'എന്തിനാണ് കീറി മുറിക്കുന്നത് എന്നാ ഡോക്ടര്‍ ചോദിച്ചേ,നില വിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞു'

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive
    കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
    Asianet News Live : • Asianet News Live | Ar...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 287

  • @human5089
    @human5089 4 วันที่ผ่านมา +163

    മനുഷ്യജീവന് ഇത് പോലുള്ള ഹോസ്പിറ്റലുകളിൽ ഒരു വിലയും ഇല്ല..😢

  • @jolammajoseph8384
    @jolammajoseph8384 4 วันที่ผ่านมา +287

    പ്രസവത്തിന് ഭർത്താവിനെ ലേബർ റൂമിൽ കയറ്റുന്ന നിയമം ഉണ്ടായിരുന്നെങ്കൽ ഈ കുട്ടി മരിച്ചു പോകില്ലായിരുന്നു.

    • @Homestead8305
      @Homestead8305 4 วันที่ผ่านมา +8

      ലേബർ റൂമിലെ മറ്റെല്ലാ ഗർഭിണികളും അത് സമ്മതിക്കുമോ?

    • @haseemh5002
      @haseemh5002 4 วันที่ผ่านมา +6

      ഇപ്പോൾ ഒരു parents niruthunnundallo

    • @Kvdy6789
      @Kvdy6789 4 วันที่ผ่านมา +21

      @@Homestead8305ellardem kettanam…. Nth kond kettikuda? Male medical students, doctors, nurses okke indallo… more over labour roomil kidakkunna patients de naked pictures and videos staff and students edukkind indiayil. So pinne nth privacy issue ennanu parayunne??

    • @ArunSCool
      @ArunSCool 4 วันที่ผ่านมา +4

      അതെന്താ .. ഭർത്താക്കന്മാർക്ക് complications തടഞ്ഞു നിർത്താൻ ഉള്ള കഴിവുണ്ടോ...

    • @Kvdy6789
      @Kvdy6789 4 วันที่ผ่านมา +24

      @@ArunSCool complications thadanju nirthan alla birth partnersne kettunne. They get to see if people are attending her properly…. For eg, if husband was inside seeing her condition directly in this condition, they would’ve shifted her to other hospital in early stage itself. Moreover patient face physically verbal and sexual abuse from labour room staff and students. They even take naked pictures and videos of pregnant women in labour. For these reasons birth partners should be allowed.

  • @alappuzha9
    @alappuzha9 4 วันที่ผ่านมา +201

    ഒന്നും പറയാനില്ല.. പാവം മനുഷ്യൻ തീ തിന്നു ആ മരിച്ച സ്ത്രീ വേദന തിന്നു.. ഡോക്ടർ മാർ ഇനി യൂണിയൻ ആയിട്ട് ഇറങ്ങി പുല്ല് പോലെ രക്ഷപെടും..

    • @abdulrasak2445
      @abdulrasak2445 4 วันที่ผ่านมา +4

      Correct

    • @sreeyaanksh
      @sreeyaanksh 4 วันที่ผ่านมา +1

      Edo doctors um manushyanmaar aanu..avarkum thett pattum..aeth meghalayilum thett pattunna ppole..mansuhya jeevan anu..predict cheyunna pole shareeram prathikarikanam ennilla.

    • @bglr2783
      @bglr2783 3 วันที่ผ่านมา +9

      ​@@sreeyaankshthat is why you need knowledge, expertise and skill. If one cannot handle, that doctor needs to escalate it. Doctors should first learn to listen to their patients. Edhu megala pole alla. This is human life.

    • @alappuzha9
      @alappuzha9 3 วันที่ผ่านมา +6

      @@sreeyaanksh എന്റെ പൊന്ന് Dr സാറേ... ഈ പണിക്ക് ഇറങ്ങുമ്പോൾ ഇത് പറയരുത്.. പത്തു മണിക്കൂറിൽ അധികം ആ രണ്ട് ജീവനുകൾ പിടഞ്ഞു... അല്ലേൽ എന്നെ പോലെ ചേരപ്പ് പണിക്ക് പോവുക 🙏..

    • @user-pl7ku9hz8i
      @user-pl7ku9hz8i 3 วันที่ผ่านมา

      ജനങ്ങൾ ഇറങ്ങിയാൽ ഒരു രക്ഷപ്പെടലും ഇല്ല, ആൾ കൂട്ട ആക്രമണം, നവജാത ശിശു വിന്റെയും അമ്മയുടെ യും മരണത്തിനു കാരണം ആയ ഡോക്ടർ കൊല്ലപ്പെട്ടു, ഈ ഒരു വാർത്ത ക്കു വേണ്ടി കാത്തിരിക്കുന്നു

  • @mittuz9636
    @mittuz9636 4 วันที่ผ่านมา +110

    ഇതിനൊന്നും മാധ്യമങ്ങൾ കൂടുതൽ പരിഗണന കൊടുക്കില്ല വല്ല സിനിമാക്കാരുടേം കുൽസിതങ്ങൾ ആരുന്നേൽ അന്തിച്ചർച്ചയ്ക്ക് വരെ ആൾക്കാർ ഉണ്ടായേനേ😡😡😡

  • @radhikasunil9280
    @radhikasunil9280 4 วันที่ผ่านมา +153

    10 മണിക്കൂർ ആ കുട്ടി കരഞ്ഞു നില വിളിച്ചിട്ട് കഷ്ടം ..''
    നേരത്തേ operation ചെയ്യതാൽ മതി ആയിരുന്നു

    • @sollykon2614
      @sollykon2614 4 วันที่ผ่านมา +1

      വേദന ഇല്ലാതെ ആരെങ്കിലും കരയുമോ?

    • @ashajaneesh1157
      @ashajaneesh1157 4 วันที่ผ่านมา +4

      Same like me..... Some doctors are very cruel..... They not accepeting anything...

  • @celinesunny4361
    @celinesunny4361 4 วันที่ผ่านมา +37

    എല്ലാ ഡോക്ടർമാരോടും ഒരു കാര്യം മാത്രമെ പറയാനുള്ളു, നിങ്ങളെ വിശ്വസിച്ച് ഓരോ രോഗിയും അവരുടെ ജീവൻ നിങ്ങളുടെ കൈയ്യിൽ തീരുകയാണ്. കടം മേടിച്ചു എങ്ങനെ എല്ലാം കഷ്ടപ്പെട്ടാണ് അവർ നിങ്ങളുടെ കൈയ്യിൽ തരുന്നത് . നിങ്ങളുടെ കൈയ്യിൽ മനുഷ്യന്റെ ജീവനാണ് തരുന്നത് നിങ്ങളുടെ അലസതാ എത്ര ജീവനാണ് എടുക്കുന്നത് ഞങ്ങൾക്ക് ഒരു തെറ്റും പറ്റിയിട്ടില്ല എന്നു പറയുപ്പോഴും സത്യം അറിയുന്ന ദൈവം മുകളിൽ ഉണ്ട് എന്ന് ഓർത്തോ, ഈ ഓരോ മക്കളുടെയും കണ്ണുനീർ വെറുതെ പോകില്ല. ഓരോ ഡോക്ടറും ചിന്തിച്ചു നോക്കൂ നിങ്ങൾ അലസത മൂലം. എത്ര ജീവൻ നഷ്ടപ്പെടുത്തി എന്ന് . ഇനിയെങ്കിലും നിങ്ങളുടെ കണ്ണ് തുറക്കട്ടെ

