Abida Rasheed, is an expert and a well respected figure on Malabar cuisine and its history and a celebrated chef. You can see him discussing food history with her.
ആബിദ റഷീദിനെ അറിയാത്തവരുണ്ട് എന്ന് അറിയുമ്പോൾ അത്ഭുതമാവുന്നു. ഫുഡിനെ സ്നേഹിക്കുന്ന, food preparation ഇഷ്ടപ്പെടുന്ന ആളുകൾ തീർച്ചയായും ആബിദ റഷീദിനെ അറിഞ്ഞിരിക്കണം. ആബിദ റഷീദ് ഷെഫ് ആണ്. പുള്ളിയുടെ കുക്കിങ്ങിനെ കുറിച്ചുള്ള ക്ലാസുകൾ youtube ചാനലിൽ ഉണ്ട്.
Authentic തലശ്ശേരി ബിരിയാണി കോഴിക്കോടൻ ബിരിയാണി ഒക്കെ അതേ പോലെ അവതരിപ്പിച്ചിട്ടുള്ള അപൂർവ്വം ചാനലുകളിൽ ഒന്ന് ഈ ഇത്ത യുടെ ആണ് ആബിദാ റഷീദ് ❤ മലബാറി ഐറ്റംസ് നല്ല സൂപ്പർ ആയി ട്രഡീഷണൽ റെസിപി വെച്ച്. ചെയ്യുന്നത് ഇവരാണ് .❤ Boombang with AR കിടു 🎉🎉🎉
Abida Rasheed ❤ ഞാൻ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം യാത്രകളിൽ കഴിച്ച ഏറ്റവും നല്ല ബിരിയാണികളിൽ ഒന്ന് ആബിദാ മ്മ യുടേതാണ് 🎉 മലബാർ ടെച്ച് പല ബാഗത്തും എത്തിക്കാൻ അവർക്കാഴിട്ടുണ്ട്
Pullikaari undakunna biriyani kazhichitilla.. but avarde video kandu undaaki nokit karyalla.. ithrem alambu biriyani vere illa... Undakaan ariyilla nnu parayaruth... Chef ne kondu undaakitundu...😁
ഈ സെലിബ്രിറ്റി (ആബിദാ റഷീദ്)പറഞ്ഞു തന്ന തലശ്ശേരി ബിരിയാണി അതെ പോലെ അനുസരിച്ച് ഉണ്ടാക്കി… സൂപ്പർ ആയിരുന്നു . ഒരു 10 പ്രാവശ്യം ഉണ്ടാക്കി എല്ലാം പെർഫെക്ട് ആയി വന്നു.. frm കായംകുളം.
Abida Rashid TH-cam channel link
youtube.com/@AbidaRasheed_Chef?si=r2gWoAakDf5KPr4f
തൃശൂർ ഇതിനെ പഴയുണ്ട എന്ന് പറയും
Loved it.
കളങ്കമില്ലാത്ത കോഴിക്കോടൻ സ്നേഹവും രുചിയും . ഉമ്മ സൂപ്പർ .
Kozikode malapuram
@@yahkoobtkyahkoob3754izhal enthinadoo kozhikodnna maluparathinod link akkunne
Ellathinte edayilum Malapuram kond varunnath nthina?
Enikum eshaytanu nte umma kuttichiraynu munbbekke umma verbbol kondu verandayirnnu eppo Kure ayi kayichit
ഉമ്മച്ചി സൂപ്പർ...പിന്നെ കോഴിക്കോട്...പറയേണ്ട കാര്യമില്ലല്ലോ...ആഥിത്യമര്യാദയും. സ്നേഹവും മറ്റുനാട്ടുകാർക്ക് മാതൃക തന്നെയാണ് ❤❤❤
Abida Rasheed, is an expert and a well respected figure on Malabar cuisine and its history and a celebrated chef. You can see him discussing food history with her.
