ഈ ചെറിയ വീട്ടിൽ നിങ്ങളെങ്ങനെയാ ജീവിക്കുന്നേ

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 895

  • @sabithasunilkumar7921
    @sabithasunilkumar7921 ปีที่แล้ว +15

    എല്ലാ കഷ്ടപ്പാടും മാറും ട്ടൊ എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവും പ്രസീദയുടെ വർത്തമാനവും പെരുമാറ്റവും എല്ലാം ഒരുപാട് ഇഷ്ടം തോന്നുന്നു

  • @mesn111
    @mesn111 ปีที่แล้ว +53

    മോൾ എത്ര സ്നേഹത്തോടെയാണ് എല്ലാവരോടും പെരുമാറുന്നത്.. മോളുടെ എല്ലാ videos ഉം കാണാറുണ്ട്.. നല്ല സന്തുഷ്ട കുടുംബം.. എന്നും ഈ സ്നേഹവും കരുതലും ഉണ്ടാകട്ടെ ജഗദീശ്വരൻ ഈ നല്ല കുടുംബത്തെ അനുഗ്രഹിക്കട്ടെ.. 🙏🏻❤❤🥰

  • @sakkeerpazoor299
    @sakkeerpazoor299 ปีที่แล้ว +218

    നിങ്ങളുടെ സംസാരം അത് കേട്ടാൽ തന്നെ മനസ്സിൽ ആകും നിങ്ങളുടെ സ്വഭാവം കുടുംബത്തിന്റെ ഐശ്വര്യ ദേവതയാണ് നിങ്ങൾ അനിയനോടും അനിയന്റെ ഭാര്യയോടും കുട്ടികളോടും കാണിക്കുന്ന സ്നേഹം ഉണ്ടല്ലോ അത് കണ്ടാൽ തന്നെ മനസ്സിലാവും ചേട്ടത്തിയമ്മ നന്നായാൽ ആ വീടും നന്നാവും എല്ലാവിധ സപ്പോർട്ടും ഉണ്ടാകും.... 🌹✅️

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว +13

      ഒരുപാട് സന്തോഷം ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന്🥰🥰

    • @SujayaThilakan
      @SujayaThilakan 7 หลายเดือนก่อน +1

      🥉e

  • @EshalFathima-bf9kc
    @EshalFathima-bf9kc ปีที่แล้ว +61

    അധികം ആർക്കും കിട്ടാത്ത ഭാഗ്യമാണ് ഇങ്ങനൊരു കുടുംബം.masha Allah

  • @sandeepkoroth877
    @sandeepkoroth877 ปีที่แล้ว +7

    ചേച്ചിയുടെ കുടുംബത്തിലെ ഒരോ അംഗങ്ങളെയും പരിചയപ്പെടുത്തിയതിന് നന്ദി . കൂടുതൽ നാടൻ വിഭവങ്ങളുടെ വീഡിയോകൾ ഞങ്ങളിലെത്തിക്കുവാൻ ചേച്ചിയ്ക്ക് കഴിയട്ടെയെന്ന് പ്രർത്ഥിക്കുന്നു.

  • @saleenathomasthomas7768
    @saleenathomasthomas7768 ปีที่แล้ว +7

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സ് എപ്പോഴും 35 . 40 വർഷം പുറകിലേയ്ക്ക് പോകും പ്രസീദയെ ഒത്തിരി ഇഷ്ടമാണ് സത്യം പറഞ്ഞാൽ നിങ്ങളുടെ ജീവിതം കാണുമ്പോൾ
    കൊതിയാകും ലോകത്തിൽ എന്തിനേക്കാളും വലുത് മനസമാധാനം ആണല്ലോ നിങ്ങളുടെ ജീവിതത്തിൽ എന്നും നന്മകൾ ഉണ്ടാകട്ടെ ഈ സ്വഭാവവും സന്തോഷവും ഒരിക്കലും കൈവിടരുത്🥰🥰😘

  • @shijinarameshan3445
    @shijinarameshan3445 ปีที่แล้ว +99

    എത്ര വലിയ കൊട്ടാരത്തിൽ പോയാലും ഈ കൂട്ടുകുടുംബത്തിൽ കഴിഞ്ഞ സന്ദോഷം കിട്ടില്ല 🥰... ഇതുപോലെ സന്ദോഷത്തോടെ കഴിയാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻.. എത്രയും പെട്ടന്ന് കഷ്ടപാടുകൾ മാറി വീടുപണി പൂർത്തിയാവാൻ സാധിക്കട്ടെ 🙏🏻

  • @rajaniranjani5693
    @rajaniranjani5693 ปีที่แล้ว +21

    ഇന്നത്തെ വീഡിയോ ഒരു പാട് ഇഷ്ട്ടപെട്ടു.എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം. എപ്പോഴും അച്ഛനെ കുറിച്ചു പറയുമ്പോ ആ സ്നേഹനിധിയായ അച്ഛനെ കാണണം എന്നുതോന്നി.പഴയ വീഡിയോകളിൽ കാണാൻ കഴിഞ്ഞു അച്ഛനെ. എന്നും സ്നേഹവീടായി തന്നെ നിൽക്കട്ടെ 🤝🤝🤝..... ❤സ്നേഹം മാത്രം.

