Aliyans - 606 | വീട്ടിലൊരു വരുമാനം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 569

  • @ayshaasharudheen7653
    @ayshaasharudheen7653 ปีที่แล้ว +138

    അളിയൻസ് കാണുമ്പോൾ ഇത് ഒരു പരമ്പരയാണെന്ന് തോന്നുന്നില്ല....ഇവർ ഒരു കുടുംബമായി ജീവിക്കുകയാണ് ...aliyans ഒരുപാട് ഇഷ്ടമാണ് 😍💗❤️

  • @letthelightlead4340
    @letthelightlead4340 ปีที่แล้ว +187

    ആദ്യം മുതൽ അവസാനം വരെ ചിരിച്ചു ചിരിച്ചു ചിരിച്ചു മടുത്ത ഒരു എപ്പിസോഡ് 😂😂😂😂😂😂😂😂 ടീമിന് അഭിനന്ദനങ്ങൾ

  • @bindukv9740
    @bindukv9740 ปีที่แล้ว +85

    അടിപൊളി എപ്പിസോഡ്... എന്റെ തങ്കം.... ഒരു രക്ഷയില്ല
    നിങ്ങളുടെ അഭിനയം 👌👌❤❤

  • @suhrakallada3874
    @suhrakallada3874 ปีที่แล้ว +126

    പല കഴിവുകളും ഉള്ള ഞാൻ! തങ്കത്തിൻ്റെ പ്രസംഗം കലക്കി😀😀

  • @meharunnisasalam7341
    @meharunnisasalam7341 ปีที่แล้ว +83

    പ്രാർത്ഥന കേട്ടപ്പോ പെട്ടന്ന് ക്ളീറ്റോടെ expression 😂

  • @VinodKumar-ul9vd
    @VinodKumar-ul9vd ปีที่แล้ว +60

    ഇപ്പോൾ ആണ് കഥക്ക് ഒരു ഉഷാർ വന്നത്. അതിനിടക്ക് താങ്കം രണ്ടുപേർക്കും ഫോട്ടോ യിൽ മലയിടാൻ നോക്കി 😊😊😊😊😊😊😊😊

  • @saleemaj1476
    @saleemaj1476 ปีที่แล้ว +109

    മുത്തിന്റെ ആ പോക്ക് കണ്ടിട്ട് ചിരി സഹിക്കാൻ വയ്യ 😅😅

  • @sreejith9687
    @sreejith9687 ปีที่แล้ว +133

    വീട്ടിനടുത്തുള്ള പറമ്പിൽ ക്ലീറ്റസിന്റെ കുടുംബവും കനകന്റെ കുടുംബവും അമ്മാവനും എല്ലാവരും ചേർന്ന് ആഹാരം പാകം ചെയ്ത് കഴിക്കുന്ന ഒരു എപ്പിസോഡ് ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു. ചോറും കറികളും മീൻ കറികളും എല്ലാം ഉണ്ടാക്കി കഴിക്കുന്ന ഒരു എപ്പിസോഡ് നന്നായിരിക്കും. 😊

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +428

    *അളിയൻസ് 606 എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട്‌ ഇവിടെ 😌😌😌😌😌*

    • @rony138
      @rony138 ปีที่แล้ว +16

      Rajesh thalachira kandu kanum

    • @asharaf409asraf6
      @asharaf409asraf6 ปีที่แล้ว +5

      👍

    • @ahfas4399
      @ahfas4399 ปีที่แล้ว +12

      ഇന്നലെ ലേഡീസ് റൂമിൽ വന്ന് ഇത് തന്നെ അല്ലെ ഇയാൾ പറഞ്ഞത് 😅 commentil😅😅😅😅

    • @pikaachu7221
      @pikaachu7221 ปีที่แล้ว +6

      Kaumudiyil ano work cheyyunnath...almost mikka videos ilum ee comment kandath kond chodichatha😊

    • @Nadiya391
      @Nadiya391 ปีที่แล้ว +5

      Eppozhum ee commentu ittitt veruppikkal

  • @mpaul8794
    @mpaul8794 ปีที่แล้ว +42

    ആദ്യാവസാനം അസ്വദിച്ച, മികച്ച episode. ഇന്നത്തെ Script writer മിടുക്കിയാണല്ലോ!!!!Manju വിന്റെ range 👍👍👍

