@@loveandlife9247 സുകന്യ എത്ര ഭംഗിയായി കാര്യങ്ങൾ പറയുന്നു🌹 വളരെ കുറച്ചു കാര്യങ്ങളേ പറയുന്നുള്ളു എങ്കിലും നല്ല പക്വതയോടെ വിവേകത്തോടെ സംസാരിക്കുന്നു.❤️❤️❤️
ഒറ്റയ്ക്ക് നിൽക്കേണ്ട സമയം വരുമ്പോ സുകന്യ എല്ലാം ചെയും. ഏതൊരു ജോലി ചെയുമ്പോഴും ചുറ്റും കുടി നില്കുമ്പോ ഒരു വെപ്രാളം ഉണ്ടാക്കും. ആത്മവിശ്വസം വരുമ്പോൾ ok ആവും
സുകന്യാകുട്ടി പാചകം പഠിക്കണം മോളെ, ഭർത്താവും, കുട്ടികളുമായി തനിച്ചു താമസിക്കുമ്പോൾ എല്ലാം ചെയ്യേണ്ടതല്ലേ, പാചകം ഒരു കലയാണ്, നല്ല ഒരു പാചക റാണി ആകട്ടെ. ❤️❤️❤️
സുകന്യാ പാചകം ചെയ്യുമ്പോൾ പറയുന്നത് കോമഡിയായി പറയുമ്പോൾ നല്ല രസമുണ്ട് കേൾക്കാൻ❤❤ പാചകം ചെയ്യുമ്പോൾ അതിനേ കുറിച്ച് ഉള്ള കാര്യങ്ങൾ മാത്രം പറയു.🎉🎉 വെറുപ്പിക്കാതെ സൂപ്പറായി ചെയ്തു.❤❤❤ അധികം വൈകാതെ ഒരു ചാനൽ തുടങ്ങു🎉🎉
സുഗന്യ ഉണ്ടാക്കുന്ന ഫുഡ് കണ്ടപ്പോൾ സന്തോഷം തോന്നി 👌🏼👌🏼👍🏼🥰🥰. തേങ്ങ വെള്ളം തിളച്ചപ്പോൾ അതിലേക്ക് ഇടുന്നതാണ് നല്ലത്. പിന്നെ ഉപ്പ് സേമിയ ഇടുന്നതിനു മുന്നേ നോക്കി ഉണ്ടാക്കൂട്ടോ 🥰🥰
ഞാൻ പാറ യിൽ ആണ് രാമശേരി ന്റെ അടുത്ത് ഇഡലി പേര് കേട്ടതാ അത്ര ക് ടെസ്റ്റ് തോന്നി യിട്ടൊന്നും ഇല്ല ഇവിടെ പള്ളിയിൽ നോമ്പ് തുറക്കാൻ ഓക്കേ കൊണ്ട് വരെ യിരുന്നു
സുകന്യ ഉപ്പിട്ട് വെള്ളം തിളച്ചു കഴിയുമ്പോൾ ഉപ്പ് പാകം ആണോ എന്ന് നോക്കി വേണം റവ, സേമിയ ഇങ്ങനെ ഉള്ളത് ഇടാൻ. ഉപ്പ് നോക്കുന്നത് കണ്ടില്ല. അത് കൊണ്ടു പറഞ്ഞതാണ്
ആ ചീനച്ചട്ടി മാറ്റാനായി കേട്ടോ. കാലാവധി കഴിഞ്ഞ പാത്രങ്ങൾ ഒഴിവാക്കു ആരോഗ്യത്തിനു നല്ലതല്ല. ഒരു ഭാഗത്തു ലാഭം നോക്കി ജീവിച്ചാൽ മറു ഭാഗത്തു നഷ്ടം ആയിരിക്കും. ചിന്തിക്കുക. പറയാനുള്ളത് പറഞ്ഞു എന്നെ ഉള്ളൂ. പിന്നെയൊക്കെ നിങ്ങടെ ഇഷ്ടം 👍പ്രസി പറഞ്ഞ ആ അടുപ്പ് ഉണ്ടാക്കിക്കോളൂ. നിങ്ങൾക്ക് വീഡിയോ എടുക്കുമ്പോൾ ഉപകാരപ്പെടും. ഫുഡ് ഉണ്ടാക്കുന്നതല്ലേ 👍
സുകന്യ റിലേഷൻസ് എല്ലാം വന്നു സുകന്യ ഇഷ്ടം സുകന്യ ചെയ്യുന്നത് കാണാൻ ഇഷ്ടം എന്തൊരു comments ഇടൽ ഇവർ എല്ലാരും ഉണ്ടകിലെ ഈ vlog രസം ഉണ്ടാകു ഈ സുകന്യ മാത്രം ഒന്ന് vlog ചെയ്തു നോക്ക് bore തോന്നും പ്രസി മാത്രം സംസാരിക്കു സുകന്യ എന്താണ് പറയുന്നത് എന്ന് മനസിലാകില്ല ആ എല്ലാം കുട്ടികളും വേണം പിന്നേ അനിലും വേണം
