SUPER HIT MALAYALAM SONGS SUNG BY MUSIC DIRECTORS | balabhaskar | vidya sagar | ilayaraja | Jassie

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2022
  • #humblemedia
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
    #MALAYALAMSONGREVIEW
    #PATTUVISHESHAM
    #HUMBLEMEDIA
    #SAMESONGINDIFFERENTTUNES
    #MALAYALAMCOPYSONGS
    #MALAYALAMSONGROASTING
    #PATTUVISHESHAM
    #MALAYALAMMUSICREVIEWS
    #MALAYALAMMUSICANALYSIS
    #SIMILARTUNESONGS
    #TAMILSONGSCOPY
    #MALAYALAMSONGSCOPY
    #kesterfilmsongs
    #daleemasongs
    #HUMBLEMEDIA
    #MALAYALAMCOPYSONGS
    #MALAYALAMROASTING
    #MALYALAMSONGROASTING
    #MALAYALAMMUSICREVIEW
    #COPYSONGSTAMILMALYALAMHINDI
    #deletedmalayalamsongs
    #excludedmalayalamsongs
    #avoidedmalayalamfilmsongs
    #SONGMISTAKESMLAYALAM
    #YESUDAS

ความคิดเห็น • 812

  • @rima886
    @rima886 2 ปีที่แล้ว +150

    ബാലബസ്കർ സൗണ്ട് അടിപൊളി 🥰🥰

  • @rahulunni871
    @rahulunni871 2 ปีที่แล้ว +58

    Bijibal..... മലമേലെ തിരിവച്ചു
    All tym fav ❤️

  • @manojaninha7424
    @manojaninha7424 2 ปีที่แล้ว +40

    താങ്കളുടെ ശബ്ദവും അടിപൊളിയാണ് ചേട്ടാ...ആകാശവാണി കേൾക്കുന്നപോലെ ✌️

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +5

      ശോ... Thank you

    • @rajithakannan8241
      @rajithakannan8241 2 ปีที่แล้ว +1

      സത്യം

    • @asainaranchachavidi6398
      @asainaranchachavidi6398 ปีที่แล้ว +1

      അദ്ദേഹവും ഒരു കലാകാരനല്ലേ അതാണല്ലോ ഇങ്ങിനെയൊരു വ്യത്യസ്ത പരിപാടിയുടെ ആശയം

  • @Mahesh-li5ox
    @Mahesh-li5ox 2 ปีที่แล้ว +59

    ഇളയരാജ,വിദ്യാസാഗർ my all time favourite composers👌👌🔥🔥❤️❤️

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +2

      Thank you

    • @sujithrv2845
      @sujithrv2845 2 ปีที่แล้ว

      ഇളയരാജ kv മഹാദേവൻ രവീന്ദ്രൻ

  • @ranjithranju4761
    @ranjithranju4761 2 ปีที่แล้ว +54

    ജാസിഗിഫ്റ്റ് ന്റെ പാട്ടുകൾ ഒക്കെ ഒരു തരംഗം ആയിരുന്നു

  • @rathishjr4303
    @rathishjr4303 2 ปีที่แล้ว +48

    പല്ലാനതേ ... പല്ലാനതേ ... വിദ്യാജി❤️ ആണ് പാടിയത്🥰

  • @sujithkp9722
    @sujithkp9722 2 ปีที่แล้ว +35

    നിങ്ങൾ തേടുന്ന ആൾ ഇവിടെയുണ്ട്🥰5:06...
    മോഹൻ സിത്താര ദൂരദർശന് വേണ്ടി പാടിയ മുത്താരം പാടത്ത് എന്ന സോങ്ങ് വളരെ ഹിറ്റാണ് ബ്രോ..ഞങ്ങളുടെ നൊസ്റ്റു ഹിറ്റ്‌...🥰

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      Thank you

    • @vipinps2709
      @vipinps2709 2 ปีที่แล้ว +1

      പ്രണയകഥ പാടിവന്നു തെന്നൽ.... ദീപസ്തംഭം മഹാശ്ചര്യം

    • @zonenidhi
      @zonenidhi 2 ปีที่แล้ว

      മുത്താരം പാടത്ത് അല്ല കുട്ടാടൻ പാടത്ത് എന്നാണ്

  • @kumbidimachaan2.061
    @kumbidimachaan2.061 2 ปีที่แล้ว +27

    ജാസിയണ്ണന്റെ ലജ്‌ജാവതി ഉണ്ടാക്കിയ ഓളം അത് വേറെ തന്നെയാ

  • @timetraveller245
    @timetraveller245 2 ปีที่แล้ว +23

    9:46
    ഔസേപ്പച്ചൻ സാറിന്റെ ഈ പാട്ട് എന്റെ favorite പാട്ടുകളിൽ ഒന്നാണ്. ഈ പാട്ടിലെ 2nd stanza "ഒരുതുള്ളി തണ്ണീരുണ്ണാൻ" എന്ന ഭാഗം കേൾക്കുമ്പോൾ ദാസേട്ടന്റെ ശബ്ദവുമായി നല്ല സാമ്യമുണ്ട് ❤️

