അത് ഒരിക്കലും നടക്കില്ല കാരണം മിക്ക ഹോസ്പിറ്റലുകളിലും രാഷ്ട്രീയക്കാർക്ക് pathership ഉണ്ടാവും ( അത് ചിലപ്പോൾ free ആയി കൊടുത്തതാവും) പിന്നെ പാർട്ടി ഫണ്ടിലേക്ക് വേറെ.. കൂടെ ചോദിക്കാൻ വരുന്ന രാഷ്ട്രിയക്കാർ തന്നെ അപ്പുറത്ത് നിന്ന് കാശ് വാങ്ങി അവസാനം ഒത്ത് തീർപ്പിന് വരും
എന്റെ പൊന്നു സഹോദരാ എവിടെ വരെ പോയാലും നിങ്ങൾക്ക് ഒരിക്കലും നീതി ലഭിക്കില്ല ഉറപ്പാണ് ഇത് ഇന്ത്യയാണ് ഇവിടുത്തെ നിയമം ചുമ്മാ പ്രഹസനം മാത്രം ഉള്ളൂ ഹോസ്പിറ്റലുകാർ ഒരിക്കലും അവരുടെ തെറ്റ് സമ്മതിക്കാൻ പോകുന്നില്ല പാവം സഹോദരിയ്ക്കും കുഞ്ഞിനും ആത്മാവിന് മോക്ഷം ലഭിക്കട്ടെ😢😢
ഒരു പാവം സാധാരണ മനുഷ്യനാണ് അദ്ദേഹം ഞാനടക്കം എല്ലാവരും ഇതിൽ കമന്റ് ഇടുകയല്ലാതെ ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ. എനിക്ക് ചെറിയ ഒരു അപേക്ഷയുണ്ട് അദ്ദേഹവുമായി ബന്ധപ്പെട്ട ആരെങ്കിലും എവിടെയെങ്കിലും ഉണ്ടെങ്കിലോ അയാളെ കൂട്ടുകാർ ആരെങ്കിലും ഉണ്ടെങ്കിൽ അയാൾക്ക് ഒന്ന് സപ്പോർട്ട് ചെയ്തു അതിനു മുന്നോട്ടുള്ള വഴികൾ പറഞ്ഞു കൊടുക്കണം പ്ലീസ്
ഒന്നും നടക്കില്ല ബ്രോ. കുറച്ചു വർഷം മുന്നേ Lakeshore ഹോസ്പിറ്റലിൽ ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ട് ആ പയ്യൻറെ വീട്ടുകാർ കുറേക്കാലം നിയമ യുദ്ധം ആയി നടന്നു. അവസാനം എന്തെങ്കിലും സംഭവിച്ചോ. കാശുള്ളവൻ എല്ലാം അടിച്ചമർത്തും. നിയമം അവരുടെ കൂടെ നിൽക്കും
നമ്മുടെ ആരോഗ്യമേഖലയിൽ വളരെ അനാസ്ഥയും അശ്രദ്ധയുമാണ്. ചോദിക്കാനും പറയാനും ആരുമില്ല. ഒരാളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ല. ചികിത്സാ പിഴവ് മൂലം മരിച്ചാലും എന്തെങ്കിലും കാരണം ഒപ്പിച്ചെടുക്കും ഡോക്ടേർസ് കുടുങ്ങാതിരിക്കാൻ വേണ്ടി. ഇത് സ്വതന്ത്രമായ മെഡിക്കൽ വിദഗ്ധരും പോലീസും അന്വേഷിച്ച് സത്യം പുറത്ത് കൊണ്ട് വരണം. കുറ്റക്കാരാണെങ്കിൽ തക്കതായ ശിക്ഷ വിധിക്കണം. എങ്കിലേ ഈ മേഖല നന്നാവൂ
ആരോഗ്യ മേഖല മാത്രമല്ല, അന്യ സംസ്ഥാഹ്നത്തു നിന്നുന്നവരുന്ന ഭക്ഷ്യ സാധങ്ങൾ എല്ലാം വിഷമുള്ളതാണ്..സർക്കാരും ഉദ്യോഗസ്ഥനമാരും ഒരു നടപടിയും സീകരിക്കുന്നില്ല,,,,
@@dimplesarah8906 MMC hospital Kozhikode..you can't do anything bro . because it's not the fault of doctors or hospital. It's just a medical complications athoke sign cheyut kodutut tanne aan admit aayi indava. Allate aarm kill cheyyan vendi nokoola ..verte TH-cam lu Vann masss aavan ellarem kondu patum. Vivarm vech alochikan aavaoola
പാവം ആ കുട്ടി എത്ര മാത്രം വേദന അനുഭവിച്ചുട്ടുണ്ടാകും. ഹോസ്പിറ്റലിൽ മനുഷ്യ ജീവന് പുല്ല് വില കല്പ്പിക്കുന്ന ഇ സ്ഥാപനത്തിനെതിരെ ശക്തമായ നടപടി എടുക്കണം. ഒരു ഹോസ്പിറ്റലിലും ഇനി പ്രസവത്തിന്റെ പേരിൽ മരണം ഉണ്ടാകരുത്. ഇത് അവസാനം ത്തേത് ആയിരിക്കട്ടെ.
@@EditorialCreation😂 you are kid that's why you don't know that... everything is business in this world .. some doctor will be good but hospital managements are the real fucking nasty people...
MMC hospital ഇവരുടെ തോന്നിവസമാണ് അവിടെ ദിവസം അവിടെ ഓരോ പ്രശ്നം ആണ്.ആരും ഒന്നും പറയില്ല.എല്ലാര്ക്കും പേടിയാണ്.അവർക്ക് വല്ല്യ പിടിപാട് ഉണ്ടെന്ന് തോന്നൽ ആണ് എല്ലാര്ക്കും. ആ ഹോസ്പിറ്റൽ അടച്ച് പൂട്ടണം.
Very painful news. Uterine atonia a serious complication of delivery is most likely the cause of this demise. It is sometimes unpredictable and when it happens the blood loss is massive and the mortality or risk of death is also very high unfortunately.
ഇത് പറയുമ്പോൾ ഞാൻ എൻ്റെ ഉമ്മാനെ കോട്ടക്കലിലെ ഏറ്റവും പ്രശസ്തമായ ഹോസ്പിറ്റലിൽ പോയി കാണിച്ച് അവസാനം ICU വിലേക്ക് മാറണം . തലക്ക് ചോര കട്ട പിടിക്കുന്നു എന്ന് പറഞ്ഞു. വാശി പിടിച്ച് എംആർഐ റിപ്പോർട്ടും വാങ്ങിച്ച് ചെറിയ ഹോസ്പിറ്റലിൽ പോയി ഇന്നും സുഖമായി ഇരിക്കുന്നു . ഛർദ്ദിയും വയറിളക്കവും ആയി കൊണ്ട് പോയതാ ❤❤❤
എന്ത് ചെയ്യാനാ സഹോദരാ നിങ്ങളുടെ ദുഃഖത്തിലും വിഷമത്തിലും ഞാൻ പങ്കുചേരുന്നു പക്ഷേ ഇവിടെ ഈ വരുന്ന രാഷ്ട്രീയപാർട്ടികൾ എല്ലാം നമ്മളെ ഉപയോഗിച്ച് പ്രചരണത്തിനും വോട്ടിനും എല്ലാം ഉപയോഗിച്ച് വോട്ട് നേടി ജയിച്ചു പോയി അധികാരത്തിൽ എത്തിയാൽ അവർ സർക്കാർ ഉദ്യോഗസ്ഥരെ മാത്രം സഹായിക്കുന്ന ഒരു പ്രവണതയാണ് കാണുന്നത്. എല്ലാ കാര്യങ്ങളിലും അവർ സർക്കാർ ഉദ്യോഗസ്ഥർക്ക് ഒപ്പം നിൽക്കും അവർ പൊതുജനങ്ങളുടെ താൽപര്യം മാനിക്കില്ല ഡോക്ടർമാര് എന്ത് അനീതി കാണിച്ചാലും എന്ത് ചെയ്താലും എന്ത് കമ്പ്ലൈന്റ് കൊടുത്താലും അത് സർക്കാർ സ്വീകരിക്കും അവർക്ക് എതിരെ ഒരു നടപടിയും എടുക്കില്ല അവര് പറയുന്ന അവരുടെ ഒപ്പം നിൽക്കും അതാണ് ഇവിടെ രാഷ്ട്രീയ പാർട്ടികൾ കാണുന്നത് നിങ്ങൾ പൊതുജനങ്ങളെ കൂട്ടി വളരെ വലിയ പ്രക്ഷോഭത്തിലേക്ക് പോകുക എന്നാലേ ഇവിടെ രക്ഷയുള്ളൂ വോട്ട് ചെയ്യുന്ന ജനങ്ങളെ ഇങ്ങനെ പുച്ഛിക്കുന്ന ഈ രാഷ്ട്രീയപാർട്ടികളാണ് ഇവിടെ ഈ ഡോക്ടർമാരെയും ഈ സർക്കാർ ഉദ്യോഗസ്ഥന്മാരെയും സംരക്ഷിച്ചു നിർത്തുന്നത്
Doctors num valiya union und alambu doctor's pidipadu kanich Enthenkilum cheythal ingane sambavikkum, Mumpu oru police pullide parents ne treatment kondoyitt doctor cheytha thett chodhichappo, ee doctor pullikkethire Case aakki, union ne pattichu valiya seen aakiyath orma varunnu, Annu aa police officer kattakk ninnu, ithum kanendi irikkunnu
ഞാൻ ഒരു ഉള്ളിയേരി കാരൻ ആണ് MMC- Malabar Medical College എന്ന ഹോസ്പിറ്റൽ പക്കാ മനുഷ്യത്വ രഹിത മനോഭാവം ഉള്ളവരാണ്. ഹോസ്പിറ്റലിൻ്റെ 2km ചുറ്റളവിൽ താമസിക്കുന്ന ആളാണ് ഞാൻ. അതു കൊണ്ടാണ് എനിക് ഇത്രയേറെ അറിയുന്നതും പറയുന്നതും ദയവു ചെയ്ത് ആരും ഈ ഹോസ്പിറ്റൽ പോവല്ലേ. താണ് കേണു അപേക്ഷിക്കുന്നു. ചെകുതാരുടെ ഹോസ്പിറ്റൽ ആണ് അത് . MMC Modakkallur Atholi.
