V. T. Balram in Janakeiya Kodathi | വി.ടി ബൽറാം ജനകീയ കോടതിയില്‍ | 24 News

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 1K

  • @nawaznavu8957
    @nawaznavu8957 5 ปีที่แล้ว +253

    ഓരോ ചോദ്യത്തിനും
    വളരെ വ്യക്തവും
    കൃത്യവുമായ
    മറുപടി ...
    ബലറാം വേറെ ലെവൽ ❤️👍

  • @narayanvp5022
    @narayanvp5022 5 ปีที่แล้ว +294

    ആരെന്ത് പറഞ്ഞാലും vt യെ അറിയുന്നവർക്കറിയാം
    വളരെ നല്ല കാഴ്ചപ്പാടുള്ള വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയാണ്
    പാർട്ടിക്കാരൻ എന്നതുനുപരി നല്ല സാമൂഹികപ്രവർത്തകൻ
    Proud of you VT BALRAM

    • @manayathbasheer912
      @manayathbasheer912 3 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം എന്നാൽ അങ്ങനെ ഉള്ളവർ ചെയുന്ന പോസ്റ്റ്‌ നമ്മെ വിട്ടു പോയ വ്യക്തികളെ അപമാനിക്കുന്നത് ആ അറിവിന്‌ യോജിച്ചതാവുന്നില്ല ഒരിക്കലും പൊതു സമൂഹം അംഗീകരിക്കില്ല അതാണ് ഇയാളുടെ തോൽവിക്ക് കാരണം

    • @aswing2706
      @aswing2706 ปีที่แล้ว +1

      മുസ്ലിങ്ങളെ സുഖിപ്പിച്ചു ജീവിക്കുന്നവൻ.

  • @vishnusundarvichu
    @vishnusundarvichu 5 ปีที่แล้ว +161

    ശെടാ... ഇതിപ്പോ വിചാരണ ചെയ്തത് കുഞ്ഞിക്കണ്ണനെ ആണല്ലോ...
    Balram Nailed it 💙

  • @sultanwizard
    @sultanwizard 3 ปีที่แล้ว +158

    വി.ടിയുടെ 2021 ഇലക്ഷനിലെ പരാജയത്തിന് ശേഷം വിഷമത്തോടെ ഈ ഇന്റർവ്യൂ കാണുന്നവർ ഉണ്ടോ 🤔

  • @babzmdin7506
    @babzmdin7506 5 ปีที่แล้ว +123

    Vt...... തികച്ചും മാന്യമായ വ്യെക്തിത്വം.. ആള് പൊളിയാ ല്ലേ...
    ഇനിയും ഉയർച്ചയിലെത്തട്ടെ...

    • @vineeshkashi5753
      @vineeshkashi5753 5 ปีที่แล้ว +1

      ഇതേ പോലെ മാന്യതയുടെ മുഖം മൂടി അണിഞ്ഞിരുന്നതായിരുന്നു ടി സിദ്ധീഖ് മദ്യപിക്കാതെ ഇളം കാറ്റിലാടിയുലഞ്ഞയാൾ ജനകീയ കോടതി ക്ലീൻ ചിറ്റ് കൊടുത്ത് കഴിഞ്ഞ് പുറത്ത് വന്നപ്പോഴേക്കും പുതിയ തട്ടിപ്പ് പുറത്തായി

    • @babzmdin7506
      @babzmdin7506 5 ปีที่แล้ว +2

      @@vineeshkashi5753 അവൻ വെറും കള്ളനാ....

    • @hafizjaini7636
      @hafizjaini7636 3 ปีที่แล้ว

      @@vineeshkashi5753 T Siddique naariyaanu.V T vere level aanu

  • @shihabshabrow8947
    @shihabshabrow8947 5 ปีที่แล้ว +362

    VT ഡാ.. 😍 ഇത് കാണുന്ന എത്ര തൃത്താലക്കാർ ഉണ്ട്... ഞാൻ മാത്രമാണോ...

  • @jhonedone7009
    @jhonedone7009 5 ปีที่แล้ว +100

    ഞാൻ ksu എന്നാ സംഘടന യിൽ ചേരാൻ പ്രചോദനം ആയ ഒരു രാഷ്ട്രീയ പ്രവർത്തകൻ 😇😇😇VTഫാൻസ്‌ ഉണ്ടോ
    👇
    👇

    • @jkbony
      @jkbony 4 ปีที่แล้ว

      ഈ ഞാൻ ആരാ..... ❓️

  • @farooqueputhalath2846
    @farooqueputhalath2846 3 ปีที่แล้ว +125

    വീട്ടി ബൽറാം എന്തു കൊണ്ട് തോറ്റു എന്നതിന് ഏറ്റവും വലിയ ഉത്തരമാണ് ഈ ജനകീയകോടതിയിൽ കാണുന്നത് കമ്യൂണിസ്റ്റുകളും ആർഎസ്എസും ഒരുമിച്ചാണ് അദ്ദേഹത്തെ തോൽപ്പിക്കാൻ മുന്നിട്ടിറങ്ങിയത് .
    നിയമസഭാ ഇലക്ഷന് ശേഷം ജനകീയകോടതി കാണുന്നവർ ഉണ്ടോ???

