സത്യങ്ങൾ തുറന്നു പറയുന മനുഷ്യനാണ് താങ്കൾ

  • @Achu683
    @Achu683 4 ปีที่แล้ว

    Nanayi sreenichettan ee padam cheythal athupottum nicayittu oruvaki sreenichettan massss

  • @axiomservice
    @axiomservice 4 ปีที่แล้ว +1

    Dineshetta
    Njan churandatha oru genuine story
    Tharam filim edukkamo
    Zeenu chungom east alpy dist Kerala state .

  • @jollyjohn6403
    @jollyjohn6403 4 ปีที่แล้ว +4

    Who is that post?

  • @ashrafkaloor772
    @ashrafkaloor772 4 ปีที่แล้ว

    Sincere opinion.....

  • @ashifshamsi6276
    @ashifshamsi6276 4 ปีที่แล้ว +2

    ദിനേശേട്ടൻ സൂപ്പർ

  • @aayushvijayan
    @aayushvijayan 4 ปีที่แล้ว +13

    സന്തോഷ്‌ പണ്ഡിറ്റ്‌ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തികള്‍ വളരെ മികച്ചതാണ്.ഇയാളെ പോലെ ഉള്ളവര്‍ അസൂയ കൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത്

    • @drsuvinraveendran3150
      @drsuvinraveendran3150 4 ปีที่แล้ว +6

      Athinte sathyaavastha purath vannathaanu.. udaayipp aanu

    • @abhijithb3719
      @abhijithb3719 4 ปีที่แล้ว +1

      In my opinion, people who do charity wont reveal the identity... What Sathosh Pandit doing is gaining fame from charity which dont considered as charity in real world.

    • @RK-xp9oy
      @RK-xp9oy 4 ปีที่แล้ว

      ഗജഫ്രോഡ് ആണ് സന്തോഷ്

  • @rajeevnedupuram4259
    @rajeevnedupuram4259 4 ปีที่แล้ว

    Ningalude confidence valare valuthanu

  • @രായപ്പൻ-ഝ1ധ
    @രായപ്പൻ-ഝ1ധ 4 ปีที่แล้ว +4

    ഇവനെ കൊണ്ട് യൂട്യൂബിൽ ചാനൽ തുടങ്ങിയ രെക്ഷ പെടാം..

    • @yenpeeare
      @yenpeeare 4 ปีที่แล้ว +1

      Ippo idheham swantham channel thudangi

  • @akhilraj3617
    @akhilraj3617 4 ปีที่แล้ว +6

    സത്യം പറഞ്ഞാൽ ബാഹുബലി എടുക്കേണ്ടേണ്ടത് ദിനേഷ് ചേട്ടനായിരുന്നു.... ഈ ചാനൽ എടുക്കുന്ന ചേട്ടാ... ക്യാഷ് കിട്ടുന്നില്ലേ.. കുറവ് എന്തെങ്കിലും

  • @abdulsalamvp3671
    @abdulsalamvp3671 2 ปีที่แล้ว

    ദിനേശൻ ഈ റോൾ ചെയ്യണം എന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു
    ഞ്ഞാൻ ഒഴിവാക്കിയപ്പോൾ ആണ് ശ്രീനിവാസന്റെ അടുക്കൽ പോയത്

  • @sindhuarappattu1718
    @sindhuarappattu1718 4 ปีที่แล้ว +3

    മോഷണമോ? ഒരേ ആശയം ഒരേ സമയം പല മനസ്സുകളിലുണ്ടാകാം.
    അതെഞനെ മോഷണമാകും?

  • @rameshvelayudhan3826
    @rameshvelayudhan3826 4 ปีที่แล้ว +11

    എന്തും വെട്ടിത്തുറന്നു പറയുന്ന വ്യക്തിത്വം ദിനേശാട്ടൻ പ്വോളിയാണ്

  • @rajeshsarangadharan6912
    @rajeshsarangadharan6912 4 ปีที่แล้ว +2

    Sreeniude first padathinte theme thanne veedum steeniyodu paranjal pulli engane sweekarikkum

  • @nithunithu3655
    @nithunithu3655 3 ปีที่แล้ว

    ഇത്രയും പൊക്കി അടിച്ച സ്‌ഥിക്കു അടുത്ത സിനിമയ്ക്ക് ശ്രീനിവാസൻ date തരും

  • @Jv_vlogs_
    @Jv_vlogs_ 4 ปีที่แล้ว +3

    തന്റെ കഥ അത്ര നല്ലത് ആകും എന്നു അറിഞ്ഞു കൊണ്ട ഓടിച്ചു വിട്ടത് തന്നെ അത്ര ബുദ്ധി ഇല്ലേ തനിക്കു അത് മനസ്സിൽ ആക്കാൻ

  • @anukp280
    @anukp280 4 ปีที่แล้ว +2

    ഇദ്ദേഹം പറയുന്നത് പകുതി ചുമ്മാ കയ്യിൽ നിന്ന് ഇടുന്നത് അന്ന് എന്ന് അന്ന് തോന്നുന്നത്
    എന്നാലും പറയുന്നത് കേട്ടിരിക്കാൻ നല്ല രസം