എനിക്കും അനുപവം ഉണ്ട് എന്റെ കുട്ടിയെ അവിടെ കാട്ടാൻ പോയ സമയത്ത് പെട്ടന്ന് ഐ.സി യു വി ൽ കയറ്റാൻ പറയുകയും അഡ്മിറ്റ് ആക്കണം എന്നും പറഞ്ഞു ആദ്യം കേട്ടപ്പോൾ തന്നെ എന്റെ പകുതി ജീവൻ പോയി ഒരു നിമിഷം എന്തുചെയ്യണമെന്ന് അറിയാതെ നിന്നുപോയി ഞാൻ തളർന്നാൽ എന്റെ കൂടെയുള്ളവർ തളരും എന്ന് മനസ്സിലായി അപ്പോഴാണ് എന്റെ സുഹൃത്തിനെ എന്റെ മനസ്സിൽ ഓർമ്മ വന്നത് അവൻ ഒരു ഡോക്ടർ ആണ് ഞാൻ അവനെ വിളിച്ചു കാര്യം പറഞ്ഞു അവൻ എന്നോട് പറഞ്ഞു അവിടെ ഉള്ള ഡോക്റ്റ റേ കയ്യിൽ ഫോൺ കൊടുക്കാൻ അവർ കുറച്ചു സമയം സംസാരിച്ചു എന്റെ കയ്യിൽ ഫോൺ തന്നു അവൻ പറഞ്ഞു ഒന്നും പേടിക്കാൻ ഇല്ല അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത് പിന്നെ എന്റെ കുഞ്ഞിനെ ഐസിയുവിൽ കയറ്റേണ്ട എന്ന് പറഞ്ഞു കുഞ്ഞിനെ നമുക്ക് ഇവിടുന്ന് ട്രിപ്പ് ഇടാം എന്നും പറഞ്ഞു അപ്പോൾ ഒരു വിധം കാര്യം എനിക്ക് മനസ്സിൽ ആയി ലോകത്തെ തന്നെ ഏറ്റവും നല്ല ബിസിനസ് ഹോസ്പിറ്റല്‍ ആണെന്നുള്ള കാര്യം പിന്നെ ഞാൻ അറിയുന്ന ആളുകളുടെ ഒക്കെ പറയും അവിടെ പോകരുതെന്ന് പറയാർ ഉണ്ട്
എൻ്റെ ഉമ്മ ഓപ്പറേഷൻ ടേബിളിൽ വെച്ച് മരിക്കാൻ കാരണക്കാരൻ ഒരു ഡോക്ടർ ആയിരുന്നു...സർജറിക്ക് മുമ്പ് ചെയ്യേണ്ട പല ടെസ്റ്റും ചെയ്യാതെ ഓപറേഷൻ ചെയ്ത്,വെൻ്റിലേറ്ററിൽ ആയി പിന്നെ 24 മണിക്കൂറിനകം മരിച്ചു.തീയേറ്ററിലേക്ക് നടന്ന് പോയ ഉമ്മയെ യായിരുന്നു ഇങ്ങനെ ചെയ്തത്.ഡോക്ടർമാരറ്റുള്ളവരുടെ ജീവൻ വെച്ച് കളിക്കരുത്...plz
പല എംബിബിഎസ് ഡോക്ടർമാരും ഡ്രിങ്ക്സിനും കഞ്ചാവിനും അടിമകളാണ് ഇത് നേരിട്ട് കണ്ട ഒരാളാണ് ഞാൻ പണത്തിനുവേണ്ടി സേവനം എന്ന പേരിട്ടു ഈ നാരുകൾ നന്നാവില്ല തീർച്ച
@anoopmanu4816 MDMA അടിച്ച് തലക്ക് വെളിവില്ലാതെ ചികിൽസിക്കുന്ന ഇന്നലെ കള്ളും MDMA യും കൂട്ടി കുഴച്ച് അടിച്ച് വേറെ ഒരുത്തൻ്റെ മടിയിൽ കിടന്ന് ഡ്രൈവിംഗ് പഠിച്ച കൂട്ടത്തിൽ കരുനാഗപ്പള്ളി മൈനാഗപ്പള്ളിയിൽ ഒരു വീട്ടമ്മയെ വണ്ടി ഇടിച്ച് റോഡിൽ വീണ ശേഷം പല തവണ വാഹനം കയറ്റി ഇറക്കിയതിന് വനിതാ ഡാക്ക് ട്ടറി നെ പോലീസും നാട്ടുകാരും ഓടിച്ച് പിടികൂടി സ്റ്റേഷനിൽ കൊണ്ട് പോയി മദ്യ പരിശോധന ഫലം കിട്ടി കൊലക്കേസിൽ പ്രതിയാക്കി വെറും കൂ റ ടീംസ് ആണ് 99% വൈദ്യൻ ചികിസ്ത എന്ന പേരിൽ ബോർഡും തൂക്കി നടക്കുന്നത്. ഒരു എരിയും P കറിയും അറിയില്ല കാശ് തട്ടൽ മാത്രം' ബോധം ലെവൽ വിവരം ലോജിക് ഇല്ല വെറും മര പാഴുകൾ
എൻ്റെ മാമൻ്റെ മോൾടെ കൈ മിക്സിയിൽ കുടുങ്ങി കൊണ്ടു പോയപ്പോൾ അവർ പരസ്പരം പറയുന്നത് അവൾ കേട്ടു. ഇന്നത്തേക്ക് ഉള്ളതായി എന്ന് .... അത് കേട്ടതും അവൾ കരഞ്ഞ് വീട്ടുകാരോട പറഞ്ഞു ഇവിടുന്ന് പോണം എന്ന്.... തക്ക സമയത്ത് അവശ് അവിടുന്ന് പോയത് കൊണ്ട് അവളുടെ വിരൽ ഇന്നും അവളുടെ കൈയിൽ ഉണ്ട്.🤲🏻
നമ്മുടെ നാട്ടില്‍ ഇപ്പോഴുള്ള നല്ലൊരു ശതമാനം ഡോക്ടർമാരും അച്ഛനമ്മമാരുടെ കാശിന്റെ ബലത്തില്‍ ഡോക്ടരായവരാണ്. അതുകൊണ്ട് തന്നെ അവരില്‍ നിന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തികൾ നമ്മള്‍ ഇനിയും നേരിട്ട് കൊണ്ടിരിക്കും.. MBBS ന് വളരേ തുച്ഛമായ മെറിറ്റ് സീറ്റുകളും കാശ് കൊടുത്താൽ എത്ര സീറ്റ് വേണേലും കിട്ടുന്ന നാടാണ് നമ്മുടേത്. ഇതിന്റെയൊക്കെ ഒരു മൂലകാരണം ഇത്തരത്തിലുള്ള നമ്മുടെ മോശം സിസ്റ്റം തന്നെയാണ്. അത് മാറ്റാനുള്ള കഴിവ് ഒന്നും നമ്മുടെ ഭരണാധികാരികള്‍ക്ക് ഇല്ല എന്നത് ഒരു വസ്തുതയാണ്.
സ്വകാര്യ മെഡിക്കൽ കോളേജുകൾ കാരണം സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെ എണ്ണം കുറഞ്ഞോ? കഴിവുള്ള വിദ്യാർത്ഥികളെ സർക്കാർ മെഡിക്കൽ കോളേജിൽ ചേരുന്നതിൽ നിന്ന് ആരെങ്കിലും തടയുന്നുണ്ടോ?
ഇന്ന് ഞാൻ ഒരു ഡോക്ടറെ കാണിക്കാൻ പോയി കണ്ണൂർ ബേബി ഹോസ്പിറ്റലിൽ Dr പ്രശസ്തനാണ് ന്യൂറോ സ്പെഷ്യലിസ്റ് എന്താണ് അസുഖമെന്ന് ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെയാണ് മെഡിസിൻ എഴുതുന്നത്.
ഒരു വർഷം മുന്നേ ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയതാ ഓർക്കാൻ കൂടി വയ്യ.... ഇപ്പം പ്രസവിക്കും നോർമൽ ആണെന്ന് പറഞ്ഞ് 2 രാത്രിയും പകലും ഞാൻ ഒറ്റയ്ക്ക് മങ്ങിയ വെളിച്ചമുള്ള റൂമിൽ എത്ര അലറി കരഞ്ഞു ആരും മൈൻഡ് ചെയ്തില്ല ഇടക് വരുന്ന നഴ്സിൻ്റെ വഴക്കും... എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് അറിഞ്ഞിട്ടാണ് ആ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയത് എന്നിട്ടും അതിൻ്റെ അകത്ത് അനുഭവിച്ചത് ആരൊക്കെ മറന്നാലും എൻ്റെ മരണം വരെ മറക്കില്ല...ഇപ്പോൾ ഇങ്ങനത്തെ ന്യൂസ് കാണാൻ കൂടി പേടിയ അതുപോലെ മൈൻഡ് വല്ലണ്ടായ് എൻ്റെ കണ്ണുനീരും ആർടെയൊക്കെയോ പ്രാർത്ഥന കൊണ്ടും എനികും കുഞ്ഞിനും ഒന്നും പറ്റിയില്ല വൈകിയാണേലും കുഞ്ഞിനെ ആദ്യം hsptl മാറ്റി... 3 ഡേയ്സ് കഴിഞ്ഞ് എന്നെയും മരവിച്ച ആ ടൈമിൽ ഞാനോർത്തു ഇങ്ങനൊക്കെ ആയിരിക്കുന്നുന്ന് ഇപ്പം എനിക്ക് മനസ്സിലായി ജീവൻ രക്ഷിക്കുന്നവരുടെ തന്നെ അനാസ്ഥയാണ് നമ്മുടെ ജീവനു ഭീഷണി ആകുന്നത്.....അനുഭവം കൊണ്ട് പറയുന്നതാ എൻ്റെ വേദനയും കണ്ണുനീറിനെക്കളെല്ലാം അപ്പുറം എൻ്റെ കുഞ്ഞിനെ അവരു കാണിച്ചില്ല..കുഞ്ഞുണ്ടായത് പോലും ഫാമിലിയെ അറിയിച്ചില്ല കുഞ്ഞ് അപ്പുറത്തെ റൂമിൽ ഒരു പരീക്ഷണ വസ്തുവക്കി കിടത്തിയെക്കൂന്നു.....എനിക്കോ കുഞ്ഞിനോ എന്തേലും സംഭവിച്ചായിരുന്നേൽ ഇതുപോലെ 1 ഡേ നീളുന്ന ന്യൂസായി മാറിയേനെ...... ഇനിയേലും ഇങ്ങനൊന്നും സംഭവിക്കല്ലേ പ്രാർത്ഥന ആണ് കരണം 9മാസം ഒരു അമ്മ എന്തെല്ലാം ത്യേജിച്ചിട്ട പ്രതീക്ഷയോടെ ഇരിക്കുന്നെ അങ്ങനെ അവരുടെ ഫാമിലി ....... ആ ചേട്ടൻ്റെ അവസ്ഥ😢
ഈ ഹോസ്പിറ്റലിൽ വെച്ച് മുന്നേ അത്തോളി ഉള്ള ഒരു രോഗിയെ icu വിൽ ആക്കിട്ട് കൂടെ ഉള്ള ആള് പുറത്ത് ഇരിക്കാ പക്ഷെ ആ രോഗി മരണപെട്ടു അത് ഇവരെ അറിയിക്കാതെ അവർ നേരെ ഷിഫ്റ്റ് ചെയ്തു മെഡിക്കൽ കോളേജിൽ. ..അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആ മരിച്ച ആളുടെ അയൽവാസി കണ്ടപ്പോ ആണ് ഇവിടെ icu വിൽ കൂടെ നിക്കുന്ന ആള് വരെ അറിയുന്നത് ഇവിടെ നിന്ന് ഷിഫ്റ്റ് ചെയ്തത്. ..അങ്ങനെ പ്രശ്നം ആയിരുന്നു. .അതൊക്കെ പെട്ടന്ന് രാഷ്ട്രീയം ഉപയോഗിച്ച് ഒതുക്കി. .ഇങ്ങനെ ഒരു പാട് problams അവിടെ നടക്കുന്നുണ്ട്. .ആരും പ്രതികരിക്കില്ല. ..രാഷ്ട്രീയ നേതാക്കൾ ഓക്കേ ആ ഹോസ്പിറ്റലിൽ ഷെയർ ഉള്ളവർ ആണ്
ഒത്തിരി ഉത്തരവാദിത്വത്തോടെ ജോലി ചെയ്യേണ്ട ഒരു മേഖലയാണ്.. പക്ഷേ പലരും അതിന്റെ ഗൗരവം മനസ്സിലാക്കാറില്ല അതുപോലെ ഒരുവിഷയം ആണിത്...ഇവരോടൊക്കെ ദൈവം ചോദിക്കട്ടെ.. ഒറ്റയടിക്ക് ഭാര്യയും കുഞ്ഞും നഷ്ടപ്പെട്ട ഈ മനുഷ്യന്റെ വേദന ആലോചിക്കാവുന്നതിലും അപ്പുറം.. 😰
ഞങ്ങളുടെ കുഞ്ഞും മരിച്ചു.. Pain വരുന്നതിന് 3 days മുമ്പ് check up ഉണ്ടായിരുന്നു. അന്ന് heartbeat normal അല്ലായിരുന്നു. High ആയിരുന്നു. പക്ഷെ അവര്‍ ath ശ്രദ്ധിച്ചില്ല Scanning cheyyano എന്ന് അങ്ങോട്ട് ചോദിച്ചിട്ടും വേണ്ടെന്ന് പറഞ്ഞു പറഞ്ഞ് വിട്ടു. 3 days കഴിഞ്ഞ് pain വന്ന് ചെന്നപ്പോൾ babykku heartbeat illa..😢😢😢 Avarude അശ്രദ്ധ...ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു.. 😢😢😢😢 Nilambur.
ഡോക്ടർമാരെയും ആശുപത്രികളെയും സംരക്ഷിക്കാൻ ഇവിടെ നിയമവും പോലീസും ഗവർമെൻ്റും ഉണ്ട് ഇവിടെ ഉള്ള നിയമം ഒരു കൂട്ടർക്കുമാത്രമുള്ളതാണ് നിങ്ങൾ എവിടെ വെരെ പോയാലും നിങ്ങൾക്ക് നീതി കിട്ടില്ല. പടച്ചതമ്പുരാൻ ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് താങ്കൾക്കും കുടുംബത്തിനും നൽകട്ടെ..
ആശുപത്രി മാറുന്നു എന്ന് പറഞ്ഞ സമയം അവരെ വിട്ടു കൊടുത്തിരുന്നെങ്കിൽ ഭാര്യയും കുഞ്ഞും രക്ഷപ്പെട്ടേനെ 2 ലക്ഷത്തിന്റെ പേരിൽ എൻറെ ജീവനും നഷ്ടപ്പെടുത്തി ഹോസ്പിറ്റലിലെ പേരും അവതാളത്തിലാക്കി. കഴിവതും അമിത പണം ഈടാക്കുന്ന ഹോസ്പിറ്റലുകളിൽ പോകാതിരിക്കുക.
24.8.24 തീയതി രാവിലെ5.to6 ടൈമിൽ മുടക്കല്ലൂർ ഹോസ്പിറ്റലിലെ ലേബർ റൂമിലെ മുന്നിൽ ഞാനും അവിടെയുള്ള ജീവനക്കാരും മായി വാക്കു തർക്കം ഉണ്ടായിട്ടുണ്ട് അതും ഇതേ പ്രശ്നം തന്നെയായിരുന്നു കുറെ ആളുകൾ ഇങ്ങനെ വന്ന് പരിശോധിക്കുക ഒരു കാര്യവുമില്ല പിന്നെ അവിടെ നിന്നും വർത്താനം പറഞ്ഞ് വേറെ ഹോസ്പിറ്റലിലേക്ക് പോയി അതുകൊണ്ട് കഴിച്ചലായി
@@youandme3086 എന്റെ അമ്മാവൻ അവിടുന്നാണ് മരണപ്പെട്ടത് സർജറി ചെയ്തു icu വിൽ ഇട്ടു ബന്ധുക്കൾ കാണാൻ പോയപ്പോൾ ബ്ലീഡിങ് കണ്ടു തലയിൽ നിന്നും പറഞ്ഞപ്പോ കുഴപ്പമില്ല എന്ന് പറഞ്ഞു പുറത്തു നിർത്തി ബന്ധുക്കളുടെ അറിവില്ലാതെ രണ്ടാമതും സർജറി ചെയ്തു അത് കയിഞ്ഞ് ആണ് പറയുന്നേ രണ്ടാമത്തെ സർജറിയിൽ ആളു പോയി എന്ന്
Pregnancy is not a simple thing. Even a normal pregnancy can become complicated at any stage of labour. No doctor will kill their patient which kills their bread and butter & literally their existence! Its the worse thing any doctor would do. And above all that being a gynecologist is not easy going through all this tension each and every day. These deaths do happen which are not predictable beforehand. Its a loss to him and his family. People should file a case if malpractice or negligence is suspected.