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว +65

    ഇങ്ങനെ ഒരു മരുമകളെ കിട്ടിയതിൽ അമ്മയ്ക്ക് സന്തോഷിക്കാം കേട്ടോ അമ്മേ🥰😍🙏🙏🙏

  • @sreevidhya9704
    @sreevidhya9704 ปีที่แล้ว +7

    ചേച്ചിയുടെ കുടുംബാംഗങ്ങളെ കണ്ടിട്ട് വളരെ സന്തോഷം ഞങ്ങളും പാലക്കാട്ടാണ് ചേച്ചിയുടെ സംസാരം കുടുംബത്തെ പറ്റി പറയുമ്പോൾ നൂറു നാവാണ് ചേച്ചിക്ക് എന്തൊരു സ്നേഹം ദൈവ അനുഗ്രഹിക്കട്ടെ

  • @suneshkumar1275
    @suneshkumar1275 ปีที่แล้ว +19

    ഞങ്ങളുടെ അനുജനും അനുജത്തിയും മാണ് നിങ്ങൾ.. എല്ലാവരും സൂപ്പർ.. എല്ലാവരെയും കണ്ടത്തിൽ സന്തോഷം 😍😍❤️

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว +3

    നിന്റെ നിഷ്കളങ്ക സ്വഭാവം നല്ലതാണ് അനിയത്തി നിനക്കു നല്ലത് വരട്ടെ നല്ലതേ വരൂ ❤️❤️❤️

  • @sanithachinju9901
    @sanithachinju9901 ปีที่แล้ว +15

    അമ്മക്ക് കൊടുക്കുന്ന സ്നേഹം എന്നും ഉണ്ടാവട്ടെ. അമ്മയെ ചേർത്ത് പിടിക്കണേ.. കണ്ണ് തട്ടാതിരിക്കട്ട

  • @shabin1925
    @shabin1925 ปีที่แล้ว +12

    ഇവരെ പോലെ...ഏട്ടനും അനിയനും കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ച് ഒത്തൊരുമയോടെ ഒരു വീട്ടിൽ കഴിയുന്നത് കാണാനാണ് എനിക്കിഷ്ടം.. 😍😍 NICE FAMILY🧡

  • @newid4185
    @newid4185 ปีที่แล้ว +8

    നല്ല ഒത്തൊരുമയുള്ള കുടുംബം. എല്ലാവരെയും ഒത്തിരി ഇഷ്ട്ടമായി. നല്ല ഒരു അമ്മയും മക്കളും മരുമക്കളും കൊച്ചുമക്കളും. നിങ്ങളുടെ എല്ലാ video യും കാണാറുണ്ട്. ഒത്തിരി സ്നേഹത്തോടെ പത്തനംതിട്ടയിൽ നിന്നും ഒരു സഹോദരി ♥️♥️♥️♥️♥️♥️♥️👍👍👍👍👍👍

  • @fuzzyyt511
    @fuzzyyt511 ปีที่แล้ว +21

    വലിയ വീടുo കുറേ പണവും ഒന്നും അല്ല ടോ യത്ഥാർത്ഥ ജീവിതം തന്റെ മുഖത്ത് കാണുന്ന ആ ചിരിയുണ്ടല്ലോ അതിൽ അറിയാം ജീവിതത്തിലെ സന്തോഷം

  • @anjanaanu7273
    @anjanaanu7273 ปีที่แล้ว +37

    നല്ല കുടുംബം ...❤ ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ..🙏

  • @padmagnair818
    @padmagnair818 ปีที่แล้ว +2

    മേളേ ഇങ്ങനെ തന്നെ വേണം. ഭർത്താവിന്റെ വീട്ടുകാരെ ഇത്രമാത്രം സ്നേഹിക്കുന്ന മോൾക്ക് ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും തരും. മോളെ കാണാൻ സുന്ദരിയാണ്. എനിക്കു ഒത്തിരി ഇഷ്ടമായി. എനിക്ക് രണ്ടു് ആൺ മക്കളാണ്. അവർ കല്യാണം കഴിച്ചു മക്കളും ആയി. അവർക്കും ആൺകുട്ടികൾ ആണ്. മോളുടെ വീട്ടിലെ ഒത്തൊരു മ ഒന്നും നമ്മുടെ വീട്ടിൽ ഇല്ല. സ്വാർത്ഥത ഉള്ളവരാണ്. മോളുടെ സംസാരവും കുടുംബത്തിലെ ഐക്യമത്യവും ഒക്കെ കണ്ടപ്പോൾ ഒരു പാട് സന്തോഷമായി. ഈശ്വരൻ മോളുടെ ഈ നല്ല മനസ്സിന് എല്ലാ സൗഭാഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ മോടെ വീഡിയോസ് കാണാറുണ്ട്. ഒരു പാട് ഇഷ്ടമായി. നിഷ്ക്കളങ്കമായ രീതി ഒരു പാടു ഇഷ്ടമായി.

  • @Neemaproopesh
    @Neemaproopesh ปีที่แล้ว +73

    എത്രയും പെട്ടന്ന് വിടാവട്ടെ. അനിയനെപ്പോലുള്ള അനിയനെ കിട്ടിയതിന്‌ദൈവത്തോട നന്ദി പറയണം. എന്തില്ലെങ്കിലെന്താ നിങ്ങളുടെ സ്നേഹവും 1 ഐക്യവും മതി ദൈവം എല്ലാം അറിഞ്ഞ് തരും' അമ്മ എത്രനല്ല അമ്മ . നല്ലൊരു സുകന്യ അനിയത്തിയും. ഞങ്ങളുടെ പ്രാർത്ഥനയും കട്ട സപ്പോട്ടും ഉണ്ട്. എനിക്ക് നിങ്ങളെ എല്ലാവരയും അത്രയ്ക്ക് ഇഷ്ടാ. നീ മടീച്ചർ കണ്ണൂർ. പറശ്ശിനി.

