അങ്ങനെ സ്വകന്യയുടെ വീട് പണിയും തീർന്നു. സുകന്യക്ക് മറ്റൊരു സന്തോഷദിവസമാണിന്ന്🥰❤️🙏💯

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 337

  • @sajanthomas1300
    @sajanthomas1300 3 หลายเดือนก่อน +162

    ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന സതീ(ഷ്) സുകന്യ ദമ്പതികൾക്കും ആ സ്നേഹവല്ലരിയിൽ വിരിഞ്ഞ 3 ആൺപൂക്കൾക്കും അവരെ സ്നേഹിച്ചു സഹകരിച്ചു ക്ഷേമത്തോടെ കഴിയുന്ന അനിൽ പ്രസീദാ ദമ്പതികൾക്കും 3 പൊന്നോമന മക്കൾക്കും സ്നേഹനിധിയായ അമ്മയ്ക്കും നല്ലൊരു ഓണം ആശംസിക്കുന്നു. Happy Onam.

    • @HemaLatha-bx6hn
      @HemaLatha-bx6hn 3 หลายเดือนก่อน +7

      Praseetha, sukanya , Amma makkal perakuttikal ellavarkkum Onam aasamsakal❤

    • @prasannak2261
      @prasannak2261 3 หลายเดือนก่อน +2

      സുകന്യയ്ക്കും സതീഷിനം വിവാഹ വാർഷിക ആശംസകൾ എല്ലാവക്കും ഓണം ആശംസകൾ

    • @remadevi5484
      @remadevi5484 2 หลายเดือนก่อน

      XXxzhaawtVs😊

  • @StayedSayed-v4t
    @StayedSayed-v4t 3 หลายเดือนก่อน +10

    ന്നിങ്ങളെ ഒരു അനിയനും അനിയത്തി മക്കളും അവരെ വീടും അവരെ യും ഒന്ന് കാണിക്കണേ ❤❤❤അവരെ കണ്ടിട്ടേ ഇല്ല ❤❤❤

  • @shruthybrs1611
    @shruthybrs1611 3 หลายเดือนก่อน +7

    വിവാഹ വാർഷിക ആശംസകൾ 😘
    ഈ വീട്ടിൽ എന്നും സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു

  • @ThamseerThamseernk
    @ThamseerThamseernk 3 หลายเดือนก่อน +9

    സുകന്യ സുന്ദരി ആയിട്ടുണ്ട്

  • @prasannak2261
    @prasannak2261 3 หลายเดือนก่อน +9

    സതീഷിനും സുകന്യക്കും വിവാഹ വാർഷിക ആശംസകൾ പ്രസിയ്ക്കും വീട്ടുകാർക്കും അമ്മയ്ക്കും ഓണം ആശംസകൾ

  • @Pushpaja.cPushpa
    @Pushpaja.cPushpa 3 หลายเดือนก่อน +8

    സൂപ്പർ വീട്
    സുകന്യയ്ക്കും സതീഷിനു വിവാഹവാർഷിക ആശംസകൾ
    ❤❤❤

  • @renukakv981
    @renukakv981 3 หลายเดือนก่อน +8

    സുകന്യ സതീഷ് വിവാഹ ആശംസകൾ

  • @lakshmis6956
    @lakshmis6956 3 หลายเดือนก่อน +22

    Prasi chechikku blouse egane edubol cheriya koonu pole thonnunnu 😅oru ammachi look