  • @deepak.b.r1006
    @deepak.b.r1006 2 ปีที่แล้ว +14

    ഹിസ് ഹൈനസ് അബ്ദുള്ളയിലെ "ദേവസഭാതലം" എന്ന ഗാനത്തിൽ സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ മാത്രമല്ല. പ്രശസ്ത സംഗീത സംവിധായകൻ ശരത്തും ആ ഗാനത്തിൽ പാടിയിട്ടുണ്ട്. അന്ന് അദ്ദേഹം അദ്ദേഹത്തിന്റെ യഥാർത്ഥ പേരായ സുജിത്ത് എന്ന പേരിലാണ് പാടിയത്. അദ്ദേഹം ആദ്യമായി ആലപിക്കുന്ന ഗാനം ശ്യാമിന്റെ സംഗീത സംവിധാനത്തിലാണ്. 1985-ൽ പുറത്തിറങ്ങിയ "ഒന്നിങ്ങു വന്നെങ്കിൽ" എന്ന ചിത്രത്തിൽ K.S.ചിത്രയുമൊത്ത് "ദം ദം ദം സ്വരമേളം" എന്ന് തുടങ്ങുന്ന ഗാനമാണ്. പിന്നീട് അദ്ദേഹം ജോൺസൺ, ഔസേപ്പച്ചൻ, രവീന്ദ്രൻ, ബിജിബാൽ, എം.ജയചന്ദ്രൻ, ശ്രീനിവാസ് എന്നിവരുടെ സംഗീത സംവിധാനത്തിലും സ്വന്തം സംഗീത സംവിധാനത്തിലും മലയാളത്തിൽ ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മാത്രമല്ല ഇളയരാജയുടെ സംഗീത സംവിധാനത്തിൽ തമിഴിലും, കന്നഡയിലും, തെലുങ്കിലും പാടിയിട്ടുണ്ട്. അത് കൂടാതെ ജയിംസ് വസന്തൻ, N.കണ്ണൻ എന്നിവരുടെ കീഴിലും തമിഴിൽ പാടിയിട്ടുണ്ട്. നല്ലൊരു സ്വരത്തിന് ഉടമയാണ് ശരത്ത്. അതുപോലെ ഇവിടെ പരാമർശിക്കാതെ പോയതാണ് K.J.യേശുദാസിന്റെ കാര്യം. അദ്ദേഹം അഴകുള്ള സെലീന(1973), തീക്കനൽ(1976), സഞ്ചാരി(1981), അഭിനയം(1981), പൂച്ച സന്യാസി(1981), എല്ലാം അയ്യപ്പൻ(1988) എന്നീ സിനിമകൾക്ക് സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. അവയിൽ ഒട്ടുമിക്ക സിനിമയിലും അദ്ദേഹം പാടിയിട്ടുമുണ്ട്. അതിൽ സഞ്ചാരി എന്ന സിനിമയിലെ "റസൂലേ നിൻ കനിവാലേ" എന്ന ഗാനം പ്രശസ്തമാണ്. യൂസഫലി കേച്ചേരിയാണ് ഗാനരചയിതാവ്.
    താങ്കളുടെ വീഡിയോയിൽ പറഞ്ഞിരിക്കുന്നവരിൽ ബാലഭാസ്കർ, ഔസേപ്പച്ചൻ, വിദ്യാസാഗർ, രാഘവൻ മാഷ്, എം.എസ്.വിശ്വനാഥൻ എന്നിവരുടെ ഗാനാലാപനമാണ് എനിക്കിഷ്ടമായത്. വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന ശ്രീറാം എന്ന് K.L.ശ്രീറാമാണ് പടയപ്പ എന്ന സിനിമയിൽ "മിൻസാര പൂവേ പെൻ പൂവേ", "വെട്രി കൊടി കാറ്റ്" സാമി എന്ന സിനിമയിൽ "തിരുനെൽവേലി ഹൽവാടാ" എന്നീ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇദ്ദേഹമാണ് ഓസ്കാർ വിന്നിംഗ് സിനിമയായ "SIum Dog Millionaire"-ൽ Liquid Dance എന്ന ട്രാക്കിൽ A.R.റഹ്മാനോടൊപ്പം ആലപിച്ചിരിക്കുന്നത്. എല്ലാവരും കരുതും പോലെ ഇദ്ദേഹം തമിഴനല്ല. മലയാളിയാണ്. പാലക്കാട് ജില്ലയിലെ ആലത്തൂരിന് അടുത്തുള്ള കാവശ്ശേരിക്കാരനായ പാലക്കാടൻ പട്ടരാണ് ഇദ്ദേഹം .

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +2

      Thank you... മിൻസാര പൂവേ പാടിയത് ശ്രീനിവാസ് ആണ്

    • @balaprasadstrings6161
      @balaprasadstrings6161 2 ปีที่แล้ว

      @@humblemedia2333 athile jathi portions sriram aanu

    • @rukzanasfabulousworld2972
      @rukzanasfabulousworld2972 2 ปีที่แล้ว +1

      Ithrem typiyathinu oru like👍🏻

    • @sunilkumar-gf8qk
      @sunilkumar-gf8qk 2 ปีที่แล้ว

      ഇതെന്താ പാലക്കാടൻ പട്ടരാണ് പോലും. ജാതി നോക്കിയാണോ മനുഷ്യൻ പാട്ട് കേൾക്കുന്നത്. ഛെ..

    • @deepak.b.r1006
      @deepak.b.r1006 2 ปีที่แล้ว

      @@sunilkumar-gf8qk എന്നല്ലല്ലോ മിസ്റ്റർ ഞാൻ പറഞ്ഞത്. ഞാൻ സൂചിപ്പിച്ചത് അദ്ദേഹം എല്ലാവരും കരുതുന്നത് പോലെ തമിഴ്നാട്ടുക്കാരനല്ല എന്ന് വ്യക്തമാക്കാനാണ്. താങ്കൾ വാക്കുകളിൽ വെറുതെ അന്തരാർത്ഥങ്ങൾ കണ്ടെത്താതെ. പാലക്കാടൻ തമിഴ് ബ്രാഹ്മണന്മാരെ പൊതുവെ പാലക്കാടൻ പട്ടന്മാർ എന്ന് വിളിക്കാറുണ്ട്. അത് മഹാപരാധമായി താങ്കൾക്ക് തോന്നിയാൽ ഞാൻ എന്ത് പറയാനാണ്. ഛെ . കഷ്ടം.

  • @ramjithkollam2474
    @ramjithkollam2474 2 ปีที่แล้ว +35

    മോഹൻസിതാരാ. (പ്രണയകഥ പാടിവന്നു തെന്നൽ)❤️
    ഇളയരാജ (അമ്പും കൊമ്പും )🎧

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @akhilrpalackal9171
      @akhilrpalackal9171 2 ปีที่แล้ว +2

      അമ്പും കൊമ്പും പാടിയിരിക്കുന്നത് കുട്ടപ്പൻ എന്ന് നാടൻ പാട്ടുകാരൻ ആണ്

  • @mahiraj173
    @mahiraj173 2 ปีที่แล้ว +23

    ഗോപിസുന്ദർ ഹിന്ദിയിൽ പാടിയിട്ടുണ്ട് "ചെന്നൈ എക്സ്പ്രസ്സ്‌ - Titili song.

  • @adithyaguruprasad3962
    @adithyaguruprasad3962 2 ปีที่แล้ว +25

    Balabhasker's voice is so sweet
    Vidhyaji👌👌
    Raveendran master🔥🔥

  • @RaviPuthooraan
    @RaviPuthooraan 2 ปีที่แล้ว +31

    Two Music Directors are missing big time in this video...
    1. Baabukka
    2. Sharreth Sir... For Bhaavayaami (Meghatheertham), he had won the Kerala State award for Best Singer....