  • @rekhaj5757
    @rekhaj5757 4 วันที่ผ่านมา +61

    ഡോക്ടറുടെ അന്നത്തെ ദിവസത്തെ സിസേറിയൻ ടാർഗറ്റ് കഴിഞ്ഞു. അടുത്ത ദിവസത്തെ കോട്ടയിലേക്ക് മാറ്റി വെച്ചതാവും

  • @jishilashibu2616
    @jishilashibu2616 4 วันที่ผ่านมา +43

    ജോലി കാർക് അഹംകാരം കൂടുതൽ ആണ്

  • @ajithkumar659
    @ajithkumar659 4 วันที่ผ่านมา +57

    ചൈനയിൽ പോയി പഠിച്ച ഡോക്ടർ ആയിരിക്കും, ഇതിന് ഒരു പണിയേഉള്ളു, നിയമം ഒരുവിഴ്ക്ക് പോകെട്ടെ,ഈ സഹോദരിയെയും, കുട്ടിയെയും, കൊന്ന ഡോക്ടർറേ ഇനിമേലാൽ മുറ്റൊരുസഹോദരിക്ക്‌ ഈ ഒരു അനുഭവഉണ്ടാവാതിരിക്കാൻ,ഈ വാജഡോക്ടറേ,നല്ലവണ്ണം കൈകാര്യം ചെയുക, കേസ് കേസിന്റെ വഴിയിൽപോകുകും, ഈ വാചഡോക്ടറുടെ യൂണിയൻഏക്കേ അവരുടെ കൈയിൽഇരിക്കട്ടെ, ഇതിനു ഒറ്റമുലിഒന്നെ ഉള്ളു, കേരളത്തിൽ ഇമ്മാതിഅനുഭവം നിത്യസംഭവം ആയികൊണ്ടിരിക്കുന്നു, ഇമ്മാതിരിയുള്ള മനുഷ്ത്തും ഇല്ലാത്ത ഡോക്ടർമ്മാരെ ജനങ്ങൾ കൈകാര്യംചെയ്യണം,

    • @gladiolainteriors4931
      @gladiolainteriors4931 4 วันที่ผ่านมา

      Should be very careful when we go to new gen young doctors. Our system will never punish such docs and they will repeat it again 😕

  • @sanvijourney
    @sanvijourney 4 วันที่ผ่านมา +55

    പൊന്നമ്മോ ആ സ്ത്രീ എന്ത് കഷ്ടപ്പെട്ടിരിക്കും.. അപൂർവ്വം ചില ഡോക്ടേഴ്സ് മാത്രമാണ് പറയുന്നത് അവര് എന്തെങ്കിലും രോഗത്തിന് വേദന എന്ന് പറയുമ്പോൾ അവര് എല്ലാവർക്കും ഇങ്ങനെ തന്നെ അല്ലെങ്കിൽ ഇത് എല്ലാകാലവും ഉണ്ടാകും ഇങ്ങനെയൊക്കെ പറയലാണ് ആ വയ്യാത്ത അവരെ ആണോ പരീക്ഷിക്കുന്നത്.. ഇങ്ങനെയുള്ള ഡോക്ടർസ് ഒന്നും വേണ്ട.. ഞാനൊക്കെ വർഷങ്ങളായി എത്രയോ ഡോക്ടർസിനെ കാണുന്നു എന്ത് നല്ല ആൾക്കാരാണ്.. ഒരാൾ മാത്രമാണ് എനിക്ക് ഇഷ്ടപ്പെടാത്തത്.. രോഗികളോട് പെരുമാറാനാണ് ആദ്യം ഡോക്ടേഴ്സിനും മറ്റ് സ്റ്റാഫുകൾക്ക് ക്ലാസ് കൊടുക്കേണ്ടത്...

  • @manuabraham5832
    @manuabraham5832 4 วันที่ผ่านมา +37

    പോലീസ് അന്വേഷിച്ചാൽ ശരിയാവില്ല അന്ധർധാര സജീവമാണ് '
    കൂട്ടുകാരൻ്റെ ബൈക്കിൽ പിറകിൽ നിന്ന് കാറിടിച്ച് വെൻ്റിലേറ്ററിൽ ബോധമില്ലാതെ കിടക്കുകയാണ് പോലീസ് പറയുന്നു സെൽഫ് ആക്സിഡൻ്റാണെന്ന് അപ്പോ കാറിടിക്കുന്നത് കണ്ടവരോ '

  • @InTer_val
    @InTer_val 4 วันที่ผ่านมา +28

    ഡോക്ടർ മാരിൽ വൃക്ക മാഫിയ ഉണ്ട്, അത് അടിച്ച് മറ്റിയിനോ എന്ന് ഉറപ്പായും ചെക്ക് ചെയ്യണം, വിടരുത്

  • @sareenarasak9864
    @sareenarasak9864 4 วันที่ผ่านมา +70

    എന്ധോ മരുന്ന് പരീക്ഷിച്ചു utress potti. മരണ വേദന യും uttess പൊട്ടുന്ന വേദന യും കൂടി. പാവം

    • @raginimohan2711
      @raginimohan2711 4 วันที่ผ่านมา +2

      😢

    • @enteaduthenthinaadauvve4317
      @enteaduthenthinaadauvve4317 4 วันที่ผ่านมา +9

      Marunn pareekshichathalla contraction ne vendi ulla marunn aane...Ate oru nischitha time ne ullil prasavam nadanillel c section cheyanam...Rupture of utreus munpe thanne thudangumbo ariyan pattum..severe pain ulapo patient thane c section demand cheythal c section gestational hypertension ulla patient ne aadyam ayal.mathrame normal delivery kk wait cheyyavu c section aane cheyyathe...Ithe normal delivery cheyyikku ennulla vashi aane ithinte main issue... rupture of uterus Athe time ly manage cheyyanam,ee acute over dose of oxytocin rupture ne oru main karanam akarund...100 percent medical negligence aane

    • @muhammadharis9964
      @muhammadharis9964 3 วันที่ผ่านมา

      😢😢

  • @saluvinod7984
    @saluvinod7984 4 วันที่ผ่านมา +30

    പാവം എന്തു മാത്രം വേദന സഹിച്ചു 😢😢😢😢

    • @saraswathivimal3916
      @saraswathivimal3916 4 วันที่ผ่านมา +1

      😢😢😢😢😢😢 ഓർക്കാൻ പോലും വയ്യ.

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 4 วันที่ผ่านมา +78

    ഇത്തരം ഹോസ്പിറ്റലുകൾ പിന്നീട് പ്രവർത്തിക്കാൻ അനുവദിക്കരുത്...

    • @bindumenon6278
      @bindumenon6278 4 วันที่ผ่านมา

      Correct

    • @Homestead8305
      @Homestead8305 4 วันที่ผ่านมา

      എല്ലാ സ്വകാര്യ ആശുപത്രികളും ഗർഭിണികളെ ചികിത്സിക്കുന്നത് നിർത്തട്ടെ. എല്ലാ ഗർഭിണികളും സർക്കാർ ആശുപത്രിയിൽ പോകട്ടെ.

