വിട്ട് പണി വിശേഷങ്ങളും നാലു മണി ചായക്കൊരു നല്ല കടിയും👌👌😋

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • വിട്ട് പണി വിശേഷങ്ങളും നാലു മണി ചായക്കൊരു നല്ല കടിയും👌👌😋
    #kunchoosfamily2
    #kunjusfamily2
    #chayakkadi
    #nalumanikkadi
    #sudhimolmc
    #klbrobijurithvik
    #mywaybykalyani

ความคิดเห็น • 101

  • @smithadasssmithadass5124
    @smithadasssmithadass5124 29 วันที่ผ่านมา +4

    First comment pin cheyumoe

  • @anuajith465
    @anuajith465 28 วันที่ผ่านมา +3

    Ningalude videos kaanan nalla rasamanu.....

  • @jessythomas561
    @jessythomas561 28 วันที่ผ่านมา +2

    Yes njanum cheruppathil thumbiye kondu kalleduppichittundu 😊ellam nannai varatte ❤

  • @roshni5703
    @roshni5703 28 วันที่ผ่านมา +4

    Vegum veedu pani theeratte ❤

  • @vinithavinayan7384
    @vinithavinayan7384 28 วันที่ผ่านมา +3

    പ്രെസ്സി.. ഞാൻ ഇന്ന് കൂർക്ക ഉപ്പേരി, മുളക് വറുത്ത പുളിയും.. ഉണ്ടാക്കി... ഇഷ്ടം ആയി.. തൃശൂർ ക്കാർ അതികം ഉണ്ടാക്കാത്ത ഒന്നാണ് മുളക് വറുത്ത പുളി.. 💖💖

  • @divyaprashobh3961
    @divyaprashobh3961 28 วันที่ผ่านมา +3

    ഞങൾ friends വരുന്നുണ്ട് പാലക്കാട്‌ കാണാൻ

  • @MinjiMinji-m4n
    @MinjiMinji-m4n 29 วันที่ผ่านมา +9

    Pudhiya veetilegilum vrithiyodum vedupodum kuudi pperumaaru,aa kuttygaleyum padipiku

  • @Pushpaja.cPushpa
    @Pushpaja.cPushpa 28 วันที่ผ่านมา +3

    ഞങ്ങൾ ചപ്പാത്തി പോലെ പരത്തി ഇങ്ങനെ ഉണ്ടാക്കാറുണ്ട്

  • @MiniSam-s3c
    @MiniSam-s3c 29 วันที่ผ่านมา +1

    എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ട. ദൈവം നിങ്ങളുടെ ഫാമിലിയെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ajayanajayan387
    @ajayanajayan387 29 วันที่ผ่านมา +22

    പ്രസി ഇന്ന് ഞാൻ കാഞ്ഞിരത് പ്രസിയുടെ ചേട്ടന്റെ കടയിൽ പോയി ചായ കുടിച്ചു.പിന്നെ എന്റെ അച്ഛനും അമ്മയ്ക്കും എണ്ണക്കടി വീട്ടിലേക്ക് വാങ്ങി കൊണ്ട് വന്നു.മൂത്താരു കാവിന്റെ അടുത്താണ് എന്റെ വീട്.അച്ഛനും അമ്മയ്ക്കും പ്രസിയുടെ വീഡീയോ കാണിച്ചു കൊടുത്തു.അവർക്ക് ഒരുപാട് ഇഷ്ട്ടമായി.സ്മാർട്ട്‌ ഫോൺ അവരുടെ കൈയിൽ ഇല്ല.നല്ല കുട്ടി എന്ന് എന്റെ അച്ഛൻ പറഞ്ഞു.ഇനി ഞാൻ വരുമ്പോൾ വീഡിയോകൾ കാണിച്ചു തരണമെന്ന് പറയുകയും ചെയ്തു.പ്രസിക്കും കുടുംബത്തിനും സുഖമാണെന്ന് കരുതുന്നു.