  • @ambalikamurali5419
    @ambalikamurali5419 3 หลายเดือนก่อน +7

    കുഞ്ചൂസ് ഫാമിലിക്ക് ഓണാശംസകൾ ❤❤❤. വിശേഷിച്ച്
    പൊന്നൂസിന്

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 3 หลายเดือนก่อน +14

    സുഗന്യ ചേച്ചി പാവം

  • @LIBERTY-z6k
    @LIBERTY-z6k 3 หลายเดือนก่อน +5

    ഹാപ്പി വെഡിങ് ആനിവേഴ്സറി both of u രണ്ടുപേരും ഒരുമിച്ച് ഒരു വീഡിയോയിൽ വന്നൂടെ

  • @angelp8781
    @angelp8781 2 หลายเดือนก่อน +12

    ഇവിടെ ഭർത്താവിൻ്റെ അനിയനെ ചേട്ടാ എന്ന് വിളിക്കുന്നത് ഒരു വലിയ പ്രശ്നം ആണല്ലോ.. എനിക്ക് മനസ്സിലാകുന്നില്ല..ഈ ചിന്താഗതി ഉള്ളവർ ഏതു കാലത്താണ് ജീവിക്കുന്നത്...നമ്മൾ ആദ്യം മറ്റുള്ളവരെ പ്രായം അനുസരിച്ച് ബഹുമാനിക്കാൻ പഠിക്കണം..ഒരു വയസ്സ് മൂത്തവരേ മുതൽ ചേട്ടൻ ചേച്ചി എന്ന് തന്നെ വിളിക്കണം...തന്നെക്കാൾ 10 വയസ്സു മൂത്ത അനിയത്തിയുടെ ഭർത്താവിനെ ഒക്കെ പേരാണ് വിളിക്കുന്നത് എന്ന് വലിയ കേമത്തം പറയുന്നത് കാണുമ്പോൾ കഷ്ടം തോന്നാണ്.. ഒന്നോ രണ്ടോ വയസ്സാണ് വ്യത്യാസം എങ്കിൽ കുഴപ്പം ഇല്ലാരുന്നു..അത്രേം വ്യത്യാസം ഉള്ളപ്പോൾ പേരൊക്കെ വിളിക്കുന്നത് ഭയങ്കര മോശം ആണ്.. നമ്മുടെ അനിയൻ്റെ സ്ഥാനവും പ്രായത്തിൽ മൂത്ത ആൾക്ക് കൊടുക്കേണ്ട ബഹുമാനവും രണ്ടാണ്... ആ ബഹുമാനം ഉള്ള ആൾക്ക് ഒരിക്കലും പ്രായത്തിൽ മൂത്ത ഒരാളെ എന്തു സ്ഥാനത്തിൻ്റെ പേരിൽ ആയലും പേര് വിളിക്കാൻ പറ്റില്ല...ചേട്ടാ എന്ന് വിളിച്ചാൽ ഭർത്താവിൻ്റെ അനിയൻ്റെ സ്ഥാനം ഒരിക്കലും മാറില്ല ...

  • @joswinsunny8454
    @joswinsunny8454 3 หลายเดือนก่อน +4

    Happy anniversary dears 😍❤️❤️advanced ഹാപ്പി ഓണം പ്രസി ചേച്ചി and All ഫാമിലി❤️❤️വീട് സൂപ്പർ ആണ്...

  • @nainabaiju2356
    @nainabaiju2356 3 หลายเดือนก่อน +66

    പ്രസീത നെഗറ്റീവ് കമന്റ്‌ അല്ല ഹസ്ബന്റിന്റെ അനിയനെ അനിയാ എന്നുവിളിക്കു ഞങ്ങളൊക്കെ അങ്ങനെയാ വിളിക്കുന്നത് അവിടെ നമ്മൾ പ്രായം നോക്കാറില്ല എന്റെ ഹസ്ബന്റിനെ ചേട്ടത്തിമാരേക്കാൾ 6 വയസ്സ് കൂടുതലാ അവരൊക്കെ അനിയല്ലേ എന്നാ വിളിക്കുന്നത്‌

    • @ambalikamurali5419
      @ambalikamurali5419 3 หลายเดือนก่อน +13

      പ്രസീദയുടെ കുറ്റം അല്ല. അമ്മമാർ പിന്നെ ഭർത്താവ് പറയണം. അനിയൻ എന്ന് വിളിക്കണം എന്ന്.

    • @jancyfrancis4935
      @jancyfrancis4935 3 หลายเดือนก่อน +15

      എന്റെ ഭർത്താവിന്റെ ഏറ്റവും താഴെയുള്ള അനിയൻ പോലും എന്നേക്കാൾ 2 വയസ് മൂത്തതാണ്.. എന്നിട്ടും 3 പേരെയും ഞാൻ പേര് തന്നെയാ വിളിക്കുന്നെ.. ആദ്യം വെല്ല്യ ബുദ്ധിമുട്ട് തോന്നിയിരുന്നു.. പിന്നെ അത് ok ആയി..❤❤❤❤❤❤❤❤