    • @abhilashkottarakkara5161
      @abhilashkottarakkara5161 ปีที่แล้ว +7

      മിടുക്കിയല്ല അഭിലാഷ് കൊട്ടാരക്കര

    • @georgecjohn7128
      @georgecjohn7128 ปีที่แล้ว +1

      അതിന് manju അല്ലല്ലോ script

    • @eldosyriac
      @eldosyriac ปีที่แล้ว

      Koooooooooooiiiiiiii🎉

  • @sreekumarsreekumar3692
    @sreekumarsreekumar3692 ปีที่แล้ว +62

    മഞ്ജുവിന്റെ അഭിനയ മികവ് അപാരം തന്നെ അഭിനന്ദനങ്ങൾ അളിയൻ സ് ഭാമിലി ക്ക്

    • @kalaraj4758
      @kalaraj4758 6 หลายเดือนก่อน

      എന്റെ ്് മജൂനീങ സൂപ്പർ സൂപ്പർ ❤❤❤❤❤

  • @abdulazeez4883
    @abdulazeez4883 ปีที่แล้ว +198

    റൊണാൾഡിനെ ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട് ഇവിടെ 😊😊😊😊

  • @അഗ്നിക
    @അഗ്നിക ปีที่แล้ว +29

    അളിയൻസ് ഇതുവരെ ഫോണിൽ മാത്രം കണ്ടവരുണ്ടോ?? 😁

    • @dd-pv1hp
      @dd-pv1hp ปีที่แล้ว +1

      Sun direct il kaumudi കിട്ടാത്തത് കൊണ്ട് ഇവിടെ വരുന്നു

  • @jayaprakashcp5645
    @jayaprakashcp5645 ปีที่แล้ว +10

    തങ്കത്തിന്റെ പ്രൊജക്ട് വളരെ നല്ല കാര്യമാണ്. രാവിലെ മുതൽ രാത്രി വരെ വീട്ടിൽ അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുന്ന സഹോദരിമാർക്ക് നിശ്ചയമായും ഒരു നിശ്ചിത തുക വേതനമായി കൊടുക്കണം

  • @ligimolbiju
    @ligimolbiju ปีที่แล้ว +14

    ആദ്യം തൊട്ട് അവസാനം വരെ ചിരിച്ചു... അടിപൊളി episode... Keep it up

  • @sindhunair901
    @sindhunair901 ปีที่แล้ว +6

    😂😂😂😂 ആദ്യം മുതൽ അവസാനം വരെ ചിരിച്ചു... ഫോട്ടോയിൽ മാലയിട്ട തങ്കം😂 അടിപൊളി..... പ്രാർത്ഥന സമയത്തെ കനകന്റെ entry.... കലക്കി..
    വേദിയിൽ നാത്തൂന്മാരുടെ മത്സരം 😂😂😂

  • @amalamalikaparambil2748
    @amalamalikaparambil2748 ปีที่แล้ว +27

    Story by Abhilasha Kottarakara.
    Please give her more episodes. Usually we see the same stories and fighting without any comedy.
    This new writer women is a gem 💎

    • @theLegalKappal
      @theLegalKappal ปีที่แล้ว +3

      My same response 😅😅😅

    • @Johnmary85
      @Johnmary85 ปีที่แล้ว +4

      It's not Abhilasha ...Abhilash kottarakkara...that is the real name of Ronald achachan😃

    • @abhilashkottarakkara5161
      @abhilashkottarakkara5161 ปีที่แล้ว +10

      അഭിലാഷ് കൊട്ടാരക്കര

  • @advnimmymurali.k7842
    @advnimmymurali.k7842 ปีที่แล้ว +23

    വീണ്ടും വീണ്ടും കണ്ടു ചിരിക്കാൻ പറ്റിയ എപ്പിസോഡ്. 🔥🔥🔥🔥🔥

  • @zulfikarfafag5626
    @zulfikarfafag5626 ปีที่แล้ว +8

    പ്രാർത്ഥന ഗാനം കലക്കി...😂cleetoyude കിളിപോയി ☺️

  • @alexandergeorge9365
    @alexandergeorge9365 ปีที่แล้ว +11

    ഇന്നത്തെ എപ്പിസോഡ് നന്നായി. ഇതാണ് sitcom.