The cooking legend Aabida rasheed ❤
ഞാൻ തൃശൂർക്കാരി ഇപ്പോ തിരുവനന്തപുരത്ത് സ്ഥിരതാമസം. പക്ഷേ ഒരു കൊല്ലം കോഴിക്കോട് പഠിച്ച ഓർമ്മയിൽ പറയട്ടെ ഏറ്റവും നല്ല നാട് കോഴിക്കോട് ആണ്.
Nammade naad
Njan oru thavanea kozhicode vannittullu entho valare nalla alukalan adipoli district ah
ഒരുദിവസം മലപ്പുറതെക്കും വരു
എന്റ അഭിപ്രായത്തിൽ കാലിക്കറ്റ് കണ്ണൂർ അഹങ്കാരികൾ ആണ് ട്രിവാൻഡ്രം ഓക നല്ലതാണ്
Yes. .ennik ettavum miss aavunath ente naadanu. Oro vacation num vendi waiting aanu. . Ente kozhikode ❤
യെന്താ കഥ! ദുനിയാവില് മുനുഷ്യന് എന്തൊക്കെ തിന്നാനും കാണാനും ണ്ട്! അതൊക്കെ തിന്നും കണ്ടും യെടക്കും തലക്കും വെല്ലതൊക്കെ കുടിച്ചും, ണ്ടെങ്കില് അടുത്തുള്ളോനോട് അനക്ക് വേണോന്ന് ചോയ്ച്ച്, ഓന് വേണെങ്കി കൊടുത്തും അങ്ങനെ ജീവിക്കണ്ട യനുഷ്യമ്മാരാണ്! വെർതെ ഇയ്യ് അതല്ലേ ഞാൻ ഇതാണ് എന്നൊക്കെ പറഞ്ഞ് ബെർതെ നെ വെർപ്പ് ണ്ടാക്കണത്. അങ്ങട്ടും ഇങ്ങട്ടും പറ്റണ പോലൊക്കെ സ്നേഹിച്ച് സഹകരിച്ച് ജീവിക്ക! അത്രേപ്പോ പറയുള്ളൂ. നന്ദി!!! ❤
😊😅
കോഴിക്കോടും കോഴിക്കോട്, നാട്ടുകാരും, സുന്ദരമാണ് ❤❤❤
Queen of cooking :Abida rasheed mam...🎉🎉🎉🎉❤❤❤
She is a celebrity cook.......
ഉമ്മാടെ ഡയലോഗ് സൂപ്പർ ❤
ഉമ്മാമ പൊളിയാണ് ❤
She has a channel. Abida Rasheed
th-cam.com/users/shortsXYU0rCptwAk?si=6m-3xrn3qZ9ACw9t
She is one of the greatest chef in india
@@Theendlesstummy23really
Dei ivar world famous chef aan, Abida Rasheed from Calicut😂
ഉമ്മച്ചീടെ മുഖത്ത് സ്നേഹവും വാൽസല്യവും വ്യക്തമായി കാണുവാൻ കഴിഞ്ഞത് എനിക്ക് മാത്രമാണോ .....?
ഇങ്ങള് കോഴിക്കോട് കൂടിക്കോളി.. ഇവിടുത്തെ ഫുഡ് ഒക്കെ സൂപ്പർ ആണ് ഇക്കാ 🤭🤭ബൂം ബാംഗ് 😂
ഇക്കയല്ല
@@MubashiraK-u4uമലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനെ പറയുള്ളൂ😂
@@Leonardobonucci1227😂😂👍
@@MubashiraK-u4uikka=bro
ആബിദ റഷീദിനെ അറിയാത്തവരുണ്ട് എന്ന് അറിയുമ്പോൾ അത്ഭുതമാവുന്നു.
ഫുഡിനെ സ്നേഹിക്കുന്ന, food preparation ഇഷ്ടപ്പെടുന്ന ആളുകൾ തീർച്ചയായും ആബിദ റഷീദിനെ അറിഞ്ഞിരിക്കണം.
ആബിദ റഷീദ് ഷെഫ് ആണ്.