    • @jayasreenair3973
      @jayasreenair3973 3 หลายเดือนก่อน +10

      Evarodu paranjittu karyamillallo, Njangalum Hus nte Aniyanmare Aniya nnu thanneya Vilikkunnathu... Sthanam kondu Eattathi Amma Alle Prasi😂😂

    • @jithinsaj9134
      @jithinsaj9134 3 หลายเดือนก่อน +6

      ഈ കാലത്ത് സ്വന്തം ഭർത്താവിനെ വരെ പേരിട്ടാ വിളിക്കുന്നെ. പിന്നെയാ ഇനി ഭർത്താവിന്റെ അനിയനെ. അവർക്ക് കുഴപ്പമില്ലല്ലെങ്കിൽ പിന്നെന്താ പ്രശ്നം

    • @varshavenu8961
      @varshavenu8961 3 หลายเดือนก่อน +7

      ഞാനും കരുതി എപ്പോഴും സതിയേട്ടാ എന്ന് വിളിക്കണ കണ്ടപ്പോൾ

  • @deepikat7716
    @deepikat7716 29 วันที่ผ่านมา +3

    Happy wedding anniversary sukanya Satheesh chetta

  • @98editingon
    @98editingon 3 หลายเดือนก่อน +40

    അനിയനെ ഏട്ടാന്ന് വിളിക്കല്ലേ. കേൾക്കുമ്പോൾ ബോറാണ്. നിങ്ങൾ ഒരു നല്ല ഏട്ടത്തിയമ്മയാണ്

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 3 หลายเดือนก่อน +3

      അനുജനെ കാൾ വയസ്സ് കുറവാണെങ്കിൽ എന്തുവിളിക്കും അത് നിങ്ങൾക്ക് ബഹുമാനം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്

    • @rajinachandren1374
      @rajinachandren1374 3 หลายเดือนก่อน +1

      Njangalokke anganavvilikkunne

  • @getsetgo6802
    @getsetgo6802 3 หลายเดือนก่อน +48

    സുകന്യയുടെ എന്തോ ഒരു കിളി പോയ പോലെ ഒരു പെരുമാറ്റം😊 ഇങ്ങനെത്തന്നെയാണോ എപ്പോഴും

    • @rinusworldrinku2125
      @rinusworldrinku2125 3 หลายเดือนก่อน +4

      Aaaa inghne thane ful tym

    • @rojanair8307
      @rojanair8307 3 หลายเดือนก่อน +2

      @@getsetgo6802 😂😂

    • @m.pkrishnakumar9673
      @m.pkrishnakumar9673 3 หลายเดือนก่อน +2

      @@getsetgo6802 കിളി പോയതല്ല 10 kurava😄, അതുകൊണ്ട് കുശുമ്പും പോരും ഒന്നും ഇല്ല 😄

  • @Krgnair123
    @Krgnair123 3 หลายเดือนก่อน +7

    Trivandrum ullavarum Aniyane chetta ennu vilikkukayilla. Ente husband nekkal 10 vayasinu elayathanu ente chettathi. Pakshe Aniyen enne vilikkukayullu. Veedu super

  • @kannurtheyyam3531
    @kannurtheyyam3531 3 หลายเดือนก่อน +4

    Happy Wedding Anniversary ❤️എല്ലാവർക്കും ഓണാശംസകൾ ❤️

  • @RumaisaRs-d9u
    @RumaisaRs-d9u 3 หลายเดือนก่อน +9

    പാവം സുകന്യ

  • @anayranjith729
    @anayranjith729 3 หลายเดือนก่อน +3

    Happy wedding anniversary sukanya and satheesh❤

  • @KamalakshiVelayudhan-m4r
    @KamalakshiVelayudhan-m4r 3 หลายเดือนก่อน +4

    പ്രസീ : സുകന്യ സന്തോഷമായി കഴിയൂ'

  • @ashyyyhhh
    @ashyyyhhh 3 หลายเดือนก่อน +9

    Sukanya veedu adhyamayi kanunnathupole undu. Entha onnum parayanille?

