Veg Fried Rice Recipe | Cooking & Eeating delicious I Village Food Channel

แชร์
ฝัง

ความคิดเห็น • 1.3K

  • @aswinwilson7027
    @aswinwilson7027 5 ปีที่แล้ว +496

    തിന്നാൻ കിട്ടാതെ എന്നെപോലെ വീട്ടിലിരുന്നു വെള്ളമിറക്കി അവസാനം കഞ്ഞീം പയറും തിന്നു കൊതിയടക്കുന്നവരുണ്ടോ😂😥

  • @Abdulbasith-qr1ui
    @Abdulbasith-qr1ui 5 ปีที่แล้ว +437

    ക്യാമറമാനെ കാണണം എന്ന് ആഗ്രഹമുള്ളവർ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +29

      Hahaha

    • @Abdulbasith-qr1ui
      @Abdulbasith-qr1ui 5 ปีที่แล้ว +7

      നടക്കോ....?

    • @abc-px2ns
      @abc-px2ns 4 ปีที่แล้ว +7

      @@VillageFoodChannelOfficial enthu hahaha🙄🙄🙄🙄🙄🙄

    • @cookie-rz8bg
      @cookie-rz8bg 3 ปีที่แล้ว +3

      @@VillageFoodChannelOfficial 887778788888888888888888898888

    • @vijila6509
      @vijila6509 3 ปีที่แล้ว +4

      Kannanam

  • @yoghyanashique254
    @yoghyanashique254 5 ปีที่แล้ว +750

    ഫിറോസ് ഇക്കയും പിള്ളേരും ട്രിപ്പിൾ സ്ട്രോങ്ങ്‌ ആണെന്ന് അഭിപ്പ്രായം ഉള്ളവർ ലൈക്‌ 👍👍👍👍അടിക്കുക

  • @beenasudheer291
    @beenasudheer291 5 ปีที่แล้ว +191

    വിശന്നിരിക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോ

  • @sheyas8089
    @sheyas8089 5 ปีที่แล้ว +236

    firoz ikka fans ivide like adichee....

  • @rekha4477
    @rekha4477 5 ปีที่แล้ว +128

    ഫിറോസിക്ക കുക്ക് ചെയ്തു പിള്ളേരും ഒത്തു ഒരു ഇലയിൽ നിന്നും കഴിക്കുന്നതു കാണുമ്പോ കിട്ടുന്ന സന്തോഷം നിങ്ങൾ ഏതു യുബിഎം റെസ്റ്റെയ്‌റന്റിൽ പോയി കഴിക്കുന്നതു കണ്ടാലും കിട്ടില്ല 👍👍👍👍👍👍👍

  • @TWORINGS
    @TWORINGS 5 ปีที่แล้ว +114

    *Super വീഡിയോ ഇക്ക*
    *ഇക്ക fans like here* 👇

  • @syamrajsyam8705
    @syamrajsyam8705 4 ปีที่แล้ว +19

    എല്ലാരും കൂടെ ഫ്രൈഡ് റൈസ് കഴിക്കുന്നത് കാണാൻ തന്നെ എന്ത്‌ ചന്തമാണ്.... 😍😍😍

  • @varshapaulson1467
    @varshapaulson1467 4 ปีที่แล้ว +6

    Super presentation...... And eating together is always good

  • @lulumolap
    @lulumolap 5 ปีที่แล้ว +129

    *ചൂടുകാലം അല്ലേ വേനൽമഴപോലെ കുറച്ച് ലൈക്ക് തരാൻ കഴിയുമോ*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +3

      Hahaha...👍👍👍😍

    • @mufimufi3660
      @mufimufi3660 5 ปีที่แล้ว +1

      Mazhayoke vannu kazhinju

    • @lomirass3763
      @lomirass3763 5 ปีที่แล้ว +1

      വേനൽ മഴ ആക്കണ്ട ഇടവപ്പാതി പോലെ തന്നേക്കാം:

  • @sujathapk5702
    @sujathapk5702 5 ปีที่แล้ว +9

    ഓ തിന്നുകഴിഞ്ഞ് ബാക്കി പറഞ്ഞാലും മതി
    Rice super കാണാൻ നല്ല ഭംഗി

  • @manu4238
    @manu4238 4 ปีที่แล้ว +30

    നീങ്ങൾ തിന്നുമ്പോളുള്ള ആ 'കറു കറു' ശബ്ദണ്ടല്ലൊ ഹോ , അത് പൊളിച്ചു ....