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @newborntraveller8472
      @newborntraveller8472 2 ปีที่แล้ว +2

      Sharreth sir vishukili kani pookondu vaa Song indd

    • @illyasine63
      @illyasine63 ปีที่แล้ว

      കൈതപ്രം, അൽഫോൺസ് ജോസഫ്, ഷാൻ റഹ്മാൻ, നേഹ നായർ..

  • @vipinp8165
    @vipinp8165 2 ปีที่แล้ว +64

    ഇളയരാജ സൂപ്പർ സൗണ്ട്. 👌👌. വർണ വൃന്ദാവനം ആ ശബ്ദം ഇദ്ദേഹത്തിൻ്റെതാനെന്ന് അറിയില്ലായിരുന്നു.

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +3

      Thank you

    • @newshaijushaiju5559
      @newshaijushaiju5559 2 ปีที่แล้ว +4

      വർണ്ണ വൃന്താവനം...
      ഗാനം ആലപിച്ചത് ഇളയരാജയുടെ മകൾ ആണോ?

    • @jerrysmusicfactory1489
      @jerrysmusicfactory1489 2 ปีที่แล้ว +2

      Ilayaraja sir padiyaaaa thendral vanthu theendum pothu kettu nokku

    • @akhilg4404
      @akhilg4404 2 ปีที่แล้ว

      @@newshaijushaiju5559 yes bhavatharani

    • @sujithrv2845
      @sujithrv2845 2 ปีที่แล้ว +1

      Ilayaraja orupaadu padiyittundu

  • @abhin_
    @abhin_ 2 ปีที่แล้ว +30

    Chennai Express movieyile
    "Titili" song male portion paadiyath Gopi Sunder aanu., ❣️

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      Thank you

    • @AnoopAnoop-ym8ig
      @AnoopAnoop-ym8ig 2 ปีที่แล้ว

      Duet song alle ban ke

    • @badira419
      @badira419 2 ปีที่แล้ว

      Take off le " muhabathin"
      Banglore Daysile " ente kannil"
      Angane pinneyum pattukal gopi sunder paadiyittund

  • @manjunithingopinathan9458
    @manjunithingopinathan9458 2 ปีที่แล้ว +8

    ബാലുവിനെ കാണുമ്പോൾ ഇപ്പോഴും നെഞ്ചിൽ ഒരു നീറ്റൽ ആണ് miss u ബാലു 😔

  • @kalakairali4639
    @kalakairali4639 2 ปีที่แล้ว +27

    ബാലഭാസ്കറിന്റെ കൺഫ്യൂഷൻ ആൽബം സൂപ്പർ ഹിറ്റ്‌ ആയിരുന്നു

  • @subincabraham1472
    @subincabraham1472 2 ปีที่แล้ว +41

    അൽഫോൺസ് ജോസഫ് A.R റഹ്മാന് വേണ്ടി "ആരോമലെ ..." എന്ന beautiful hit song പാടിയിട്ടുണ്ട്. ❤️❤️❤️❤️❤️

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +2

      Thank you

    • @melokeys8789
      @melokeys8789 2 ปีที่แล้ว +3

      D imman nu veendi um paadiyittund

    • @badira419
      @badira419 2 ปีที่แล้ว

      Big B yile " oru vakkum mindathe " alphonse padiyathaan

  • @vineeshvini7516
    @vineeshvini7516 2 ปีที่แล้ว +20

    ബാലു ചേട്ടൻ😘😘😘😘ഇന്നും തീരാത്ത നഷ്ട്ടം😔😭😭😭😭

  • @rajeshpannicode6978
    @rajeshpannicode6978 2 ปีที่แล้ว +11

    അപ്പോഴും പറഞ്ഞില്ലേ പോരണ്ട പോരണ്ടാന്ന് എന്ന സൂപ്പർ ഹിറ്റ് ആയ ഗാനം പാടിയതും മ്യൂസിക്ക് ഡയറക്ടർ ആണല്ലോ. രാഘവൻ മാഷ്

  • @subincabraham1472
    @subincabraham1472 2 ปีที่แล้ว +29

    സംഗീത സംവിധായകർ ആയ രാഹുൽ രാജ്, ഷാൻ റഹ്മാൻ ഒക്കെ ഇതുപോലെ വിവിധ ഗാനങ്ങളിൽ ശബ്ദം നൽകിയിട്ടുണ്ട് .

  • @anilkumarnd
    @anilkumarnd 2 ปีที่แล้ว +11

    Good work!
    You missed "Oru Mezhuthiriyude" - Vishudhan -Shahabaz Aman

  • @showme3735
    @showme3735 2 ปีที่แล้ว +25

    വിദ്യാജി ഒരു സംഭവം തന്നെ ❤️

  • @amsujith
    @amsujith 2 ปีที่แล้ว +11

    bijibal anu idukki padiyennu kettappol njetti.. entha voice 🥰

  • @thasneemshahnaz4530
    @thasneemshahnaz4530 2 ปีที่แล้ว +7

    Idea star singerൽ നന്നായി പാടി നല്ല mark വാങ്ങിയിട്ടും vote കുറവാണെന്നു പറഞ്ഞ് സെമിഫൈനലിൽ out ആയ രണ്ട് പേരാണ് അമൃത സുരേഷും ഹിഷാമും.. ഇപ്പോൾ അവരെ ആണ് ഫൈനലിൽ എത്തിയവരെക്കാൾ മലയാളികൾക്ക് പരിചയം💞 ഔസേപ്പച്ചന്റെ ദീപങ്ങൾ സാക്ഷി എന്ന സിനിമയിലെ sound ഇന്ദ്രജിത്തിന്റെ പോലെയുണ്ട്. അതുപോലെ ശ്യാം ധർമന്റെ ശബ്ദം ജയറാമിനെ പോലെയുണ്ട്. ഇളയരാജയുടെ ആയിരുന്നു വർണ്ണവൃന്ദാവനം എന്ന് വിശ്വസിക്കാനാവുന്നില്ല, ഒരു പച്ചമലയാളി പാടുന്നത് പോലെ തന്നെ..