  • @sudhapk6610
    @sudhapk6610 3 หลายเดือนก่อน +7

    Happy wedding anniversary Sukanya and Satheesh🎂🎉🎈

    • @sudhapk6610
      @sudhapk6610 3 หลายเดือนก่อน

      Thank you ❤

    • @lakshmis6956
      @lakshmis6956 3 หลายเดือนก่อน

      🤣🤣🤣

  • @ushamaleth1844
    @ushamaleth1844 3 หลายเดือนก่อน +7

    Husnteaniyanmuthathayalum aniyanayikananam chettanakkaruth

  • @sophiyajohnsophiyajohn4710
    @sophiyajohnsophiyajohn4710 3 หลายเดือนก่อน +3

    Happy wedding anniversary 🎂🎂🎂🥰🥰🥰

  • @ravindrantp6607
    @ravindrantp6607 12 วันที่ผ่านมา

    സുകന്യക്കു 9ആം വിവാഹ വാർഷികത്തിന്റെയും, പുതിയ വീട്ടിന്റെ പാലുകാച്ചിന്റെയും ശുഭ മംഗളാശംസകൾ സർവേശ്വരൻ സുകന്യക്കും, പ്രസീദ്ധ കുടുംബത്തിനും സർവ്വഐശ്വര്യങ്ങളും നൽകട്ടെ എന്ന് ആശംസിക്കുന്നുനിങ്ങളെപ്പോലെ 10മക്കളും അച്ഛൻ, അമ്മ, അച്ഛമ്മ യും ഉള്ള വലിയ കുടുംബത്തിലെ ചേച്ചിയുടെ താഴെയുള്ള ആൾ.... ഇപ്പോൾ വടശ്ശേരിക്ക് പോകുന്ന വഴിയിൽ വീട് വെച്ച് താമസം. താമസം "ഗോവർധനം "വീട്ടിൽ റെവീന്ദ്രേട്ടൻ, കലചേച്ചി 🎉🎉🎉🎉🎉🎉🎉🎉🎉🎉 8:18 🎉🎉🎉🎉🎉🎉🌹🌹🌹🌹🌹👌👌👌👌👌👌👏👏👏👏👏🙏

  • @anagha613
    @anagha613 3 หลายเดือนก่อน +3

    Happy anniversary sugannya❤satheesh

  • @melathm5640
    @melathm5640 3 หลายเดือนก่อน +9

    എപ്പഴാണ് സൃഖന്യക്ക് വിട് ഉണ്ടാക്കി യത് ഒന്നും പറഞ്ഞിററ്റുണ്ടായിരുന്നില്ലല്ലോ

  • @gokulcr806
    @gokulcr806 3 หลายเดือนก่อน +6

    കൂട്ടുകുടുംബം അത് അനുഭവിച്ചു അറിയണം അത് ഒന്ന് നമ്മൾക്കു കിട്ടിയിട്ടില്ല 😓😓

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 3 หลายเดือนก่อน +7

    നാടൻ പ്രദേശമായിട്ടും വാഴ ഇലയില്ലേ,☘️☘️☘️ അവിടെ?????

  • @FousiyaAsharaf-s8g
    @FousiyaAsharaf-s8g 3 หลายเดือนก่อน +6

    സുകന്യ 🥰🥰🥰🥰🥰🥰🥰🥰
    വീട്ടില് ആരൊക്കെ ഉണ്ട്

  • @rojanair8307
    @rojanair8307 3 หลายเดือนก่อน +33

    സുകന്യ കുട്ടിക്കളി മാറിയിട്ടില്ല 3 കുട്ടികൾ ഉണ്ട്. എന്നിട്ടും. Boring.... പ്രസി കുറച്ചു ഓവർ ആണ്..

  • @renukakv981
    @renukakv981 3 หลายเดือนก่อน +4

    എല്ലാവർക്കും ഓണ ആശംസകൾ

  • @publicreporterpc5361
    @publicreporterpc5361 24 วันที่ผ่านมา +3

    പാലു കാച്ചു ബോൾ മൺകലം അല്ലെ ഉപയോഗിക്കേണ്ടത്.