    • @safeer2549
      @safeer2549 3 ปีที่แล้ว +1

      💯💯

    • @AmalAmal-bw2bw
      @AmalAmal-bw2bw 3 ปีที่แล้ว +4

      Enne ere vishamipicha tholvi 😔

    • @gameon4327
      @gameon4327 3 ปีที่แล้ว +4

      സാരമില്ല ,രോദനം😂😂😂

    • @manayathbasheer912
      @manayathbasheer912 3 ปีที่แล้ว +6

      ബൽറാം തോറ്റത് akg യെ അപമാനിച്ചതിന്റെ ഫലം നമ്മെ വിട്ടു പോയ ജനനേതാവ് akg യെ അപമാനിച്ച ക്രൂര മനസിന് കിട്ടിയ തിരിച്ചടി അഹങ്കാരം അതാണ് ഈ തിരിച്ചടി എന്ന് മനസിലാക്കാൻ തെരഞ്ഞെടുപ്പ് കാലം ത്രിത്താല മണ്ഡലത്തിൽ ഒന്ന് പോയിരുന്നു എങ്കിൽ അത് മനസിലാകുമായിരുന്നു

    • @manayathbasheer912
      @manayathbasheer912 3 ปีที่แล้ว +4

      കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം ഇടത് പക്ഷ സ്വതന്ത്ര മുൻ എം. പി ശ്രീ. രാഹുൽ ഗാന്ധിക്കെതിരെ തെറ്റായ പരാമർശം നടത്തി എന്നാൽ സമൂഹം പ്രതിഷേധിച്ചപ്പോൾ മാപ്പ് പറഞ്ഞു എന്നാൽ ഇവൻ ബൽറാം നമ്മെ വിട്ടുപോയ മഹാനായ ജനകീയ നേതാവ് AkG യെ അപമാനിച്ച ഒരുവനെ പൊതു സമൂഹം അംഗീകരിക്കില്ല അതാണ് ഈ അഹങ്കാരി തോൽക്കാൻ കാരണം

  • @jorahmormont4413
    @jorahmormont4413 3 ปีที่แล้ว +51

    വിടി എന്തൊരു മനുഷ്യൻ😍😍... അഭിമാനിക്കാം ഓരോ കോൺഗ്രസ്സുകാരനും❤️❤️

  • @shafikulangara5539
    @shafikulangara5539 5 ปีที่แล้ว +434

    കുഞ്ഞിക്കണ്ണന്റെ ഡയലോഗ്സ് കേൾക്കുമ്പോൾ സന്ദേശത്തിലെ ശങ്കരാടിയുടെ അന്തർധാരയും പ്രെതിക്രിയവാദവും ഓർമ വരുന്നു,,,,,

    • @abidkk1
      @abidkk1 5 ปีที่แล้ว +2

      Ur right

    • @SOAOLSRY
      @SOAOLSRY 5 ปีที่แล้ว +4

      എല്ലാ കാലത്തും ഇടതിന് ഇങ്ങനെ പറയാന്‍ കഴിയൂ... പാര്‍ട്ടി ക്ലാസ്സിൽ പങ്കെടുക്കാൻ ശ്രമിക്കുമല്ലോ...... 🙄 💓

    • @faisalthangal6332
      @faisalthangal6332 3 ปีที่แล้ว +3

      എനിക്ക് അയാളുടെ പ്രസംഗം കേൾക്കുമ്പോൾ ഛർദിക്കാൻ വരുന്നു ഒരു വിവരവും ഇല്ലാതെ ബുദ്ദി ജീവി ചമയുന്ന മണ്ടൻ വെട്ടാവെളിയൻ കഞ്ഞിക്കണ്ണൻ

    • @kunhalikkuttykunhalikkutty1346
      @kunhalikkuttykunhalikkutty1346 3 ปีที่แล้ว

      T

    • @kevinpaul4258
      @kevinpaul4258 3 ปีที่แล้ว +1

      VT Balram ❤🔥

  • @ajeshnarayanan2145
    @ajeshnarayanan2145 5 ปีที่แล้ว +92

    എന്റെ ബൽറാം സർ... നിലപാടുകൾ പറയുന്നത് അതും സുവ്യക്തമായി...hats of you man ... ഇതിനൊക്കെയാണ് കൈ അടിക്കേണ്ടത് ....

  • @ss_sarath
    @ss_sarath 5 ปีที่แล้ว +58

    Dear VT നിങ്ങളുടെ സുഹൃത്തായതിൽ അഭിമാനിക്കുന്നു,

  • @shamsukeyvee
    @shamsukeyvee 5 ปีที่แล้ว +623

    വി ടി ബൽറാമിനെ പോലുള്ളവരാണ് കോൺഗ്രസിന്റെ പ്രതീക്ഷ കേരളത്തിന്റെയും ...

    • @alicepurackel7293
      @alicepurackel7293 5 ปีที่แล้ว +6

      shamsu keyvee very correct we need such capable persons in the leadership.