  • @bibinthomas6210
    @bibinthomas6210 ปีที่แล้ว +14

    സൂപ്പർ ഫാമിലി ഈ കൂട്ടായ്മയാണ് സ്നേഹത്തിന്റെയും സമാധാത്തിന്റെയും അടിസ്ഥാനം ❤❤❤

  • @siddisalmas
    @siddisalmas ปีที่แล้ว +4

    യുട്യൂബിൽ റെകെമെന്റിഷൻ വന്നതാണ് എനിക്ക് ഈ ചാനൽ,,,,,
    3,4, വീഡിയോസ് ഞാൻ കണ്ടുനോക്കി,,, എനിക്ക് വളരെ ഇഷ്ട്ടപെട്ടു,,🥰
    എന്തുപറയാനാ സ്വർഗം പോലെ ഒരു കുടുംബം ❤❣️❤
    സ്നേഹത്തോടെ ഒരു മണ്ണാർക്കാട് കാരൻ ❣️
    Suscribe ചെയ്തിട്ടുണ്ട് 😍

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว +1

      🙏🙏🙏🙏🙏🥰🥰🥰❤️❤️❤️❤️

  • @hananhana5298
    @hananhana5298 ปีที่แล้ว +64

    നല്ലൊരു കുടുംബം.... ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടാകട്ടെ. 😊😍

  • @parvathiumenon3331
    @parvathiumenon3331 ปีที่แล้ว +9

    ഭഗവാൻ എന്നും അനുഗ്രഹിക്കും . എല്ലാവര്ക്കും വിഷമങ്ങൾ ഉണ്ടാകും അത് ഒക്കെ ഭഗവാൻ മാറ്റി തരും . വളരെ സന്തോഷം തോന്നുന്നു എല്ലാവരും ഒരുമിച്ച് താമസിച്ച കാണുമ്പോ . ഞാൻ കോങ്ങാടും കല്ലടിക്കോടും വന്നിട്ടുണ്ട്

  • @sajeevmangalath2114
    @sajeevmangalath2114 ปีที่แล้ว +6

    നല്ല കുടുംബം നിങ്ങളെ എല്ലാവരേ . കണുമ്പോൾ നല്ല സന്തോഷം നല്ലതു വരട്ടേ❤,

  • @RameshSreedaran
    @RameshSreedaran ปีที่แล้ว +8

    എല്ലാവരെയും കാണാൻ വരണം എന്നുണ്ട്.... നല്ല സ്നേഹമുള്ള കുടുംബം veedinde പണിയൊക്കെ വേഗം നടക്കട്ടെ....... എല്ലാം ശരിയാവും 🥰🥰🥰🥰

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +3

    ഇങ്ങനെ സന്തോഷത്തോടെ ജീവിക്കുന്ന കുടുംബാംഗങ്ങൾ ഇപ്പോഴും ഉണ്ടെന്നറിയുമ്പോൾ വളരെ സന്തോഷം ❤എല്ലാവർക്കും മാതൃകയാവട്ടെ ❤സബ്സ്ക്രൈബ് ചെയ്തു

    • @ramlapp6691
      @ramlapp6691 ปีที่แล้ว

      അതേ നല്ല സന്തോഷം

  • @remababu6056
    @remababu6056 ปีที่แล้ว +15

    ആദ്യമായിട്ടാണ് നിങ്ങളുടെ channel കാണുന്നത്.. ഒത്തിരി ഇഷ്ടായി.. നാട്ടിൻ പുറത്തെ ലളിതമായ ജീവിതം... പണ്ടു കാലത്തായിരുന്നു ഇങ്ങനെ കൂട്ടുകുടുംബം....
    എത്ര സന്തോഷത്തോടെയാണ് നിങ്ങൾ എല്ലാവരും ഒരു വീട്ടിൽ ഒത്തൊരുമയോടെ കഴിയുന്നത്.. കുടുംബത്തിന്റെ ഐക്യം നിലനിൽക്കാൻ ഈ ഒരു കൂട്ടുകുടുംബ വ്യവസ്ഥിതി വളരെ നല്ലതാണ്.. നിങ്ങളുടെ video കണ്ടപ്പോൾ പഴയ കുടുംബ സിനിമ കാണുന്ന അതേ ഫീൽ... നാട്ടിൻപുറം നന്മകളാൽ സമൃദ്ധം... നിങ്ങൾക്കും ഫാമിലി ക്കും നല്ലതു വരട്ടെ👍🥰❤️

  • @sannuschannel8662
    @sannuschannel8662 ปีที่แล้ว +2

    3കുട്ടികളുടെ പേര് സൂപ്പർ 👌👍❤️🥰ഈ സഹകരണം എപ്പോഴും എന്നും ഭഗവാൻകൂടെ ഉണ്ടാകട്ടെ. സുകന്യേ കാണാറുണ്ട്. ഐക്കമത്ത്യം മഹാബലം പിന്നെ അച്ഛൻ പോയിഎന്ന് ഉള്ളു മക്കൾ എന്തു ചെയ്യുന്ന തും അവിടെ ഇരുന്നു കാണുമ്പോൾ സന്തോഷം തോന്നും ട്ടോ 🙏🏻ഭഗവാൻ രക്ഷിക്കട്ടെ ❤️

