We want secularist, capitalistic, scientific society I think Essense global is doing a wonderful job in kerala. After 10 years you can spread to other parts of our country❤
*ഞാൻ ഒരു 💛Atheist 💗 ആകാൻ സ്വാധീനിച്ച വ്യക്തി ആണ് സി രവിചന്ദ്രൻ. 👉Why I'm an Atheist ❤ 👉ദൈവങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് പോലും പ്രസക്തി ഇല്ല ❌ദൈവം ഉണ്ട് എങ്കിലും അതിനും പ്രസക്തിയില്ല❌❌ കാരണം മതപ്രചോദിതമായും അല്ലാതെയും മനുഷ്യർ കൊല്ലപ്പെടുമ്പോൾ സർവ്വശക്തൻ എന്ന് പറയാറുള്ള സർവ മതദൈവങ്ങൾക്ക് തടയാൻ കഴിയുന്നില്ല ❌❌*
ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പണ്ടത്തെ സത്യമായ വിശ്വാസങ്ങള് ഇപ്പോൾ അന്ധവിശ്വാസം ആയി. എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല, അത് എല്ലാ കാലത്തും മാറില്ല. എന്നാല്‍ വിശ്വാസം ആവശ്യം ആയീ വരുന്ന കാര്യത്തിന് കാലങ്ങള്‍ കഴിയുമ്പോൾ ശെരിയായ തിലേക്ക് മാറുന്നു.
പരിണാമം എങ്ങനെ എന്ന് മനസിലാക്കാൻ പരിണാമം പോലെ പാടാണ്.... 😏 എന്നാൽ ദൈവം എല്ലാം ഉണ്ടാക്കി എന്ന് പറഞ്ഞാൽസംഗതി എളുപ്പം.... അതാണ് ദൈവ വിശ്വാസികൾ പരിണാമം അംഗീകരിക്കാത്തത് 😇😇
ദൈവ വിശ്വാസികൾ അല്ല... സെമിറ്റിക് കൾ ആണ് പരിണാമം അംഗീകരിക്കാത്തത്.... ജീവൻ ജഗത് ജനനി ഇതു മൂന്നും ഒന്നാണെന്നു ശങ്കരാ ചര്യർ പറഞ്ഞു .. ഗീത പറഞ്ഞു എല്ലാരും പറഞ്ഞു.... അതോണ്ട് കിടന്നു തുള്ളല്ലേ...!!!
@@ടൈഗർ യുക്തി എന്നത് നിന്റെ വീട്ടിൽ അടച്ചു വച്ച സാധനം അല്ലല്ലോ. യുക്തി ഇല്ലാത്തവർ ആണ് അതുണ്ട് എന്ന് മോങ്ങി നടക്കുക.... നിന്റെ യുക്തി അല്ല മറ്റുള്ളവരുടെ യുക്തി... കൂടുതൽ ഉണ്ടാക്കല്ലേ ട്ടാ
നിങ്ങളെപ്പോലുള്ള ആൾക്കാരെ വേണം ലോകത്തിന് ഒരുപാട് ഉണ്ടാവണം കാരണം അത്രയ്ക്ക് ലോകം അന്ധമായി ഇരിക്കുകയാണ് അതുകൊണ്ടാണ് നിങ്ങളെ ദൈവംസൃഷ്ടിച്ചത് ശരിക്കുള്ള ദൈവം എന്താണെന്ന് നിങ്ങൾക്കും മനസ്സിലായിട്ടില്ല പക്ഷേ എന്നാൽ കൂടെ നിങ്ങളെ സൃഷ്ടിച്ചത് മറ്റുള്ളവർക്ക് ഒരുപാട് അന്ധതയുണ്ട് അത് മാറ്റാൻ നിങ്ങളെ കൊണ്ട് കഴിയും കുറെയൊക്കെ എല്ലാവരെയും നിങ്ങൾക്ക് മാറ്റാൻ കഴിയില്ല ലോകത്തിന് തിരുത്താൻ ഒന്നും നിങ്ങൾക്ക് കഴിയില്ല ഒരുപാട് വ്യക്തികൾ വലിയ ഉയർന്ന വ്യക്തികളും ലോകത്തിന് തിരുത്താൻ നോക്കിയിട്ട് നടന്നിട്ടില്ല അപ്പോൾ നിങ്ങളെക്കൊണ്ടും ഒന്നും കഴിയില്ല ലോകത്തിന് തിരുത്താൻ കഴിയില്ല നിങ്ങൾക്ക് നിങ്ങളെ തിരുത്തി പോവാം