  • @lakshmikuttynair8818
    @lakshmikuttynair8818 3 หลายเดือนก่อน +3

    Nalla video ❤❤❤

  • @vanajanath5041
    @vanajanath5041 3 หลายเดือนก่อน +3

    Happy anniversary sukanya ❤❤😂😂

  • @vinodg3655
    @vinodg3655 3 หลายเดือนก่อน +2

    Suku sathi Etta happy wedding anniversary ❤❤👍

  • @vijayendrann1412
    @vijayendrann1412 3 หลายเดือนก่อน +3

    Happy married life

  • @t2nff896
    @t2nff896 3 หลายเดือนก่อน +22

    ഞാനും വിളിക്കാറില്ല. എന്നേക്കാൾ മൂത്തവരാണ്, എന്നാലും പേരെ വിളിക്കാറുള്ളു. ഹസ്ബന്റിന്റെ അനിയനെ പേരല്ലേ വിളിക്കേണ്ടത്.

    • @sreerag2621
      @sreerag2621 25 วันที่ผ่านมา

      അതെ അതാണ്‌ ശരി അമ്മയുടെ സ്ഥാനം ആണ് ചേട്ടത്തി അമ്മക്ക് അമ്മ മകന്റെ സ്ഥാനം ഉള്ളവനെ ചേട്ടന് വിളിച്ചാൽ ബോർ ആണ്

    • @sindhusindhu5739
      @sindhusindhu5739 วันที่ผ่านมา

      Than vilikarila ennu vicharichu elavrym thanne pole akanm ennudo

  • @geethapramod4146
    @geethapramod4146 3 หลายเดือนก่อน +3

    Ammma sundarikuttyyy❤❤❤❤❤

  • @praseejaprasi3586
    @praseejaprasi3586 3 หลายเดือนก่อน +1

    Happy anniversary suganya❤❤🎉🎉

  • @UshaTeacher-o1u
    @UshaTeacher-o1u 3 หลายเดือนก่อน +2

    ഹായ് അടിപൊളി 🙏🙏👍

  • @lathavijayan6863
    @lathavijayan6863 3 หลายเดือนก่อน +8

    Happy Onam 🎉നിങ്ങളുടെയും വീടുപണി വേഗം കഴിയാനും പുതിയ വീട്ടിൽ താമസിക്കാനും ദൈവം അനുഗ്രഹിക്കട്ടെ❤

  • @happyschannel5468
    @happyschannel5468 3 หลายเดือนก่อน +2

    Happy wedding anniversary

  • @MdShajahan-ju6tf
    @MdShajahan-ju6tf หลายเดือนก่อน +2

    മാഷാ അള്ളാ 🤲🤲

  • @lalkrishna501
    @lalkrishna501 3 หลายเดือนก่อน +2

    Happy Anniversary dears ❤❤❤❤, happy onam all dears❤❤❤❤🎉🎉🎉🎉

  • @jaganjva3728
    @jaganjva3728 3 หลายเดือนก่อน +3

    GOD BLESS YOU

  • @sairasulthana4342
    @sairasulthana4342 3 หลายเดือนก่อน +2

    സുകന്യ സതീഷ് happy Wedding day❤❤❤

  • @lakshmis6956
    @lakshmis6956 3 หลายเดือนก่อน +4

    Sukanyakutti vettukar ellam nalla decentaa achan okke sukanya vetille chellakutti yaa alle 🥰💖

  • @Alim-zm6io
    @Alim-zm6io 3 หลายเดือนก่อน +3

    Suganniyee nallaa vide okeee vechaalloo adipoli 😊😊😊❤yanikkum ithe poleee velliyaa ore soppanam ayirnnu vide vekane padachoneee angrayichett nallaa ore vide vekkam pattiy ippam happy ayiii mashaalhaa

  • @omanachacko8241
    @omanachacko8241 3 หลายเดือนก่อน +7

    Sukaniyayudey parents veedu ano ? Atho sukanayudey swantham veedu ano?

  • @sherryjohn8072
    @sherryjohn8072 3 หลายเดือนก่อน +2

    Happy Onam Kunchoos Family 🏵️🌸💮🌼🌺. Happy Wedding Anniversary Satish n Sukanya 🌷🌷🌷

  • @kpgeethavarma
    @kpgeethavarma 3 หลายเดือนก่อน +3

    ഈ വീഡിയോസ് എല്ലാം ഇപ്പോഴാ കണ്ടത്. എല്ലാം അടിപൊളി. സാധാരണക്കരാൻ്റെ ജീവിതം.അടിപൊളി മക്കളേ. ഒരായിരം ആശംസകൾ നേരുന്നു. പാലക്കാട് എവിടെ ആണ് വീടു.