@@goboombuzz91 Nobody justified anything. There are a lot of comments blindly accusing the doctor who took the case. Negligence is to be brought to light. But one cannot completely turn their heads from facts also. A loss is a loss. Veruthe vaayil thonniyathu comment idaam enkil., maru vasham chindhipikkaanum commentukal idanam.
I dont think any gyneacologist will allow patient to suffer labour pain more than 34 hours. If she already hypertensive along with more than 30 hrs labours pain chance of uterine rupture is high.. To avoid /prevent it Doctor suppose to take wise decision as early.She could give waiting time for normal labour maximum 6- 8 hrs ., not morethan 30 hrs. Is it?Do ceasarian in safe time.. The doctor delayed..I am sure..
പാവം ജീവൻ്റെ നല്ല പാതിയെ നഷ്ടപ്പെട്ട് നില ഇല്ലാ കയത്തിൽ മുങ്ങി താഴാൻ നിൽക്കുകയാ. ആരും കൂടെ ഇല്ലാത്ത അവസ്ഥ ഭയങ്കരം ആണ്. അതിന് കാരണക്കാർ ആയവർ ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല.
ഇതേ അവസ്ഥയിലൂടെ കടന്നുപോയ ഞങ്ങൾ ദൈവാനുഗ്രഹം കൊണ്ട് ദൈവാനുഗ്രഹം കൊണ്ട് മകളെ തിരിച്ചുകിട്ടി സിസേറിയൻ വേണ്ട പറഞ്ഞതുകൊണ്ട് സിസേറിയൻ വേണ്ട സുഖപ്രസവം ആക്കാം എന്ന് ഡോക്ടർ തന്നെ പറഞ്ഞതുകൊണ്ട് വിശ്വസിച്ചു പോയി അവസാനം കുട്ടിയുടെ ജീവനുവേണ്ടി
പ്രസവം എന്നത് തന്നെ എപ്പോൾ വേണമെങ്കിലും കോംപ്ലിക്കേഷനുകളും അതുവഴി മരണവും സംഭവിക്കാവുന്ന ഒരു റിസ്ക് ഉള്ള കാര്യമാണ്. കുഞ്ഞിനെ വേണമെന്ന് ഉള്ളവർ നന്നായി കെയർ ചെയ്യുന്ന ആശുപത്രി നേരത്തെ തന്നെ കണ്ടുപിടിക്കുക എന്നിട്ട് ഈ റിസ്ക് എടുക്കുക. റിസ്ക് എടുക്കാൻ തയ്യാറല്ലാത്തവർ കുഞ്ഞിനെ വേണ്ട എന്ന് വെക്കുകയും ചെയ്യുക. ഇങ്ങനെ മരണപ്പെട്ട ഒരു കേസിലും ഡോക്ടർ ശിക്ഷിക്കപ്പെട്ടതായി കണ്ടിട്ടില്ല. നഷ്ടം എപ്പോഴും നമുക്കു മാത്രം.
ഡോക്ടർമാരെ ശിക്ഷിച്ചാൽ, സ്വകാര്യ ആശുപത്രിയിൽ അപകടസാധ്യതയുള്ള കേസുകൾ ഡോക്ടർമാർ സ്വീകരിക്കില്ല. അപകടസാധ്യതയുള്ള എല്ലാ കേസുകളും സർക്കാർ ആശുപത്രിയിലേക്ക് അയയ്ക്കും.
നല്ല ആശുപത്രി , വലിയ ഡോക്ടർ , മുന്തിയ സൗകര്യം എന്നൊന്നുമില്ല.. ഗർഭിണിക്ക് comfort ഇല്ലെങ്കിൽ Hospital മാറുക. വലിയ സൗകര്യവും നല്ല doctor ഉം ഒക്കെ ഉണ്ടായിട്ടും 8 മാസം കഴിഞ്ഞപ്പോൾ എൻ്റെ ഗർഭാവസ്ഥയിൽ ഉള്ള കുഞ്ഞ് മരണപ്പെട്ടു. Pvt ഹോസ്പിറ്റലിൽ നിന്ന് Medical College ൽ വിട്ടു. 2 ദിവസം കഴിഞ്ഞപ്പോൾ പ്രസവിപ്പിച്ചു. ആരോടും പരാതി പറയാൻ തോന്നിയില്ല. .എൻ്റെ കൂടെ ഉണ്ടായിരുന്ന 20 ഓളം ഗർഭിണികൾ Medical college ൽ സുഖ പ്രസവമായിരുന്നു : ആയുസിൻ്റെ ബലം , ദൈവത്തിൻ്റെ കൃപ എന്നിവയിൽ വിശ്വസിച്ച് ഗർഭത്തിനു തയ്യാറാവുക. ഇതൊക്കെ യോഗമാണ്. Utreus പൊട്ടി പോയി കഴിഞ്ഞാൽ doctor ക്ക് ഒന്നും ചെയ്യാൻ പറ്റില്ല.നമുക്ക് സമയദോഷത്തിൽ പറ്റുന്നത് വേറെ ആരുടെയെങ്കിലും തലയിൽ കുറ്റം ചാർത്താൻ എളുപ്പമാണ്. പക്ഷെ അതിലൂടെ നഷ്ടപ്പെട്ടത് തിരികെ ലഭിക്കില്ല.
പ്രിയപ്പെട്ട സുഹൃത്തുക്കളെ mmc ഹോസ്പിറ്റൽ മുടക്കല്ലൂർ കോഴിക്കോട് ജില്ല ഉള്ളിയേരി അത്തോളി റോഡിൽ ഈ ഹോസ്പിറ്റലിലുള്ളത് ഈ ഹോസ്പിറ്റലിൽ ആരു പോയിട്ടുണ്ടെങ്കിലും അവിടെ ആളിനെ അവർക്കൊന്നും അവർക്കൊന്നിരിക്കും ഉറപ്പാണ് എല്ലാം പഠിക്കുന്ന വിദ്യാർത്ഥികളും ഒരു കാര്യത്തിലും സീരിയസ് കാണിക്കാത്ത ഡോക്ടേഴ്സ് ഹോസ്പിറ്റൽ മാനേജ്മെന്റ് എന്റെ കുട്ടിക്ക് തന്നെ രണ്ടുവർഷം മുമ്പ് കൈ പൊട്ടിയപ്പോൾ ഞാൻ അവിടെ ചെന്നു ഇടതുവഴി ഇടതു കൈ പൊട്ടിയതിനു വലതു കൈ തുണി വെച്ച് കെട്ടി എക്സ് എടുത്തതിനുശേഷം ഡോക്ടർ പറഞ്ഞു സർജറി നിർബന്ധമാണ് ഞാൻ ഈ ഹോസ്പിറ്റലിൽ ഫീൽഡിൽ അറിയുന്ന ആൾ ആയതുകൊണ്ട് എക്സ്-റേ നോക്കിയപ്പോൾ ചെറിയ ഫാക്ടർ മാത്രമാണ് ഉള്ളൂ അപ്പോൾ തന്നെ ഡിസ്ചാർജ് വാങ്ങി വേറെ ഹോസ്പിറ്റലിൽ പോയി പ്ലാസ്റ്റർ ഇട്ടു വീട്ടിലേക്ക് പോയി കഴിവിന്റെ പരമാവധി ആളുകളോട് പറയുക നല്ല മൃഗഡോക്ടർ വെച്ചിട്ട് മൃഗങ്ങൾക്കുള്ള ഹോസ്പിറ്റൽ ആക്കുക കാരണം അവർക്ക് ശബ്ദിക്കാൻ കഴിയില്ലല്ലോ എന്തും ചെയ്യാലോ 😢😢
കോഴിക്കോട്, ട്രിവാൻഡ്രം അങ്ങനെ ഒട്ടുമിക്ക govt hospital മുതൽ പ്രൈവറ്റ് അടക്കം ഒരുപാട് medical errors നടക്കുന്നുണ്ട്. എന്നിട്ടോ നഷ്ടം പാവപ്പെട്ടവർക്കും സങ്കടം കൊണ്ട് പൊട്ടിച്ചാൽ എല്ലാം കൂടെ സമരം എന്നും പറഞ്ഞ് ഇറങ്ങും. കേരളത്തിലെ 80% doctorsinum ഞാനെന്ന അഹംഭാവം ഉണ്ട്. അങ്ങനെ ഉള്ളവരെ നല്ലോണം പൊട്ടിക്കണം കേസ് എടുക്കണം. പലതും അവർ പൈസ കൊടുത്ത് ഒതുക്കുന്നു.
താങ്കളുടെ ദുഃഖം മനസ്സിലാക്കുന്നു. പക്ഷേ rupture uterus വന്നാൽ അത് serious ആണ്. അത് അപ്രതീക്ഷിതമായി വരുന്ന ഒരു complication ആണ്. ബ്ലഡ് ലോസ് വന്നാൽ പെട്ടെന്ന് തന്നെ മരണം വരെ സംഭവിക്കാം. ഏതൊരു പ്രഗത്ഭരായ ഡോക്ടർ ആണെങ്കിലും എല്ലാം കൃത്യമായി ചെയ്താലും ആളെ രക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ഈ സംഭവം എന്താണ് എന്ന് കൃത്യമായി അറിയില്ല.
എന്തിന് വെറുതെ നോർമൽ ഡെലിവറിക്ക് ഡോക്ടർ വെച്ചോണ്ട് ഇരുന്നു... ഡോക്ടര്സിനു അറിയില്ലേ കോംപ്ലിക്കേഷൻ ഉണ്ടോന്നു... ഒരു 10 മാസം മുന്നേ എനിക്കും ഇത് പോലെ നോർമൽ ഡെലിവറിക്ക് വെച്ചോണ്ട് ഇരുന്നതാ.. അതും കൊച്ചിന്റെ കഴുത്തിൽ പൊക്കിൾകൊടി ചുറ്റിയിട്ടുണ്ട് എന്ന് അറിയാമായിരുന്നിട്ടും... അവസാനം ഫോഴ്സ്പ്സ് ഡെലിവറി നടത്തി.. എന്നിട്ട് പറയുവാ കുഞ്ഞിനെ ജീവനോടെ കിട്ടിയത് ഭാഗ്യം എന്ന്.. അതിന് ശേഷം ഫോഴ്സ്പ്സ് ചെയ്തതിന്റെ ബാക്കിയായിട്ട് എനിക്ക് ബ്ലീഡിങ് ആയി ചാകും എന്ന് ഉറപ്പായപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വിട്ടു... ഒരു ദിവസം ഞാൻ വെന്റിലേറ്ററിൽ കിടന്നു..ബിപി കൂടി തലച്ചോറിൽ ബ്ലീഡിങ് ആയി 10 ദിവസം nicu വിൽ കിടന്നു... വേദനയോ അതിലപ്പുറം... ഇത് പോലത്തെ ക്രൂരത ചെയ്യുന്ന ഡോക്ടർമാർ ഒക്കെ നരകിച്ചേ ചാവു.. അത് പോലെ അവരുടെ മക്കൾക്ക് ഈ ഗതി വന്നാലേ അവരൊക്കെ പഠിക്കു
നല്ലത് സർക്കാർ മെഡിക്കൽ കോളേജുകളാണ്....ആവശ്യത്തിനുള്ള മരുന്നേ അവർ കൊടുക്കൂ...കുടുംബത്തിൽ പേര് കിട്ടാൻ എല്ലാവരും സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നു...അവർ സാമ്പത്തികം നോക്കി കറന്നെടുക്കുന്നു....കച്ചവടം മാത്രം...
എല്ലാ മേഘങ്ങൾക്കും ഒരു വെള്ളി വരയുണ്ട്. ഇരുണ്ട സമയങ്ങളിൽ പോലും, എല്ലായ്പ്പോഴും ഒരു പ്രത്യാശയുള്ള വശമുണ്ട്. പ്രയാസകരമായ സാഹചര്യങ്ങൾ പലപ്പോഴും നമ്മെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുകയോ പുതിയ അവസരങ്ങൾ തുറക്കുകയോ ചെയ്യുന്നു. വെള്ളിവെളിച്ചം തിരയുന്നത് തുടരാം; വെല്ലുവിളികൾക്കിടയിൽ നമ്മൾ തീർച്ചയായും പ്രത്യാശ കണ്ടെത്തും.