പുള്ളിയുടെ കുക്കിങ്ങിനെ കുറിച്ചുള്ള ക്ലാസുകൾ youtube ചാനലിൽ ഉണ്ട്.
കോഴിക്കോടൻ ഫുഡ് അടിപൊളി ആണ് bro ഒരിക്കൽ ആണ് ഞാൻ പോയിട്ടുള്ളൂ. ഉമ്മ സൂപ്പർ 😊
കോഴിക്കോടിൻ്റെ വെറൈറ്റി ഫുഡ് കലക്ഷൻ ലോകം മുഴുവൻ കാണട്ടെ. ഇനിയും കോഴിക്കോട് ഫുഡ് വീഡിയോ പ്രതീക്ഷിക്കുന്നു
I really liked her accent
The way she talks ❤
ബൂം ബാ ,കണ്ണൂരിലേക്ക്
നെയ്പ്പത്തില് ,കിടുവാണ് All ടO മുട്ടാപ്പം
She is Abida Rasheed very famous Indian culinary expert.
Authentic തലശ്ശേരി ബിരിയാണി കോഴിക്കോടൻ ബിരിയാണി ഒക്കെ അതേ പോലെ അവതരിപ്പിച്ചിട്ടുള്ള അപൂർവ്വം ചാനലുകളിൽ ഒന്ന് ഈ ഇത്ത യുടെ ആണ് ആബിദാ റഷീദ് ❤
മലബാറി ഐറ്റംസ് നല്ല സൂപ്പർ ആയി ട്രഡീഷണൽ റെസിപി വെച്ച്. ചെയ്യുന്നത് ഇവരാണ് .❤
Boombang with AR
കിടു 🎉🎉🎉
പൊരിച്ചപാത്തിരിയും പൊരിച്ചുണ്ടെയും വാളപ്പവും അത് ഞമ്മളെ കോഴിക്കോട്ന്നും തന്നെ കഴിക്കണം അതും കുറ്റിച്ചിറ ഇടിയങ്കര ഭാഗത്തുന്നും 🤤
💯💯
Idiyangara evdenu ingalu
@hamzakoyaharshad8294 kalthappam avde kitunnathu👍👍
പൊരിച്ച പത്തിരിയും നല്ല അയല മുളകിട്ടത്തും ❤ ഒരു രക്ഷയും ഇല്ലാത്ത ടേസ്റ്റ്
ഈ video ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു.... Boom Baangh.....🤙
സത്യം
Cooking Legend abida rasheed❤
Im from calicut ❤, i have an huge respect to great shef aabida umma ❤lots of love ❤
Awww she's such a happy soul 😍😍
Never seen your videos with such grace, happiness and positivity.
Waiting for the next part 😂
അടുത്ത വീഡിയോ വേഗം ഇട്ടേ........ ഉമ്മ സൂപ്പർ......... എനി മീൻ പിടിക്കാൻ അവരുടെ കൂടെ ഒന്ന് കടലിലേക്കും പോയാലോ 🥰
Two cooking legends ❤lots of love
നമ്മടെ കോഴിക്കോട് വന്നതിനു ഒരുപാട് നന്ദി.... സ്വാഗതം ഇമ്മളെ കോഴിക്കോട്ടേക്ക് 🥰🥰🥰
I think some peoples don’t no about Abida Rashid..She is a celebrity chef specialized in Malabari cuisine. And non us queen of malabari cuisine ❤️
My favourite പൊരിച്ച പത്തിരി ❤ മലപ്പുറത്തും ഇത് ഫേമസ് ആണ് ട്ടോ
ആബിദ താത്ത അടിപൊളിയാണ്!
