ഇങ്ങനെ ഒന്നും ആവും എന്ന് ഞാൻ വിചാരിച്ചില്ല. ഞങ്ങൾക്ക്‌ മാത്രം എന്താ ഇങ്ങനെ 😔

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 122

  • @rajiretheesh2323
    @rajiretheesh2323 3 วันที่ผ่านมา +11

    ലിനി സിസ്റ്റർ പറഞ്ഞു വിട്ട മാലാഖയാണ് നിങ്ങൾ. അവരുടെ treasure നെ പൊന്നു പോലെ നോക്കാൻ...

  • @rileshkp5465
    @rileshkp5465 5 วันที่ผ่านมา +23

    മോന്റെ അമ്മേ സിപ് up vangane എന്നുള്ള വിളി ഞാൻ കുറെ പ്രാവശ്യം കേട്ടു 🥰🥰🥰🥰❤️❤️❤️❤️😍😍😍പ്രതിഭേച്ചി 🙏🏻🙏🏻🙏🏻

  • @shamnam3158
    @shamnam3158 5 วันที่ผ่านมา +57

    അമ്മേ....... സിപ് അപ്❤❤ ഒരുപാടു തവണ repeat അടിച്ചു കേട്ടു ആ വിളി
    From heart to a real mom

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  5 วันที่ผ่านมา +5

      🥰

    • @Jamshi9633
      @Jamshi9633 4 วันที่ผ่านมา +1

      Yes

    • @harekrishnad
      @harekrishnad 3 วันที่ผ่านมา

      Yes

    • @rajinachandren1374
      @rajinachandren1374 8 ชั่วโมงที่ผ่านมา

      ​@@Prathibasajeeshvlogschechi nokkumennaruya nnalum aa makkale nokkikkonee

  • @PRASANNA-z6c
    @PRASANNA-z6c 5 วันที่ผ่านมา +12

    വേഗം മോൻ്റെ കൈ ശരിയാ വട്ടേ ഇതൊക്കെ ഉണ്ടാവും ഈ പ്രായത്തിൽ ❤❤❤❤

  • @NancyDeepak-w8c
    @NancyDeepak-w8c 4 วันที่ผ่านมา +22

    മോൻ്റെ കയ്യ് വേഗം സുഖം ആകട്ടെ, അമ്മേ എന്ന് മോൻ വിളിച്ചപ്പോൾ മനസ്സ് നിറഞ്ഞ പോലെ .പ്രതിഭ ചേച്ചി എന്നും ഇത് പോലെ സന്തോഷം ആയി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് ❤

  • @shijinpanthirikandyshijinp7944
    @shijinpanthirikandyshijinp7944 วันที่ผ่านมา +1

    100 K congratulations

  • @khairujuman9454
    @khairujuman9454 2 วันที่ผ่านมา +6

    വല്ലാത്തൊരു സന്തോഷം ആണ് ഈ കുടുംബത്തെ കാണുമ്പോ.... മോനെ കൊറച്ചു പച്ചക്കറി കൂട്ടി കഴിക്കണം... എന്റെ മോനും ഇങ്ങനെയാ... ഇറച്ചിയും മീനും കഴിക്കൂ... Vegtables കഴിക്കാൻ ഞങ്ങൾ തമ്മിൽ തെറ്റണം 😂

  • @sajanasalim9800
    @sajanasalim9800 3 วันที่ผ่านมา

    പച്ച മീൻ മസാല പുരട്ടുമ്പോൾ മുളകുപൊടി മഞ്ഞൾ പൊടി ഉപ്പ് ഇഞ്ചി +കുരുമുളക് +വെള്ളുള്ളി മൂന്നും കൂടി paste ആക്കിയത് കൂടി കുറച്ച് പച്ച വെളിച്ചെണ്ണയും തേച്ചു പിടിപ്പിച്ചിട്ട് ഫ്രൈ ചെയ്താൽ സൂപ്പർ ആകും

  • @BeenaKp-xj2tk
    @BeenaKp-xj2tk 3 วันที่ผ่านมา +6

    Mondea Ammea ulla vili kettapol kannu neeru vannu poyi. Avarkku nalla oru Ammayea kittiyallo God Bless your Family chechiii

