വളരെ വൈകിയാണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത് എങ്കിലും ഞാൻ കണ്ടതെല്ലാം ഒന്നിനൊന്നു മികച്ചതാണ് മൂർത്തി സാറിനും രന്തനാകാരൻ സാറിനും അഭിനന്ദങ്ങൾ ഇനിയും ഒരുപാട് പ്രതിഭകളെ കുറിച്ചു കേൾക്കാൻ കാത്തിരിക്കുന്നു
നല്ലൊരു അനുഭവം സമ്മാനിച്ച സംഭാഷണം.കുന്ദേരയെ ഇത്രയ്ക്കും കൃത്യമായി ചുരുങ്ങിയ സമയം കൊണ്ട് ആരും വിലയിരുത്തിയിട്ടില്ല. മാങ്ങാട് രത്നാകരൻ സാറിന്റെ വിശ്വസാഹിത്യത്തിലുള്ള വിപുലമായ അറിവ് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ, അതൊരു പാണ്ഡിത്യപ്രകടനവ്യഗ്രതയായി മാറുന്നില്ല ഇവിടെ.37 മിനുട്ട് സമയം ഒട്ടും പോരെന്നു തോന്നി. അത്രയ്ക്കും ഹൃദയാവർജ്ജകം. ഇന്റർവ്യൂകാരനും ബിഗ് സല്യൂട്ട്. അദ്ദേഹം ആഴത്തിൽ പഠിച്ചറിഞ്ഞിട്ടാണ് വന്നിരിക്കുന്നതെന്ന് ബോധ്യപ്പെടുന്നുണ്ട്. എന്തായാലും ഒരു കുന്ദേര ക്ലാസിക്ക് പോലെ ആയി മാറി ഈ ദൃശ്യകഥനം. 🙏✒️📖🌷
വിശ്ശ്വസാഹിത്യകാരൻമാരെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന സാഹിത്യ ബുജികൾ മലയാളത്തിലെ മഹാസാഹിത്യകാരൻമാരുടെ കതികളെ ആഴത്തിൽ വിലയിരുത്തുകയോ കൃതികൾ വിദേശഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയോ ഉണ്ടാവുന്നില്ല. മാർ കേസിനോടും കുന്ദേരയോടും നോബൽ സാഗിത്യകാരൻമാരോടും സമൻമാരായ എഴുത്തുകാർ ഇവിടെയുമുണ്ട്. മാജിക്കൽ റിയലിസം ഒക്കെ ഇവിടെയു-ണ്ട്. ആ പേരിലല്ല യെങ്കിലും - പക്ഷേ കുന്ദേര പരിചയ പെടുത്തിയത് നന്നായി.
വളരെ വൈകിയാണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത് എങ്കിലും ഞാൻ കണ്ടതെല്ലാം ഒന്നിനൊന്നു മികച്ചതാണ് മൂർത്തി സാറിനും രന്തനാകാരൻ സാറിനും അഭിനന്ദങ്ങൾ ഇനിയും ഒരുപാട് പ്രതിഭകളെ കുറിച്ചു കേൾക്കാൻ കാത്തിരിക്കുന്നു
നല്ലൊരു അനുഭവം സമ്മാനിച്ച സംഭാഷണം.കുന്ദേരയെ ഇത്രയ്ക്കും കൃത്യമായി ചുരുങ്ങിയ സമയം കൊണ്ട് ആരും വിലയിരുത്തിയിട്ടില്ല.
മാങ്ങാട് രത്നാകരൻ സാറിന്റെ വിശ്വസാഹിത്യത്തിലുള്ള വിപുലമായ അറിവ് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ, അതൊരു പാണ്ഡിത്യപ്രകടനവ്യഗ്രതയായി മാറുന്നില്ല ഇവിടെ.37 മിനുട്ട് സമയം ഒട്ടും പോരെന്നു തോന്നി. അത്രയ്ക്കും ഹൃദയാവർജ്ജകം. ഇന്റർവ്യൂകാരനും ബിഗ് സല്യൂട്ട്. അദ്ദേഹം ആഴത്തിൽ പഠിച്ചറിഞ്ഞിട്ടാണ് വന്നിരിക്കുന്നതെന്ന് ബോധ്യപ്പെടുന്നുണ്ട്. എന്തായാലും ഒരു കുന്ദേര ക്ലാസിക്ക് പോലെ ആയി മാറി ഈ ദൃശ്യകഥനം. 🙏✒️📖🌷
ഗംഭീരം 🙏
മനോഹരം, സംഭാഷണം തുടരട്ടെ....
💜♥️
❤
Feast of the Goat
വളരെ ഹൃദ്യം..
Superb❤
The tounge set free undayirunnu t r kondupoi t r um poi
വിശ്ശ്വസാഹിത്യകാരൻമാരെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന സാഹിത്യ ബുജികൾ മലയാളത്തിലെ മഹാസാഹിത്യകാരൻമാരുടെ കതികളെ ആഴത്തിൽ വിലയിരുത്തുകയോ കൃതികൾ വിദേശഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയോ ഉണ്ടാവുന്നില്ല. മാർ കേസിനോടും കുന്ദേരയോടും നോബൽ സാഗിത്യകാരൻമാരോടും സമൻമാരായ എഴുത്തുകാർ ഇവിടെയുമുണ്ട്. മാജിക്കൽ റിയലിസം ഒക്കെ ഇവിടെയു-ണ്ട്. ആ പേരിലല്ല യെങ്കിലും - പക്ഷേ കുന്ദേര പരിചയ പെടുത്തിയത് നന്നായി.
ഇയാൾ ആ നന്ദിനെ വായിക്കണം. പഠനങ്ങളുമുണ്ട്.
ഇവിടെ കൂടുതലും കാരൂർ സോമന്മാരാണ്😂
ഗംഭീരം 🎉
❤❤