  • @ayshaasharudheen7653
    @ayshaasharudheen7653 ปีที่แล้ว +9

    Aliyans ഇതുവരെയുള്ള എല്ലാ episodum ഫോണിൽ കണ്ടവരുണ്ടോ

  • @funtime3531
    @funtime3531 ปีที่แล้ว +14

    🤣മുത്തിന്റെ ന്റെ കറങ്ങി ഉള്ള പോക്ക് 😂😂😂😂🤣🤣🤣🤣🤣പൊളിച്ചു

  • @appleorange3408
    @appleorange3408 ปีที่แล้ว +7

    അടിപൊളി 😃😃😃
    മുത്ത് ,അച്ചാച്ചൻ നേരത്തെ സ്ഥലം വിട്ടു
    😃😃😃

  • @AngelsSana
    @AngelsSana ปีที่แล้ว +31

    എന്തായാലും റൊണാൾഡ് അച്ചാച്ചൻ തക്കുടുനെ പോലെ ഇരിക്കുന്നത് 🤣🤣🤣🤣

  • @theLegalKappal
    @theLegalKappal ปีที่แล้ว +6

    ❤ അഭിലാഷ് കൊട്ടാരക്കര
    എപ്പിസോഡ് കഴിഞ്ഞ ശേഷം ഞാൻ റിവേഴ്സ് അടിച്ചു സ്ക്രിപ്റ്റ് എഴുതിയ ആളുടെ പേര് തപ്പി. അഭിലാഷ് കൊട്ടാരക്കര.
    സാധാരണ aliyans unu വേണ്ടി എഴുതാറുള്ള ആൾ അളിയൻ സിനും മറിമായത്തിനും ഒരുമിച്ച് എഴുതി ക്ഷീണിച്ചു നല്ല വിഷയ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. അത് കൊണ്ട്
    ഇത് പോലെ
    പുതിയ പുതിയ ആളുകൾക്കും കൂടി ഇടയ്ക്ക് അവസരം കൊടുക്കുക

    • @shajahansha9544
      @shajahansha9544 ปีที่แล้ว +1

      ഈ അഭിലാഷ് കൊട്ടാരക്കര ആണു റൊണാൾഡ്

    • @theLegalKappal
      @theLegalKappal ปีที่แล้ว

      @@shajahansha9544 അപ്പൊ എനിക് വലിയ പ്രതീക്ഷ ഇല്ല. ഇത്രയും തിരക്കുള്ള നടൻ അധികം എഴുതാൻ സാധ്യത ഇല്ല

  • @Ashwin-oq1xt
    @Ashwin-oq1xt ปีที่แล้ว +24

    സൂപ്പർ.
    ഫെമിനിസ്റ്റ് ആശയങ്ങളെ തപ്പിയാൽ ഇനിയും ഒരുപാട് ചിരിച്ചു മരിക്കാൻ ഉള്ള വിഷയങ്ങൾ കിട്ടും
    ക്ലീറ്റസ് പൊന്നാട ഇട്ട് അളിയൻ്റെ മുന്നിൽ വിലസുന്ന സീൻ സൂപ്പർ.😅😅😅

  • @VijeshV-ew3xw
    @VijeshV-ew3xw ปีที่แล้ว +18

    സമയം ക്ലീറ്റസ് നോട് 11 പറഞ്ഞു. എന്നാല് പരിപാടി4 മണിക്ക്.😂😂😂😂😂😂😂

  • @bencycleetus321
    @bencycleetus321 ปีที่แล้ว +5

    Prayer song kalakkiii😅
    Ee Veettile sakha Thankam😂😂😂

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +11

    😢😂 കാത്തിരുന്നു കാണുമ്പോൾ എന്താരസം

  • @liginkg2866
    @liginkg2866 ปีที่แล้ว +12

    Muthu scoot ayathaan best😂😂

  • @ramlathpa7866
    @ramlathpa7866 ปีที่แล้ว +7

    Super episode ! കുറേ ചിരിച്ചു ,
    Thanks !!

