ഈ ഒരു എപ്പിസസോഡോടെ ശ്രീമാൻ ശാന്തിവിള ദിനേശൻറ്റെ വിശ്വാസ്യത കുത്തനെ ഇടിഞ്ഞുവെന്നും ഇത്രയും കാലം പറഞ്ഞതിൽ പാതി പതിരായിരുന്നുവെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടെന്നും വ്യസനസമേതം അറിയിക്കുന്നു.
ആരു കണ്ടു ഓരോരുത്തവരുടേയും തനിനിറം. ഇഷ്ടം വച്ചു അന്യായമായി ന്യായീകരിക്കുന്നത് ശരിയല്ലല്ലോ. സുരേഷ് ഗോപിയിൽ നിന്നും എനിക്കുമുണ്ടായി ഇങ്ങനെ ഒരു പ്രശ്നം. എനിക്ക് പരിചയമുള്ള മൂന്നാലുപേർക്കും ഇതേ ബുദ്ധിമുട്ട് ഉണ്ടായി. അന്യായമായും ധാർഷ്ട്യം യഥാർത്ഥമായും നല്ലതുപോലെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് കുറേ പേർക്ക്. ഇതു സത്യമാണ്.
എല്ലാർക്കും അപകടം പറ്റിയപ്പോഴും പടത്തിന്റെ ഷൂട്ടിംഗ് നിർത്തി വെചു.. അണ്ണൻ കല്ലു വീണു കിടപ്പിലായപ്പോൾ ഷൂട്ടിംഗ് നടന്നു .. അതിനാണു ഇങ്ങനെ ചിരിക്കുന്നത്
സിനിമ താരങ്ങൾ എല്ലാം ഇങ്ങനെ ആണ്.പദ്മരാജന്റെ വീട്ടിൽ വച്ച് കണ്ടിട്ടുണ്ട്.ഭയങ്കര തലക്കനമാണ്.സാധാരണക്കാർക്ക് ഒന്നും സംസാരിക്കാൻ പറ്റില്ല.പക്ഷെ കാണാൻ കൊള്ളാവുന്ന സ്ത്രീകൾ ആണെങ്കിൽ പറ്റും.അന്ന് എന്റെ കൂടെ വന്ന വ്യക്തി ഒരു നിവേദനം കൊടുത്തു.പക്ഷെ സാധാരണക്കാരനായ അദ്ദേഹത്തിന്റെ മുഖത്തുപോലും നോക്കാൻ തയാറായില്ല.അതുമാത്രമല്ല നിവേദനം കയ്യിൽ വാങ്ങിക്കാതെ pa യുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞു.പിന്നീട് അതിന്റെ കാര്യം എന്തായെന്നുപോലും അറിയില്ല.ഇയാൾ tv യിൽ പുബ്ലിസിറ്റിക്കുവേണ്ടി എന്തും ചെയ്യും പക്ഷെ നേരിൽ അങ്ങനെയല്ല.
@@praveenindia1935 സിനിമയിൽ SG ക്ക് ചില പിടി വാശി ഒക്കെ ഉണ്ട് അത് ഉള്ളതാണ്. പക്ഷെ ഇങ്ങേരു പറയുന്നത് പോലെ നന്ദിയില്ലാത്ത ആളൊന്നുമല്ല SG. സൂപ്പർ സ്റ്റാർ ആയതിനു ശേഷം SG പിടി വാശി കാണിക്കാത്തത് ജോഷിയുടെ പടങ്ങളിൽ മാത്രം ആയിരിക്കും. അതിൽ ട്വന്റി 20 ഒഴികെ 🤦♂️.
Master Bin'ന്റെ സ്ഥിരം കളി തൊഴാൻ ശ്രീ ശ്രീ ശാന്തിവിള ദിനേശൻ കീ 🤪🤪 ദിനേശ് ദിനേശായി മാറി 🔥🔥🔥 6 സ്റ്റിച്ചിട്ട് 3മാസം rest... 💯💯💯 1992 മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്‌തുവെച്ചു 👌 അനക്ക് ഒരു കഥ എഴുതിക്കൂടെ പഹയാ 🤭🤭🤭 Mr. ചാനെൽ മാനേജർ ദയവ് ചെയ്തു ഈ ചാനെൽ name ശാന്തിവിള ബിൻ എന്ന് ആക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു... ശാന്തിവിളയുടെ അമൂല്യനിധികളാകുന്ന കഥകൾ കൊണ്ടു വന്നിടുന്ന ബിൻ 💯💯💯💯💯
8:47 ഒരു ഘട്ടം കഴിഞ്ഞാപ്പോൾ ദിനേശ് ദിനേശായി മാറി (അപ്പോൾ പോകുമ്പോൾ മാമുകോയ )ആയിട്ടാണോ പോയത് .എന്നിട്ട് സുരേഷ് ഗോപിയോട് ഡയലോഗെല്ലാം അടിച്ചു കഴിഞ്ഞാപ്പോൾ എത്ര പല്ലിളകി .
@@thomasjacob155 that is his personal choice... Innocent and mukesh politics il undallo... Politics is someone's personal choice.. Mattoral athil suggestion parayunathu thettanu
ഇയാള് വിഷയവാണല്ലോ????? ആകെ ഒരു പടവെ direct ചെയ്തോളു.... അതാണെങ്കിൽ പത്തു നിലയിൽ പൊട്ടുകയും ചെയ്തു. അതിന്റെ frestration ബാക്കി ഉള്ളവരുടെ നെഞ്ചത്തു കയറുവാ
അനാവശ്യം പറയരുത്.യൂ ട്യൂബിൽ കയറി എന്തു പറഞ്ഞാലും ആൾക്കാർ വിശ്വസിക്കും എന്നാണോ? സുരേഷ് ഗോപി സാറിനെ പോലെ ഇത്രയും മാന്യനായ എളിമയുള്ള വേറൊരു നടൻ ഇന്ത്യൻ സിനിമയിലില്ല
ഇയാൾ സഹകരിച്ച ഏതെങ്കിലും ഒരു പടം വിജയിച്ചോ. തിലകൻ സെൽ ഓഫ് ചെയ്‌തെന്ന്. ഇങ്ങള് എന്ത് വിടലാണ് ബായ്. സുരേഷ് ഗോപി യുടെ ഏഴയലത്തു നിൽക്കാൻ യോഗ്യത ഇല്ലാത്ത ഇയാൾ എന്താ ഈ പറയുന്നേ. സുരേഷ് ഗോപി സമൂഹത്തിൽ ചെയ്ത നന്മകൾ നോക്ക്. അദ്ദേഹത്തിനെ വിമർശിക്കാൻ തനിക് എന്ത് യോഗ്യതയാണ് ഉള്ളത്. അങ്ങനെ തന്റെ പടത്തിൽ അഭിനയിക്കാൻ പറ്റാതെ അദ്ദേഹം മൂത്ത് മുരടിച്ചു വീട്ടിൽ ഇരിക്കുക അല്ല. താനാണ് ഫീൽഡിൽ നിന്ന് ഔട്ട് ആയത്. എന്നിട്ട് വീമ്പിളക്കുന്നു കഷ്ടം
സിനിമ താരങ്ങൾ എല്ലാം ഇങ്ങനെ ആണ്.പദ്മരാജന്റെ വീട്ടിൽ വച്ച് കണ്ടിട്ടുണ്ട്.ഭയങ്കര തലക്കനമാണ്.സാധാരണക്കാർക്ക് ഒന്നും സംസാരിക്കാൻ പറ്റില്ല.പക്ഷെ കാണാൻ കൊള്ളാവുന്ന സ്ത്രീകൾ ആണെങ്കിൽ പറ്റും.അന്ന് എന്റെ കൂടെ വന്ന വ്യക്തി ഒരു നിവേദനം കൊടുത്തു.പക്ഷെ സാധാരണക്കാരനായ അദ്ദേഹത്തിന്റെ മുഖത്തുപോലും നോക്കാൻ തയാറായില്ല.അതുമാത്രമല്ല നിവേദനം കയ്യിൽ വാങ്ങിക്കാതെ pa യുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞു.പിന്നീട് അതിന്റെ കാര്യം എന്തായെന്നുപോലും അറിയില്ല.ഇയാൾ tv യിൽ പുബ്ലിസിറ്റിക്കുവേണ്ടി എന്തും ചെയ്യും പക്ഷെ നേരിൽ അങ്ങനെയല്ല.
സുരേഷ് ഗോപി actor മാരിൽ വളരെ നല്ല മനുഷ്യൻ കുറെ പാവങ്ങളെ സ്പോൺസർമാർ പിടിച്ച് വീട് അടക്കം സഹായിച്ചിട്ടുണ്ട് അദ്ദേഹത്തിന് മുമ്പ് രാഷ്ട്രീയം പ്രത്യേകിച്ച് ബിജെപി യുടെ ഒന്നുമുണ്ടായിരുന്നില്ല മോഡി അധികാരത്തിൽ വന്നപ്പോൾ അദ്ദേഹത്തിന് മറ്റു ചില താൽപര്യങ്ങൾ മൂലം പോകേണ്ടി വന്നു ആ രാഷ്ട്രീയം അദ്ദേഹത്തിന് പറ്റിയതല്ല
സുരേഷ് ഗോപി ദൈവാനുഗ്രഹമുള്ള നന്മയുള്ള ഒരു കലാകാരനാണ്. അതുകൊണ്ടാണ് തുടങ്ങിയ സംരംഭം തനിക്കിഷ്ടമില്ലാത്ത Associate Director റുടെ അസാന്നിദ്ധ്യത്തിൽ വിജയകരമായി പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്. യോഗ്യതയുള്ള നല്ല രീതിയിൽ ജീവിക്കുന്ന ആളുകളുടെ ജീവിതത്തെ പറ്റിഎന്തിനാ ആവശ്യമില്ലാതെ കിളയ്ക്കുന്നത്.