@anoopmanu4816 MDMA അടിച്ച് തലക്ക് വെളിവില്ലാതെ ചികിൽസിക്കുന്ന anoop manu എന്ന ഇവൻ്റെ പൊണ്ടാട്ടിയെ ഇന്നലെ കള്ളും MDMA യും കൂട്ടി കുഴച്ച് അടിച്ച് വേറെ ഒരുത്തൻ്റെ മടിയിൽ കിടന്ന് ഡ്രൈവിംഗ് പഠിച്ച കൂട്ടത്തിൽ കരുനാഗപ്പള്ളി മൈനാഗപ്പള്ളിയിൽ ഒരു വീട്ടമ്മയെ വണ്ടി ഇടിച്ച് റോഡിൽ വീണ ശേഷം പല തവണ വാഹനം കയറ്റി ഇറക്കിയതിന് വനിതാ ഡാക്ക് ട്ടറി നെ പോലീസും നാട്ടുകാരും ഓടിച്ച് പിടികൂടി സ്റ്റേഷനിൽ കൊണ്ട് പോയി മദ്യ പരിശോധന ഫലം കിട്ടി കൊലക്കേസിൽ പ്രതിയാക്കി വെറും കൂ റ ടീംസ് ആണ് 99% വൈദ്യൻ ചികിസ്ത എന്ന പേരിൽ ബോർഡും തൂക്കി നടക്കുന്നത്. ഒരു എരിയും P കറിയും അറിയില്ല കാശ് തട്ടൽ മാത്രം' ബോധം ലെവൽ വിവരം ലോജിക് ഇല്ല വെറും മര പാഴുകൾ
നല്ലവണ്ണം അന്വേഷിച്ചിട്ട് വേണം എല്ലാ നടപടികളും... പുറത്തുള്ള നമുക്ക് എന്താണ് സംഭവിച്ചതത് എന്നറിയില്ല... എല്ലാ കേസുകളും ആശുപത്രി അധികൃതർക്ക് നേരെ എടുത്താൽ നല്ല ഡോക്ടർമാർ വരെ ഇവടെ ജോലി വേണ്ടെന്ന്. വച്ച് പുറത്തോട്ട് പോകും... അതുകൊണ്ട് നല്ലവണം അന്നെഷിക്കണം.. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇതിൽ ഉൾപ്പെട്ടാൽ നന്ന്.. അസുഖം വന്നാൽ. ആശുപത്രിയിൽ പോകുക. തന്നെ വേണല്ലോ... അതുകൊണ്ട് കൂലംകഷമായി അന്വേഷിച്ചു സത്യം പുറത്ത് കൊണ്ടുവരണം.. നഷ്ടം സംഭവിച്ചു കുടുംബത്തിന് എന്നുള്ളത് ശെരി തന്നെ..പക്ഷെ കുറ്റം ആരുടേയും അല്ലെങ്കിലോ..ഡെലിവറി സമയത്ത് ബിപി കൂടും കുറയും എന്നുള്ളത് സത്യമാണ്.. Sugar ഹൈ ആണെങ്കിൽ ആലോചിച്ചു വേണം ശാസ്ത്രക്രിയ നടത്താൻ.. എല്ലാം ഡോക്ടർമാർക്കല്ലേ അറിയൂ.. നമ്മൾ നാട്ടുകാർ എല്ലാ വട്ടവും ആശുപത്രിക്കാരെ കുറ്റം പറഞ്ഞാൽ പിന്നാര് ചികിൽസിക്കും.. നല്ലോണം അന്വേഷിക്കട്ടെ.. സത്യം പുറത്ത് വരട്ടെ.. ശിക്ഷ വേണ്ടതെങ്കിൽ നടപ്പാവട്ടെ
U are correct 💯... മനുഷ്യ ശരീരമാണ് doctors ന് ചില കാര്യങ്ങളിൽ പരിമിതികളുണ്ട്. Eg:: Utreus break, still birth പോലുള്ള കാര്യങ്ങൾ'. സമയമായാൽ മരണം ഹോസ്പിറ്റലിൽ പോയില്ലെങ്കിലും മരിക്കും😢😢 ' ഇനി എന്തൊക്ക വഴക്ക് ഉണ്ടാക്കിയാലും നഷ്ടപ്പെട്ട അമ്മയെയും കുഞ്ഞിനെയും കിട്ടില്ലല്ലോ. സമയോചിതമായ തീരുമാനം എടുക്കാമായിരുന്നു
@@anoopmanu4816 ഏതു ജോലിക്കും ഒരു മര്യാദ ഉണ്ട് അത് ഈ ഡോക്ടർ ജോലിക്ക് തീരെ ഇല്ല എന്നതാണ് അയാൾ ഉദേശിച്ചത്. 90% ഡോക്ടേസും കൊതിയൻമാരും കൊതിച്ചികളും കൊലയാളികളുമാണ്. 10 % നല്ല വരുണ്ട് അവരെ കണ്ടെത്താൻ വലിയ പ്രയാസവുമാണ്
പാവപെട്ട രോഗികളെ പിയിന്ന് ജീവിക്കുന്ന ഇവന്മാർ ഇവന്മാർക്ക് ഇത് ഇപ്പോൾ ബിസിനസ് ആണ് ഒരു രോഗി മരിച്ചാൽ പോലും വെന്റിലേറ്ററിൽ നിന്നും ഇറക്കില്ല അവിടെ കിടത്തി ആ കാശും മേടിച്ചു പുട്ടടിക്കും
9 മാസം ആറ്റ് നോറ്റ് കുഞ്ഞിനെയും ഭാര്യയേയും നഷ്ടപ്പെടുന്ന ഒരു മനുഷ്യൻ്റെ അവസ്ഥ... ചിന്തിക്കാൻ പോലും കഴിയുന്നില്ല. സഹിക്കാനുള്ള കരുത്ത് നൽകണേ അള്ളാ..
امين يارب العالمين 🤲
അമീൻ
Aameen
Ameen
😡@@iBadgerGaming
പാർട്ടി നോക്കാതെ മലയാളികൾ ഇദ്ദേഹത്തിനൊപ്പം നിക്കണം
അത് ഒരിക്കലും നടക്കില്ല കാരണം മിക്ക ഹോസ്പിറ്റലുകളിലും രാഷ്ട്രീയക്കാർക്ക് pathership ഉണ്ടാവും ( അത് ചിലപ്പോൾ free ആയി കൊടുത്തതാവും) പിന്നെ പാർട്ടി ഫണ്ടിലേക്ക് വേറെ.. കൂടെ ചോദിക്കാൻ വരുന്ന രാഷ്ട്രിയക്കാർ തന്നെ അപ്പുറത്ത് നിന്ന് കാശ് വാങ്ങി അവസാനം ഒത്ത് തീർപ്പിന് വരും
Yedhaa hospital
@@sumithonikkadavath3652mmc
Kammi onnum sambhavikkilla doctor poli
@@sumithonikkadavath3652
മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരി
എന്റെ പൊന്നു സഹോദരാ എവിടെ വരെ പോയാലും നിങ്ങൾക്ക് ഒരിക്കലും നീതി ലഭിക്കില്ല ഉറപ്പാണ് ഇത് ഇന്ത്യയാണ് ഇവിടുത്തെ നിയമം ചുമ്മാ പ്രഹസനം മാത്രം ഉള്ളൂ ഹോസ്പിറ്റലുകാർ ഒരിക്കലും അവരുടെ തെറ്റ് സമ്മതിക്കാൻ പോകുന്നില്ല പാവം സഹോദരിയ്ക്കും കുഞ്ഞിനും ആത്മാവിന് മോക്ഷം ലഭിക്കട്ടെ😢😢
ഇത് കേരളമാണ് എന്ന് പറ
താങ്കൾ പറഞ്ഞത് 100% സത്യം, ഇന്ത്യയിൽ നീതി കിട്ടില്ല.
ഒരു പാവം സാധാരണ മനുഷ്യനാണ് അദ്ദേഹം ഞാനടക്കം എല്ലാവരും ഇതിൽ കമന്റ് ഇടുകയല്ലാതെ ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ. എനിക്ക് ചെറിയ ഒരു അപേക്ഷയുണ്ട് അദ്ദേഹവുമായി ബന്ധപ്പെട്ട ആരെങ്കിലും എവിടെയെങ്കിലും ഉണ്ടെങ്കിലോ അയാളെ കൂട്ടുകാർ ആരെങ്കിലും ഉണ്ടെങ്കിൽ അയാൾക്ക് ഒന്ന് സപ്പോർട്ട് ചെയ്തു അതിനു മുന്നോട്ടുള്ള വഴികൾ പറഞ്ഞു കൊടുക്കണം പ്ലീസ്
👍👍
ഒരു ഷെയർ മതി bro
ഒന്നും നടക്കില്ല ബ്രോ. കുറച്ചു വർഷം മുന്നേ Lakeshore ഹോസ്പിറ്റലിൽ ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ട് ആ പയ്യൻറെ വീട്ടുകാർ കുറേക്കാലം നിയമ യുദ്ധം ആയി നടന്നു. അവസാനം എന്തെങ്കിലും സംഭവിച്ചോ. കാശുള്ളവൻ എല്ലാം അടിച്ചമർത്തും. നിയമം അവരുടെ കൂടെ നിൽക്കും
Ethoru garbhinikkum eppo venamenkilum varavunna karyamaan eclampsia (prasavaanatharam bp koodi fix varuka) , post partum Hemmorrhage (deliverykk sheshamulla amitha rakthasraavam) Ethra safe normal delivery aanenkilum avasanathe stageil varanulla chance 5% aan (100 garbhinikalil 1-5 perkk vare varum) Ath control cheyyan paatunnathilum adhikam aayirunnu
Dr de manapoorvamulla asredhayanenkil nalla ieutadi kodukkanam
Adayadu samayathinu petiontinte aduthethadirikkuga
Seriyaya medicin nalkadirikkuga
Hospitalil treatment fecility kuravanenkil adu varumbol nokkam enna nissanka bavathilirikkuga
Pationtinete avasasthaye kurichu avarude alukalodu parayadirikkuga
Nurse marude roomil poyi vajaka
ആ പാവം എത്ര വേദന സഹിച്ചു കാണും റബ്ബേ 🤲🏻🤲🏻🤲🏻
നമ്മുടെ ആരോഗ്യമേഖലയിൽ വളരെ അനാസ്ഥയും അശ്രദ്ധയുമാണ്. ചോദിക്കാനും പറയാനും ആരുമില്ല. ഒരാളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ല. ചികിത്സാ പിഴവ് മൂലം മരിച്ചാലും എന്തെങ്കിലും കാരണം ഒപ്പിച്ചെടുക്കും ഡോക്ടേർസ് കുടുങ്ങാതിരിക്കാൻ വേണ്ടി. ഇത് സ്വതന്ത്രമായ മെഡിക്കൽ വിദഗ്ധരും പോലീസും അന്വേഷിച്ച് സത്യം പുറത്ത് കൊണ്ട് വരണം. കുറ്റക്കാരാണെങ്കിൽ തക്കതായ ശിക്ഷ വിധിക്കണം. എങ്കിലേ ഈ മേഖല നന്നാവൂ
ഡോക്ടർ മാർക്ക് എന്തും ആകാലോ
എല്ലായിടത്തും അനാസ്ഥയാണ് പൊതു ജനത്തിന് ഒരു സുരക്ഷയും ഇല്ല.
E area nannavanel nammal ellavarum roadil irangi doctors protest cheyyana pole protest cheyyanam. Ath aarum cheyyulla.. so oru change indavulla..
ആരോഗ്യ മേഖല മാത്രമല്ല, അന്യ സംസ്ഥാഹ്നത്തു നിന്നുന്നവരുന്ന ഭക്ഷ്യ സാധങ്ങൾ എല്ലാം വിഷമുള്ളതാണ്..സർക്കാരും ഉദ്യോഗസ്ഥനമാരും ഒരു നടപടിയും സീകരിക്കുന്നില്ല,,,,
സത്യം
സത്യത്തിൽ എന്തുമാത്രം വേദന അനുഭവിച്ചാണ് ഒരു സ്ത്രീ പ്രസവിക്കുന്നത്. ഒടുവിൽ കുഞ്ഞും ഇല്ല,അമ്മയും ഇല്ല എന്നു പറയുമ്പോൾ എങ്ങനെ സഹിക്കാൻ പറ്റും?പാവം...😢
Athe...Cannot even imagine the pain😢
ആ ഡോക്ടർ ഹോസ്പിറ്റൽ ഒന്നും വെറുതെ വിടരുത്. എന്തൊരു അനാസ്ഥ യാണ് ഇതു.
അവർ സുഗമായി ഊരും ഒരു സാധാരകാരന് ഒന്നും ചെയ്യാൻ കഴിയില്ല
നാട്ടുകാരും ചാനലുകളും കൂടെ നിക്കുക അപ്പൊ ആരും രക്ഷ പെടില്ല
😂😂 Edo eclampsia adiche aaan. Ath oru obstetric complication aan ..eth onnm doctor maarde kayyil alla .aadhym vivarm vekk
Where is this hospital
@@dimplesarah8906 MMC hospital Kozhikode..you can't do anything bro . because it's not the fault of doctors or hospital. It's just a medical complications athoke sign cheyut kodutut tanne aan admit aayi indava. Allate aarm kill cheyyan vendi nokoola ..verte TH-cam lu Vann masss aavan ellarem kondu patum. Vivarm vech alochikan aavaoola
സഹോദരാ വിജയിച്ചുവാ.. നീതി ലഭിക്കണം
നീതി ലഭിക്കില്ല
ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പഠിച്ച ഡോക്ടർ മാരുടെ അടുത്ത് മാത്രം പോകുക
എവിടെ😂 നിതി കിട്ടാൻ
@@aboobackeraboobacker4089satyam
Never bro… because we are not supporting him enough. All of us should get on road and protest… allel neethi kittulla
അനാസ്ഥ കാണിച്ച Dr നെ തക്ക ശിക്ഷ വാങ്ങി കൊടുത്തില്ലെങ്കിൽ ഇനിയും ഇങ്ങനത്തെ സംഭവങ്ങൾ ഉണ്ടാകും 😢
ഈ ഡോക്ടർ മാർക്കും നേഴ്സ് മാർക്കും എന്തൊരു അഹം കാര മാണ് പാവങ്ങൾ ആയ വരുടെ ജീവിതം കൊണ്ട് അമ്മാനം ആടുകയാണ്
സുഹൃത്തേ നീതി ലഭിക്കും വരെ പൊരുതണം👍👍 അവർക്കൊന്നും ഒരു seriesnessumilla
പാവം ആ കുട്ടി എത്ര മാത്രം വേദന അനുഭവിച്ചുട്ടുണ്ടാകും.
ഹോസ്പിറ്റലിൽ മനുഷ്യ ജീവന് പുല്ല് വില കല്പ്പിക്കുന്ന ഇ സ്ഥാപനത്തിനെതിരെ ശക്തമായ നടപടി എടുക്കണം.
ഒരു ഹോസ്പിറ്റലിലും ഇനി പ്രസവത്തിന്റെ പേരിൽ മരണം ഉണ്ടാകരുത്.
ഇത് അവസാനം ത്തേത് ആയിരിക്കട്ടെ.
ഒരു വക്തി രോഗിയാകുന്നത് ഡോക്ടർമാർക്ക് ചാകര കണ്ട മുക്കുവന്റെ സന്തോഷം ആണ്.