  • @ajithaprakash2534
    @ajithaprakash2534 ปีที่แล้ว +1

    നല്ല എൈശ്വര० നിറഞ്ഞ സന്തു०ഷ്ട കുടു०ബ०. മോളെ പോലെ തന്നെ 3 കുട്ടികളാഎനിക്കു മൂത്തകുട്ടികളു രണ്ടു പെൺകുട്ടികളാ ഇളയ കുട്ടിആൺകുട്ടിയാ. കഷ്ടപാടു ദുരിതവു० ഒക്കെ മാറു० മോളെ. ഞാനു० മോളെ പോലെ തന്നെ ഒരുപാടു കഷ്ടപാടിലൂടെ ജീവിച്ചു വന്നതാണ്. ഇപ്പോഴു० അതിനു കുറവൊന്നുമില്ല. എല്ലാ० ശരിയാവു മോളു. ഈശ്വരൻെറ കരങ്ങൾ മോൾടെയു० കുടു०ബത്തിൻെറയു കൂടെയുണ്ട്. നല്ല മനസ്സുള്ള കുട്ടിയാ നീ. നിഷ്കളങ്കമായ സ०സാര० അവസാന० വരുന്ന ട്ടോ എനിക്കൊരുപാടിഷ്ടമായി. മണ്ണാർകാട് കാഞ്ഞിരപുഴയിലുള്ള ഒരു കുടു०ബ० ഞങ്ങളുടെ തൊട്ടടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. മറ്റുള്ളവർ എന്തു പറയട്ടെ അതിനു ചെവികൊടുക്കണ്ടാ.നമ്മൾ നമ്മളായി തന്നെ ജീവിക്കുക. എല്ലാവരെയു० ഒത്തിരിയിഷ്ടമായി നല്ല വീട് നറയെ കോഴി .കമ്മൻറ്ഒരുപാടു നീണ്ടുപോയി. എല്ലാവരോടു० എൻെറ അന്വേഷണം പറയണട്ടോ. God bless you. 🙏🙏🙏💓💓💓💓

  • @anihaworld4392
    @anihaworld4392 ปีที่แล้ว +3

    ചേച്ചീടെ കുടുംബത്തെ ഒത്തിരി ഇഷ്ട്ടായി.... ചേച്ചീടെ ഇടക്കുള്ള,,ട്ടോ,സൂപ്പറാ... 🥰🥰ഒരുപാട് ഇഷ്ട്ടം ചേച്ചിയെ..

  • @safreenasafri6143
    @safreenasafri6143 ปีที่แล้ว +4

    Nalla.vidio.nalla. അയിക്യം.ulla.family.ഇപ്പോഴും.ഇതുപോലെ.ഒത്തൊരുമ.eppozhu..ഉണ്ടാകട്ടെ.സർവ.അയിഷ്വര്യവും.ഉണ്ടാകട്ടെ.എന്നിക്ക്.തോനുന്നു.ഈ.വീടിൻ്റെ.അയിഷ്വര്യം.സുഗന്യ.ചെച്ചിയനെന്ന്..ഞാൻ രവിലെന്നെ.youtube.നോക്കുമ്പോൾ.വീഡിയോ.കണ്ട്.ffirst.ഞാൻ.തന്നെ.coment.idaam.വിജാരിച്ച്.ഗോഡ്.bless.yoou

  • @rajktm1981
    @rajktm1981 ปีที่แล้ว +12

    നല്ല ഒരുപാട് സന്ദേശങ്ങൾ ജനങ്ങൾക്ക് നൽകി, സ്നേഹത്തോടെ ജീവിക്കുനതിലും വലുത് ആയിട്ട് ഒന്നും ഇല്ല 👌👌👌

  • @skumarartist5927
    @skumarartist5927 ปีที่แล้ว +42

    അനിയത്തിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 2 ആഴ്ച ആയിട്ടൊള്ളു വളരെ ഇഷ്ടമാണ്.... ഇന്നത്തെ ആത്മാർഥമായുള്ള സംസാരവും ഒക്കെ കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി, എല്ലാ നന്മകളും നേരുന്നു

  • @vijiviju6016
    @vijiviju6016 ปีที่แล้ว +28

    കൂടുമ്പോൾ ഇമ്പ മുള്ളത് ആയിരിക്കണം കുടുംബം അടിപൊളി family ❤❤😍😍

  • @shemisajeerfathimalubaba5787
    @shemisajeerfathimalubaba5787 ปีที่แล้ว +11

    എനിക്ക് ഒരുപാട് ഇഷ്ട്ടമായി നിങ്ങളുടെ ഫാമിലിയെ ഏത്ര പണം ഉണ്ടന്ന് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല ഒത്തൊരുമ്മ ഉണ്ടകിൽ അതാണ് ഏറ്റവും വലിയ സമ്പത്ത്‌ ❤️❤️❤️❤️

  • @zamirm6883
    @zamirm6883 ปีที่แล้ว +1

    അടിപൊളി ആണ്.. ഒരു കുടുംബം പോലെ തോന്നും .. സത്യം... എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവും...

  • @manuthomas5129
    @manuthomas5129 ปีที่แล้ว +11

    ഈ ചെറിയ വീട്ടിലെ സന്തോഷം അല്ലെ ഏറ്റവും വെലിയ വീട് 🙏🙏🙏

  • @jessyammavlogs
    @jessyammavlogs ปีที่แล้ว +14

    വാടക കൊടുക്കാതെ ഒരു കൂര എല്ലാവരുടെയും ആഗ്രഹമാണ്. ഇത്രയും ഒക്കെ ദൈവം സഹായത്താൽ നടന്നു കിട്ടി.. ഇനി ആ വീട്ടിൽ എല്ലാവരും സന്തോഷത്തോടെയും കഴിയാൻ ഇടയാകട്ടെ 🙏🏻മോൾടെ ഈ സന്തോഷത്തോടെയുള്ള ചിരി മാത്രം മതി ആ വീട് മുഴുവൻ സന്തോഷം നിറയാൻ. ദൈവം സഹായിക്കട്ടെ 🙏🏻

  • @beenapoulose-vf2fj
    @beenapoulose-vf2fj ปีที่แล้ว +3

    നല്ല...ഫാമിലി.......എല്ലാവരെയും...കണ്ട്......സത്തോഷമയി......കോഴികൾ..നല്ലരസമുണ്ട്.❤❤❤

  • @nijilmundaya-tc2dv
    @nijilmundaya-tc2dv ปีที่แล้ว +2

    ചേച്ചിയേയ്യും കുടുംബത്തിനെയും വളരെ ഇഷ്ടാട്ടോ....എന്നും കൂട്ടു കുടുംബത്തിന്റെ സ്നേഹം ഒന്ന് വേറെ തന്നെയാണ് ...എന്നും ദൈവം നല്ലത് വരുത്തട്ടെ...