സുകന്യ തമാശ കളയൂ എന്നിട്ട് പണി യിൽ ശ്രെദ്ധിക്കുക. പ്രസീ കണ്ടില്ലേ എന്താ ണ് ചെയുന്നത് അത് പറയും അത് പോലെ പറയു സുകന്യ.. എ ടുത്ത് എ ടുത്ത് അത് സെരിയാകും. ഒരു ദിവസം ബിരിയാണി ഉണ്ടാക്കി കാണിക്കു. സുകന്യ എന്തു ചെയ്യുമ്പോഴും അതിനെ കുറിച്ച് പറയും സുകന്യ. ഒരു സുഖവും തോന്നുന്നു ഇല്ല പ്രസീ ചെയുമ്പോൾ കാണാൻ കൊതിയാവും. ഇത് എന്താ ണ് ഉണ്ടാക്കുന്നത്
സുകന്യയ്ക്കും , പ്രസീതയ്ക്കും അമ്മയ്ക്കും സുഖം തന്നെയല്ലെ എല്ലാവർകും . ഞാൻ കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മാതമംഗലം ആണ് . ഇവിടെ ഞങ്ങളുടെ അടുത്ത് തൃക്കരിപ്പൂർ ശ്രീരാമവില്ല്യം കഴകം പെരുoകളിയാട്ടം (തെയ്യം ) മാർച്ച് 5-12 2025.25 വർഷത്തിനു ശേഷം .അത് ഞങ്ങളുടെ തീയ്യ സമുദായത്തിന്റെ ക്ഷേത്രമാണ് നിങ്ങളെ എല്ലാവക്കും ക്ഷണിക്കുന്നു കളിയാട്ടത്തിന്
സുകന്യ വീഡിയോയിൽ വന്നാൽ നല്ല രസമാണ് വീഡിയോ കണ്ടോണ്ടിരിക്കാൻ തോന്നും എല്ലാം കൊള്ളാം
സത്യം. കണ്ടോണ്ടിരിക്കാൻ തോന്നുന്നു. ഉപ്പുമാവു കണ്ടപ്പോൾ കഴിക്കാൻ തോന്നീ❤❤
Sathyam
@@prasannasuresh3854വൃത്തി ആയി ചെയ്യുന്നു
Sukanya superb. Sukanya fans ivide varu❤❤
@@loveandlife9247 സുകന്യ എത്ര ഭംഗിയായി കാര്യങ്ങൾ പറയുന്നു🌹
വളരെ കുറച്ചു കാര്യങ്ങളേ പറയുന്നുള്ളു എങ്കിലും നല്ല പക്വതയോടെ വിവേകത്തോടെ സംസാരിക്കുന്നു.❤️❤️❤️
@prasannas അതെ ഇങ്ങനെ പറയണം ♥️uresh3854
ഒരു പാവമാണ് സുകന്യ ചേച്ചി.. വർത്തമാനം കേൾക്കാൻ നല്ല രസമാണ്
സുകന്യ ❤️❤️നിഷ്കളങ്കയായ അനുജത്തി.. പ്രസിയുടെ സ്വന്തം അനുജത്തി ❤️
രണ്ടു പേരും പാവമാണ് എന്നും സന്തോഷമായി ഇരിക്കട്ടെ
നിങ്ങൾ രണ്ട് പേരും ഒരുമിക്കുമ്പോൾ വിഡിയോ നല്ല രസാട്ടോ കാണാൻ
സുകന്യ ❤❤❤❤❤
പ്രസിയുടെ പാചകവും സുഗന്യയുടെ വാജകവും അതാണ് രസം ❤❤❤❤❤❤ഇന്ന് കുറെ ചിരിച്ചു അടിപൊളിയാട്ടോ ❤❤❤
ഒറ്റയ്ക്ക് നിൽക്കേണ്ട സമയം വരുമ്പോ സുകന്യ എല്ലാം ചെയും. ഏതൊരു ജോലി ചെയുമ്പോഴും ചുറ്റും കുടി നില്കുമ്പോ ഒരു വെപ്രാളം ഉണ്ടാക്കും. ആത്മവിശ്വസം വരുമ്പോൾ ok ആവും
അതാണ് ശരി👌
ആഹാ..സുകന്യ പൊളിച്ചു❤
Endhoru neat aayitt Sukanya cut cheyunadhum,angane thane venam superrrr
❤❤❤❤ sukanya 👍👍👍👌👌👌💓
സുകന്യയുടെ ഉപ്പുമാവ് സൂപ്പർ
ഇന്നത്തെ വീഡിയോ അടിപൊളി
Suganya പാവമാണ്
❤️❤️❤️❤️
സുകന്യ യ്ക്കു കൊച്ചു കുട്ടികളുടെ മനസു ആണ്...