    • @Kvdy6789
      @Kvdy6789 4 วันที่ผ่านมา +2

      @@dhaneshradhakrishnan5929 exactly. But what do we do? Nammal just comment cheyyum… doctors roadil irangi protest cheyyunna pole nammalum protest cheyyathe irunnal ethalla ethinappuram sambhavikkum

    • @ashikabasheer4189
      @ashikabasheer4189 3 วันที่ผ่านมา

      Ys

  • @bindumolbr7922
    @bindumolbr7922 4 วันที่ผ่านมา +28

    സഹിച്ചു സഹിച്ചു അവസാനം ജനങ്ങൾ പ്രതികരിക്കുന്ന ഒരു ദിവസം അധികം വൈകാതെ വരും

  • @mariyamshaji1931
    @mariyamshaji1931 4 วันที่ผ่านมา +21

    മനുഷ്യനെ ഒരു വിലയും ഇല്ല 😭😭

  • @critic7408
    @critic7408 4 วันที่ผ่านมา +89

    കോഴിക്കോട് ജില്ലയിൽ പ്രസവത്തിന് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലാണ് നല്ലത്. ഇമ്മാതിരി ചെറ്റകളുള്ള ഹോസ്പിറ്റലിൽ പോവരുത്. ആ ചെക്കൻ്റെ വേദനയുടെ ആഴം എത്ര കാണും? ആ പെൺകുട്ടി എന്തുമാത്രം വേദനയിലൂടെ പോയിക്കാണും? ഏതവനാണ് ഉത്തരവാദിത്തമില്ലാതെ ഹോസ്പിറ്റൽ നടത്തുന്നത്?

    • @shahidschannel9919
      @shahidschannel9919 4 วันที่ผ่านมา +2

      മൈത്ര iqra oke നല്ലതാ..

    • @arunayappally6279
      @arunayappally6279 4 วันที่ผ่านมา

      MMC HOSPITAL, ULLIERY, CALICUT,
      DIRECTOR ANILKUMAR
      മുൻ കേന്ദ്ര മന്ത്രി അമ്പ് മണിയുടെ മകളുടെ ഭർത്താവാണ് . ഇവരെല്ലാം ആണ് ഡയറക്ടർമാർ,
      പാലക്കാട്‌ പുതിയത് വരുന്നുണ്ട് ആളെ കൊല്ലാൻ, കുറ്റിയാടിയും പ്ലാൻ ഉണ്ട്,
      ക്രിമിനൽ ആയ നേരത്തെ ആളെ കൊന്ന 2 കേസുകൾ ഉള്ള ജാസ്മിൻ എന്ന , ഡോക്ടർ ആണ് ഒന്ന്, പ്രധാന ഡോക്ടർ പ്രജിഷ ഒരു ഉത്തരവാദിത്തവും ഇല്ലാതെ consulting മാത്രം നോക്കി ഫേമസ് ആയി നടക്കുന്നു.
      ഇൻഷുറൻസ് വെച്ച് ആളുകളെ എത്തിച്ച് പരമാവധി പണം തട്ടുക, പരമാവധി സീറ്റ്‌ ഒപ്പിച്ച് പണം ഉണ്ടാക്കുക, മെഡിക്കൽ കോളേജ് എന്ന പദവി ഉണ്ടാക്കുക.
      ജീവന് ഒരു വിലയും ഇല്ല.
      പണം കൊടുത്ത് എല്ലാവരെയും പാട്ടിലാക്കി അവരുടെ ഭാഗം നിർത്തുന്നു 7:22 .

    • @NichusNichusO
      @NichusNichusO 3 วันที่ผ่านมา

      😂😂avideyum orupad negative nadakkaarund ,ente veedinaduthaanu ,njangal aarum shanthiyil povaarilla

  • @aami543
    @aami543 3 วันที่ผ่านมา +7

    ഈശ്വര അത് അനുഭവിച്ച വേദന കേട്ടിട്ട് സഹിക്കുന്നില്ല 🙏

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 4 วันที่ผ่านมา +28

    ഞാൻ ഈ ഹോസ്പിറ്റലിൽ പോയിട്ടുണ്ട്. എനിക്ക് പോയപ്പോഴേ ഒരു എന്തോ പിശക് തോന്നിയിട്ടുണ്ട്.ഇത് എൻ്റെ relatives ൻ്റെ hospital കൂടി ആണ്.But i do feel discomfort in this hospital......

    • @jishilashibu2616
      @jishilashibu2616 4 วันที่ผ่านมา +2

      ഹോസ്പിറ്റൽ പേര് ഏതാ

    • @deepthin5325
      @deepthin5325 4 วันที่ผ่านมา +2

      Mmc

    • @satheeshsk4264
      @satheeshsk4264 4 วันที่ผ่านมา +2

      Hospital name please

    • @User...6.26
      @User...6.26 4 วันที่ผ่านมา +4

      Malabar Medical college Modakkallur MMC

    • @swetha4844
      @swetha4844 4 วันที่ผ่านมา +4

      Avidathe doctors okke paisa koduth mbbs medikkunnathaa

  • @musthafaMMD
    @musthafaMMD 4 วันที่ผ่านมา +9

    പറ്റില്ലായെന്ന് തോന്നിയാൽ അപ്പോഴേ ഹോസ്പിറ്റൽ മാറണം .ഡോക്ടർമാർ പറയുന്നത് പൂർണ്ണമായും വിശ്വസിക്കരുത് ... അവർ കൈയിൽ കിട്ടിയ രോഗിയെ വിടില്ല ..നിങ്ങൾ തന്റേടത്തോടെ പെരുമാറണമായിരുന്നു..

  • @vishnuv2021
    @vishnuv2021 4 วันที่ผ่านมา +21

    ഡോക്ടർമാരെ സംരക്ഷിക്കാൻ മാത്രം നിയമം ഉണ്ടാക്കിയാൽ പോര അവർ ചെയ്യുന്ന തെറ്റുകൾക്കും കടുത്ത ശിക്ഷ ഉണ്ടാകണം

    • @CosmicCanvas666
      @CosmicCanvas666 4 วันที่ผ่านมา

      ബാക്കി എല്ലാ ജോലിക്കാരും വളരെ ആത്മാർത്ഥമായട്ട് ആണോ പണി എടുക്കുന്നത്?

    • @CreativeEdu-qb2lu
      @CreativeEdu-qb2lu 4 วันที่ผ่านมา +3

      ​@@CosmicCanvas666 baki ulla joli poleyano ith jeevan vechulla Kali alle...ivark undaya nashtathinu aru samadhanam parayum

    • @Gopika152
      @Gopika152 4 วันที่ผ่านมา +2

      ​@@CosmicCanvas666What the hell are you saying? Doctors are those who deal with the lives of people, it's not like other jobs. How can you support the criminals? Will you say the same thing if this happened to someone in your home?

    • @CosmicCanvas666
      @CosmicCanvas666 4 วันที่ผ่านมา

      @@CreativeEdu-qb2lu ബാക്കി ഉള്ള ജോലികൾക്ക് ഉള്ള ആത്മാർഥത മാത്രം doctors il നിന്ന് പ്രതീക്ഷിച്ചാൽ മതി. അവരും മനുഷ്യർ തന്നെ ആണ്. താൻ ആദ്യം തൻ്റെ ജോലി 100% ഭംഗിയായി ചെയ്തു കാണിക്കൂ. എല്ലാം ഒന്നും ഡോക്ടറുടെ നിയന്ത്രണത്തിൽ പോലും അല്ല. ഡോക്ടർ അവരുടെ പ്രോട്ടോകോൾ പാലിച്ചിട്ടുണ്ട് എങ്കിൽ,രോഗിക് പ്രത്യേക കാരണങ്ങൾ കൊണ്ട് ഉണ്ടായ unforeseeable complications inu doctor ഉത്തരവാദി അല്ല. അങ്ങനെ ആവുമ്പോൾ negligence prove ചെയ്യാനും പറ്റില്ല. അതിനാണ് ആദ്യം തന്നെ written informed consent മേടിക്കുന്നത്.

