'അയ്യോ പൊലീസ്, ഓടിക്കോ...' വൈറലായ ആ ചേട്ടൻ ഇവിടെയുണ്ട്, പൊലീസ് പിടിച്ച ശേഷം എന്തു സംഭവിച്ചു? കാണാം

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1.3K

  • @hajis3282
    @hajis3282 3 ปีที่แล้ว +5940

    ചേട്ടന്റെ ആ നടത്തം വീണ്ടും വീണ്ടും കണ്ടു ചിരിച്ചവർ👍🤣🤣🤣

    • @adarshjose7409
      @adarshjose7409 3 ปีที่แล้ว +10

      😂😂😂

    • @basi264
      @basi264 3 ปีที่แล้ว +3

      ʕ •́؈•̀ ₎

    • @hassananas4944
      @hassananas4944 3 ปีที่แล้ว +37

      അതൊരു സൂപ്പർസ്റ്റാർ നടത്തം ആയിപ്പോയി ട്ടോ 😀

    • @rejithasanthosh3572
      @rejithasanthosh3572 3 ปีที่แล้ว +3

      😂😀

    • @parvathirevathi7416
      @parvathirevathi7416 3 ปีที่แล้ว +2

      😂😂😂👍👍

  • @afsalparappally4420
    @afsalparappally4420 3 ปีที่แล้ว +674

    നല്ലൊരു പ്രവർത്തിയിൽ ആണ് ഏർപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കി താക്കീത് കൊടുത്ത് വിട്ട കേരളാ പോലീസിനും ഒരു സല്യൂട്ട്❣️

    • @salmanukp8019
      @salmanukp8019 3 ปีที่แล้ว +3

      മൂന്നു പേർ മാത്രമേ സ്കൂട്ടറിലുണ്ടായിരുന്നുള്ളൂ.മോശം

    • @ഒരുത്തൻ-ഘ3ഭ
      @ഒരുത്തൻ-ഘ3ഭ 3 ปีที่แล้ว +7

      പോലീസിലും ഉണ്ട് നല്ല മനുഷ്യർ.... വ

    • @SabuXL
      @SabuXL 3 ปีที่แล้ว +3

      @@ഒരുത്തൻ-ഘ3ഭ ഏറെയേറെ ചങ്ങാതിമാരേ 👍🏼

  • @shanid7786
    @shanid7786 3 ปีที่แล้ว +4212

    ഈ scene കണ്ട് action hero biju വിലെ scene ഓർമ വന്നവർ ലൈക്‌ adi

    • @ArunSCool
      @ArunSCool 3 ปีที่แล้ว +49

      Drishyam ormma vennu..."kutm chetythittundenkil Avan thirinj nokkum" 😂😂

    • @SatansGAMINGz
      @SatansGAMINGz 3 ปีที่แล้ว +12

      Enikk Drishyam cinema il ulla scene pole thonni

    • @Vyshnvp
      @Vyshnvp 3 ปีที่แล้ว +5

      Njan Ippo Aa Cinema Kaanaan

    • @reshma5920
      @reshma5920 3 ปีที่แล้ว +2

      Arun S 😂😂😂😂

    • @abdulnizar8985
      @abdulnizar8985 3 ปีที่แล้ว +1

      Sathyam...

  • @hassananas4944
    @hassananas4944 3 ปีที่แล้ว +2503

    ദൃശ്യത്തിൽ പോലീസിനെ തിരിഞ്ഞു നോക്കാതെ നടന്ന ആ സൂപ്പർ സ്റ്റാർ നടത്തം 🤣🤣🤣👍👍👍

  • @റോങ്നമ്പർ
    @റോങ്നമ്പർ 3 ปีที่แล้ว +1181

    ആ ഓട്ടത്തിൽ മാസ്ക് എടുക്കാൻ മറന്നിരുന്നങ്കിൽ ചേട്ടന്റെ അവസ്ഥ 😆😆😆😆

    • @malsiavlogksd
      @malsiavlogksd 3 ปีที่แล้ว +6

      Ath parayanundo 🤣🤣🤣

    • @ShafeenasWorld
      @ShafeenasWorld 3 ปีที่แล้ว +2

      😂

    • @ShafeenasWorld
      @ShafeenasWorld 3 ปีที่แล้ว +1

      @@malsiavlogksd🙄🙄🙄

    • @malsiavlogksd
      @malsiavlogksd 3 ปีที่แล้ว +1

      @@ShafeenasWorld 🤣🥰🥰

    • @malsiavlogksd
      @malsiavlogksd 3 ปีที่แล้ว +6

      Angane chettanum viral aayi .. Nammalokke ennaanaavo 😔

  • @farhanfaiz2010
    @farhanfaiz2010 3 ปีที่แล้ว +1380

    സത്യത്തിൽ മൂപ്പര് പോലീസ് പിടിക്കുമെന്ന് കരുതിയതല്ല....ഒന്ന് പാളി പോയി😂😂എന്നാലും അദ്ദേഹത്തിന്റെ നിഷ്കളങ്കത അതിന് കയ്യടി കൊടുക്കണം

