ഉപഭോക്തൃ സംരക്ഷണ നിയമം | CONSUMER PROTECTION ACT | CLASS 1 | AASTHA ACADEMY | AJITH SUMERU

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Published on: 10-02-2024
    PSC IMPORTANT ACTS AND RULES
    ഉപഭോക്തൃ സംരക്ഷണ നിയമം 1986
    ഉപഭോക്തൃ സംരക്ഷണ നിയമം 2019
    PSC സുപ്രധാന നിയമങ്ങൾ
    Exclusively focusing on PSC/SSC/UPSC etc. exam orientation
    ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    10th LEVEL INDIAN CONSTITUTION
    • 10 th MAIN INDIAN CONS...
    PLUS TWO LEVEL INDIAN CONSTITUTION
    • PLUS TWO LEVEL INDIAN ...
    DEGREE LEVEL INDIAN CONSTITUTION
    • DEGREE LEVEL INDIAN CO...
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • MODERN INDIAN HISTORY
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • INDIAN GEOGRAPHY
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #query_solved
    #UNIVERSITY_LGS_QUESTION_PAPER
    #UNIVERSITY_LGS_CUT OFF
    #university_lgs_deleted_questions#aastha_academy
    #University_LGS_Smart_File
    #LGS_Various_Exam_Date
    #LGS_Various_Best_Rank_File
    #AASTHA_ACADEMY_CURRENT_AFFAIRS
    #PSC_BULLETIN_august
    #PSC_Bulletin_2023
    #PSC_Bulletin_2022
    #keralapsc_notification
    #keralapsc_previous_questions
    #google_kerala_psc
    #google_kerala_psc_current_affairs
    #psc_latest_news
    #psccurrentaffairs #september2023
    #PSC_Tenth_Level_Exam
    #PSC_Degree_Level_Exam
    #PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

ความคิดเห็น • 285

  • @AASTHAACADEMY
    @AASTHAACADEMY  7 หลายเดือนก่อน +18

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    FOR OUR FACEBOOK PAGE: facebook.com/aasthaacademykerala

  • @shahanack
    @shahanack 7 หลายเดือนก่อน +215

    പ്രമുഖ ആപ്പുകളിൽ എല്ലാം member ആണ്. സാറിന്റെ ക്ലാസ്സിനോളം വരില്ല അതൊന്നും. താങ്ക് യൂ സർ

    • @AASTHAACADEMY
      @AASTHAACADEMY  7 หลายเดือนก่อน +142

      ഇനി 2 ക്ലാസ്സ് കൂടി ഈ Topic ൽ ഉണ്ട്. അതുകൂടി കഴിഞ്ഞാൽ കൂടുതൽ ദൃശ്യഭംഗിയോടെ മറ്റ് ചാനലിലും ആപ്പിലും ഈ ക്ലാസ്സ് ഗംഭീരമായി കിട്ടും. കഴിഞ്ഞ നാല്
      കൊല്ലമായിട്ടുള്ള ചരിത്രം അതാണ്.

    • @afsalmjaz
      @afsalmjaz 7 หลายเดือนก่อน +12

      True 💯​@@AASTHAACADEMY

    • @fouziaahammed5489
      @fouziaahammed5489 7 หลายเดือนก่อน +2

      Ellaa app enthina eduthekunney paid appo free appo😮

    • @puthuparampils3072
      @puthuparampils3072 7 หลายเดือนก่อน +7

      സത്യം എന്റെ sister sir ന്റെ pathanamthitta centerilae student ഇപ്പോൾ Lp teacher🤗

    • @MEGHASV-jz5qt
      @MEGHASV-jz5qt 7 หลายเดือนก่อน +10

      എന്തൊരു പണക്കാരനായ പഠിപ്പിസ്റ്റ്

  • @manu-mn8zr
    @manu-mn8zr 7 หลายเดือนก่อน +69

    കേരള ഭരണരംഗം, സുപ്രധാന നിയമങ്ങൾ ക്ലാസ്സ്‌ വേണം സാർ. വേറെ ആരു ഈ ടോപിക് എടുത്താലും ഞങ്ങൾക്ക് ഒരു സാറ്റിസ്‌ഫെക്ഷൻ തരില്ല അത് എല്ലാം സാർ തന്നെ എടുത്ത് തരണം plz sir🙏🏻🥰❤️❤️❤️❤️