  • @rajimol861
    @rajimol861 ปีที่แล้ว +1

    ചേച്ചിടെ ചേട്ടന്റെയും കല്ലിയാണ ആൽബം ഉണ്ടൊ 😘😘😘എല്ലാരും എന്ത്‌ സന്തോഷം ആണ് ഇങ്ങനെ എന്നും നിലനിൽക്കട്ടെ 🤗🤗🤗🤗🤗🤗♥️♥️❤❤

  • @suneshkumar1275
    @suneshkumar1275 ปีที่แล้ว +5

    പറയുന്നവർ പറയട്ടെ ഈ സന്തോഷം എവിടെ കിട്ടും ഈ കുറ്റങ്ങൾ പറയുന്നവരുടെ വീട്ടിൽ എങ്ങനെ.. ദൈവം എല്ലാം നടത്തും വീടിന്റ പണി എല്ലാം ഉടനെ നടക്കും... വിഡിയോ ഇട്ടോളൂ ഞങ്ങൾ സപ്പോർട്ട് ഉണ്ടാകും... 🙏👍

  • @riswanmoonamannilriswanmoo2909
    @riswanmoonamannilriswanmoo2909 ปีที่แล้ว +2

    Njan. Ippol ith maathrame kaanaarullu. Athrakkum ishttamaayi

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro ปีที่แล้ว +4

    നിങ്ങളുടെ വീഡിയോ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു അനുജത്തിയുടെ നല്ല മനസ്സാണ് പെൺകുട്ടികൾ ഇങ്ങനെ ചിന്തിക്കണം എന്നാൽ മാത്രമേ കുടുംബ എന്ന വാക്കിനർത്ഥം ഉണ്ടാവു സൗദിയിൽ നിന്നും കണ്ണൂർക്കാരൻ

  • @dreamworldofaswathy5741
    @dreamworldofaswathy5741 ปีที่แล้ว +15

    നല്ല ഒത്തൊരുമയുള്ള കുടുംബം ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും നല്ല നിഷ്കളങ്കതയാണ് നിങ്ങളുടെ വീഡിയോസ് വിജയത്തിലെത്താൻ ഉള്ള കാരണം വീട്ടിലെ എല്ലാവരെയും കണ്ടപ്പോൾ സന്തോഷമായി ❤❤❤❤❤

  • @janiljacob171
    @janiljacob171 หลายเดือนก่อน

    ഇപ്പോഴാണ് വീഡിയോ കണ്ടത്. എന്തൊരു വ്യത്യാസമാണ് എല്ലാരും 👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @devakiamma1243
    @devakiamma1243 ปีที่แล้ว +9

    വളരെ നിഷ്കളങ്കമായ, സത്യസന്ധമായ പെരുമാറ്റം. ഒരുപാട് സ്നേഹം മോളെ ❤️❤️❤️ഞാനടക്കം ഞങ്ങടെ കൊട്ടാരക്കരയിൽ ഇത്തരം ആൾക്കാർ കുറവാണ് ട്ടോ 😄❤️❤️❤️

  • @SunilKumar-wd9zw
    @SunilKumar-wd9zw ปีที่แล้ว +3

    ചേച്ചി ഞാൻ കരഞ്ഞുപോയി വിഷമം പറഞ്ഞു കേട്ടപ്പോ എല്ലാം ശെരിയാവും വിഷമിക്കണ്ട പൊരുതി ജീവിക്കണം ചേച്ചി... 👍👍👍👍

  • @HemaSreenivasan-kt1sq
    @HemaSreenivasan-kt1sq ปีที่แล้ว +60

    അമ്മയുടെ ഭാഗ്യം നല്ല ഒരു മരുമകളെ കിട്ടിയതിൽ. മോൾക്ക്‌ ദൈവാനുഗ്രഹം നല്ല പോലെ ഉണ്ടാകട്ടെ. ഈ സ്നേഹ എന്നും ഉണ്ടാവട്ടെ

  • @adhikanav-family
    @adhikanav-family ปีที่แล้ว +4

    സന്തുഷ്ട കുടുംബം ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. ഒരുപാട് ഇഷ്ട്ടം ചേച്ചികുട്ടി 💜💜💜💜💜💜💜

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 ปีที่แล้ว +4

    നമ്മൾ കൂട്ടുകുടുംബമായി ജീവിച്ചത് കൊണ്ട് നമ്മുടെ മക്കൾ ഏതു സാഹചര്യത്തിലും ജീവിക്കാൻ പഠിക്കും.. എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം ട്ടോ.. പ്രസീദ ഒരു ദിവസം ഞാനും എന്റെ ഫാമിലിയും നിങ്ങളെ കാണാൻ വരും കേട്ടോ.. എനിക്കു മൂന്ന് ആൺ മക്കളും മരുമകളും രണ്ടു പേരക്കുട്ടികളുമാണ്, ഞാൻ പിന്നെ ഭർത്താവും ഞാനും ഒരു മകനെ കല്യണം കഴിച്ചുള്ളൂ മരുമകൾ പ്രസീദയെപ്പോലെ നല്ല സ്നേഹം ഉള്ള കുട്ടിയാണ് ❤

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      വരു നമ്മുക്ക് കാണാം❤️❤️

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว +27

    എല്ലാരേം കണ്ടതിൽ സന്തോഷം അറിയിച്ചു കൊണ്ട് സൗദിയിലെ ഒരു കൂട്ടം പ്രവാസി സഹോദരങ്ങൾ..അനിയനെ കണ്ടതിൽ വളരെ സന്തോഷം 🥰🥰