ശാന്തിവിള...... താങ്കൾക്ക് ഒരു വിചാരം ഉണ്ട്. എല്ലാം തികഞ്ഞവൻ ആണെന്ന്... ഒരു ചുക്കും എല്ല.. നയാ പൈസയുടെ വില പോലും നിങ്ങളെ പറ്റി ഞങ്ങളുടെ മനസ്സിൽ ഇല്ല..നിങ്ങൾ വെറും സ്വയം പൊക്കി!!!!സുരേഷ് ഗോപി സാർ നന്മ യുള്ള മനസ്സിന്റെ ഉടമയാണ്.... നിങ്ങൾ വിചാരിച്ചാൽ അത് ഇല്ലാതാക്കാൻ കഴിയില്ല.
വിമർശനങ്ങൾക്കെതിരെ അക്ഷമനായി പ്രതികരിക്കുന്ന ശ്രീ സുരേഷ് ഗോപി ഇങ്ങനെ ഉണ്ടായിട്ടില്ലെങ്കിൽ പ്രതികരിക്കട്ടെ. സംവിധായകൻ ശ്രീ സിദ്ദിഖിന്റെ സഫാരി ചാനലിലെ ഫ്രണ്ട്സ് സിനിമയെ പറ്റിയുള്ള എപ്പിസോഡ് കേട്ട് നോക്കൂ അതിനകത്ത് ഇതുപോലെ തന്നെ ഒരു സംഭവം അദ്ദേഹം വിശദീകരിക്കുന്നുണ്ട് ഫ്രണ്ട്സ് സിനിമയിൽ ജയറാം ചെയ്യാനിരുന്ന കഥാപാത്രം സുരേഷ് ഗോപിയുമായി ആയിരുന്നു ആദ്യം വാക്കാലുള്ള കരാർ ഉറപ്പിച്ചിരുന്നത് എന്നാൽ തന്റേതിനേക്കാളും പ്രാധാന്യമുള്ള കഥാപാത്രമാണ് മുകേഷ് ചെയ്യുന്നത് എന്ന് സംശയം തോന്നിയ സുരേഷ്ഗോപി അതും സിനിമയ്ക്കായി വരച്ച ഒരു പടത്തിൽ മുകേഷിനും ശ്രീനിവാസനും നടുവിലായി സുരേഷ് ഗോപിയെ place ചെയ്തപ്പോൾ അദ്ദേഹത്തിന് തോന്നി മുകേഷിനെ എന്തിന് ആദ്യം നിർത്തി ആദ്യം തന്നെ അല്ലായിരുന്നുവോ നിർത്തേണ്ടതെന്ന്. അങ്ങനെ ആ പടത്തിൽ നിന്നും ഒരു കാര്യവും ഇല്ലാതെ പിന്മാറുകയാണ് അതും സിനിമ വേണ്ട എന്ന് പറയുന്നില്ല ഇപ്പോൾ ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞ് നീട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു. ഈ സംഭവം ശ്രീ സിദ്ദിഖ് പറഞ്ഞതുകൊണ്ട് അതിൻറെ അടിയിൽ വലിയ തെറിവിളികൾ ഒന്നും വന്നില്ല എന്നേയുള്ളൂ ജനസമ്മതനായ സുരേഷ് ഗോപിയെ പറ്റി ഒരു അനുഭവം പറഞ്ഞപ്പോൾ ദിനേശിന് തെറി വിളി, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ സ്വകാര്യജീവിതത്തിൽ കടന്ന് ഒരു ഒളിഞ്ഞുനോട്ടക്കാരൻ എന്നവണ്ണം ഒരു എപ്പിസോഡ് ചെയ്തപ്പോൾ ദിനേശേട്ടൻ ചങ്കൂറ്റമുള്ളവനാണ് ആർപ്പുവിളി. (ഈയൊരു ട്രെൻഡ് തന്നെയാണ് രാഷ്ട്രീയകാരും മുതലെടുക്കുന്നത് കേന്ദ്രഭരണം ഭൂരിപക്ഷത്തെയും സംസ്ഥാന ഭരണം ന്യൂനപക്ഷത്തെയും സംതൃപ്തിപ്പെടുത്തി മുന്നോട്ടു പോകുന്നു)
Mir,,,, നിങ്ങള കൊണ്ട് വല്ലവര്കും പത്തു പൈസയുടെ ഉപയോഗമുണ്ടോ,,, സുരേഷ് sir, എത്ര പേർക്കാണ് സഹായം നൽകുന്നത്... ചീത്ത പറയുന്നില്ല.. കാരണം കമെന്റ് എല്ലാം വായിച്ചു.. 😬😬😬😬
ആചാര്യൻ റിലീസ് ചെയ്തത് 1993 ജനുവരിയിൽ. ഏകലവ്യൻ 1993 ജൂണിലും.എന്നിട്ടും തള്ളുന്നു ഏകലവ്യനിൽ ഒക്കെ അഭിനയിച്ചു സൂപർ സ്റ്റാർ ആയതു കൊണ്ട് ആചാര്യനിൽ അഭിനയിക്കാൻ സുരേഷ് ഗോപി വന്നില്ലെന്ന്
പാവം ആ പ്രൊഡ്യൂസർ നാട് വിടേണ്ടി വന്നു....കടക്കാരൻ ആയി മുഴുവൻ സ്വത്തും നഷ്ടപ്പെട്ടു, ബന്ധുക്കളുടെ നാട്ടുകാരുടെ ഇടയിൽ കള്ളനായി...ഇവനൊക്കെ ഞെളിഞ്ഞു ഇരുന്നു പിന്നെയും വേറെ പ്രൊഡ്യൂസർ മാരെ പറ്റിച്ചു കാശു ഉണ്ടാക്കി കഴിയും.....നിർമ്മാതാക്കളെ പെരുവഴിയിൽ ആക്കാൻ ആണ് ഇത്തരം കുറെ സിനിമാക്കാർ.....
"A mobile revolution was unthinkable when the then West Bengal CM Jyoti Basu made the first mobile call to Sukh Ram, the then Union communications minister, on July 31, 1995. " even before that shanthivela dineshettan tried to call thilakan. But the cell phone was switched off. ഇല്ലെങ്കിൽ അതായേനെ ഇന്ത്യയിലെ ആദ്യത്തെ mobile phone call. 😔 . 3:25
സുരേഷ് ഗോപി തുടക്കത്തിൽ വളരെ വിനയവാനായ മനുഷ്യനായിരുന്നു. എന്ത് പറയാൻ. കലാകേരളത്തിന്റെ പൊതുസ്വത്തായ കലാകാരന്മാർ 'ദിശ' മാറി സഞ്ചരിക്കുന്നു. മമ്മൂട്ടി -ലാൽ മാരെ കണ്ടുപഠിക്കാൻ മറ്റു കലാകാരൻമാർ ശ്രമിക്കണം. ശാന്തിവിള സധൈര്യം മുന്നേറുക. എല്ലാ സ്നേഹഭാവുകങ്ങളും നേരുന്നു.
