Restaurant Style Chicken Noodles | Village Food

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 4K

  • @athul8365
    @athul8365 3 ปีที่แล้ว +2542

    Recommended after 2 years 😂😂💥

  • @വൈപ്പിൻഐലൻഡ്
    @വൈപ്പിൻഐലൻഡ് 4 ปีที่แล้ว +531

    ഇക്ക നിങ്ങൾ ഫുഡ്‌ ഇണ്ടാക്കുന്നതിനേക്കാൾ എനിക്കിഷ്ടം എല്ലാവരെയും വിളിച്ചുവരുത്തി അവർക്ക് പങ്കുവെച്ചു കൊടുക്കുന്നത് കാണുമ്പോൾ മനസ് കുളിരേകുന്ന കയ്ച്ച ഇക്ക നിങ്ങൾ മസാണ്‌ 👌👌👌👌👌👌

    • @akkiraider008
      @akkiraider008 3 ปีที่แล้ว +2

      th-cam.com/video/LQlaGZbWujw/w-d-xo.html

    • @fathimaaazeez.4021
      @fathimaaazeez.4021 3 ปีที่แล้ว +3

      അതെ... പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲👍👍👍👍

    • @snehatheeramwidevlogs
      @snehatheeramwidevlogs 3 ปีที่แล้ว +3

      Njagalude koode kootu koodamo uncle mare

  • @sreekuttysree8900
    @sreekuttysree8900 3 ปีที่แล้ว +368

    2വർഷത്തിന് ശേഷം കാണുന്നു 🤭💥❤️

  • @ajimolsoman6558
    @ajimolsoman6558 3 ปีที่แล้ว +177

    2021 ൽ കാണുന്നവർ like❤

  • @aswinwilson7027
    @aswinwilson7027 5 ปีที่แล้ว +769

    ലക്ഷ്മണൻ ആണ് താരം . ദൈവമേ അടുത്ത ജന്മത്തിൽ ഈ ലക്ഷ്മണനായി ജനിച്ചാരുന്നെങ്കിൽ ഇക്കയുടെ കിടിലൻ ഫുഡ് എല്ല ദിവസവും തിന്നാമയിരുന്നു

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +39

      Hahaha... Tq Broi

    • @shinemedayil7787
      @shinemedayil7787 5 ปีที่แล้ว

      aswin wilson 😁

    • @sarathbs2923
      @sarathbs2923 5 ปีที่แล้ว

      😀😀

    • @spider9190
      @spider9190 4 ปีที่แล้ว

      Do

    • @bindhuthudali6700
      @bindhuthudali6700 4 ปีที่แล้ว +3

      എല്ലാം നന്നായി ഉണ്ടാക്കുന്നു... കഴിക്കാൻ കൂട്ടുന്ന കൂട്ടുകാർ... എവിടുന്നു കിട്ടി.. ചേട്ടാ.. എങ്ങനെ ഉണ്ട് എന്ന്‌ ചോദിച്ചാൽ?

  • @nipponbhai6932
    @nipponbhai6932 5 ปีที่แล้ว +101

    അടച്ചു മൂടിയ ശ്വാസം മുട്ടിക്കുന്ന
    അന്തരീക്ഷങ്ങളിൽ നിന്നും രക്ഷപ്പെടാൻ ....,
    തുറന്ന ആകാശങ്ങളിലുളള
    ഗ്രാമീണസുഖമുളള രുചികരമായ അനുഭവങ്ങളാണ് ഈ പാചകം..

  • @harihari7691
    @harihari7691 5 ปีที่แล้ว +83

    ലക്ഷ്മണന് നാണമാണോ.... ഇത്രേം ഒന്നാംതരം ന്യൂഡിൽസ് കിട്ടിയിട്ട് മുന്പിൽക്കിട്ടിട്ട് കഴിക്കാൻ നാണമോ..?
    കൊതിയാവാണ്
    ഫിറോസ്‌ക്ക ഇസ്‌തം❤

