Gabriel Garcia Marquez | ഗാബോ പ്രിയപ്പെട്ട ഗാബിറ്റോ | Mangad Rathnakaran | വഴിവിളക്ക് | Ep-14

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 25

  • @ajipalloor3419
    @ajipalloor3419 ปีที่แล้ว +5

    ഓരോ എപ്പിസോഡും കഴിയുമ്പോൾ ഒരു കമന്റ്‌ ഇടണമെന്ന് തോന്നും. അതിതാണ് : എപ്പിസോഡ് തുടങ്ങുമ്പോൾ "മാങ്ങാട് രത്നാകരൻ " എന്ന "സർവ്വവ്യാപിയെ" പ്രേക്ഷകർക്ക് ഒന്ന് പരിചയപ്പെടുത്തിയിട്ടുവേണം തുടങ്ങാൻ. എത്രയോ മാഹാനുഭാവന്മാരുടെ ഒപ്പം ചെറുപ്പം മുതലേ ഇടപഴുകാനും അടുത്തറിയാനും കഴിഞ്ഞ മാങ്ങാട് രത്‌നാകാരൻ ഒരു "പ്രസ്ഥാന" ത്തിൽ കുറഞ്ഞു ഒന്നുമല്ല! എന്നേക്കാൾ ഒരു വയസ്സുകുറഞ്ഞ അദ്ദേഹത്തോട് അസൂയ തോന്നുന്നു. പുണ്ണ്യജന്മം. ഒരു പ്രത്യേക വിഭാഗത്തിന് മാത്രമേ ഇഷ്ടപ്പെടുവുള്ളുവെങ്കിലും, "വഴിവിളക്ക്" വളരെ അഭിനന്ദനം അർഹിക്കുന്നു, മൂർത്തിസാർ. 👍🏻🙏

    • @satheese.o.aayyappu8929
      @satheese.o.aayyappu8929 ปีที่แล้ว

      ?: i:::: k -????????😊?? '?$😊😊😊😊😊😊😊😊😊😊😊''''''''' 7:17 7:53

  • @padmakshanm3485
    @padmakshanm3485 ปีที่แล้ว +3

    പ്രിയപ്പെട്ട രത്നാകരൻ ,
    മനോഹരം !
    വഴിവിളക്ക് ഉയർന്ന നിലവാരം പുലർത്തുന്നു..
    ഓരോ എപ്പിസോഡും കാണുകയാണ്
    തുടരുക

  • @magiciantal1991
    @magiciantal1991 ปีที่แล้ว +5

    മികച്ച പരുപാടി. കൂടുതൽ എപ്പിസോഡുകൾ വരട്ടെ ❤

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +3

    ഓരോ വായനക്കാരനും അയാൾ ആർജിച്ച ജീവിതം ഭാഷ സർഗാനുഭവം ഒക്കെയുണ്ട്. അതനുസരിച്ചാണ് ഓരോ എഴുത്തകാരനെയും സ്വീകരിക്കുന്നത് മാർക്കേസും അതുപോലെ. മാങ്ങാടിന്റെ മൊഴികൾ അനന്തമായി തുടരട്ടെ.

  • @venkiteshkrishnan3566
    @venkiteshkrishnan3566 ปีที่แล้ว +1

    very good 1, I have again started reading 100 years of solitude. Nandhi, Managad sir

  • @suneetha_5168
    @suneetha_5168 ปีที่แล้ว +3

    Very useful

  • @bijukumaramangalam
    @bijukumaramangalam ปีที่แล้ว +2

    രത്നാകരേട്ടൻ്റെ സംസാരം കേട്ടിരിക്കാൻ രസം. സംഭാഷണം തുടരട്ടെ....

  • @kaikasivs4564
    @kaikasivs4564 ปีที่แล้ว +2

    Superb

  • @vipins5438
    @vipins5438 ปีที่แล้ว +1

    chronicle of a death foretold❤

  • @miriyamjohnson6036
    @miriyamjohnson6036 ปีที่แล้ว +2

    Superb👍🏻❤

  • @aslampk2203
    @aslampk2203 ปีที่แล้ว +1

    അഭിമുഖകാരൻ ഇടയ്ക്കു കയറുന്നു,സംസാരത്തിൻറെ രസച്ചരട് മുറിക്കുന്നു

    • @Ceepion
      @Ceepion 9 หลายเดือนก่อน

      എന്തുവാടേ.. ഇതിൽ എവിടെ ഇടയ്ക്കു കേറുന്നു !!!!!?

  • @thankappanpk9281
    @thankappanpk9281 2 หลายเดือนก่อน

    Very interesting talks on Marquez .

  • @MathewsThengumtharayil
    @MathewsThengumtharayil 3 หลายเดือนก่อน

    Really realistic; unlike others. 🎉🎉🎉🎉🎉🎉🎉

  • @jayasreec3750
    @jayasreec3750 ปีที่แล้ว +1

    Very interesting

  • @Ashpb848
    @Ashpb848 ปีที่แล้ว +1

    ഗബ്രിയേൽ ഗാർസ്യമാർ ക്വസ് കഥകൾ, 1983 ൽ മലയാളത്തിൽ ഇറങ്ങി. മൾബെറിയുടെ ഷെൽവി ആദ്യം തുടങ്ങിയ ശിഖ publications Guruvayur ആയിരുന്നു പ്രസാധകർ! മലയാളത്തിൽ ആദ്യം ഇറങ്ങിയ മാർക്കേസ് പുസ്തകം. വി.പി. ശിവകുമാർ , ജയനാരായണൻ, പി. ഉദയഭാനു , വൈക്കം മുരളി, കെ.ചന്ദ്രമോഹൻ ,സി.കെ ബാലൻ, ഷെൽവി .... മുതലായവരായിരുന്നു വിവർത്തകർ

  • @amennived6589
    @amennived6589 ปีที่แล้ว +2

  • @jayarajmenon2087
    @jayarajmenon2087 ปีที่แล้ว +2

    I can tell very confidently that Marcaus was first introduced in Malayalam by M. Krishnan Nair an nobody else.

    • @ThouNewz
      @ThouNewz  ปีที่แล้ว

      M.T introduced him in 1970. Will you please provide details when M.Krishnan Nair had written about him?

  • @ambikaajith1398
    @ambikaajith1398 2 หลายเดือนก่อน

    🎉

  • @arithottamneelakandan4364
    @arithottamneelakandan4364 ปีที่แล้ว

    ശരിയാണ് അജി പള്ളൂർ പറഞ്ഞത്

  • @scotlandacademy5176
    @scotlandacademy5176 หลายเดือนก่อน

    ALKKOOTTAM ANANDH

  • @scotlandacademy5176
    @scotlandacademy5176 หลายเดือนก่อน

    ANADHA