'' പ്രിഥ്വി ഒഴിഞ്ഞുമാറിയതു കൊണ്ട് വാരിയന്കുന്നന്‍റെ റോള്‍ പ്രശസ്ത നടന്‍ '' സുരേഷ് '' അഭിനയിക്കുമോ '' ? സീന്‍-5 : ( ഈ തിരക്കഥ എഡിറ്റ് ചെയ്യുന്നതിനു മുന്‍പുള്ള ഒരു സിനിമയിലെ സിനിമയാണ് ) (ആഷികും , മമ്മൂട്ടിയും , ദാവൂദും , ദാവൂദിന്‍റെ മറ്റു ചില സഹായികളുമായി ചര്‍ച്ച നടത്തുന്നു ആഷിക്ക് : ദാവൂദ് ഇക്കാ പ്രിഥ്വി ാവാരിയന്കുന്നനില്‍ അഭിനയിക്കുകയില്ലെന്നു പറഞ്ഞൊഴിഞ്ഞു .... ദാവൂദ്: ( മമ്മൂട്ടിയേ നോക്കിയിട്ട് ) നേരാണോ ഈ പറഞ്ഞത് ? മമ്മൂട്ടി : ആഷിക് പാഞ്ഞാണ് ഞാനും അറിഞ്ഞത് ..../ നേരകാന്‍ വഴിയുണ്ട് / റസീനയും പ്രിഥ്വിയും ആയുള്ള കിടപ്പറ ദൃശ്യം തയ്യാറാക്കിയത് കമ്പ്യൂട്ടര്‍ മോര്‍ഫിംഗ് ലൂടെ ആണെന്ന് ഞാന്‍ അറിഞ്ഞത് ചേര്‍ത്തല അയ്യപ്പദാസ് പോലീസ് ല്‍ കൊടുത്ത മൊഴിയിലൂടെ ആണ്/മാത്രമല്ല റസീനയും പറഞ്ഞു അവള്‍ ആകുന്ന പണികള്‍ എല്ലാം നോക്കി പ്രിഥ്വിയും ആയി കിടക്ക പങ്കിടാന്‍ എന്ന് /പ്രിഥ്വി അതിനു വഴങ്ങി കൊടുത്തില്ല എന്നാണു റസീന പറഞ്ഞത് .../ ദാവൂദ് : ഇനിയിപ്പോള്‍ എന്തു ചെയ്യും ? മമ്മൂട്ടി : ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ...പണ്ട് 1928 എന്ന സിനിമയില്‍ അഭിനയിച്ച സുരേഷ്നേ കണ്ടു പറഞ്ഞു നോക്കാം .../പണത്തിനോട് ആര്‍ത്തി ഉള്ള ആളായതു കൊണ്ട് സമ്മതിക്കും / ദാവൂദ്: അയാള്‍ക്ക് പണത്തിനു ആര്‍ത്തി ഉണ്ടെന്നുള്ള കാര്യം എങ്ങനെ അറിയാം ..? മമ്മൂട്ടി : ഓ... അതോ...? ഈ ഇടക്കാണ് , ഗോവയില്‍ പോയി ഒരു കാര്‍ വാങ്ങിയത് ..../ ഗോവയില്‍ നിന്നും കാര്‍ വാങ്ങാന്‍ കാരണം TAX വെട്ടിക്കാന്‍ ആയിരുന്നു /എത്ര സമ്പത്ത് ഉണ്ടായാലും മറ്റുള്ളവരെ വെട്ടിച്ചു ജീവിക്കുന്നവര്‍ ഏതവസ്സരത്തിലും വെട്ടിപ്പു നടത്തിയേ ജീവിക്കൂ... ഇതൊരു മനശാസ്ത്രമാണ് /ഈ TAX വെട്ടിച്ചു കാര്‍ വാങ്ങിയ രഹസ്യം എനിക്കു മാത്രമേ അറിയാമായിരുന്നുള്ളു / എങ്കിലും ഞാന്‍ എന്‍റെ പിള്ളാരെ വിട്ടു രഹസ്യമായി പരാതി കൊടുപ്പിച്ചു.../ഞാനാണ് പരാതി കൊടുപ്പിച്ചത് എന്ന് ഇതുവരെയും സുരേഷ് അറിഞ്ഞിട്ടില്ല .../ ദാവൂദ്: അതെന്തിനാ ഇങ്ങനെയൊക്കെ അയാളോട് ചെയ്തത് ? മമ്മൂട്ടി : പണ്ട് 1928 എന്ന സിനിമയില്‍ അഭിനയിക്കുവാന്‍ ഞാനായിരുന്നു സുരേഷ് നേ ഏര്‍പ്പെടുത്തി അഭിനയിപ്പിച്ചത് ? ഷൂട്ടിങ്ങിനിടയില്‍ സുരേഷ് പറഞ്ഞായിരുന്നു , മലബാറില്‍ പണ്ട് നമ്മുടെ ആള്‍ക്കാര്‍ ലക്ഷക്കണക്കിനു സ്ത്രീകളെയും കുട്ടികളെയും കൂട്ടമാനഭംഗത്തിനിരയാക്കി കൊണ്ടു പുരുഷന്മാരെ ഉള്‍പ്പെടെയുള്ള സകല ഹിന്ദുക്കളെയും കൊന്നുകളഞ്ഞതാണ് മാപ്പിള ലഹള എന്ന ചരിത്രം എന്ന് /ബ്രിട്ടീഷ്‌കാരേ കാണുമ്പോള്‍ നമ്മുടെ ആള്‍ക്കാര്‍ ഭയന്ന് ഓടിയതേ ഉള്ളു എന്നും ഈ സുരേഷ് പറഞ്ഞിരുന്നു ..../എങ്കിലും പണത്തിനു ആര്‍ത്തി ഉള്ളതുകൊണ്ട് അന്ന് അഭിനയിച്ചു എന്നു മാത്രം ..../ ദാവൂദ്: സുരേഷ്നെ കിട്ടുമെന്നുറപ്പുണ്ടോ ? മമ്മൂട്ടി :ഉറപ്പിക്കാം...../കാരണം അന്നത്തെ TAX വെട്ടിപ്പു കേസ്സില്‍ ഞാന്‍ ജാമ്യം എടുത്തു കൊടുത്തപ്പോള്‍ പറഞ്ഞായിരുന്നു ഇതിനു പ്രത്യുപകാരമായി സുരേഷിനാല്‍ കഴിയുന്ന സഹായം ചെയ്യാം എന്ന് ..../ ദാവൂദ്: ശരി....പിന്നെ കാണാം ....അടുത്ത ആഴ്ചയില്‍ ഒറ്റയ്ക്ക് ഇവിടെ വരണം ..../കാര്യങ്ങള്‍ എല്ലാം അന്നു പറയാം .... ( മമ്മൂട്ടി തലയാട്ടിക്കൊണ്ട് ആഷിക് മായി പോകുന്നു ) ( തുടരും ) BY KR ശാസ്താംകോട്ട :
ഒരാളുടെ അനുഭവം പറയുന്നത് ശരിയല്ല എന്ന് പറയാൻ മറ്റൊരാൾക്കും.അവകാശമില്ല! ഒരാളുടെ അനുഭവം വിവരിക്കുമ്പോൾ കുരു പൊട്ടുന്ന ഫാൻസുകാർ...ആൾ ദൈവങ്ങളെക്കാൾ കൂടുതൽ അടിമത്തം കണ്ടു അസ്വദിക്കുന്നവർ ആണ് സിനിമ താരങ്ങൾ
നല്ലതെന്ന് കരുതുന്ന പലതും പിന്നിൽ ഒരു മോശം ഒളിച്ചിരിപ്പുണ്ട് എന്ന് മനസ്സിലാവുന്നു ഇതൊക്കെ കേൾക്കുമ്പോൾ. സുരേഷ് ഗോപിയെ കുറിച്ച് ഇങ്ങനെ ഒരു ധാരണയെ ഉണ്ടായിട്ടില്ല ഇതുവരെ. വിഗ്രഹങ്ങൾ വീണുടയുന്നു
ഒരുപാട് നന്ദി കേടു കാണിച്ച മലയാളത്തിലെ ഒരേ oru നടൻ സുരേഷ് ഗോപി ആയിരുന്നു. അത് പകൽ പോലെ സത്യം ആണ്. അത് കൊണ്ട് ഒക്കെ തന്നെ യാണ് ഒന്നും അല്ലാതെ ആയി പോയത്.
ഒന്ന് പോടാ അസൂയ പിടിച്ച വധൂരി സുരേഷ് ഗോപി. മമ്മുട്ടിക്കും ലാലിനും.ഒപ്പവും മുകളിൽ എത്തിയതാണ് പിന്നീട് പാലസിനിമകളും കണ്ണും പൂട്ടി ഡേറ്റ് കൊടുത്തതാണ് അബധം ആയത് ലാലിനും മമ്മുട്ടിക്കും എല്ലാ പടങ്ങളും ഹിറ്റ് അല്ല. എത്രയോ പടങ്ങൾ പൊട്ടി പെട്ടിയിൽ ആയതാണ് ഭയങ്കര ഹൈപ്പിൽ വരും വന്നപോലെ പോകും സുരേഷ് ഗോപി ആക്‌ഷൻ ലേപൽ വന്നതു കൊണ്ട് ആക്‌ഷൻ ഡയലോഗ് ഉം ഇങ്ങനെയുള്ള ആവർത്തന വിരസത വന്നപ്പോൾ മാറി നിന്നെന്നേയുള്ളു തെലുങ്കിൽ സുപ്രീം സ്റ്റാർ ആയ ഒരേ ഒരു മലയാള നടനേയുള്ളു സൂപ്പർ സ്റ്റാർ ഭാരത് സുരേഷ് ഗോപി. നേടാൻ ഒന്നും ബാക്കിയില്ല.
ലോകത്ത് ശാന്തി വിള ദിനേശ് ഒഴികെ ബാക്കിയെല്ലാവരും ശുദ്ധ നാറികളും കള്ളന്മാരും . ഇങ്ങനെയൊരു മരവാണം
അത് പൊളിച്ചു..... 😄😄😄
ശെരിയാണ്... ദിനേശ് നാറി...
🤣
ഈ നായിൻറെ മോൻ ചെയ്യ്തൊരു സിനിമയുണ്ട് ബംഗ്ലാവിലൗദ . പന്ന പുണ്ടച്ചി ..
ee programminte name thanne cinema secrets ennanu. appol pinne inganeyallaathe vere engane venam.
ഈ ഒരു എപ്പിസസോഡോടെ ശ്രീമാൻ ശാന്തിവിള ദിനേശൻറ്റെ വിശ്വാസ്യത കുത്തനെ ഇടിഞ്ഞുവെന്നും ഇത്രയും കാലം പറഞ്ഞതിൽ പാതി പതിരായിരുന്നുവെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടെന്നും വ്യസനസമേതം അറിയിക്കുന്നു.
മലയാള സിനിമയിലെ എല്ലാം തികഞ്ഞ സല്ഗുണ സമ്പന്നൻ പ്രഗത്ഭ സംവിധായകൻ ശാന്തിവിള ദിനേശൻ.. കലികാലത്തു ഞാഞ്ഞൂലും തലപൊക്കും
സുരേഷ് ഗോപി ഒരു നല്ല മനുഷ്യസ്നേഹി ആണ്.. 👍
ശുദ്ധമണ്ടത്തരം. ഇതാണ് അപകടകരവും. അവനവനു വരുമ്പോഴേ പഠിക്കൂ.
കോപ്പാണ്
Myrane
കോപ്പാണ്
ശാന്തി വിള ദിനേശന് നോബൽ സമ്മാനം കൊടുക്കണം .. കാരണം ലോകത്തിൽ ഇയാൾ മാത്രമേ ഒള്ളു നല്ലവൻ
👍
Ee thaoly entha ara sureshettan kurichu parayam ake oru miru padam direct cheythu
😀😀😀
🤣
😂😂
ആരു കണ്ടു ഓരോരുത്തവരുടേയും തനിനിറം. ഇഷ്ടം വച്ചു അന്യായമായി ന്യായീകരിക്കുന്നത് ശരിയല്ലല്ലോ. സുരേഷ് ഗോപിയിൽ നിന്നും എനിക്കുമുണ്ടായി ഇങ്ങനെ ഒരു പ്രശ്നം. എനിക്ക് പരിചയമുള്ള മൂന്നാലുപേർക്കും ഇതേ ബുദ്ധിമുട്ട് ഉണ്ടായി. അന്യായമായും ധാർഷ്ട്യം യഥാർത്ഥമായും നല്ലതുപോലെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് കുറേ പേർക്ക്. ഇതു സത്യമാണ്.