  • @parvathyvijayakumar8539
    @parvathyvijayakumar8539 2 ปีที่แล้ว +10

    രവീന്ദ്രൻ മാഷിന്റെ sound adipoli ആണല്ലോ.... 😍😍😍😍😍😍

  • @anoopks1110
    @anoopks1110 2 ปีที่แล้ว +8

    M. ജയചന്ദ്രൻ. അദ്ദേഹം വാൽക്കണ്ണാടി യിലെ കുക്കുകുക്കു കുറുവാലി,എന്ന മുഴുവൻ പാട്ടും തനിച്ചിരിക്കുമ്പോൾ തങ്കകിനാവിന്റെ (കണ്ണിനും കണ്ണാടിക്കും ) എന്ന പാട്ടിലും ചെറിയൊരു ഭാഗത്തും അദ്ദേഹം പാടിട്ടുണ്ട്

  • @asainaranchachavidi6398
    @asainaranchachavidi6398 ปีที่แล้ว +1

    ജാതി ഭേദമന്യേ ഏതൊരു മലയാളിയും തലമുറകൾ ആസ്വദിച്ച മലയാള സിനിമാ മാപ്പിള ഗാനം കായലരികത്തും അതിന്റെ ശബ്ദകലാകാരൻ രാഘവൻ മാഷിനെയും മലയാളികൾ ഉള്ള കാലത്തോളം മറക്കില്ല , എന്നതിനുള്ള തെളിവാണ് ഇത്ര നീണ്ട വർഷങ്ങൾ പിന്നിട്ടിട്ടും , അനവധിയനവധി പാട്ടുകൾ മലയാള സിനിമകളിൽ ഇറങ്ങിയിട്ടും ഇന്നും ആ ഗാനം ഹിറ്റായി നില നിൽക്കുന്നതിലൂടെ നാം മനസിലാക്കേണ്ടത് ഇത് വീണ്ടും ഓർമ്മിപ്പിച്ചതിൽ Humble Media വിന് അഭിനന്ദനങ്ങൾ

  • @abcd2574
    @abcd2574 2 ปีที่แล้ว +14

    Once again tremendous work . Hats off
    Keep going.
    I have a doubt with violinist Balabhaskars second song , I think it was sung by Nithin a singer in his band

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +6

      Thank you... നിഥിൻ പാടിയത് "തിരുവാതിര തിരുവരങ്ങിൽ " എന്ന പാട്ടാണ്

    • @abcd2574
      @abcd2574 2 ปีที่แล้ว +3

      @@humblemedia2333 ഓക്കെ ബ്രോ
      👍👍👍👍👍

  • @BASIL896
    @BASIL896 2 ปีที่แล้ว +18

    All time fev💕 വിദ്യാസാഗർ 💕💕💕

  • @prakashsreevathsam1003
    @prakashsreevathsam1003 2 ปีที่แล้ว +6

    ഇതിൽ ഗായകനായ ഉണ്ണിമേനോൻ ഈണം നൽകി പാടിയ "ഒരു ചെമ്പനീർ പൂവിറുത്തു..,🥰🥰🥰🥰🥰🥰🥰🥰

  • @noushads5445
    @noushads5445 ปีที่แล้ว +8

    ജാസിഗിഫ്റ്റ് ന്റെ പാട്ടുകൾഒക്കെ ഇപ്പൊ ഒടുക്കത്തെ നൊസ്റ്റു ആണ് 🔥🔥🔥

  • @hrishikm07
    @hrishikm07 2 ปีที่แล้ว +7

    നല്ല compilation.. 👌👌👍👍ശരത് പാടിയിട്ടുണ്ട്.. വർഷം എന്ന ചിത്രത്തിൽ "കരിമുകിലുകൾ " എന്ന ഗാനം. സംഗീതം ബിജിബാൽ. കൂടാതെ തമിഴിലും ശരത് പാടിയിട്ടുണ്ട്. ജൂൺ R എന്ന പടത്തിൽ. "ഏനോ ഏനോ.."

  • @yasmeenmohad1
    @yasmeenmohad1 2 ปีที่แล้ว +10

    ഔസേപ്പച്ചൻ സാറിന്റെ ശബ്ദം എത്ര മധുരമാണ്

  • @moto_psycho9013
    @moto_psycho9013 2 ปีที่แล้ว +23

    ദേവാസുരം എന്ന് കാണിച്ചിട്ട് രാവണപ്രഭു എന്ന് പറയുന്നു ശെരിക്കും ദേവാസുരംത്തിൽ ആണ് ആ പാട്ട്... 😇😇

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @user-oq9yc3qg8l
      @user-oq9yc3qg8l 2 ปีที่แล้ว +8

      Thankyou അല്ല sorry ആണ് പറയേണ്ടത്.

    • @prmedia1167
      @prmedia1167 2 ปีที่แล้ว

      @@user-oq9yc3qg8l 😄

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว

      @@user-oq9yc3qg8l 😂😂😂

  • @newstech1769
    @newstech1769 2 ปีที่แล้ว +12

    MG രാധാകൃഷ്ണൻ പാടിയ ഏറ്റവും ഹിറ്റ് ഗാനം 'ശരശയ്യ' എന്ന ചിത്രത്തിലെ ''ശാരികേ ശാരികേ'' എന്ന ഗാനമാണ്.അതുപോലെ ഔസേപ്പച്ചൻ പാടിയ ഹിറ്റ് ഗാനം 'വജ്രം' എന്ന സിനിമയിലെ ''പൂക്കുന്നിതാ മുല്ല'' എന്ന ഗാനമാണ്.

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @fazilpali5038
      @fazilpali5038 2 ปีที่แล้ว

      കടമിഴിയിൽ കമലദളം പാടിയത് 'മനോ' സ്വർണ്ണലധ മാം ചേർന്നല്ലേ......?

