ഫ്രൈഡ് റൈസ് ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം 😋 | Egg Fried Rice Recipe Malayalam | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.8K

  • @villagespices
    @villagespices  2 ปีที่แล้ว +856

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @saramuthafa6791
      @saramuthafa6791 2 ปีที่แล้ว +80

      🤲🏻

    • @georgejoseph1654
      @georgejoseph1654 2 ปีที่แล้ว +35

      @@saramuthafa6791 your

    • @georgejoseph1654
      @georgejoseph1654 2 ปีที่แล้ว +14

      As.

    • @sabeenamathew4961
      @sabeenamathew4961 2 ปีที่แล้ว +10

      @@saramuthafa6791 bbye

    • @thengaakolamaangaatholi
      @thengaakolamaangaatholi 2 ปีที่แล้ว +3

      ഞാൻ മറന്നു കാരണം ഞാൻ പണ്ടേ ചെയ്തതാ 😁ഇതിൽ നിന്നും അല്ല എനിക്ക് വേറൊരു ചാൻബിൽ ഉണ്ട് aana praanthan 😁അതിൽ നിന്നും 🤝ഇത് my new channel 👍🏻

  • @appumtappumt1349
    @appumtappumt1349 ปีที่แล้ว +69

    താങ്കളുടെ അവതരണമാണ് എന്നെ ഏറെ ആകർഷിച്ചത് ഒരു നിഷ്കളത സൂപ്പർ ഇത് ഞാൻ പരിക്ഷിക്കുന്നുണ്ട്

  • @jalajanair3917
    @jalajanair3917 ปีที่แล้ว +46

    നിഷ്കളങ്കമായ അവതരണം പൊങ്ങച്ചം ഒട്ടുമില്ലാതെ നാടൻ വ്യക്തിത്വം സൂപ്പർ

  • @jerithomas6631
    @jerithomas6631 ปีที่แล้ว +41

    ഇതുപോലെ സിംപിൾ ആയ അവതരണം ആദ്യമായി കാണുകയാണ് എല്ലാ ആശംസയും

  • @rajanmp4034
    @rajanmp4034 ปีที่แล้ว +169

    നല്ല അവതരണം പോളിയോ പൊങ്ങച്മോ ഇല്ലാതെ ശുദ്ധമായ രീതിയിൽ അവതരിപ്പിച്ച രണ്ടു പ്രർക്കും വളരെ നന്ദി.

    • @myradiostationjay1986
      @myradiostationjay1986 ปีที่แล้ว +1

      19:29 Iam learning ❤

    • @midhunvkd7778
      @midhunvkd7778 9 หลายเดือนก่อน

      ❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @annasboban4252
      @annasboban4252 5 วันที่ผ่านมา

      Vegitable വേവിച്ചിട്ട് അതിന്റെ ഗുണം കഞ്ഞി വെള്ളത്തിൽ പോയീ

  • @siddiquepv5169
    @siddiquepv5169 ปีที่แล้ว +63

    MashaAllah എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഒരു പാത്രത്തിൽ നിന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചു കാണിച്ചത് മനസ്സ് നിറഞ്ഞു അൽഹംധുലില്ലാ

    • @prasannatp1830
      @prasannatp1830 10 หลายเดือนก่อน +2

      8

    • @PaulThomas-kr5nl
      @PaulThomas-kr5nl 8 หลายเดือนก่อน

      ഈ ബിരിയാണി വയ്ക്കുന്ന കാണുമ്പോ എന്തിനാ അല്ലായെ ഉൾപ്പെടുത്തുന്നത് 🤔

  • @saijupt7676
    @saijupt7676 ปีที่แล้ว +48

    മറ്റുള്ളവർ ചെയ്യുന്ന പോലല്ല ചേട്ടന്റെ അവതരണം സൂപ്പർ ❤❤❤❤

    • @mgsheelasasi2734
      @mgsheelasasi2734 6 หลายเดือนก่อน

      ചേട്ടാ,ആചോറ് ഒരുവാഴയിലകൊണ്ട്മൂടിവയ്ക്ക്

  • @devibalachandran7615
    @devibalachandran7615 ปีที่แล้ว +9

    എനിക്കിഷ്ടാ. ഇത് പറഞ്ഞുമനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി. ഞാൻ ഇന്നുതന്നെ ഉണ്ടാക്കും ടീച്ചറേ. Super

  • @asrufasee6511
    @asrufasee6511 ปีที่แล้ว +5

    ഉണ്ടാക്കുന്നത് കണ്ടിട്ട് എനിക്ക് ഇഷ്ടമായി. തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും . Super

  • @linsaniya
    @linsaniya ปีที่แล้ว +36

    വളരെ ഇഷ്ട്ടപ്പെട്ടു ഈ മനോഹരമായ അവതരണം ഫ്രൈഡ് റൈസ് കഴിച്ച ഒരു ഫീലിങ്ങ് . കൂടാതെ ഈ വീഡിയോ മനോഹരമായി ഷൂട്ട് ചെയ്ത ക്യാമറാമാൻ അഭിനന്ദനം അർഹിക്കുന്നു🎉🎉🎉.