True 💯
As a medical student I don't think this is true
@@EditorialCreation still you are a student, you become what i said above, while you are practicing as a reg: medical practioner.
100% true
@@EditorialCreation😂 you are kid that's why you don't know that... everything is business in this world .. some doctor will be good but hospital managements are the real fucking nasty people...
Hospital Name,MMC Ulliyeri, KOZHIKODE
Dr name
Avide angane thanneya
Orupad case avide undayitund avide arum poovaruth
പ്രസവം ഒരിക്കലും സ്വകാര്യ ആശുപത്രി ആശ്രയിക്കരുത്
MMC hospital
ഇവരുടെ തോന്നിവസമാണ് അവിടെ ദിവസം അവിടെ ഓരോ പ്രശ്നം ആണ്.ആരും ഒന്നും പറയില്ല.എല്ലാര്ക്കും പേടിയാണ്.അവർക്ക് വല്ല്യ പിടിപാട് ഉണ്ടെന്ന് തോന്നൽ ആണ് എല്ലാര്ക്കും.
ആ ഹോസ്പിറ്റൽ അടച്ച് പൂട്ടണം.
ആ മോനു എല്ലാം ക്ഷമിക്കാനുള്ള ശക്തി റബ്ബ് നൽകട്ടെ... ആ മോനു നീതി കിട്ടട്ടെ 🤲🤲🤲
Doctorക്ക് വധശിക്ഷ കൊടുക്കണം
ഒന്നും ചെയ്യാൻ കഴിയില്ല
നിയമം ഡോക്ടർമാർക്ക് അനുകൂലമാണ് ഒരു രക്ഷയുമില്ല സഹോദരാ.... കഴിഞ്ഞത് കഴിഞ്ഞു.. സംയമനം പാലിക്കുക.. അവർക്ക് ദൈവം കൊടുത്തോളും.... 😭😭😭
Uterus rupture aakunnathe oru emergency situation aane. Lokathe evide aanenkilum mother and baby ee situation il marikkan aane chance. Ithine okke doctors ine thookki kollan nadannal nadakkilla.
@@jamsheeroravungal9119 endu deivam avaneyokke shishkikenda ennano parayunnath
@@goldie7689why they didn’t do C section even after the request ... എന്നിട്ട് കൊണ ...
Very painful news. Uterine atonia a serious complication of delivery is most likely the cause of this demise. It is sometimes unpredictable and when it happens the blood loss is massive and the mortality or risk of death is also very high unfortunately.
When the patient was screaming in pain they said- she’s acting and vaashi kaanikkuka aan. Clearly shows how devilish they were
ഇത് പറയുമ്പോൾ ഞാൻ എൻ്റെ ഉമ്മാനെ കോട്ടക്കലിലെ ഏറ്റവും പ്രശസ്തമായ ഹോസ്പിറ്റലിൽ പോയി കാണിച്ച് അവസാനം ICU വിലേക്ക് മാറണം . തലക്ക് ചോര കട്ട പിടിക്കുന്നു എന്ന് പറഞ്ഞു. വാശി പിടിച്ച് എംആർഐ റിപ്പോർട്ടും വാങ്ങിച്ച് ചെറിയ ഹോസ്പിറ്റലിൽ പോയി ഇന്നും സുഖമായി ഇരിക്കുന്നു . ഛർദ്ദിയും വയറിളക്കവും ആയി കൊണ്ട് പോയതാ ❤❤❤
mention hospital name
Hospital Peru paray..baki ullavar engilum rakshapedatte
Almas or mims????
Moulana/Alshifa/ MES
ആ ഹോസ്പിറ്റലിന്റെ പേര് പറയാൻ പേടി ഉണ്ടോ
എന്ത് ചെയ്യാനാ സഹോദരാ നിങ്ങളുടെ ദുഃഖത്തിലും വിഷമത്തിലും ഞാൻ പങ്കുചേരുന്നു പക്ഷേ ഇവിടെ ഈ വരുന്ന രാഷ്ട്രീയപാർട്ടികൾ എല്ലാം നമ്മളെ ഉപയോഗിച്ച് പ്രചരണത്തിനും വോട്ടിനും എല്ലാം ഉപയോഗിച്ച് വോട്ട് നേടി ജയിച്ചു പോയി അധികാരത്തിൽ എത്തിയാൽ അവർ സർക്കാർ ഉദ്യോഗസ്ഥരെ മാത്രം സഹായിക്കുന്ന ഒരു പ്രവണതയാണ് കാണുന്നത്. എല്ലാ കാര്യങ്ങളിലും അവർ സർക്കാർ ഉദ്യോഗസ്ഥർക്ക് ഒപ്പം നിൽക്കും അവർ പൊതുജനങ്ങളുടെ താൽപര്യം മാനിക്കില്ല ഡോക്ടർമാര് എന്ത് അനീതി കാണിച്ചാലും എന്ത് ചെയ്താലും എന്ത് കമ്പ്ലൈന്റ് കൊടുത്താലും അത് സർക്കാർ സ്വീകരിക്കും അവർക്ക് എതിരെ ഒരു നടപടിയും എടുക്കില്ല അവര് പറയുന്ന അവരുടെ ഒപ്പം നിൽക്കും അതാണ് ഇവിടെ രാഷ്ട്രീയ പാർട്ടികൾ കാണുന്നത് നിങ്ങൾ പൊതുജനങ്ങളെ കൂട്ടി വളരെ വലിയ പ്രക്ഷോഭത്തിലേക്ക് പോകുക എന്നാലേ ഇവിടെ രക്ഷയുള്ളൂ വോട്ട് ചെയ്യുന്ന ജനങ്ങളെ ഇങ്ങനെ പുച്ഛിക്കുന്ന ഈ രാഷ്ട്രീയപാർട്ടികളാണ് ഇവിടെ ഈ ഡോക്ടർമാരെയും ഈ സർക്കാർ ഉദ്യോഗസ്ഥന്മാരെയും സംരക്ഷിച്ചു നിർത്തുന്നത്
Enthunoru avastha aavishyathinu doctors onnum hospital ila.athu engneya govt full avarde pr work cheyuvalle
Doctors num valiya union und alambu doctor's pidipadu kanich Enthenkilum cheythal ingane sambavikkum,
Mumpu oru police pullide parents ne treatment kondoyitt doctor cheytha thett chodhichappo, ee doctor pullikkethire Case aakki, union ne pattichu valiya seen aakiyath orma varunnu, Annu aa police officer kattakk ninnu, ithum kanendi irikkunnu
ആശുപത്രിയുടെ പേര് പറയാൻ എന്താണിത്ര മടി? പൊതു ജനങ്ങൾ അറിയട്ടെ .. ഇനി ആർക്കും ഈ ഗതി വരരുത്.
MMC HOSPITAL MODAKKALLUR
Dr. Name yentha... please replay
@@omanarithu1687jasmine aanenn thonnunnu
Private aano
Athe@@Angle4455-prp
Malabar medical
പണം കൊടുത്തു mbbs നേടിയവർ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതം ഉള്ളൂ 😢
ശരിയാണ്.👍👍👍👍
Sathyam
@@whaleblue833Nee mmc ൽ work cheyyunna ആളാണോ 🙄🙄.. അദ്ദേഹം പറയുന്നത് കണ്ടിട്ട് എങ്ങനെ പറയാൻ തോന്നുന്നു 😢
@@whaleblue833 500000 laksham koduthittonnum padichikkilla
Correct 💯
ഞാൻ ഒരു ഉള്ളിയേരി കാരൻ ആണ്
MMC- Malabar Medical College എന്ന ഹോസ്പിറ്റൽ പക്കാ മനുഷ്യത്വ രഹിത മനോഭാവം ഉള്ളവരാണ്.
ഹോസ്പിറ്റലിൻ്റെ 2km ചുറ്റളവിൽ താമസിക്കുന്ന ആളാണ് ഞാൻ. അതു കൊണ്ടാണ് എനിക് ഇത്രയേറെ അറിയുന്നതും പറയുന്നതും
ദയവു ചെയ്ത് ആരും ഈ ഹോസ്പിറ്റൽ പോവല്ലേ. താണ് കേണു അപേക്ഷിക്കുന്നു. ചെകുതാരുടെ ഹോസ്പിറ്റൽ ആണ് അത് . MMC Modakkallur Atholi.
എനിക്കും അനുപവം ഉണ്ട് എന്റെ കുട്ടിയെ അവിടെ കാട്ടാൻ പോയ സമയത്ത് പെട്ടന്ന് ഐ.സി യു വി ൽ കയറ്റാൻ പറയുകയും അഡ്മിറ്റ് ആക്കണം എന്നും പറഞ്ഞു ആദ്യം കേട്ടപ്പോൾ തന്നെ എന്റെ പകുതി ജീവൻ പോയി ഒരു നിമിഷം എന്തുചെയ്യണമെന്ന് അറിയാതെ നിന്നുപോയി ഞാൻ തളർന്നാൽ എന്റെ കൂടെയുള്ളവർ തളരും എന്ന് മനസ്സിലായി അപ്പോഴാണ് എന്റെ സുഹൃത്തിനെ എന്റെ മനസ്സിൽ ഓർമ്മ വന്നത് അവൻ ഒരു ഡോക്ടർ ആണ് ഞാൻ അവനെ വിളിച്ചു കാര്യം പറഞ്ഞു അവൻ എന്നോട് പറഞ്ഞു അവിടെ ഉള്ള ഡോക്റ്റ റേ കയ്യിൽ ഫോൺ കൊടുക്കാൻ അവർ കുറച്ചു സമയം സംസാരിച്ചു എന്റെ കയ്യിൽ ഫോൺ തന്നു അവൻ പറഞ്ഞു ഒന്നും പേടിക്കാൻ ഇല്ല അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത് പിന്നെ എന്റെ കുഞ്ഞിനെ ഐസിയുവിൽ കയറ്റേണ്ട എന്ന് പറഞ്ഞു കുഞ്ഞിനെ നമുക്ക് ഇവിടുന്ന് ട്രിപ്പ് ഇടാം എന്നും പറഞ്ഞു അപ്പോൾ ഒരു വിധം കാര്യം എനിക്ക് മനസ്സിൽ ആയി ലോകത്തെ തന്നെ ഏറ്റവും നല്ല ബിസിനസ് ഹോസ്പിറ്റല്‍ ആണെന്നുള്ള കാര്യം പിന്നെ ഞാൻ അറിയുന്ന ആളുകളുടെ ഒക്കെ പറയും അവിടെ പോകരുതെന്ന് പറയാർ ഉണ്ട്
ഹോസ്പിറ്റൽ ഏതാണ്?
Mmc
modakkallur
എൻ്റെ ഉമ്മ ഓപ്പറേഷൻ ടേബിളിൽ വെച്ച് മരിക്കാൻ കാരണക്കാരൻ ഒരു ഡോക്ടർ ആയിരുന്നു...സർജറിക്ക് മുമ്പ് ചെയ്യേണ്ട പല ടെസ്റ്റും ചെയ്യാതെ ഓപറേഷൻ ചെയ്ത്,വെൻ്റിലേറ്ററിൽ ആയി പിന്നെ 24 മണിക്കൂറിനകം മരിച്ചു.തീയേറ്ററിലേക്ക് നടന്ന് പോയ ഉമ്മയെ യായിരുന്നു ഇങ്ങനെ ചെയ്തത്.ഡോക്ടർമാരറ്റുള്ളവരുടെ ജീവൻ വെച്ച് കളിക്കരുത്...plz
പല എംബിബിഎസ് ഡോക്ടർമാരും ഡ്രിങ്ക്സിനും കഞ്ചാവിനും അടിമകളാണ് ഇത് നേരിട്ട് കണ്ട ഒരാളാണ് ഞാൻ പണത്തിനുവേണ്ടി സേവനം എന്ന പേരിട്ടു ഈ നാരുകൾ നന്നാവില്ല തീർച്ച
@anoopmanu4816 MDMA അടിച്ച് തലക്ക് വെളിവില്ലാതെ ചികിൽസിക്കുന്ന ഇന്നലെ കള്ളും MDMA യും കൂട്ടി കുഴച്ച് അടിച്ച് വേറെ ഒരുത്തൻ്റെ മടിയിൽ കിടന്ന് ഡ്രൈവിംഗ് പഠിച്ച കൂട്ടത്തിൽ കരുനാഗപ്പള്ളി മൈനാഗപ്പള്ളിയിൽ ഒരു വീട്ടമ്മയെ വണ്ടി ഇടിച്ച് റോഡിൽ വീണ ശേഷം പല തവണ വാഹനം കയറ്റി ഇറക്കിയതിന് വനിതാ ഡാക്ക് ട്ടറി നെ പോലീസും നാട്ടുകാരും ഓടിച്ച് പിടികൂടി
സ്റ്റേഷനിൽ കൊണ്ട് പോയി മദ്യ പരിശോധന ഫലം കിട്ടി കൊലക്കേസിൽ പ്രതിയാക്കി
വെറും കൂ റ ടീംസ് ആണ് 99% വൈദ്യൻ ചികിസ്ത എന്ന പേരിൽ ബോർഡും തൂക്കി നടക്കുന്നത്. ഒരു എരിയും P കറിയും അറിയില്ല കാശ് തട്ടൽ മാത്രം' ബോധം ലെവൽ വിവരം ലോജിക് ഇല്ല വെറും മര പാഴുകൾ
എൻ്റെ മാമൻ്റെ മോൾടെ കൈ മിക്സിയിൽ കുടുങ്ങി കൊണ്ടു പോയപ്പോൾ അവർ പരസ്പരം പറയുന്നത് അവൾ കേട്ടു. ഇന്നത്തേക്ക് ഉള്ളതായി എന്ന് .... അത് കേട്ടതും അവൾ കരഞ്ഞ് വീട്ടുകാരോട പറഞ്ഞു ഇവിടുന്ന് പോണം എന്ന്.... തക്ക സമയത്ത് അവശ് അവിടുന്ന് പോയത് കൊണ്ട് അവളുടെ വിരൽ ഇന്നും അവളുടെ കൈയിൽ ഉണ്ട്.🤲🏻
Eee hospital ninnano
Which hospital
Sathyam anubavam und ,dayavu cheythu aarum angottu povaruthu, ithu mathram alla ithinu munneyum ingane aayind kure case, avarithu othuki theerkum ellam pole,
@@myworldmyworld2519Ethaan hospital.. evde aahn?
