ഭരണകക്ഷി നൽകുന്ന ആത്മവിശ്വാസമാണ് എസ് എഫ് ഐ ക്ക് : വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ വി ടി ബൽറാം

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2023
  • മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർമിച്ചതിന് കേസെടുത്തു. അതിൽ പോലീസ് അന്വേഷണം നടക്കുമ്പോൾ മറ്റൊരു എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടുന്നതിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സൃഷ്ടിച്ചുവെന്ന വിവരവും പുറത്തുവന്നു. ഇവയെല്ലാം ജനകീയ വിദ്യാർത്ഥി സംഘടനയുടെ സുതാര്യതയെ ചോദ്യം ചെയ്യുമ്പോൾ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി ടി ബൽറാം ഈ വിഷയത്തിൽ ടിഎൻഎമ്മിനോട് സംസാരിക്കുന്നു. ഭരിക്കുന്ന സി.പി.ഐ.എം നൽകുന്ന ധൈര്യമാണ് എസ് എഫ് ഐ ക്കു എന്ന് അദ്ദേഹം ആരോപിക്കുന്നു.
    #kvidyasfi #sfikerala #fakecertificatecase #kvidyafakecertificate #cpim
    -------------------------
    ▶ Subscribe to The News Minute Channel: / thenewsminute
    ▶ Subscribe to The News Minute Malayalam: / @thenewsminutemalayalam
    ▶ Subscribe to The News MinuteTamil: / @thenewsminutetamil
    ▶ Like us on Facebook: / thenewsminute
    ▶ Follow us on Instagram: / thenewsminute
    ▶ Follow us on Twitter: / thenewsminute
    ▶ Follow all latest stories by TNM here: www.thenewsminute.com
    ▶ Subscribe to The News Minute’s daily newsletter: tinyurl.com/TNMNewsletter

ความคิดเห็น •