    • @travellover3095
      @travellover3095 5 ปีที่แล้ว +4

      ബാലപീഡകരെ സ്വന്തം കൂടെ പിറപ്പായി കാണുന്നവർ ആണല്ലോ CongRss. ബാലരമ അത്രയേ ചെയ്തുള്ളു

    • @mhdirfan4505
      @mhdirfan4505 2 ปีที่แล้ว

      @@travellover3095 ath maRSSixt party aahn vro

    • @gokulpoly
      @gokulpoly 2 ปีที่แล้ว

      😂🤣

  • @ned1677
    @ned1677 3 ปีที่แล้ว +60

    Vt പരാജയപ്പെട്ടതിന് ശേഷം കാണുന്നവർ ഉണ്ടോ😒.... ഇദ്ദേഹം ഒക്കെ എങ്ങനെ തോറ്റു എന്നാണ് അത്ഭുതം... ഇവരെയൊക്കെ അല്ലാതെ വേറെ ആരാണ് ജയിക്കണ്ടത് 😤ജനങ്ങളുടെ തീരുമാനം വളരെ തെറ്റായി പോയി എന്ന് തോന്നിയ ഒരു തിരഞ്ഞെടുപ്പു കൂടി ആയിരുന്നു ഇത് 💔

  • @deebee80
    @deebee80 5 ปีที่แล้ว +473

    എന്റെ സപ്പോർട്ട് കുഞ്ഞിക്കണ്ണന് .
    ഒരാളെങ്കിലും സപ്പോർട്ട് ചെയ്തില്ലെങ്കിൽ അങ്ങേരു വല്ല കടും കൈയും ചെയ്യും
    പാവം കുറെ കഷ്ടപെട്ടതല്ലേ

    • @abdulbasheerchelakodan4359
      @abdulbasheerchelakodan4359 5 ปีที่แล้ว +2

      😆😆😆

    • @vineethkvijayan9753
      @vineethkvijayan9753 5 ปีที่แล้ว +11

      അദ്ധേഹം പറയുന്നത് മനസ്സിലാകണമെങ്കില്‍ തലയില്‍ ആള്‍ത്താമസം വേണം.. ബലാറാം ചീഞ്ഞ വലതുപക്ഷ ചിരി രാഷ്ട്രീയം ചിരിച്ച് അവതരിപ്പിച്ചു എന്നെ ഉള്ളു..

    • @SOAOLSRY
      @SOAOLSRY 5 ปีที่แล้ว +21

      @@vineethkvijayan9753 എന്ത് കൊണ്ട് തോറ്റു എന്ന് വ്യക്തമായി പറയൂ....

    • @renjeevtp
      @renjeevtp 5 ปีที่แล้ว +1

      😂😂

    • @vipin.ppoozhiyil6374
      @vipin.ppoozhiyil6374 5 ปีที่แล้ว +14

      @@vineethkvijayan9753 ലോകം മുഴുവൻ നശിച്ച കമ്മ്യൂണിസ്റ്റ്‌ ആശയം കെട്ടിപിടിച്ചു നടക്കുന്ന, kt ആണ് സന്ദേശത്തിലെ ശങ്കരാടി

  • @sulfikarali2471
    @sulfikarali2471 5 ปีที่แล้ว +448

    ഞങ്ങൾ തൃത്താലക്കാരുടെ സ്വാകാര്യ അഹങ്കാരം... തൃത്താലയുടെ പ്രധാനമന്ത്രി 💪💪💪എത്രയോ കാലം തൃത്താലയിൽ കമ്യൂണിസ്റ്റ് ഭരിച്ചു മുടിച്ച തൃത്താലയെ കൈപിടിച്ചു ഉയർത്തിയ വികസന നായകൻ vt ബൽറാം.. ഇന്ന് തൃത്താലയെ എവിടെങ്കിലും അറിയുന്നുണ്ടങ്കിൽ അതിന് കാരണം vt തന്നെ... ഇനിയും ഇനിയും മുന്നോട്ട്... ജയ്‌ഹിന്ദ്‌ 💪💪🇮🇳🇮🇳🇮🇳

    • @ഡാർക്ക്ഷേഡ്
      @ഡാർക്ക്ഷേഡ് 5 ปีที่แล้ว +5

      അങ്കമാലിയിലെ പ്രധാന മന്ത്രി ആരെന്ന പറഞ്ഞെ.... ! ഇജ്ജാതി മൂരികൾ

    • @mohammedzakkeerkv3744
      @mohammedzakkeerkv3744 5 ปีที่แล้ว +8

      @@ഡാർക്ക്ഷേഡ് ni arade makkri

    • @jacksparow2834
      @jacksparow2834 5 ปีที่แล้ว +2

      Correct ....

    • @nisamudheen3206
      @nisamudheen3206 5 ปีที่แล้ว +1

      👍👍

    • @palakadmannarkad3472
      @palakadmannarkad3472 5 ปีที่แล้ว

      തൃത്താലയുടെ മാത്രം അല്ല കോൺഗ്രസ്സിന്റെ അഹംകാരം.. കേരളത്തിന്റെ MLA പാർട്ടിക്ക് കിട്ടിയ അപൂർവം എംഎൽഎ മാരിൽ ഒരാൾ

  • @vijayvjc
    @vijayvjc 5 ปีที่แล้ว +16

    ശബരി മല വിഷയത്തിൽ ഇത്രയും നല്ല അഭിപ്രായം ഒരു രാഷ്ട്രിയക്കാരനിൽ നിന്നും കേൾക്കുന്നത് ആദ്യം. Well done VT

  • @movierooster
    @movierooster 3 ปีที่แล้ว +13

    എന്തൊക്കെ ആയാലും മ്മടെ vt ടെ ഒപ്പം ആരും എത്തില്ല... Vt daa 🔥😍

  • @feudalmadambi9801
    @feudalmadambi9801 5 ปีที่แล้ว +168

    കുഞ്ഞിക്കണ്ണന്റെ ഡയലോഗ്സ് കേൾക്കുമ്പോൾ സന്ദേശത്തിലെ ശങ്കരാടിയുടെ അന്തർധാരയും പ്രെതിക്രിയവാദവും ഓർമ വരുന്നു