സുകന്യയെ ഒത്തിരി ഇഷ്ടം.
Sukanya super😂😂
സുകന്യ ചേച്ചി ഓതുന്നത് സൂപ്പറായി😄😄
Nalla resam sukanyude samsaram❤❤❤❤❤
Sukanyayude Pachakavum Vachakavum Kelkan Yenthu rasamanu Maths teacher kuttikal kanake cheyyunnath nokan nilkunnapoleyanu Presi nilkunnath Sukanyayude cooking vedio kanan Sammathikathe Prasi chilakukayanu Sukanya thamasiyathe oru Channel thudanganam ketto
Pavom sukanya❤
Kaliyakkalle pavam aanu suganiya
നിങ്ങൾക്കു കൂട്ട് കുടുംബം ആണ് ഇഷ്ടം എങ്കിൽ ഏട്ടനും അനിയനും കൂടെ ഒരു വല്യ വീടു വച്ചു ഒരുമിച്ചു താമസിച്ചു കൂടെ
Prasi sukanya bonding super
Njagade suku🥰🥰🥰
Sukanya oru channel thudangu. Njangalellam full support undakum. Nalla manasulla oru pavam . ❤
സുകന്യാകുട്ടി പാചകം പഠിക്കണം മോളെ, ഭർത്താവും, കുട്ടികളുമായി തനിച്ചു താമസിക്കുമ്പോൾ എല്ലാം ചെയ്യേണ്ടതല്ലേ, പാചകം ഒരു കലയാണ്, നല്ല ഒരു പാചക റാണി ആകട്ടെ. ❤️❤️❤️
Sukanya❤
രണ്ടാളും ഇങ്ങനെ സ്നേഹത്തോടെ ഇരിക്കു
സുകന്യാ പാചകം ചെയ്യുമ്പോൾ പറയുന്നത് കോമഡിയായി പറയുമ്പോൾ നല്ല രസമുണ്ട് കേൾക്കാൻ❤❤
പാചകം ചെയ്യുമ്പോൾ അതിനേ കുറിച്ച് ഉള്ള കാര്യങ്ങൾ മാത്രം പറയു.🎉🎉
വെറുപ്പിക്കാതെ സൂപ്പറായി ചെയ്തു.❤❤❤ അധികം വൈകാതെ ഒരു ചാനൽ തുടങ്ങു🎉🎉
🙏🥰🥰
സുകന്യയുടെ സംസാരം എൻ്റെ നാത്തിൻ്റെ മാതിരിയാണ്
Sukanya.... Food super 😃
Sukanya miduki kuttiya🥰🥰
സുഗന്യ ഉണ്ടാക്കുന്ന ഫുഡ് കണ്ടപ്പോൾ സന്തോഷം തോന്നി 👌🏼👌🏼👍🏼🥰🥰. തേങ്ങ വെള്ളം തിളച്ചപ്പോൾ അതിലേക്ക് ഇടുന്നതാണ് നല്ലത്. പിന്നെ ഉപ്പ് സേമിയ ഇടുന്നതിനു മുന്നേ നോക്കി ഉണ്ടാക്കൂട്ടോ 🥰🥰
🙏🥰
സുകന്യ👌💛
ഞാൻ പാറ യിൽ ആണ് രാമശേരി ന്റെ അടുത്ത് ഇഡലി പേര് കേട്ടതാ അത്ര ക് ടെസ്റ്റ് തോന്നി യിട്ടൊന്നും ഇല്ല ഇവിടെ പള്ളിയിൽ നോമ്പ് തുറക്കാൻ ഓക്കേ കൊണ്ട് വരെ യിരുന്നു
Oo elaaam ariyunaa aall Presitha velipam parachil nirthi pine kaliyakade
Ellarum super 👍
Sukanayachi❤❤
🥰❤️
💖
Super video.. 👍
👌👌❤️❤️❤️
വീഡിയോ സൂപ്പർ 👌🏻👌🏻👌🏻❤️