  • @santalumpaniculatum38
    @santalumpaniculatum38 4 ปีที่แล้ว +15

    നീ വല്യ പുള്ളി..തന്നെ....ഇൗ പടം കണ്ട് ശ്രീനി നിനക്ക് ഒരു പടം തരണം. ഐഡിയാ കൊള്ളാം അല്ലേ

  • @ആറ്റിങ്ങൽകാരൻപയ്യൻ

    ശാന്തിവിള ദിനേശൻ ലോക നുണയനാണ് ഇയ്യാളുടെ എല്ലാ അഭിമുഖ ചർച്ചകൾ കണ്ടാൽ മനസിലാകും കാരണം ഇയാൾ ആരെയൊക്കെയോ സുഖിപ്പിക്കാൻ വേണ്ടി നല്ല ആൾക്കാരെ മോശക്കാരായി ചിത്രീകരിക്കും ചുരുക്കത്തിൽ പറഞ്ഞാൽ എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ

  • @russelvk2322
    @russelvk2322 4 ปีที่แล้ว +1

    Vinayan sir marannittonnum illa safariyil charithram enniloode enna programil paranjittundu adehathintte thirichuvaravu

  • @sivanandk.c.7176
    @sivanandk.c.7176 4 ปีที่แล้ว +2

    "ബുദ്ധി കൂർമ്മ". കൂർമ്മതയല്ല
    ഓർക്കുക ... ഓർമ്മ.
    കൂർക്കുക ... കൂർമ്മ.

  • @365videoman9
    @365videoman9 4 ปีที่แล้ว +8

    എന്താ പറഞ്ഞേ ? ഈണം മറന്ന ....???🧐🧐

  • @abhijithu6323
    @abhijithu6323 4 ปีที่แล้ว +5

    script പറയാൻ ചെന്നപ്പോൾ moneyback policy ടൈപ്പ് എന്ന്..
    അപ്പോൾ തന്നെ അറിയാം ഈ ദിനേഷന്റെ റേഞ്ച്

  • @viswarajnc
    @viswarajnc 4 ปีที่แล้ว +16

    കൊള്ളാവുന്ന ഒരു പടമെങ്കിലും സംവിധാനം ചെയ്തിട്ടാണ് ഇയാൾ ഈ ഡയലോഗ് അടിക്കുന്നതെങ്കിൽ നന്നായിരുന്നു... ഇതിപ്പോ എന്ത് പ്രഹസനോണ് സജി ?

    • @kpkpkpkpkpkpkpkpkp
      @kpkpkpkpkpkpkpkpkp 4 ปีที่แล้ว +3

      Banglooril Oudha nalla padamayirunnu . enikorupadu ishtapetirunnu

    • @favouritemedia6786
      @favouritemedia6786 4 ปีที่แล้ว

      @@kpkpkpkpkpkpkpkpkp bangalavil ഔത

    • @unnipanicker1073
      @unnipanicker1073 4 ปีที่แล้ว

      ഇന്ന് ക്രിക്കറ്റിലെ അമ്പയർ അരും പ്ലയേഴ്സ് അയിരുനില എന്ന് മറക്കരുത്

    • @almeshdevraj9581
      @almeshdevraj9581 4 ปีที่แล้ว +1

      @@unnipanicker1073 Athengene? Eethenkilum levelil cricket kalichavar thanne aayirikkum umpirumarum

    • @yenpeeare
      @yenpeeare 4 ปีที่แล้ว +1

      Kris Kris athe njan 4 pravyam kandu super adipoli aanu

  • @ratheeshkr365
    @ratheeshkr365 4 ปีที่แล้ว +1

    ഹായ് ദിനേശ് ചേട്ടാ

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 4 ปีที่แล้ว +23

    എല്ലാം ശരിയാണണ്ണാ. പക്ഷെ, ശ്രീനിവാസനും സ്വന്തം മക്കളുടെ കാര്യത്തിൽ സ്വാ൪ത്ഥനാണ്. വിനീത് തീ൪ച്ചയായു൦ ഒരു നല്ല കലാകാരനാണ്... പക്ഷെ ഇളയവ൯ പാഴാണ്...ആ ചെറുക്കനെ വല്ല വാ൪ക്കപ്പണിക്കെങ്ങാനു൦ പറഞ്ഞു വീടാതെ നാട്ടുകാരുടെ നേര൦ കളയുന്നതെന്തിനാ???

    • @nisanths8048
      @nisanths8048 4 ปีที่แล้ว +3

      Dhyan athra moshamonnmlla oru padam direction cheythu moshamyi but acting oke athyavsham und comedies oke nannayittu cheyyum

    • @justaguy3956
      @justaguy3956 4 ปีที่แล้ว +8

      ഒരു സിനിമ കൊള്ളാതെ ആയപ്പോ അവനെ വാർക്കപണിക്ക് പോകണം എന്ന് പറഞ്ഞ നീ എന്ത് മൈരാട???