    • @remyar8578
      @remyar8578 7 หลายเดือนก่อน +6

      Correct

    • @aswanisibin8238
      @aswanisibin8238 7 หลายเดือนก่อน +2

      Yes sir athu sir thanne cheythu tharanam

    • @asha2272
      @asha2272 7 หลายเดือนก่อน

      Sathyam,💯

    • @thalhatjamal2827
      @thalhatjamal2827 3 หลายเดือนก่อน

      S

  • @DewDrops-x1x
    @DewDrops-x1x 7 หลายเดือนก่อน +76

    ഒരു ജോലി കിട്ടിയിട്ട് സാർ നെ നേരിട്ട് വന്നു ഞാൻ കാണും. യൂട്യൂബിൽ എന്നല്ല ഒന്നാം class മുതൽ പഠിച്ച ഒരു സ്കൂൾ ലും ഇതുപോലെ ഒരു അധ്യാപകനെ കണ്ടിട്ടില്ല.

  • @PreethaV-e9c
    @PreethaV-e9c 7 หลายเดือนก่อน +31

    ഇപ്പോഴുള്ള പരീക്ഷകളൊക്കെ എളുപ്പമാവാൻ തുടങ്ങിയതും കിട്ടുമെന്ന വിശ്വാസം തുടങ്ങിയതും സാറിന്റെ ക്ലാസു കേട്ടും ബുക്കും വായിച്ചതുകൊണ്ടും ആണ് thankyou sir .. 🙏

    • @FathimaShahala-y2j
      @FathimaShahala-y2j 7 หลายเดือนก่อน

      Egane planning

    • @Abcd1-e989
      @Abcd1-e989 6 หลายเดือนก่อน +1

      Book edha??

    • @ShaluMahin
      @ShaluMahin 4 หลายเดือนก่อน

      ഏതാ ബുക്ക്?

  • @aswathyshyamalan6438
    @aswathyshyamalan6438 7 หลายเดือนก่อน +13

    ഞാൻ ലക്ഷ്യ tvm പഠിക്കുന്ന ആൾ ആണ് but എനിക്കു sirnte ക്ലാസ്സ്‌ കണ്ടാലേ ഒരു തൃപ്തി വരുള്ളൂ.. ഞാൻ തേടി നടന്ന ക്ലാസ്സ്‌ ആണ് ഇത് thankyou സർ ഞാൻ aastha സബ്സ്ക്രിപ്ഷൻ കഴിഞ്ഞ one year ആയി use ചെയ്തു പഠിക്കുന്നു...

  • @HydruInshad
    @HydruInshad 7 หลายเดือนก่อน +14

    നക്ഷത്രങ്ങൾ കോടി കണക്കിന്ന് ഉണ്ട് but സൂര്യൻ ഒന്നേ ഉള്ളു. ..... അത് പോലെ ആണ് aastha യുo

  • @RakhiPravin-gv8xx
    @RakhiPravin-gv8xx 7 หลายเดือนก่อน +15

    സാറിന്റെ ബുക്ക് വായിച്ചു. അപ്പോൾ സാറിന്റെ വോയിസിൽ ഒരു ക്ലാസ് കൂടി കേട്ടാൽ കൊള്ളാമെന്ന് തോന്നിയിരുന്നു ഈ ഭാഗത്തെക്കുറിച്ച്. വളരെ നന്ദി സർ

    • @shijitn682
      @shijitn682 7 หลายเดือนก่อน

      ബൂക് ഏതാ

  • @smallkuttythings8300
    @smallkuttythings8300 7 หลายเดือนก่อน +10

    ഞാൻ ഒരു app എടുത്തിട്ടില്ല sir class നോക്കിയ പഠിക്കുന്നത് എന്റെ ബ്രദർ പറഞ്ഞു ഇത് നോക്കി പഠിക്കാൻ അങ്ങനെ ഒന്നും അറിയാതെ ഞാൻ തുടങ്ങി നല്ല പോലെ എല്ലാം മനസ്സിലാവുന്നുണ്ട് ഒരുപാട് നന്ദി വീട്ടിൽ ഇരുന്നു പഠിക്കുന്ന എനിക്ക് ഒരുപാട് ഉപകാരമാണ്