  • @jobybaby173
    @jobybaby173 ปีที่แล้ว +9

    ❤️❤️❤️❤️ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന പ്രവാസി ❤️❤️❤️

  • @robinsmini4835
    @robinsmini4835 ปีที่แล้ว +5

    റൊണാൽഡ് മച്ചമ്പിക്ക് തുല്യം വേറെ ആരുമില്ല❤

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 ปีที่แล้ว +16

    റൊണാൾഡോ, മുത്ത് കൺഡ്ടം വഴി ഓടി. 🤣🤣

  • @mercyignatius812
    @mercyignatius812 ปีที่แล้ว +2

    ആദ്യം മുതൽ അവസാനം വരെ ചിരിച്ചു. ലില്ലിടെ prayersong sooooper

  • @praseethak4750
    @praseethak4750 ปีที่แล้ว +15

    നല്ലൊരു എപ്പിസോഡ് ആയിരുന്നു. പക്ഷെ അവസാനം കൊടുത്ത മെസ്സേജ് വളരെ മോശമായി പോയി. ഈ കാലഘട്ടത്തിലും പെണ്ണ് വീട്ടുജോലിയും ചെയ്ത് ഭർത്താവിനെയും മക്കളെയും നോക്കി വരുമാനമൊന്നും ഇല്ലാതെ അടിമയായിട്ട് ജീവിച്ചാൽ മതിയെന്നുള്ള അളിയൻസിന്റെ കാഴ്ചപ്പാട് വളരെ ബോറായിപ്പോയി

    • @shibikp9008
      @shibikp9008 ปีที่แล้ว +2

      അതെ, കുറെ പേർ അഭിനന്ദിക്കുന്നു, പെണ്ണുങ്ങളെ ഇടിച്ചു താഴ്ത്തുന്നു കഷ്ട്ടം

    • @calicut_to_california
      @calicut_to_california ปีที่แล้ว

      അതിനു ഇതിലെ രണ്ടു പേർക്കും വരുമാനം ഉണ്ടല്ലോ

    • @abhilashkottarakkara5161
      @abhilashkottarakkara5161 ปีที่แล้ว +5

      ദയവായി ഇതിനെ മറ്റ് രീതിയിൽ കാണരുത് Please വെറും ഒരു എപ്പിസോഡായി മാത്രം കാണുക

    • @jubimathew3169
      @jubimathew3169 ปีที่แล้ว +1

      @@abhilashkottarakkara5161 atrae ullu👌

    • @praseethak4750
      @praseethak4750 ปีที่แล้ว +1

      ​@@abhilashkottarakkara5161 ഒരുമാതിരി പെട്ട എല്ലാരും നെഞ്ചിലേറ്റിയ ഒരു പ്രോഗ്രാം ആണ് അളിയൻസ്. അതിൽ ഇത്തരം മെസ്സേജ് വരുമ്പോൾ വളരെ സങ്കടം തോന്നിപോകുന്നു.

  • @thankappanattimattathil8114
    @thankappanattimattathil8114 ปีที่แล้ว +2

    ഈ എപ്പിസോയ്ഡ് കലക്കി... ഇതിന്റെ ഡയലോഗ് എഴുതുന്ന ആളെ കണ്ടാൽ.. ഒരു സമ്മാനം കൊടുക്കാമായിരുന്നു... സാഹചര്യമനുസരിച്ചു... ഡയലോഗ്... 👏🏻👏🏻👏🏻👏🏻👏🏻👏🏻സമ്മതിച്ചു ചേട്ടാ സമ്മതിച്ചു

  • @Laljoh
    @Laljoh ปีที่แล้ว +5

    ഈ എപ്പിസോഡ് സൂപ്പർ ആയിക്ക്ണ്, സിരിച്ചു ഒരു വയിക്കായി..