    • @shanvideoskL10
      @shanvideoskL10 3 ปีที่แล้ว +1

      Yerekkure🤠

    • @qadeeja9782
      @qadeeja9782 3 ปีที่แล้ว

      Ya mwone

    • @rosammajoseph770
      @rosammajoseph770 3 ปีที่แล้ว +1

      @@shanvideoskL10 a ki ggyg h

    • @rosammajoseph770
      @rosammajoseph770 3 ปีที่แล้ว

      @@shanvideoskL10 ft ghbj NJ🙏vgv❤️❤️❤️❤️

    • @kuttyalipalangadan3715
      @kuttyalipalangadan3715 3 ปีที่แล้ว

      ആട്ടേ ഇപ്പം മാസ്കൊന്നും വേണ്ടെ അഭിനമാണെന്ന് വയറസ്സിനറിയില്ല സാറൻമാരെ

  • @thusharathushara9429
    @thusharathushara9429 3 ปีที่แล้ว +196

    സത്യത്തിൽ ആ നടത്തം എന്തു വന്നാലും നേരിടാൻനുള്ള ധൈ ര്യത്തിൽ ആണ്‌ സ്ലോ മോഷനിൽ ഉള്ള നടത്തം, പൊളിച്ചു ബ്രോ 👌👌👌❤🌹

  • @askarppmpm
    @askarppmpm 3 ปีที่แล้ว +287

    മെമ്പറുടെ മുഖം കണ്ടാൽ അറിയാം. പാവമാണ്. നടത്തം കണ്ടാൽ അറിയാം,അഭിനയിക്കാൻ കഴിവുള്ളവനാണ് 👍

  • @saikksarji8260
    @saikksarji8260 3 ปีที่แล้ว +890

    പോലീസിനെ കണ്ടപ്പോൾ എങ്കിലും മാസ്ക്ക് വെക്കാൻ കാണിച്ച ചേട്ടന്റെ മനസ് ആരും കാണാതെ പോകരുത്

    • @anuammuammu6347
      @anuammuammu6347 3 ปีที่แล้ว +3

      🤪🤪😂😂

    • @rajeenarasheed1834
      @rajeenarasheed1834 3 ปีที่แล้ว +2

      😆😆

    • @kadeejakadheeja4375
      @kadeejakadheeja4375 3 ปีที่แล้ว

      @@anuammuammu6347 ya yyyyyyytu tyyyyyyytytnmkakmkklwk_mnmskkuuuu

    • @SabuXL
      @SabuXL 3 ปีที่แล้ว

      ഹി ചങ്ങാതീ അത് എല്ലാവർക്കും അങ്ങനെ ചെയ്യാൻ തോന്നും.😎

    • @_Annraj_
      @_Annraj_ 3 ปีที่แล้ว +4

      പറയുന്ന കേട്ടാൽ തോന്നും പോലിസാണ് കോവിഡ് പരത്തുന്നതെന്ന്

  • @abdurahmanar1601
    @abdurahmanar1601 3 ปีที่แล้ว +342

    ഇങ്ങെനെത്തെ ആളുകളെ തപ്പിപ്പിടിച്ച midia One ന് ഇരിക്കട്ടെ ഒര് ലൈക്ക്

  • @rashidnadhwi6099
    @rashidnadhwi6099 3 ปีที่แล้ว +783

    😆😆മൂപരുടെ നിഷ്കളങ്ക മനസ്സിന്റെ അടയാളമാണത്.. പിടിച്ചാൽ പിടിക്കട്ടെ.. എന്തായാലും ഓടില്ല എന്നുള്ളത്.. അഭിനന്ദനങ്ങൾ

    • @keralabreeze3942
      @keralabreeze3942 3 ปีที่แล้ว +34

      അദ്ദേഹം വളരെ പക്വതയോടെയും, സമാധാനത്തോടെയും ആ നിമിഷത്തെ നേരിട്ടു.
      ഗുണപാഠം : ജീവിതത്തിൽ വളരെ ദുഷ്കരം എന്ന് തോന്നുന്ന പലതും ഇതേപോലെ cool ആയി face ചെയ്യാൻ കഴിയും.👍

    • @കർളുകർളിച്ചി
      @കർളുകർളിച്ചി 3 ปีที่แล้ว +1

      👍

    • @luckybroi
      @luckybroi 3 ปีที่แล้ว +8

      അല്ലാതെ ഓടാൻ വയ്യാഞ്ഞിട്ട് അല്ല 😆

    • @arszz7080
      @arszz7080 3 ปีที่แล้ว

      @@luckybroi 🤭

    • @akhilksd1530
      @akhilksd1530 3 ปีที่แล้ว

      @@luckybroi ഇടാൻ വന്ന reply😅🤣👍🔥

  • @keralabreeze3942
    @keralabreeze3942 3 ปีที่แล้ว +332

    അദ്ദേഹം വളരെ പക്വതയോടെയും, സമാധാനത്തോടെയും ആ നിമിഷത്തെ നേരിട്ടു.
    ഗുണപാഠം : ജീവിതത്തിൽ വളരെ ദുഷ്കരം എന്ന് തോന്നുന്ന പലതും മനസാന്നിധ്യം കൊണ്ട് ഇതേപോലെ cool ആയി face ചെയ്യാൻ കഴിയും.👍