  • @samjohnson9646
    @samjohnson9646 ปีที่แล้ว +94

    ഫ്രൈഡ് റൈസ് ❤പച്ചയായ മനുഷ്യൻ
    ആയുസും ആരോഗ്യവും നേരുന്നു ഉയരങ്ങളിൽ എത്തട്ടെ.

  • @jancysparadise
    @jancysparadise 2 ปีที่แล้ว +125

    ഒത്തിരി ഇഷ്ടം തോന്നുന്നു.. രണ്ട് പേരുടെയും സ്നേഹംഎന്നും ഇങ്ങനെ നിലനിൽക്കട്ടെ

  • @ajithap2088
    @ajithap2088 ปีที่แล้ว +19

    നല്ല അവതരണം..ഫ്രൈഡ് റൈസ് നന്നായിട്ടുണ്ട്. ..പച്ചയായ മനുഷ്യൻ...ഗോഡ് bless u😊

  • @pradeeppradeepes6746
    @pradeeppradeepes6746 2 ปีที่แล้ว +13

    എല്ലാവർക്കും മനസ്സിലാകാൻ പാകത്തിന് നല്ല അവതരണം ഓക്കേ താങ്ക്യൂ ചേട്ടാ. ഇനിയും ഇതുപോലെ ഒരുപാട് ബിരിയാണിയും ഐറ്റങ്ങളും എല്ലാം കാണിക്കണം പറഞ്ഞു തരണം ഓക്കേ ഓക്കേ

  • @nichuznachuzworld
    @nichuznachuzworld ปีที่แล้ว +12

    സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് രണ്ടു പേരും അടിപൊളി ❤️

  • @asifa6907
    @asifa6907 2 ปีที่แล้ว +27

    കുക്ക് ആയി അല്ല ഇദ്ദേഹത്തെ നമ്മൾ കാണണ്ടേ നല്ലൊരു കലാകാരൻ ആണ് ഒരു ഇച്ചിരി നേരം പോലും lag ഇല്ലാതെ ആണ് ഓരോ കാര്യങ്ങളും ലളിതമായ ശൈലി യിൽ പറഞ്ഞു മനസിലാക്കി തരുന്നത് താങ്ക് യു ഇക്ക

  • @mammumammu9643
    @mammumammu9643 ปีที่แล้ว +21

    നല്ല മനുഷ്യർ സ്വഭാവം പ്രവർത്തി അവതരണം ഇങ്ങനെയാവണം കുടുംബം ഭക്ഷണം ഗംഭീരം 👍👍✌️✌️🌹🌹❤️❤️

  • @meenakumari3433
    @meenakumari3433 ปีที่แล้ว +5

    ചേട്ടാ വളരെ നന്നായി പറഞ്ഞു തന്നു . വളരെ സന്തോഷം .തീർച്ചയായും ചെയ്തു നോക്കാം. ഈ ചേരുവകൾ പറയുമ്പോൾ ഓ രോന്നായി എടുക്കേണ്ട അളവ് ഉൾപ്പെടെ സ്പീഡ് കുറച്ചു പറഞ്ഞു തന്നാൽ എഴുതി എടുക്കാൻ എളുപ്പമായിരുന്നു. ചേട്ടനും ബീവിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @madanmohan1914
    @madanmohan1914 22 ชั่วโมงที่ผ่านมา

    ഞാൻ ഇന്ന് ഉണ്ടാക്കി പക്ഷെ സാധനങ്ങൾ ഒരുക്കൽ ഇത്തിരി പ്രയാസപ്പെട്ടു പക്ഷെ ഉണ്ടാക്കി കഴിഞ്ഞപ്പോ ഉഗ്രതായി ഹോട്ടലിൻകിട്ടുന്ന പോലെയുള്ള ടെയ്സ്റ്റ് കിട്ടി നന്ദിയുണ്ട്