  • @princysanthosh90
    @princysanthosh90 ปีที่แล้ว +15

    നല്ല പ്രാർത്ഥന 😄😄മുത്തിന്റെ പോക്ക് 😄

  • @jayaullas1030
    @jayaullas1030 ปีที่แล้ว +9

    അളിയൻസ് ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😂😂😊😊

  • @rameshn5263
    @rameshn5263 ปีที่แล้ว +1

    സത്യം പറയട്ടെ നമ്മുടെ ജഗതി ചേട്ടന്റെ അതേ അഭിനയമാണ് നമ്മുടെ നമ്മുടെ ക്ലിറ്റോ ചേട്ടന്

  • @AA_Edits007
    @AA_Edits007 ปีที่แล้ว +5

    ക്‌ളീറ്റോയുടെ പ്രസംഗം പൊളിച്ചു

  • @rekhano1613
    @rekhano1613 ปีที่แล้ว +20

    Super episode 👌 👌👍

  • @anithasarathks
    @anithasarathks ปีที่แล้ว +7

    പ്രോജക്ട് എനിക്കിഷ്ടപ്പെട്ടു.. 😄😄

  • @vijeshtp2887
    @vijeshtp2887 ปีที่แล้ว +5

    എന്തായാലും ഈ പദ്ധതി ഒന്ന് എല്ലാ കുടുംബത്തിലും പരീക്ഷിക്കാവുന്നതാണ് 😄

  • @fornews9627
    @fornews9627 10 หลายเดือนก่อน +1

    Donald kodutha idea kettittu Thankathinte myghathile Mari Mari varunna expressions gambheeram.very good acting.

  • @anilithikkat5816
    @anilithikkat5816 ปีที่แล้ว +3

    തിരകഥ റൊണാൾഡ് ആയി അഭിനയിക്കുന്ന അഭിലാഷ് കൊട്ടാരക്കര വക 👌

  • @georgejoseph9514
    @georgejoseph9514 ปีที่แล้ว +3

    പലഹാരങ്ങൾ - അച്ചപ്പം. കുഴലപ്പം - ഏത്തപ്പഴം പൊരിച്ചത്. രാവിലെ പാലപ്പം - ഇ ഡലി - ചമ്മന്തി - വീട്ടിൽ ഉണ്ടാക്കണം - മച്ചമ്പി വീടുകളിൽ കൊണ്ടുപോയി വിറ്റു - വരുമാന ഉണ്ടാക്കണം. നിങ്ങളുടെ Food Product ന് നല്ല പേര് ഇടണം - ( Morning Star Products)

  • @manojk1315
    @manojk1315 ปีที่แล้ว +5

    തങ്കത്തിന്റ അഭിനയം പൊളിച്ചു 🥰🥰

  • @Demoonefor
    @Demoonefor ปีที่แล้ว +3

    നാത്തൂൻമാരുടെ സ്നേഹ പ്രകടനം പൊളി

  • @thajup3133
    @thajup3133 ปีที่แล้ว +19

    തങ്കത്തിനെ വെളുപ്പിക്കാന്‍ പെയിന്‍റ് ചിലവാക്കല്ലേ
    ഒറജിനലൊണ് ഭംഗി....

  • @leenaambadi2865
    @leenaambadi2865 ปีที่แล้ว +14

    തങ്കത്തിന്റെ പ്രസംഗം സൂപ്പർ ആയിരുന്നു 🤣🤣🤣

  • @vandanaraj3661
    @vandanaraj3661 ปีที่แล้ว +4

    Enikkumille etta vyakthi swathanthryam ...ithentha ingane parayane😂😂😂lilly thakarthu

  • @abhiramiabhi2200
    @abhiramiabhi2200 ปีที่แล้ว +11

    Adipoli episode 😂💕

  • @jyothykv2574
    @jyothykv2574 ปีที่แล้ว +20

    6:02 pennumbilla thanikonam kaanichallo😂😂😂😂

  • @fousiaabdullah8746
    @fousiaabdullah8746 ปีที่แล้ว +4

    മുത്തിന്റെ മുങ്ങൽ അടിപൊളി 😂😂

  • @saraswathys9308
    @saraswathys9308 ปีที่แล้ว +3

    🙏🏻തൊഴിലാളി ദിനമായ ഇന്ന് വിഷയം 👌👌.ക്‌ളീറ്റോ വേഷം തേച്ച് നല്ലതായിരുന്നു.അഭിനന്ദനങ്ങൾ 🙏🏻

  • @regimoljohny7097
    @regimoljohny7097 ปีที่แล้ว +4

    ചിരിച്ചു ചിരിച്ചു മടുത്തു ഉഗ്രൻ

  • @sheebababy3458
    @sheebababy3458 ปีที่แล้ว +2

    ഇത് പോലെ സ്വയം പുകഴ്ത്തുന്ന നേതാവ് ക്‌ളീറ്റോ 😄🥰😂

  • @indian6346
    @indian6346 ปีที่แล้ว +4

    ക്ലൈമാക്സ് കലക്കി.