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +723

    അഭിനയ സിംഹമേ... നമിച്ചു 😂😂😂😂😂

    • @basi264
      @basi264 3 ปีที่แล้ว +3

      Ⓗ︎Ⓐ︎

  • @visanthkumar3821
    @visanthkumar3821 3 ปีที่แล้ว +104

    ചിരിച്ചോണ്ട് കാണുന്നവർ ഉണ്ടോ 😂

  • @harisksd8578
    @harisksd8578 3 ปีที่แล้ว +904

    ഓടിച്ചിരുന്നത് അയാൾ,, ഓടിയത് ഇയാൾ... അഭിനയിച്ചാത് ഞാൻ🤣... സ്റ്റാറ്റസ് ഇട്ടത് ഞങ്ങൾ 🤣🤣🤣

  • @hfd675
    @hfd675 3 ปีที่แล้ว +915

    ആ ചേട്ടനെ പോലീസുകാർക് ഇട്ടുകൊടുത്തു ബൈക്കും കൊണ്ട് പോയ കൂട്ടുകാർ ആണ് എന്റെ ഹീറോ 😂😂

  • @bachelorcooking3702
    @bachelorcooking3702 3 ปีที่แล้ว +158

    ആ ചേട്ടന്റെ അഭിനയത്തേക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് മറ്റേ ചേട്ടന്റെ നടന് കഴിഞ്ഞുള്ള ഒരു ഓട്ടം ആണ് 🤣😂

    • @Kk-fr7tj
      @Kk-fr7tj 3 ปีที่แล้ว +8

      Oru lalettan style undayirunnu pullede ottathinu

    • @shahananiyu7797
      @shahananiyu7797 3 ปีที่แล้ว +3

      😂😂🤣🤣

  • @fahaduppala7703
    @fahaduppala7703 3 ปีที่แล้ว +443

    ചേട്ടാ നിങ്ങളെ ഞാൻ സിനിമയിൽ എടുക്കുകയാ..., വല്ലാത്ത നടത്തം വല്ലാത്ത അഭിനയം 🤣🤣

  • @nasisina2366
    @nasisina2366 3 ปีที่แล้ว +76

    ഒരുപാട് ആഗ്രഹണ്ടായിരുന്നു ബാക്കി എന്തായി എന്നറിയാനായിട്ട് 😂😂😂👍👍👍

  • @muzafirali7497
    @muzafirali7497 3 ปีที่แล้ว +24

    നിഷ്കളങ്ക മനസ്സ്.....
    ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ.....

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +313

    കലാതിലകം അല്ലേ സേട്ടൻ 😜😂😂😜😜😜😜ഓസ്കാർ പോരാതെ വരും 😘😘😘👌

  • @naheempkpadi
    @naheempkpadi 3 ปีที่แล้ว +131

    ഓടുമ്പോഴും മാസ്‌കെടുക്കാൻ മറക്കാത്ത ചേട്ടൻ 🔥

  • @Pranav_Prahladan
    @Pranav_Prahladan 3 ปีที่แล้ว +106

    അഭിനയ സിങ്കം..
    മാസ്ക് വെച്ച മനസ്സ് ufffff

  • @rinshazyan4297
    @rinshazyan4297 3 ปีที่แล้ว +87

    വണ്ടിയിൽ നിന്ന് ഇറങ്ങി ഒരു നടത്തം ഉണ്ട് യാ മോനേ........💥💥🚶😂😂❤

  • @dineshkattaram
    @dineshkattaram 3 ปีที่แล้ว +450

    ഈ ചെറിയ കാര്യത്തിന് ഇവരെ വിളിപ്പിച്ച പോലീസിൻ്റെ കൃത്യ നിർവഹണം ആരും കാണാതെ പോകരുത് .....😅😅

    • @immranhassan6997
      @immranhassan6997 3 ปีที่แล้ว

      സത്യം

    • @badbad-cat
      @badbad-cat 3 ปีที่แล้ว +7

      വിളിപ്പിച്ചില്ലെങ്കിൽ അതാവും കുറ്റം

    • @renjuraju2583
      @renjuraju2583 3 ปีที่แล้ว +12

      കേരള പോലീസിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി 😜

    • @hashiqe9735
      @hashiqe9735 3 ปีที่แล้ว +4

      ആ si യുടെ ഒരു ധൈര്യം അഭാരം തന്നെ

    • @indiancitizen3408
      @indiancitizen3408 3 ปีที่แล้ว +3

      Urutti kollathath bhagym

  • @amalvs2894
    @amalvs2894 3 ปีที่แล้ว +15

    ആദ്യമായിട്ടാണെന്ന് തോന്നുന്നു നമ്മുടെ മൂന്ന് ചേട്ടന്മാര് കാരണം 1million കയറാൻ പോവുകയാണ്, ആശംസകൾ നേരുന്നു media one