    • @vedapriya7083
      @vedapriya7083 2 ปีที่แล้ว

      Exactly. M G Radhakriahnan padiya Superhit and popular song Sarasayya film leyanu. Pinne Devasuram song

    • @arjunp1434
      @arjunp1434 ปีที่แล้ว

      @@fazilpali5038 2 versions und

    • @catwalk100
      @catwalk100 ปีที่แล้ว

      വളരെശരിയാണ് 👌 👍👍👍

  • @strangerdileep
    @strangerdileep 2 ปีที่แล้ว +7

    ജാസി ഗിഫ്റ്റ് പാടിയ പാട്ടുകളിൽ എനിക്കിഷ്ടപ്പെട്ടത് അഴകാലില മഞ്ഞ ചരടിലെ പൂത്താലി

  • @moviefond6964
    @moviefond6964 2 ปีที่แล้ว +23

    Jazzy , really melodious voice

  • @greeshmasuresh7016
    @greeshmasuresh7016 2 ปีที่แล้ว +15

    Vidyaji... Bala bhaskar❤️❤️❤️❤️❤️❤️

  • @Akbarshabhrs
    @Akbarshabhrs 2 ปีที่แล้ว +48

    വിദ്യാസാഗർ പാടുന്നത് പൊളി ആണ്

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @CHRSKR-wb6sn
      @CHRSKR-wb6sn 2 ปีที่แล้ว +5

      ചടുല ഗാനങ്ങളിലൂടെയും അതെ സമയം മെലഡീയിലുടെയും മലയാളിയെ വിസ്മയിപ്പിച്ച Music Director

    • @saranyakrishanan9986
      @saranyakrishanan9986 ปีที่แล้ว

      ❤️

  • @badushaponnani251
    @badushaponnani251 2 ปีที่แล้ว +20

    ഇതിൽ ആരും മോശമല്ല
    ഇപ്പഴാണ് മനസിലായത് ഇവരാണ് ഈ പാട്ടുകൾ പാടിയതെന്ന് ❤❤❤👍

  • @saneeshks9316
    @saneeshks9316 2 ปีที่แล้ว +5

    വീഡിയോ പൊളിച്ചു ബ്രോ💕
    ഒരു ഡൗട്ട് ഉണ്ട് കുറവി എന്നാ തമിഴ് സിനിമയിലെ പലനാഥ്‌ song പാടിയത് വിദ്യാസാഗർ aano അതോ വേറെ ?

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      വിദ്യാസാഗർ ആണ്...പുതയൽ എന്ന സിനിമയിലെ ബാബ എന്ന Song ഉം പാടിയിട്ടുണ്ട്

    • @abhijithv9368
      @abhijithv9368 2 ปีที่แล้ว

      Yes it's vidysagar

  • @chippikunjan2842
    @chippikunjan2842 2 ปีที่แล้ว +7

    ബാല ഭാസ്കറിന്റെ സൗണ്ട് ജയ സൂര്യന്റെ voice പോലെ തോന്നി

  • @abhirams.s2209
    @abhirams.s2209 2 ปีที่แล้ว +14

    Excellent observation..... Dedication level❤️

  • @jockerworld4636
    @jockerworld4636 2 ปีที่แล้ว +4

    Bala baskar variety sound.
    Bijipal good sound
    Deepak dev adipoli
    Gopi sooper

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 2 ปีที่แล้ว +14

    ഇളയരാജ സാർ.... സംഗീതലോകത്ത് പകരംവെക്കാനില്ലാത്ത അതുല്യപ്രതിപ.🎹🎷🎸🎼

  • @santhusanthosh941
    @santhusanthosh941 2 ปีที่แล้ว +13

    ഷഹബാസിന്റെ നല്ലൊരു പാട്ടാണ്‌ , വിശുദ്ധൻ മൂവിയിലെ ഒരു മെഴുതിരിയുടെ.....

  • @anandkrishnananandkrishnan5260
    @anandkrishnananandkrishnan5260 2 ปีที่แล้ว +3

    Shan Rahman sung by many songs
    Kaathu kaathu vechoru- malarvadi arts club
    Vadakku vadakku-urumi
    Chalanam- padmashree Dr Saroj Kumar
    My story
    Welcome to Punjab- godha
    Kodikayarana pooramai- aadu
    Aadeda aattam nee- aadu 2
    Mandarame- Ohm Shanti Oshana
    .......etc

  • @Pgaaddp
    @Pgaaddp 2 ปีที่แล้ว +23

    ഷഹബാസ് അമന്റെ ഏറ്റവും വലിയ ഹിറ്റ് മായാനദിയിലെ മിഴിയിൽ നിന്നും മിഴിയിലേക്ക് ആയിരിക്കും

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @mkdmanaf9329
      @mkdmanaf9329 2 ปีที่แล้ว +14

      ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്, ഇഷ്ടമല്ലേ ഇഷ്ടമല്ലേ, വെള്ളം സിനിമയിലെ ആകാശമായവളെ ഇതൊന്നും കേട്ടിട്ടില്ലേ.? ഷഹബാസ് അമന്റെ പാട്ടുകൾ ഒന്നു നോക്കുന്നത് നല്ലതാ

    • @Mahesh-li5ox
      @Mahesh-li5ox 2 ปีที่แล้ว +4

      ഒരു മെഴുതിരിയുടെ നെറുകയിൽ ഏരിയന് പ്രണയമേ🎶🎶🎶🎶

    • @Pgaaddp
      @Pgaaddp 2 ปีที่แล้ว

      @@mkdmanaf9329 ഏതൊക്കെ വന്നാലും എന്റെ fav മിഴിയിൽനിന്നും മിഴിയിലേക്ക് ആണ് 😍

    • @Pgaaddp
      @Pgaaddp 2 ปีที่แล้ว

      @@Mahesh-li5ox അതും 😍

  • @shajuk.s1105
    @shajuk.s1105 2 ปีที่แล้ว +5

    MG രാധാകൃഷ്ണൻ പാടിയ:
    അശോക വനിയിലെ സീതമ്മ ...
    വൈക്കത്തപ്പനും ശിവരാത്രി ...