  • @meenusurya4489
    @meenusurya4489 ปีที่แล้ว +8

    Ronald achachan ore poli😂😂😂😂

    • @catlov97
      @catlov97 ปีที่แล้ว +1

      റൊണാൾഡ് ഉഷാറാ. 👍

  • @epmmchef_recorded5507
    @epmmchef_recorded5507 ปีที่แล้ว +16

    പൊളി എപ്പിസോഡ് 🤣🤣
    ജമന്തി തങ്കം 🎉🎉🎉

    • @yffvvb7167
      @yffvvb7167 ปีที่แล้ว +1

      Lilly.. Tangam

    • @fousiyaafsal7388
      @fousiyaafsal7388 ปีที่แล้ว

      ജമന്തി എന്നത് അളിയൻ vs അളിയന്നിലെ പേരാണ് ഇപ്പോഴത്തെ പേര് ലില്ലി എന്നാണ് ok understand ഇനി ഈ തെറ്റ് ആവർത്തിക്കരുത് 😡😡😡😡😡😡😡😡😡😡😡😡

    • @fousiyaafsal7388
      @fousiyaafsal7388 ปีที่แล้ว

      ചുമ്മാതെ തമാഷക്ക് പറഞ്ഞതാണ് ഒന്നും വിചാരിക്കരുത് 😄😄😄

  • @LaijuKaruvel
    @LaijuKaruvel ปีที่แล้ว +11

    Adipoli penpulikkal 😂😂

  • @jarmilakaimal2618
    @jarmilakaimal2618 ปีที่แล้ว +7

    😂😂😂😂😂I laughed........and laughed.........and laughed till I cried 😢❤

  • @Pppqqqrrrss
    @Pppqqqrrrss ปีที่แล้ว +2

    Aliyans oru episodu polum vidathe kandavar ivide aarokke undu😌😌

  • @abdulazeez4883
    @abdulazeez4883 ปีที่แล้ว +6

    24:54 പകൽ സമയം, ശേഷം kanakan ക്ളീട്ടോകടുത്ത വരുമ്പോൾ രാത്രിയും 😂😂😂😂

  • @swaroop3521
    @swaroop3521 ปีที่แล้ว +6

    സംഗതി പൊളിയാണ്,,,,, കലത്തിന്നു പോയാൽ കഞ്ഞിക്കലത്തിൽ 👍👍

  • @ashwinarun9649
    @ashwinarun9649 ปีที่แล้ว +11

    ആശയ ദാരിദ്ര്യവും വിഷയ ദാരിദ്ര്യമുള്ള അളിയൻ സിൽ പുതിയൊരു എഴുത്തുകാരൻ വന്നിരിക്കുന്നു.
    അഭിലാഷ് 🎉🎉
    പുതിയൊരു വിഷയം എടുക്കുക മാത്രമല്ല നിറയെ തമാശകളുമായി എഴുതാനും അദ്ദേഹത്തിന് സാധിച്ചു.
    സ്ഥിരം എഴുത്തുകാരോടൊപ്പം ഇദ്ദേഹത്തിനും കൂടുതൽ അവസരങ്ങൾ കൊടുക്കുക

  • @behappywithme1509
    @behappywithme1509 ปีที่แล้ว +13

    ഇന്നത്തെ എപിസോട് പൊളിച്ച്

  • @sajmedia1733
    @sajmedia1733 ปีที่แล้ว +13

    ഓരോ ചായക്കും പത്തു രൂപ 😂😂😂😂😂😂😂😂

  • @rockfightergamerz1412
    @rockfightergamerz1412 ปีที่แล้ว +1

    ഞാൻ already oru amount വാങ്ങിച്ചു വക്കും. It's a very good project..Ronald is great