  • @hungerspotasmr
    @hungerspotasmr 3 ปีที่แล้ว +280

    Pls ഈ ചേട്ടന് സിനിമയിൽ അഭിനയിക്കാൻ ഒരു ചാൻസ് കൊടുക്കണം.. ജഗതി ചേട്ടൻ പോലും ഇങ്ങനെ അഭിനയിക്കില്ല 🤣🤣🤣

    • @sunart3378
      @sunart3378 3 ปีที่แล้ว +8

      ജഗതി അല്ല ആ നടത്തം ഇന്നസെന്റ് ആണ്

    • @SabuXL
      @SabuXL 3 ปีที่แล้ว

      @@sunart3378 അതേ ചങ്ങാതീ നടത്തം കസറി.👍

  • @shylasimon8215
    @shylasimon8215 3 ปีที่แล้ว +246

    ഞാൻ ആ video എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കുതന്നെ അറിയില്ല. ചിരിച്ചു മടുത്തു. 😂😂😂

  • @plingplingpakshy3776
    @plingplingpakshy3776 3 ปีที่แล้ว +417

    കണ്ടു ചിരിച്ചു കിളിപറന്നവരുണ്ടോ 🤣🤣

    • @plingplingpakshy3776
      @plingplingpakshy3776 3 ปีที่แล้ว

      @Mallu Arjun 🤣🤣🤣🤣

    • @dagger864
      @dagger864 3 ปีที่แล้ว +3

      കിളി പറന്നില്ല അയിനൊന്നുല്ല

    • @plingplingpakshy3776
      @plingplingpakshy3776 3 ปีที่แล้ว +1

      @@dagger864 ayinu

    • @__devil_vampire__582
      @__devil_vampire__582 3 ปีที่แล้ว +2

      കിളി പറക്കാനുള്ളതൊന്നുമില്ല...ഡ്രോൺ വന്ന വീഡിയോ നോക്ക്. അതാണ് കിളി പറത്തുന്ന സാധനം.. 😂

    • @dagger864
      @dagger864 3 ปีที่แล้ว +3

      @@plingplingpakshy3776 അയിന് അങ്ങോട്ട് മാറിയിരി

  • @emiratesown
    @emiratesown 3 ปีที่แล้ว +17

    ഇതാണ് സ്വാഭാവിക അഭിനയം... നെടുമുടി വേണുവിനും, തിലകനും ശേഷം മലയാള സിനിമയുടെ പുണ്യം

  • @kl02ss76
    @kl02ss76 3 ปีที่แล้ว +84

    ഇതിൽ ആരും കാണാതെ പോയ ഒരാൾ ഉണ്ട് ആ ജീപ്പിൽ ഉണ്ടായിരുന്ന ഹേമാൻ .ആളിനെ കൂടി ഉൾപ്പെടുത്തിരുന്നെ കളറായെന. എന്തായലും പൊളിച്ച് 🤩❣

  • @drivingshorts1928
    @drivingshorts1928 3 ปีที่แล้ว +17

    ജിത്തു ജോസഫ് കാണണ്ട
    പൊലീസിനെ കാണുബോൾ ഉള്ള ആ നടത്തം ,ഒരു രക്ഷയില്ല പൊളി😍🔥

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 ปีที่แล้ว +50

    500 രൂപ മാസ്കില്ലാത്തതിന് ഫൈനടച്ച വേദന എനിക്കെല്ലേ അറിയൂ 😔ചേട്ടന്റെ പെർഫോമൻസ് അന്നു കണ്ടിരുന്നെങ്കിൽ 😎😎😆😆😆

    • @nihalnihu1620
      @nihalnihu1620 3 ปีที่แล้ว

      Ayinu chettante kayyil മാസ്ക് undallo. Illangil 500 roopa adakkendi vannene

  • @asdmkm8297
    @asdmkm8297 3 ปีที่แล้ว +1

    ഈ ചേട്ടനിൽ നല്ലൊരു "നടൻ " ഒളിഞ്ഞു കിടപ്പുണ്ട് , അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @minijohnjaneeliya6439
    @minijohnjaneeliya6439 3 ปีที่แล้ว +12

    " നമ്മൾ അയാളെയല്ല അയാൾ നമ്മളെയാണ് നിരീക്ഷിച്ചു കൊണ്ടിരുന്നത് "