  • @pranavprince6882
    @pranavprince6882 5 ปีที่แล้ว +47

    വി ടി ബല്‍റാം ❤️
    നിലപാട് 👌💯🔥

  • @alwaysFredzz
    @alwaysFredzz 3 ปีที่แล้ว +31

    ഇത്പോലെ പുലികുട്ടികൾ ഇനിയും വരണം.... Pc വിഷ്ണുനാഥ്‌,Vt ബൽറാം , ഷാഫി പറമ്പിൽ, ശബരിനാഥൻ, pk ഫിറോസ് ...... ഇതുപോലത്തെ വ്യകതമായ കാഴ്ചപ്പാടുകൾ സംസാരിക്കാനുള്ള കഴിവും പ്രവർത്തന ശേഷിയും ulla ആളുകൾ വേണം..... കമ്മികൾക്ക് ഇല്ലാതെ പോയത് ഇതുപോലത്തെ യുവകളാണ്..... ആളുകളെ കൊലവിളി നടത്തുന്ന ഷംസീർ, വിവരക്കേട് പറയുന്ന റഹിം, സ്വരാജ്, jaik.... ഇതൊക്കെ കണ്ടുപഠിക്കു

  • @muhammedfaisal2665
    @muhammedfaisal2665 5 ปีที่แล้ว +76

    വീട് ബൽറാം ശാഫിക്ക യുവാക്കൾക്ക് മാതൃകയാക്കാവുന്ന സാമാജികർ😍😍

  • @Lucifer-re5fg
    @Lucifer-re5fg 5 ปีที่แล้ว +141

    നിനക്കെന്താടാ നെഹ്‌റു പറഞ്ഞതെല്ലാം അന്ഗീകരിച്ചാല്‍... നീ അന്ഗീകരിച്ചിട്ടു പോയാല്‍ മതി ബലറാമേ - കെ. റ്റീ കുഞ്ഞിക്കണ്ണന്‍ രോദനം...

  • @harikrishnanmk9352
    @harikrishnanmk9352 5 ปีที่แล้ว +59

    നല്ല വിദ്യഭ്യാസവും ദീർഘവീക്ഷണവുമുള്ള ചുറുചുറുക്കുമുള്ള ചെറുപ്പുകാരനാണ് ബലറാം .തൃത്താലയിലെ നല്ല നിയമസഭാസാമാചികനും. എല്ലാം അടിവരയിടുന്ന പരിപാടി

  • @mujibrahmanrahman4229
    @mujibrahmanrahman4229 5 ปีที่แล้ว +270

    കാറൽമാക്‌സ് ജീവിച്ച കാലത്തുള്ള സാമ്പത്തിക നയം നടപ്പാക്കാൻ നോക്കുന്ന കമ്മികൾ ശ്രദ്ധിക്കേണ്ട point.... നെഹ്‌റു ജീവിച്ച കാലത്തെ സാമ്പത്തിക നയം അല്ല ഇപ്പോൾ ഉള്ളത് എന്നു VT പറയുമ്പോൾ അതു പറയാൻ കാണിച്ച VT യുടെ നയം അംഗീകരിച്ചേ പറ്റൂ.....

    • @ar_leo18
      @ar_leo18 4 ปีที่แล้ว

      Ne oru mandan anu..nalla patharamatt mandan..

    • @mohamedameen6830
      @mohamedameen6830 3 ปีที่แล้ว

      @@ar_leo18 😂

  • @annjacob3800
    @annjacob3800 5 ปีที่แล้ว +214

    B. Sc(Chemistry)1st rank, B. Tech, MBA, LLB.. ithil ethelum onnu mathi life set aakan🙄😂

    • @Shaji-ku5uh
      @Shaji-ku5uh 5 ปีที่แล้ว

      😂

    • @shibin.shajan
      @shibin.shajan 5 ปีที่แล้ว

      എന്താലെ...

    • @straightforward4466
      @straightforward4466 5 ปีที่แล้ว +3

      Life set aakan mathram alla education.

    • @annjacob3800
      @annjacob3800 5 ปีที่แล้ว +5

      @@straightforward4466 Athinu matram aanennu aaru paranju?

    • @nasrufalcon7755
      @nasrufalcon7755 5 ปีที่แล้ว +4

      He holds rank in LLB as well.

  • @anaskoottupatha
    @anaskoottupatha 5 ปีที่แล้ว +51

    ഞങ്ങളുടെ MLA .VT. ക്ക്‌ അഭിനന്ദനങ്ങൾ

  • @naeemmuhammed3459
    @naeemmuhammed3459 3 ปีที่แล้ว +21

    തോൽപ്പിച്ചവർക്ക് നഷ്ട്ടം തന്നെ

  • @asokkumar9770
    @asokkumar9770 5 ปีที่แล้ว +273

    കുഞ്ഞിക്കണ്ണൻ മൂത്ത് നരച്ച ന്യായീകരണ തൊഴിലാളിയാണെന്ന് ഉൾപ്പുളകം കൊണ്ടവർ ഒന്ന് തംമ്പ് വെച്ചിട്ട് പോണേ.....!😜

    • @vineethkvijayan9753
      @vineethkvijayan9753 5 ปีที่แล้ว +3

      അദ്ധേഹം പറയുന്നത് മനസ്സിലാകണമെങ്കില്‍ തലയില്‍ ആള്‍ത്താമസം വേണം.. ബലാറാം ചീഞ്ഞ വലതുപക്ഷ ചിരി രാഷ്ട്രീയം ചിരിച്ച് അവതരിപ്പിച്ചു എന്നെ ഉള്ളു..