3:22 *"Njangal vilikkumbol cell off aanu." 1992 il cell phone swantham aakkiya Tilakan iriykkatte oru kutirapavan !*
Bro, I was abt to write...'cell off'
വെറുതെ സിനിമാരംഗത്തു നില്ക്കാനുള്ള അടവു
Ethan Padam ? Idea Indo ?
ഹിഹി തള്ളിയക്കൂട്ടത്തിൽ ഒന്ന് ആഞ്ഞു തള്ളിയതാ 😄😄 ഒന്നും തോന്നരുത് 😄😄
Export import ??okke undo aa kalathu ??
പച്ചയായ മനുഷ്യൻ. നല്ല വിവരണം. തുടരട്ടെ, അടുത്തതിനായി കാത്തിരിക്കുന്നു.
എല്ലാർക്കും അപകടം പറ്റിയപ്പോഴും പടത്തിന്റെ ഷൂട്ടിംഗ് നിർത്തി വെചു..
അണ്ണൻ കല്ലു വീണു കിടപ്പിലായപ്പോൾ ഷൂട്ടിംഗ് നടന്നു ..
അതിനാണു ഇങ്ങനെ ചിരിക്കുന്നത്
😂
പ്രോഡ്യൂസർക്ക് മനസ്സിലായി ആരാണ് പ്രശ്നമെന്ന്.... 😁😂
Best comment bro....njan ariyathe chirichupoyi...aarum ingane chinthikilla
@@anusasi1500 thank you😊
@@pranavvp2783 ..keep ur sense of humour
ഇയാളുടെ കാലിൽ ചങ്ങല ഇട്ടിരിക്കുകയാണ്
അവതാരകൻ അത് കണ്ടു കാണില്ല
😂😂😂
മച്ചു പൊളിച്ചു... സൂപ്പർ കമന്റ് ചിരിച്ചു ചിരിച്ചു പരുവം ആയി.. ! വിയറ്റ്‌നാം കോളനിയിൽ shagaradi പോലെ
ഹഹഹ
@@midhunmidhunmr2083 s bro
😜😜
നടന്മാരെ കുറിച്ച് നല്ലരീതിയിൽ കുറ്റം പറഞ്ഞു കൊടുക്കുന്നതിനായി സമീപികുക...
ശാന്തിവളി ദിനേശ്
ഇവന്റെ ചെവിക്കുറ്റി പോകാക്കാൻ ആരുമില്ലേ..
തള്ള് തള്ള് തള്ളേ ബോബി ചെമ്മണ്ണൂർ ഇവന്റെ മുമ്പിൽ വെറും കൊതുക്
Hahaha
കമെന്റ് വായിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാ.........സാറും കൂടി ഒന്നു വായിച്ചാൽ നന്നായിരിക്കും......😢😢😢😢😢😢😢😢😢😢
🤣🤣
Haha
ലോകത്തെ ഏറ്റവും മാന്യനായ മനുഷ്യൻ ഗാന്ധിജി കഴിഞ്ഞാൽ ഇന്ത്യ കണ്ട ഏറ്റവും മഹത്തായ വ്യക്തി തള്ളു വീരൻ ശാന്തിവിള അണ്ണൻ
ശാന്ത വളി ദിനേസൻ
😀😀😀
സുരേഷ് ഗോപിയുടെ യഥാർത്ഥ മുഖം പറഞ്ഞു തന്നതിന് നന്ദി. ഓവർ വിനയം അഭിനയം ആണ്. വേറെ ആളുകളും പറഞ്ഞു കേട്ടിട്ടുണ്ട്.
സിനിമ താരങ്ങൾ എല്ലാം ഇങ്ങനെ ആണ്.പദ്മരാജന്റെ വീട്ടിൽ വച്ച് കണ്ടിട്ടുണ്ട്.ഭയങ്കര തലക്കനമാണ്.സാധാരണക്കാർക്ക് ഒന്നും സംസാരിക്കാൻ പറ്റില്ല.പക്ഷെ കാണാൻ കൊള്ളാവുന്ന സ്ത്രീകൾ ആണെങ്കിൽ പറ്റും.അന്ന് എന്റെ കൂടെ വന്ന വ്യക്തി ഒരു നിവേദനം കൊടുത്തു.പക്ഷെ സാധാരണക്കാരനായ അദ്ദേഹത്തിന്റെ മുഖത്തുപോലും നോക്കാൻ തയാറായില്ല.അതുമാത്രമല്ല നിവേദനം കയ്യിൽ വാങ്ങിക്കാതെ pa യുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞു.പിന്നീട് അതിന്റെ കാര്യം എന്തായെന്നുപോലും അറിയില്ല.ഇയാൾ tv യിൽ പുബ്ലിസിറ്റിക്കുവേണ്ടി എന്തും ചെയ്യും പക്ഷെ നേരിൽ അങ്ങനെയല്ല.
@@praveenindia1935 സിനിമയിൽ SG ക്ക് ചില പിടി വാശി ഒക്കെ ഉണ്ട് അത് ഉള്ളതാണ്. പക്ഷെ ഇങ്ങേരു പറയുന്നത് പോലെ നന്ദിയില്ലാത്ത ആളൊന്നുമല്ല SG. സൂപ്പർ സ്റ്റാർ ആയതിനു ശേഷം SG പിടി വാശി കാണിക്കാത്തത് ജോഷിയുടെ പടങ്ങളിൽ മാത്രം ആയിരിക്കും. അതിൽ ട്വന്റി 20 ഒഴികെ 🤦♂️.
@@sajjantn9728 സിനിമയിൽ കാണാൻ കൊള്ളാം. അഭിനയം തരക്കേടില്ല. യഥാർത്ഥ ജീവിതത്തിൽ സുരേഷ് ഗോപി മോശം. അതാണ് വീഡിയോയിൽ കൃത്യമായി പറയുന്നത്.
ഒന്നു പോടാ കൊപ്പേ..എല്ലാം തികഞ്ഞ ശാന്തിവിള ദിനേശ്...
Arune mammooty jayaram prithvi adakam oru vidha ella nadanmarum nalla thala kanam aanu..avare thangi nadakathe swantham karyam noku.. shooting undennu kett chadi veezhanda Adhu Kandan.. pinne suresh gopi kurachenkilum manushyanmark upakaram undayenkil Adhu Suresh gopiyum Mani chetanum mathramakum
Hitlerinte ജീവിതം ആസ്പദമാക്കി ഒരു പടം എടുത്താൽ അതിലെ നായകൻ ശാന്തിവിള തന്നെ... അതെ ചായ...... 😄..
ശാന്തിവിള ആർമി വാഴ്‌കെ...
Master Bin'ന്റെ സ്ഥിരം കളി തൊഴാൻ ശ്രീ ശ്രീ ശാന്തിവിള ദിനേശൻ കീ 🤪🤪
ദിനേശ് ദിനേശായി മാറി 🔥🔥🔥
6 സ്റ്റിച്ചിട്ട് 3മാസം rest... 💯💯💯
1992 മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്‌തുവെച്ചു 👌
അനക്ക് ഒരു കഥ എഴുതിക്കൂടെ പഹയാ 🤭🤭🤭
Mr. ചാനെൽ മാനേജർ ദയവ് ചെയ്തു ഈ ചാനെൽ name ശാന്തിവിള ബിൻ എന്ന് ആക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു... ശാന്തിവിളയുടെ അമൂല്യനിധികളാകുന്ന കഥകൾ കൊണ്ടു വന്നിടുന്ന ബിൻ 💯💯💯💯💯
എനിക്ക് വേണ്ടി തള്ളാൻ വേറൊരു തെണ്ടിയുടെ ആവശ്യം ഇല്ല
സിനിമയേക്കാൾ സിനിമക്കാരെ തെറി വിളിച്ചു ടോപ്പായ മനുഷ്യൻ ...സമ്മതിചു ഇതും ഒരു കരിയറാക്കിയല്ലോ...
Hahaha
അപ്പോൾ താങ്കൾ സംവിധാനം ചെയ്ത ചിത്രം മാത്രമല്ല, കൂടെ പ്രവർത്തിച്ച എല്ലാ ചിത്രങ്ങളും ദയനീയ പരാജയങ്ങളാണല്ലോ..
Ente ponnu chirichu marichu
ഇങ്ങേരേ ഒരു ദുരന്തമാണ്..
😅😅😅
Hahaha
സുരേഷേട്ടന് മനസ്സിലായി പടം പോളിയും എന്ന് അതായിരിക്കും വരുന്നില്ലന്നു പറഞ്ഞത്🤓🤓🤓😎
Pakshe Samooham bore padam ayirunnu
SG athil cameo ee ullu
Acharyan actually nalla padam ayirunnu
Adonnum alla bjp prograam indairunnu
@@rashidpovval9933 onnu podo verupikkthe
Waiting for evergreen mega blockbuster film from our malayali Spilbierg- Shantvilla Dineshan.