  • @basheer7295
    @basheer7295 3 ปีที่แล้ว +10

    താടിക്കാരന്റ റോഡ് മുറിച്ചുള്ള ഓട്ടം ഇഷ്‌ടപെട്ടവരുണ്ടോ 😍😍👌

  • @LoozcrabGamingLTT
    @LoozcrabGamingLTT 3 ปีที่แล้ว +195

    പെട്ടെന്ന് ഒരു ഐഡിയ തോന്നിയതാണ് സറെ ☹️☹️
    😭😄😄😄😄

  • @rohithraveendran2304
    @rohithraveendran2304 3 ปีที่แล้ว +21

    ആഹാ എന്താ അഭിനയം ലാലേട്ടനും ഇക്കയും അഭിനയിക്കുവോ ഇത് പോലെ..🤣പൊളി ചേട്ടൻ❤️

  • @haidhimehwish2391
    @haidhimehwish2391 3 ปีที่แล้ว +354

    Ith oru cheru chiriyode kanunnaverundo😜😜

  • @sico_X
    @sico_X 4 หลายเดือนก่อน +1

    എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല😂😂

  • @തേങ്ങാഗോവിന്ദപിള്ള

    അണ്ണാ നമിച്ചു 🙏🙏🙏❤

  • @basheer7295
    @basheer7295 3 ปีที่แล้ว +12

    പോലീസ് ജീപ് തൊട്ടരികിൽ എത്തിയപ്പോൾ ഉള്ള ആ തിരിഞ്ഞു നോട്ടം ഇഷ്‌ടപ്പെട്ടവരുണ്ടോ 👌😂

  • @Nas-e7c
    @Nas-e7c 3 ปีที่แล้ว +80

    സിനിമയിലെ സീൻ പോലുണ്ട് കാണാൻ.....😂😂😂

  • @SOULGAMERS
    @SOULGAMERS 3 ปีที่แล้ว +412

    Kollam kar Poli alle....Chattanu Oscar kittate❤️💥😂

    • @jewel7813
      @jewel7813 3 ปีที่แล้ว +3

      Hi bro🙂

    • @sayidfarzeen2025
      @sayidfarzeen2025 3 ปีที่แล้ว +1

      💕

    • @lazi4443
      @lazi4443 3 ปีที่แล้ว +1

      Bro identity ready aakkan ariyoo

    • @altons5257
      @altons5257 3 ปีที่แล้ว +3

      @@lazi4443 pani kitti allae

    • @亗亗-z7g
      @亗亗-z7g 3 ปีที่แล้ว +2

      Bro

  • @AbduRahman477
    @AbduRahman477 3 ปีที่แล้ว +206

    വീഡിയോയുടെ ശേഷം നടന്ന കാര്യം അറിയാൻ കൊതിച്ചവർ ആയിരിക്കും അധിക പേരും😀 ഇപ്പൊ സമാധാനമായി.

  • @nottheone9735
    @nottheone9735 3 ปีที่แล้ว +1

    അവർ ചെയ്ത തെറ്റ് അവരെകൊണ്ടുതന്നെ ആവർത്തിപ്പിച്ച മീഡിയ *വാണിനു* അഭിനന്ദനങ്ങൾ

  • @thesignatur8264
    @thesignatur8264 3 ปีที่แล้ว +26

    എനിക്ക് ഈ മനുഷ്യന്റെ നടത്തം കാണുബോൾ ചിരി നിർത്താൻ വയ്യാ... 😂😂😂 എന്നാ അഭിനയമാ...??

  • @സത്യാന്വേഷി-s
    @സത്യാന്വേഷി-s 3 ปีที่แล้ว +1

    നല്ല എളിമയുള്ള ചേട്ടന്മാർ ❤❤❤❤
    വർത്തമാനം കേൾക്കാൻ തന്നെ രസമുണ്ട് ❤❤❤

  • @prajwalpremarajan6574
    @prajwalpremarajan6574 3 ปีที่แล้ว +34

    2:53 പോലീസ് ഓടിക്കോ

  • @oaklandsportsarena6753
    @oaklandsportsarena6753 3 ปีที่แล้ว +36

    ഈ മൂന്നു തടിയന്മാർ ആണല്ലോ ആ പാവം സ്കൂട്ടിയിൽ പോയിരുന്നത്.... 😆

  • @Ramblers_travel_club
    @Ramblers_travel_club 3 ปีที่แล้ว +70

    ഈ ന്യൂസ് കഴിഞ്ഞ് വീണ്ടും 3ബിൾ ആണ് പോയേ എന്ന് മനസ്സിലായവർ

  • @indianarmyanoop
    @indianarmyanoop 3 ปีที่แล้ว +13

    ഇതവന്റെ അഭിനയമാണെങ്കിൽ ഒരവാർഡ് കൊടുക്കണം

  • @binoshart8731
    @binoshart8731 3 ปีที่แล้ว +45

    0:24 ഓ എന്തോ,,, ഞാൻ കുറച്ചു കൂടുതൽ നന്നായി പോയോ സാറെ.. 😎

    • @a4angels912
      @a4angels912 3 ปีที่แล้ว +1

      🤭🤭🤭😅😅

  • @sonakhal2226
    @sonakhal2226 3 ปีที่แล้ว +7

    അടുത്ത കേസ് ഉടനെ വരുന്നുണ്ട്.. ഇപ്പോഴും നിങ്ങള് മൂന്ന് പേരും + interview എടുക്കുന്ന പുള്ളികാരനും പബ്ലിക് സ്ഥലത്ത് മാസ്ക് വയ്ക്കാതെ ആണ് നില്കുന്നത്...😵😵😵