Serikkum ningade sthalam evideyaanu palakkad jillayanennariyam.ningal per ingottekku povukayanennokke parayarundallo.kongadennum parayarundu.proper sthalam evideyaanu.semiya kondu puttundakkunnathum kandittundu.enthu dosha manu kichutta😊😊😊😊😊
കോണി ക്കഴി
🥰🥰🥰🥰
സുകന്യ ഉപ്പിട്ട് വെള്ളം തിളച്ചു കഴിയുമ്പോൾ ഉപ്പ് പാകം ആണോ എന്ന് നോക്കി വേണം റവ, സേമിയ ഇങ്ങനെ ഉള്ളത് ഇടാൻ. ഉപ്പ് നോക്കുന്നത് കണ്ടില്ല. അത് കൊണ്ടു പറഞ്ഞതാണ്
Sukanya ആണ് ഹീറോ..പാവം കുട്ടി
ആ ചീനച്ചട്ടി മാറ്റാനായി കേട്ടോ. കാലാവധി കഴിഞ്ഞ പാത്രങ്ങൾ ഒഴിവാക്കു ആരോഗ്യത്തിനു നല്ലതല്ല. ഒരു ഭാഗത്തു ലാഭം നോക്കി ജീവിച്ചാൽ മറു ഭാഗത്തു നഷ്ടം ആയിരിക്കും. ചിന്തിക്കുക. പറയാനുള്ളത് പറഞ്ഞു എന്നെ ഉള്ളൂ.
പിന്നെയൊക്കെ നിങ്ങടെ ഇഷ്ടം 👍പ്രസി പറഞ്ഞ ആ അടുപ്പ് ഉണ്ടാക്കിക്കോളൂ. നിങ്ങൾക്ക് വീഡിയോ എടുക്കുമ്പോൾ ഉപകാരപ്പെടും. ഫുഡ് ഉണ്ടാക്കുന്നതല്ലേ 👍
Super
Thanks
സുകന്യ യോട് ഒരു ചാനൽ തുടങ്ങാൻ പറയു
Sukanyak nalla pavam very inasantaa
Sambavam endhayalum sukanya ku kurach pakuatha vannit und ♥️ prasi doing well as usual.
സുകന്യക് സ്റ്റൗ ഇരിക്കുന്നത് ഹൈറ്റ് കൂടുതലാണ് അത്കൊണ്ടാണ് കൈ വിറക്കുന്നത് ❤
ഹായ് സുകന്യ പ്രസി ❤ സുകന്യ അടിപൊളി👍👍
Kabab undakkunnathan
Hiii sukanya ❤️❤️❤️
സൂപ്പർ
Prasi,please allow her to work.keep quiet.
good .😋
Video Super super superb ❤❤❤
Aaruda veedanu കുറച്ച് munb pal kachiyad❤
sukanyde aniyande veed
Uppinte karyam video il parayandarunnu. Onnamath pavam Sukanya onnum cheyyan ariyatha alanennulla parachilulla alukalkku athu anganethanneyanu ennu urapoichu koduthapole. Pavam thonni. Sukanya ❤
😂👍👌
Dears. Suberrrrrr ❤❤❤❤, pine sugamale all dears
👍👍
പാലക്കാട് ജില്ലേൽ എവിടെയാണ്
9:30സുകന്യേ ഫ്ലോ മീഡിയം അല്ലട്ടോ ലോ ഫ്ളൈയിം ആണ്
👍👍👍
Super vedio❤❤❤
Happy diwali all dears ❤❤❤
Sukanya melinju prasi ye kanda karyam milu paranju Akshayayil poyathu njnngal ennum kanum njn Abhiprayam Ayakarundu
ചേച്ചി പറഞ്ഞ കമ്പിമേൽ കുത്തുന്നത്... അത് കബാബ് ആണ്...