  • @coastalcoconut1049
    @coastalcoconut1049 5 ปีที่แล้ว +8

    Sharing n eating in one plate is excellent

  • @ayishuayishu5674
    @ayishuayishu5674 3 ปีที่แล้ว +3

    നല്ല വൃത്തിയും ഉണ്ട് സൂപ്പർ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് നല്ല ഇഷ്ടമാണ് കുക്കിംഗ്

  • @iqbalshah6801
    @iqbalshah6801 5 ปีที่แล้ว +5

    sir love your recipes it is Amazing chef iqbal from pakistan

  • @standardcoldpressedoil7514
    @standardcoldpressedoil7514 4 ปีที่แล้ว +8

    Wow. Looks so yummy. So easy to make. I shall definitely try this tomorrow and post the results. Thanks.

  • @sujithpanirudhan3550
    @sujithpanirudhan3550 5 ปีที่แล้ว +8

    Good Programme.. God bless you Brother.. Keep it up..

  • @sugeshsugunan552
    @sugeshsugunan552 5 ปีที่แล้ว +7

    fried rice തീർച്ചയായും try cheyyum :-)

  • @porattoor1
    @porattoor1 5 ปีที่แล้ว +1

    valare nallathanu preparing method. easy to follow firoz bro.

  • @shereenaamjad4209
    @shereenaamjad4209 4 ปีที่แล้ว +1

    Sherikum njan wait cheyda vedieo 😍😍thanks...

  • @shafeervidhurashafeer527
    @shafeervidhurashafeer527 5 ปีที่แล้ว +32

    എന്തായാലും അടിപൊളിയാണ്, ലൊക്കേഷൻ അടിപൊളിയാണ്,,,,,,

  • @musammilct1968
    @musammilct1968 5 ปีที่แล้ว +62

    Ikkane ishttamullavar like 💕💕

  • @bennyabraham506
    @bennyabraham506 3 ปีที่แล้ว

    Super Ekka. Quick preparation too. Great

  • @NeerajKumar-gl9xk
    @NeerajKumar-gl9xk 5 ปีที่แล้ว +22

    ഇക്ക നിങ്ങളുടെ intro കേൾക്കാഞ്ഞിട്ട് എന്തോ പോലെ അടുത്ത വീഡിയോയി പറയണെ #alappuzhakkaran❤️

  • @SmartSchoolofTuition
    @SmartSchoolofTuition 5 ปีที่แล้ว +5

    Ee channel ishtapedunnavar hit like

  • @vishnur4686
    @vishnur4686 5 ปีที่แล้ว +15

    കിടു 👍ഈ ക്യാമറാ മേനോന്റെ മുഖം കാണാൻ വല്ല വഴിയും ഒണ്ടോ 😁

  • @jitheshsudharmman7476
    @jitheshsudharmman7476 4 ปีที่แล้ว

    Adipoli.. Simple and best.. Thanks ikka..

  • @bibinkumar3877
    @bibinkumar3877 5 ปีที่แล้ว +3

    Nice I love the idea of Firoz

  • @superstar3830
    @superstar3830 5 ปีที่แล้ว +15

    Oru ari polum porath povatha mate kayyum koode support koduthu kazhikkunna abhi kolamass aanu.. Great..