  • @sahla-silu
    @sahla-silu 7 หลายเดือนก่อน +15

    Sathyam paranjal sir nte class kandal oru confidence aan❤ daily class kanarund...
    Ith pole important act ellam eduthu tharane sir😊

  • @sivanisuryagayathri2693
    @sivanisuryagayathri2693 7 หลายเดือนก่อน +20

    സാറിൻ്റെ ക്ലാസ് കണ്ട് എനിക്ക് university Lgs ന് നല്ല മാർക്ക് വാങ്ങൻ കഴിഞ്ഞു. വളരെ നന്ദിയുണ്ട് സാർ🙏🥰

    • @shijitn682
      @shijitn682 7 หลายเดือนก่อน

      😻😻😻😻🙏🙏🙏🙏👍👍👍👍👍👍

    • @rija3007
      @rija3007 7 หลายเดือนก่อน +2

      Ethra mark und?

    • @MukundanMMukundan
      @MukundanMMukundan 4 หลายเดือนก่อน +1

      Mark nokiyo

  • @abdulsamadkv4844
    @abdulsamadkv4844 5 หลายเดือนก่อน +3

    Sirnte class orupad upakarappettittund.ippol joliyum kitti .enkilum ippozhum veruthe vann class kanditt pokum❤

  • @shafeekthempachal4339
    @shafeekthempachal4339 7 หลายเดือนก่อน +7

    Bharanarangam ella classum sir thanne eduthutharanam..super class anu..thank you sir

  • @rashidashakkeer
    @rashidashakkeer 7 หลายเดือนก่อน +5

    ഇപ്പോഴത്തെ statement question ഉത്തരം എഴുതാൻ ഏറ്റവും കൂടുതൽ ഹെല്പ് ചെയ്യുന്നത് സാറിന്റെ ക്ലാസ്സ്‌ ആണ്... Thank u sir 🥰super cclasses👍👍

  • @BharathSurya-m5v
    @BharathSurya-m5v 7 หลายเดือนก่อน +6

    The best class I ever have watched in youtube in this topic as always your all the classes. You are always give surprise and enthusiasm in all topic you teach.Ajith Sumeru The master teacher. Hats off❤❤

  • @PSCസൂത്രൻ
    @PSCസൂത്രൻ หลายเดือนก่อน +1

    thank you sir❤❤.. sir inte class kett padich degree prelims ellaam kitti😊.. so oru koch tricks channel koode tudangi 😅

  • @shammu313
    @shammu313 7 หลายเดือนก่อน +8

    സർ സുപ്രധാന നിയമങ്ങൾ യൂട്യൂബിലൂടെ ഇതുപോലെ മുഴുവൻ തരുമോ.?
    സർ എടുത്താൽ വേറെ നോക്കേണ്ടതില്ല ❤

    • @AASTHAACADEMY
      @AASTHAACADEMY  7 หลายเดือนก่อน +8

      Sure
      Human rights commission
      Information commission
      Women commission
      എന്നിവ Already Upload ചെയ്തിട്ടുണ്ട്.
      ബാക്കിയുള്ളവ എല്ലാം youtube ൽ നൽകും

    • @jayarajvirat18vm88
      @jayarajvirat18vm88 7 หลายเดือนก่อน +2

      @@AASTHAACADEMY അതെ സാറിന്റെ ഉച്ചാരണം വേറെ ലെവൽ ആണ് 🔥🔥

    • @HarryPotter-vs3on
      @HarryPotter-vs3on 7 หลายเดือนก่อน +1

      Commission ellam mariyille kore athu updated class illel athu onnu idane 😍

    • @shammu313
      @shammu313 7 หลายเดือนก่อน +1

      താങ്ക്യൂ SIR

  • @geethukrishna7536
    @geethukrishna7536 7 หลายเดือนก่อน +9

    Let this be a new beginning😇..