Very sportive..
ente favourite youtuber ente naattil beuutiful readyready boombaangh🥰😍😍😘
ഞാൻ ഒരു കോഴിക്കോട്ട്കാരി ആണ് ഈ പറഞ്ഞ ഐറ്റംസ് ഒക്കെ എപ്പോഴും കഴിക്കാറുണ്ട് 😋
നല്ല ഫീൽ ഉണ്ട് ഓരോ വീഡിയോ കാണുമ്പോഴും
Queen of mappila cuisine - abida rasheed madm
Nice vlog with Abida Rasheed... Frequently watch her videos... Loved it..😊
ഉമ്മ... അടിപൊളി 🥰
Abida Rasheed ❤
ഞാൻ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം യാത്രകളിൽ കഴിച്ച ഏറ്റവും നല്ല ബിരിയാണികളിൽ ഒന്ന് ആബിദാ മ്മ യുടേതാണ് 🎉
മലബാർ ടെച്ച് പല ബാഗത്തും എത്തിക്കാൻ അവർക്കാഴിട്ടുണ്ട്
Pullikaari undakunna biriyani kazhichitilla.. but avarde video kandu undaaki nokit karyalla.. ithrem alambu biriyani vere illa...
Undakaan ariyilla nnu parayaruth... Chef ne kondu undaakitundu...😁
@@rakeshkrishna4661
അവർക്ക് പാചകത്തിൽ ദൈവാനുഗ്രഹം ഉണ്ട്
ഒരിക്കലെങ്കിലും അവരുടെ ബിരിയാണി കഴിക്കാൻ ശ്രമിക്കുക..!
Abida umma ur so amazing and inspiring 🥰🥰😍
Bhoombhang in kozhikkode🔥🔥🔥
ആബിദാ റഷീദ്... ❤❤❤❤
Poricha pathiriyum beefum. Ufff 🔥🔥🔥🔥
She is very knowledgeble and sensible
ഈ സെലിബ്രിറ്റി (ആബിദാ റഷീദ്)പറഞ്ഞു തന്ന തലശ്ശേരി ബിരിയാണി അതെ പോലെ അനുസരിച്ച് ഉണ്ടാക്കി… സൂപ്പർ ആയിരുന്നു . ഒരു 10 പ്രാവശ്യം ഉണ്ടാക്കി എല്ലാം പെർഫെക്ട് ആയി വന്നു.. frm കായംകുളം.
സൂപ്പർ, താങ്കൾ അടിപൊളി യാണ് 😂❤
Aaa ഉമ്മയുടെ enth rasamulla samsaram❤❤❤
Hi porichapathiri beef curry 😋😋
Ente grandfather undaakkiyirunnu porichapathiriyum maalporiyum kolliyum okke malporiyude mukalil beef curry ozhich kurach savaalayum cut cheithitt kazhikanam poliyaan
Nostu adichu cheruppathil kazhichathelam ormma varunnu
Aa molakpooriyude recipe undo?
മുത്താണ് ഞമ്മടെ കോയിക്കോട് 😍😍
BoomBaangh ….ivide kannur varunno
First aa reel instayil kandathil pinne ee video kk waiting aarnu❤❤ready ready boombang
ആബിദ റഷീദ്.. She is a wonderful cook 🥰
Abida Anti orupadishtam kozhikod evidenu onn neril kanan orupad aagraham chanalil kanan thudaghiya muthal kananagrahikyunnu nerit kanan allah thoufeeq cheyyatte ameen Ayurarogyaghal nerunnu njan kozhikottukariyanu evide vannal kanan pattum ini natil vannal theerchayayum kandite poku ente food onn kazhich nokanam njanum oru cheriya shef aanni Assalamu alaikum varah mathullahi vabarakathuhu oru reply tharuo
The way you behave/dealing is inspiring 🙌
പൊരിച്ച പത്തിരിയും beef കറിയും.. Super compo
Ninga kannur baappa
Eede nthelo thunnaan ind ingoott baa nnn❤️
Abida Rasheedh 🔥🔥
Boombaag next kadal tripp
പത്തിരിയും ചായയും.... അതിനു ഞമ്മടെ കോഴിക്കോട് തന്നെ ബരണം
Kozhikode niravathi spott und adipoli🎉❤
ഉമ്മച്ചി 👍🥰നമ്മുടെ പൊരിച്ച പത്തിരി... ഉമ്മച്ചി കൊതിപ്പിക്കുന്നു 👍😄
Ethaaa powli full power ❤
ഇങ്ങൾ ബല്ലാത്ത ആളാണ്... അമ്മളെ നാട്ടിൽ വന്നിട്ട് പറയണ്ടേ
Ummachi ❤Boom bang❤
Welcome to kozhikod (calicut) ❤
പലരുടെയും ജീവിത നിമിഷങ്ങൾ..അനുഭച്ചറിയുമ്പോഴുള്ള അനുഭൂതി ❤ ആദിത്യ മര്യാദക്ക് കേളികേട്ട കോഴിക്കോട് നിന്നും... നന്നായിട്ടുണ്ട്
Where is this noorudheen's chaya kada in Calicut, can u share the location details
Aabhida amma super, എന്റെ സ്നേഹാന്വേഷണം അറിയിക്കുക, സൂപ്പർ.