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว +1

      ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @ahammedbabu8604
    @ahammedbabu8604 ปีที่แล้ว +2

    നെഗറ്റീവ് കമന്റുകളും അഭിപ്രായങ്ങളും പറയുന്നവർ പറയട്ടെ അവരുടെ ആ കമന്റുകളും അഭിപ്രായങ്ങളും മുഖവിലക്ക് എടുക്കേണ്ട അവർക്കും മറുപടി നൽകുകയും വേണ്ട , എന്നും നല്ലത് മാത്രം ഉൾക്കൊള്ളുക നല്ലത് മാത്രം പ്രവർത്തിക്കുക , ബാക്കിയൊക്കെ ദൈവം നോക്കിക്കോളും ചേച്ചി .. എല്ലാവിധ നന്മകളും നേരുന്നു 🌹

  • @lineeshdp1084
    @lineeshdp1084 ปีที่แล้ว +4

    💙💙💙 ഏറ്റവും ചെറിയ വാവ പെൺകുട്ടിയെ പോലെ ഉണ്ടല്ലോ

  • @kavithavinod8166
    @kavithavinod8166 ปีที่แล้ว +5

    ഇപ്പോൾ ഇങ്ങനൊക്കെ സ്നേഹമുള്ള കൂട്ടുകുടുംബം... കാണാൻ പറ്റുമോ.... ഓണക്കാലം... ഓർമ്മവരുന്നു... ബാല്യത്തിലെ...❤❤

  • @sunithamaya816
    @sunithamaya816 ปีที่แล้ว +12

    എന്നും എല്ലാ നന്മകളും നേരുന്നു ഈ കുടുംബത്തിന് 🙏👍👍👍

  • @ThankaRaman-z3c
    @ThankaRaman-z3c 3 หลายเดือนก่อน +3

    വളരെ നല്ല വീഡിയോ എല്ലാം ആഗ്രഹങ്ങളും ദൈവങ്ങൾ പൂർത്തീകരിച്ചു തരട്ടെ

  • @shoba_sura
    @shoba_sura ปีที่แล้ว +1

    സ്നേഹിക്കാൻ കഴിയുന്ന ഒരു മനസു ദൈവംതന്നില്ലേ.... അതിലും വലിയതായിട്ട് ഞാൻ ഒന്നും കണ്ടിട്ടില്ലാട്ടോ.......❤❤❤❤

  • @indiracooks
    @indiracooks ปีที่แล้ว +3

    എൻ്റെ സുന്ദരിക്കുട്ടീ. നിൻ്റെ video ഇന്നും കണ്ടിരുന്നു.എല്ല നന്മയും ഉണ്ടാകട്ടെ.' എന്തു നല്ല അറിവും വിനയവും.ഉയരത്തിലെ ത്തട്ടെ.❤

  • @gopakumarm166
    @gopakumarm166 ปีที่แล้ว +4

    നല്ല കുടുംബം എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ

  • @sheebadaniel2983
    @sheebadaniel2983 ปีที่แล้ว +8

    ഒരുപാട് സന്തോഷം തോന്നുന്നു,,, എടാ നിങ്ങളുടെ കുടുംബത്തിലെ സന്തോഷം,, നമ്മുടെ നാട്ടിൽ ഒന്നും കാണാത്ത ഒന്നാണ്,, ഇങ്ങനെ ഒരു കുടുംബത്തിലെ ഒരു അംഗം ആകുക എന്നത് വലിയ ഭാഗ്യം തന്നെ... ഒരുപാട് അനുഗ്രഹം ദൈവം തരട്ടെ ❤❤❤❤❤❤❤❤

  • @ushadharan8231
    @ushadharan8231 ปีที่แล้ว +41

    എന്നും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹക്കട്ടെ ❤

  • @PadminiEt-sz8tx
    @PadminiEt-sz8tx ปีที่แล้ว

    ഒത്തൊരു മയാണ് എവിടെയും വേണ്ടത് അതുള്ളത് തന്നെയാ ണ്
    നിങ്ങളുടെ വിജയം സ്നേഹം ഒരിക്കലും വറ്റാ തിരിക്ക ട്ടെ എല്ലാനന്മ കളും നേരുന്നു 🥰

  • @JohnVj-jh5yg
    @JohnVj-jh5yg ปีที่แล้ว +5

    ഇ. ഹാപ്പി. നീണാൾ വാഴട്ടെ ❤❤❤❤❤❤❤❤❤

  • @SheejaSheeja-bh7eo
    @SheejaSheeja-bh7eo 7 หลายเดือนก่อน

    എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് അമ്മയ്ക്ക് ഇങ്ങനെ ഒരു മരുമകളെ കെട്ടിയതിന് ദൈവത്തിനോട് നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🥰🥰🥰🥰👌🏾👌🏾👌🏾👌🏾👍🏾❤️❤️❤️❤️

  • @DileepKumar-jv4mw
    @DileepKumar-jv4mw ปีที่แล้ว +1

    എന്നും ഇതുപോലെ ഒത്തൊരുമിച്ചു കഴിയാൻ ദൈവനുഗ്രഹം ഉണ്ടാവട്ടെ പെങ്ങളെ നല്ലൊരു നിലയിൽ വരും

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      ഒരുപാട് സന്തോഷമുണ്ട്🤩🤩

  • @ajeshkuttanajesh5241
    @ajeshkuttanajesh5241 ปีที่แล้ว +1

    കുറച്ചു നാളുകളായി വിഡിയോ കാണാറുണ്ട് ആദ്യമായി കമൻറ് ഇടുന്നതു ,എല്ലാവരെയും ഒരുപാട് ഇഷ്ടം 😍😍

  • @SureshKumar-bq9uc
    @SureshKumar-bq9uc ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ കുടുംബം എല്ലാം ശേരിയാകും

  • @ambikarajeev9261
    @ambikarajeev9261 ปีที่แล้ว +1

    വളരെ നല്ല സംസാരം, ഫാമിലി, ഇങ്ങനെ ഒത്തിരി ഇഷ്ട്ടം 🥰🥰

  • @thulasidharan8495
    @thulasidharan8495 ปีที่แล้ว +9

    എന്താ സ്നേഹമുള്ള കുടുംബം.എന്നും ഈ സ്നേഹം നിലനിൽക്കട്ടെ. നല്ല സ്പീച്ച് ആണ് കേട്ടോ.