  • @Jawsdays-now
    @Jawsdays-now 29 วันที่ผ่านมา +15

    സുകന്യയെ കുറ്റം പറയാൻ വല്ല നേർച്ചയും ഉണ്ടോ നിങ്ങൾക്ക് ??പാവം പെണ്ണാണത് വിട്ടേക്ക്…😊

    • @സയനു
      @സയനു 29 วันที่ผ่านมา +1

      ആരാ കുറ്റം പറഞ്ഞത്

    • @sajilathid.s1439
      @sajilathid.s1439 29 วันที่ผ่านมา +1

      മുകളിലത്തെ message കൾ നോക്കൂ കഷ്ടമല്ലേ എന്തൊരു മോശം comment

  • @Bindhujobmon123
    @Bindhujobmon123 29 วันที่ผ่านมา +3

    ഇന്നത്തെ വീഡിയോ സൂപ്പർ സുകന്യ അടിപൊളി ഇനിയും വീഡിയോയുടെ മുന്നിൽ വരണം🙏

  • @AthiraDipanghosh
    @AthiraDipanghosh 28 วันที่ผ่านมา +2

    ഞാനും തുമ്പിയെ പിടിച്ചു കല് എടുപ്പിച്ചിട്ട്.. ഇപ്പോഴും ചെയുന്നുണ്ട് എന്റെ കുഞ്ഞിനെ കാണിക്കാൻ 😘🤣🤣

  • @ambalikamurali5419
    @ambalikamurali5419 29 วันที่ผ่านมา +2

    പ്രസി ഗോതമ്പ് അട സൂപ്പർ ❤

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 29 วันที่ผ่านมา +1

    ❤❤❤ njan thumbiyea pidichu kaleadupichini 👌👌👌

  • @AneeshaneeshAneeshaneesh-v3e
    @AneeshaneeshAneeshaneesh-v3e 29 วันที่ผ่านมา +10

    വീട്പണി വേഗംകഴിയെട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @PaulThomas-to1hr
    @PaulThomas-to1hr 29 วันที่ผ่านมา +2

    നല്ല രസം ആണ് കുഞ്ഞു വാവയും പ്രസിയും

  • @എന്റെലോകം-ഖ8ഭ
    @എന്റെലോകം-ഖ8ഭ 29 วันที่ผ่านมา +3

    തുമ്പികൾ ഇപ്പോൾ എല്ലായിടത്തും ഉണ്ട് എന്ന് തോന്നുന്നു.. ഇവിടെയും വൈകുന്നേരം ആയാൽ നിറയെ തുമ്പികൾ ആണ്..

  • @Sree-sj6un
    @Sree-sj6un 29 วันที่ผ่านมา +4

    Enikkum adayil ealakka idunnath ishtalla

  • @sudhac5507
    @sudhac5507 29 วันที่ผ่านมา +3

    Nalla video

  • @shyradh
    @shyradh 29 วันที่ผ่านมา +2

    Super ada

  • @seenaganesh9283
    @seenaganesh9283 28 วันที่ผ่านมา +2

    ഇവിടെ പാലക്കാട്‌ നിന്നും ചട്ടിയുമായി പെണ്ണുങ്ങൾ വരാറുണ്ട് അവരുടെ സംസാരം ആണു സുകന്യകു