  • @hibaabdulbari177
    @hibaabdulbari177 5 ปีที่แล้ว +87

    കമെന്റ് ഇടുന്നവർക്കെല്ലാം reply കൊടുക്കാൻ ശ്രമിക്കുന്ന ആ മനസുണ്ടല്ലോ,hats of you

  • @mujeebrahman6047
    @mujeebrahman6047 5 ปีที่แล้ว +117

    ഇക്കാ നിങ്ങൾ ഉണ്ടാക്കിയ ഭക്ഷണം നിങ്ങൾ കഴിക്കുമ്പോഴല്ല അത് മറ്റുള്ളവർ കഴിക്കുന്നത്‌ കാണുമ്പോഴാണ് നിങ്ങളുടെ മനസ്സും വയറും നിറയുന്നത് അത് ഇക്കാടെ ചിരിയിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് 😍😘 പിന്നെ കഴിക്കുമ്പോൾ ബിസ്മി ചൊല്ലാൻ മറക്കല്ലേ ഇക്കാ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +3

      Tq Broi

    • @mujeebrahman6047
      @mujeebrahman6047 5 ปีที่แล้ว

      😘😘👍

    • @vaishnavsoman2963
      @vaishnavsoman2963 5 ปีที่แล้ว +7

      Bismi for what...
      Food is food...
      Please don't do the formalities to the food...

    • @misriyabinthmuhammadhali4850
      @misriyabinthmuhammadhali4850 5 ปีที่แล้ว +3

      Firozkka bismi chollunnath njan vere veediyoyil kandittund

    • @shyjubiju
      @shyjubiju 5 ปีที่แล้ว +7

      @@vaishnavsoman2963 enthonnedeey athil keri pidich athokke ororutharude vishwasam aanu

  • @udayakumarudayan988
    @udayakumarudayan988 5 ปีที่แล้ว +1886

    ഇക്കാ ഫാൻസ് അസോസിയേഷൻ അടി... മക്കളേ like...

  • @BANGTANPopz
    @BANGTANPopz 5 ปีที่แล้ว +125

    നിങ്ങൾ പാചകം ചെയ്യുന്നത് കാണുന്നത് തന്നെ ഒരു കലയാണ്

  • @maskedpainter7405
    @maskedpainter7405 3 ปีที่แล้ว +33

    ആ ഒന്നും അറിയാത്ത പോലെ ഇരിക്കുന്ന രതീഷ് ആണ് ഇപ്പൊ main😅😅

  • @anoopjames3007
    @anoopjames3007 5 ปีที่แล้ว +129

    ലക്ഷ്മണന് ഇരിക്കട്ടെ ഒരു ലൈക് ✌️✌️

  • @angamalykitchen3881
    @angamalykitchen3881 5 ปีที่แล้ว +138

    ഒരുപാട് നൂഡിൽസ് കുക്കിംഗ് വിഡിയോകൾ ഉണ്ടെങ്കിലും ഫിറോസിക്കയുടെ കുക്കിംഗ് രീതി സൂപ്പർ

  • @Nazloxzx
    @Nazloxzx 4 ปีที่แล้ว +1701

    1 year കഴിഞ്ഞ് വീഡിയോ കാണുന്നവർ ഉണ്ടോ
    .
    .780 sub aayi 1000 aki tharumo nigalee kond sadhikum 😁💞

  • @abkdesignersbuilders6906
    @abkdesignersbuilders6906 3 ปีที่แล้ว +13

    ഇക്കാ എനികിഷ്ടപെടുന്നത് വിറക് കത്തിക്കുന്നത് മുതൽ കാണിക്കുന്നതും.... പിന്നെ സിംപിൾ വേഷവും ആണ് pwoli ഇക്കാ

  • @coolrulercoolruler5361
    @coolrulercoolruler5361 5 ปีที่แล้ว +278

    Love from Tamil nadu

  • @lechusss6263
    @lechusss6263 5 ปีที่แล้ว +270

    ഹെല്പ് ചെയ്യാൻ ആരും ഇല്ല.... എന്നാ കഴിക്കാൻ ഫിറോസ്ക്ക എല്ലാരേയും വിളിക്കും.....