  • @muhammedshereef2562
    @muhammedshereef2562 3 ปีที่แล้ว +150

    ഇത് ഞങ്ങളുടെ സ്വന്തം മെമ്പർ അഫ്സൽ😍😍😍

    • @Riversidefishfarm
      @Riversidefishfarm 3 ปีที่แล้ว +16

      @@mubarakpathiyankara6213 oh ini atharinjittu venam🙄

    • @jasimniyaskb2831
      @jasimniyaskb2831 3 ปีที่แล้ว +2

      @@mubarakpathiyankara6213 AAP

    • @omanabama4085
      @omanabama4085 3 ปีที่แล้ว +1

      @@Riversidefishfarm 🤣

    • @FLTP-hf3sx
      @FLTP-hf3sx 3 ปีที่แล้ว +1

      @@Riversidefishfarm 😀👍

    • @anasca1028
      @anasca1028 3 ปีที่แล้ว +1

      @@Riversidefishfarm പൊളിച്ചു 😂😂

  • @suryayt4592
    @suryayt4592 3 ปีที่แล้ว +4

    4:54 ഈ പുള്ളി മാനത്തേക്ക് നോക്കി എന്തു തേങ്ങായാ പറയണേ
    😂😂😂

  • @faizalibrahim7757
    @faizalibrahim7757 3 ปีที่แล้ว +63

    പെട്ടന്നു തോന്നിയ idea ആണ് സാറേ .....

  • @ishanasmileygirl1103
    @ishanasmileygirl1103 3 ปีที่แล้ว +2

    ചേട്ടൻ അബു സലീമിന്റെ ഒരു ലുക്ക് ഉണ്ട്‌ .....എനിക്ക് മാത്രം ആണോ തോന്നിയത് 🤷‍♂️

  • @LOVEFORALL8273
    @LOVEFORALL8273 3 ปีที่แล้ว +5

    ഒരു മിനിമം സാധാരണ കാരന്റെ ഐഡിയ 😂😂എന്തായാലും പൊളിച്ചു 😂😂😂

  • @dastagirabdussalam9029
    @dastagirabdussalam9029 3 ปีที่แล้ว +1

    പോലിസിനെ പറ്റിക്കാൻ ബുദ്ധിമുട്ടാണെന്നും ഇവർക്ക് മനസ്സിലായിക്കാന്നും .എന്തായാലും സംഗതി കലക്കി!

  • @jayakrishnan.v2608
    @jayakrishnan.v2608 3 ปีที่แล้ว +96

    പട്ടിയെ കണ്ടാലും പോലീസിനെ കണ്ടാലും ഓടല്ല് 😁😜

    • @rasal241
      @rasal241 3 ปีที่แล้ว +5

      അതിപ്പോ ഓരോരോ കീഴ് വഴക്കങ്ങൾ ആകുമ്പോ....🤭

    • @ashrafi5682
      @ashrafi5682 3 ปีที่แล้ว +2

      Poly😉

    • @user-jr6bb3sy2x
      @user-jr6bb3sy2x 3 ปีที่แล้ว

      😂😂😂😂

  • @hudhasabad8666
    @hudhasabad8666 3 ปีที่แล้ว

    ഇതൊക്കെ ആണ് natural അഭിനയം 👏👏👏👏👏

  • @رجبطيباردوغان-غ3ث
    @رجبطيباردوغان-غ3ث 3 ปีที่แล้ว +73

    നോക്കണ്ടാ ഉണ്ണി ഇത് ഞാൻ അല്ലാ 😆😂

  • @shah3creation710
    @shah3creation710 3 ปีที่แล้ว +2

    പ്രതികളെ ലൊക്കേഷനിൽ കൊണ്ടു വന്ന് തെളിവെടുപ്പ്‌ നടത്തിയ റിപ്പോർട്ടർ ആണു എന്റെ താരം 🤣🤣🙏

  • @sagaraliasjacky296
    @sagaraliasjacky296 3 ปีที่แล้ว +26

    😂😂 ഇത് കണ്ട് ചിരിക്കാത്തതായി ലെ ഞാൻ മാത്രമേ ഉള്ളോ 😂😂

  • @m.smalabarbox8982
    @m.smalabarbox8982 3 ปีที่แล้ว +22

    പിന്നീട് എന്ത് സംഭവിച്ചു എന്ന് കേൾക്കാൻ വന്നവർ ലൈക്ചെയ്യുക

  • @sabusworld9095
    @sabusworld9095 3 ปีที่แล้ว +7

    ആ മാസ്ക് എടുക്കുന്ന കാര്യം കൂടി പറയാമായിരുന്നു 😄😄ഇത് കേൾക്കാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു 👌👌👌👌

  • @kwacky569
    @kwacky569 หลายเดือนก่อน

    ഭയക്കേണ്ട കാര്യത്തിനും ഭയക്കേണ്ടവരെയും ഭയക്കണം. തെറ്റ് ചെയ്തിട്ട് പോലീസിന്റെ മെക്കിട്ടു കേറുന്ന ചിലർ ക്ക് ഇവർ ഒരു മാതൃക ആണ്. ഇത് കണ്ട് കുറെ ചിരിച്ചു, ഇവർക്കും പോലീസിനും അഭിനന്ദനങ്ങൾ 🙏🙏😂