  • @zameerismayil3699
    @zameerismayil3699 4 ปีที่แล้ว +13

    ഇക്ക ബിസ്മി ചൊല്ലിയത് കേട്ടവർ ഉണ്ടങ്കിൽ ലൈക് അടി

  • @soorajr4506
    @soorajr4506 5 ปีที่แล้ว +1

    adipoli 😘😘 ikka nte ella video ilum oru verity und, keep going..

  • @somankesan5440
    @somankesan5440 5 ปีที่แล้ว +2

    Annum ennum Firoz bhai yum bhai yude pillerum strongAAA.DOUBLE ALLA.
    3BLE ..😍😍😍😍😍😘😘😘😘

  • @abijahjohny9905
    @abijahjohny9905 5 ปีที่แล้ว +4

    firoz ikka njn eth veetil try cheythu eallarkum othiri ishtuayi.... thank you for this recipe

    • @EnergizeTube-o
      @EnergizeTube-o 5 ปีที่แล้ว

      Mathukutty Ouseph Bro ഒന്ന് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയുമോ പ്ലീസ്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +1

      You Are Welcome

  • @Twinklingdiaries3
    @Twinklingdiaries3 5 ปีที่แล้ว +3

    എന്റെ സഹോദരിയുടെ favorite channel ...Firoz ഇക്കയുടെ ഫാൻസ് ഇവിടെ ഉണ്ട്....

  • @yamunaanilkumar1456
    @yamunaanilkumar1456 5 ปีที่แล้ว +1

    Uchaykku food kazhikkunna nerathanu video kandathu... Kothiyayi... Sathyam.Thanks ekka and team

  • @manjumadhav2844
    @manjumadhav2844 4 ปีที่แล้ว +1

    Veg fried rice 👌👍salad 👍ethinte koode pappadam & mango& lime pickle koodi undenkil onnukoodi 👌aavum

  • @Mr_stranger_23
    @Mr_stranger_23 5 ปีที่แล้ว +4

    Nammade camera machan te perendha...😊
    Camera machan.......nodoppam.. Firoz chuttippara..signing off😀

  • @shamnad20101
    @shamnad20101 5 ปีที่แล้ว +3

    Ee കൊടും വേനലിലും ഇത്ര പച്ചപ്പുള്ള പാലക്കാടൻ ചുട്ടിപ്പാറ ❤❤

  • @norlila3969
    @norlila3969 5 ปีที่แล้ว +1

    Alhamdulillah...happy life happy people's happy tummy..stay blessed 😇

  • @anjuvijay1601
    @anjuvijay1601 5 ปีที่แล้ว +1

    oooh eee manishyan varum kothippikkan aayitttt😂😂😂😂🙄soooooperrrrrrr😍👌👌

  • @js-yf9ig
    @js-yf9ig 5 ปีที่แล้ว +12

    No views but 25 comments 35 likes 😊👏

  • @RasheedNambichandy-eh7iy
    @RasheedNambichandy-eh7iy 5 ปีที่แล้ว +18

    ഇവരുടെ ഫ്രണ്ട് ആയി ജനിച്ചിരുന്നേൽ 😜😘😂🤣

  • @Chikkuh
    @Chikkuh 2 ปีที่แล้ว

    എന്റെ പൊന്നു ചെങ്ങയി ഇങ്ങള് പൊളിയാണുട്ടോ എന്ന് ഞാൻ Fried rice ഉണ്ടാക്കാൻ നോക്കിയപ്പോളാണ് എങ്ങളുടെ viedio കാണുന്നത് ഒന്നും പറയാൻ ഇല്ല ഞാൻ ഉണ്ടാക്കി നോക്കി അത്ര Taste
    ഇണ്ടായിരുന്നു Super adipoli evide എല്ലാവർക്കും ഇഷ്ടപ്പെട്ടു അതിന്റെ credit മുഴുവൻ എങ്ങക്കു ഉള്ളതാ എടുത്തോളി 🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻🤩🤩😋😋😋🥰🥰😋😋