  • @robbn.
    @robbn. ปีที่แล้ว +7

    Recommended after 4 years❤️ firoz ikka😌

  • @fathimahiba1140
    @fathimahiba1140 4 ปีที่แล้ว +41

    എന്തിനാ firozikaa ലൈക് അടിക്കാൻ പറയുന്നത്. വീഡിയോ കാണുന്നതിന് മുൻപ് ലൈക് അടിക്കും. അത്ര ഇഷ്ടം ആണ് നിങ്ങളുടെ ഫുഡ്‌

  • @rameshpoovakkode1341
    @rameshpoovakkode1341 5 ปีที่แล้ว +54

    ഇക്ക വെൽക്കം പറയുന്നേയ്ന് മുൻപ് നമ്മൾ പേജ് ലൈക്‌ ചെയ്യും ഞാനും ഒരു ഷെഫ് ആണ് പക്ഷെ ഇങ്ങള് ഒരു രക്ഷേം ഇല്ല ഇങ്ങടെ ഫ്രണ്ട്സും 😍😍😍

  • @chalingalekm4147
    @chalingalekm4147 5 ปีที่แล้ว +4

    നട്ടുച്ച നേരത്തു ഇങ്ങനെ കൊതിപ്പിക്കല്ലേ ഇന്ന് വീട്ടിലാണേൽ മീൻ പോലും കിട്ടിയില്ല ഇതൊക്കെ കണ്ടിട്ട് എങ്ങനാ..... സൂപ്പർ 👍👍👍

  • @vishnuj7245
    @vishnuj7245 5 ปีที่แล้ว +366

    Firoz ikkadea samsaram ishtamullavar like

  • @soumyasaseendran680
    @soumyasaseendran680 3 ปีที่แล้ว +69

    2 year കഴിഞ്ഞു ഈ വീഡിയോ കാണുന്നവരുണ്ടോ 🤩🤩

  • @Gkm-
    @Gkm- 5 ปีที่แล้ว +296

    ലക്ഷമണൻ ഓകെ പറയാതെ എനിക്ക് ഒരു സമാധാനം ഇല്ല 😁

  • @ANAZ.ABUBAKER
    @ANAZ.ABUBAKER 5 ปีที่แล้ว +1885

    വായിൽ സുനാമി വന്നവർ ലൈക്‌ അടി 😂😂😂😂

  • @songforyou243
    @songforyou243 5 ปีที่แล้ว +130

    ലക്ഷ്മണൻ പൊളിക്കും

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +5

      Nammade muthaanu broi

    • @songforyou243
      @songforyou243 5 ปีที่แล้ว +10

      ചേട്ടന്റെ ചങ്ക് ലക്ഷ്മണൻ ആണോ എപ്പോഴും എന്തുണ്ടാക്കിയാലും ആദ്യം വിളിക്കുന്നത് നമ്മടെ മുത്ത് ലക്ഷ്മണനെ അല്ലെ

    • @moni_sha_
      @moni_sha_ 5 ปีที่แล้ว

      ലക്ഷ്മണൻ & ഫിറോസ് ഇക്ക.......കിടിലം ആണ്

  • @aamijin_
    @aamijin_ 3 ปีที่แล้ว +1

    Enik eshttam olla food aan athu kond onnum parayanila sambhavam kidukki superrr 👍👌👌👌