  • @lakshmis6956
    @lakshmis6956 3 หลายเดือนก่อน +2

    Sukanyakutti ude husband udakkiya veedanoo nalla bhangiund tiles um kollam All the best sukanyakutti & fly ✨✨✨✨✨🎉🎉🎉🎉🎉🎁🎁🎁🎁🎁

  • @abhiabhinav2219
    @abhiabhinav2219 3 หลายเดือนก่อน +1

    Happy wedding anniversery dears❤❤ Happy Onam ❤❤

  • @PawPrint-lg1ey
    @PawPrint-lg1ey 3 หลายเดือนก่อน +10

    സുകന്യ അല്ലെ എല്ലാർക്കും ചായ ഒക്കെ കൊണ്ട് വന്നു കൊടുക്കേണ്ടത്

  • @shaijapeter947
    @shaijapeter947 3 หลายเดือนก่อน +1

    Happy Wedding anniversary dears 💕💕💕♥️♥️♥️🌹🌹

  • @geethapramod4146
    @geethapramod4146 3 หลายเดือนก่อน +1

    Happy wedding anniversary ❤sukanya&satheesh and happy onam makkalse

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 3 หลายเดือนก่อน +5

    Praseetha sathiyetta ennu vilikkunnathu valiyoru aagola prasnamayi maariyirikkunnu dayavu cheithu ini angine vilikkaruthu 😂😂😂 njan ente aniyathide. hus ne etta enna vilikkaru ennekkal 10 years moothathanu angine vilikkunnathu bhahumanam kondanu allathe nammude prayam kurakkamalla 😊😊

  • @lakshmis6956
    @lakshmis6956 3 หลายเดือนก่อน +2

    Happy wedding anniversary 🎉🎉🎉💝✨✨✨✨

  • @unnikrishan6789
    @unnikrishan6789 3 หลายเดือนก่อน +1

    Happy wedding aniversary sukanya

  • @ajitharamachandran6397
    @ajitharamachandran6397 3 หลายเดือนก่อน +1

    Happy onam♥️♥️♥️♥️♥️

  • @sanjanakannu594
    @sanjanakannu594 3 หลายเดือนก่อน +1

    Nalla sthalam .nalla veed ❤❤❤

  • @metildadavid2113
    @metildadavid2113 3 หลายเดือนก่อน +2

    Super sister brother house warming

  • @MithraSanghamitra
    @MithraSanghamitra 3 หลายเดือนก่อน +2

    Happy Anniwersary Sukanya& Sathee

  • @ZeenathAyoob
    @ZeenathAyoob 3 หลายเดือนก่อน +2

    Happy onam kunchoos family❤❤❤

  • @DileepKumar-m6c
    @DileepKumar-m6c 3 หลายเดือนก่อน +1

    Happy wedding anniversary... 🌹🍬
    Happy onam..

  • @angelp8781
    @angelp8781 2 หลายเดือนก่อน +21

    എനിക്ക് അറിയാവുന്ന ഒരു പെൺകുട്ടിയുണ്ട് അവളുടെ ഭർത്താവും അവളും തമ്മിലുള്ള പ്രായവ്യത്യാസം 12 ആണ് അവളുടെ ഭർത്താവിൻറെ അനിയത്തി അവളെക്കാൾ പത്ത് വയസ്സ് മൂത്തതാണ് പക്ഷേ ഭർത്താവിൻറെ അനിയത്തി ആയതുകൊണ്ട് അവൾ ആ ഭർത്താവിൻറെ സഹോദരിയെ പേരാണ് വിളിക്കുന്നത് അവളെക്കാൾ 10 വയസ്സ് മൂത്തതാണ് ആ ചേച്ചി. അതൊരു നിസ്സാരപ്രായ വ്യത്യാസം അല്ല. ഭർത്താവിൻറെ അനിയത്തി അനിയത്തിയുടെ സ്ഥാനം ആണെന്നും പറഞ്ഞ് അവരെ പേര് വിളിക്കുന്നത് ഒട്ടും ശരിയല്ല തന്നെക്കാൾ അത്രയും പ്രായം മുതിർന്ന ആളെ പ്രായം അനുസരിച്ചു തന്നെ വിളിക്കണം അതിൽ മടി കാണിക്കേണ്ട കാര്യമില്ല. അനിയത്തിയുടെയോ അനിയൻ്റെയോ സ്ഥാനം ഉള്ളവർ നമ്മളെക്കാൾ മൂത്തവർ ആണെങ്കിലും പ്രായം ബഹുമാനിച്ച് അവരെ ചെറ്റാണെന്നോ ചേച്ചിയെന്നോ വിളിക്കുന്നതാണ് ശരി..