Malabar medical college mmc modakkallur@@anamikabiju2007
അത് ഒറിജിനൽ doctor ആണോ എന്ന് അന്വേഷിക്കണം.
നമ്മുടെ നാട്ടില്‍ ഇപ്പോഴുള്ള നല്ലൊരു ശതമാനം ഡോക്ടർമാരും അച്ഛനമ്മമാരുടെ കാശിന്റെ ബലത്തില്‍ ഡോക്ടരായവരാണ്.
അതുകൊണ്ട് തന്നെ അവരില്‍ നിന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തികൾ നമ്മള്‍ ഇനിയും നേരിട്ട് കൊണ്ടിരിക്കും..
MBBS ന് വളരേ തുച്ഛമായ മെറിറ്റ് സീറ്റുകളും കാശ് കൊടുത്താൽ എത്ര സീറ്റ് വേണേലും കിട്ടുന്ന നാടാണ് നമ്മുടേത്.
ഇതിന്റെയൊക്കെ ഒരു മൂലകാരണം ഇത്തരത്തിലുള്ള നമ്മുടെ മോശം സിസ്റ്റം തന്നെയാണ്. അത് മാറ്റാനുള്ള കഴിവ് ഒന്നും നമ്മുടെ ഭരണാധികാരികള്‍ക്ക് ഇല്ല എന്നത് ഒരു വസ്തുതയാണ്.
Mbbs inu minimum 1 cr akum.. 1 cr inu polum seat kittanila..
സ്വകാര്യ മെഡിക്കൽ കോളേജുകൾ കാരണം സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെ എണ്ണം കുറഞ്ഞോ?
കഴിവുള്ള വിദ്യാർത്ഥികളെ സർക്കാർ മെഡിക്കൽ കോളേജിൽ ചേരുന്നതിൽ നിന്ന് ആരെങ്കിലും തടയുന്നുണ്ടോ?
@@Gloucester.1197 medicinu seat nokuna kuttikalodu chodichu nokanam.. nala padanu 2 -3 yrs oke entrance nokitum kittanila.. pine nirasha karnam parents 90 lakhs oke koduthanu nri seat enkilum kittune.. fully nri seats aytu colleges onum illa..

Dr name ?
please to be revealed for take precution to the patients....
Yssss
നിയമം ആസ്പത്രിക്ക് അനുകൂലം
ഇന്ന് ഞാൻ ഒരു ഡോക്ടറെ കാണിക്കാൻ പോയി
കണ്ണൂർ ബേബി ഹോസ്പിറ്റലിൽ
Dr പ്രശസ്തനാണ് ന്യൂറോ സ്പെഷ്യലിസ്റ്
എന്താണ് അസുഖമെന്ന് ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെയാണ് മെഡിസിൻ എഴുതുന്നത്.
ആ ഡോക്ടറെ വിടരുത്....
ഡോക്ടർമാർക്കെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ല... ഉദ്യോഗസ്ഥർ വലിയ വോട്ട് ലോബിയാണ്...
ഒരു വർഷം മുന്നേ ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയതാ ഓർക്കാൻ കൂടി വയ്യ.... ഇപ്പം പ്രസവിക്കും നോർമൽ ആണെന്ന് പറഞ്ഞ് 2 രാത്രിയും പകലും ഞാൻ ഒറ്റയ്ക്ക് മങ്ങിയ വെളിച്ചമുള്ള റൂമിൽ എത്ര അലറി കരഞ്ഞു ആരും മൈൻഡ് ചെയ്തില്ല ഇടക് വരുന്ന നഴ്സിൻ്റെ വഴക്കും... എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് അറിഞ്ഞിട്ടാണ് ആ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയത് എന്നിട്ടും അതിൻ്റെ അകത്ത് അനുഭവിച്ചത് ആരൊക്കെ മറന്നാലും എൻ്റെ മരണം വരെ മറക്കില്ല...ഇപ്പോൾ ഇങ്ങനത്തെ ന്യൂസ് കാണാൻ കൂടി പേടിയ അതുപോലെ മൈൻഡ് വല്ലണ്ടായ് എൻ്റെ കണ്ണുനീരും ആർടെയൊക്കെയോ പ്രാർത്ഥന കൊണ്ടും എനികും കുഞ്ഞിനും ഒന്നും പറ്റിയില്ല വൈകിയാണേലും കുഞ്ഞിനെ ആദ്യം hsptl മാറ്റി... 3 ഡേയ്സ് കഴിഞ്ഞ് എന്നെയും മരവിച്ച ആ ടൈമിൽ ഞാനോർത്തു ഇങ്ങനൊക്കെ ആയിരിക്കുന്നുന്ന് ഇപ്പം എനിക്ക് മനസ്സിലായി ജീവൻ രക്ഷിക്കുന്നവരുടെ തന്നെ അനാസ്ഥയാണ് നമ്മുടെ ജീവനു ഭീഷണി ആകുന്നത്.....അനുഭവം കൊണ്ട് പറയുന്നതാ എൻ്റെ വേദനയും കണ്ണുനീറിനെക്കളെല്ലാം അപ്പുറം എൻ്റെ കുഞ്ഞിനെ അവരു കാണിച്ചില്ല..കുഞ്ഞുണ്ടായത് പോലും ഫാമിലിയെ അറിയിച്ചില്ല കുഞ്ഞ് അപ്പുറത്തെ റൂമിൽ ഒരു പരീക്ഷണ വസ്തുവക്കി കിടത്തിയെക്കൂന്നു.....എനിക്കോ കുഞ്ഞിനോ എന്തേലും സംഭവിച്ചായിരുന്നേൽ ഇതുപോലെ 1 ഡേ നീളുന്ന ന്യൂസായി മാറിയേനെ...... ഇനിയേലും ഇങ്ങനൊന്നും സംഭവിക്കല്ലേ പ്രാർത്ഥന ആണ് കരണം 9മാസം ഒരു അമ്മ എന്തെല്ലാം ത്യേജിച്ചിട്ട പ്രതീക്ഷയോടെ ഇരിക്കുന്നെ അങ്ങനെ അവരുടെ ഫാമിലി ....... ആ ചേട്ടൻ്റെ അവസ്ഥ😢
ഈ ഹോസ്പിറ്റലിൽ വെച്ച് മുന്നേ അത്തോളി ഉള്ള ഒരു രോഗിയെ icu വിൽ ആക്കിട്ട് കൂടെ ഉള്ള ആള് പുറത്ത് ഇരിക്കാ പക്ഷെ ആ രോഗി മരണപെട്ടു അത് ഇവരെ അറിയിക്കാതെ അവർ നേരെ ഷിഫ്റ്റ് ചെയ്തു മെഡിക്കൽ കോളേജിൽ. ..അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആ മരിച്ച ആളുടെ അയൽവാസി കണ്ടപ്പോ ആണ് ഇവിടെ icu വിൽ കൂടെ നിക്കുന്ന ആള് വരെ അറിയുന്നത് ഇവിടെ നിന്ന് ഷിഫ്റ്റ് ചെയ്തത്. ..അങ്ങനെ പ്രശ്നം ആയിരുന്നു. .അതൊക്കെ പെട്ടന്ന് രാഷ്ട്രീയം ഉപയോഗിച്ച് ഒതുക്കി. .ഇങ്ങനെ ഒരു പാട് problams അവിടെ നടക്കുന്നുണ്ട്. .ആരും പ്രതികരിക്കില്ല. ..രാഷ്ട്രീയ നേതാക്കൾ ഓക്കേ ആ ഹോസ്പിറ്റലിൽ ഷെയർ ഉള്ളവർ ആണ്
ഏത് ഹോസ്പിറ്റൽ ആണ് റിവീൽ ചെയ്യണം
Malabar Medical College, modakkallur, kozhikode
ഒത്തിരി ഉത്തരവാദിത്വത്തോടെ ജോലി ചെയ്യേണ്ട ഒരു മേഖലയാണ്.. പക്ഷേ പലരും അതിന്റെ ഗൗരവം മനസ്സിലാക്കാറില്ല അതുപോലെ ഒരുവിഷയം ആണിത്...ഇവരോടൊക്കെ ദൈവം ചോദിക്കട്ടെ.. ഒറ്റയടിക്ക് ഭാര്യയും കുഞ്ഞും നഷ്ടപ്പെട്ട ഈ മനുഷ്യന്റെ വേദന ആലോചിക്കാവുന്നതിലും അപ്പുറം.. 😰
ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം മരണപ്പെട്ടവര്‍ ധാരാളമുണ്ട്.സര്‍ക്കാര്‍ ഡോക്ടര്‍മാരെ രക്ഷിച്ചെടുക്കും
Hospital ഏതാണ് അത് പറയൂ
ഞങ്ങളുടെ കുഞ്ഞും മരിച്ചു..
Pain വരുന്നതിന് 3 days മുമ്പ് check up ഉണ്ടായിരുന്നു.
അന്ന് heartbeat normal അല്ലായിരുന്നു. High ആയിരുന്നു.
പക്ഷെ അവര്‍ ath ശ്രദ്ധിച്ചില്ല
Scanning cheyyano എന്ന് അങ്ങോട്ട് ചോദിച്ചിട്ടും വേണ്ടെന്ന് പറഞ്ഞു പറഞ്ഞ് വിട്ടു.
3 days കഴിഞ്ഞ് pain വന്ന് ചെന്നപ്പോൾ babykku heartbeat illa..😢😢😢
Avarude അശ്രദ്ധ...ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു..
😢😢😢😢
Nilambur.
Uff 😢😢😢
നമ്മളൊക്കെ എന്തു പ്രതീക്ഷയോടെയാ ഒരു കുഞ്ഞിന്റെ വരവ് കാത്തിരിക്കുന്നത് 😔
which hospital?
ഒരു ആരോഗ്യ മന്ത്രി ഉണ്ട് ആദ്യം അവരെ ചികിൽസിക്കണം
ഉണ്ടോ അങ്ങനെ ഒരു വ്യെക്തി
ഇപ്പോ വരും ന്യായീകരണവുമായി
ആരോഗ്യമന്ത്രി എന്തു തെറ്റാടോ ചെയ്തത്
ഡോക്ടർമാരെയും ആശുപത്രികളെയും സംരക്ഷിക്കാൻ ഇവിടെ നിയമവും പോലീസും ഗവർമെൻ്റും ഉണ്ട് ഇവിടെ ഉള്ള നിയമം ഒരു കൂട്ടർക്കുമാത്രമുള്ളതാണ് നിങ്ങൾ എവിടെ വെരെ പോയാലും നിങ്ങൾക്ക് നീതി കിട്ടില്ല. പടച്ചതമ്പുരാൻ ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് താങ്കൾക്കും കുടുംബത്തിനും നൽകട്ടെ..
ആശുപത്രി മാറുന്നു എന്ന് പറഞ്ഞ സമയം അവരെ വിട്ടു കൊടുത്തിരുന്നെങ്കിൽ ഭാര്യയും കുഞ്ഞും രക്ഷപ്പെട്ടേനെ
2 ലക്ഷത്തിന്റെ പേരിൽ എൻറെ ജീവനും നഷ്ടപ്പെടുത്തി ഹോസ്പിറ്റലിലെ പേരും അവതാളത്തിലാക്കി.
കഴിവതും അമിത പണം ഈടാക്കുന്ന ഹോസ്പിറ്റലുകളിൽ പോകാതിരിക്കുക.
24.8.24 തീയതി രാവിലെ5.to6 ടൈമിൽ മുടക്കല്ലൂർ ഹോസ്പിറ്റലിലെ ലേബർ റൂമിലെ മുന്നിൽ ഞാനും അവിടെയുള്ള ജീവനക്കാരും മായി വാക്കു തർക്കം ഉണ്ടായിട്ടുണ്ട് അതും ഇതേ പ്രശ്നം തന്നെയായിരുന്നു കുറെ ആളുകൾ ഇങ്ങനെ വന്ന് പരിശോധിക്കുക ഒരു കാര്യവുമില്ല പിന്നെ അവിടെ നിന്നും വർത്താനം പറഞ്ഞ് വേറെ ഹോസ്പിറ്റലിലേക്ക് പോയി അതുകൊണ്ട് കഴിച്ചലായി
Enthu hospital
Which hospital?
MMC modakkallur ullyeri calicut district
👍👍പാവം ഫുൾ സപ്പോർട്ട് 👍👍👍👍👍❤️
ഇവിടെ ഒരിക്കലും ചികിത്സ തേടരുത് അനുഭവത്തിൽ പറയുന്നതാണ് 😢😢😢
Ethu hospital onnu parayo
Evide???
Malabar ,hospital modakallur
@@shilpap8912എംഎംസി മൊടക്കല്ലൂർ അത്തോളി
@@ranjithkallarakozhikode
Which Hospital??? Which State???
Which hospital.? Can anyone tell me please?