  • @pradeeparajesh8862
    @pradeeparajesh8862 7 หลายเดือนก่อน +6

    നല്ല ക്ലാസ്സ്.. സർ, സുപ്രധാന നിയമങ്ങൾ എല്ലാം ഇതുപോലെ ക്ലാസ്സ്‌ തരാമോ.. Pls... 🙏🏼🙏🏼🙏🏼🙏🏼

  • @jyotsnasandeep7326
    @jyotsnasandeep7326 6 หลายเดือนก่อน

    Sir ന്റെ class കാണാൻ തുടങ്ങിയശേഷം ഒരിക്കൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളച്ചു. 😍🙏🙏

  • @rajithav.s8676
    @rajithav.s8676 หลายเดือนก่อน

    ഇതുപോലെ നന്നായി കുട്ടികളുടെ മനസ്സറിഞ്ഞു പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനെ കണ്ടിട്ടില്ല 🙏നന്ദി 🙏

  • @aryakrishnanb
    @aryakrishnanb 7 หลายเดือนก่อน +11

    Expecting more classes🥰

  • @Lechuszz
    @Lechuszz 7 หลายเดือนก่อน +2

    Thank you so much sir. Screen il varuthiya changes nu 👏👏.adyam screen il nokumbo oru budhimuttu undayirunu.
    Aasthayude thanne munpathe class (consumer proction act) kandirinu. Ithil kurachum koode crystal clear ayi karyagal parayanund. So randum koode ayappo ee topic 100% satisfied ayi.🙏
    Supradhana niyaamagalk vendi vere oru channel nokkandalo sir🤔 aastha ella topic um edukkile

  • @Aisha1234ash
    @Aisha1234ash 7 หลายเดือนก่อน +4

    Thank you so much sir❤ sir nte class ketal petennu manasilavum ..🥰

  • @Jesbincj-x3v
    @Jesbincj-x3v 7 หลายเดือนก่อน +5

    audio quality improve cheyaan unde sir, class poli aahne

    • @AASTHAACADEMY
      @AASTHAACADEMY  7 หลายเดือนก่อน +1

      ശരിയാണ്
      Audio quality improve ആക്കാം

  • @sujithasunildas7694
    @sujithasunildas7694 7 หลายเดือนก่อน +3

    Epozhatheyum pole super classs 🎉🎉🎉🎉🎉sir oru request undu SCERT series thudangamo plsss

  • @niranjanak6600
    @niranjanak6600 7 หลายเดือนก่อน +6

    Good class
    Thanks sir

  • @vijimolviji6820
    @vijimolviji6820 5 หลายเดือนก่อน

    Oru topic palarude class kandalum sir nta class kanubozhan oru poornnatha
    Hats off sir🙏🏻

  • @ashikvs7173
    @ashikvs7173 7 หลายเดือนก่อน +4

    Bakki act kalkoodi eduthu tharuvo sir... Adipoli class aanu ❤❤❤

  • @DevuDevu-ol5mg
    @DevuDevu-ol5mg 18 วันที่ผ่านมา

    Super ക്ലാസ്സ്‌

  • @sangeethasanthosh696
    @sangeethasanthosh696 2 หลายเดือนก่อน

    Sir ന്റെ class തരുന്ന confidence ❤
    കുറച്ചു study method, tricks ഒക്കെ പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു 😊

  • @neethumrinal
    @neethumrinal 7 หลายเดือนก่อน +6

    Sir, your dedication and hard work leave an indelible mark in my journey of learning. Let me take a moment to appreciate and thank you for your unwavering support and dedication. I am always astonished by your knowledge, you are the best teacher I could ever ask for. Thank you so much sir ❤