Aa ummacheede fan ayi😘
Mmmm, maalpori, my everytime favourite sweet, kothi aayi kandappo😋
my two favourites in one frame.love both of yours genuine talking style
Poricha pathireem beefum super anu
Looks like the kids nearby wanted to take a selfie with you Naveen bro
Poricha pathiryum bondaayum aan combination ❤
Cooking legend Abidha Rasheed🎉
നവീൻ ബ്രോ ഇഷ്ടം 💙
Kozhikode anu bro . Spelling mistake
One of the my fav hotel ഡൈലി മോർണിംഗ് 5 am വന്നു ചായ കുടിക്കുന്ന ഹോട്ടൽ ആണ് നൂറുദീന്റെ ചായ കട
Kozikkod shop location pls
എന്റ ഉമ്മാക് ഒരു ഉമ്മ 👍❤️🌹
ഇത് ബീഫ് ഫ്രൈ കൂട്ടി ഒരു പിടി പിടിച്ചാൽ !!🤤🤤 എൻ്റെ പോന്നു...I realy miss it
The best episode 🎉❤
Beff best combtion annu pathiriende kode😋
അല്ലാനെ ... ഞെപ്പാ ഈട്യൊക്കെ വന്നേ ...!🙁
ബൂംബാങ് ❤
കോഴിക്കോട് മോൻ ഒരുപാട് കാണാൻ ഉണ്ട് ചങ്ങായി
നിങ്ങൾ ആൾ പോളിയാണപ്പാ, എവിടുന്ന് കിട്ടി അടിപൊളി താത്തനേ?.
Ath Famous chef Abida Rasheed.. avarkum oru Chanel und u tubil. Adipoli biriyaani aanu avarde
ഉമ്മിച്ചി 😍🥰
❤🙌🏻ഉമ്മ
Wow , Nice to see Abida Mam in your channel. Super really great
വീഡിയോസ് പൊളി❤❤❤ ഇനി ന്യൂസീലൻഡിലേക്ക് പോകുന്നില്ലേ
She inspired me for good food God bless her
പൊളി ഉമ്മ 😍😍
Both of you are my favourite
.njanum kozhikode aanu
എന്ത് sweet ആണ് ഈ ഉമ്മ.❤️
Nammalle kozhikode
Poli, Poli
Allugal vere vibe ann
Adipoli polli
പൊളിച്ചൂ....... ബൂങ് ബാങ് 👍👍
Cute aayttulla oru umma. Nalla resam und ummayude samsaram kelkkanum 🥰🥰
Legendry chef of malabari cusine abidha rasheed ❤
പോടാ ചുമ്മാ.. 😦
Abida..👍
Boom bhangh..
ഇങ്ങള് കോഴിക്കോട് വരുണ്ടെൽ പറയണ്ടേ boomba
Nice vlog. Naveen bro❤
ഈ ഉമ്മ ആരാ എന്ന് അറിഞ്ഞൂടാ പക്ഷേ ❤🥰ആണ്
Chef aanu.her name abida rasheed
Boong Baang ❤
Abida rasheed❤