  • @faizalfaizal5776
    @faizalfaizal5776 4 ปีที่แล้ว +1

    Nagaluday nattilum ethupolay ulla firoskka undangil superaaatttooooo

  • @smithasedumaster3797
    @smithasedumaster3797 5 ปีที่แล้ว +3

    Live il parnju this video ku viewers kurach anenn. But ipol trending annallo

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +6

    10 മിനിറ്റ് പറഞ്ഞു 10മിനിറ്റിൽ തികച്ചു ലെ ഫിറോസ്‌ അണ്ണാ😃✌😉👏

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 ปีที่แล้ว +1

    Cooking master....😀polichalloo.....adipoli

  • @nazij1057
    @nazij1057 5 ปีที่แล้ว +1

    Firos super kanumbol thanne sandhosam orumichulla food kazhikunnathum super

  • @sumisunil158
    @sumisunil158 5 ปีที่แล้ว +26

    Easter നു ഇത് ഉണ്ടാക്കി പൊളിക്കാ൦ 😋😋😋😋😋

  • @ansupreji1013
    @ansupreji1013 5 ปีที่แล้ว +5

    First adikan vannatha, nokiyapol alllarum first ennu paranju comment ittekunnu, sherikum aara. First😐

  • @a3__psycho__viogs840
    @a3__psycho__viogs840 2 ปีที่แล้ว +1

    Super പ്രസന്റേഷൻ 👌👌👍

  • @maskmedialife8907
    @maskmedialife8907 5 ปีที่แล้ว +1

    ekka polichu.... super video vtl inu try cheyannam...

  • @vipndas
    @vipndas 5 ปีที่แล้ว +4

    നിങ്ങൾ എല്ലാരും കൂടി കഴിക്കുന്നത് കാണാൻ ആണ് ഇഷ്ടം 😍👍

  • @bumblebee4218
    @bumblebee4218 5 ปีที่แล้ว +10

    Correct timel thanna vdo vannu 😋😋

  • @sunukaipackal6311
    @sunukaipackal6311 5 ปีที่แล้ว +1

    Ikka...undakkanariyavunna dishanenkil polum ikkade presentation kanumbol kandirunnupokum .... 👌👌👌👌👌

  • @vaseemkadannamanna3802
    @vaseemkadannamanna3802 3 ปีที่แล้ว

    Aa kuttikalkk kodukkumbolaanu avar correct Express cheyyunnath..pwoli

  • @diwadiwa4954
    @diwadiwa4954 5 ปีที่แล้ว +3

    Kothiyavunnu😉😝😜🙊

  • @shiyas7566
    @shiyas7566 5 ปีที่แล้ว +3

    Veg undaakkanam ennu parajaa pitee dhivasam undaakkiyathinu firozkaaaku orupaad naniiii❤️❤️❤️❤️

  • @ooruthendipro1024
    @ooruthendipro1024 4 ปีที่แล้ว

    Cooking shooting hindi il vanna pakka scame videooo ditttooo.... oru vyathysom ilaaaa adipoli 😍😍😍.. naduk space indaki souce ozhikunathvare orepoleee powlinsadhanam anno 😍😍

  • @Scs905
    @Scs905 5 ปีที่แล้ว +1

    Very gooooood brooooo

  • @user-fp9oe8ec3y
    @user-fp9oe8ec3y 5 ปีที่แล้ว +17

    *എത്ര പേർക്ക് അറിയാം ഫിറോസ് ഇക്കാക് തമിഴ് യൂട്യൂബ് ചാനൽ ഉണ്ട് എന്ന്*

  • @adheenbarialathur4991
    @adheenbarialathur4991 5 ปีที่แล้ว +13

    ഫിറോസ്,
    10 മിനുറ്റ് കൊണ്ട് ഫ്രൈഡ് റൈസ് ഉണ്ടാക്കുന്ന വീഡിയോ 10 മിനുട്ടിൽ കൂടാതെ തന്നെ തയ്യാറാക്കിയതിൽ ഒരു like....