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz 5 ปีที่แล้ว +278

    ഫിറോസ്ക്കാ ഫാൻസ് അല്ലെ
    പിന്നെന്താ😉 അടിക്ക് ഒരു കിടുക്കാച്ചി ലൈക്👍

  • @antonycj6060
    @antonycj6060 3 ปีที่แล้ว +6

    Watching on 1/3/2021 ഇപ്പോഴെങ്കിലും Recomend ചെയ്തല്ലോ You tube
    Thenks

  • @abhinavabhi420
    @abhinavabhi420 5 ปีที่แล้ว +145

    *ചേട്ടൻ ഉണ്ടാക്കിയ രീതി കണ്ടാൽ ചിക്കൻ കഴിക്കാത്തവർ പോലും കഴിച്ചു പോകും .* 😁😥

  • @ananthalakshmilakshmi3598
    @ananthalakshmilakshmi3598 5 ปีที่แล้ว

    ഞാൻ ഇത് കണ്ടു തുടങ്ങിയപ്പോൾ ഒരുപാട് ഇഷ്ടം ആയി വളരെ natural

  • @swafvanpvp4249
    @swafvanpvp4249 3 ปีที่แล้ว +8

    ഇങ്ങള് ഒരു സംഭവം ആണുട്ടോ 🥰🥰🥰❣️

  • @sibinmp40040
    @sibinmp40040 2 ปีที่แล้ว +4

    😌❤️😍😍Ohh 3 കൊല്ലത്തിനു ശേഷം ആണ് ഈ വീഡിയോ കാണുന്നെ... 🤭😌✨️😋😋💥

  • @yadhukrishnan6768
    @yadhukrishnan6768 5 ปีที่แล้ว +89

    ഇങ്ങേര് മനുഷ്യനെ കൊതിപ്പിച്ച് കൊല്ലും

  • @mohammedirfanm1629
    @mohammedirfanm1629 3 ปีที่แล้ว +2

    ADIPOLI RECPIE POLICHU FIROZKKA

  • @chronicletechmalayalam1079
    @chronicletechmalayalam1079 5 ปีที่แล้ว +96

    Firoz Chettante recipes ishtamullavar like adi😍😍😍

  • @jamshadjammu286
    @jamshadjammu286 5 ปีที่แล้ว +8

    Endammmmoo ee oru item vaaki indaaii idum thagrthu eee pok poyaaal keralam maathram alla loga muzuvanulla malayaali manasil kazari patthum ikka ur d man........kidu njaan undaaki supprb aaittund....im from karnataka,coorg......fish itm i mean kallumakai veraity onn try cheyyaamo.....ur dng great job...im ur one of d big fan.....

  • @Cinecut623
    @Cinecut623 3 ปีที่แล้ว +6

    ഏതു വർഷം കണ്ടാലും ആ ചന്ധം മറുല്ലല്ലോ.. ലേ 🔥

  • @noushadali6376
    @noushadali6376 4 ปีที่แล้ว +1

    എപ്പോഴും കണ്ണ് നിറച്ചു സാധനങ്ങൾ ഉണ്ടാവും. അടിപൊളി ഇക്കാ

  • @pulimanga8934
    @pulimanga8934 5 ปีที่แล้ว +70

    ഇക്കാൻറെ നാട്ടില് ജനിച്ച മതിയായിരുന്നു.... വെറുതെ അടുത്ത് വന്നു നിന്നാൽ ഇത് പോലത്തെ ഫുഡ് അല്ലെ.....😁
    അല്ലെങ്കിൽ ഞാൻ വീട് മാറി അങ്ങോട്ട് വന്നാലോ.....

  • @advaitharidas2247
    @advaitharidas2247 4 ปีที่แล้ว +9

    Ente ponno ijjathi manushyan👏👏🙏🙏🤗🤗

  • @akshaykannur7748
    @akshaykannur7748 5 ปีที่แล้ว +127

    Oru shawarma video cheyyoo

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +17

      Sramikkaam broi

    • @nabeel9103
      @nabeel9103 5 ปีที่แล้ว +19

      ഫിറോസ്‌കിയുടെ size ന് otha ഷവർമ ഉണ്ടാക്കാൻ കഴിയില്ല 😂
      Moopark എല്ലാം കുറച്ചു കൂടുതലാണ്

    • @midhunshijuom9345
      @midhunshijuom9345 5 ปีที่แล้ว +1

      @@nabeel9103 നൈസ് കോമഡി

    • @pegionlifepegionlife1793
      @pegionlifepegionlife1793 5 ปีที่แล้ว

      Oo

    • @Thasneeem
      @Thasneeem 5 ปีที่แล้ว

      WINGS OF TECH ...shavarma ennam kooduthalaki cheyumayirikum....

  • @johnchris5939
    @johnchris5939 5 ปีที่แล้ว +1

    Ikka ningalude naatil ente stalam allathadhu valare vishamam und verity dishes kazhikan ,,avuduthe kuttikal soo luckey...

  • @sandeep_46
    @sandeep_46 3 ปีที่แล้ว +8

    Firoz ikkakku 4 million adichathinu shesham ee video kaanunnavar like adikku 🤗

  • @rahulmathew8713
    @rahulmathew8713 5 ปีที่แล้ว +30

    Noodles itta shesham sauce ital noodles dark akila , vegetables ita shesham noodles koodi itite pinne sauce add cheya perfect ayirikum, kurache pepper koodi eda and last sesame oil ( ellu enna) drizzle cheya appo thani chinese flavor varum. sucess (ketchup pakaram sweet chilli sauce, redchilli, chilligarlic, soya sauce and vinegar). Noodles ottate kitanamenkil 1 teaspoon oil and lemon salt cherthe boil cheya)

  • @malayali_penn
    @malayali_penn 2 ปีที่แล้ว +8

    Recommended after 3 years❤️🔥😂

  • @gamingbeast1685
    @gamingbeast1685 2 ปีที่แล้ว +3

    Ith avasaanam semiya uppmavu aayallo😂❤

  • @vineethamakkunni3111
    @vineethamakkunni3111 5 ปีที่แล้ว +23

    I like how u say "okay". Your cooking is so simple and understandable..