  • @ravicv-pt5kh
    @ravicv-pt5kh 7 หลายเดือนก่อน +3

    ഇക്ക നിങ്ങളുടെ മനസ് ആണ് ഇതിന്റെ ഗുണം നമ്മുടെ ഇത്ത അടിപൊളി നിങ്ങൾ ഇത്ര നിഷ്കളങ്കത പാടില്ല പാവം എന്തു നല്ല മനുഷ്യർ നന്മകൾ നേരുന്നു ❤️❤️❤️ഇത്ത നിങ്ങൾ ഇഷ്ട്ടം ഒരുപാട് ഇക്ക മുത്തേ adipoli❤️❤️

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 23 วันที่ผ่านมา +2

    കെട്ടിയവനും കെട്ടിയവളും സൂപ്പർ. രണ്ടും പാവങ്ങൾ.. രണ്ടു പേരും ഭാഗ്യവാന്മാർ ഉണ്ടാക്കുന്ന ഭക്ഷണം അടിപൊളി .. Superanutto 👍👍👍👍♥️♥️

  • @vijiprabhakar5757
    @vijiprabhakar5757 ปีที่แล้ว +18

    👍🙏🙏❤️❤️❤️ എത്ര ലളിത സുന്ദരമായ അവതരണം. മണവും രുചിയുമൊക്കെ നമ്മുടെ ഉള്ളിലേക്കും കേറി വരുന്ന പോലെ തോന്നുന്നു.🙏🙏

  • @smnair3168
    @smnair3168 ปีที่แล้ว +2

    മൊത്തം കാണാൻ ക്ഷമ ഇല്ലെങ്കിലും ഓരോന്നും എടുത്തു സബ്സ്ക്രൈബ് ചെയ്യും ഞാൻ. Very good വിവരണം

  • @teresa29810
    @teresa29810 ปีที่แล้ว +3

    Very nice method of making fried rice. Njan kurachu different ayittanu undakkiyirunnathu. Ini muthal ithu poleye undakku.

  • @raghavanpc3263
    @raghavanpc3263 ปีที่แล้ว +1

    നല്ല പ്രസന്നമായ അവതരണം. ഇദ്ദേഹത്തെ കണ്ടാൽ തന്നെ വയറു നിറയും. വളരെ ഇഷ്ടപ്പെട്ടു.

  • @annammajohn2175
    @annammajohn2175 ปีที่แล้ว +5

    Adipoli chetta. Manasilakunna vidhathil allam paranju tharunnu. Undaki Nolana. Thank you. Nalla dishukal kuvendi wait cheyunnu

  • @geethakv8156
    @geethakv8156 ปีที่แล้ว +2

    ഇക്ക,, ഇത്താ. Supper taste. നിങ്ങൾ തിന്നുന്നത് കണ്ടിട്ട് കൊതി കയറി. ഞാനും ഉണ്ടാക്കും നാളെ God Bless You. Thanks

  • @rajuthengamam8354
    @rajuthengamam8354 2 ปีที่แล้ว +116

    ഭാര്യയും ഭർത്താവും കൂടി ഇതുപോലെ ചെയ്യുമ്പോൾ ആണ് ഒത്തിരി സന്തോഷം

  • @abhiabhi2969
    @abhiabhi2969 ปีที่แล้ว +2

    2 Perudeyum Presentation Super Aayittundu. 2 Perukkum Padachon Yennum Koode Undagum.Fried Rice. Undakkiyappol Thanne Kazhikkana Thonnunnathu.Hats Off.

    • @lucyjoy-b8m
      @lucyjoy-b8m 9 หลายเดือนก่อน

      Super chetta chechi

  • @resmibiju50
    @resmibiju50 ปีที่แล้ว +3

    എനിക്ക് boby കൊട്ടാരക്കര ചേട്ടനെ ഓർമ്മ വരുന്നു. ചേട്ടന്റെ സംസാരം അതേ പോലെ ഉണ്ട് 🥰👍

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว +2

    സൂപ്പർ എന്റെ ദൈവമേ എത്ര മാത്രം പാവമാണ് ഈ മനുഷ്യൻ . ഭാര്യ മക്കൾ എല്ലാം പാവങ്ങൾ ദൈവം. അനുഗ്രഹിക്കട്ടെ . 👍👍👍🌹🌹🌹🌹🌹🌹സൂപ്പർ

  • @treasaseljan1468
    @treasaseljan1468 2 ปีที่แล้ว +13

    Celery ,spring onion ittirinnal 👌ഇല്ലെങ്കിലും അടിപൊളി

  • @sathyadinesan4190
    @sathyadinesan4190 ปีที่แล้ว +10

    നല്ല പാചകം.
    നല്ല അവതരണം
    ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ...