" നമ്മൾ ഓർഡർ ചെയ്താൽ കിട്ടുന്ന ഡിഷ് അല്ല ജീവിതം . ബിരിയാണി ഓർഡർ ചെയ്താൽ ചിലർക്ക് കിട്ടുന്നത് പഴങ്കഞ്ഞിയായിരിക്കും . കിട്ടിയതൊന്നുകൂടി ഉലത്തി ,പൊലിപ്പിച്ചെടുക്കാൻ മാത്രമെ കഴിയൂ എന്ന ബോധ്യത്തോടെ സംതൃപ്തിയോടെ ജീവിതം മുന്നോട്ടുകൊണ്ടുപോവുക. പഴങ്കഞ്ഞിയെങ്കിൽ പഴങ്കഞ്ഞി . വിശപ്പടങ്ങാൻ കുഴിമന്തി വേണമെന്നില്ല . ഇതാണ് സംതൃപ്ത ജീവിതത്തിൻ്റെ റെസിപ്പി . 😂😂
ഇന്നുമുതൽ ജനിക്കുന്ന അല്ലെങ്കിൽ 18 വയസ്സായ എല്ലാ മനുഷ്യർക്കും തുല്യമായി 50 ലക്ഷം വീതം കൊടുക്കുക പിന്നീട് ഒരു പത്തോ പതിനഞ്ചോ കൊല്ലം കഴിഞ്ഞാൽ അപ്പോഴും കാണാം കുറെ ദരിദ്രരും ഭിക്ഷയ്ക്ക് നടക്കുന്നവരും കാരണം കുറെ ആളുകൾ ദുർവ്യയം ചെയ്തു കുറെ ആളുകൾ അത് സൂക്ഷിച്ചു കുറെ ആളുകൾ അത് വച്ച് വീണ്ടും പണമുണ്ടാക്കാനുള്ള പല വഴികളും കണ്ടെത്തി അങ്ങനെ വീണ്ടും ദരിദ്രനും മിഡിൽ ക്ലാസ്സും അപ്പർ ക്ലാസും ഒക്കെ ഉണ്ടാവും
സ്ത്രീപുരുഷ പ്രശ്നങ്ങളിൽ ഈ ഇരവാദം ആര് ഉന്നയിക്കുമ്പോഴാണ് കൂടുതൽ ശ്രദ്ധ നേടുന്നത്..... ഭർത്താവ് ഭാര്യ പ്രശ്നത്തിൽ ആരുടെ ഇരവാദമാണ് കൂടുതൽ ക്ലച്ച് പിടിക്കുന്നത്... നിഷ്പക്ഷത നേടാൻ ചിന്തയിലും സമൂഹത്തിലും വിദ്യാഭ്യാസത്തിലും എന്തെല്ലാം മാറ്റങ്ങൾ കൊണ്ട് വരണം....
നിങ്ങളുടെ കരച്ചിൽ എന്താണ് നിങ്ങൾ എന്താണ് എപ്പോഴും കരഞ്ഞിട്ടിരിക്കുന്നത് എന്താണ് അതിന്റെ കാര്യം ഈ പ്രസംഗങ്ങളും മറ്റുള്ള പ്രഭാഷണങ്ങളും ഇതൊക്കെ തന്നെയാണ് ഞങ്ങളുടെ കരച്ചിൽ
അജിനോമോട്ടോ എന്ന് പറയുന്നത് ഉപ്പിനേക്കാളും റിസ്ക് കുറവാണ് കുറച്ചുകൂടി വിശദമായി പഠിക്കാൻ ശ്രമിക്കുക. ആശാസ്ത്രീയത ആരു പറഞ്ഞാലും അത് തെറ്റ് തന്നെയാണ് നിങ്ങൾ പറഞ്ഞാലും രവിചന്ദ്രൻ പറഞ്ഞാലും.ok bye
ഒരാൾ പറഞ്ഞ ആശയങ്ങൾ ശരിയാണോ തെറ്റാണോ എന്ന പരിശോധിക്കാതെ... അതിനോട് പ്രതിരോധിക്കാതെ...... വ്യക്തി അധിക്ഷേപം ചെയ്യുന്നത് സംസ്കാരം ഇല്ലാത്തവരുടെ ലക്ഷണമാണ്. അതൊരു മദ്രസ / സംഘപരിവാർ സംസ്കാരമാണ്