  • @muhammedrahoof8118
    @muhammedrahoof8118 5 ปีที่แล้ว +2

    Oru episode polum kanathe povaarilla...😎😍😘

  • @bsjsjsijrjejeue7375
    @bsjsjsijrjejeue7375 5 ปีที่แล้ว +1

    Very helpful

  • @vishnup4688
    @vishnup4688 5 ปีที่แล้ว +3

    Super 😍

  • @karvenikrishnan6109
    @karvenikrishnan6109 5 ปีที่แล้ว +3

    springonion ennu paranjal ulli thandano

  • @kiranc1290
    @kiranc1290 5 ปีที่แล้ว +1

    നല്ല മനസ്സുള്ള ഇക്കയുടെ ഈ ചാനൽ എത്രയും പെട്ടന്ന് 1M subscribers ആവട്ടെ എന്ന് പ്രാത്ഥിക്കുന്നു 👍🙏

  • @SG-tl7zj
    @SG-tl7zj 5 ปีที่แล้ว +3

    Ikkaye ishtappedunnavar adi like

  • @beenasudheer291
    @beenasudheer291 5 ปีที่แล้ว +3

    Its looking very tasty 😋😋😋

  • @deepaalackal8876
    @deepaalackal8876 2 ปีที่แล้ว

    Chuttipara bro. Ethu njan try cheytu. Super arunnu

  • @meghasajikumar6883
    @meghasajikumar6883 5 ปีที่แล้ว

    Nte ponnoo kothi aavanettaa...ekka adipoli chumma kande eruna thannea vayare narayum 🤤😍👌❤

  • @_zeus_9344
    @_zeus_9344 5 ปีที่แล้ว +3

    Hii firoz annaaa
    Sambavam suprrr

  • @sharafudheensharafudheen3172
    @sharafudheensharafudheen3172 4 ปีที่แล้ว +4

    ഫിറോസ് എന്ന് പേര് ഉള്ളവർ ലൈക്‌ അടി

  • @umeshkrishnanr4097
    @umeshkrishnanr4097 4 ปีที่แล้ว

    Can you make Gobi manjurian or cauliflower masala curry plssss .i luv ur way of presentation

  • @farooquea5980
    @farooquea5980 5 ปีที่แล้ว +2

    Kidu

  • @sruthip6765
    @sruthip6765 5 ปีที่แล้ว +5

    Start cheyyumbo oru hiii engilum paranjaaal nannaayirikkum thonnunnu

  • @oopaatt
    @oopaatt 5 ปีที่แล้ว +7

    Firoz ka...E peru kollilla... Crafts media👍😢

    • @EnergizeTube-o
      @EnergizeTube-o 5 ปีที่แล้ว +1

      muneer km Bro ഒന്ന് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയുമോ പ്ലീസ്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +2

      Ippol cheyyunathu food alle broi... Athukonda maatiye

  • @shaheerabdulrasheed1958
    @shaheerabdulrasheed1958 4 ปีที่แล้ว +1

    ഇക്കാ നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയും കാണുമ്പോൾ മനസിൽ വല്ലാത്ത ഒരു കുളിർമ

  • @nevinvijayan401
    @nevinvijayan401 5 ปีที่แล้ว +1

    Nyzz

  • @SinuPBabu
    @SinuPBabu 5 ปีที่แล้ว +3

    ഇതിങ്ങനെ കൊതിപ്പിച്ചു കൊണ്ടേയിരിക്കും........haha
    എല്ലാവരുടെയും വായിൽ കപ്പൽ ഒഴുകി നടക്കും.....