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 ปีที่แล้ว +15

    നന്നായിട്ടുണ്ട്.. തങ്കം കലക്കി

  • @alfiyaalfi7086
    @alfiyaalfi7086 ปีที่แล้ว +1

    Jadayuvinte nattil ninn kanunnavar undo

  • @bibeeshsouparnika677
    @bibeeshsouparnika677 ปีที่แล้ว +3

    22:22😁😁😁🎈🎈🎈ചേച്ചി പൊളി

  • @RajeswariRajendran-ie8nz
    @RajeswariRajendran-ie8nz 2 หลายเดือนก่อน

    Wonderful comedy😂😂😂😂manasinnu nalla sugamkitunu...vayasukalathinu manasilu valiya thirupthi tharunnu...thankyou❤aliyans🎉🎉

  • @butterfly-tt6zr
    @butterfly-tt6zr ปีที่แล้ว +1

    മഞ്ജുവിന്റെ abhinayam ഒരു രക്ഷയും ഇല്ല കേട്ടോ.... ആദ്യം ഇതൾ അവസാനം വരെ ആസ്വദിച്ചു

  • @josentotherattil7952
    @josentotherattil7952 ปีที่แล้ว +1

    13:53 haavoo orikkallenkilum kettallo aa dialogue. Santhosham

  • @askarali3409
    @askarali3409 ปีที่แล้ว +1

    Kanakane kandappolLilly paat nirtjiyath 🤩🤩🤩🤩adipoli episodes😂

  • @subhadeepu5677
    @subhadeepu5677 ปีที่แล้ว +6

    തങ്കം 👌👌👌👌❤❤❤

  • @theLegalKappal
    @theLegalKappal ปีที่แล้ว +4

    എല്ലാകാര്യത്തിലും പണം കൊണ്ടു വരിക എന്നത് ചിലരുടെ ഒരു ശീലമായി പോയി.
    പണത്തിൻറെ അളവുകോൽ വെച്ചാണ് അവർ കുടുംബവും കുട്ടികളും എന്തിനധികം പറയുന്നു സ്നേഹം പോലും അങ്ങനെയാണ് അളക്കുന്നത്.😂😂😂
    ഈ പറഞ്ഞ ഭാര്യ സുഖമില്ലാതെ ആയാൽ സ്വന്തം കിഡ്നി വിറ്റിട്ടായാലും ഭർത്താവ് ചികിത്സക്കും. അപ്പോൾ ആ കാശ് കടമായിട്ട് വയ്ക്കുമോ ഫെമിനിസ്റ്റ്കളെ 😂😂😂

  • @Bshamlacdlm
    @Bshamlacdlm ปีที่แล้ว +3

    ഞങ്ങളുടെ ചടയമംഗലം പേര് പറഞ്ഞല്ലോ ജടായു പാറ ❤️❤️

  • @puthanveedputhanveed2568
    @puthanveedputhanveed2568 ปีที่แล้ว +3

    Super kalakkl

  • @shibikp9008
    @shibikp9008 ปีที่แล้ว +2

    ഈ എപ്പിസോഡ് കൊണ്ട് എന്താ ഉദ്ദേശിച്ചത് സ്ത്രീകൾ എന്നും വീട്ടു ജോലിചെയ്ത് ഒരു വിലയും ഇല്ലാതെ ജീവിക്കണമെന്നോ , കഷ്ട്ടം

    • @wazeem9916
      @wazeem9916 ปีที่แล้ว

      Ala pinee swantham barthavinee food kodukunathinu cash kodukaam eppazhum🤫🤫

    • @wazeem9916
      @wazeem9916 ปีที่แล้ว

      Womens vtl erunal preshnamilenkil thanikendhaa
      Pine avaru veetinte ullil adachu pooti erikuvalaloo purathu erangundalo

    • @shibikp9008
      @shibikp9008 ปีที่แล้ว

      @@wazeem9916 ക്യാഷ് കൊടുക്കണം എന്നല്ല, സ്ത്രീകളെ വില കുറച്ചു കാണരുത്. അവർ ചെയ്യുന്നതും ജോലിയാണ് അതിനെ ബഹുമാനിക്കണം. സ്വന്തമായി ജോലിചെയ്ത് ജീവിക്കാൻ സ്വാതന്ത്ര്യം നൽകണം.