  • @sali_kc
    @sali_kc 3 ปีที่แล้ว +32

    2021ൽ കാണുന്നവരുണ്ടോ 😉

  • @moni_sha_
    @moni_sha_ 5 ปีที่แล้ว +40

    Lakshmanaa കഴിക്ക് 😋😋😁😁
    engane ഉണ്ട് ലക്ഷ്മണാ 😄😄

  • @shiju6396
    @shiju6396 4 ปีที่แล้ว +1

    ഇക്കാ നിങ്ങളുടെ ലൊക്കേഷൻ, അവതരണവും സൂപ്പർ. നാവിൽ രുചി ഓടിയെത്തും

  • @Luttappi444
    @Luttappi444 ปีที่แล้ว +3

    Enik epozha Notification vanne👀🤝🏼

  • @junu7256
    @junu7256 5 ปีที่แล้ว +388

    മ്യൂസിക് ഇല്ലാ താ നല്ലത്
    പ്രകൃതി യുടെ ശബ്ദം മാത്രം മതി

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +10

      Ok Broi

    • @shujahbv4015
      @shujahbv4015 5 ปีที่แล้ว +1

      JuNai Oorakam adh correct natural sound ann Super

    • @kpkp6157
      @kpkp6157 5 ปีที่แล้ว

      😃😃😃😃

    • @iranfilms.tehran2533
      @iranfilms.tehran2533 5 ปีที่แล้ว +1

      അതേ...തീപ്പെട്ടി ഉരക്കുന്ന ശബ്ദം വരെ കേൾക്കാൻ രസമാണ്

    • @geethumohangeethu.7295
      @geethumohangeethu.7295 3 ปีที่แล้ว

      9567171301🌹🌹🌹🌹🌹🌹

  • @thaarathaara7819
    @thaarathaara7819 5 ปีที่แล้ว +68

    ഞാൻ ഇക്കയുടെ വീഡിയോ കാണുന്നത് നിർത്തി. മനുഷ്യനെ കൊതിപ്പിച്ചു പണ്ടാരടക്കുവാ. എന്തെങ്കിലും ഒരു ഐറ്റം എങ്കിലും കഴിക്കാൻ സാധിക്കുമായിരുന്നു എങ്കിൽ കുഴപ്പം ഇല്ലായിരുന്നു.

  • @umaganesh1198
    @umaganesh1198 4 ปีที่แล้ว

    Ithu nyan veetil undaakaarind but idhil kandapinne onnukoodi ee recepie ishtapettu.. addipoli

  • @agnaybabupg7889
    @agnaybabupg7889 5 ปีที่แล้ว +5

    ഇങ്ങള് ഒരു രക്ഷേം ഇല്ല ഇങ്ങടെ ഫ്രണ്ട്സും 😍😍😍

  • @basilbabu1669
    @basilbabu1669 5 ปีที่แล้ว +175

    1 million adich kazhinj video kanunnavar like adich po

  • @gopakumar5279
    @gopakumar5279 4 ปีที่แล้ว +3

    Ahh kuttikalku vendi food mattivechu ennu paranjathu kettapo mannasil santhosham thonniyavar like... 😍😍😍

  • @warrior-ql1wp
    @warrior-ql1wp ปีที่แล้ว +1

    Firoze bro രതീഷ് ലക്ഷ്മണൻ in one frame 😍😍

  • @krishnavenip.v2307
    @krishnavenip.v2307 5 ปีที่แล้ว +420

    വായയിൽ കൊതി വരുന്നവർ ഒരു ലൈക് 👍👍

  • @rosambiyakiol4074
    @rosambiyakiol4074 4 ปีที่แล้ว +19

    Way to 2 million 😻😻

  • @sreejalashymesh8201
    @sreejalashymesh8201 5 ปีที่แล้ว +4

    ഇക്ക ഫുഡ് ഉണ്ടാക്കണ രീതി യാണ് സൂപ്പർ. കാണുമ്പോൾ തന്നെ കൊതിയാവുന്ന്😋😋😋💕💓❤😊😄😘😘😍😔💕

  • @Lovelife-vd5df
    @Lovelife-vd5df 4 ปีที่แล้ว +1

    Chetta noodles vevichit ice water onnu itta mathi.. ottipidikkilla...
    Enik orupad ishtamu chettante videos