  • @lizypaul7423
    @lizypaul7423 5 วันที่ผ่านมา +28

    കണ്ണ് നിറഞ്ഞു അമ്മേ എന്നുള്ള വിളി. പ്രതിഭ ദൈവം അനുഗ്രെഹിയ്ക്കും. കുഞ്ഞുവിന് എത്രയും വേഗം സുഖം ആകട്ടെ പിന്നെ കൊപ്പര അല്ല കൊപ്ര എന്നാണ് പറയുക കേട്ടോ ❤️❤️❤️

  • @nishajustus2965
    @nishajustus2965 2 วันที่ผ่านมา

    Prathibha nalla oru ammayanu god bless u

  • @Farsha9221
    @Farsha9221 5 วันที่ผ่านมา +4

    Poori undaakan best press aan
    Patann theerum

  • @fathimashoukathali5418
    @fathimashoukathali5418 4 วันที่ผ่านมา +1

    കുഞ്ഞു 🥰🥰🥰സിദ്ധു 🥰🥰🥰ദേവൂ 🥰🥰🥰

  • @SajeenaAt
    @SajeenaAt 3 วันที่ผ่านมา +2

    Orupaadishttam ellareyum😊😊

  • @ushavijayan9073
    @ushavijayan9073 5 วันที่ผ่านมา +2

    Achodaa kunguu sradhikkande❤❤❤

  • @Asha.george
    @Asha.george 5 วันที่ผ่านมา +5

    അച്ചോടാ കൈ പോട്ടിച്ചോ കുഞ്ഞു സാരമില്ല ട്ടോ വേഗം ശെരി ആവും ❤❤

  • @khairujuman9454
    @khairujuman9454 2 วันที่ผ่านมา +3

    ഇങ്ങനെയുള്ള സ്പെഷ്യൽ മീൻ ആവുമ്പോ വല്ല്യ ജീരകം, ചെറിയുള്ളി, ലേശം ഇഞ്ചി ഒക്കെ അരച്ച് കൂട്ടി മസാല ആക്കുമ്പോ നല്ല ടേസ്റ്റ് ആവും 😂

  • @SreyacettaBitty
    @SreyacettaBitty 5 วันที่ผ่านมา +2

    Enthoru clean aaya kitchen nalla chittayayi vechirikkunnu ellam
    Kunjuvinuvegham sugham aavatte
    Devumolkk sugham enn karuthunnu

  • @subishibu8282
    @subishibu8282 วันที่ผ่านมา

    Slang കൊള്ളാം. അമ്മെന്നുള്ള വിളി heart touching. Prathibha is a beautiful &dutiful, loving mother, wife & a good cook. Sajish is very supportive&caring. Stay blessed. ♥️❤

  • @shynaachu6947
    @shynaachu6947 5 วันที่ผ่านมา +1

    Cherupyaru kuthirkathe vaykunnathanu enikku ishtam njn angineya vekkunnathu

  • @tharasthampi6878
    @tharasthampi6878 3 วันที่ผ่านมา

    Chappathi presser നല്ലതാ.

  • @deepesh4255
    @deepesh4255 5 วันที่ผ่านมา +1

    Ayyo mon pavamto vegam marattea

  • @dennyjoseph7034
    @dennyjoseph7034 4 วันที่ผ่านมา

    Take care Sidhu prayers for speedy cure🙏

  • @LijeshKayot
    @LijeshKayot 3 วันที่ผ่านมา

    Hi chechi ningale orupatishtamayi
    wonder women ❤❤❤

  • @subindove4048
    @subindove4048 5 วันที่ผ่านมา +1

    വേഗം സുഖം ആകട്ടെ... 🙏🙏

  • @ashamenon9230
    @ashamenon9230 5 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ELLAVARUM SUGHAYI ERIKKUTTO ....