  • @kavitharajeev2927
    @kavitharajeev2927 2 ปีที่แล้ว +106

    ചേട്ടനും ചേച്ചിക്കും Happy Christmas. താങ്കളുടെ ലളിതമായ അവതരണം വളരെ ഇഷ്ടം.

    • @rajalekshmiteacher3040
      @rajalekshmiteacher3040 ปีที่แล้ว

      ഏറെ ഇഷ്ടപ്പെട്ട പാചകം അധികം മസാലകൾ ചേർക്കാത്ത വീട്ടിലപാചകം എല്ലാം കാണുന്നു ഏറെ ഇഷ്ടം രണ്ടുപേരെയു

  • @marynvmarynv1134
    @marynvmarynv1134 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ടമാണ് എനിക്ക് ഫ്രൈഡേസ് ം രണ്ടു പേരും എന്ത് സ്നേഹത്തോടെ ആണ് ഉണ്ടാക്കുന്നത് ം എനിക്ക് ഒത്തിരി ഇഷ്ടമായി

  • @vinodinikp4971
    @vinodinikp4971 2 ปีที่แล้ว +8

    ഇക്കാ ഇക്കയുടെ കുടു०ബ० സൂപ്പർ.അതുപോലെത്തന്നെ ഉണ്ടാക്കുന്ന ഭക്ഷണവു० സൂപ്പർ😋😋😄

    • @reghunathps23
      @reghunathps23 7 หลายเดือนก่อน +1

      ഒരു ജാഡ ഇല്ലാതെ ഒരു സാധാരണ മനുഷ്യൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന രീതിയിൽ ഫ്രൈഡ് റൈസ് ഉണ്ടാക്കി കാണിച്ച് ഇക്കാക്ക് ആയിരം നന്ദി ഒരു 100 ലൈക്ക് തന്നാലും മതിയാവില്ല

  • @antonyav957
    @antonyav957 ปีที่แล้ว +1

    ഇക്കാ മച്ചാൻ വർഗീസ് സ്റ്റൈൽ ആണല്ലോ സംഭവം അടിപൊളി

  • @ambilybalakrishnan9677
    @ambilybalakrishnan9677 2 ปีที่แล้ว +27

    സ്നേഹത്തിൽ നിറഞ്ഞ സൂപ്പർ ഫ്രൈഡ് റൈസ്. കൊതിയാവുന്നു. നല്ല saladu താങ്ക്സ് ചേട്ടാ... ഹാപ്പി christmas

  • @manjukumar6801
    @manjukumar6801 ปีที่แล้ว +14

    വളരെ നല്ല അവതരണം 👍👍 കറിവേപ്പില & മല്ലിയില ചേർത്താൽ ഫ്രൈഡ് റൈസിന് ഒരു നാടൻ ഫ്ലേവർ വരും.

  • @jayachandrakumarmb6958
    @jayachandrakumarmb6958 2 ปีที่แล้ว +63

    ഈ പാചകവും ഈ വാചകവും ആർക്കാ ഇഷ്ടപ്പെടാത്തത് രണ്ടുപേർക്കും പുതുവർഷ ആശംസകൾ

  • @redmioman6259
    @redmioman6259 ปีที่แล้ว

    സൂപ്പർ അടിപൊളി ചേട്ടായി കൊതിപ്പിച്ചു കളഞ്ഞല്ലോ വൈഫ്‌ ആവാം രണ്ടാളും സ്നേഹത്തോടുകുടി ഒരുപാടു കാലം എങ്ങനെ സന്തോഷത്തോടെ മുന്നോട്ടു പോകാറെഅള്ളാഹു കുടെയുണ്ട് ഒത്തിരി പണിയ ഫുഡ്‌ സൂപ്പർ നിങ്ങളെ എല്ലാപേരെയും ഒത്തിരി ഇഷ്‌ടം സുഖമില്ലാതെ ബ്രദർ ഹോസ്പിറ്റൽ അഡ്മിറ്റായപ്പോൾ സങ്കടം തോന്നി ഒന്നും വരാതിരിക്കട്ടെ മോളും ജുൻജു മക്കൾ സുഹമാണോ ഗോഡ് ബ്ലീസ് അല്ല താങ്ക് യു

  • @satheeshcheriyanad2143
    @satheeshcheriyanad2143 2 ปีที่แล้ว +14

    ഞാൻ ഉണ്ടാക്കി നോക്കും ഇക്കാ wow സൂപ്പർ 😋

  • @deepadeepa7881
    @deepadeepa7881 ปีที่แล้ว +22

    അടിപൊളി.... ആ ചേട്ടൻ ഓരോ കാര്യങ്ങളും എത്ര രസമായാണ് പറഞ്ഞു തരുന്നത് 👍👍👍

    • @kunjoosvlog4425
      @kunjoosvlog4425 ปีที่แล้ว

      Enikum ethpole oru channel und onn subscrib cheyyane pls

  • @Saji325-12
    @Saji325-12 2 ปีที่แล้ว +4

    എല്ലാവരുടേയും ഇഷ്ട
    വിഭവം ആകർഷകമായ
    അവതരണം. ചെയ്തു
    നോക്കണം.