😆😆😆
ഇയാൾക്ക് വേറെ ഒരു പണിയും ഇല്ലെ കുറച്ച് നാളായി മനുഷ്യൻ മാരെ തിന്നാൻ തുടങ്ങിയിട്ട്
ഈ സ്വഭാവം കൊണ്ടാണ് ബഗ്ളാവിൽ ഔതയിൽ ഒതുങ്ങിയത് സിനിമയിൽ നില്കാൻ ഈ സ്വഭാവം പറ്റില്ല ചേട്ടാ
The real Superstar is Suresh Gopi,he is a very genuine person
👌👌👌💪💪💪
എന്‍ ചാണകം ഒപ്പ്
@@naaztn1392 methu found
@@naaztn1392 Poda thaoli .
8:47 ഒരു ഘട്ടം കഴിഞ്ഞാപ്പോൾ ദിനേശ് ദിനേശായി മാറി (അപ്പോൾ പോകുമ്പോൾ മാമുകോയ )ആയിട്ടാണോ പോയത് .എന്നിട്ട് സുരേഷ് ഗോപിയോട് ഡയലോഗെല്ലാം അടിച്ചു കഴിഞ്ഞാപ്പോൾ എത്ര പല്ലിളകി .
ആ സമയം തിലകൻ ചേട്ടൻ മൊബൈൽ സ്വിച്ച് ഓഫ്, ആ സമയം ഇന്ത്യയിൽ മൊബൈൽ ഉണ്ടായിരുന്നോ
സുരേഷ് ഗോപി ഏട്ടൻ പിടിച്ചു കുത്തി കാണും അതാണ് സത്യം ഇയാളെ 😂😂😂😂💪💪
hahha sathyam
SG is a good human being and good actor.
He should have avoided politics
@@thomasjacob155 that is his personal choice... Innocent and mukesh politics il undallo... Politics is someone's personal choice.. Mattoral athil suggestion parayunathu thettanu
Innocent ഇന്നും മുകേഷിനും ആകാം sg ക്കു ആയിക്കൂടാ കൊള്ളാം 😂😂😂
ആയിരിക്കാം പക്ഷെ നാലുപേരെ കാണിക്കുന്നതിനു വേണ്ടി മാത്രം. അല്ലാത്തതിനു മറിച്ചു പെരുമാറി നോവിച്ചു നിന്ദിച്ചുവിട്ട കേസുകൾ ഒരുപാടുണ്ട്.
Innecentum mukeshum ganesh okke kanikkunna vrithikedonnum ithuvare SG kanichittilla. ayal nallath cheyyan poyit cheetha ketta manushyan anu
ഈ എലിവാണത്തിനു ഒരു വിചാരമുണ്ട്.. ഇവൻ വലിയ ഡയറക്ടർ ആണെന്ന്.... ഇവന്റെ ബംഗ്ലാവിൽ ഔത എന്ന സിനിമ കണ്ടാലും മതി... ഭയങ്കരം..😃😃
😂😂😂😂
Oh ath ee oolade aano😂..
😂😂😂
ശാന്തി വിള നീ പുലിയ' പുലി
കേരള രാജാമൗലിയെ കളിയാക്കുന്നോ
ഇയാള് വിഷയവാണല്ലോ?????
ആകെ ഒരു പടവെ direct ചെയ്തോളു....
അതാണെങ്കിൽ പത്തു നിലയിൽ പൊട്ടുകയും ചെയ്തു. അതിന്റെ frestration ബാക്കി ഉള്ളവരുടെ നെഞ്ചത്തു കയറുവാ
🤣🤣🤣
മലയാളം വാഴുന്ന താരരാജാവ് ശാന്തിവിള ദിനേശ് 😎Yoyo🤘
അനാവശ്യം പറയരുത്.യൂ ട്യൂബിൽ കയറി എന്തു പറഞ്ഞാലും ആൾക്കാർ വിശ്വസിക്കും എന്നാണോ? സുരേഷ് ഗോപി സാറിനെ പോലെ ഇത്രയും മാന്യനായ എളിമയുള്ള വേറൊരു നടൻ ഇന്ത്യൻ സിനിമയിലില്ല
😝
@@shafeeqksd6680 സുടാപ്പി
Sathyam santhivila knows
എന്ന നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ സുരേഷ് ഗോപി അത്ര നല്ലവൻ ഒന്നുമല്ല നീ ഒരുപാട് വെള്ളപൂശാൻ നോക്കണ്ട
@@ഇന്ത്യൻ-ബ1സ yess
No cell phones at the time of Acharyan
ഉണ്ട് ചേട്ടാ സെൽ ഫോൺ ഇന്ത്യയിൽ വന്നത് പിന്നെ അത് കേരളത്തിൽ വന്നതും ഒന്ന് ഗൂഗിൾ ചെയ്തു നോക്
Acharyan cinema pand kandapol toniyataanu ee cinemakk okke suresh gopi entinu tala vechu ennu.....areyum kuttam parayaan pattilla cinema pottiyal.. jagathiyude cinema pottiyenno thilakante cinema potti enno sreenivasante cinema pottiyenno parayilla.... suresh gopide cinema potti enne parayu........ itelaam oru bussiness alle
@@naaztn1392 1993 aanu acharyan..... atinu etrayo munp shooting.... indiayil aadayamaayi mobile vannat 1995il keralatil pinneyum oru varsham edutu first call polum nadannat 1996 aanu......
സെൽ ഫോൺ ആയിരിക്കില്ല. സാദാ ഫോൺ ആയിരിക്കും
95 ഇലാണ് മൊബൈൽ വരുന്നത്
Santhivila Dinesh.... One and only gentle man in Malayalam movie industry... All others are frauds....
By Santhivila Dinesh
ഈ..മൈരനുവേറെ ഒരു പണി യിലെ
😅😅😅😅 ithilum vellya comedy swapnagalill mathrm..
😂
Gentle aayrikilla..
dileepum😄
സെൽഫോൺ ദിനേശ്..
ദുഷിപ്പേശ്..😂😂😂😂
1995 ൽ ഇന്ത്യയിൽ കൊൽക്കത്തയിൽ വരുന്നത് സെൽ ഫോൺ 1996ൽ ആണ് സെൽ ഫോൺ കേരളത്തിൽ വരുന്നത് അന്നട്ട് ആണ് പറയുന്നത് 1992 സെൽ ഫോൺ ഉണ്ട് എന്ന് പറയുന്നത്
ഇവൻ കഞ്ചാവാണോ
ഇയാൾ സെൽ ഫോൺ എന്നു അബദ്ധത്തിൽ പറഞ്ഞാതാകും അതിനു ബഹളം ഉണ്ടാകുന്ന ഊളകളെ നിങ്ങൾ എല്ലാവരും എല്ലാം തികഞ്ഞവരും വലിയ സിനിമക്കാരും ആണല്ലോ ല്ലേ??😏😏😏
@@Max-dy4nh nee poda poori
ഇയാൾ സഹകരിച്ച ഏതെങ്കിലും ഒരു പടം വിജയിച്ചോ. തിലകൻ സെൽ ഓഫ് ചെയ്‌തെന്ന്. ഇങ്ങള് എന്ത് വിടലാണ് ബായ്. സുരേഷ് ഗോപി യുടെ ഏഴയലത്തു നിൽക്കാൻ യോഗ്യത ഇല്ലാത്ത ഇയാൾ എന്താ ഈ പറയുന്നേ. സുരേഷ് ഗോപി സമൂഹത്തിൽ ചെയ്ത നന്മകൾ നോക്ക്. അദ്ദേഹത്തിനെ വിമർശിക്കാൻ തനിക് എന്ത് യോഗ്യതയാണ് ഉള്ളത്. അങ്ങനെ തന്റെ പടത്തിൽ അഭിനയിക്കാൻ പറ്റാതെ അദ്ദേഹം മൂത്ത് മുരടിച്ചു വീട്ടിൽ ഇരിക്കുക അല്ല. താനാണ് ഫീൽഡിൽ നിന്ന് ഔട്ട് ആയത്. എന്നിട്ട് വീമ്പിളക്കുന്നു കഷ്ടം
സിനിമ താരങ്ങൾ എല്ലാം ഇങ്ങനെ ആണ്.പദ്മരാജന്റെ വീട്ടിൽ വച്ച് കണ്ടിട്ടുണ്ട്.ഭയങ്കര തലക്കനമാണ്.സാധാരണക്കാർക്ക് ഒന്നും സംസാരിക്കാൻ പറ്റില്ല.പക്ഷെ കാണാൻ കൊള്ളാവുന്ന സ്ത്രീകൾ ആണെങ്കിൽ പറ്റും.അന്ന് എന്റെ കൂടെ വന്ന വ്യക്തി ഒരു നിവേദനം കൊടുത്തു.പക്ഷെ സാധാരണക്കാരനായ അദ്ദേഹത്തിന്റെ മുഖത്തുപോലും നോക്കാൻ തയാറായില്ല.അതുമാത്രമല്ല നിവേദനം കയ്യിൽ വാങ്ങിക്കാതെ pa യുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞു.പിന്നീട് അതിന്റെ കാര്യം എന്തായെന്നുപോലും അറിയില്ല.ഇയാൾ tv യിൽ പുബ്ലിസിറ്റിക്കുവേണ്ടി എന്തും ചെയ്യും പക്ഷെ നേരിൽ അങ്ങനെയല്ല.