  • @SunilKumar-yw5nq
    @SunilKumar-yw5nq 2 ปีที่แล้ว +3

    എല്ലാം പുതിയ അറിവുകൾ.. ഒരുപാട് നന്ദിയുണ്ട്ട്ടോ 👍😍👍😍👍😍👍😍

  • @justinpalakkaran2263
    @justinpalakkaran2263 2 ปีที่แล้ว +7

    രവീന്ദ്രൻ മാസ്റ്റർ 🔥🔥🔥🔥 ബാക്കി എല്ലാവരും അടിപൊളി ആയി പാടി

  • @DoctorJazeel
    @DoctorJazeel 2 ปีที่แล้ว +4

    Suresh petrs : Runway : shaba shaba
    Vishnu Mohan Sithara: zakariyayude Garbhinikal : veyil chilla pookkum
    Vishnu mohan sithara: Basheerinte premalekhanam: pranayamanithu, penne penne
    Shaan Rahman: Theja Bhai: pranayanila
    Shaan Rahman: Om shanthi Oshana: Mandarame
    Shaan Rahman: ormayundo ee mukham: Aromale, Chayunnuvo

  • @anindian4786
    @anindian4786 2 ปีที่แล้ว +20

    ബാലഭാസ്കർ ... 💘

  • @abhirams206
    @abhirams206 2 ปีที่แล้ว +14

    ബാലു ചേട്ടൻ ❤️❤️❤️❤️.ഇന്നും എനിക് ബാലു ചേട്ടൻ്റെ വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ല 😔

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      Thank you

    • @premanut9269
      @premanut9269 2 ปีที่แล้ว +1

      അതെ ❤❤❤ബാലുച്ചേട്ടൻ ഹൃദയത്തിൽ എന്നും ജീവിക്കും 😘😘😘

  • @oceanimble7728
    @oceanimble7728 2 ปีที่แล้ว +4

    Wow👏👏👏👏👏👏💐💐💐💐great video Sir🙏Gopi Sundar Music cheyta Chennai Express Titli Addeham padiyitnd.
    Chinna Chinna asai Elelo eleyelelo
    Rahman Padiyitnd.
    Chikkubukku raile - Suresh Peteres

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      Thank you

    • @ashifanwer3014
      @ashifanwer3014 2 ปีที่แล้ว

      Chennai express ന്റെ മ്യൂസിക് ഗോപി സുന്ദർ അല്ല.... വിശാൽ & ശേഖർ ആണ്

  • @kl_puthenchira6
    @kl_puthenchira6 2 ปีที่แล้ว +2

    എം ജയചന്ദ്രൻ സാറിന്റെ വാൽകണ്ണാടി എന്ന സിനിമയിൽ കുക്കു കുക്കു എന്ന ഗാനം പാടിയിട്ടുണ്ട്. പിന്നെ മാമ്പഴക്കാലം എന്ന സിനിമയിലും അദ്ദേഹം പാടിയിട്ടുണ്ട്. ഭാരതത്തിൽ നെടുമുടി വേണുവിന് വേണ്ടി രവീന്ദ്രൻ മാസ്റ്റർ പാടിയിട്ടുണ്ട്. ശ്യാം ധർമൻ തന്റെ മിക്ക പടത്തിലും പാടിയിട്ടുണ്ട്

  • @vishnus4433
    @vishnus4433 2 ปีที่แล้ว +6

    തട്ടത്തിൽ മറയത്ത് ടൈറ്റിൽ സോങ് പാടിയ രാഹുൽ സുബ്രഹ്മണ്യൻ . ഇപ്പൊ അവസാനം റിലീസ് ആയ മേപ്പടിയാൻ ഉൾപ്പടെ കുറച്ചു സിനിമകൾക്ക് സംഗീതവും നൽകിയിട്ടുണ്ട്

  • @musichealing369
    @musichealing369 2 ปีที่แล้ว +4

    മലയാളത്തിന്റെ ജോൺസൺ മാഷ് ഓസ്കാർ നായകൻ A.R.rahman ന് വേണ്ടി "കൺകളാൽ കൈത് സൈയ്" എന്ന ഒരു പഴയ തമിഴ് സിനിമയിൽ പാടിയിട്ടുണ്ട്

  • @sadhac3348
    @sadhac3348 2 ปีที่แล้ว +3

    വിദ്യാധരൻ മാഷ്. കഥവശേഷൻ ലെ കണ്ണ് നട്ടു കാത്തിരുന്നിട്ടും എന്നാ ഗാനം പാടിയിട്ടുണ്ട് വേറെയും സിനിമ കളിൽ പാടിയിട്ടുണ്ട്

  • @riyageorge3884
    @riyageorge3884 2 ปีที่แล้ว +3

    Vidyaji vere levelaanu adehathunte mikka songsilum adehm thanne.. Flute vayichitund

  • @vinoystephen7806
    @vinoystephen7806 2 ปีที่แล้ว +7

    ഹിഷാം : കാറ്റുമ്മേൽ അഞ്ചാറു അപ്പുപ്പൻതാടികൾ ❤❤️❤❤

  • @kiranm506
    @kiranm506 2 ปีที่แล้ว +7

    അമ്പും വില്ലും അല്ല ...അമ്പും കൊമ്പും 😂😂nice video..👍👍👍

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @kiranm506
      @kiranm506 2 ปีที่แล้ว +1

      @@humblemedia2333 Shararandal · M Jayachandran
      Kunjananthante Kada....nice song aanu

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      @@kiranm506 Thank you

  • @kjmelodies6975
    @kjmelodies6975 2 ปีที่แล้ว +7

    Entammo ellarum adipoli 👌👌👌👌👌
    Great work 👍👍

  • @anakhashaji723
    @anakhashaji723 2 ปีที่แล้ว +4

    Bijibal....adheham paadiyathil ettavum ishtappetta song 'palerum nadaya'....from palerimanikyam

  • @jijigeorge2988
    @jijigeorge2988 2 ปีที่แล้ว +3

    വെരി ഗുഡ്..... താങ്ക്സ്
    ദേവരാജൻ മാഷും ദക്ഷിണാമൂർത്തി സ്വാമിയും രാജാമണിയും ബേണി - ഇഗ്നേഷ്യസും ഒക്കെ ഒന്നുരണ്ടു ഗാനങ്ങൾ പാടിയിട്ടുണ്ട്.

  • @saranyakrishanan9986
    @saranyakrishanan9986 ปีที่แล้ว +3

    ഷഹബാസ് അമ്മന്റെ ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്തു...,. 😍🥰

  • @abhilashks378
    @abhilashks378 2 ปีที่แล้ว +2

    ഇതിൽ കേട്ട ഒട്ടുമിക്ക പാട്ടുകളും മിക്കപ്പോഴും കേൾക്കുന്നതും വളരേ അധികം ഇഷ്ട്ടമുള്ളതുമാണ് but ഇതൊക്ക പാടിയിരിക്കുന്നത് ആരാണ് എന്ന് അറിയില്ലായിരുന്നു, ഇപ്പോ അറിഞ്ഞപ്പോൾ അതിലേറെ അതിശയം..! കാരണം ഒട്ടും വിചാരിക്കാത്ത ആളുകളാണ് പാടിയിരിക്കുന്നത്.. 👍thanks for the information and expecting this much of informative videos again.