    • @CosmicCanvas666
      @CosmicCanvas666 4 วันที่ผ่านมา +1

      @@Gopika152 not everything is under a doctor's control. There are so many unknown variables, individual variations between patients and unforeseeable complications/side effects from treatment. That is why written informed consent is taken before most procedures after informing the relatives about possible risks. If the doctors have followed their protocol correctly and the patient expired from unforeseeable complications, it will not amount to negligence before the medical board and court. Not every death occuring in a hospital before or after treatment is negligence. You first do your job 100% perfectly before calling other professionals as criminals.

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 4 วันที่ผ่านมา +25

    ഇങ്ങനെ ഉള്ള സംഭവം ഉണ്ടാവുന്നത് കൊണ്ടാണ് ഡോക്ടർമാർക് അടി കിട്ടുന്നത്, ഇവിടെയും ഡോക്ടർമാർ അടികൊള്ളാൻ അർഹത ഉണ്ട്

  • @hafnaspk3659
    @hafnaspk3659 4 วันที่ผ่านมา +11

    ഈ ഹോസ്പിറ്റൽ എന്റെ നാട്ടിലാണ്.... എവിടെ ദിവസവും എങ്ങനെ ഉള്ള പ്രശ്നനങ്ങൾ ഉണ്ണ്ടാവാറുണ്ട് ആരും അറിയുന്നില്ല എന്ന് മാത്രം.... ഇൻഷുറൻസ് കാർഡ് ഉള്ളത് കൊണ്ട് എല്ലാവരും എങ്ങോട് വേരും.... ഞങ്ങൾ ആരും തന്നെ അവിടെ പോവാറില്ല.....

    • @at47192
      @at47192 3 วันที่ผ่านมา

      Etha hspital

  • @shamna555
    @shamna555 4 วันที่ผ่านมา +7

    എന്റെ pregnecy ടൈമിൽ suggest ചെയ്ത ഹോസ്പിറ്റൽ ആയിരുന്നു ഇവിടെത്തെ complaint കൊണ്ട് മാത്രം ഞാൻ അഅവിടെ പോയില്ല.... ഞാൻ കാലിക്കറ്റ്‌ ബീച് ഹോസ്പിറ്റൽ കാണിച്ചു... അവിടെ ഉള്ള സിസ്റ്റർ മാരും dr രും ഒകെ ആണ് നമുക്ക് ധൈര്യം. Therunnath അത്രക്കും നല്ല ഹോദപിറ്റൽ ആണ്.... Especially ബബിത dr

    • @mrejinair
      @mrejinair 2 วันที่ผ่านมา

      Ningal rakshapetu,worst hospital in kerala

  • @User...6.26
    @User...6.26 4 วันที่ผ่านมา +21

    അവിടെ ഇത് സ്ഥിരം സംഭവം ആണ്. ജനങ്ങൾക്കൊന്നും ഒന്നും ചെയ്യാൻ പറ്റില്ല. ഞങ്ങൾ ആരും അവിടെ പോവാറില്ല അവിടെ ഇൻഷുറൻസ് ഉള്ളത് കൊണ്ട് എല്ലാവരും അവിടേക്ക് പോവും. അവിടെ എത്തിയാൽ വേഗം ICU ഇൽ ഇടും ഇൻഷുറൻസ് തീർന്നാൽ പിന്നെ ഇതാണ് അവസ്ഥ. എത്ര പാവപ്പെട്ട മനുഷ്യർ മരിച്ചു വീണു. ജനങ്ങൾ അവിടെ ചികിത്സ ക്ക് പോവാതിരിക്കുക അതേ മാർഗം ഉള്ളു

    • @lijorachelgeorge5016
      @lijorachelgeorge5016 4 วันที่ผ่านมา

      ഏതാ ഹോസ്പിറ്റൽ 🤔

    • @Zai-p4v
      @Zai-p4v 4 วันที่ผ่านมา

      ​@@lijorachelgeorge5016
      MMC ulliyeri Kozhikode
      Also known as Malabar Medical college

  • @stronglady9140
    @stronglady9140 4 วันที่ผ่านมา +19

    Medical കോളേജിൽ ഇപ്പോൾ പ്രസവസമയത് കൂടെ ഒരാൾക്കു നിൽക്കാം എന്തിനാ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകുന്നെ.
    പിന്നെ എന്റെ എക്സ്പീരിയൻസ് വെച്ച് പറയുകയാണ് നമ്മൾ വളരെ careful ആയിരിക്കണം. എന്തു മരുന്നു നൽകുന്നു എന്നൊക്ക എന്ധെങ്കിലും doubt തോന്നിയാൽ അപ്പോൾ തന്നെ അവരോട് ചോദിക്കണം. Dr നെ കണ്ണുമടച്ചു വിശ്വസിക്കരുത്. എന്നാൽ വളരെ ആത്മാർത്ഥമായി ജോലി ചെയ്യുന്ന drs ഉം ഉണ്ട്.

  • @Jayan.TJayan
    @Jayan.TJayan 4 วันที่ผ่านมา +6

    ഇങ്ങനെയുളള ഡോക്ടർമാരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുക തന്നെ വേണംഇവർ പിന്നെ ഈ ജോലി ചെയ്യരുത്

  • @mpaul8794
    @mpaul8794 4 วันที่ผ่านมา +9

    That Dr should never ever attend a delivery.

  • @Kvdy6789
    @Kvdy6789 4 วันที่ผ่านมา +9

    Please everybody protest against this… not only 10-15 people who are dear to the patient. Every citizen should protest

  • @dhaniljithjith6476
    @dhaniljithjith6476 4 วันที่ผ่านมา +7

    ഇനിയും ആരും ഈ ഹോസ്പിറ്റൽ പോവാതിരിക്കുക ഒരുപാട് കേസ് ഉണ്ടാവുന്നുണ്ട് അവിടേ

  • @supreme203
    @supreme203 4 วันที่ผ่านมา +10

    ആ ഡോക്ടർ ഏത് കോളേജ് യൂണിവേഴ്സിറ്റി ആണ് എംബിബിസ് പഠിച്ചത്..???? കാശ് ഉണ്ടെങ്കിൽ ഏത് പൊട്ടനും എംബിബിസ് കിട്ടുന്ന കാലം ആണ് 😕😕😕

    • @dp5030
      @dp5030 4 วันที่ผ่านมา

      True.. thts a big tragedy

    • @reshma94
      @reshma94 4 วันที่ผ่านมา

      Avar calicut medical college padichathanu

    • @divyasp14
      @divyasp14 3 วันที่ผ่านมา

      Aara.

    • @divyasp14
      @divyasp14 3 วันที่ผ่านมา

      Doctor avde undayrunno atho ellayrunno .? PG s ayrikum .