  • @bhanumenon5118
    @bhanumenon5118 ปีที่แล้ว +1

    മക്കളേ ഒരു ദിവസം എല്ലാവരും കൂടി മലപ്പുറത്തേക്കുവരൂ എനിക്കങ്ങോട്ട വരാൻ വയ്യ. വയസ്സായി - ഒരു പാടിഷ്ടം ണ്ട് ട്ടോ - പൊന്നുമക്കളേ

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      ആ വഴി ഒരു യാത്രയുണ്ടെങ്കിൽ തീർച്ചയായും കാണാം
      വയസ്സ് ഒരു കണക്ക് മാത്രമല്ലേ
      വാർദ്ധക്ക്യം മനസ്സിനെ ബാധിക്കാതിരിക്കട്ടെ സന്തോഷമായിരിക്കുക
      സ്നേഹത്തോടെ
      മക്കളും ചെറുമക്കളം
      ❤️❤️❤️❤️❤️🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SMTT2023
    @SMTT2023 ปีที่แล้ว +2

    സൂപ്പർ അടിപൊളി
    എല്ലാവരെയും പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ആയി
    നാട്ടിൽ വരുമ്പോൾ പാലക്കട്ട് വരാം
    ❤️👌👍😍🌹💐😘🙏😊

  • @subheeshcalicutsubheeshcal4236
    @subheeshcalicutsubheeshcal4236 ปีที่แล้ว

    യൂട്യൂബിൽ ഒരു വീഡിയോ ഒന്നും ഇത് വരെ വീഡിയൊ മൊത്തം ആയിട്ട് കാണാറില്ല. പക്ഷെ ഈ പെങ്ങളുട്ടിയുടെ വീഡിയോ സ്കിപ് ചെയ്യാതെ കാണുന്നുണ്ട്. അതെന്താ അങ്ങനെ? സൂപ്പർ ഫാമിലി. കണ്ണ് തട്ടാതെ നോക്കണേ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🧡🧡🧡🧡🧡🧡🧡😍😍😍😍😍😍

  • @ajilbabu3751
    @ajilbabu3751 ปีที่แล้ว +8

    എന്നും സന്തോഷത്തോടെ ഇരിക്കട്ടെ 🥰🥰👍👍🙏🙏

  • @ReenaReenasurendren
    @ReenaReenasurendren ปีที่แล้ว +1

    സു സൂപ്പർ ഫാമിലി എന്നും നിലനിൽക്കട്ടെ പ്രാർത്ഥിക്കാം

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว +1

    നിങ്ങളുടെ പ്രയാസങ്ങൾ ഒക്കെ മാറട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲എന്നും ഈ കുടുമ്പം ഇതുപോലെ ഒത്തൊരുമയിൽ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @santhoskumar4365
    @santhoskumar4365 ปีที่แล้ว +8

    ചേച്ചിയും ചേച്ചിയുടെ ഫാമിലിയും അടിപൊളി കഷ്ടപ്പാടുകളൊക്കെ മാറി ദൈവം നിങ്ങളെ നല്ല നിലയിൽ എത്തിക്കട്ടെ

  • @geethavkgeethavk7478
    @geethavkgeethavk7478 ปีที่แล้ว +2

    എനിക്ക് നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടം ആണ് ❤👍❤❤❤ഞാൻ കണ്ണൂർ ആണ് എല്ലാ വീഡിയോയും സ്ഥിരം കാണും

  • @devakiamma1243
    @devakiamma1243 ปีที่แล้ว +59

    എന്തിനാ മോളെ ബംഗ്ലാവ് പോലുള്ള വീട് 😔എത്ര ചെറിയ വീടായാലും മനസ്സമാധാനം ഉള്ളതല്ലേ ഏറ്റവും വല്യ ഭാഗ്യം 💕💕💕💕💕

  • @balachandranpilla8397
    @balachandranpilla8397 ปีที่แล้ว +1

    നല്ല. കുടുംബം. പച്ചയായ ജീവിതം ഇതാണ്. ജീവിതം

  • @chandrigak4689
    @chandrigak4689 ปีที่แล้ว +11

    പ്രസി ത നീയും കുടുംബവും നല്ല നിലയിൽ എത്തട്ടെ ദൈവത്തോട് പ്രാത്ഥിക്ക🙏❤️🥰

  • @vijipramod6501
    @vijipramod6501 ปีที่แล้ว +8

    നല്ല കുടുംബം ഒത്തൊരുമ ഉണ്ടെങ്കിൽ കുട്ടു കുടുംബം തന്നെ ആണ് നല്ലത് 🥰

  • @DevshanM-n8i
    @DevshanM-n8i 2 หลายเดือนก่อน +1

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം ഇതുപോലെയുള്ള കുടുംബം ആണ് എന്റെ ത് വലിയ കുടുംബം❤❤❤

  • @gangadharankk2699
    @gangadharankk2699 ปีที่แล้ว

    നിങ്ങളും സുന്ദരി നിങ്ങളുടേ സെക്കന്റ്‌ മോളും സുന്ദരി സ്നേഹമുള്ള ഏട്ടൻ അതുമതി ജീവിതത്തിൽ വിജയിക്കാൻ

  • @minipminimol9656
    @minipminimol9656 3 หลายเดือนก่อน

    ഞാൻ ഇപ്പോ ദിവസമായിട്ടുളൂ വീഡിയോ കാണാൻ തുടങ്ങിയിട്ട്. എനിക്ക് വളരെ ഇഷ്ടമായി നീങ്ങളെയും മക്കളെയും വീടും എല്ലാം എല്ലാം.