    • @asokkumar9770
      @asokkumar9770 5 ปีที่แล้ว +10

      @@vineethkvijayan9753 അരിയാഹാരം കഴിക്കുന്നവനും പാർട്ടിയുടെ അടിമയല്ലാത്തവനും പുടികിട്ടും കുഞ്ഞ് കണ്ണൻ്റെ അഃന്തർധാര.!! ഒന്ന് ചോയിച്ചോട്ടെ , ഈ mm മണിയെ പോലുള്ളവരെ കണ്ട് പഠിക്കണമെന്നല്ലെ രത്നച്ചുരുക്കം ?

    • @rickmorty40
      @rickmorty40 5 ปีที่แล้ว +5

      @@vineethkvijayan9753 അദ്ദേഹതിന്റെ നിലപാട് ഇടതുപക്ഷമാണോ വളത്പക്ഷമാണോ എന്ന് നാട്ടുകാർക്കു മനസിലാവും..

    • @asokkumar9770
      @asokkumar9770 5 ปีที่แล้ว +1

      @ആലിപ്പഴം കുഞ്ഞിക്കണ്ണൻ്റെ വാഗ്വാതം കേട്ടിട്ട് എനിക്ക് തോന്നിയത് , പലരുടെയും കാല് നക്കി ഒപ്പിച്ചെടുത്തൊരു കസ്സേരയാണ് കു.കണ്ണൻ്റെ . അതിനാൽ അതിൽ ഇരിക്കുന്നിടത്തോളം കാലം നക്കിയ കാൽ തുടച്ചുകൊണ്ടേയിരിക്കും , ങ്ഹാ "യെൻ്റെ ലോകനാർ കാവിലമ്മയാണേ..യിത് ശത്യം..ശത്യം..ങ്ഹാ..ശത്യം "..😂

  • @mujeebkp812
    @mujeebkp812 5 ปีที่แล้ว +10

    V t യുടെ നിലപാടാണ് 100% ശരി
    ഇങ്ങനെ ഉള്ള നേതാക്കൾ ആണ് കേരളത്തിൽ വേണ്ടത് ആ big salute

  • @ronypala
    @ronypala 5 ปีที่แล้ว +56

    VT ഇഷ്ടം❤️.......കുഞ്ഞിക്കണ്ണൻ കഷ്ട്ടം🙄

  • @thamim2960
    @thamim2960 5 ปีที่แล้ว +24

    കെ ടി കുഞ്ഞിക്കണ്ണന്റെ ന്യായീകരണം കാണുമ്പോൾ സന്ദേശത്തിലെ ശങ്കരാടിയെ ആണ് ഓർമ്മ വരുന്നത്😊😊😊

  • @shefinunni
    @shefinunni 5 ปีที่แล้ว +62

    വി ടി യെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല അരുൺ...പറയാൻ സമ്മതിച്ചില്ല മാത്രമല്ല k t സ്വെയം കിടന്നു ഉരുളുകയും ആയിരുന്നു...സ്റ്റാൻഡ് with VT..😍

  • @ismailbasheer2536
    @ismailbasheer2536 5 ปีที่แล้ว +103

    Shafi parambil നെ കൊണ്ട് വരണം ജനകീയ കോടതിയിൽ

  • @sadiqali1353
    @sadiqali1353 5 ปีที่แล้ว +28

    കുഞ്ഞിക്കണ്ണൻ കഞ്ഞി........ ആയല്ലോ.... VT just nailed it

  • @97387553
    @97387553 5 ปีที่แล้ว +90

    ഇഷ്ടമുള്ള രണ്ടക്ഷരം.. V T ❤❤❤❤

  • @jomonmonayi
    @jomonmonayi 5 ปีที่แล้ว +24

    കൃത്യമായ നിലപാട് VT 💙💙💙💙

  • @hashirhuda9163
    @hashirhuda9163 3 ปีที่แล้ว +15

    അദ്ദേഹം അതെന്നെ താത്വികമായി വളച്ചൊടിക്കുകയാണ്. VT💙

  • @nelsonthomas3399
    @nelsonthomas3399 3 ปีที่แล้ว +19

    ഞാൻ ഒരു ദൈവ വിശ്വാസിയാണ്, അതോടൊപ്പം നാസ്തികതയോട് വിയോജിക്കുകയും ചെയ്യന്നു. പക്ഷെ vt ബാൽറാമിന്റെ നിലപാടുകളോട് യോജിക്കുന്നു. കാരണം അദ്ദേഹത്തിന്റെ നിലപാടുകൾ ജനാധിപത്യപരമാണ്

  • @joju5771
    @joju5771 5 ปีที่แล้ว +69

    അക്ഷരം thettaathe mla എന്ന് വിളിക്കണം....
    ഇത് പോലുള്ള രാഷ്ട്രീയ ക്കാർ വേണം, നിലപാട് ഉള്ളവർ..