സുഗന്യ പാവം നിങ്ങളുടെ ബീസനിയിൽ ഒതുങ്ങി പോകുകയാണ് അവളെ സ്വതന്ത്ര മായിവിട്ടു
അതെന്താ ഭീഷണിപ്പെടുത്തി നിർത്താൻ ഇതെന്താ കൊള്ളസംഘമോ
സുകന്യ റിലേഷൻസ് എല്ലാം വന്നു സുകന്യ ഇഷ്ടം സുകന്യ ചെയ്യുന്നത് കാണാൻ ഇഷ്ടം എന്തൊരു comments ഇടൽ ഇവർ എല്ലാരും ഉണ്ടകിലെ ഈ vlog രസം ഉണ്ടാകു ഈ സുകന്യ മാത്രം ഒന്ന് vlog ചെയ്തു നോക്ക് bore തോന്നും പ്രസി മാത്രം സംസാരിക്കു സുകന്യ എന്താണ് പറയുന്നത് എന്ന് മനസിലാകില്ല ആ എല്ലാം കുട്ടികളും വേണം പിന്നേ അനിലും വേണം
അപ്പൊ എല്ലാം മനസ്സിലായി
Presi sukanye full videoyil konduvaranam,ok bye
പൊടി ഉപ്പ് കവർ തന്നെ വെയ്ക്ക തെ😂😂
പ്രസി സൗഖ്യമാ 💞💞💞💞🥰🥰🥰♥️♥️♥️👌👌👌
രാമശ്ശേരി ഇഡലി അടിപൊളി ആണ് എന്താ സ്വാദ്
Suku...suku..suku..💃💃💃
കബാബ് ചിക്കൻ
phone വിളിച്ചിട് കിട്ടുന്നില്ലല്ലോ
ഇതിൽ വരുന്ന പരസ്യങ്ങൾ ഒന്നും.. സ്കിപ്പ്.. ചെയ്യാറില്ല
Hi sukanya❤
പാചക വീഡിയോ ചെയ്യുമ്പോൾഅതിനെക്കുറിച്ച് മാത്രം പറയുക
😂😅😮😂❤😂😂🎉
പാലക്കാട് ജില്ലയിൽ എവിടെയാ വീട്
Kongad അറിയാമോ
വിഡിയോ സൂപ്പർ ആണ് പക്ഷെ സുകന്യ ചേച്ചിക്ക് പാചകം വശമില്ലല്ലെ
Sukanya cooking padikku
സേമിയം അല്ല സേമിയ
സേമിയം അങ്ങനെയും പറയും
Sukannya puthiya veetilekku thamasam maattiyille
Kanjeem kariyum va hu kaliykunna randu illa kuttikal
S
Sukanya chechii itreyum kuttikalayiittum Enthaa oru pakkotha illatta pole....semiayattinnu rava...buddillatta pole
Onnupodi
എൻ്റെ വിട്ടിൽ നിന്ന് എവിടെക്കാ പോവണ്ടത് നീ വെറെ വീട് വച്ചുതായോ ഞാൻ പോകാം
നിന്റെ വീട്ടിലേക്കോ
😡
😡
സുകന്യ തമാശ കളയൂ എന്നിട്ട് പണി യിൽ ശ്രെദ്ധിക്കുക. പ്രസീ കണ്ടില്ലേ എന്താ ണ് ചെയുന്നത് അത് പറയും അത് പോലെ പറയു സുകന്യ.. എ ടുത്ത് എ ടുത്ത് അത് സെരിയാകും. ഒരു ദിവസം ബിരിയാണി ഉണ്ടാക്കി കാണിക്കു. സുകന്യ എന്തു ചെയ്യുമ്പോഴും അതിനെ കുറിച്ച് പറയും സുകന്യ. ഒരു സുഖവും തോന്നുന്നു ഇല്ല പ്രസീ ചെയുമ്പോൾ കാണാൻ കൊതിയാവും. ഇത് എന്താ ണ് ഉണ്ടാക്കുന്നത്
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി അതാണ് സുകന്യ. കിലുക്കാംപെട്ടി❤❤❤ സുകന്യ സൂപ്പർ ആണ് ❤
@@renukakv981 സുകന്യ സൂപ്പർ മോളാണ്❤️
നിഷ്കളങ്കയായ കുട്ടി. ഉത്തരവാദിത്തം വരുമ്പോൾ അത് സ്വന്തമായി എല്ലാം ചെയ്യും.❤️❤️
സുകന്യയ്ക്കും , പ്രസീതയ്ക്കും അമ്മയ്ക്കും സുഖം തന്നെയല്ലെ എല്ലാവർകും . ഞാൻ കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മാതമംഗലം ആണ് . ഇവിടെ ഞങ്ങളുടെ അടുത്ത് തൃക്കരിപ്പൂർ ശ്രീരാമവില്ല്യം കഴകം പെരുoകളിയാട്ടം (തെയ്യം ) മാർച്ച് 5-12 2025.25 വർഷത്തിനു ശേഷം .അത് ഞങ്ങളുടെ തീയ്യ സമുദായത്തിന്റെ ക്ഷേത്രമാണ് നിങ്ങളെ എല്ലാവക്കും ക്ഷണിക്കുന്നു കളിയാട്ടത്തിന്
സുകന്യ ❤❤❤❤❤❤
❤❤❤❤
Super video ❤❤❤