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว +8

    ഓടാതെ നടക്കാനുള്ള ധൈര്യം 🖤🖤🖤

  • @Seyd_Anvar
    @Seyd_Anvar 3 ปีที่แล้ว +4

    *പെട്ടെന്ന് ഒരു idea തോന്നിയതാണ് സാറേ...😅😂😂*

  • @thameezathafham5802
    @thameezathafham5802 3 ปีที่แล้ว +51

    എങ്ങനെയൊക്കെ ആണ് ഓരോരുത്തർ വൈറൽ ആകുന്നത് 🤔🤔🤔
    ഞമ്മള് എന്നാവോ വൈറൽ ആവുന്നത്

  • @rajeevm765
    @rajeevm765 3 ปีที่แล้ว

    സാഹചരൃം മനസ്സിലാക്കി ഇരു വിഭാഗവും പ്രവർത്തിച്ചത് അഭിനന്ദനാർഹമാണ് 👍
    രസകരമായ സംഭവം.

  • @mylifetravelvlogs888
    @mylifetravelvlogs888 3 ปีที่แล้ว +22

    അങ്ങനെ ചേട്ടനും വയറ്റിലായി.... ച്ചേ വൈറലായി 🤪

  • @sufiyansufi9704
    @sufiyansufi9704 3 ปีที่แล้ว

    ഞാൻ ഓർത്തു ചിരിച്ചു ആ നടത്തം ഒരു രക്ഷയുമില്ല

  • @vimalraj4400
    @vimalraj4400 3 ปีที่แล้ว +38

    ഇത് കണ്ട പോലീസ് 😂

  • @saleenasameera8043
    @saleenasameera8043 3 ปีที่แล้ว +1

    അയ്യോ, ഈ ന്യൂസ്‌ കാണുമ്പോൾ ചിരി നിർത്താൻ കഴിയുന്നില്ല 🤣🤣🤣

  • @noufalmajeed6079
    @noufalmajeed6079 3 ปีที่แล้ว +7

    നമ്മൾ വെപ്രാളം വരുമ്പോൾ കാണിക്കുന്ന പലകാര്യങ്ങളും പെട്ടെന്നുള്ള ഇതുപോലെയുള്ള സംഭവങ്ങൾ പോലും പിന്നീട് നമ്മുക്ക് തന്നെ കോമഡിയാകും. അപ്പോൾ മറ്റുള്ളവരുടെ കാര്യം parayano🤔🤔🤔🤔

  • @muhammedmuneef1565
    @muhammedmuneef1565 3 ปีที่แล้ว +2

    അയ്യോ ബൈജുവേട്ട പോലീസ് 😄🔥

  • @alimon8944
    @alimon8944 3 ปีที่แล้ว +3

    അല്ലെങ്കിലും നല്ല നടൻമാർ സിനിമക്ക് പുറത്താണ് 👍

  • @firozparammal613
    @firozparammal613 3 ปีที่แล้ว +1

    ചേട്ടാ ഒരു രക്ഷയുമില്ല
    അഭിനയം പോലീസിനെ കണ്ടു
    ആറു അവാർഡ് ഇൻഡ് ട്ടോ🤣🤣

  • @shihabshihab2533
    @shihabshihab2533 3 ปีที่แล้ว +21

    ഇതുപോലെ പോലീസ് ഓടിച്ചിട്ട് ഓട്ടോറിക്ഷ വിളിച്ച് അപ്പുറത്തെ ടൗണിൽ പോയി അവിടുന്ന് ബസ്സ് കയറി ഇങ്ങോട്ട് വരുമ്പോൾ ബസിനുള്ളിൽ നിന്നും തലയിട്ട് നോക്കുമ്പോൾ ആണ് ഇവൻ അല്ലേ നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത് ഇവൻ എങ്ങനെ ബസ്സിൽ എത്തി എന്ന് ആലോചിച്ചത് പിന്നീടാണ് അവൻ പറഞ്ഞത് നടന്ന കാര്യങ്ങളെല്ലാം .😂😂😂😂

    • @shihabshihab2533
      @shihabshihab2533 3 ปีที่แล้ว

      @@specialinfo7766 കോമഡി അല്ല ബ്രോ

    • @SabuXL
      @SabuXL 3 ปีที่แล้ว

      @@specialinfo7766 കേൾക്കുന്ന നമുക്ക് കോമഡി. അത് ശരിയാണ് എന്ന് പുള്ളി പറഞ്ഞത് കേട്ടില്ലേ.🙄😊

  • @aaryaarun3363
    @aaryaarun3363 3 ปีที่แล้ว

    ആ അവസാനത്തെ ക്യാമറാ ആംഗിൾ പൊളിച്ചു ട്ടോ...