    • @AASTHAACADEMY
      @AASTHAACADEMY  7 หลายเดือนก่อน +12

      ഞാനൊരു നിയമ വിദഗ്ദനല്ല. പക്ഷേ നിയമ വിദ്യാർത്ഥിയാണ്.
      നിങ്ങളെപ്പോലൊരു വിദ്യാർത്ഥി. എനിക്ക് നിങ്ങളെ പഠിപ്പിക്കാൻ ഒരു പാട് പഠിക്കേണ്ടതുണ്ട്. അത്
      കഴിഞ്ഞ് എനിക്കതറിയാം എന്ന് ബോധ്യപ്പെട്ടിട്ടാണ് ക്ലാസ്സെടുക്കു ന്നത്. എന്നെ സംബന്ധിച്ചിടത്തോ ളം അതിന് ഒരുപാട് സമയം വേ ണം. ആ effort നിങ്ങൾക്ക് ഗുണ കരമാകുന്നു എന്നറിയുമ്പോൾ
      വളരെ സന്തോഷം🙏

    • @neethumrinal
      @neethumrinal 7 หลายเดือนก่อน +2

      @@AASTHAACADEMY ❤️

    • @geethukrishna7536
      @geethukrishna7536 7 หลายเดือนก่อน

      ​@@AASTHAACADEMY❤

  • @amaalliaan8713
    @amaalliaan8713 7 หลายเดือนก่อน

    Acts padikkunnath orthu tension arunnu..video kandapol had a peace of mind..ur class is very helpful Sir..tq

  • @meenakshimeenus3451
    @meenakshimeenus3451 7 หลายเดือนก่อน +3

    Kerala bharanarangam ,supradhana niyamam clss.venam sirrr❤

  • @abdurahman1863
    @abdurahman1863 7 หลายเดือนก่อน +2

    Lsgs mains സാറിന്റെ ക്ലാസ്സ് പ്രതീക്ഷിക്കുന്നു.. നിരാശപ്പെടുത്തരുത്..App വഴി തന്നെ തരണം.. എന്നാൽ അടുക്കും ചിട്ടയോടെ പഠിക്കാൻ കഴിയും..🙏

  • @sujumol1993
    @sujumol1993 7 หลายเดือนก่อน +2

    Thank you sir

  • @RESHMANR-n7g
    @RESHMANR-n7g 7 วันที่ผ่านมา +1

    Examinu chodichallo thank u sir

  • @redphoenix4052
    @redphoenix4052 5 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്‌ ❤️thnk u sir 💕💕❤️

  • @antonystenil2167
    @antonystenil2167 7 หลายเดือนก่อน +3

    Sir, Good Class Thanku

  • @abhijiths.
    @abhijiths. 2 หลายเดือนก่อน +1

    Thank you sir ❤️

  • @ambadiparuworld9721
    @ambadiparuworld9721 7 หลายเดือนก่อน +1

    Sir. Smart file kitti. Thank you so much. Super book. ❤❤❤❤❤

  • @jayarajvirat18vm88
    @jayarajvirat18vm88 7 หลายเดือนก่อน +4

    THANKS SIR. 🔥😊

  • @sanalms5132
    @sanalms5132 7 หลายเดือนก่อน +1

    Super class.thanku sir

  • @shammu313
    @shammu313 6 หลายเดือนก่อน +1

    Sound Problem und.
    Class As usual Super❤

  • @sruthisreerag3075
    @sruthisreerag3075 2 หลายเดือนก่อน

    Nalla class anu English terms koode paranjirunel nalla use aavumayirunnu.