  • @indiancitizen3820
    @indiancitizen3820 5 ปีที่แล้ว +92

    47:to 48 പിണറായി വിജയൻ ഹിന്ദു MLA
    VT ജനങ്ങളുടെ MLA
    കുഞ്ഞിക്കണ്ണൻ ബബബപ്പഭപ്പബബ......😆😅

  • @ടിന്റുമോൻ-ട6ധ
    @ടിന്റുമോൻ-ട6ധ 5 ปีที่แล้ว +400

    അപ്പൊ എന്റെ ചോദ്യം ഇതാണ്..ഇത് ബൽറാമിനെ ഭേദ്യം ചെയ്യാൻ കുഞ്ഞിക്കണ്ണനെ കൊണ്ട് വന്നതാണോ അതോ കുഞ്ഞിക്കണ്ണനെ നിർത്തിപ്പോരിക്കാൻ ബൽറാമിനെ കൊണ്ട് വന്നതാണോ?

    • @sulaimanvp
      @sulaimanvp 5 ปีที่แล้ว +1

      😂

    • @amosantony9834
      @amosantony9834 5 ปีที่แล้ว +1

      😂😂correct

    • @renjeevtp
      @renjeevtp 5 ปีที่แล้ว +1

      😂😂😂

    • @george_406
      @george_406 5 ปีที่แล้ว +2

      🤣🤣🤣

    • @anz6948
      @anz6948 5 ปีที่แล้ว +1

      😂😂

  • @joygeorge469
    @joygeorge469 5 ปีที่แล้ว +361

    ഇയാൾ ഒക്കെ KPCC പ്രസിഡന്റ്‌ ആയാൽ കോൺഗ്രസ്‌ പച്ച പിടിക്കും

    • @hamsadullanoor3338
      @hamsadullanoor3338 5 ปีที่แล้ว +2

      ലീഗിന്റെ കൊടി പിടിക്കേണ്ടി വരും.

    • @thinkdifferent3899
      @thinkdifferent3899 3 ปีที่แล้ว +1

      Kunjikannan kandam vazhi 1 um 2um ......

    • @nelsonthomas3399
      @nelsonthomas3399 3 ปีที่แล้ว +3

      @@hamsadullanoor3338
      ലീഗിന്റെ കോടിക്കെന്താണ് പ്രശ്നം മാഷേ?
      അവർ ഒരു ജനാധിപത്യ പാർട്ടിയല്ലേ?

    • @zainulabidheen113
      @zainulabidheen113 3 ปีที่แล้ว +1

      പായൽ പിടിച്ചു പച്ച പിടിക്കും

    • @mishabvadakkan2779
      @mishabvadakkan2779 3 ปีที่แล้ว

      Congressil ellavarum highly educated aan

  • @ayshufiya7399
    @ayshufiya7399 5 ปีที่แล้ว +39

    വി ട്ടി മുത്താണ് 💚🌺

  • @shivarajc9963
    @shivarajc9963 3 ปีที่แล้ว +14

    VT💙

  • @saleemkadans
    @saleemkadans 5 ปีที่แล้ว +163

    കെ ടി കുഞ്ഞിക്കണ്ണൻ വന്ന ശേഷം ഞാൻ കഞ്ചാവടിച്ചതാണോ അതോ കുഞ്ഞിക്കണ്ണൻ കഞ്ചാവടിച്ചു വന്നതാണോ

    • @bijuvarghese3603
      @bijuvarghese3603 5 ปีที่แล้ว +2

      saleem Kadans 🤣🤣😂😂👏🏼

  • @speakenglishwell
    @speakenglishwell 5 ปีที่แล้ว +32

    V T fans press like button

  • @SONYABRAHAM22
    @SONYABRAHAM22 5 ปีที่แล้ว +241

    ഒരു ആയിരം ബൽറാമാന്മാർ ഉയർന്നു വന്നിരുന്നെങ്കിൽ നാട് രക്ഷപെട്ടേനെ.

  • @sujithkr9569
    @sujithkr9569 3 ปีที่แล้ว +5

    Matured reply to all questions

  • @suhailnajeeb8132
    @suhailnajeeb8132 5 ปีที่แล้ว +60

    വിദ്യ യിൽ കൃതിമം കാണിച്ചിട്ട് അല്ല നേതാക്കൾ ksu യിലൂടെ മുഖ്യ ധാര രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നത്

  • @hamshihamshi6487
    @hamshihamshi6487 5 ปีที่แล้ว +47

    ബൽറാം 👍👍👍👌

  • @suhailnajeeb8132
    @suhailnajeeb8132 5 ปีที่แล้ว +91

    പേടിക്കണം കോൺഗ്രസിന്റെ യുവ നേതാക്കളെ എല്ലാം new gen aah ✌️

  • @HellBoy31600
    @HellBoy31600 5 ปีที่แล้ว +48

    അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നാണല്ലോ കുഞ്ഞിക്കണ്ണന്റെ ഉത്തരം😂

  • @hafismh4330
    @hafismh4330 3 ปีที่แล้ว +23

    ഇങ്ങേരുടെ ഡിഗ്രികൾ കേട്ടിട്ട് കണ്ണ് തള്ളിയ ഞാൻ ☺️

  • @unnivijayanche4015
    @unnivijayanche4015 5 ปีที่แล้ว +17

    ചില അഭിപ്രായവ്യത്യാസങ്ങങ്ങൾ ഉണ്ടെങ്കിലും ആള് സൂപ്പർ ആണ്

  • @darkestsunmoon
    @darkestsunmoon 5 ปีที่แล้ว +110

    ആരെയാ വിചാരണ ?
    വീട്ടിയെയോ കുഞ്ഞിക്കണ്ണനെയോ ?