  • @Vipija.K
    @Vipija.K 3 หลายเดือนก่อน +1

    ചേച്ചിയുടെ സംസാരം കേൾക്കാൻ എന്തൊരു രസമാണ്🥰♥️

  • @reejavijayan7044
    @reejavijayan7044 ปีที่แล้ว +1

    Ninghal sherikkum sadharanakkaranu ningalude family enikkorupdishtayitto oru gadayumilla santhosham god bless you

  • @DeleenaSiju-e1j
    @DeleenaSiju-e1j ปีที่แล้ว +1

    ഒത്തിരി സന്തോഷം ആയി... എന്താണ് പറയേണ്ടത് എന്ന് അറിയില്ല... ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      സന്തോഷം🥰🥰😍🙏🙏🙏🙏😍😍😍

  • @kooliyadan
    @kooliyadan ปีที่แล้ว +3

    Ellam.seriyavum.nammal.ellavarum.ithupolethanneyanu.nammalum.kashttatha.niranja.jeevithathil.ninnu.thannaya..uyarnnu.varunnath..athukondu.vishamikkanda.ellam.seriyavum.namukkum.veedilla..2..valiya.penkuttigal.ellamdhaivathinte.kail.arppikkam..oororutharude.vishamam.kanumbol.namukkonnum.oru.kuzhappavumilla..anganalle..santhoshaittirikka.aniyathi.❤❤

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 ปีที่แล้ว +2

    നല്ലൊരു കൂട്ടുകുടുംബം ഈ കുടുംബം എന്നും ഇതുപോലെ സ്നേഹത്തോടെ നിലനിൽക്കട്ടെ👍👌

  • @Dhanalakshmip-e4w
    @Dhanalakshmip-e4w ปีที่แล้ว +6

    അവിടെ അടുത്ത് എന്റെ ആൾക്കാരൊക്കെയുണ്ട് ട്ടോ. എന്തായാലും പ്രസീതയുടെ നല്ല സ്നേഹമുള്ള കുടുംബം ❤

  • @sreejasreeja1538
    @sreejasreeja1538 ปีที่แล้ว +2

    ചേച്ചി എല്ലാവരെയും കണ്ടതിൽ സന്തോഷം 😍

  • @Sruthipradhin
    @Sruthipradhin ปีที่แล้ว

    അറിയാതെ അങ്ങ്ട് subscribe ചെയ്തു പോകും... ചേച്ചിയുടെ സംസാരം കേട്ടാൽ.... 🥰🥰🥰🥰പറയാൻ വാക്കുകൾ ഇല്ല.....

  • @sunilpattikkadsunilpattikk4015
    @sunilpattikkadsunilpattikk4015 ปีที่แล้ว +3

    എല്ലാവരെയും കണ്ടതിൽ സന്തോഷം 😍എന്നും happy ആയി ഇരിക്കട്ടെ ഫാമിലി 😍😍😍

  • @suhailasuhaila4603
    @suhailasuhaila4603 ปีที่แล้ว

    ചേച്ചീ നിങ്ങളുടെ നല്ല മനസ്സ് ചേച്ചിയുടെ സംസാരം കേട്ടാൽ അറിയാം ഒരു നിഷ്കളങ്ക ഹൃദ്ധയം ആണെന്ന് എനിക്ക് ചെച്ചിമറില്ല ചേച്ചിയെയും ഫാമിലിയും ഒരുപാട് ഇഷ്ടം അമ്മയും സുഗന്യയും ഈട്ടൻമാരും ഒക്കെ എന്തൊരു ഒത്തൊരുമ ❤

  • @afushabitsbyfaseelaali9908
    @afushabitsbyfaseelaali9908 ปีที่แล้ว +1

    ചേച്ചിടെ ഈ നല്ല മനസിന്‌ ഫലം kitate. വേഗം വരുമാനം kitate 😍. നല്ല കുടുംബം 😍😍

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว +6

    നായ kuttiyuday സ്നേഹം😍👌😍

  • @lalithaayyappan7000
    @lalithaayyappan7000 ปีที่แล้ว +1

    എല്ലാവരേയും നേരിൽകാണാൻ കൊതിയാകുന്നു❤❤പപ്പിക്കുഞ്ഞനേയും കോഴിക്കുഞ്ഞുങ്ങളേയും വളരെ ഇഷ്ടം😂😂❤❤❤❤❤

  • @sheejam7869
    @sheejam7869 ปีที่แล้ว

    മോളുടെ ചിരിച്ചു കൊണ്ടുള്ള അവതരണം ഇഷ്ടം എല്ലാം ശരിയാവും മോളെ ഇപ്പോൾ ആദ്യം കാണുന്നത് ഈ ചാനലാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ

  • @rameshgopi7453
    @rameshgopi7453 ปีที่แล้ว +1

    ഉത്തിരി സന്തോഷം 😘😘കുടുബം. ഇങ്ങനെ കാണാൻ ഇല്ലാ 😘😘😘അച്ചന്റ്റ് കാര്യം പറഞ്ഞപ്പോൾ അമ്മയ്ക്ക് വിഷമം ആയി. അനിൽ ചാട്ടൻ. കുട്ടികൾ ഉത്തിരി ഇഷ്ടം 😂