  • @nichu-ammu
    @nichu-ammu 7 หลายเดือนก่อน +3

    Ajith sir..😊super class ❤

  • @fasnakoolimadu
    @fasnakoolimadu 2 หลายเดือนก่อน +1

    🎉🎉🎉

  • @gadharremyaaneesh4000
    @gadharremyaaneesh4000 6 หลายเดือนก่อน +1

    Ente priyapetta gurunadhane sathakodi 🙏🙏🙏🙏🙏🙏🙏🙏

  • @kunjaattadreams8391
    @kunjaattadreams8391 7 หลายเดือนก่อน +2

    LDC,lgs class പ്രതീക്ഷിക്കുന്നു

  • @midhunraj2306
    @midhunraj2306 7 หลายเดือนก่อน +2

    Great class.. Tq sir ❤

  • @aswanimp2418
    @aswanimp2418 7 หลายเดือนก่อน +1

    Thank you sir. expecting more class

  • @meenumohan9462
    @meenumohan9462 5 หลายเดือนก่อน

    Nalla class anu sir ...thank you

  • @dd-yw2gi
    @dd-yw2gi 7 หลายเดือนก่อน +1

    Thanner തട samsarkshana നിയമം വീഡിയോ cheyumo sir

  • @rakhisyam2879
    @rakhisyam2879 7 หลายเดือนก่อน +2

    Thank u so much Sir 🙏🙏🙏

  • @Camlin2325
    @Camlin2325 7 หลายเดือนก่อน +1

    ഒരുപാട് നന്ദി ❤

  • @RishadAhammed-q4l
    @RishadAhammed-q4l 7 หลายเดือนก่อน +2

    Super class sir.. 🤩

  • @arunvijayan7642
    @arunvijayan7642 7 หลายเดือนก่อน +2

    അജിത് സർ ❤❤❤

  • @Gaureeka
    @Gaureeka 7 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌ സർ 🙏🙏🙏🙏🙏

  • @sumithrao8904
    @sumithrao8904 7 หลายเดือนก่อน +1

    സൂപ്പർ 🎉🎉🎉

  • @nithyatm-i7o
    @nithyatm-i7o 7 หลายเดือนก่อน +2

    Thanku sir😊

  • @anjuraju2020
    @anjuraju2020 2 หลายเดือนก่อน

    Neril kaanan agraham und sirne..❤

  • @manjujoy9873
    @manjujoy9873 12 วันที่ผ่านมา

    very much thanks sir

  • @Abcd1-e989
    @Abcd1-e989 6 หลายเดือนก่อน

    Thank you sir.. Nanaayi manasilaai

  • @Skgamer23877
    @Skgamer23877 7 หลายเดือนก่อน

    Thank you Sir, LDC syllabus wise class tharamo Sir? Ath oru playlist aaki idamo Sir - LDC 2024.

  • @aish_594
    @aish_594 7 หลายเดือนก่อน +2

    Sir thank youu❤❤❤❤❤

  • @vishnupriyavishnupriya6119
    @vishnupriyavishnupriya6119 2 หลายเดือนก่อน

    Thank you sir good class ❤🎉

  • @aswathy2212
    @aswathy2212 5 หลายเดือนก่อน

    Super cls ane sir❤❤❤ god bless you✨🥰✨🥰✨

  • @najeebm3024
    @najeebm3024 7 หลายเดือนก่อน +2

    👌👌👌👌

  • @aparnakj6727
    @aparnakj6727 7 หลายเดือนก่อน

    Superb class.Thanks sir.

  • @archanawilson3350
    @archanawilson3350 7 หลายเดือนก่อน +1

    Ippozhanu vyakthatha undayath,😊❤

  • @rajishar.v8795
    @rajishar.v8795 7 หลายเดือนก่อน

    Super sir ശരിക്കും ഉപഭോക്തൃ സംരക്ഷണ നിയമം ഇന്ത്യയിലെ ഏതൊരു സിറ്റിസൺ മനസ്സിലാക്കേണ്ട കാര്യമാണ് ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്