1992 ൽ മൊബൈൽ ഫോൺ .... എന്നാലും ചന്തിവിളേ
സുരേഷ് ഗോപി actor മാരിൽ വളരെ നല്ല മനുഷ്യൻ കുറെ പാവങ്ങളെ സ്പോൺസർമാർ പിടിച്ച് വീട് അടക്കം സഹായിച്ചിട്ടുണ്ട് അദ്ദേഹത്തിന് മുമ്പ് രാഷ്ട്രീയം പ്രത്യേകിച്ച് ബിജെപി യുടെ ഒന്നുമുണ്ടായിരുന്നില്ല മോഡി അധികാരത്തിൽ വന്നപ്പോൾ അദ്ദേഹത്തിന് മറ്റു ചില താൽപര്യങ്ങൾ മൂലം പോകേണ്ടി വന്നു ആ രാഷ്ട്രീയം അദ്ദേഹത്തിന് പറ്റിയതല്ല
സുരേഷ് ഗോപിയെ സിനിമാമേഖലയിൽ ഒരുക്കിയതാണ് പ്രത്യേകിച്ച് ദിലീപ് ബിജെപിയിൽ എംപി എന്ന ഓഫർ കിട്ടിയപ്പോൾ ബിജെപിയിൽ പോയി
Pwoli anna വിള അണ്ണൻ ഫാൻസ് അണ്ണനെ തളക്കാൻ ആർക്കും പറ്റില്ല mass ka bhapp
സുരേഷ് ഗോപി ദൈവാനുഗ്രഹമുള്ള നന്മയുള്ള ഒരു കലാകാരനാണ്. അതുകൊണ്ടാണ് തുടങ്ങിയ സംരംഭം തനിക്കിഷ്ടമില്ലാത്ത Associate Director റുടെ അസാന്നിദ്ധ്യത്തിൽ വിജയകരമായി പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്. യോഗ്യതയുള്ള നല്ല രീതിയിൽ ജീവിക്കുന്ന ആളുകളുടെ ജീവിതത്തെ പറ്റിഎന്തിനാ ആവശ്യമില്ലാതെ കിളയ്ക്കുന്നത്.
ലോക്കത്തിലെ ഏറ്റവും നല്ല പടം ബംഗ്ലാവിൽ ഔദാ
😀😀😀😀
നിങ്ങൾ പുലിയാണ് ...... 👌👍
കള്ളം ആണ് പറയുന്നതെങ്കിലും ഇടക്ക് ഇടക്ക് സുരേഷേട്ടൻ എന്ന് പറയുന്നുണ്ട്. ചന്തി വിള ദിനേശ് ഒരു പാഷാണം
കഥ കേട്ട് ആചാര്യൻ മൂവി കാണാൻ പോയവർ ഉണ്ടോ? ഉണ്ടെങ്കിൽ വരൂ ...
ശാന്തിവിള...... താങ്കൾക്ക് ഒരു വിചാരം ഉണ്ട്. എല്ലാം തികഞ്ഞവൻ ആണെന്ന്... ഒരു ചുക്കും എല്ല.. നയാ പൈസയുടെ വില പോലും നിങ്ങളെ പറ്റി ഞങ്ങളുടെ മനസ്സിൽ ഇല്ല..നിങ്ങൾ വെറും സ്വയം പൊക്കി!!!!സുരേഷ് ഗോപി സാർ നന്മ യുള്ള മനസ്സിന്റെ ഉടമയാണ്.... നിങ്ങൾ വിചാരിച്ചാൽ അത് ഇല്ലാതാക്കാൻ കഴിയില്ല.
സംഗതി സത്യമായലും ഇല്ലെങ്കിലും അവതരണം അപാരം
കഥ പറയുബോൾ സ്വയം പുളകം കൊള്ളുന്ന ദിനേശ് അണ്ണൻ 😂😂😂😂😂
ശാന്തിവിള... തള്ളു വിള ആണ്....
ശാന്തി"വളി" ദിനേശന്‍ 🤣
വിമർശനങ്ങൾക്കെതിരെ അക്ഷമനായി പ്രതികരിക്കുന്ന
ശ്രീ സുരേഷ് ഗോപി ഇങ്ങനെ ഉണ്ടായിട്ടില്ലെങ്കിൽ പ്രതികരിക്കട്ടെ.
സംവിധായകൻ ശ്രീ സിദ്ദിഖിന്റെ സഫാരി ചാനലിലെ ഫ്രണ്ട്സ് സിനിമയെ പറ്റിയുള്ള എപ്പിസോഡ് കേട്ട് നോക്കൂ അതിനകത്ത് ഇതുപോലെ തന്നെ ഒരു സംഭവം അദ്ദേഹം വിശദീകരിക്കുന്നുണ്ട് ഫ്രണ്ട്സ് സിനിമയിൽ ജയറാം ചെയ്യാനിരുന്ന കഥാപാത്രം സുരേഷ് ഗോപിയുമായി ആയിരുന്നു ആദ്യം വാക്കാലുള്ള കരാർ ഉറപ്പിച്ചിരുന്നത് എന്നാൽ തന്റേതിനേക്കാളും പ്രാധാന്യമുള്ള കഥാപാത്രമാണ് മുകേഷ് ചെയ്യുന്നത് എന്ന് സംശയം തോന്നിയ സുരേഷ്ഗോപി അതും സിനിമയ്ക്കായി വരച്ച ഒരു പടത്തിൽ മുകേഷിനും ശ്രീനിവാസനും നടുവിലായി സുരേഷ് ഗോപിയെ place ചെയ്തപ്പോൾ അദ്ദേഹത്തിന് തോന്നി മുകേഷിനെ എന്തിന് ആദ്യം നിർത്തി ആദ്യം തന്നെ അല്ലായിരുന്നുവോ നിർത്തേണ്ടതെന്ന്.
അങ്ങനെ ആ പടത്തിൽ നിന്നും ഒരു കാര്യവും ഇല്ലാതെ പിന്മാറുകയാണ് അതും സിനിമ വേണ്ട എന്ന് പറയുന്നില്ല ഇപ്പോൾ ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞ് നീട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു.
ഈ സംഭവം ശ്രീ സിദ്ദിഖ് പറഞ്ഞതുകൊണ്ട് അതിൻറെ അടിയിൽ വലിയ തെറിവിളികൾ ഒന്നും വന്നില്ല എന്നേയുള്ളൂ
ജനസമ്മതനായ സുരേഷ് ഗോപിയെ പറ്റി ഒരു അനുഭവം പറഞ്ഞപ്പോൾ ദിനേശിന് തെറി വിളി,
ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ സ്വകാര്യജീവിതത്തിൽ കടന്ന് ഒരു ഒളിഞ്ഞുനോട്ടക്കാരൻ എന്നവണ്ണം ഒരു എപ്പിസോഡ് ചെയ്തപ്പോൾ ദിനേശേട്ടൻ ചങ്കൂറ്റമുള്ളവനാണ് ആർപ്പുവിളി.
(ഈയൊരു ട്രെൻഡ് തന്നെയാണ് രാഷ്ട്രീയകാരും മുതലെടുക്കുന്നത് കേന്ദ്രഭരണം ഭൂരിപക്ഷത്തെയും സംസ്ഥാന ഭരണം ന്യൂനപക്ഷത്തെയും സംതൃപ്തിപ്പെടുത്തി മുന്നോട്ടു പോകുന്നു)
അഹങ്കാരം കൊണ്ടാണ് ഇപ്പോൾ സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്നത്
അത് കൊണ്ട് മാത്രം അല്ല കഴിവും ഇല്ല മാഷേ....
Shit😀
Shandhivila Dineshan panna kazhuveride mon.
ഇങ്ങേരു സ്വയം വിഡ്ഢിയാവുന്നതു അറിയുന്നില്ലല്ലോ കർത്താവെ
It’s difficult to say true things
No one will say like this
Hats off
Expect more
correct really jeevitattile oru supr staranu dinesettan....
സർ പഴുത്ത മാമ്പഴത്തിനാണ് എപ്പോഴും കൂടുതൽ എറികിട്ടുന്നതു. സാറിന്റെ സീരിയലിൽ എന്തെങ്കിലും ഒരു വേഷം തരുമോ സർ. എന്തെങ്കിലും 🙏
Mir,,,, നിങ്ങള കൊണ്ട് വല്ലവര്കും പത്തു പൈസയുടെ ഉപയോഗമുണ്ടോ,,, സുരേഷ് sir, എത്ര പേർക്കാണ് സഹായം നൽകുന്നത്... ചീത്ത പറയുന്നില്ല.. കാരണം കമെന്റ് എല്ലാം വായിച്ചു.. 😬😬😬😬
സർ ഇനിയും ഇതുപോലെ തുറന്നു പറയണം
തൃശ്ശൂരൊക്കെ വേണമെന്ന് പറയുഎഇങ്കിലും സുരേഷേട്ടൻ പാവാണ് 😂
തൃശൂർ കൊടുക്കാത്തതിൽ ഇന്നവർ ദുഖിക്കുന്നു. 6 ഗ്രാമങ്ങള ഏറ്റെടുത്തു.... എത്രയോ കാര്യങ്ങൾ ചെയ്യുന്നു... ഒന്നറിയു
Mercy anto trissur kitiya aal oonu thirinju nokiyitu polum illa.. Suresh gopik kitiyal mathiyarunu..abatham Patti.. enikum.. sorry suresheta ningalk vote cheyathathil
Haa pwoli kadha. Waiting vfor next 🙌🙌🙌🙌🤪
6സ്റ്റിച് ഇട്ട് 3മാസം കിടന്നു.എന്നാ തള്ളാണ്ണാ....
Very true my friend
മലയാള സിനിമയിലെ decent നടൻമാർ ആരൊക്കെ ആണ്
ആചാര്യൻ റിലീസ് ചെയ്തത് 1993 ജനുവരിയിൽ. ഏകലവ്യൻ 1993 ജൂണിലും.എന്നിട്ടും തള്ളുന്നു ഏകലവ്യനിൽ ഒക്കെ അഭിനയിച്ചു സൂപർ സ്റ്റാർ ആയതു കൊണ്ട് ആചാര്യനിൽ അഭിനയിക്കാൻ സുരേഷ് ഗോപി വന്നില്ലെന്ന്
Acharyan dec 1993 ..