നിങ്ങ ഇരകൾ അല്ല, വിരകൾ ആണ്, ദൈവത്തിൻ്റെ മുന്നിൽ. ഒരു അഞ്ചു പൈസയുടെ വിവരം ഇല്ല. ബർത്താനം കേട്ടാൽ എല്ലാം അറിയമെന്ന ഭാവം. ന്നാ നേരേ മേലോട്ട് പോയാൽ എവിടെ ചെന്നു അവസാനിക്കും എന്നു ചോദിച്ചാൽ അന്തം വിട്ടു മേലോട്ട് നോക്കും. എടോ മത ത്തതിനെ ബഹുമാനിക്കൻ പടിക്കടോ
@@സംവാദവീരൻ അറബി രാജ്യം ആണെന്ന് പറഞ്ഞില്ല. ഇത് മോഹൻലാലിനെ പറ്റി പറയുമ്പോ മമ്മൂട്ടിനേ കൂടി പറയണ്ട പോലെ ആണല്ലോ 😃. ഇസ്രായേൽ ജനാതിപത്യ രീതിയിൽ ഉണ്ടായ രാജ്യം അല്ല. അങ്ങനൊരു രാജ്യമേ ഇല്ലായിരുന്നു.അതിന്റെ സൃഷ്ടിപ്പിൽ ആധുനികത ഇല്ല. ജനാതിപത്യം തീരെ ഇല്ല.അധിനിവേശം ജനാധി പത്യം അല്ല. thats it
@@Trueindiannationalist മുസ്ലിം രാജ്യം ഉണ്ടെന്ന് ആര് പറഞ്ഞു. ഒരു രാജ്യത്തെ ജനങ്ങൾക് മേൽ അധിനിവേശം നടത്തി അവരെ കൊന്ന് വീട്ടിൽ നിന്ന് ഇറക്കി വിട്ട് സ്വന്തം രാജ്യം ഉണ്ടാക്കിയിട്ട് അതിൽ ഈ മാന്യദേഹം പറയുന്നു ആധുനിക ജനാതിപത്യ രാജ്യം ആണെന്ന്. ഇതാണോ ആധുനികത, ഇതാണോ ജനാതിപത്യം. അത് ആണെന്ന് ഞൻ നിന്നെ പോലെ സമ്മതിച്ചു കൊടുക്കണം എന്നാണോ
എത്ര മനോഹരമായിട്ടാണ് നുണകൾ പറഞ്ഞു പരത്തുന്നത് ഒരു സുപ്രഭാതത്തിൽ പൊട്ടിവീണതല്ല ഇസ്രായേൽ പ്രശ്നം എന്ന് പറഞ്ഞത് യു എൻ ജനറൽ സെക്രട്ടറിയാണ് അവരെക്കാളും ഒക്കെ എത്രയോ മുകളിലാണ് താങ്കൾ എന്ന് വിചാരിക്കാൻ അത്രത്തോളം നിങ്ങൾ താങ്കൾക്ക് അടിമപ്പെടാൻ മനസ്സില്ലാത്ത ഒരു വിഭാഗം ഇവിടെയുണ്ട് മിസ്റ്റർ
UN ന് എന്താ വില ഇപ്പോൾ ! ഇതേ UN 1948 ൽ പാസാക്കിയ പാർട്ടിഷൻ പ്ലാൻ അന്ന് വില വച്ചു കൊടുത്തിരുന്നെങ്കിൽ ഒരു പ്രശ്നവുമുണ്ടാവില്ലായിരുന്നു. അപ്പോൾ ജൂതന് സൂചി കുത്താൻ ഇട നൽകരുത് എന്ന മതശാഠ്യം! ഇതേ സെക്രട്ടറിക്ക് 67 മുതലുള്ള ചരിത്രമേ അറിയൂ.. അതിനു മുമ്പുള്ള 19 വർഷത്തെ ചരിത്രം അറിയില്ല !!
താനൊക്കെന്താ മലയാളം മനസ്സിലാവില്ലേ? UN GS said it did not happen in vacuum.... അതുതന്നെയാണ് ഈ പ്രഭാഷകൻ പറയുന്നത്.... താനെന്തിനാണ് നുണ പറഞ്ഞു ഇളിഭ്യാനാവുന്നത്???😂😂😂
ശരിയാണ്. ഒരു സുപ്രഭാതത്തിൽ പൊട്ടി വീണതല്ല. യഹൂദരുടെ സ്വന്തം പ്രദേശത്തിലേയ്ക്ക് അറബികൾ അധിനിവേശിച്ചു തങ്ങൾ പലസ്തീനികളാണെന്ന് നടിച്ചു കള്ളം പറഞ്ഞ് മതതീവ്രവാദം തുടങ്ങിയ നാൾ മുതലുണ്ടായതാണ്. എൺപതോളം വർഷങ്ങളായിരിക്കുന്നു.