  • @qwer12341391
    @qwer12341391 5 หลายเดือนก่อน

    സൗണ്ട് clarity kurchukoode better aakiyal nannayirunni

  • @kunjaattadreams8391
    @kunjaattadreams8391 7 หลายเดือนก่อน +2

    Sir current affairs class തുടരണം pleace

  • @S.Aswathi.S
    @S.Aswathi.S 7 หลายเดือนก่อน +1

    Sir kerala economyude oru class koodi tharamo

  • @ggffdxjjjtggg616
    @ggffdxjjjtggg616 7 หลายเดือนก่อน

    sir classvery usefull Thankyou sir

  • @deepthijayan9244
    @deepthijayan9244 7 หลายเดือนก่อน

    Best class ever in acts

  • @theertharamachandran6879
    @theertharamachandran6879 7 หลายเดือนก่อน +2

    ❤❤❤❤❤❤

  • @varshaarun7234
    @varshaarun7234 7 หลายเดือนก่อน +1

    Super class sir❤

  • @SANDHYAKM-u3f
    @SANDHYAKM-u3f 6 หลายเดือนก่อน

    Super class anu sir thank u so much❤

  • @mahithams5098
    @mahithams5098 7 หลายเดือนก่อน +1

    Sir vizhinjam port nte oru class cheyyo

  • @shahnas9570
    @shahnas9570 7 หลายเดือนก่อน +1

    Thank uu sir❤

  • @AaRrHh917
    @AaRrHh917 3 หลายเดือนก่อน

    വൈകിപ്പോയി .........sprrrrrrr

  • @anilashaji2372
    @anilashaji2372 7 หลายเดือนก่อน +1

    👍

  • @silpamanaohar7915
    @silpamanaohar7915 หลายเดือนก่อน

    👍🏼

  • @arshitha1735
    @arshitha1735 7 หลายเดือนก่อน

    Super class sir 🎉🎉🎉

  • @PSCAudioclasses
    @PSCAudioclasses 7 หลายเดือนก่อน

    Thank u so much Sir🔥👍🏻❤️🙏

  • @gangavijayan2696
    @gangavijayan2696 7 หลายเดือนก่อน +1

    Thanks sir

  • @SreejithaCp
    @SreejithaCp 2 หลายเดือนก่อน

    Super class sir

  • @12saaanza
    @12saaanza 2 หลายเดือนก่อน

    ❤super classs ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreelethasreeletha6667
    @sreelethasreeletha6667 7 หลายเดือนก่อน

    God bless you sir

  • @akhila9762
    @akhila9762 7 หลายเดือนก่อน +2

    😃😃❤❤❤❤

  • @soumyapv2738
    @soumyapv2738 7 หลายเดือนก่อน

    Thanks a lot sir...

  • @aparnavipin1095
    @aparnavipin1095 7 หลายเดือนก่อน +1

    Aastha app il joined aayittullavar undo

  • @gireeshtp3485
    @gireeshtp3485 7 หลายเดือนก่อน +1

    Sir lgs classugl chythu tharmo

  • @midhunaramachandran
    @midhunaramachandran 7 หลายเดือนก่อน

    Very useful ❤

  • @abijithmabi6876
    @abijithmabi6876 4 หลายเดือนก่อน

    Sir right to chooseil bargain cheyanullaa avakashamundoo?

  • @safnas3330
    @safnas3330 7 หลายเดือนก่อน

    Super class ♥️

  • @anandhukumar5054
    @anandhukumar5054 7 หลายเดือนก่อน +1

    Sir can you improve the audio quality of the class, , 3 of 3

    • @AASTHAACADEMY
      @AASTHAACADEMY  7 หลายเดือนก่อน +2

      ശ്രമിക്കാം

    • @anandhukumar5054
      @anandhukumar5054 7 หลายเดือนก่อน

      @@AASTHAACADEMY അതുപോലെ മറ്റൊരു നിർദ്ദേശം മുന്നോട്ടുവയ്ക്കാൻ ഉള്ളത് വീഡിയോ റെസല്യൂഷൻ ഫുൾ എച്ച് ഡി ക്വാളിറ്റിയിൽ ആക്കാമോ, , 1 of 3, In list, 3 items

  • @nikhithaparu5378
    @nikhithaparu5378 7 หลายเดือนก่อน

    Thanq sir

  • @abdurahman1863
    @abdurahman1863 7 หลายเดือนก่อน +2

    Sound എന്തെങ്കിലും പ്രശ്നമുണ്ടോ? എന്റെ ഫോണിന്റെ കുഴപ്പമാണോ?

    • @meenakshimeenus3451
      @meenakshimeenus3451 7 หลายเดือนก่อน +1

      Enikkum thoinii njn karuthi eni speakeril vellam valoomkeriyon😂😂😂

    • @sindhusindhu6928
      @sindhusindhu6928 7 หลายเดือนก่อน

      എനിക്കും

    • @AASTHAACADEMY
      @AASTHAACADEMY  7 หลายเดือนก่อน +4

      Sound problem ഉണ്ട്.
      From our side. will clear