  • @vijayandamodaran9622
    @vijayandamodaran9622 หลายเดือนก่อน

    വളരെ ഭംഗിയുള്ള അവതരണം ലളിതമായ വിവരണം സ്വാദ്യുള്ള വിഭവം അഭിനന്ദനങ്ങൾ

  • @rkb1310
    @rkb1310 2 ปีที่แล้ว +80

    കഴിക്കാൻ കൊതിയകുന്നു സ്നേഹം നിറഞ്ഞ അടിപൊളി fried rice 🎉🎉

  • @lathabhaskaran244
    @lathabhaskaran244 2 หลายเดือนก่อน

    ഇക്കയുടെ ആ നിഷ്കളങ്ക സംസാരവും ചേച്ചിയുടെ ചിരിച്ചു കൊണ്ടുള്ള ആ പെരുമാറ്റവും എല്ലാം ഒരുപാട് ഇഷ്ടം. ദൈവം അനുഗ്രഹിക്കട്ടെ 🙏 ഫ്രൈഡ് റൈസും സൂപ്പർ 👍

  • @parvathysuresh319
    @parvathysuresh319 2 ปีที่แล้ว +5

    എനിക്ക് ചേട്ടനെ ഒത്തിരി ഇഷ്ട്ടമാ. പാചകവും. ❤

  • @mohammadkuttyva9450
    @mohammadkuttyva9450 ปีที่แล้ว

    ഇക്കാ നിങ്ങൾ ആൾ പുലിയാണ് കേട്ടോ
    അവതരണം അടിപ്പൊളി
    ചെറു പയർ പായസം
    ഫ്രൈഡ് റൈസ് തകർത്തു ഇക്ക
    നിങ്ങൾ

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +65

    Uff...
    കഴിക്കാൻ തോന്നുന്നു 😋
    സൂപ്പർ ഐറ്റം 👌👌👌

  • @indusankarindu9096
    @indusankarindu9096 ปีที่แล้ว +2

    എന്റെ ചേട്ടാ ചേട്ടന്റെ നിഷ്കളങ്കമായ സംസാരം കേൾക്കുമ്പോൾ സങ്കടം വരുന്നു, നിങ്ങളെ ദൈവം ഒരിക്കലും കൈവിടില്ല

  • @PreethyPreethy-pv2yp
    @PreethyPreethy-pv2yp ปีที่แล้ว +10

    ചേട്ടന്റ വീഡിയോ എല്ലാം എനിക്ക് ഫയങ്കര ഇഷ്ട്ടം ആണ് ചേട്ടൻ സൂപ്പർ ആണ് 🥰🥰🥰🥰🥰🥰

  • @viswanadhank6175
    @viswanadhank6175 ปีที่แล้ว

    കാക്കാന്റെ ഫ്രൈഡ്രൈസ് അടിപൊളി ഞാൻ നാളെ തന്നെ ഉണ്ടാക്കും

  • @madhubala.g8310
    @madhubala.g8310 2 ปีที่แล้ว +12

    ഒത്തിരി ഇഷ്ടപ്പെട്ട വീഡിയോ , നല്ല ഭക്ഷണം, സ്നേഹം നിറഞ്ഞ വീഡിയോ എല്ലാ വിധ പ്രാർത്ഥനകളും🙏🙏🙏❣️❣️

  • @aliadam2327
    @aliadam2327 6 หลายเดือนก่อน +1

    Fried ricil. Cashew nut dry grape um cherkunnath aadyayittanu kaanunnath.. kollam. Ekka

  • @musthfamusthafa9730
    @musthfamusthafa9730 2 ปีที่แล้ว +5

    ഇക്ക ഇങ്ങനെ പൊളിച്ചു പൊളിച്ചു കൊണ്ടിരിക്കുകയാണല്ലോ ഒരു രക്ഷയുമില്ല 👍👍👍👌👌👌👌👌🙏🙏

  • @c.c.narayanan7968
    @c.c.narayanan7968 6 หลายเดือนก่อน

    നല്ല അവതരണം. സിംപിൾ ആയ മനുഷ്യൻ. ഒത്തിരി ഇഷ്ടപ്പെട്ടു. ആശംസകൾ....