  • @starmaker2898
    @starmaker2898 4 วันที่ผ่านมา +24

    പ്രസവത്തിനു എംഎംസി പോകരുത്.. ഇത് അഞ്ചാമത്തെ മരണം

    • @SunuSatish
      @SunuSatish 4 วันที่ผ่านมา +9

      ആണോ 😡😡എന്നിട്ട് ഈ news ഓക്കേ ഇവരൊക്കെ അറിയുന്നില്ലേ ആവോ

    • @krishnankutty8109
      @krishnankutty8109 วันที่ผ่านมา +1

      ഇങ്ങനെ ഉള്ള ആശുപത്രി നാട്ടുകാർ ഒന്നിച്ച് കയറി അടിച്ചു പൊളിക്കണം ജനക്കൂട്ടമാകുമ്പോൾ കേസില്ല

  • @BiyyamolKC
    @BiyyamolKC วันที่ผ่านมา

    എന്റെ വൈഫ്‌ കാലിക്കറ്റ്‌ മെഡിക്കൽ കോളേജിൽ ഇതേ അവസ്ഥ ആയിരുന്നു. 5 ഡോക്ടർമാർ ഡെയിലി വന്നു പറയും ഒരു കുഴപ്പവിമില്ല എന്ന് അവസാനം അവൾ പോയി. അത് കൊണ്ട് ഇനി എല്ലാരും ഈ ഡോക്ടർമാരോട് കൃത്യമായി സംശയമുള്ള കാര്യങ്ങൾ പറയാൻ പറയണം. എത്രയും പെട്ടന്ന് മികച്ച ചികിത്സ കിട്ടുന്നിടത്തേക്ക് കൊണ്ട് പോകണം. എനിക്ക് മീഡിയയിൽ ഇതൊക്കെ പറയണം. എന്റെ വിഷമങ്ങൾ. നമ്മുടെ നാട്ടിൽ ഇനിയെങ്കിലും സിസ്റ്റം മാറണം. ഒരുപാട് വൃത്തികെട്ട ഡോക്ടർമാരും നഴ്‌സ്മാരും ഉണ്ട് അവരെ ശരിക്കും കൈകാര്യം ചെയ്യണം. രോഗിയുടെ വേണ്ടപ്പെട്ടവരോട് നന്നായി പെരുമാരാത്തവർ. ക്രൂരന്മാർ 😢

  • @user-ql8xk3cy5z
    @user-ql8xk3cy5z 4 วันที่ผ่านมา +7

    Our condolences.
    Please fight till those doctors are behind bars..
    They have taken two innocent lives due to carelessness.

    • @Homestead8305
      @Homestead8305 4 วันที่ผ่านมา +1

      Close all private hospitals. Let everyone go to government hospitals

    • @Kvdy6789
      @Kvdy6789 4 วันที่ผ่านมา +2

      @@Homestead8305ath kond karyam illa… janangal roadil irangi protest cheyyanam… doctors avarde issuesnu vendi roadil irangi protest cheyyana pole…

  • @hpfh2502
    @hpfh2502 4 วันที่ผ่านมา +7

    ഇപ്പോഴത്തെ എല്ലാം ഡോക്ടർ മാർ
    എല്ലാം കാശു കൊടുത്തു സർട്ടിഫിക്കറ്റ് വാങ്ങി വന്നവർ അല്ലെ
    പാവം മോളും കുഞ്ഞും

  • @shalisaju2980
    @shalisaju2980 4 วันที่ผ่านมา +9

    എന്ത് മാതിരി doctors. ആ പയ്യന്റെ സങ്കടം സഹിക്കുന്നില്ല

  • @st.charleshr.secondaryscho7719
    @st.charleshr.secondaryscho7719 4 วันที่ผ่านมา +2

    Brother, May God be with you..😢

  • @ayaanvk4423
    @ayaanvk4423 4 วันที่ผ่านมา +7

    I had very bad experience from mother hospital Thrissur. Doctor Bindu Varghese... She was very rude and arrogant.

  • @techmantra2526
    @techmantra2526 วันที่ผ่านมา +1

    Which hospital? Mention that

  • @sabithamanoj6661
    @sabithamanoj6661 4 วันที่ผ่านมา +4

    ഈ ഹോസ്പിറ്റൽ negligence കൊണ്ട് എത്ര പേരാണ് ആയുസ് എത്താതെ മരിക്കുന്നത്. അവരിൽ ഒരാൾക്ക് എന്തേലും സംഭവിച്ചാൽ ഉടൻ അവരിറങ്ങും സമരത്തിന് അവർക്കു ആ പ്രൊട്ടക്ഷൻ വേണം ഈ പ്രൊട്ടക്ഷൻ വേണം എന്നൊക്കെ പറഞ്ഞു. സാധരണക്കാരുടെ ജീവനും വിലയുണ്ട്. ഈ രാജ്യത്ത് എന്തും നടക്കും

  • @lissysuppergrace8887
    @lissysuppergrace8887 4 วันที่ผ่านมา +4

    പാവം മനുഷ്യൻ കഷ്ടം മക്കളെ എങ്ങനെ ഉള്ള ഹോസ്പിറ്റലിൽ പോകരുത്. കുഞ്ഞ് ഇല്ല വൈഫ് ഇല്ല

  • @minnunidha3968
    @minnunidha3968 3 วันที่ผ่านมา +1

    ചില ഡോക്റ്റേസിന് ജീവന് ഒരു വിലയും കൽപിക്കില്ല

  • @jyothisCookingTamilSan87
    @jyothisCookingTamilSan87 4 วันที่ผ่านมา +4

    Palakkad Thangam hospital same happened last year..Aiswarya😥😥😥

    • @saraswathivimal3916
      @saraswathivimal3916 4 วันที่ผ่านมา +2

      അതെ.. വേറെയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇത് മാത്രമേ പുറത്ത് ആൾക്കാർ അറിഞ്ഞത് . കുറച്ചു ദിവസം ആൾക്കാർ പേടിച്ച് വരാതിരിക്കും പിന്നെ അവരും മറക്കും.

    • @jyothisCookingTamilSan87
      @jyothisCookingTamilSan87 4 วันที่ผ่านมา +1

      @@saraswathivimal3916 yes😓

  • @thomaskuttianil
    @thomaskuttianil 4 วันที่ผ่านมา +1

    ആരു മരിച്ചാലും ഡോക്ടർ മാർ hospitals കര്ക്..യാതൊരു പ്രേഷ്ണവും ഇല്ല...നമ്മുടെ നിയമ സംവിധനം പുനഃപരിശോദിക്കണ്ടിയ കാലം ആയി എന്ന് തോന്നുന്നവർ ..ലൈക് ചെയുക

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 4 วันที่ผ่านมา +8

    ക്രൂരന്മാരായ ഡോക്ടർ

  • @Brainstrom_1
    @Brainstrom_1 4 วันที่ผ่านมา

    ഇങ്ങനെത്തന്നെ പ്രതികരിക്കണം

  • @Myw0rld-s3f
    @Myw0rld-s3f 4 วันที่ผ่านมา +3

    നമ്മളുടെ കോഴിക്കോട് മെഡിക്കൽ കോളേജ്, കോട്ടക്കൽ ഹോസ്പിറ്റലിൽ ഒക്കെ ഉണ്ടയിട്ടാണോ, mmc പോയെ അവിടെ പൈസ കൊടുത്ത് കയറുന്ന staffukala.. വീടിനടുത്തായിട്ട് പോലും ഒരു പനി വന്നാൽ പോലും ഞങ്ങൾ ഒന്നും mmc പോവാറില്ല

  • @geethumohan5394
    @geethumohan5394 4 วันที่ผ่านมา +1

    Pressure kudumbol sadarana cs alle nokuka.