  • @sujivenugopal152
    @sujivenugopal152 29 วันที่ผ่านมา +5

    ചെറുപ്പത്തിൽ ഞാൻ തുമ്പിയെ പിടിച്ച് കല്ല് എടുത്തുണ്ട്

  • @rahanapc8561
    @rahanapc8561 29 วันที่ผ่านมา

    ഇവിടെ മലപ്പുറത്തും ഉണ്ട് നിറയെ. ❤️❤️❤️❤️

  • @Soumya-ef1qo
    @Soumya-ef1qo 29 วันที่ผ่านมา +2

    Super ❤❤❤❤

  • @fathimashajuu2396
    @fathimashajuu2396 29 วันที่ผ่านมา +2

    Panchasarak pakaram bellam(sharkara) idooo…ithilum taste aan

  • @SumaAlias
    @SumaAlias 28 วันที่ผ่านมา +2

    ❤❤🎉🎉❤❤🎉🎉

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 29 วันที่ผ่านมา +3

    ❤️❤️

  • @ambilymol5469
    @ambilymol5469 29 วันที่ผ่านมา +3

    Hi prasee❤

  • @rajithakr7045
    @rajithakr7045 28 วันที่ผ่านมา +2

    Ponnuse❤❤❤❤❤

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 29 วันที่ผ่านมา +2

    ചേച്ചി uruvashiyude പോലെയുണ്ട്

  • @Nandanamgarden
    @Nandanamgarden 28 วันที่ผ่านมา +1

    ♥️👏👏👍

  • @sheebaanil8868
    @sheebaanil8868 28 วันที่ผ่านมา +3

    പാവം പ്രസി എല്ലാർക്കും ഉണ്ടാക്കികൊടുത്തിട്ടു വല്ലതും കഴിക്കാൻ കിട്ടിയോ ആവോ

  • @sameerap442
    @sameerap442 29 วันที่ผ่านมา

    Ada super ❤

  • @Malavika-x3j
    @Malavika-x3j 29 วันที่ผ่านมา +1

    ഗോതമ്പ് അട കനം കുറക്കാതെ ശരിക്കും ഉണങ്ങാതെയും കഴിച്ചാൽ അൽപ സമയം കഴിയുമ്പോൾഅസിഡിറ്റി ഉണ്ടാകും

  • @shyradh
    @shyradh 29 วันที่ผ่านมา +1

    Nalla ada

  • @afrinshanu4189
    @afrinshanu4189 29 วันที่ผ่านมา +4

    തുമ്പികൾ തുലാം മാസം ആയാൽ എല്ലാഭാഗത്തും കൂടി ഉണ്ടാവും വൈകുന്നേരം ആയാൽ. പൊന്നാര പ്രസീദ 🤣

  • @MinjiMinji-m4n
    @MinjiMinji-m4n 29 วันที่ผ่านมา +1

    Endha ishtalathe

  • @shajithashamsudheen3367
    @shajithashamsudheen3367 29 วันที่ผ่านมา +2

    👍👌♥️

  • @FathimaNasla-vv1lc
    @FathimaNasla-vv1lc 28 วันที่ผ่านมา +1

    😮

  • @DileepKumar-m6c
    @DileepKumar-m6c 29 วันที่ผ่านมา +1

    Super video.. 👍

  • @shaijapeter947
    @shaijapeter947 29 วันที่ผ่านมา +1

    Hi ❤❤Ada super superb 🎉🎉🎉

  • @UmmerNh-pj5zy
    @UmmerNh-pj5zy 29 วันที่ผ่านมา +2

    മക്കൾ DPAUP യിൽ എത്രെലാണ് എന്റെ മോൻ അവിടെ പഠിക്കുന്നുണ്ട്

  • @SubaidaM-qr3gw
    @SubaidaM-qr3gw 29 วันที่ผ่านมา +2

    Hai ❤❤❤

  • @sainaayana1572
    @sainaayana1572 28 วันที่ผ่านมา +2

    Hi ❤❤❤

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 29 วันที่ผ่านมา +1

    👍👌

  • @__toc__xii__c2451
    @__toc__xii__c2451 29 วันที่ผ่านมา

    ഏട്ടനും അമ്മയും എവിടെചേച്ചി അവരുടെ കുറവ് ഫീൽ ചെയുന്നു ❤

  • @PrasanthCP-u8c
    @PrasanthCP-u8c 29 วันที่ผ่านมา

    Super❤️👍

  • @sameerap442
    @sameerap442 29 วันที่ผ่านมา +2

    Hi prasi

  • @viswanathanps6192
    @viswanathanps6192 29 วันที่ผ่านมา

    Hiada super ❤️

  • @johnphiliphos6666
    @johnphiliphos6666 29 วันที่ผ่านมา

    🥰🥰

  • @KL59S70
    @KL59S70 28 วันที่ผ่านมา +3

    സുകന്യ❤

  • @sajilathid.s1439
    @sajilathid.s1439 29 วันที่ผ่านมา +8

    പ്രസീത വീഡിയോ നല്ലത്👍
    ഇതിൽ സുകന്യ യെ കളിയാക്കി കൊണ്ട് comments ഇടാനുള്ള അംശം
    ഈ വീഡിയോയിൽ നിന്ന് തന്നെയെന്ന് സംശയം
    Pls പരിശോധിക്കുക

  • @remarajkumar4682
    @remarajkumar4682 29 วันที่ผ่านมา +2

    Santhosham prasi veedu pani vegam theeratte

  • @sajiniskichen4566
    @sajiniskichen4566 29 วันที่ผ่านมา

    Hai.Allavarkum.sughale❤

  • @reman3054
    @reman3054 29 วันที่ผ่านมา +2

    Ottada parayum nJangal

  • @abhibaiju5093
    @abhibaiju5093 29 วันที่ผ่านมา +1

    Kidakkumbol. Ulla sukam kitilla kutiye nokkan

  • @mallikagirish1736
    @mallikagirish1736 29 วันที่ผ่านมา +1

    Hi പ്രസി 🌹

  • @sahidarazack-ts4mh
    @sahidarazack-ts4mh 29 วันที่ผ่านมา +1

    ❤😁😁😁

  • @aksharabalakrishnan1070
    @aksharabalakrishnan1070 29 วันที่ผ่านมา +2

    Sugandha report

  • @salinik9373
    @salinik9373 29 วันที่ผ่านมา +2

    താങ്ക്യൂ എന്നാണോ ടാങ്ക് യു എന്നാണോ പറയുന്നത്.....