  • @nancyranees8159
    @nancyranees8159 2 ปีที่แล้ว +7

    Enganthe fried rice adhymayit kanuva enthylum adipoli 🥰

  • @santhamathews4013
    @santhamathews4013 6 หลายเดือนก่อน

    Good...njan 2 weeks munbu ee fried rice undakki nokki..veettil ellacarkkum nannnayi eshtappettu...veeendum njan yesterday fried rice akki ...Good ayirunnu......
    Ee recipe kku thanks

  • @rameshpr8721
    @rameshpr8721 2 ปีที่แล้ว +5

    ചേട്ടനും ചേച്ചിക്കും വീഡിയോ എടുത്ത ആൾക്കു ഹാപ്പി chrimas&new year...

  • @shajidasan1422
    @shajidasan1422 5 วันที่ผ่านมา

    ആ സംസാര രീതി ആണ് ഇഷ്ടം.. പാചകം അതിലും ഗംഭീരം 🌹🌹🌹

  • @panachikkaducds
    @panachikkaducds ปีที่แล้ว +19

    നല്ല അവതരണം ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @ambilyreji6941
    @ambilyreji6941 2 หลายเดือนก่อน

    ഇക്ക ഉണ്ടാക്കുന്ന വിഭവങ്ങൾ എല്ലാം സൂപ്പർ ആണ്. നിഷ്കളങ്ക അവതരണം ദൈവം അനുഗ്രഹിക്കട്ടെ....🥰🥰

  • @dudeboys5228
    @dudeboys5228 ปีที่แล้ว +26

    സൂപ്പർ അവതരണം വലിയ സന്തോഷം എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കും 👍👍

  • @ShaijuC-i6e
    @ShaijuC-i6e 5 หลายเดือนก่อน

    ഇക്ക ക്കും ഇത്തക്കും വീഡിയോ ഒരു പാട് ഇഷ്ടം മയി നല്ല അവതരണം സൂപ്പർ 👌❤️👌👍🌹

  • @bettymathew2722
    @bettymathew2722 2 ปีที่แล้ว +10

    നല്ല ലളിതമായ സ്നേഹത്തോടുകൂടി ഉള്ള അവതരണം. സൂപ്പർ. 👌👌👌.

  • @prabhantl8082
    @prabhantl8082 ปีที่แล้ว +2

    ഇതാണ് യഥാർത്ഥ ഷെഫ് വളരെ നന്ദി. ഭായി എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ

  • @joshyna5161
    @joshyna5161 ปีที่แล้ว +5

    നല്ല സ്നേഹമുള്ള ജോഡി.... നല്ല സംസാര ശൈലിയും ....നല്ല പാചകവും ...

  • @leelamanilissy8488
    @leelamanilissy8488 ปีที่แล้ว

    വളരെ നല്ല അവതരണം മറ്റുള്ള വർക്കും മനസിലാകും വിധം ഒരു ജാടയും ഇല്ലാതെ. എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️

    • @vasanthavenu2630
      @vasanthavenu2630 7 หลายเดือนก่อน

      സൂപ്പർ മനസ്സിൽ ഒരു ലഡു പൊട്ടി അത് പോലെ നാ വി ലും 👌

  • @ceekayabdullah1294
    @ceekayabdullah1294 ปีที่แล้ว +5

    നല്ല അവതരണം. ഫ്രൈഡ് റൈസ് സൂപ്പർ. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.

  • @ShabeebNS
    @ShabeebNS 10 วันที่ผ่านมา

    അള്ളാഹു നിങ്ങൾക് എന്നും ഗുണം ചെയ്യട്ടെ ആമീൻ ❤

  • @kavithavs6066
    @kavithavs6066 ปีที่แล้ว +45

    നല്ല അവതരണം..... ഒരു പൊങ്ങച്ചം ഇല്ല..... 👍

  • @hepsybhastanly1556
    @hepsybhastanly1556 ปีที่แล้ว +1

    Ente monu ithu mathi. Curry illelum സോസ് കൂട്ടി കഴിച്ചോളും. എനിക്കും ishttamanu

  • @sindhuragavansindhu5940
    @sindhuragavansindhu5940 2 ปีที่แล้ว +22

    സൂപ്പറായിട്ടുണ്ട് വളരെ നല്ല അവതരണം. ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ.