  • @shahidafiros5391
    @shahidafiros5391 3 วันที่ผ่านมา

    Prethiba ninaku nallathu varatte

  • @vidyaraju3901
    @vidyaraju3901 8 ชั่วโมงที่ผ่านมา

    മോന്റെ അമ്മേ വിളി അത് മാത്രം കേട്ടാൽ മതി 🙏🏻

  • @anandkoduvally8848
    @anandkoduvally8848 4 วันที่ผ่านมา

    വേഗം സുഖം ആകട്ടെ

  • @Mubisha30
    @Mubisha30 5 วันที่ผ่านมา +1

    Prathibha..you are A good mom..god bless u dears..❤

  • @SahalSahal-mx5mz
    @SahalSahal-mx5mz 5 วันที่ผ่านมา +1

    പ്രതിഭ ഇന്ന് സുന്ദരിയായിക്ക്ണ്

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 5 วันที่ผ่านมา

    കുഞ്ഞു 🥰വേഗം സുഖം ആവട്ടെ 🙏❤️❤️

  • @sunithams5974
    @sunithams5974 3 วันที่ผ่านมา

    Kunjungale orikkalum vedhanippikkaruth🙏🏻

  • @kannapartha334
    @kannapartha334 5 วันที่ผ่านมา

    Kunju sredhikkane❤

  • @sajesira
    @sajesira 4 วันที่ผ่านมา +1

    Supper vidio🥰🥰🥰👍🏻👍🏻👍🏻

  • @AyshaTm-r9e
    @AyshaTm-r9e 5 วันที่ผ่านมา +3

    Nalla food prathibhaye kanumbol thanne oru santhosham❤️❤️ super wife sweet amma daivam anugrahikkatte

  • @Sss123jdjj
    @Sss123jdjj 5 วันที่ผ่านมา +5

    Chechi najngal poori undakumpo ingane kuzhal vachalla parathal, attapodiyude cover 3 side keeri kazhuki edth athil enna puratti ball akkiyath vech cover madakki oru paranna steel pathram kond amarthum, adipoli aayi kitum inagne angotum ingotum odanda easy aan,angane cheyyumpo aattapodi idanda, podi idathond enna athikam kudikkukayum illa ennayude color maarukayum illa

  • @Seethaze
    @Seethaze 4 วันที่ผ่านมา

    ❤❤❤അമ്മ 🙏🙏🙏🙏

  • @AyshaTm-r9e
    @AyshaTm-r9e 5 วันที่ผ่านมา

    Kunhu ini shradhikkane monu❤️❤️❤️❤️

  • @NisaraBasheer
    @NisaraBasheer 5 วันที่ผ่านมา +3

    ❤️❤️❤️

  • @PreethyPm-c9b
    @PreethyPm-c9b 4 วันที่ผ่านมา

    First time kelkua koyalla athenthu meen

  • @PreethyPm-c9b
    @PreethyPm-c9b 4 วันที่ผ่านมา

    Ayalla alle koyalla alla

  • @NeethuBensen
    @NeethuBensen 4 วันที่ผ่านมา

    Proud of u prathibha chchy.god bless u ❤️

  • @gouribabu552
    @gouribabu552 5 วันที่ผ่านมา

    മോന്റെ കൈ വേഗം സുഖമാവട്ടെ ❤️🥰🙏🏻

  • @praseenapraseena2487
    @praseenapraseena2487 3 วันที่ผ่านมา

    Thalayil.nananna,thuny.ketanpadilla,veetil.aiswaryamkurayum

  • @MeenaShivaraman
    @MeenaShivaraman 3 วันที่ผ่านมา

    മോന് വേഗം സുഖം ആവടെ

  • @roomilapavithran2591
    @roomilapavithran2591 5 วันที่ผ่านมา

    വേഗം സുഗമാവട്ടെ 😢

  • @binduvp3920
    @binduvp3920 3 วันที่ผ่านมา

    നിങ്ങൾ നട്ട മുളക്ചെടി എന്തായി

  • @SusanSusan-ol2xy
    @SusanSusan-ol2xy 5 วันที่ผ่านมา

    Get well soon monu❤️

  • @shruthybrs1611
    @shruthybrs1611 5 วันที่ผ่านมา

    Kunju sukhamakatte ethrayum pettenn

  • @rathnachandran2182
    @rathnachandran2182 5 วันที่ผ่านมา

    Get well soon kunju... Nice vlog❤❤❤

  • @yamunap5507
    @yamunap5507 5 วันที่ผ่านมา +1

    കുഞ്ഞുവെ ശ്രദ്ധിക്കണേ

  • @santhakumari1677
    @santhakumari1677 5 วันที่ผ่านมา

    Nice vlog 👌

  • @reenashaji12457
    @reenashaji12457 5 วันที่ผ่านมา

    Monte kaikku enthu patty

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 5 วันที่ผ่านมา +1

    Nice vlog 😊❤

  • @anithak9836
    @anithak9836 5 วันที่ผ่านมา

    Mudi azhichittano kitchenil

  • @jeenajimmy9575
    @jeenajimmy9575 วันที่ผ่านมา

    Devuvine nursing admission kittiyo

  • @KalaVathi-dz1wt
    @KalaVathi-dz1wt 4 วันที่ผ่านมา

    Monte kaik pettenn sughavatte............amme sipup vangane ...aaaa vili kettappol manass niranju .....❤❤❤❤❤ Chechi nalloru veettamma anu❤❤❤❤ achanum ammayum 3 makkalum ennum happy ayi erikkatte❤❤❤❤❤❤manass niranja sneham maathram ❤❤❤❤❤❤❤❤.....Dutykidayilpolum ningalude vdo kanum.... athraykku eshtam ❤❤❤❤❤❤❤