  • @soumyamanuel
    @soumyamanuel 3 ปีที่แล้ว +17

    എന്റമ്മോ... action hero biju ഓർമ വന്നു..😀😀😀

  • @sajithsanthosh3674
    @sajithsanthosh3674 3 ปีที่แล้ว +5

    അപകട സമയത്തു ഓടി ഒളിക്കുന്നവൻ അല്ല മലയാളായിലാൽ അതു ബോധിപൂർവം നേരിടുക ആണ് വേണ്ടത് എന്നു ഈ ചേട്ടൻ നമ്മുക്ക് കാണിച്ചു തന്നു

  • @ahmadafham259
    @ahmadafham259 3 ปีที่แล้ว +5

    ഒരു അവാർഡ് കൊടുക്കേണ്ടിവെറും 😝🤪🤪

  • @nithinsmadathil5658
    @nithinsmadathil5658 3 ปีที่แล้ว

    3:27 പെട്ടന്ന് ഒരു ഐഡിയ തോന്നിയതാണ് സാറെ 🤣🤣

  • @Biju_k_george
    @Biju_k_george 3 ปีที่แล้ว +6

    മഞ്ഞപ്പാറ
    മലയാളികളുടെ മനസ്സിലും സ്ഥാനം പിടിച്ചു😀😀😀😀

  • @faizaln6921
    @faizaln6921 3 ปีที่แล้ว

    ചേട്ടനെ സിനിമയിൽ എടുക്കണമെന്ന് അഭിപ്രായം ഉള്ളവർ അടിക്ക് ലൈക് 😇

  • @muhammadshafi4673
    @muhammadshafi4673 3 ปีที่แล้ว +4

    ചേട്ടനെ കണ്ടപ്പോൾ ചിരി വന്നവർ 😂

  • @mitalentcreations8523
    @mitalentcreations8523 3 ปีที่แล้ว

    നിഷ്കളങ്കൻ ആണ് ❤️
    പക്ഷേ നിയമങ്ങൾ പാലിക്കുക എന്നത് പൗരന്റെ ബാധ്യത ആണ് പ്രത്യേകിച്ചും ഈ മഹാ മാരി കാലത്ത്.
    പടച്ചവൻ മലയാളികൾക്ക് തിരിച്ചറിവ് നൽകട്ടെ. മഹാ മാരിയിൽ നിന്നും മാലോകരെ എല്ലാം കാക്കട്ടെ

  • @aiswaryac2307
    @aiswaryac2307 3 ปีที่แล้ว +29

    🤣🤣🤣വീഡിയോ കണ്ടതിനേക്കാൾ കമന്റ്‌ വായിച്ചു ചിരിച്ചു ചിരിച്ചു കുഴഞ്ഞവർ വായോ.... 🤣🤣🤣🤣

  • @travellandamazingvideos
    @travellandamazingvideos 3 ปีที่แล้ว +1

    ആ ചേട്ടന്റെ നിഷ്കളങ്കത 🥰😃
    ---SMK🥰🚴🚴🚴

  • @kuttanadanvlg6751
    @kuttanadanvlg6751 3 ปีที่แล้ว +6

    ചേട്ടനെ സിനിമയിൽ എടുത്തു....... ലാൽജോസ് ഫിലിം...... ജൂൺ ഷൂട്ടിംഗ് സ്റ്റാർട്ട്‌ ❤

    • @kuttanadanvlg6751
      @kuttanadanvlg6751 3 ปีที่แล้ว +1

      ചേട്ടന്റെ അഭിനയത്തിന് മുന്നിൽ ഫഹദ് ഫാസിൽ ഒന്നും
      ഒരുചുക്കും അല്ല 🌹🌹🌹🌹❤

  • @rkthazhakkara2090
    @rkthazhakkara2090 3 ปีที่แล้ว

    ഇതിലും വലിയ ജീവിത പ്രശ്നങ്ങളിൽപ്പെട്ടവരെയൊന്നും കാണാത്ത, ആവശ്യമുള്ളിടത്തും ഇടപെടാത്ത മാധ്യമങ്ങൾ.

  • @videoone8979
    @videoone8979 3 ปีที่แล้ว +19

    *ഒരു അവാർഡ് കൊടുക്കേണ്ടി വരും*😊

  • @haseenahasi8837
    @haseenahasi8837 3 ปีที่แล้ว +2

    ചേട്ടൻ ഒന്നു അറിയാത്ത പോലെയുള്ള നടത്തം പോലിസിനെ കണ്ടിട്ട് സമ്മതിച്ചു ഞാൻ .

  • @pluto3832
    @pluto3832 3 ปีที่แล้ว +11

    ചേട്ടൻ oru Like ❣️ കൊടുക്ക് 🎀

  • @വെള്ളരിപ്രാവ്-മ9റ
    @വെള്ളരിപ്രാവ്-മ9റ 3 ปีที่แล้ว

    ചേട്ടൻക്ക് ഒരു umma കൊടുക്കാൻ തോന്നുന്നു ❤😍

  • @RameshR-mw1iw
    @RameshR-mw1iw 3 ปีที่แล้ว +3

    ആ പോലീസ് ഓഫീസറെ കൂടി കാണിക്കണമായിരുന്നു

  • @ajithapraj4681
    @ajithapraj4681 7 หลายเดือนก่อน

    സൂപ്പർ ചിരിച് ഒരു വഴി ആയി ആ നടത്തം ഓട്ടം 😂😂😂😂