  • @girijabalakrishnan9709
    @girijabalakrishnan9709 9 วันที่ผ่านมา

    സെലറിയും സ്പ്രിംഗ് ഒണിയനുംകൂടെ ഉണ്ടെങ്കിൽ അടിപൊളി👌🏻👌🏻🥰🥰

  • @tjphiliposephilipose9203
    @tjphiliposephilipose9203 ปีที่แล้ว +2

    നല്ല അവതരണം..... ശാന്തം, സൗമ്യം.... അഭിനന്ദനങ്ങൾ... 💐

  • @beenakumarik.p7123
    @beenakumarik.p7123 ปีที่แล้ว

    ഞാനും ഉണ്ടാക്കി നോക്കും. വളരെ നല്ല അവതരണം കുറച്ചു കിട്ടിയാൽ കൊള്ളാം ചേട്ടാ. നന്ദി

  • @Rbrr913
    @Rbrr913 ปีที่แล้ว +79

    അടിപൊളി ഫ്രൈഡ് റൈസ്, നിഷ്കളങ്കവും ലളിതവുമായ അവതരണം. May God bless you both ❤👏👏👌👌

    • @soudhakp7113
      @soudhakp7113 ปีที่แล้ว +3

      adi poli

    • @hamdan8765
      @hamdan8765 ปีที่แล้ว +4

      I am learning correctly God bless you

    • @hamdan8765
      @hamdan8765 ปีที่แล้ว +3

      Nala avatharanam Allahu ningale anugrahikkatte

    • @hamdan8765
      @hamdan8765 ปีที่แล้ว +3

      ❤super reciepe

    • @bijijoseph6321
      @bijijoseph6321 ปีที่แล้ว +2

      Super

  • @nssn2459
    @nssn2459 ปีที่แล้ว +1

    ഭക്ഷണം ഉണ്ടാക്കിയത് രുചിയുണ്ടോ എന്നറിയാൻ ആ കഴിക്കുന്നത് കൂടി കണ്ടാൽ മതി സൂപ്പർ❤

  • @binzbabu6227
    @binzbabu6227 ปีที่แล้ว +13

    Super👍🏻മുട്ട ബിരിയാണി🥰

  • @AnnammaPhilipose-n5z
    @AnnammaPhilipose-n5z 10 หลายเดือนก่อน +1

    ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ.❤️❤️👍👍

    • @sanuantony7339
      @sanuantony7339 10 วันที่ผ่านมา

      Eshttamai ✨✨✨✨✨✨✨

  • @SijiRavi-yl7nk
    @SijiRavi-yl7nk 6 หลายเดือนก่อน +5

    അടിപൊളിയായിട്ടുണ്ട്. സൂപ്പർ'നല്ല അവതരണം

  • @molcyjacob7028
    @molcyjacob7028 ปีที่แล้ว

    Adipoli. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും

  • @subaidhaibrahim4504
    @subaidhaibrahim4504 2 ปีที่แล้ว +392

    ഒരു പാവം മനുഷ്യൻ 😍🌹🙏പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @soumyamaneesh
      @soumyamaneesh ปีที่แล้ว +14

      Correct, ikkayuude oro recipes kandirikkan enthu rasama

    • @abdurahman3771
      @abdurahman3771 ปีที่แล้ว +15

      ആമീൻ

    • @sammyshana533
      @sammyshana533 ปีที่แล้ว

      ​@@abdurahman3771 a quick a azalea

    • @vijayasubramaiym4621
      @vijayasubramaiym4621 ปีที่แล้ว

      ​vy %*111

    • @smnair3168
      @smnair3168 ปีที่แล้ว +3

      Yes. നല്ല സംസാരം

  • @marynvmarynv1134
    @marynvmarynv1134 ปีที่แล้ว

    ഭയങ്കര തമാശ ആണ് ചേട്ടൻ സൂപ്പർ

  • @rajeshrnair8673
    @rajeshrnair8673 2 ปีที่แล้ว +40

    ഇക്കാ വീണ്ടും പൊളിച്ചു.
    ആശംസകൾ എല്ലാപേർക്കും. 👍

  • @balachandrankj5492
    @balachandrankj5492 ปีที่แล้ว

    നിങ്ങൾ വളരെ ഭംഗി യായി അവതരിപ്പിച്ചു.. സന്തോഷം.. കാക്ക നിങ്ങളെ ഞാൻ ഒത്തിരി ഇഷ്ടമായതുടർന്നും ഇത് പോലുള്ള ആഹാരപാചകം പോസ്റ്റ്‌ ചെയ്യാൻ മറക്കരുത്.. Ok ❤❤❤

  • @hycinthregina9553
    @hycinthregina9553 ปีที่แล้ว +17

    What a simple man, can make out he is sincerely showing the recipe without hiding any secret like Menother people do. God bless him.