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 ปีที่แล้ว +19

    This chicken noodles which is cooked in the open using fire wood in the most natural
    environment will no doubt will be highly delicious. I just fell in love not only with the
    dish but also with the manner in which it was prepared , in a clean environment and in
    the most disciplined manner.

  • @mallikak2085
    @mallikak2085 5 ปีที่แล้ว +9

    Neat Cleaning and Recipe is SUPER

  • @veenaabhirami1734
    @veenaabhirami1734 4 ปีที่แล้ว +6

    Lockdown samayathu kaanunnavarundo?
    Ennal oru like adicholu😁😄

  • @fatimabishaikh1831
    @fatimabishaikh1831 3 ปีที่แล้ว

    Nice yaar so nice video yaar nice cooking.

  • @evaniyakunjammu8877
    @evaniyakunjammu8877 3 ปีที่แล้ว +5

    Njaninnu undaki.. Really it was tasty..😍😍😍

  • @ahammedk5529
    @ahammedk5529 5 ปีที่แล้ว +7

    മതസൗഹാർദ്ദം നിങ്ങളുടെ സുഹൃത്തക്കളെല്ലാം അമുസ്ലിങ്ങളാണ് തികഞ്ഞ മത സൗഹാർദ്ദത്തിന്ന് ഒരായിരം അഭിനന്ദനങ്ങൾ

    • @sandeepsudhakar7531
      @sandeepsudhakar7531 5 ปีที่แล้ว +3

      Avante ammoomede oru amusleemum musleemum
      Kond podei ellathilum matham kalarthathe

  • @anjanaur3539
    @anjanaur3539 5 ปีที่แล้ว +4

    ikkayude family ethra luckya congrats for your future success

  • @praveenthomas775
    @praveenthomas775 4 ปีที่แล้ว

    Super Samayal bro From TamilNadu

  • @sarammathampi9261
    @sarammathampi9261 4 ปีที่แล้ว +5

    Firos your cooking is really amazing

  • @TheArunjosee
    @TheArunjosee 5 ปีที่แล้ว +4

    പിള്ളേർക്ക് സ്കൂളിൽ കൊടുത്ത് vidaan pattiya easy recipes cheyyamo

  • @dhebusbyshijithvijayann9293
    @dhebusbyshijithvijayann9293 5 ปีที่แล้ว +12

    ഇക്കാ.. ഈ വീഡിയോ കണ്ടിട്ടില്ല കിടു ആയിരിക്കും എന്നത്തെയും പോലെ
    (ആദ്യത്തെ കമന്റ്‌ ആയോണ്ടാണ് 😁)

  • @rahllmc6130
    @rahllmc6130 5 ปีที่แล้ว

    Adipoliii Aa vegtable cut cheyunad kanan suppraa

  • @ripplevlogs
    @ripplevlogs 5 ปีที่แล้ว +5

    Cheta...bamboo or wooden chatukam use cheyavo...... scratching sound and metal chipping ozhivakalooo....😍🥰🥰🥰🥰🥰🥰🥰

  • @l3tech654
    @l3tech654 5 ปีที่แล้ว +46

    ഇതു പോലെ കുട്ടികളേയും നാട്ടുകാരേയും സ്നേഹിക്കുന്നവർ ആരെല്ലാം???? ഒന്ന് എനിക്ക് ഉറപ്പാണ് village food ചാനൽകാർ
    see you☺

  • @RayanRayu001
    @RayanRayu001 4 ปีที่แล้ว +109

    ന്യൂഡിൽസ് ഇഷ്ടമുള്ളവർ എല്ലാവരും ലൈക് അടി

    • @jayadevanjayan9323
      @jayadevanjayan9323 4 ปีที่แล้ว +1

      🙂🙂🙂🙂🙂🙂

    • @subhaal3336
      @subhaal3336 4 ปีที่แล้ว +1

      🤤🤤🤤🤤🤤🤤🤤🤤

  • @AnuAnu-zk6mg
    @AnuAnu-zk6mg 4 ปีที่แล้ว

    Innu nudles undknm athinu kure youtube chnl nokki onm estaylla..but eth kndapooo kazhicha oru feell👌👌👌👌👌