  • @nowfiyanaseer583
    @nowfiyanaseer583 วันที่ผ่านมา

    എൻ്റെ മദറിന് ഇത് പോലെ ഉള്ള അവസ്ഥ ഉണ്ടായതാണ്. പക്ഷേ 20 കൊല്ലം മുമ്പ് ആണ്. Aathyathe രണ്ട് പ്രസവവും സിസേറിയൻ ആയിരുന്നു. മൂന്നാമത്തെ കുഞ്ഞും സിസേറിയൻ ആയിരികും എന്ന് കരുതിയാണ് ഇരുന്നത്. പക്ഷേ ഡോക്ടർക്ക് വാശി ആയിരുന്നു. Normal ആകാൻ. ഉമ്മച്ചി കുറെ നേരം pain അനുഭവിച്ചു. പിന്നെ ഡോക്ടര്നെ നിർബന്ധിച്ച് സിസേറിയൻ മതിയെന്ന്. കുറെ നേരം കഴിഞ്ഞു സിസേറിയൻ ചെയ്തു. പക്ഷേ കുഞ്ഞു മരിച്ചു പോയി. ഉമ്മിച്ചിക്കും കോംപ്ലിക്കേഷൻസ് ഉണ്ടായി. ബ്ലീഡിംഗ് കൂടിയിട്ട് uterus റിമൂവ് ചെയ്തു. ഈ ഒരു traumayil നിന്നും ഇപ്പോഴും മാറി വന്നിട്ടില്ല. Ummchi അതിനു ശേഷം കുറെ അനുഭവിച്ചു. Physically ആൻഡ് mentally ഹെൽത്ത് പോയി. ഇപ്പോഴും ഓർക്കുമ്പോൾ സങ്കടം ആണ്.

  • @shamirishad123
    @shamirishad123 วันที่ผ่านมา

    😢😢😢2 മണിക്കൂർ വേദന സഹിക്കാൻ patteettilla....

  • @JeevaAkash-801
    @JeevaAkash-801 3 วันที่ผ่านมา +2

    പ്രേസവത്തിന് കുടെ ഭർത്താക്കന്മാരെയോ അമ്മമാരെയോ കയറ്റണം. Flued poyillengil avar pottichu vidum appol gerfapathrathinu keduvanno ennu thonnunnu. ആ കുട്ടിക്ക് നീതി കിട്ടണം ഞാനും 3 പെട്ടതാണ് ആദ്യ പ്രെസവം 15 മണിക്കൂർ വേദന ആരുന്നു ചത്താൽ മതി ennu തോന്നിപോയി ആ കൂട്ടി 2 ദിവസം എത്ര വേദന തിന്നിട്ടുണ്ടാവും. ചില ഡോക്ടർസ് നേഴ്സ് വളരെ ക്രൂരന്മാരാണ്

  • @shabeerreebhas6435
    @shabeerreebhas6435 4 วันที่ผ่านมา +9

    Philippine doctor 😂😂😂

  • @Pageskeptunturned
    @Pageskeptunturned 4 วันที่ผ่านมา +1

    Ith kettapo.. ende delivery an enik orma varunath. Morning pill thannu pain vanilla... Uchak pill thannu 3 mani ayappo contraction thudangi... 6 mani okke ayappo enik contraction varumbo nadakan patunundarnilla. 8 mani veendum pill thannu.. oru 30 minutes akam fluid break aayi. Pinne heavy pain progress ayi. Ann avide duty drs undarnulu night ayathkond. Ende dr vanilla.. mathralla staff shortage ayirunu. 3 4 cases undarnu.. enne kond koore push cheyichu.. njn koore kidann bahalam undaki.. angane veetkare vilichu njn cooperate cheyunilla reethiyil.. angane ende dr ye rathri varuthichu. TVM oru famous famous hospitalile famous dr aan. Ith kandappo enik sherikum bhagyam kond rekshapetta feel undavune. Inganulla anasthakal jeevan kaakuna dr maaril ninnum pratheekshikunilla..

  • @valsalampillai1082
    @valsalampillai1082 4 วันที่ผ่านมา +1

    ഇന്ത്യയിലും ഡെലിവറി ടൈമിൽ ഭർത്താവിനെ കൂടി റൂമിൽ കയറ്റുന്ന നിയമം കൊണ്ട് വരണം. പാവം രണ്ടു ജീവനാണ് നഷ്ടമായത് 😭

  • @amstrongsamuel3201
    @amstrongsamuel3201 2 วันที่ผ่านมา +1

    can't imagine the patient demanding surgery. surgery is the last option when every other option fails to save the patient. In OBG first priority is to save the mother however fetal vital signs also monitored to tackle any serious conditions

  • @mpaul8794
    @mpaul8794 4 วันที่ผ่านมา +2

    Labour room is a big trap. Relatives n husband should support the pregnant ladies maximum.

  • @B.A_Sreeja
    @B.A_Sreeja 4 วันที่ผ่านมา +2

    Enthoru kashtam.Kolapathakathinu case edukkanam.Dushtayaya doctor nte peru purathu parayu

  • @ambulu443
    @ambulu443 4 วันที่ผ่านมา +1

    പ്രസവം എന്നത് തന്നെ എപ്പോൾ വേണമെങ്കിലും കോംപ്ലിക്കേഷനുകളും അതുവഴി മരണവും സംഭവിക്കാവുന്ന ഒരു റിസ്ക് ഉള്ള കാര്യമാണ്. കുഞ്ഞിനെ വേണമെന്ന് ഉള്ളവർ നന്നായി കെയർ ചെയ്യുന്ന ആശുപത്രി നേരത്തെ തന്നെ കണ്ടുപിടിക്കുക എന്നിട്ട് ഈ റിസ്ക് എടുക്കുക. റിസ്ക് എടുക്കാൻ തയ്യാറല്ലാത്തവർ കുഞ്ഞിനെ വേണ്ട എന്ന് വെക്കുകയും ചെയ്യുക. ഇങ്ങനെ മരണപ്പെട്ട ഒരു കേസിലും ഡോക്ടർ ശിക്ഷിക്കപ്പെട്ടതായി കണ്ടിട്ടില്ല. നഷ്ടം എപ്പോഴും നമുക്കു മാത്രം.

  • @vishnupriyapriya5525
    @vishnupriyapriya5525 3 วันที่ผ่านมา +1

    വിടരുത് ഒരെണ്ണത്തിനെയും... അവിടെ നിന്നേ ഡോക്ടറിനെയും പിന്നെ അവിടുത്തെ ബാക്കി സ്റ്റാഫിനെയും 😡😡😡😡ജീവൻ വെച്ച് കളിക്കുന്നോ... ജോലി ചെയ്യാൻ പറ്റൂലെങ്കിൽ റിസൈൻ ചെയ്ത് പോണം 😡😡

  • @sarayu2517
    @sarayu2517 4 วันที่ผ่านมา +1

    സർക്കാരിന്റെ ഇൻഷുറൻസ് ഉള്ളത് കൊണ്ടാണ് അവർ ഇങ്ങനെ ചെയ്തത്. Cash കിട്ടില്ല എന്ന തോന്നലിലായിരിക്കും.

  • @priyakj1575
    @priyakj1575 3 วันที่ผ่านมา +1

    ഇതെ അവസ്ഥയിലൂടെ കടന്നു പോയതാ ഞാനും എന്റെ കുഞ്ഞും. ഞാൻ കിടന്നു നിലവിളിച്ചേനു കണക്കില്ല 13 മണിക്കൂർ ഇന് ശേഷം സിസേറിയൻ ചെയ്തു . അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞെൽ രണ്ടും തീർന്നേനെ . govt ഹോസ്പിറ്റൽ ആരുന്നു. ഇപ്പോ മോന് 7 വയസ്. ആയി ഇളയ കുഞ്ഞിന് അഞ്ചും ഇപ്പോഴും ഓർക്കുമ്പോ പേടി ആണ്. പാവം എന്തു കഷ്ടപ്പെട്ടു അവർ.