  • @merinsaji-9947
    @merinsaji-9947 3 หลายเดือนก่อน +7

    Happy Anniversary chechi& chetta ❤❤

  • @alone5960
    @alone5960 3 หลายเดือนก่อน +3

    സതീയേട്ടന് നാണം. 😊

  • @hibariyaz232
    @hibariyaz232 3 หลายเดือนก่อน +7

    സുകന്യക് എന്താ ഒരു വിഷമം പോലെ

    • @lakshmis6956
      @lakshmis6956 3 หลายเดือนก่อน +1

      Sukanyakutti happyaa 🥰

  • @shensisathyachandran6909
    @shensisathyachandran6909 3 หลายเดือนก่อน +1

    Happy Wedding Anniverssary Dear's❤

  • @RathideviKB
    @RathideviKB 3 หลายเดือนก่อน +1

    Happy anniversary dears

  • @jayasreenair3973
    @jayasreenair3973 3 หลายเดือนก่อน +3

    Happy House Warming🏪 & Happy Onam To All❤❤😍😍

  • @Jayasree-ur4kk
    @Jayasree-ur4kk 3 หลายเดือนก่อน +1

    👍👍👍👍👍👍

  • @sophiyajohnsophiyajohn4710
    @sophiyajohnsophiyajohn4710 3 หลายเดือนก่อน +2

    Super

  • @DevarajanNK
    @DevarajanNK 3 หลายเดือนก่อน +5

    Sukanyede veedinu sukanya paalukaachande?Ammayaano cheyyendath?

    • @Achu-jh8dn
      @Achu-jh8dn 3 หลายเดือนก่อน +4

      അത് സുകന്യ യുടെ അച്ഛനും അമ്മയും അനിയനും ഉള്ള വീട് ആണെന്ന് ആണ് തോന്നുന്നത്

  • @ThasniyaThasni-u3i
    @ThasniyaThasni-u3i 3 หลายเดือนก่อน +14

    സുഖനിയക്ക് എടുത്ത വീടാണോ. അല്ലകിൽ അവളുടെ അച്ഛനും അമ്മയും നിക്കുന്ന വീടോ

  • @meenakshyjeeson9072
    @meenakshyjeeson9072 3 หลายเดือนก่อน +1

    Lot's of love ❤❤

  • @muthuus7465
    @muthuus7465 หลายเดือนก่อน +8

    ഇങ്ങള് ടെ വീഡിയോസ് കഴിയുന്ന വരെ ഞാൻ സുകന്യ യെ തന്നെ നോക്കും... ആ നടത്തം ചിരി..... 👌👌👌