  • @amarjayapalan3810
    @amarjayapalan3810 4 ปีที่แล้ว +17

    ലക്ഷ്മണൻ and രതീഷ് ഫാൻസ്‌ ഇവിടെ ബാ... 😍😍😍😍😍
    ഫിറോസ് ബായ് 😍😍😍

  • @SageOP7
    @SageOP7 3 ปีที่แล้ว +20

    Legends are those who are watching this after 2 years

  • @rahulsabu1254
    @rahulsabu1254 3 ปีที่แล้ว +5

    2021 il ee video kannunavar Indo🙂

  • @bunu2330
    @bunu2330 2 ปีที่แล้ว +1

    Firoska pani puri ndaakunna vdeo cheyyuoo????

  • @malayalamsportsnews8746
    @malayalamsportsnews8746 5 ปีที่แล้ว +4

    Kurachukudi trendkittan music koduku bro👌👌👌👌👍👍👍

  • @shazebnehan1956
    @shazebnehan1956 5 ปีที่แล้ว +4

    Iniyum ith pole ulla videos pratheekshikunnu...

  • @ascreations3047
    @ascreations3047 3 ปีที่แล้ว +6

    Watching after 2 years😍😍😍

  • @samslittleworldd5645
    @samslittleworldd5645 5 ปีที่แล้ว

    Firos ekkante burger receipe kandu ennu athonnu undakki veetile star ayi njan. Nalathe receipe ethatto.... thanks ekka....

  • @abhijithprakash6620
    @abhijithprakash6620 5 ปีที่แล้ว +4

    Ikka...👋😀 Chicken noodles 🐓🍜🍺 Kalakki kidukki thimirttu..!! 😉😍👌🌷

  • @minshajkongath297
    @minshajkongath297 5 ปีที่แล้ว +5

    സൂപ്പർ ഇക്ക ലക്ഷ്മണൻ പറഞ്ഞാൽ ഒക്കെ ആൺ 😁😁😁👍

  • @Kalki33355
    @Kalki33355 4 ปีที่แล้ว +63

    ഫിറോസ്ഇക്ക ഫാൻസ് ഉണ്ടോ like

  • @amalkumar6767
    @amalkumar6767 4 ปีที่แล้ว

    Ente brooooo ningalu vere levalanu..... Ingane venam.... Kazhikkunnavante manassum nirayanam

  • @prithvirajcp2504
    @prithvirajcp2504 2 ปีที่แล้ว +4

    After 3 years watching 😋✨💞

  • @Hellcatgaming77
    @Hellcatgaming77 5 ปีที่แล้ว +12

    Bro ഞാൻ ഒരു chef ആണ് Chennai യിൽ ITC grand cholayil work ചെയ്യുന്നു bro അടുത്ത പ്രാവശ്യം cook ചെയുമ്പോൾ watch ഒഴിവാക്കുക.....☺

  • @ഉഡായിപ്പ്GAMING
    @ഉഡായിപ്പ്GAMING 5 ปีที่แล้ว +452

    Comment nokkan vannavar adi oru like😉😉✌️✌️✌️

  • @stacykurian9301
    @stacykurian9301 4 ปีที่แล้ว +2

    Ente ikka adipoli
    Epam thanne kanumbol kothi thonnum
    Njagale samadhichu

  • @jithu.jithee2475
    @jithu.jithee2475 5 ปีที่แล้ว +6

    ഇക്ക
    നല്ല നാടൻ മീൻ കറി ഉണ്ടാക്കുന്നത് അപ്‌ലോഡ് ചെയ്യാമോ....

  • @sajanthomas5955
    @sajanthomas5955 5 ปีที่แล้ว +6

    I Subscribed your channel bro.. Keep rocking.

  • @mrconquerer8043
    @mrconquerer8043 5 ปีที่แล้ว +22

    Eppozhum Uchak 😬 😠 kothipiikkala. Ivde Chorum ayila kariyum 👍

  • @bayjidhasan1869
    @bayjidhasan1869 4 ปีที่แล้ว +2

    Love from Bangladesh... 🥰