  • @joybs1
    @joybs1 4 วันที่ผ่านมา +5

    Whatever happens to people's life, always the killer doctors are saved!!❤

  • @growithme1234
    @growithme1234 วันที่ผ่านมา

    ആ ചേച്ചീ അനുഭവിച്ച വേദന... പാവം. ഒന്നുമറിയാത്ത പിഞ്ചുപൈതൽ... വെറുതെ വിടരുത് ആരേം.

  • @s4utechy697
    @s4utechy697 17 ชั่วโมงที่ผ่านมา

    എന്റെ പൊന്നു സഹോദരങ്ങല്യേ നിങ്ങൾ ഈ പ്രൈവറ്റ് ഹോസ്പിറ്റൽസ് കൊടുപോകാതിരിക്കുക. Pls

  • @moideenk3429
    @moideenk3429 4 วันที่ผ่านมา +10

    ഉക്രെയിൻ Doctor

  • @EliaUD-gs9oy
    @EliaUD-gs9oy 4 วันที่ผ่านมา +10

    എന്റെ ദൈവമേ ആ സങ്കടം കാണണേ അവർക്ക് നീതി നൽകണേ. ദുഷ്ടനെ പാഠം പഠിപ്പിക്കണേ. എന്തൊരു അക്രമം. പഠിക്കാത്തവരോ ഇത് ചെയ്തത്. ഡിഗ്രി പരിശോധിക്കണം

  • @razanworld6627
    @razanworld6627 4 วันที่ผ่านมา +1

    മൈത്രയിൽ കൊണ്ട് പോവാൻ പറഞ്ഞത് തന്നെ അവരുടെ കയ്യിൽ ഉള്ള തെറ്റല്ലേ

  • @nainurockz2276
    @nainurockz2276 3 วันที่ผ่านมา +1

    മൊടക്കല്ലൂർ .... ആ ഹോസ്പിറ്റലിൽ ഉള്ള death rate നോക്കണം....
    എന്റെ 3 relative's അവിടെ വെച്ച് മരിച്ചിട്ടുണ്ട്.

  • @lekha9240
    @lekha9240 4 วันที่ผ่านมา

    നീതി നമ്മൾ നടപ്പിലാക്കു....

  • @sajukurian3526
    @sajukurian3526 4 วันที่ผ่านมา +8

    തെറ്റായ ചികിത്സാരീതികൾ

  • @krishnaaji316
    @krishnaaji316 4 วันที่ผ่านมา

    What's the hospital name

  • @ajithas9617
    @ajithas9617 4 วันที่ผ่านมา

    എന്തൊരു കഷ്ട്ടം

  • @nishacherian58
    @nishacherian58 วันที่ผ่านมา

    Eth hospital anu?

  • @kurianmathew1985
    @kurianmathew1985 4 วันที่ผ่านมา

    Pls higher authority pls help max full mind request. How can he adjust more pls help

  • @PadmasreeSagar
    @PadmasreeSagar 3 วันที่ผ่านมา +1

    വർഷങ്ങൾക്കു മുൻപ് മോഹൻലാലിൻറെ നിർണയം സിനിമ ഡോക്ടർസ് അസോസിയേഷൻ ഇടപെട്ടു തീയേറ്റർ റിലീസ് സ്റ്റേ ചെയ്തു അന്ന് ആളുകൾക്ക് ആ സിനിമ ഒരു ദുരുഹതയായി തോന്നി.. ഇന്ന് സർവ്വ സാധാരണമായി... MDMA വലിക്കുന്നവന്മാർക്ക് പോലും ഇങ്ങനെ ക്രിമിനൽ ആകാൻ കഴിയില്ല എന്ന് തോന്നിപോകും ഡോക്ടർമരുടെ പ്രവർത്തികണ്ടാൽ 😡

  • @ayshathnishana238
    @ayshathnishana238 วันที่ผ่านมา

    പടച്ചോനെ ആ പെണ്ണ് സഹിച്ച വേദന 😓

  • @shantyaneeshshanty165
    @shantyaneeshshanty165 3 วันที่ผ่านมา

    ഒരിക്കലും ഇതിനു ഒരു പരിഹാരം ഇല്ലേ എത്രയോ കുഞ്ഞുങ്ങൾ അമ്മമാർ ആശുപത്രികളുടെ അനാസ്ഥ കാരണം മരണപ്പെടുന്നു

  • @acsahsusan9237
    @acsahsusan9237 3 วันที่ผ่านมา

    ഈ കമന്റ്‌ കാണുന്ന എല്ലാരോടും ഉള്ള റിക്യുസ്റ്റ് ആണു
    Normal deliveryk, 3-4 hrs il kooduthal wait ചെയ്യരുത്, അതു physicaly and mentaly, complications undakkum
    C-section is safest compared to normal ഡെലിവറി
    And also, choose a multispeciality hospital

    • @delugeakrp
      @delugeakrp 2 วันที่ผ่านมา

      No way... Vaginal delivery is the safest... And normal delivery takes much more than 3 to 4 hours...and it's okay to wait for the same.. But with monitoring...

  • @lisujo5638
    @lisujo5638 4 วันที่ผ่านมา +1

    Paavathinte kudumbathe illathaki😢

  • @tinuthomas6622
    @tinuthomas6622 3 วันที่ผ่านมา

    Which hospital?

  • @Zubi3yc
    @Zubi3yc 4 วันที่ผ่านมา +19

    ഗർഭപാത്രം വികസിപ്പിക്കാനുള്ള മരുന്നു കൊടുത്തത് അതികമായാൽ utres പൊട്ടും എന്നു കേട്ടിട്ടുണ്ട് അവർ വളരെ ചെറിയ അളവിലെ ഇത് കൊടുക്കാറുള്ള വത്രെ വേദന വന്നതിനു ശേഷം ആശുപത്രിയിൽ പോകുക ഒരു മാങ്ങയായാലും പഴുത്താൽ അത് താനെ താഴെ വീഴും സമയമായി എന്നും പറഞ്ഞ് hospitalil പോയി അഡ്മിറ്റ് ആകരുത് അവർ വരാൻ പറയും പക്ഷെ വേദന വന്നതിനു ശേഷം പോക എൻ്റെ അനുഭവം പച്ചമാങ്ങ മരത്തിന്മേൽ നിന്നും കുത്തിചാടിക്കാൻ പ്രയാസമല്ലെ പക്ഷെ പഴുത്ത് പകാമായാൽ ഒന്നു ഇളക്കിയാൽ തന്നെ താഴെ വീഴും

    • @jishavasanth1483
      @jishavasanth1483 4 วันที่ผ่านมา +2

      Nte sister nu marunnu koduthittundu, sahikkan patttatha Pain aanennu aanu aval paranjathu.

    • @ajithamolk.s5039
      @ajithamolk.s5039 4 วันที่ผ่านมา +2

      Correct aa.. induce cheyyumpol pain kooduthala

    • @girijasaradamma553
      @girijasaradamma553 4 วันที่ผ่านมา +4

      Vidhesath പൈൻ വന്നു കഴിഞ്ഞിട്ടേ ഹോസ്പിറ്റലിലേക്ക് ചെല്ലാൻ പറയു. ഫോണിൽ കൂടി ഇടയ്ക്കിടെ advise കൊടുക്കും. അതാണ്‌ നല്ലത്. ഇത് പൈസ തട്ടാൻ കുറെ തരികിട ഹോസ്പിറ്റൽസും. അവിടൊക്കെ ഡോക്ടര്സിനെക്കാൾ മിടുക്കരായ നഴ്സുമാരും ആണ്. അതുപോലെ ഇവിടുത്തെ ഹോസ്പിറ്റൽസും പുരോഗമിക്കണം. രണ്ടു ജീവനുകളല്ലേ.