ഇത് അവിടെ സ്ഥിരമാ എല്ലാം ഒതുക്കി തീർക്കാറാണ് പതിവ്
MMC hospital
Athu hospital onnu paryo
@@shilpap8912 MMC ulliyeri
Ente mone avidinny corona timil kittiyath dheyvanugraham kondanu. Brainil clott undaya kochine pattinikkittu.. one week kazhija Anne operation pattuolunnu.. babyilek shift cheythu... Mrng operation kazhiju. Aa samayathe vedhana innum marakkan kazhiyanila
@@youandme3086
എന്റെ അമ്മാവൻ അവിടുന്നാണ് മരണപ്പെട്ടത് സർജറി ചെയ്തു icu വിൽ ഇട്ടു ബന്ധുക്കൾ കാണാൻ പോയപ്പോൾ ബ്ലീഡിങ് കണ്ടു തലയിൽ നിന്നും പറഞ്ഞപ്പോ കുഴപ്പമില്ല എന്ന് പറഞ്ഞു പുറത്തു നിർത്തി
ബന്ധുക്കളുടെ അറിവില്ലാതെ രണ്ടാമതും സർജറി ചെയ്തു അത് കയിഞ്ഞ് ആണ് പറയുന്നേ രണ്ടാമത്തെ സർജറിയിൽ ആളു പോയി എന്ന്
@@shilpap8912
എംഎംസി ഹോസ്പിറ്റൽ മൊടക്കല്ലൂർ ഉള്ളിയേരി
ഏതാണ് ആരോഗ്യമേഖല.... അവിടെ പോയാൽ ആരോഗ്യം കിട്ടുമെന്ന് ആരെങ്കിലും ഉറപ്പു തന്നിട്ടുണ്ടോ..... മനുഷ്യൻ മാത്രമേ ഹോസ്പിറ്റലിൽ പ്രസവിക്കുന്നുള്ളു....
Pregnancy is not a simple thing. Even a normal pregnancy can become complicated at any stage of labour.
No doctor will kill their patient which kills their bread and butter & literally their existence! Its the worse thing any doctor would do.
And above all that being a gynecologist is not easy going through all this tension each and every day.
These deaths do happen which are not predictable beforehand.
Its a loss to him and his family.
People should file a case if malpractice or negligence is suspected.
Here comes that comment who indirectly justify the Doctor and the hospital.This is not negligence but a murder.
R u not ashamed to say like this
@@ambikaramachandran4370 judgement based on emotional outburst & facts . Both doesn't go hand in hand.
@@goboombuzz91 Nobody justified anything. There are a lot of comments blindly accusing the doctor who took the case. Negligence is to be brought to light. But one cannot completely turn their heads from facts also.
A loss is a loss.
Veruthe vaayil thonniyathu comment idaam enkil., maru vasham chindhipikkaanum commentukal idanam.
I dont think any gyneacologist will allow patient to suffer labour pain more than 34 hours. If she already hypertensive along with more than 30 hrs labours pain chance of uterine rupture is high.. To avoid /prevent it Doctor suppose to take wise decision as early.She could give waiting time for normal labour maximum 6- 8 hrs ., not morethan 30 hrs. Is it?Do ceasarian in safe time.. The doctor delayed..I am sure..
പാവം ജീവൻ്റെ നല്ല പാതിയെ നഷ്ടപ്പെട്ട് നില ഇല്ലാ കയത്തിൽ മുങ്ങി താഴാൻ നിൽക്കുകയാ. ആരും കൂടെ ഇല്ലാത്ത അവസ്ഥ ഭയങ്കരം ആണ്. അതിന് കാരണക്കാർ ആയവർ ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല.
ഇതേ അവസ്ഥയിലൂടെ കടന്നുപോയ ഞങ്ങൾ ദൈവാനുഗ്രഹം കൊണ്ട് ദൈവാനുഗ്രഹം കൊണ്ട് മകളെ തിരിച്ചുകിട്ടി സിസേറിയൻ വേണ്ട പറഞ്ഞതുകൊണ്ട് സിസേറിയൻ വേണ്ട സുഖപ്രസവം ആക്കാം എന്ന് ഡോക്ടർ തന്നെ പറഞ്ഞതുകൊണ്ട് വിശ്വസിച്ചു പോയി അവസാനം കുട്ടിയുടെ ജീവനുവേണ്ടി
പ്രസവം എന്നത് തന്നെ എപ്പോൾ വേണമെങ്കിലും കോംപ്ലിക്കേഷനുകളും അതുവഴി മരണവും സംഭവിക്കാവുന്ന ഒരു റിസ്ക് ഉള്ള കാര്യമാണ്. കുഞ്ഞിനെ വേണമെന്ന് ഉള്ളവർ നന്നായി കെയർ ചെയ്യുന്ന ആശുപത്രി നേരത്തെ തന്നെ കണ്ടുപിടിക്കുക എന്നിട്ട് ഈ റിസ്ക് എടുക്കുക. റിസ്ക് എടുക്കാൻ തയ്യാറല്ലാത്തവർ കുഞ്ഞിനെ വേണ്ട എന്ന് വെക്കുകയും ചെയ്യുക. ഇങ്ങനെ മരണപ്പെട്ട ഒരു കേസിലും ഡോക്ടർ ശിക്ഷിക്കപ്പെട്ടതായി കണ്ടിട്ടില്ല. നഷ്ടം എപ്പോഴും നമുക്കു മാത്രം.
Athe laabham nokki inganathe sthalath povum. Ennit marichu kazhinju neethi kittan vakkeelinu cash ketti vekkum.
True
ഡോക്ടർമാരെ ശിക്ഷിച്ചാൽ, സ്വകാര്യ ആശുപത്രിയിൽ അപകടസാധ്യതയുള്ള കേസുകൾ ഡോക്ടർമാർ സ്വീകരിക്കില്ല. അപകടസാധ്യതയുള്ള എല്ലാ കേസുകളും സർക്കാർ ആശുപത്രിയിലേക്ക് അയയ്ക്കും.
നല്ല ആശുപത്രി , വലിയ ഡോക്ടർ , മുന്തിയ സൗകര്യം എന്നൊന്നുമില്ല.. ഗർഭിണിക്ക് comfort ഇല്ലെങ്കിൽ Hospital മാറുക. വലിയ സൗകര്യവും നല്ല doctor ഉം ഒക്കെ ഉണ്ടായിട്ടും 8 മാസം കഴിഞ്ഞപ്പോൾ എൻ്റെ ഗർഭാവസ്ഥയിൽ ഉള്ള കുഞ്ഞ് മരണപ്പെട്ടു. Pvt ഹോസ്പിറ്റലിൽ നിന്ന് Medical College ൽ വിട്ടു. 2 ദിവസം കഴിഞ്ഞപ്പോൾ പ്രസവിപ്പിച്ചു.
ആരോടും പരാതി പറയാൻ തോന്നിയില്ല. .എൻ്റെ കൂടെ ഉണ്ടായിരുന്ന 20 ഓളം ഗർഭിണികൾ Medical college ൽ സുഖ പ്രസവമായിരുന്നു : ആയുസിൻ്റെ ബലം , ദൈവത്തിൻ്റെ കൃപ എന്നിവയിൽ വിശ്വസിച്ച് ഗർഭത്തിനു തയ്യാറാവുക. ഇതൊക്കെ യോഗമാണ്. Utreus പൊട്ടി പോയി കഴിഞ്ഞാൽ doctor ക്ക് ഒന്നും ചെയ്യാൻ പറ്റില്ല.നമുക്ക് സമയദോഷത്തിൽ പറ്റുന്നത് വേറെ ആരുടെയെങ്കിലും തലയിൽ കുറ്റം ചാർത്താൻ എളുപ്പമാണ്. പക്ഷെ അതിലൂടെ നഷ്ടപ്പെട്ടത് തിരികെ ലഭിക്കില്ല.
@user-eo1og5cs8ido u know how many delivering daily in bathroom and how many in hospital..??
Oro comment oke.. 🤨
പ്രിയപ്പെട്ട സുഹൃത്തുക്കളെ mmc ഹോസ്പിറ്റൽ മുടക്കല്ലൂർ കോഴിക്കോട് ജില്ല ഉള്ളിയേരി അത്തോളി റോഡിൽ ഈ ഹോസ്പിറ്റലിലുള്ളത് ഈ ഹോസ്പിറ്റലിൽ ആരു പോയിട്ടുണ്ടെങ്കിലും അവിടെ ആളിനെ അവർക്കൊന്നും അവർക്കൊന്നിരിക്കും ഉറപ്പാണ് എല്ലാം പഠിക്കുന്ന വിദ്യാർത്ഥികളും ഒരു കാര്യത്തിലും സീരിയസ് കാണിക്കാത്ത ഡോക്ടേഴ്സ് ഹോസ്പിറ്റൽ മാനേജ്മെന്റ് എന്റെ കുട്ടിക്ക് തന്നെ രണ്ടുവർഷം മുമ്പ് കൈ പൊട്ടിയപ്പോൾ ഞാൻ അവിടെ ചെന്നു ഇടതുവഴി ഇടതു കൈ പൊട്ടിയതിനു വലതു കൈ തുണി വെച്ച് കെട്ടി എക്സ് എടുത്തതിനുശേഷം ഡോക്ടർ പറഞ്ഞു സർജറി നിർബന്ധമാണ് ഞാൻ ഈ ഹോസ്പിറ്റലിൽ ഫീൽഡിൽ അറിയുന്ന ആൾ ആയതുകൊണ്ട് എക്സ്-റേ നോക്കിയപ്പോൾ ചെറിയ ഫാക്ടർ മാത്രമാണ് ഉള്ളൂ അപ്പോൾ തന്നെ ഡിസ്ചാർജ് വാങ്ങി വേറെ ഹോസ്പിറ്റലിൽ പോയി പ്ലാസ്റ്റർ ഇട്ടു വീട്ടിലേക്ക് പോയി കഴിവിന്റെ പരമാവധി ആളുകളോട് പറയുക നല്ല മൃഗഡോക്ടർ വെച്ചിട്ട് മൃഗങ്ങൾക്കുള്ള ഹോസ്പിറ്റൽ ആക്കുക കാരണം അവർക്ക് ശബ്ദിക്കാൻ കഴിയില്ലല്ലോ എന്തും ചെയ്യാലോ 😢😢
Full support to this person. 100% mistake of the hospital doctors. We should not spare them.
കോഴിക്കോട്, ട്രിവാൻഡ്രം അങ്ങനെ ഒട്ടുമിക്ക govt hospital മുതൽ പ്രൈവറ്റ് അടക്കം ഒരുപാട് medical errors നടക്കുന്നുണ്ട്. എന്നിട്ടോ നഷ്ടം പാവപ്പെട്ടവർക്കും സങ്കടം കൊണ്ട് പൊട്ടിച്ചാൽ എല്ലാം കൂടെ സമരം എന്നും പറഞ്ഞ് ഇറങ്ങും. കേരളത്തിലെ 80% doctorsinum ഞാനെന്ന അഹംഭാവം ഉണ്ട്. അങ്ങനെ ഉള്ളവരെ നല്ലോണം പൊട്ടിക്കണം കേസ് എടുക്കണം. പലതും അവർ പൈസ കൊടുത്ത് ഒതുക്കുന്നു.
Ith government hospital alla.
ആ ഡോക്ടറെ സെർവിസിൽ നിന്ന് പുറത്താക്കണം. ആ ഹോസ്പിറ്റൽ ഡിസ്‍ച്ചു പൂട്ടണം. നീതി കിട്ടണം
Hospital athanee..?
Etha hospital?
ഒരു നീതിയും കിട്ടില്ല
മനുഷൃൻ തെമ്മാടിത്തരത്തിന്റെ
അവസാനവാക്ക്
Hospital name and place
ആ.. ഹോസ്‌പിറ്റിലേക്ക്.. ഇനി.. ആരും.. പോവരുത്... അതാണ്... ചെയ്യേണ്ടത്......... 👍🏻👍🏻
ഡോക്ടറെയും ആ സ്ഥാപനതെയും വെറുതെ വിടരുത്... Docters വോട്ട് ബാങ്ക് ആണ്... അതുകൊണ്ട് രാഷ്ട്രീയക്കാർ നിങ്ങളെ പിന്തിരിപ്പിചേകാം... നിങൾ മുന്നോട്ട് പോകുക...
യാ അള്ളാഹു, ഈ ചേട്ടന് നീതി കിട്ടണേ ആമീൻ 🤲🤲🤲🤲🤲😢😢😢😢
Aameen
EMC Hospital kochi engane thannaya
ഹോസ്പിറ്റലിൻ്റെ എതിരെ കേസ് കൊടുക്കണം ഇനി ഇതുപോലെ ആർക്കും ഉണ്ടവുരുത് ഡോക്ടർമാരുടെ തോന്യവസം നിറത്തൽ ആകണം അത് ആണ് വേണ്ടത്
എന്ത് കേസ്?? നല്ല പോലെ ക്യാഷ് കൊടുത്ത് അവർ അത് ഒതുക്കി തീർക്കും..
@@reenyantony ശെരിയാണ് അവരുടെ അത് സ്ഥിര പരിപാടി ആണ് പോയത് പാവങ്ങളുടെ ജീവിതമാണ്
താങ്കളുടെ ദുഃഖം മനസ്സിലാക്കുന്നു. പക്ഷേ rupture uterus വന്നാൽ അത് serious ആണ്. അത് അപ്രതീക്ഷിതമായി വരുന്ന ഒരു complication ആണ്. ബ്ലഡ് ലോസ് വന്നാൽ പെട്ടെന്ന് തന്നെ മരണം വരെ സംഭവിക്കാം. ഏതൊരു പ്രഗത്ഭരായ ഡോക്ടർ ആണെങ്കിലും എല്ലാം കൃത്യമായി ചെയ്താലും ആളെ രക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ഈ സംഭവം എന്താണ് എന്ന് കൃത്യമായി അറിയില്ല.