  • @sudhac5507
    @sudhac5507 3 หลายเดือนก่อน +1

    Nalla veed happy onam

  • @vineethak3298
    @vineethak3298 หลายเดือนก่อน +1

    നല്ല വീട് 🥰

  • @sushamalalitha56
    @sushamalalitha56 2 หลายเดือนก่อน +7

    Palu kachendath sukanya alle

  • @sowmya.rchammu1398
    @sowmya.rchammu1398 3 หลายเดือนก่อน +2

    Sukanya ennu enteyum 9thwedding anniversary thanne aatto. Happy anniversary💕

  • @aaamizzu
    @aaamizzu 3 หลายเดือนก่อน +2

    nice home

  • @bijuks-kr1vb
    @bijuks-kr1vb 3 หลายเดือนก่อน +1

    Suganya. House. Very beautiful😍💓

  • @FathimathSana-gx5sh
    @FathimathSana-gx5sh 3 หลายเดือนก่อน +11

    ഹാപ്പി ആനിവേഴ്സറി സുകന്യ നിന്റെ വീട്ടുകാരെ സ്വന്തം അമ്മയെയും അച്ഛനെയും ഒന്ന് നീയാണ് പരിചയപ്പെടുത്തേണ്ടത് അല്ലാതെ ഏട്ടത്തിയമ്മ അല്ല പരിചയപ്പെടുത്തേണ്ടത് വീട് കാണിക്കേണ്ടതും ഒക്കെ നീയല്ലേ നിനക്കെന്താ തീരെ പക്വതയില്ലാത്ത ഒരു പെരുമാറ്റം ഇനിയെങ്കിലും ഇതൊന്നു മാറ്റിക്കൂടെ സുകന്യ സ്വന്തം വീട്ടുകാരെ പോലും പരിചയപ്പെടുത്തിയിട്ടില്ല

    • @RealMe-lx2ch
      @RealMe-lx2ch 3 หลายเดือนก่อน

      Sukanyakku kili poyathonda angane🤣 innathe kalathu inganathe strrkalundakumo moonu kuttikalude ammayanu. Akekoodi oru aviyal paruvam. Soundum angane thannee geeeer

  • @Dha.4
    @Dha.4 3 หลายเดือนก่อน +1

    Happy wedding anniversary dears ❤❤

  • @rethanakumarirethanakumari9105
    @rethanakumarirethanakumari9105 3 หลายเดือนก่อน +20

    പ്രസിക്ക് xtra length ഉള്ള വേഷ്ടി വേണം ഇത് വൃത്തികേട്

  • @preetha2738
    @preetha2738 3 หลายเดือนก่อน +4

    Happy wedding aanuversarey

  • @nirmalavk4488
    @nirmalavk4488 3 หลายเดือนก่อน

    👍👍👍👍👍💐💐

  • @DaisyMohan-sq1dn
    @DaisyMohan-sq1dn 3 หลายเดือนก่อน

    Sukanya happy wedding day God bless you

  • @craftingfrz4111
    @craftingfrz4111 3 หลายเดือนก่อน +13

    Prasi ചേച്ചി സെറ്റ് മുണ്ട് ഉടുത്ത് ശരിയായിട്ടില്ല ഒന്നൂടെ നന്നാക്കാമായിരുന്നു ❤

  • @mayapillai-lc6wi
    @mayapillai-lc6wi 3 หลายเดือนก่อน +20

    സുകന്യാ കുറച്ച് പക്വത ആകു ഒരു കോമാളിയെ പോലെ തോന്നുന്ന പ്രകൃതം

    • @nusrathsidan1769
      @nusrathsidan1769 3 หลายเดือนก่อน +13

      Njangalkonum thoniyilla

    • @mayapillai-lc6wi
      @mayapillai-lc6wi 3 หลายเดือนก่อน +5

      @@nusrathsidan1769 a enikku thonni

    • @ammushambu3825
      @ammushambu3825 3 หลายเดือนก่อน +1

      ​@@nusrathsidan1769ഞങ്ങൾക്ക് തോന്നി

    • @mayapillai-lc6wi
      @mayapillai-lc6wi 3 หลายเดือนก่อน

      @@nusrathsidan1769 a enikku thonni

  • @NkManzil
    @NkManzil 3 หลายเดือนก่อน +9

    നിങ്ങൾ ബന്ധുക്കളാണോ

    • @Fasisithara-iq2uw
      @Fasisithara-iq2uw 3 หลายเดือนก่อน

      Eettanum aniyanum avarde baryamarum

  • @sameena_akbar_khaja
    @sameena_akbar_khaja 3 หลายเดือนก่อน +2

    Sukannyaude.veedano.ammudeveedano

  • @Ajeemasabeek
    @Ajeemasabeek 3 หลายเดือนก่อน +1

    Chechi e vedio kk idakk oro parasyam kodukkille ath nammal set aamkunnathaano pls reply

  • @girijarmachandran3152
    @girijarmachandran3152 3 หลายเดือนก่อน

    Happy anniversary

  • @ajitharatheesh5374
    @ajitharatheesh5374 3 หลายเดือนก่อน +3

    ഈ വീടിന്റെ പ്ലാൻ ഉണ്ടെങ്കിൽ ayakumo എത്ര സ്‌ക്വയർ feet ആണ്