  • @SreekumarG-c1x
    @SreekumarG-c1x 5 หลายเดือนก่อน

    അടിപൊളി 👌🥰ചേട്ടാ.... സൂപ്പർ വീഡിയോ... മിതമായ വിവരണം....

  • @sirajsulaiman737
    @sirajsulaiman737 2 ปีที่แล้ว +8

    ഫ്രൈ റൈസ് പൊളിച്ചു ചില്ലി ചിക്കൻ കൂടി ഉണ്ടായിരുന്നെങ്കിൽ 😋😋😋😋😋സൂപ്പർ ഇക്കാ

    • @afnwould68
      @afnwould68 ปีที่แล้ว +1

      നല്ലത് പോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഇക്കാക്കും ഇത്താത്താക്കും ഒരായിരം നന്ദി

  • @preethybenny117
    @preethybenny117 หลายเดือนก่อน

    എനിക്കു വളരെ ഇഷ്ടപ്പെട്ടു ഞാൻ ക്രിസ്തുമസിനു ഉണ്ടാക്കും ഉറപ്പ് അടിപൊളി സൂപ്പർ♥️👍👌💕

  • @sayedmksayedmk5190
    @sayedmksayedmk5190 ปีที่แล้ว +4

    നിങ്ങളുടെ നിഷ്കളങ്കമായ അവതരണം ഇഷ്ടം ആയി ഞാനും പാചക ജോലിക്കാരനാണ് ഒരു പാട് നന്ദി 🥰🥰🥰👍👍👍

  • @sabujohn7723
    @sabujohn7723 ปีที่แล้ว

    ആദ്യമായി കണ്ടതാണ് ചേട്ടന്റെ സംസാരം കൊള്ളാം അപ്പോൾ തന്നെ സബ്ക്രൈബ് ചെയ്തു

  • @indiradevits8118
    @indiradevits8118 ปีที่แล้ว +4

    ന. ലളിതവും നിഷ്കളങ്കവുമായ അവതരണം. ഇനിയും കുറെ മുന്നോട്ടു പോകുവാൻ താങ്കൾക്കും, ഭാര്യയ്ക്കും സാധിക്കട്ടെ

  • @jothishcherakathodi4813
    @jothishcherakathodi4813 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @b.unnikrishnapanicker8945
    @b.unnikrishnapanicker8945 ปีที่แล้ว +1

    നന്നായിട്ടുണ്ട് ചേട്ടാ.. അള്ളാഹു thangaleyum കുടുംബത്തെയും അനുഗ്രഹിക്കും.ശരിയാണ് ഒരു പാവം നിഷ്കളങ്കനായ മനുഷ്യൻ.

  • @rajipillai6064
    @rajipillai6064 2 ปีที่แล้ว +24

    സൂപ്പർ, നന്നായിട്ടുണ്ട് കേട്ടോ.ഒന്നും പറയാൻ ഇല്ല, ഹാപ്പി ക്രസ്തുമസ് ,കർത്താവ് അനുഗ്രഹിക്കട്ടെ 🙏👍👌😋

    • @thengaakolamaangaatholi
      @thengaakolamaangaatholi 2 ปีที่แล้ว

      കർത്താവ് എന്നെയുംകൂടി അനുഗ്രഹിക്കട്ടെ 🤭ഒരു sub🤝happy newyear❤

  • @maneenamani-rg3ez
    @maneenamani-rg3ez ปีที่แล้ว

    ചേട്ടാ.. സിമ്പിൾ ആയിട്ട് പറഞ്ഞു തന്നു... Tks 🤩👍

  • @prasadvarghese3023
    @prasadvarghese3023 ปีที่แล้ว +3

    നിങ്ങൾ ഇങ്ങനെ സ്നേഹത്തോടെ എന്നും ഇതുപോലെ മുന്നോട്ടു പോകാൻ ആശംസകൾ

    • @nazer.k.majeed9353
      @nazer.k.majeed9353 ปีที่แล้ว

      പാചക രീതി വളരെ ഇഷ്ടപ്പെട്ടു അത് പോലെ രണ്ട് പേരുടെയും അവതരണം പൊളിച്ചു അള്ളാഹു ദീർഘായുസ് നൽകട്ടെ

  • @SheelaK-km2nk
    @SheelaK-km2nk ปีที่แล้ว +2

    Njan egg fried rice undaki..nalla taste anu thank you brother