  • @athirashaji6170
    @athirashaji6170 5 วันที่ผ่านมา +2

    Calcium tablet dr.kandu idaku monu vangichu kodukane chechizz❤

  • @RafeequeAhmed-m8c
    @RafeequeAhmed-m8c 6 ชั่วโมงที่ผ่านมา

    കാൽ പൊട്ടീ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുപോളാണ് കയ്യ് പൊട്ടിയെ കാണുന്നെ.. ഞാൻ കിടക്കുന്നത് 3 മാസം ആയി കിടക്കുന്നു

  • @ShyjiThoby
    @ShyjiThoby 5 วันที่ผ่านมา

    leela Sivadas5728 video മുഴുവൻ കണ്ടില്ലേ..?

  • @anusree2615
    @anusree2615 3 วันที่ผ่านมา

    🥰🥰🥰

  • @RashidaMk-u4z
    @RashidaMk-u4z 5 วันที่ผ่านมา +1

    ഇഞ്ചി വെളുത്ത ഉളളി കറി വേപ്പില ജീരകം ഇവ ഇട്ട് പുരട്ടി ഫ്രിഡ്ജ് വെക്കുക

  • @sunilapi9112
    @sunilapi9112 5 วันที่ผ่านมา +1

    എണ്ണയിൽ മുക്കി പരത്ത് എണ്ണ കരട് ആവില്ല

  • @sushamass474
    @sushamass474 5 วันที่ผ่านมา

    May God bless your family ❤❤

  • @remyarajeev8478
    @remyarajeev8478 5 วันที่ผ่านมา

    Prethibha ടെ മുടി നന്നായി valarnnullo.... Enna വെക്കുന്നുണ്ടോ

  • @ponnusankaran6624
    @ponnusankaran6624 5 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤

  • @praseenapraseena2487
    @praseenapraseena2487 3 วันที่ผ่านมา

    Pathiry.pressil,amarthiyal.petannavum.poory

  • @UmmuSalma-zn2ky
    @UmmuSalma-zn2ky 4 วันที่ผ่านมา

    😌🤲

  • @bibinamdevasia257
    @bibinamdevasia257 5 วันที่ผ่านมา

    Kopra

  • @leelasivadas5728
    @leelasivadas5728 5 วันที่ผ่านมา +1

    Monte kaikk enthu patti

  • @nishvsurya9741
    @nishvsurya9741 5 วันที่ผ่านมา

    Veed eavida

  • @sarithak6760
    @sarithak6760 5 วันที่ผ่านมา +8

    കുഞ്ഞു ശ്രദ്ധിക്കേണ്ടോ 5 പ്രാവശ്യം ദൈവമേ എൻ്റെ മോന് രണ്ട് കൈയും ഒരോര് പ്രാവശ്യം ഒടിഞ്ഞു ഇപ്പോൾ വലിയ കുട്ടി ആയി ഇപ്പോൾ ആണ് വേദന 6 വയസ്സിൽ ഒടിഞ്ഞത് ആണ് വലുത് ആയാൽ റിസൾട്ട് വരും പിന്നെ വേഗം സുഖമാവട്ടൊ 🙏❤❤❤❤.