  • @shafeqgunaje3575
    @shafeqgunaje3575 5 ปีที่แล้ว +203

    ലെ കുഞ്ഞി കണ്ണൻ പുല്ല് വരണ്ടായിരുന്നു 😂

  • @robin197380
    @robin197380 5 ปีที่แล้ว +16

    Salute you Balram. Our state need more people like you. His stand on Devasom elections can't refute by Kunjikkannan.

  • @rbrabirbrabi
    @rbrabirbrabi 5 ปีที่แล้ว +145

    ബൽറാം ചക്കരമുത്ത്

  • @ananthuva9096
    @ananthuva9096 3 ปีที่แล้ว +8

    VT ...ningale Thrithaala pinne manassilaakkum....🔥🔥🔥

  • @badushapa2640
    @badushapa2640 5 ปีที่แล้ว +43

    നല്ല ഭാഷ നല്ല അറിവ്

  • @ahmedadam9458
    @ahmedadam9458 5 ปีที่แล้ว +53

    Balram sir super anne.

  • @EVOKE007
    @EVOKE007 5 ปีที่แล้ว +635

    കമ്മിയായിരുന്ന എന്നെ കൊങ്ങി ആക്കിയ മുത്ത് ❤❤❤

  • @riyasrishurishu1761
    @riyasrishurishu1761 5 ปีที่แล้ว +19

    ഇങ്ങള് തൃത്താലയിൽ ഉള്ളത് വരെ എന്റെ വോട്ട് vt kk

  • @yoonuspodi2415
    @yoonuspodi2415 5 ปีที่แล้ว +24

    VT നിലപാടുള്ള കോൺഗ്ര സുകരാൻ ,😉♥️♥️

  • @ijas9292
    @ijas9292 3 ปีที่แล้ว +7

    VT മുത്താണ് ❤️😍😘

  • @praveen-ip7uv
    @praveen-ip7uv 5 ปีที่แล้ว +15

    5:35 ഈ തീരുമാനമെടുത്തതിന് ബിഗ് സല്യൂട്ട്... ❤️

  • @RAVISANKARSR
    @RAVISANKARSR 5 ปีที่แล้ว +11

    Power Of Education
    Vt ഇസ്തം❤️

  • @JebyJose-dg2ye
    @JebyJose-dg2ye 5 ปีที่แล้ว +21

    VT നിങ്ങ മുത്താണ് ♥️♥️♥️♥️

  • @sambhuaneesh
    @sambhuaneesh 5 ปีที่แล้ว +64

    ഇങ്ങനത്തെ വരട്ടു തത്വവാദികൾ CPM ൽ ഇപ്പോഴും ഉണ്ടല്ലേ!?

    • @ramshadp9113
      @ramshadp9113 5 ปีที่แล้ว +7

      ഇപ്പൊ മാത്രമല്ല.. അന്നും ഇന്നും എന്നും ഉണ്ടാകും ഇതേ പോലുള്ള നേരം വെളുക്കാത്ത കുറെ ബുദ്ധിജീവി കോമാളികൾ

  • @harikrishnanmk9352
    @harikrishnanmk9352 4 ปีที่แล้ว +11

    സുധാകരൻ ,വി.ടി ബൽറാം ,ഷാഫി പറമ്പിൽ ആഹാ അന്തസ്സ്

  • @krishanthomasali4995
    @krishanthomasali4995 3 ปีที่แล้ว +8

    VT Balram, M.Swaraj, Shafi Parambil.. ഇവരൊക്കെയും കേരളരാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നത് അഭിമാനമാണ്

  • @shamnaskvk
    @shamnaskvk 5 ปีที่แล้ว +89

    Facebook പോസ്റ്റ്‌ പോലെ അല്ല ആൾ കുറച്ച് സൗമ്യനാണ് കേട്ടോ ബൽറാം

  • @Ragnar655
    @Ragnar655 4 ปีที่แล้ว +21

    മൂത്ത് നരച്ച കോൺഗ്രസിലെ കിളവന്മാരെ മന്ത്രി ആക്കാതെ ഇതുപോലെ കഴിവ് ഉള്ള യുവാക്കൾക് കൊടുക്കണം അധികാരങ്ങൾ.അവര് കാണിച്ചു തരും എങ്ങനെ ഭരിക്കണം എന്ന്.

  • @sulaimanvp
    @sulaimanvp 5 ปีที่แล้ว +14

    വി.ടി 😍😍😍

  • @prabhakishore9063
    @prabhakishore9063 3 ปีที่แล้ว +8

    VT🌹🌹🌹🌹

  • @abssaji5501
    @abssaji5501 3 ปีที่แล้ว +3

    2021 ൽ കാണുന്നവർ ഉണ്ടോ VT🔥🔥🔥🔥🔥

  • @sambhuaneesh
    @sambhuaneesh 5 ปีที่แล้ว +145

    കുഞ്ഞികണ്ണാ ഇത് താങ്കളുടെ ഡിഫി കുട്ടികളല്ല. ഇത് VT ബൽറാം ആണ്. തരത്തിൽ പോയി കളി കുഞ്ഞിക്കണ്ണാ.