  • @nidheesh2world
    @nidheesh2world 2 ปีที่แล้ว +7

    ദർശനയ്ക്കും മുൻപേ ഹിഷാം പാടി ഹിറ്റാക്കിയ ഒരു പാട്ട് ഉണ്ട്, ടേക്ക് ഓഫ് ലെ 'പുൽക്കൊടിയിൽ തൂമണി' എന്ന പാട്ട്. ഷാൻ റഹ്മാൻ ആണ് സംഗീതം.

  • @theerthasuresh2859
    @theerthasuresh2859 2 ปีที่แล้ว +1

    Humble mediayude intro song thanne kelkan adipoli aanu njan repeat itt kelkum videos pinne parayanda pwoli

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      Thank you... അത് എൻ്റെ സ്വന്തം Music അല്ല... ഒരിടത്ത് നിന്ന് കിട്ടിയതാണ്...

  • @harryakv3203
    @harryakv3203 2 ปีที่แล้ว +5

    Gopy sundar nte Bollywood Song in Chennai Express thithli ude

  • @vaishnavrajeev120
    @vaishnavrajeev120 2 ปีที่แล้ว +6

    കൂട്ടത്തിൽ കിടിലം വോയിസ്‌ ആയി തോന്നിയത് രവീന്ദ്രൻ മാഷിന്റെ ആണ് 🔥

  • @renjith38
    @renjith38 2 ปีที่แล้ว +5

    മഞ്ഞിൽ കുളിക്കും ഞാൻ വിചാരിച്ചിരുന്നത് ജയറാം ആരുന്നു എന്നാണ് 🤭 കണ്ണ് നട്ട് കാത്തിരുന്നിട്ടും ഇന്ദ്രൻസ്ഉം

  • @lionel_sam
    @lionel_sam 2 ปีที่แล้ว +4

    ഹിറ്റ്‌ ആയ പരസ്യങ്ങളിലെ ഗാനങ്ങളെക്കുറിച്ചും അതിന് പിന്നിലെ സംഗീത-സംവിധായാകരെയും ഗായകരെയും കുറിച്ചും ഒരു വീഡിയോ ചെയ്യാമോ..
    Eg. Seematti ad (ചോല മരത്തിൽ തീനാളം മിന്നി), Sunlight (ഞാനും ഒരു വർണ്ണപട്ടം)

  • @anilkrishnan3711
    @anilkrishnan3711 2 ปีที่แล้ว +2

    101 wedding le song vidgyasagar um Deepakdev um chernnanu paadiyathu

  • @arunvenu1124
    @arunvenu1124 2 ปีที่แล้ว +5

    ശ്രീറാം ഭാര്യ ബേബി ശ്രീറാം രണ്ടുപേരും അസാധ്യ പാട്ടുകാരാണ് 👌👌👌👌. നല്ലൊരു പുല്ലാങ്കുഴൽ വാദകൻ കൂടി ആണ് ശ്രീറാം.....

  • @sreejithsreejithp7148
    @sreejithsreejithp7148 2 ปีที่แล้ว +5

    സുന്ദരക്കില്ലാഡിയിൽ ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗോപി സുന്ദർ പാടിയിട്ടുണ്ട്.

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @anoopks1110
      @anoopks1110 2 ปีที่แล้ว

      അത് ഏത് സോങ് ആണ് ബ്രോ plzz റിപ്ലൈ

  • @dipinjayadip6166
    @dipinjayadip6166 ปีที่แล้ว +1

    ഔസെപ്പച്ചൻ: യമുന വെറുതെ രാപ്പാടുന്നു... ( ഒരേ കടൽ )
    ഇളയരാജ: രസാത്തി പൊണ്ണ്ക്കു രാസ യോഗം വന്തായേ... ( ഉല്ലാസപ്പൂങ്കാറ്റിലെ " കിന്നാരക്കാ ക്കാത്തിക്കിളിയെ " എന്ന പാട്ടിൽ
    കൈതപ്രം, ശരത് ഇവരുടെ പാട്ടുകൾ കൂടി ചേർക്കാമായിരുന്നു.
    ശ്രീറാമിന്റെ: മായാ ദേവകിക്ക് മകൻ പിറന്നെ ( ചന്ദ്രനുദിക്കുന്ന ദിക്കിൽ )
    കാറ്റേ കാറ്റേ നീ ( സെല്ലുലോയ്ഡ് )

  • @abink.m3449
    @abink.m3449 2 ปีที่แล้ว +6

    A r rahmante parayanenkil അതിനെ സമയം കാണു പാടിയത് ഒക്കെ ഒടുക്കത്തെ ഹിറ്റ്‌

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      Thank you

    • @vishnupurushothaman6491
      @vishnupurushothaman6491 2 ปีที่แล้ว

      AR Rehman മലയാളത്തിലേക്ക് വന്നിട്ടില്ല (except yoddha).

    • @abink.m3449
      @abink.m3449 2 ปีที่แล้ว +1

      @@vishnupurushothaman6491 music directors പാടി ഹിറ്റ്‌ ആക്കിയ പാട്ടുകളുടെ കാര്യം അല്ലെ videoyil പറയുന്നത് .. ഞാൻ പറഞ്ഞത് അതാണ്‌.. മലയാളത്തിൽ പാടിയോ ഇല്ലയൊന്നല്ല

    • @geo9664
      @geo9664 2 ปีที่แล้ว

      അത് ബല്ലാത്ത ജ്ജാതി സാനമാണ് കൂട്ടിയാൽ കൂടില്ല arr 🔥🔥👌❤️❤️

    • @abink.m3449
      @abink.m3449 2 ปีที่แล้ว

      @@geo9664 അല്ല പിന്നെ

  • @KaNnaN98.
    @KaNnaN98. ปีที่แล้ว +1

    പെരുമഴകാലത്തിലെ പാട്ടിനും എം ജയചന്ദ്രന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്

  • @arjunt3365
    @arjunt3365 2 ปีที่แล้ว +10

    Vidyaaji.... ❤️

  • @vinutten
    @vinutten 2 ปีที่แล้ว +4

    Bala basker ആൽബം സോങ്ങ് fev evr ♥️♥️✨✨♥️♥️♥️🔝🔝🔝

  • @_asif
    @_asif ปีที่แล้ว +2

    മരണമെത്തുന്ന നേരത്ത് എന്ന സ്പിരിറ്റിലെ പാട്ട് സിനിമയിൽ വിജയ് യേശുദാസും ഉണ്ണിമേനോനും പാടിയിട്ടുണ്ട്... പക്ഷെ അതിന്റെ സംഗീത സംവിധായകനായ ശഹബാസ് അമൻ പാടുന്ന ഒരു unplugged വേർഷൻ ഉണ്ട്... അതു വേറൊരു level ആണ്.. ബസ്സിലൊക്കെ പോകുമ്പോൾ ഹെഡ്ഫോണും വച്ചു കണ്ണടച്ചു കേട്ടാൽ നമ്മൾ വേറൊരു ലോകത്തേക്ക് പോകും😇

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      Thank you

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      വിജയ്പാടിയിട്ടില്ല...