    • @619sreehari
      @619sreehari 4 วันที่ผ่านมา

      Ambo kidilam tanne

    • @nj0991
      @nj0991 4 วันที่ผ่านมา

      Ningalk thalayk enthelum olam undo? Ella delivery m pazhutha manga maram kuluki parikuna pole easy aanel pregnancy complications nokuna oru department thanne undakilarunu. It depends on the situation of pregnancy,,

  • @666-_-_Hanz_
    @666-_-_Hanz_ 3 วันที่ผ่านมา

    Aa hospital name parayatha endha🤔 ethu evudeya sabhavam 🤔

  • @b.sudeepkumar6947
    @b.sudeepkumar6947 3 วันที่ผ่านมา +3

    ആ ഡോക്ടറെ ബംഗാളികളെ ഏൽപ്പിക്കണം. അവർ നല്ല മര്യാദ പഠിപ്പിച്ചേനെ😡😡😡

  • @shantyaneeshshanty165
    @shantyaneeshshanty165 3 วันที่ผ่านมา

    ഇത് അനുഭവിക്കുന്നവർക്കേ അതിൻറ വേദന അറിയൂ കഷ്ടം

  • @LilyRose-zu9dh
    @LilyRose-zu9dh 3 วันที่ผ่านมา

    Let a bystander stay with the woman during labour

  • @Adhwinpranav
    @Adhwinpranav 4 วันที่ผ่านมา

    Enneyum ithpole ittu thattiya aanu labour roomil kidannu marichupona vare njn chinthichupoy. Oru day late ayta avar operation cheytha . Enta kunju 12 day olam icu kidannu vedhana anubavichu. Enta bagyam aavam enta kunjine enik thirike kittyath

  • @jibinmjohn8444
    @jibinmjohn8444 4 วันที่ผ่านมา

    ഇതിനൊക്കെ മാറ്റം വരണമെങ്കിൽ ഇതുപോലെ ഉള്ള ഡോക്ടർ മാരുടെ ഭർത്താവിന്റെയും മക്കളുടേയുമൊക്കെ ബോഡി ഒരു തെളിവും ഇല്ലാതെ വഴിയിൽ കിടക്കണം.

  • @yilan3689
    @yilan3689 12 ชั่วโมงที่ผ่านมา

    Daivmyy 😢😢😢 Kettittu sahikan pattanilaa Paavmm chettan Engine Ethokkyy parayn kazhiyun 😢

  • @rantjithramananramanan6821
    @rantjithramananramanan6821 2 วันที่ผ่านมา

    Ente.ponnu.sahodhara..vidaruthu..avarude.asradhakondu.vannathu....thanne..ayirikkum..iniyitharkkum.varutharuthu..athinu.vendy..parayuva.vidaruthu.🙏🙏🙏🙏😭😭😭😭😭😭😭

  • @VinithaUdayan
    @VinithaUdayan 4 วันที่ผ่านมา

    ഈശ്വരാ, എന്താണ് ഈ കേൾക്കുന്നത്, ഡോക്ടർമാർ ചെകുത്താന്മാർ ആയി മാറുന്ന കാലം.

  • @AnsilaSamad-y8r
    @AnsilaSamad-y8r วันที่ผ่านมา

    Oru hospitalilum nammude jivanu oru vilayum illa avarkk padikkanulla oru vasthuaanu nammude bharthkanmare labour roomil kayattanam ellamkazhinje irangavu illenkil nammal iniyum oroomarathinum sakhiyakandi varum😢😢😢

  • @Eminsworld822
    @Eminsworld822 4 วันที่ผ่านมา

    Enth vedanayaan avar anubhavichittullath😢😢.. Mathrkaparamaya nadapadi undaakanam. Illenkil naatukar aa hospital ini avide nila nirtharuth...

  • @mmathew4519
    @mmathew4519 4 วันที่ผ่านมา

    പണ്ട് വീടുകളില്‍ പ്രസവം നടന്നിരുന്നപ്പോൾ ഇത്രയും കുഴപ്പം ഉണ്ടായിരുന്നില്ല. ആശുപത്രികാർക്കും ഡോക്ടർമാർക്കും കച്ചവടം കിട്ടാന്‍ വേണ്ടി നുണ പ്രചരിപ്പിച്ച് ആ പണി അവര്‍ ഏറ്റെടുത്തപ്പോൾ കൂടുതല്‍ കുഴപ്പം ഉണ്ടാകുന്ന സാഹചര്യം ആണ്. വീട്ടുകാരെ കൂടെ അനുവദിക്കാതിരിക്കുന്നത് അവര്‍ക്ക് കള്ളത്തരം ചെയ്യാന്‍ വേണ്ടി ആണ്. എന്നാല്‍ അവർ വേണ്ടത്ര പരിചരണം കൊടുക്കുന്നുമില്ല.

  • @vipinsebastian7391
    @vipinsebastian7391 4 วันที่ผ่านมา

    ഒരു അന്വേഷണം കൊണ്ടും ഒരു പ്രയോജനവും ഉണ്ടാകില്ല

  • @muzafirshamnad3250
    @muzafirshamnad3250 4 วันที่ผ่านมา

    ഇനിയെങ്കിലും ആ പാവപ്പെട്ടവനെ എങ്ങനെ കുഞ്ഞു മരണപ്പെട്ടുപോയ നിങ്ങൾ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്

  • @Sanasworld61
    @Sanasworld61 3 วันที่ผ่านมา

    Ee hospital il ini aarum pokaruth

  • @dayanajacob9681
    @dayanajacob9681 4 วันที่ผ่านมา

    Ohh God 😮

  • @muhammedfayizm9282
    @muhammedfayizm9282 4 วันที่ผ่านมา +2

    The recent case of maternal and child mortality in Kerala has sparked a lot of emotions , with many people rushing to blame doctors and hospitals. But it’s important to remember that doctors are highly trained professionals, who work under extreme pressure to save lives every day . Complications during pregnancy, like pre-eclampsia, infections, severe bleeding, and placental problems, can arise suddenly and unpredictably. Doctors always do their best to manage these situations and provide the safest care possible .
    In this case, there has been criticism for not immediately opting for a cesarean section (LSCS) . However, many don’t realize that vaginal delivery is often safer when it’s medically appropriate because it leads to quicker recovery, fewer complications, and better long-term outcomes . Doctors constantly monitor the situation and are ready to act fast if things change . Their priority is always the safety and well-being of both mother and child .
    It’s unfair to blame doctors without knowing all the details . No doctor would ever harm a patient intentionally ❌💔. They dedicate their lives to helping others and feel deeply affected by every loss 😢💔. Spreading blame and false accusations only adds to their emotional burden . If there are concerns, proper investigations should be carried out to uncover the truth .
    Remember, pregnancy carries risks that are sometimes beyond anyone’s control . Doctors are there to help and deserve our support, not baseless accusations . Let’s take a moment to appreciate their efforts and allow the truth to come out through proper channels . We should all be focused on understanding the facts and supporting those who work tirelessly to save lives every day .
    The media often spreads news without providing a complete picture, which can lead to misunderstandings and unwarranted criticism. It’s important to rely on accurate information and support healthcare professionals who strive to deliver the best care possible. Understanding the complexities of medical decisions and allowing facts to emerge through proper channels will help foster a more informed and compassionate response.

  • @muhammednasmilanzilmon5726
    @muhammednasmilanzilmon5726 3 วันที่ผ่านมา

    വേടനാ 😭😭😭😭😭