പാവം ആ പ്രൊഡ്യൂസർ നാട് വിടേണ്ടി വന്നു....കടക്കാരൻ ആയി മുഴുവൻ സ്വത്തും നഷ്ടപ്പെട്ടു, ബന്ധുക്കളുടെ നാട്ടുകാരുടെ ഇടയിൽ കള്ളനായി...ഇവനൊക്കെ ഞെളിഞ്ഞു ഇരുന്നു പിന്നെയും വേറെ പ്രൊഡ്യൂസർ മാരെ പറ്റിച്ചു കാശു ഉണ്ടാക്കി കഴിയും.....നിർമ്മാതാക്കളെ പെരുവഴിയിൽ ആക്കാൻ ആണ് ഇത്തരം കുറെ സിനിമാക്കാർ.....
സത്യത്തിൽ ഇങ്ങേര് എത്ര പടം എടുത്തിട്ടുണ്ട്... അതിൽ തന്നെ എത്ര എണ്ണം വിജയിച്ചിട്ടുണ്ട്....
ദിനേശൻ്റെ ചിരി ഒരു ഒന്നൊന്നര ചിരി ആയി പോയി..
എന്റെ ജീവിതം ആണ് എന്റെ സന്ദേശം എന്ന് പറഞ്ഞ മഹാത്മാ ഗാന്ധി കഴിഞ്ഞാൽ പിന്നെ പുള്ളികാരനെ പോലെ ആരുണ്ട് ഈ ഇന്ത്യ മഹാ രാജ്യത് ഇതൊക്കെ നമ്മൾ മനസിലാക്കണം
നല്ല അറിവ് 🙏🙏🙏
ഇതന്നോ നല്ല അറിവ്
3:20 കള്ളത്തരം പറയുന്നതിന് ലോജിക്ക് വേണ്ടെ അന്ന് സെൽഫോൺ ഉണ്ടോടൊ
ഇയാൾ സെൽ ഫോൺ എന്നു അബദ്ധത്തിൽ പറഞ്ഞാതാകും അതിനു ബഹളം ഉണ്ടാകുന്ന ഊളകളെ നിങ്ങൾ എല്ലാവരും എല്ലാം തികഞ്ഞവരും വലിയ സിനിമക്കാരും ആണല്ലോ ല്ലേ??😏😏😏
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ജാക്കിചാൻ 2 അർ നാൾഡ്' 3 സ്റ്റീഫൻ ബർഗ് :4 ശാന്തി വിള ദിനേഷ് ലോകം കീഴടക്കിയ സിനിമാക്കാർ ഇവരാണ്
😂🤣😂🤣
😆😆😆
പാവം ദുഷ്ടന്റെ ഫലം ചെയ്യും ❤️
ഈ മനുഷ്യൻ വല്ല്യ വർത്തമാനം പറഞ്ഞ പടങ്ങൾ എല്ലാം ദുരന്തം ആണല്ലോ
പടങ്ങൾ എന്ന് പറയാൻ ഒന്നും ഇല്ലാ... ആകെ 1 പടം
@visakh venugopal സുഹൃത്തേ അദ്ദേഹം സംവിധാനം ചെയ്ത എത്ര സിനിമകൾ നിങ്ങക്ക് അറിയാം
അഭിമുഖം നടത്തിയ പൊട്ടനെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കരുതോ സെൽ ഫോണിന്റെ കാര്യം
Ninakku thozhilurappinu pokkoodeda.. Nunaya
Suresh gopi 🔥🔥🔥 mass
Real super star ❤❤❤👍👍
സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ പറ്റി പറയാൻ താങ്കൾക് എന്ത് യോഗ്യതയാണുള്ളത്... അദ്ദേഹം ചെയ്ത നന്മയുടെ ഒരംശമെങ്കിലും താങ്കളെപ്പോലെ ഉള്ളവർ ചെയ്തിട്ടുണ്ടോ
ഒരൊറ്റ തള്ളു....🤚
Sir namasthe nJan Karnataka❤❤❤❤❤
"A mobile revolution was unthinkable when the then West Bengal CM Jyoti Basu made the first mobile call to Sukh Ram, the then Union communications minister, on July 31, 1995. " even before that shanthivela dineshettan tried to call thilakan. But the cell phone was switched off. ഇല്ലെങ്കിൽ അതായേനെ ഇന്ത്യയിലെ ആദ്യത്തെ mobile phone call. 😔 .
3:25
ബ്രാണ്ടിവിള ser🔥🔥🔥....
ഇനി എന്തൊക്കെ കേൾക്കാൻ ഇരിക്കുന്നു ദിനേശ് ചേട്ടനെ കണ്ടാൽ ഹിറ്റ്ലർ ലുക്ക് ഉണ്ട്
സാറെ സമ്മധിച്ചു എല്ലാം തുറന്നു പറയാൻ ഒരു മടിയുമില്ല
സുരേഷ് ഗോപി തുടക്കത്തിൽ വളരെ വിനയവാനായ മനുഷ്യനായിരുന്നു. എന്ത് പറയാൻ. കലാകേരളത്തിന്റെ പൊതുസ്വത്തായ കലാകാരന്മാർ 'ദിശ' മാറി സഞ്ചരിക്കുന്നു. മമ്മൂട്ടി -ലാൽ മാരെ കണ്ടുപഠിക്കാൻ മറ്റു കലാകാരൻമാർ ശ്രമിക്കണം.
ശാന്തിവിള സധൈര്യം മുന്നേറുക.
എല്ലാ സ്നേഹഭാവുകങ്ങളും നേരുന്നു.
എങ്ങോട്ട് ദിശ മാറുന്നു
ഒരു ചായയുടെ ഉപകാരം ഇല്ലാത്തവന്മാരുടെ പേര് പറയാതെ. സുരേഷ്ഗോപിക്ക് മാത്രം അഭിവാദ്യങ്ങൾ
ഹംസ കൂടുതൽ അങ്ങ് ഉണ്ടാക്കല്ലേ തായോളി
ലോക ഉടായിപ്പ്
സുരേഷേട്ടൻ ഇഷ്ട്ടം
സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മോശം സ്ക്രിപ്റ്റ്കളിൽ ഒന്നായിരുന്നു 'ആചാര്യൻ' സിനിമ
6 stitch.. 3 മാസം rest... stich ഇങ്ങേരുടെ തലയിൽ ആയിരിക്കും
ഈ ലോകത്തിന് കീഴിലുള്ള എല്ലാത്തിനെ കുറിച്ചും ഇങ്ങേർക്ക് അറിയാം
ഇതിൽ എത്ര പേർക്കറിയാം അശോകൻ മുട്ടയിൽ കൂടോത്രം ചെയ്തതാണെന്ന് 🤣🤣🤣🤣🤣🤣🤣🤣
'' പ്രിഥ്വി ഒഴിഞ്ഞുമാറിയതു കൊണ്ട് വാരിയന്കുന്നന്‍റെ റോള്‍ പ്രശസ്ത നടന്‍ '' സുരേഷ് '' അഭിനയിക്കുമോ '' ?
സീന്‍-5 :
( ഈ തിരക്കഥ എഡിറ്റ് ചെയ്യുന്നതിനു മുന്‍പുള്ള ഒരു സിനിമയിലെ സിനിമയാണ് ) (ആഷികും , മമ്മൂട്ടിയും , ദാവൂദും , ദാവൂദിന്‍റെ മറ്റു ചില സഹായികളുമായി ചര്‍ച്ച നടത്തുന്നു
ആഷിക്ക് : ദാവൂദ് ഇക്കാ പ്രിഥ്വി ാവാരിയന്കുന്നനില്‍ അഭിനയിക്കുകയില്ലെന്നു പറഞ്ഞൊഴിഞ്ഞു ....
ദാവൂദ്: ( മമ്മൂട്ടിയേ നോക്കിയിട്ട് ) നേരാണോ ഈ പറഞ്ഞത് ?
മമ്മൂട്ടി : ആഷിക് പാഞ്ഞാണ് ഞാനും അറിഞ്ഞത് ..../ നേരകാന്‍ വഴിയുണ്ട് / റസീനയും പ്രിഥ്വിയും ആയുള്ള കിടപ്പറ ദൃശ്യം തയ്യാറാക്കിയത് കമ്പ്യൂട്ടര്‍ മോര്‍ഫിംഗ് ലൂടെ ആണെന്ന് ഞാന്‍ അറിഞ്ഞത് ചേര്‍ത്തല അയ്യപ്പദാസ് പോലീസ് ല്‍ കൊടുത്ത മൊഴിയിലൂടെ ആണ്/മാത്രമല്ല റസീനയും പറഞ്ഞു അവള്‍ ആകുന്ന പണികള്‍ എല്ലാം നോക്കി പ്രിഥ്വിയും ആയി കിടക്ക പങ്കിടാന്‍ എന്ന് /പ്രിഥ്വി അതിനു വഴങ്ങി കൊടുത്തില്ല എന്നാണു റസീന പറഞ്ഞത് .../ ദാവൂദ് : ഇനിയിപ്പോള്‍ എന്തു ചെയ്യും ?
മമ്മൂട്ടി : ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ...പണ്ട് 1928 എന്ന സിനിമയില്‍ അഭിനയിച്ച സുരേഷ്നേ കണ്ടു പറഞ്ഞു നോക്കാം .../പണത്തിനോട് ആര്‍ത്തി ഉള്ള ആളായതു കൊണ്ട് സമ്മതിക്കും /
ദാവൂദ്: അയാള്‍ക്ക് പണത്തിനു ആര്‍ത്തി ഉണ്ടെന്നുള്ള കാര്യം എങ്ങനെ അറിയാം ..?