    • @_asif
      @_asif ปีที่แล้ว

      @@humblemedia2333 th-cam.com/video/j_zTUTXTHR8/w-d-xo.html

    • @_asif
      @_asif ปีที่แล้ว

      പിന്നെ ശർരത് സാറിന്റെ ശ്രീരാഗമോ എന്ന പാട്ടിൻറെ acoustic version🔥🔥

  • @Abraham-xy8xh
    @Abraham-xy8xh 2 ปีที่แล้ว +22

    ബാല ഭാസ്കർ💖😍 ഇളയരാജയുടെ ശബ്ദം ഗ്രാമിണതയിലേക്ക് കൊണ്ട് പോകും

  • @saranyakrishanan9986
    @saranyakrishanan9986 ปีที่แล้ว +2

    മോഹൻ സിതാര യുടെ.... ഒരു മഴപക്ഷി പാടുന്ന...... 😍❤️👌🏼👌🏼..... ഗിരീഷേട്ടന്റെ വരികൾ...... ❤️🎶

  • @geo9664
    @geo9664 2 ปีที่แล้ว +6

    Mohan sithaara, jasi gift, jhonso mash unique 🔥❤️👌

  • @sanusarasan7248
    @sanusarasan7248 2 ปีที่แล้ว +4

    Second 😃😃🥰

  • @kochusmullakkal1027
    @kochusmullakkal1027 2 ปีที่แล้ว +1

    പാട്ടുകാരയ മ്യൂസിക്ക് ഡയറക്ടർ മാരിൽ ശ്രീ.അൽഫോൺസ് ജോസഫും ഉൾപ്പെടും... മ്യൂസിക്ക് ചെയ്ത ആദ്യ ചിത്രമായ വെള്ളിത്തിരയിൽ തന്നെ അദ്ദേഹം പാടിയിട്ടുണ്ട് . ഇരുവട്ടം മണവാട്ടിയിലെ " കണ്ണീരിൽ പിടയും എന്ന ഗാനവും, സിനിമാ കമ്പനിയിലെ തിക്ക് റാപ്പ് ഗാനംഅടക്കം പത്തോളം ഗാനങ്ങൾ സ്വന്തം മ്യൂസ്സിക്കിലും ARറഹ്മാൻ്റെ മ്യൂസ്സിക്കിൽ വിന്നേ ദാണ്ടി വരുവായിലെ " ആരോമലെ "അടക്കം ഇരുപതിൽ കൂടുതൽ പിന്നണികൾ മറ്റുള്ള സംഗീത സംവിധായകരുടെ മ്യൂസ്സിക്കിലും പാടിയിട്ടുണ്ട് .

  • @arunjoseph948
    @arunjoseph948 2 ปีที่แล้ว +2

    അമ്പാടി പയ്യുകൾ മേയും.... വിസിൽ വേർഷൻ 😍👌🏻വിദ്യാജി ചെയ്തതാണ് എന്ന് ഇപ്പൊ അറിയുന്നത് 👌🏻

  • @cedarhash
    @cedarhash ปีที่แล้ว +1

    Meticulously amazing collection of legendary music directors with their amazing singing

  • @raghunarayanan557
    @raghunarayanan557 ปีที่แล้ว +1

    There are sings like
    കായലരികത്ത് വലയെറിഞ്ഞപ്പോൾ by രാഘവൻ മാഷ്
    രാക്കിളിതൻ by എം ജയചന്ദ്രൻ in പെരുമഴക്കാലം

  • @sumiroopabala3333
    @sumiroopabala3333 2 ปีที่แล้ว +12

    ബാലുച്ചേട്ടൻ ❤❤🎻🎻

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @premanut9269
      @premanut9269 2 ปีที่แล้ว +1

      ബാലുച്ചേട്ടൻ ❤❤❤❤😍😍😍😘😘😘

  • @user-yc7sy4zi9x
    @user-yc7sy4zi9x 2 ปีที่แล้ว +6

    King is Ilayaraja അത്‌ വേറെ ലെവൽ ആണ്.

  • @sreekumarthathamangalam5540
    @sreekumarthathamangalam5540 2 ปีที่แล้ว +2

    രവീന്ദ്രൻ മാസ്റ്റർ ഏപ്രിൽ 19 എന്ന സിനിമയിൽ ഒരു മാപ്പിളപ്പാട്ട് പാടിയിട്ടുണ്ട്.

  • @vishnuvasantha_
    @vishnuvasantha_ 2 ปีที่แล้ว +2

    എം ജയചന്ദ്രൻ... ഡോൾഫിൻസ് മൂവിയിലെ എന്നോമലേ നിൻ ചുണ്ടിലെ എന്ന ഗാനം ആലപിച്ചിട്ടുണ്ട്... 😌❤️

  • @bijobsebastian
    @bijobsebastian 2 ปีที่แล้ว +4

    Comprehensive, meticulous,profound 😉

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 2 ปีที่แล้ว +7

    ജാസ്സി ഗിഫ്റ്റ്... 🔥🔥🔥🔥💪💪👌👌🤝🤝🤝

  • @shijunair254
    @shijunair254 2 ปีที่แล้ว +2

    വന്ദേ മുകുന്ദ ഹരേ എന്ന കീർത്തനം ദേവാസുരം എന്ന സിനിമയിൽ ആണ് MG രാധാകൃഷ്ണൻ ആലപിച്ചത്. രാവണപ്രഭു എന്ന സിനിമയിൽ ആലപിച്ചത് നിഖിൽ ആണ്.

  • @commonman1949
    @commonman1949 2 ปีที่แล้ว +5

    Good effort 👌keep going👍