  • @jojijose8459
    @jojijose8459 5 ปีที่แล้ว +4

    Ikkkaaaa❤️❤️❤️❤️❤️

  • @mujeebrahman4607
    @mujeebrahman4607 5 ปีที่แล้ว +2

    Elladhum adippoli taste enn parayunu.... Adipoli ellathath velathum undo bro... Anyway nice

    • @EnergizeTube-o
      @EnergizeTube-o 5 ปีที่แล้ว

      mujeeb rahman Bro ഒന്ന് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയുമോ പ്ലീസ്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว

      Tq Broi...😍😍

  • @asifE66
    @asifE66 5 ปีที่แล้ว

    ingala last super parayuna pillere super aane.. avare ella videos ilum ulpedutanam.. 😊😊😊.. easter special taaravil pidikke. 😁😁

  • @edmilsuntech2379
    @edmilsuntech2379 5 ปีที่แล้ว +8

    ഇക്ക കുക്കിംഗിൽ ഉസ്താദ് തന്നെ

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +12

    ഇക്കാ വേജ് ഫൈഡ്‌റൈസ്‌ ഒന്നു വേറതന്യ സൂപ്പർ ഫിറോസ്ക്ക

  • @enjoyment1563
    @enjoyment1563 4 ปีที่แล้ว

    Good.....location sooper

  • @naziyaanil4077
    @naziyaanil4077 5 ปีที่แล้ว

    hiii Firoz hpy Easter,vallatha veyil anallo bro,ee chudilum njangalku vendi friedrice undakikanichallo athodoppam aa prakrithi bhangium 👍👍thank you

  • @peterpoal4757
    @peterpoal4757 4 ปีที่แล้ว +4

    ഇക്കയുടെ video കാണുന്ന സുഖം വേറെ ഫീൽ ആണ്

  • @akshayakshay3620
    @akshayakshay3620 5 ปีที่แล้ว +3

    ഇക്കയുടെ ഫാമിലിയെ ഒരു വിഡിയോയിൽ പരിചയപ്പെടുത്തോ

  • @mehabinasbin1416
    @mehabinasbin1416 4 ปีที่แล้ว

    ഇക്കാ ഞാൻ ഉണ്ടാക്കി നോക്കും... ഇൻശാഅല്ലാഹ്‌.....

  • @praveenshyam2871
    @praveenshyam2871 5 ปีที่แล้ว

    താങ്ക്സ് ബ്രോ.. സിമ്പിൾ ആയി ഉണ്ടാക്കാൻ കാണിച്ചു തന്നതിന്..

  • @anilkaimal1974
    @anilkaimal1974 5 ปีที่แล้ว +7

    ഫിറോസേ രാമന്റെയും ലക്ഷമണന്റെയും ഒപ്പം ഒരു ഹനുമാനായി എന്നെയും കൂട്ടാമോ

  • @saritabhatt1235
    @saritabhatt1235 4 ปีที่แล้ว +3

    Pls mention it in english too.. I m not able to understand ur language

    • @saritabhatt1235
      @saritabhatt1235 4 ปีที่แล้ว

      Pls mention it.. I want to prepare now. Itself 😁🤣😁🤣🙈🙈

  • @kunjumariyam1484
    @kunjumariyam1484 4 ปีที่แล้ว

    Thinnumbol ulla sound kelkkan rasamile..... ahaaa ......

  • @syamviswambharan
    @syamviswambharan 5 ปีที่แล้ว

    ഇക്ക എത്രയും വേഗം 1M subscribers അടിക്കട്ടെ..🔥🔥🔥

  • @aminas6059
    @aminas6059 5 ปีที่แล้ว +6

    Cooking anganeya padichath?

  • @bipinnandu1785
    @bipinnandu1785 5 ปีที่แล้ว +3

    ikka poli

  • @siyadmv7629
    @siyadmv7629 4 ปีที่แล้ว

    Firoskka ninghale aa samsaram undallo adhanu poli👍👍

  • @rithikaraj1615
    @rithikaraj1615 3 ปีที่แล้ว

    Hi ikkaa. Ellaa videosum super🥰

  • @salmanfaris.k.t9301
    @salmanfaris.k.t9301 5 ปีที่แล้ว +4

    അടുത്ത വീഡിയോ കുഴിമന്തി ഉണ്ടാക്കാം