വികസിക്കാനുള്ള മരുന്നു over dose ആയാൽ യൂട്രസ് പൊട്ടും
എന്നിട്ട് ആ തെണ്ടികൾ ആദ്യമേ ഇങ്ങനൊരു comblication ഉള്ളത് പറഞ്ഞില്ലല്ലോ. എല്ലാം norml എന്നല്ലേ paranje
@@Zubi3yc ഇവിടെ അങ്ങനെ സംഭവിച്ചത് ആണെന്ന് എന്താണ് ഉറപ്പ് ?
@@Zubi3ycvannu google doctor😂
എന്തിന് വെറുതെ നോർമൽ ഡെലിവറിക്ക് ഡോക്ടർ വെച്ചോണ്ട് ഇരുന്നു... ഡോക്ടര്സിനു അറിയില്ലേ കോംപ്ലിക്കേഷൻ ഉണ്ടോന്നു... ഒരു 10 മാസം മുന്നേ എനിക്കും ഇത് പോലെ നോർമൽ ഡെലിവറിക്ക് വെച്ചോണ്ട് ഇരുന്നതാ.. അതും കൊച്ചിന്റെ കഴുത്തിൽ പൊക്കിൾകൊടി ചുറ്റിയിട്ടുണ്ട് എന്ന് അറിയാമായിരുന്നിട്ടും... അവസാനം ഫോഴ്സ്പ്സ് ഡെലിവറി നടത്തി.. എന്നിട്ട് പറയുവാ കുഞ്ഞിനെ ജീവനോടെ കിട്ടിയത് ഭാഗ്യം എന്ന്.. അതിന് ശേഷം ഫോഴ്സ്പ്സ് ചെയ്തതിന്റെ ബാക്കിയായിട്ട് എനിക്ക് ബ്ലീഡിങ് ആയി ചാകും എന്ന് ഉറപ്പായപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വിട്ടു... ഒരു ദിവസം ഞാൻ വെന്റിലേറ്ററിൽ കിടന്നു..ബിപി കൂടി തലച്ചോറിൽ ബ്ലീഡിങ് ആയി 10 ദിവസം nicu വിൽ കിടന്നു... വേദനയോ അതിലപ്പുറം... ഇത് പോലത്തെ ക്രൂരത ചെയ്യുന്ന ഡോക്ടർമാർ ഒക്കെ നരകിച്ചേ ചാവു.. അത് പോലെ അവരുടെ മക്കൾക്ക് ഈ ഗതി വന്നാലേ അവരൊക്കെ പഠിക്കു
Hospital name and place please.
And Avarude name please
പാവം😢😢
Which hospital and which doctor?
ഈ സഹോദരന്ന് നീതി ലഭിക്കണം 😢😢
Neethi labichall ammayem kunjinem thirichu kittumo😢??? Maricha ammakkum kunjinem enthengilum benefit undaakumo
Eath hospital eath place ithokke paranjoode
പാവം അയാളെ ഒരു അവസ്ഥ,
സഹിക്കാൻ ഉള്ള ശക്തി കൊടുക്ക് റബ്ബേ
ഞാൻ 9 month pregnant aanu ellarum prarthikanam
Don't worry, think positive . Don't watch news till ur delivery
God bless u for a safe delivery.
@@anithamasafilguda8262 🥰
Aameen
Aameen..
Go Ahead... God Bless You🙏
ഹോസ്പിറ്റലി ൻ്റെ പേര് ?ഏതാണ് സ്ഥലം?.....
Medical negligence 👏👏👏👏👏👏
ഡോക്ടരുടെ നെയിം ഹോസ്പിറ്റലിൽ നെയിം എല്ലാം പറയു ബ്രോ എല്ലാവർക്കും നീതി കിട്ടണം
അതേ. ഏതായാലും അമ്മയും കുഞ്ഞും പോയി. ഇനി എന്തിനു മുടിഞ്ഞ ഹോസ്പിറ്റൽ, മുടിഞ്ഞ ഡോക്ടർ peru അലറി വിളിച്ച് പറയു സഹോദര.
Malabar medical College( MMC) ULLIYERI, KOZHIKODE
ഇതുപോലെ കൊല്ലാക്കൊല ചെയുന്ന ഡോക്ടർമാർ ഉണ്ട് എന്റെ മോന്റെ കണ്ണിന്റെ കാഴ്ചപോലും നഷ്ടപ്പെടാൻ ഹോസ്പിറ്റൽ ഡോക്ടർമാരാണ് ഇതൊന്നും വെറുതെ വിടരുത് 🙏
നല്ലത് സർക്കാർ മെഡിക്കൽ കോളേജുകളാണ്....ആവശ്യത്തിനുള്ള മരുന്നേ അവർ കൊടുക്കൂ...കുടുംബത്തിൽ പേര് കിട്ടാൻ എല്ലാവരും സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നു...അവർ സാമ്പത്തികം നോക്കി കറന്നെടുക്കുന്നു....കച്ചവടം മാത്രം...
അതല്ല കാരണം , ആരോഗ്യ ഇൻഷുറൻസും , Medicep ഒക്കെ ലഭ്യമാവുന്നത് അവിടെ ആയത് കൊണ്ട് പാവങ്ങൾ ഈയാം പാറ്റകളെ പോലെ ആകർഷിക്കുകയാണ്
അപ്പൊ കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസേറിയനിടയിൽ കത്രിക മറന്ന് വെച്ച കേസോ?ആ കേസൊക്കെ മറന്ന്പോയോ? എവിടെയും സേഫ് അല്ല
ജീവച്ചവമാക്കണം അതുപോലോത്ത ഡോക്ടർ മാരെ . കേസിന് പോകാതെ കൈകാര്യം ചെയ്യണം
Sathyam aanu.
Ithinte update vellathum undo
uterine rupture chilappo sambavikkunna complication anu athu doctorude anasthayalla ella doctorum patientinte nallathinu vendiyanu sramikkunnath
Paranjit kaaryam ella bro. Doctors ne theri vilikan kituna oru opportunity um malayalikal paazh aakilla. These ppl don't deserve doctors
എല്ലാ മേഘങ്ങൾക്കും ഒരു വെള്ളി വരയുണ്ട്. ഇരുണ്ട സമയങ്ങളിൽ പോലും, എല്ലായ്പ്പോഴും ഒരു പ്രത്യാശയുള്ള വശമുണ്ട്. പ്രയാസകരമായ സാഹചര്യങ്ങൾ പലപ്പോഴും നമ്മെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുകയോ പുതിയ അവസരങ്ങൾ തുറക്കുകയോ ചെയ്യുന്നു. വെള്ളിവെളിച്ചം തിരയുന്നത് തുടരാം; വെല്ലുവിളികൾക്കിടയിൽ നമ്മൾ തീർച്ചയായും പ്രത്യാശ കണ്ടെത്തും.
ആർത്തി മൂത്ത വർഗം ഡോക്ടർമാർ
enthoooo kettilla....thangalkku asukam vannnal evde pokum
@anoopmanu4816 MDMA അടിച്ച് തലക്ക് വെളിവില്ലാതെ ചികിൽസിക്കുന്ന anoop manu എന്ന ഇവൻ്റെ പൊണ്ടാട്ടിയെ ഇന്നലെ കള്ളും MDMA യും കൂട്ടി കുഴച്ച് അടിച്ച് വേറെ ഒരുത്തൻ്റെ മടിയിൽ കിടന്ന് ഡ്രൈവിംഗ് പഠിച്ച കൂട്ടത്തിൽ കരുനാഗപ്പള്ളി മൈനാഗപ്പള്ളിയിൽ ഒരു വീട്ടമ്മയെ വണ്ടി ഇടിച്ച് റോഡിൽ വീണ ശേഷം പല തവണ വാഹനം കയറ്റി ഇറക്കിയതിന് വനിതാ ഡാക്ക് ട്ടറി നെ പോലീസും നാട്ടുകാരും ഓടിച്ച് പിടികൂടി
സ്റ്റേഷനിൽ കൊണ്ട് പോയി മദ്യ പരിശോധന ഫലം കിട്ടി കൊലക്കേസിൽ പ്രതിയാക്കി
വെറും കൂ റ ടീംസ് ആണ് 99% വൈദ്യൻ ചികിസ്ത എന്ന പേരിൽ ബോർഡും തൂക്കി നടക്കുന്നത്. ഒരു എരിയും P കറിയും അറിയില്ല കാശ് തട്ടൽ മാത്രം' ബോധം ലെവൽ വിവരം ലോജിക് ഇല്ല വെറും മര പാഴുകൾ
ഏത് ഹോസ്പിറ്റലിലാണ്
MMC hospital ulliyeri Kozhikode
മലബാർ
Malabar Medical college Hospital and Research center Modakkallur, Ulliyeri, calicut
Evidanu sthalam?
നല്ലവണ്ണം അന്വേഷിച്ചിട്ട് വേണം എല്ലാ നടപടികളും... പുറത്തുള്ള നമുക്ക് എന്താണ് സംഭവിച്ചതത് എന്നറിയില്ല... എല്ലാ കേസുകളും ആശുപത്രി അധികൃതർക്ക് നേരെ എടുത്താൽ നല്ല ഡോക്ടർമാർ വരെ ഇവടെ ജോലി വേണ്ടെന്ന്. വച്ച് പുറത്തോട്ട് പോകും... അതുകൊണ്ട് നല്ലവണം അന്നെഷിക്കണം.. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇതിൽ ഉൾപ്പെട്ടാൽ നന്ന്.. അസുഖം വന്നാൽ. ആശുപത്രിയിൽ പോകുക. തന്നെ വേണല്ലോ... അതുകൊണ്ട് കൂലംകഷമായി അന്വേഷിച്ചു സത്യം പുറത്ത് കൊണ്ടുവരണം.. നഷ്ടം സംഭവിച്ചു കുടുംബത്തിന് എന്നുള്ളത് ശെരി തന്നെ..പക്ഷെ കുറ്റം ആരുടേയും അല്ലെങ്കിലോ..ഡെലിവറി സമയത്ത് ബിപി കൂടും കുറയും എന്നുള്ളത് സത്യമാണ്.. Sugar ഹൈ ആണെങ്കിൽ ആലോചിച്ചു വേണം ശാസ്ത്രക്രിയ നടത്താൻ.. എല്ലാം ഡോക്ടർമാർക്കല്ലേ അറിയൂ.. നമ്മൾ നാട്ടുകാർ എല്ലാ വട്ടവും ആശുപത്രിക്കാരെ കുറ്റം പറഞ്ഞാൽ പിന്നാര് ചികിൽസിക്കും.. നല്ലോണം അന്വേഷിക്കട്ടെ.. സത്യം പുറത്ത് വരട്ടെ.. ശിക്ഷ വേണ്ടതെങ്കിൽ നടപ്പാവട്ടെ
മരിചിട്ടും icu വിൽ സുഖം ആണെന്ന് പറയുന്നത് തെറ്റല്ലേ
U are correct 💯... മനുഷ്യ ശരീരമാണ് doctors ന് ചില കാര്യങ്ങളിൽ പരിമിതികളുണ്ട്. Eg:: Utreus break, still birth പോലുള്ള കാര്യങ്ങൾ'. സമയമായാൽ മരണം ഹോസ്പിറ്റലിൽ പോയില്ലെങ്കിലും മരിക്കും😢😢 ' ഇനി എന്തൊക്ക വഴക്ക് ഉണ്ടാക്കിയാലും നഷ്ടപ്പെട്ട അമ്മയെയും കുഞ്ഞിനെയും കിട്ടില്ലല്ലോ. സമയോചിതമായ തീരുമാനം എടുക്കാമായിരുന്നു
ജനങ്ങൾ ഇയാളോടൊപ്പം നിക്കണം
എത്ര കാശ് കിട്ടിയാലും aarthi മാറാത്ത vargam ഡോക്ടർ മാര്‍ 😡
@@anoopmanu4816 ഏതു ജോലിക്കും ഒരു മര്യാദ ഉണ്ട് അത് ഈ ഡോക്ടർ ജോലിക്ക് തീരെ ഇല്ല എന്നതാണ് അയാൾ ഉദേശിച്ചത്. 90% ഡോക്ടേസും കൊതിയൻമാരും കൊതിച്ചികളും കൊലയാളികളുമാണ്. 10 % നല്ല വരുണ്ട് അവരെ കണ്ടെത്താൻ വലിയ പ്രയാസവുമാണ്
പാവപെട്ട രോഗികളെ പിയിന്ന് ജീവിക്കുന്ന ഇവന്മാർ ഇവന്മാർക്ക് ഇത് ഇപ്പോൾ ബിസിനസ് ആണ് ഒരു രോഗി മരിച്ചാൽ പോലും വെന്റിലേറ്ററിൽ നിന്നും ഇറക്കില്ല അവിടെ കിടത്തി ആ കാശും മേടിച്ചു പുട്ടടിക്കും
@@anoopmanu4816ninte bharya free aayi aano naatukarkk kodukkunnath…😅😅😅
@@anoopmanu4816
ആർത്തി മാറാത്തവർ എന്ന് പറയുമ്പോ മൈരേ ഫ്രീ ആയിട്ടാണോ എന്ന് ചോദിക്കുന്ന പുണ്ട. .....
Ninakkithra urappentha koode ninte bharye ayakkarundo@@Kvdy6789
തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണം ഡോക്ടർ ക്ക്
ഡോക്ടർമാരുടെ പിഴവ് തന്നെ.
എല്ലാ തൊഴിലിടങ്ങളിലും നമ്മൾ ഈ ഒരു സമീപനം എടുക്കണം. മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങിയാൽ മീൻകാരനെ വച്ചേക്കരുത്. ദുഃഖത്തിൽ പങ്ക് ചേരുന്നതിനോടൊപ്പം
ഹോസ്പിറ്റലിന്റെ പേര് എന്താണ്
അതാരും പറയില്ല
M M C (Malabar medical college) മൊടക്കല്ലൂർ ഉള്ളിയേരി
എത്ര വേദന സഹിച്ചു കാണും.... പാവം