  • @jobikas253
    @jobikas253 3 วันที่ผ่านมา

    Ninnodu njan paranjatundu mudi kettyvekanam adukalayil ennu.... Adiii

  • @shahidabeevi3496
    @shahidabeevi3496 3 วันที่ผ่านมา

    എല്ലാംശേരിയക് മോനെ

  • @RafeequeAhmed-m8c
    @RafeequeAhmed-m8c 6 ชั่วโมงที่ผ่านมา

    ഒരു പ്രസ്സ് വാങ്ങു പൂരി പരത്താൻ വേഗം കഴിയും

  • @sreekumarypadmanabhan9600
    @sreekumarypadmanabhan9600 4 วันที่ผ่านมา

    മോന്റെ കയ് പെട്ടെന്ന് സെരിയാകട്ടെ. പ്രതിബയെ ഇഷ്ടമാണ്. ദേവൂട്ടി കു നഴ്സിംഗ് നു അഡ്മിഷൻ എവിടെയാ കിട്ടിയത്. All the best 👍

  • @rubainajamal4326
    @rubainajamal4326 5 วันที่ผ่านมา

    hi

  • @AmbiliSandeep
    @AmbiliSandeep 5 วันที่ผ่านมา +1

    Prathibha husband ne entha vilikunnath clear aavunnillA

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  5 วันที่ผ่านมา

      Sajeeshetta ennu😊

    • @AmbiliSandeep
      @AmbiliSandeep 5 วันที่ผ่านมา

      @Prathibasajeeshvlogs angane aayirunnu but innu mattentho kettapole thonni sorry

    • @sujithkumar826
      @sujithkumar826 5 วันที่ผ่านมา

      Athu short aki vilikunnatha saa ennu. Kozhikode style😄

  • @RashidaMk-u4z
    @RashidaMk-u4z 5 วันที่ผ่านมา +1

    വെറും എട്ടാ എന്ന് വിളിച്ചാ േ പാരെ

  • @VahidhaBasheer
    @VahidhaBasheer 5 วันที่ผ่านมา

    ഞങ്ങളും ഇങ്ങിനെയാ വെക്കുന്നെ വേറെന്താ സുഖമല്ലേ മോന്റെ കൈക്കു വേദനയുണ്ടോ ഇനിയെങ്കിലും ശ്രദ്ധിക്കണം മോനെ

  • @Pravithamani
    @Pravithamani 5 วันที่ผ่านมา

    മോന്റെ കൈ വേഗം സുഖമാകട്ടെ ❤❤❤

  • @SuvarnaM-z5o
    @SuvarnaM-z5o 5 วันที่ผ่านมา

    Nice vlog❤❤❤❤

  • @LijeshKayot
    @LijeshKayot 3 วันที่ผ่านมา

    Hi chechi ningale orupatishtamayi
    wonder women ❤❤❤

  • @VipinaVipina
    @VipinaVipina 5 วันที่ผ่านมา

    ❤️❤️❤️❤️❤️❤️❤️

  • @RajilkmRajil
    @RajilkmRajil 5 วันที่ผ่านมา

    ❤❤

  • @sreevs1199
    @sreevs1199 5 วันที่ผ่านมา +1

    ❤❤❤❤

  • @anithasoman8088
    @anithasoman8088 5 วันที่ผ่านมา +1

    ❤❤❤❤❤

    • @roomilapavithran2591
      @roomilapavithran2591 5 วันที่ผ่านมา

      മോനു വേഗം സുഖമാവട്ടെ 😢

  • @RemyaSumesh-jw4be
    @RemyaSumesh-jw4be 5 วันที่ผ่านมา +1

    ❤❤❤

  • @ShimnashimnaShimnachandran
    @ShimnashimnaShimnachandran 5 วันที่ผ่านมา

    ❤❤❤❤❤❤

  • @punnyaparvan5076
    @punnyaparvan5076 5 วันที่ผ่านมา

    ❤❤❤❤❤

  • @rubiyakutty5144
    @rubiyakutty5144 2 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @SindhuAnil-jo7jq
    @SindhuAnil-jo7jq 5 วันที่ผ่านมา

    ❤❤❤❤❤

  • @sandhyaraj5292
    @sandhyaraj5292 4 วันที่ผ่านมา

    ❤❤❤

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq 5 วันที่ผ่านมา

    ❤❤❤❤❤❤

  • @rajeevanvp7036
    @rajeevanvp7036 4 วันที่ผ่านมา

    ❤❤❤❤❤

  • @KL59S70
    @KL59S70 4 วันที่ผ่านมา

    ❤❤

  • @SharanyaBabu-h2p
    @SharanyaBabu-h2p 4 วันที่ผ่านมา

    ❤❤❤

  • @muhammedshazin1111
    @muhammedshazin1111 3 วันที่ผ่านมา

    ❤❤😊

  • @divyaprashobh3961
    @divyaprashobh3961 3 วันที่ผ่านมา

    ❤️❤️❤️