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +1

    കൗമുദി channel ഇല്ലാത്തത് കൊണ്ട് ഇത് youtubil കാണുന്നു😊ആദ്യമൊക്കെ aliyans amritha il കണ്ടിരുന്നു

  • @anuvsvs9753
    @anuvsvs9753 ปีที่แล้ว +1

    ഈ പദ്ധതിയുടെ തുടക്കവും ഒടുക്കവും ഇവിടെത്തന്നെ ആയിക്കോട്ടെ
    പ്വോളിച്ചു 😅😅😅😅😅😂😂😂

  • @janeeshk9173
    @janeeshk9173 ปีที่แล้ว +4

    കിടിലം വിഷയം.. അതിലും കിടുക്കൻ എൻഡിങ്....

  • @VijeshV-ew3xw
    @VijeshV-ew3xw ปีที่แล้ว +10

    എൻ്റ്റെ മുതിൻറ്റെ മുഖം മുഴുവൻ മുഖക്കുരു ആയി എല്ലവരും കണ്ണ് വെച്ചതാ. തങ്കം ഉഴിഞ്ഞു ഇടുക.

    • @manojnambiar5594
      @manojnambiar5594 ปีที่แล้ว +2

      😊😊 പറക്കും ലല്ലു

    • @jubimathew3169
      @jubimathew3169 ปีที่แล้ว

      Athu kunjallae, pettannu pokum

  • @krishnekumar1781
    @krishnekumar1781 ปีที่แล้ว +1

    ഞാൻ ദിവസവും കാണും🎉🎉🎉🎉

  • @vergheseninan8376
    @vergheseninan8376 หลายเดือนก่อน

    Still keep on watching our Aliyans in the TH-cam.
    There was an incident in Kerala where one house is swept away and the neighborhood house was moved to the other neighboring plot. Can you make an episode out of it?
    Very good team of ALIYANS.

  • @vimalachandran8001
    @vimalachandran8001 ปีที่แล้ว +1

    Aliyans phonil mathram kaanunna aalukal like❤️adiii

  • @prasanthkm5475
    @prasanthkm5475 ปีที่แล้ว +2

    ഏട്ടന്റെ sreemol ❤️

  • @ArjunAyyappan-x1k
    @ArjunAyyappan-x1k ปีที่แล้ว +3

    അളിയൻസ് സൂപ്പർ 👍👍

  • @sonydavisvlogs
    @sonydavisvlogs ปีที่แล้ว +3

    ഇനിയും ഒരു episode എല്ലാവരും അമ്മാവനും ഫാമിലി ക്ലീറ്റസ് ഫാമിലി കനകൻ ഫാമിലി അമ്മ എല്ലാരും ചേർന്ന് vazakkillaatha ഒരു episode ചെയ്യണം

  • @thomasshelby6252
    @thomasshelby6252 ปีที่แล้ว +3

    Nothing wrong in this project I support this we have to consider all the house wives who works for their family without expecting not a single penny they expect only love and affection from their husband but husband also should treat them as equal companion not as an ordinary women who can pass all commands on them

  • @krishnankuttyck9062
    @krishnankuttyck9062 หลายเดือนก่อน

    അത്ര മേൽ മേന്മ പോരാ ഈ എപ്പിസോഡ്... 💕🙏💕🌹👏👌❤️❤️❤️👍

  • @lijukchacko540
    @lijukchacko540 ปีที่แล้ว +3

    റൊണാൾഡ് തങ്കം കോമ്പോ വേറെ ലെവൽ ❤️❤️❤️❤️❤️

  • @meghanasubhash-er7yk
    @meghanasubhash-er7yk ปีที่แล้ว

    Last muthinte pavada pidichulla nadatham super aayitund❤

  • @kelunayanar
    @kelunayanar 7 หลายเดือนก่อน

    ഇന്നത്തെ എപ്പിസോഡിൽ bgm ഇടാൻ മറന്നുപോയവന് ഒരു സല്യൂട്ട് 🤪🤪🤪

  • @muhammedrafi1026
    @muhammedrafi1026 ปีที่แล้ว

    Super orupad chirichu thanks.....

  • @Ashaash2023
    @Ashaash2023 ปีที่แล้ว +3

    തങ്കം ചിരിപ്പിച്ച് കൊന്നു 😂