    • @flyingafrinak6958
      @flyingafrinak6958 4 ปีที่แล้ว +5

      വിനീത് പോലും ശരാശരി നിലവാരം ഉള്ള ഗായകൻ പോലും അല്ല. അച്ഛൻ സിനിമാക്കാരൻ ആയതു കൊണ്ട് അവസരങ്ങൾക്ക് കുറവില്ല

    • @kpkpkpkpkpkpkpkpkp
      @kpkpkpkpkpkpkpkpkp 4 ปีที่แล้ว +4

      @@flyingafrinak6958 padiya pattugal onnum hit ayitillallo . eneetu podo

    • @ashaletha6140
      @ashaletha6140 4 ปีที่แล้ว +2

      Sreenivasan is intelligent enough to guide his children . Every parents will look after their children . That is not called Selfishness. May be your father had given all his wealth to the Neighbors. That is why you are saying this.

  • @adarshkdl3004
    @adarshkdl3004 4 ปีที่แล้ว +2

    ഈണം മറന്ന കാട്ടാർ 🤣🤣😆

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 ปีที่แล้ว +1

    Shanthi tell 100% truth

  • @subairkochikkarandirector1920
    @subairkochikkarandirector1920 4 ปีที่แล้ว

    തന്നെക്കൊണ്ട് പടം ചെയ്യാൻ ഏത് producer വരും....

  • @Maharajastudiorajan
    @Maharajastudiorajan 3 ปีที่แล้ว

    Good.

  • @jibinmathewrock
    @jibinmathewrock 4 ปีที่แล้ว +2

    Is he talking about kunchako Boban in the last

    • @ranisamuel803
      @ranisamuel803 4 ปีที่แล้ว +1

      ജിബിൻ മാത്യു ചാക്കോച്ചൻ ഇദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചിട്ടില്ല. ഗർഭശ്രീമാൻ എന്നാ സിനിമയ്ക്കു വേണ്ടി സമീപിച്ചിട്ടുണ്ട്. സ്നേഹപൂർവം നിരസിച്ചു. ഫാസിൽ ആണ് chackochane സിനിമയിൽ കൊണ്ടു വന്നത്. എല്ലാ ഇന്റർവ്യൂവിലും അത് പറയാറുണ്ട്

    • @kpkpkpkpkpkpkpkpkp
      @kpkpkpkpkpkpkpkpkp 4 ปีที่แล้ว +1

      Boban big cinema family.......UDAYA .... . no need to come in serial and stand beside post ,

    • @jibinmathewrock
      @jibinmathewrock 4 ปีที่แล้ว +1

      @@ranisamuel803 മലയാള സിനിമയിലെ ഏറ്റവും maanyanaaya നടൻ എന്ന് കുഞ്ചാക്കോ ബോബൻ നെ പറ്റി പലരും പറഞ്ഞു കേട്ടിട്ടുണ്ട്..അതുകൊണ്ട് പറഞ്ഞതാണ്

  • @sinuydw
    @sinuydw 4 ปีที่แล้ว +24

    എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ. മറ്റെഉപ്പ് സത്യാഗ്രഹം നടത്തിയ ഗാന്ധി ഇല്ലേ അതും ഞാനാ.... 😂

  • @rafiparambath489
    @rafiparambath489 10 หลายเดือนก่อน

    കൗശലക്കാരനായ സിനിമക്കാരൻ ആരെന്ന്. ചോദിച്ചാൽ പറയണം ശ്രീനിവാസൻ..വീരപ്പനും റിപ്പർ ജയാനന്ദും... മനുഷ്യ പറ്റുള്ള ആളാണ് അത്....

  • @subilals4018
    @subilals4018 4 ปีที่แล้ว

    Best presentation

  • @sulaimank4812
    @sulaimank4812 4 ปีที่แล้ว

    ഞാനും കറുത്തിട്ടാണ്...

  • @GLX822
    @GLX822 2 ปีที่แล้ว

    ശാന്തിവിള ദിനേശ് Means ചങ്കൂറ്റം.

  • @invisibleink7379
    @invisibleink7379 4 ปีที่แล้ว +2

    Nice to watch and 👂.

  • @Bone.doctor.v
    @Bone.doctor.v 4 ปีที่แล้ว +9

    പക്ഷേ ഇപ്പൊ വിവരക്കേട് മാത്രമെ പറയാറുള്ളൂ.

  • @rathishkr9865
    @rathishkr9865 4 ปีที่แล้ว +2

    ദിനേശന് സംവിധാനമെന്ന ഈ പണി അറിയില്ലാ യെന്നാ ശ്രീനിവാസൻ്റെ ദീർഘവീക്ഷണം എത്ര കറക്ടാണ് ,,,അതേ വീക്ഷണമാണ് ഞങ്ങൾ മലയാളികൾക്കുമുള്ളത്