മമ്മൂട്ടി : ഓ... അതോ...? ഈ ഇടക്കാണ് , ഗോവയില്‍ പോയി ഒരു കാര്‍ വാങ്ങിയത് ..../ ഗോവയില്‍ നിന്നും കാര്‍ വാങ്ങാന്‍ കാരണം TAX വെട്ടിക്കാന്‍ ആയിരുന്നു /എത്ര സമ്പത്ത് ഉണ്ടായാലും മറ്റുള്ളവരെ വെട്ടിച്ചു ജീവിക്കുന്നവര്‍ ഏതവസ്സരത്തിലും വെട്ടിപ്പു നടത്തിയേ ജീവിക്കൂ... ഇതൊരു മനശാസ്ത്രമാണ് /ഈ TAX വെട്ടിച്ചു കാര്‍ വാങ്ങിയ രഹസ്യം എനിക്കു മാത്രമേ അറിയാമായിരുന്നുള്ളു / എങ്കിലും ഞാന്‍ എന്‍റെ പിള്ളാരെ വിട്ടു രഹസ്യമായി പരാതി കൊടുപ്പിച്ചു.../ഞാനാണ് പരാതി കൊടുപ്പിച്ചത് എന്ന് ഇതുവരെയും സുരേഷ് അറിഞ്ഞിട്ടില്ല .../
ദാവൂദ്: അതെന്തിനാ ഇങ്ങനെയൊക്കെ അയാളോട് ചെയ്തത് ?
മമ്മൂട്ടി : പണ്ട് 1928 എന്ന സിനിമയില്‍ അഭിനയിക്കുവാന്‍ ഞാനായിരുന്നു സുരേഷ് നേ ഏര്‍പ്പെടുത്തി അഭിനയിപ്പിച്ചത് ?
ഷൂട്ടിങ്ങിനിടയില്‍ സുരേഷ് പറഞ്ഞായിരുന്നു , മലബാറില്‍ പണ്ട് നമ്മുടെ ആള്‍ക്കാര്‍ ലക്ഷക്കണക്കിനു സ്ത്രീകളെയും കുട്ടികളെയും കൂട്ടമാനഭംഗത്തിനിരയാക്കി കൊണ്ടു പുരുഷന്മാരെ ഉള്‍പ്പെടെയുള്ള സകല ഹിന്ദുക്കളെയും കൊന്നുകളഞ്ഞതാണ് മാപ്പിള ലഹള എന്ന ചരിത്രം എന്ന് /ബ്രിട്ടീഷ്‌കാരേ കാണുമ്പോള്‍ നമ്മുടെ ആള്‍ക്കാര്‍ ഭയന്ന് ഓടിയതേ ഉള്ളു എന്നും ഈ സുരേഷ് പറഞ്ഞിരുന്നു ..../എങ്കിലും പണത്തിനു ആര്‍ത്തി ഉള്ളതുകൊണ്ട് അന്ന് അഭിനയിച്ചു എന്നു മാത്രം ..../
ദാവൂദ്: സുരേഷ്നെ കിട്ടുമെന്നുറപ്പുണ്ടോ ?
മമ്മൂട്ടി :ഉറപ്പിക്കാം...../കാരണം അന്നത്തെ TAX വെട്ടിപ്പു കേസ്സില്‍ ഞാന്‍ ജാമ്യം എടുത്തു കൊടുത്തപ്പോള്‍ പറഞ്ഞായിരുന്നു ഇതിനു പ്രത്യുപകാരമായി സുരേഷിനാല്‍ കഴിയുന്ന സഹായം ചെയ്യാം എന്ന് ..../
ദാവൂദ്: ശരി....പിന്നെ കാണാം ....അടുത്ത ആഴ്ചയില്‍ ഒറ്റയ്ക്ക് ഇവിടെ വരണം ..../കാര്യങ്ങള്‍ എല്ലാം അന്നു പറയാം ....
( മമ്മൂട്ടി തലയാട്ടിക്കൊണ്ട് ആഷിക് മായി പോകുന്നു ) ( തുടരും ) BY KR ശാസ്താംകോട്ട :
ഒരാളുടെ അനുഭവം പറയുന്നത് ശരിയല്ല എന്ന് പറയാൻ മറ്റൊരാൾക്കും.അവകാശമില്ല!
ഒരാളുടെ അനുഭവം വിവരിക്കുമ്പോൾ കുരു പൊട്ടുന്ന ഫാൻസുകാർ...ആൾ ദൈവങ്ങളെക്കാൾ കൂടുതൽ അടിമത്തം കണ്ടു അസ്വദിക്കുന്നവർ ആണ് സിനിമ താരങ്ങൾ
fans onnum alla pakshe verupp ulla orale karivaari thekkan vdo cheyyaunne nallathalla, pinr location il vech first choodai theri vilichathum shanthivila anennu ayal thanne paranju, pinnenth
6 തയ്യലിന് മൂന്നു മാസം റസ്റ്റ് എന്തുവാ ഇത്
Ella polija filimilum work cheythit undalo e mahan. Enit valya thallum
ആരുടെയും കാല് നക്കാൻ ശാന്തിവിള തയ്യാറല്ല അത് കൊണ്ടാവണം പുളളി സിനിമയിൽ എവിടെയും എത്താൻ കഴിയാതെ പൊയത്
Acharya released on 1993, That time cellphones in kerala, no way
നല്ലതെന്ന് കരുതുന്ന പലതും പിന്നിൽ ഒരു മോശം ഒളിച്ചിരിപ്പുണ്ട് എന്ന് മനസ്സിലാവുന്നു ഇതൊക്കെ കേൾക്കുമ്പോൾ. സുരേഷ് ഗോപിയെ കുറിച്ച് ഇങ്ങനെ ഒരു ധാരണയെ ഉണ്ടായിട്ടില്ല ഇതുവരെ. വിഗ്രഹങ്ങൾ വീണുടയുന്നു
ഫ മൈരേ ഈ തെരുവ് പട്ടി പറയുന്നത് കേട്ട് വിലയിരുത്തല്ലേ, ഇവനെ ആരും മൈൻഡ് ചെയ്യാറില്ല, തായോളി എല്ലാവരെയും കുറിച്ച് അനാവശ്യമാണ് പറയുന്നത്
ഒരുപാട് നന്ദി കേടു കാണിച്ച മലയാളത്തിലെ ഒരേ oru നടൻ സുരേഷ് ഗോപി ആയിരുന്നു. അത് പകൽ പോലെ സത്യം ആണ്. അത് കൊണ്ട് ഒക്കെ തന്നെ യാണ് ഒന്നും അല്ലാതെ ആയി പോയത്.
Manasilayilla
ഒന്ന് പോടാ അസൂയ പിടിച്ച വധൂരി സുരേഷ് ഗോപി. മമ്മുട്ടിക്കും ലാലിനും.ഒപ്പവും മുകളിൽ എത്തിയതാണ് പിന്നീട് പാലസിനിമകളും കണ്ണും പൂട്ടി ഡേറ്റ് കൊടുത്തതാണ് അബധം ആയത് ലാലിനും മമ്മുട്ടിക്കും എല്ലാ പടങ്ങളും ഹിറ്റ് അല്ല. എത്രയോ പടങ്ങൾ പൊട്ടി പെട്ടിയിൽ ആയതാണ് ഭയങ്കര ഹൈപ്പിൽ വരും വന്നപോലെ പോകും സുരേഷ് ഗോപി ആക്‌ഷൻ ലേപൽ വന്നതു കൊണ്ട് ആക്‌ഷൻ ഡയലോഗ് ഉം ഇങ്ങനെയുള്ള ആവർത്തന വിരസത വന്നപ്പോൾ മാറി നിന്നെന്നേയുള്ളു തെലുങ്കിൽ സുപ്രീം സ്റ്റാർ ആയ ഒരേ ഒരു മലയാള നടനേയുള്ളു സൂപ്പർ സ്റ്റാർ ഭാരത് സുരേഷ് ഗോപി. നേടാൻ ഒന്നും ബാക്കിയില്ല.
Onnum allaathe poyo ? Nalla praayathil South Indiale valiya Superstar aayi , pinne cinemayil Vanna kaalam thotte paavappettavarkku thaangum thanalum aanu adheaham , pinne cinemayekkaalum mattenthineakkaalum swantham kudambathe snehikkunna oru Nalla kudumbanaathan aanu , oru makal nashttapettappol 4 makkale Daivam koduthathum athukondaanu , pinne Narendra Modi adhehathi BJP yil cherthathum , MP aakkiyathum adheahthinte manassinteyum , kazhivinteyum valuppam kandittaanu , athu thangalude partykku gunam cheyyumennu Modikku ariyaam...
Pinne Nalla cinema aayi vannappol athu van vijayam aakukayum cheythu , pinnengana adheaham onnum allaathe aakunne ?
വീട്ടിൽ പട്ടിണി ആയിരിക്കും സഹായിക്കണേ
ഈ സേട്ടൻ ആണ് സുരേഷേട്ടന് കിറ്റ് കൊടുത്തത്
എത്ര ഈസി ആയിട്ടാണ് ഇയാൾ പറയുന്നേ പാവം പ്രൊഡ്യൂസർ എടൊ ദിനേശാ സിനിമ ഇയാൾക്ക് പറഞ്ഞിട്ടില്ല !
*തൊണ്ണൂറുകളിൽ മൊബൈൽ ഫോണോ 🤷♂️*
Shanthivila ser TH-cam thalli marichittu. Onnu rendu video kandu poyi. Ipo daily ingerude video recommendation aanu. Thallu kettirirkkan nalla rasanu.