  • @remyakp1519
    @remyakp1519 29 วันที่ผ่านมา +5

    പഞ്ചസാരക്ക്‌ പകരം ശർക്കര ഉപയോഗിക്കൂ.. 🙏

  • @prasannak2261
    @prasannak2261 29 วันที่ผ่านมา

    സുകന്യേ ടാങ്ക് നിറഞ്ഞു എന്ന് പറയൂ

  • @anithamohan8672
    @anithamohan8672 29 วันที่ผ่านมา

    Hai sugamano ❤❤❤

  • @susheela8125
    @susheela8125 29 วันที่ผ่านมา +1

    Amma ellathe rasalyaa kanan

  • @Rinuthomasrinuthomas
    @Rinuthomasrinuthomas 29 วันที่ผ่านมา +1

    👌👌👌👍

  • @AjuNiji
    @AjuNiji 29 วันที่ผ่านมา

    അമ്മ വന്നില്ലേ

  • @MinjiMinji-m4n
    @MinjiMinji-m4n 29 วันที่ผ่านมา +1

    Njagade veetil edak undakum

  • @JaleelKm-g6q
    @JaleelKm-g6q 29 วันที่ผ่านมา

    Valeppn

  • @abhibaiju5093
    @abhibaiju5093 29 วันที่ผ่านมา +3

    Sukanyakku. Peran mathrem ariyolloo

    • @m.pkrishnakumar9673
      @m.pkrishnakumar9673 29 วันที่ผ่านมา +2

      😂😂😂

    • @sajilathid.s1439
      @sajilathid.s1439 29 วันที่ผ่านมา

      ഇങ്ങനെയും .........കഷ്ടം.
      പ്രസീത ഈ Comment കണ്ടില്ലേ

    • @Jas94822
      @Jas94822 29 วันที่ผ่านมา +4

      Adhum dhyvam tharunna oru anugrahaman, oru kunju elladhey vishamikkunavarum und

    • @Kunchoosfamily2.0
      @Kunchoosfamily2.0  29 วันที่ผ่านมา +3

      കഷ്ടം മക്കൾ ദൈവത്തിൻ്റെ അനുഗ്രഹമാണ് സുകന്യ ഒരു പണി എടുതിട്ടില്ലെങ്കിലും എനിക്ക് കുഴപ്പമില്ല ഞങ്ങൾക്ക് ഇല്ലാത്ത പ്രശ്നം നിങ്ങൾക്ക് എന്തിനാ

    • @Jas94822
      @Jas94822 28 วันที่ผ่านมา +1

      @@Kunchoosfamily2.0 well said 👍

  • @JasiyaMuthu
    @JasiyaMuthu 17 ชั่วโมงที่ผ่านมา

    ❤👌

  • @shanimanoj1864
    @shanimanoj1864 29 วันที่ผ่านมา +1

    ❤❤❤❤

  • @shakinashakina3374
    @shakinashakina3374 29 วันที่ผ่านมา +1

    👌👌🥰

  • @vimalamohanan5056
    @vimalamohanan5056 29 วันที่ผ่านมา

    👌👌👌👍👍

  • @rajithadipu2211
    @rajithadipu2211 29 วันที่ผ่านมา +2

    ❤️❤️❤️❤️❤️

  • @sonyanish3421
    @sonyanish3421 29 วันที่ผ่านมา +1

    ❤❤

  • @devivibindevivibin9888
    @devivibindevivibin9888 29 วันที่ผ่านมา +1

    ❤️❤️❤️❤️❤️

  • @bijisuresh2701
    @bijisuresh2701 29 วันที่ผ่านมา

    ❤️❤️❤️❤️

  • @nimishashaji4184
    @nimishashaji4184 28 วันที่ผ่านมา +1

    ❤️❤️❤️❤️❤️