  • @sarathk723
    @sarathk723 5 ปีที่แล้ว +47

    വാദി പ്രതി ആയോ എന്നൊരു സംശയം,,ആ കുഞ്ഞിക്കണ്ണന് കുറച്ചു കഞ്ഞി കൊടുക്കണം😂😂😂

  • @kpamuneer8248
    @kpamuneer8248 5 ปีที่แล้ว +49

    ഷംഷീർ മതിയായിരുന്നു, എന്നാൽ ഇതിലും വലിയ കോമഡി കാണാമായിരുന്നു.......

    • @ISMAIL-xh1yx
      @ISMAIL-xh1yx 3 ปีที่แล้ว +3

      ജെയ്ക് ആയാലോ 🤭🤣

  • @SainudheenKK-yb3zw
    @SainudheenKK-yb3zw 5 ปีที่แล้ว +16

    കുഞ്ഞി കണ്ണൻ ഇനിയും ഒരു നൂർ ജന്മം എടുക്കണം ബൽറാമിനോട് മുട്ടൻ

  • @mohammedbw7250
    @mohammedbw7250 5 ปีที่แล้ว +13

    ഞങ്ങളുടെ സ്വകാര്യ അഹങ്കാരം അതാണ് VT ഇദ്ദേഹത്തിന് വേണ്ടി വോട്ടുപിടിക്കാൻ നടന്നതാണ് ഞാനെന്നും ഇഷ്ടപ്പെടുന്ന തിരഞ്ഞെടുപ്പ് പ്രചരണം

  • @muzzammilcv1038
    @muzzammilcv1038 5 ปีที่แล้ว +58

    മഞ്ചേശ്വരത്തെ സങ്കി റായ് നെ കുറിച് ചോദിച്ചപ്പോൾ കുഞ്ഞിക്കണ്ണൻ ബ ബ ബ അടിക്കുന്നു

  • @NiranamRintu
    @NiranamRintu 5 ปีที่แล้ว +14

    VT Balram.😍

  • @jabirmkm7112
    @jabirmkm7112 5 ปีที่แล้ว +42

    Vt മുത്താണ്

  • @ahaliyaantony993
    @ahaliyaantony993 3 ปีที่แล้ว +8

    Respect for VT

  • @rashidp3559
    @rashidp3559 5 ปีที่แล้ว +32

    BALRAM THE REAL KING

  • @shibin.shajan
    @shibin.shajan 5 ปีที่แล้ว +28

    കഞ്ഞി കണ്ണൻ അവസാന നിമിഷങ്ങളിൽ അണ്ടി പോയ അണ്ണാനെ പോലെയായി... ജബ ഇബ...

  • @muhammedaslam6632
    @muhammedaslam6632 3 ปีที่แล้ว +11

    താങ്കൾ 2021 ൽ നിയമസഭയിൽ ഇല്ലാത്തത് വൻ നഷ്ട്ടമാണ്..

  • @jaiszuandfari705
    @jaiszuandfari705 5 ปีที่แล้ว +14

    VT balram 😍😍😍💚

  • @rafeekraf3960
    @rafeekraf3960 5 ปีที่แล้ว +25

    VT 💪💪💪😍

  • @pradeepnu
    @pradeepnu 5 ปีที่แล้ว +15

    ജനകീയ കോടതിയിലെ ഏറ്റവും മികച്ച സംവാദം

  • @muhammedibrahim543
    @muhammedibrahim543 3 ปีที่แล้ว +7

    V T. B പെരുത്തിഷട്ടം.. തന്റെ ശരിയെന്നു തോന്നുന്ന നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ധീരനായ കോൺഗ്രസുകാരൻ...

  • @ktshahal9644
    @ktshahal9644 5 ปีที่แล้ว +30

    എന്നാലും എന്റെ കുഞ്ഞിക്കണ്ണേട്ടാ, നിങ്ങൾക്കീ ഗതി വന്നല്ലോ.....!!!!

  • @jerryshehzad7381
    @jerryshehzad7381 3 ปีที่แล้ว +10

    I'm a leftist but gotta say our nation needs more political literates like VT.♥️

  • @sreejithbalan6500
    @sreejithbalan6500 5 ปีที่แล้ว +145

    എന്തിനാ കുഞ്ഞിക്കണ്ണാ, വേലിമേ കെടക്കണ പാമ്പിനെ എടുത്തു, കോണകം ഉടുത്ത്. അത് കൊത്തും.

  • @ahmedjesin172
    @ahmedjesin172 5 ปีที่แล้ว +51

    എന്റെ കുഞ്ഞികണ്ണാ...
    കയറി ചെന്നത് പുലി മടയിൽ ആണ്..
    വായിൽ കൊള്ളാത്ത വാക്കുകൾ കൊണ്ടു verbal diarrhoea നടത്തി VT യെ അടിച്ചിടാം എന്നു കരുതിയോ...
    തെറ്റി പോയി കുഞ്ഞി കണ്ണാ.....

  • @muhammadshahin9811
    @muhammadshahin9811 5 ปีที่แล้ว +19

    The most educated
    Young blood
    VT BALRAM
    We are Dreaming that the talented MLA was our's
    THRITHALA PEOPLE are LUCKY

  • @ashishmathew99
    @ashishmathew99 3 ปีที่แล้ว +5

    VT ❣️❣️❣️

  • @akhi492
    @akhi492 5 ปีที่แล้ว +24

    വി ടി എന്ന മണിമുത്ത്...😍