@@Mr-Nobody-K9 ഈ ആധുനിക സമൂഹത്തില് വളരെ പ്രബുദ്ധർ എന്നെ അവകാശപ്പെടുന്ന യുക്‌തിവാദികൾ (So called atheist) ഒരു സമൂഹത്തെ അപരവത്കരിക്കുന്നതിനും ഉന്മൂലനും ചെയ്യുന്നതിനും കൂട്ട് നില്കുന്നു ഇതിൽ താങ്കൾ എന്ത് മാനവികതയാണ് കാണുന്നത്.
@@MrMhrafi ആര്, എവിടെ ഉന്മൂലനം നടത്തി?പണ്ടെങ്ങോ ഒരു കഥാ പൊത്തകത്തിൽ ഉണ്ടെന്നു വെച്ച് കാട്ടറബി മമ്മുവിന്റെ പേര് പറഞ്ഞു മറ്റുള്ളവരെ വെറുക്കാനും, കൊല്ലാനും നടന്നാൽ അവര് പിടിച്ചു ഉമ്മ വെക്കുമെന്ന് കരുതിയോ?
No dear sir you are wrong; have you ever noticed instead of great backup from cemtre kerala is not at all in a position to potentially grow up. They use the amount for various purposes but not related to development of Kerala. Should a govt. support a prodigual state like kerala. If yes on what capitalism basis? A state like kerala should have been prosperous earlier than any states in India. If Kerala is prosperous (but not) this wil be the obligatory period of a state to help other states. The govt. doing out of its excessive income and not.. Tell me one reason to support kerala. And what type of capitalism you are teaching now a days. The ruling Govt. doesn't believe in any sociallism but only on excess production what shall be rightfully given as an aid untill they stand by own. The second stage wii be done after the first and now the first is going own. And more over Govt. Of Indians declares total funds for various development segments. It is the duty of the state to approach the centre for various development schemes formulated in side the states. Can I ask you? For development did your Kerala govt. ever approached the centre. If not then what is purpose of this speech. .
ഫലസ്തീനൊപ്പം നിലകൊള്ളുന്ന ഐക്യ രാഷട്ര സഭക്കും ലോകത്തിലെ നൂറോളം രാജ്യങ്ങൾക്കും തെരുവിലിറങ്ങിയ ലക്ഷക്കണക്കിനു മനുഷ്യർക്കും മനസ്സിലാകാത്ത യുക്തി രവിയണ്ണന് മാത്രം മനസ്സിലായത് അപാരം.. ഫുദ്ധിരാക്ഷസൻ
ചിന്തകൾക്ക് തീപിടിപ്പിച്ചവൻ, ജീവിതത്തെ മറ്റൊരു രീതിയിൽ നോക്കിക്കാണാൻ പ്രേരണയായവൻ.. സമാനതകളില്ലാത്ത യാഥാർഥ്യമാണ് ജീവിതം എന്ന് പഠിപ്പിച്ചവൻ. രവി സർ❤
50:52
❤
👍
❤
Blame game not looking into the Mirror as Budha said
രവി മാഷിൻ്റെ പ്രഭാഷണം ഓരോന്നും ചിന്തിപ്പിക്കുന്നതാണ്
😅
@@firqathulahbab7014 എന്താ നിന്റെ പേര് വായിക്ക്യ..?😢
😂
ചിലർക്ക് മൃഗമ്മത് പറയണതെ പിടിക്കു
തീർച്ചയായും..... തീ ആണ്...... 🔥
സമയോചിത പ്രഭാഷണം... സ്പഷ്ടം.... സുവ്യക്തം... 👌🏼👍🏼👏
ഭയങ്കരം തന്നെ ല്ല്യോ...?😊
@@PAPPUMON-mn1us എന്ത്യേ? പപ്പുമോന് പിടിച്ചില്ലേ?
@@sumangm7 ഹോ ഭയങ്കരം... നീ ഇപ്പൊ പെന്തകോസ്ത് കൂട്ട കരച്ചിലിന് പോകാറില്ലേ .. 😺
@@PAPPUMON-mn1usഎന്തുവാടെ പിച്ചും പേയും പറയുന്നേ?
@@sumangm7 നീ പിന്നേയും വന്നോ നീ കള്ള് ആണ് ഫുൾ ടൈം ല്ല്യോ .. 😺
❤രവിചന്ദ്രൻ❤
Great speech. Congras Sir
Excellent talk . I hope this will enter the brains of some party loyalists.
Good speech👍
We want secularist, capitalistic, scientific society
I think Essense global is doing a wonderful job in kerala.
After 10 years you can spread to other parts of our country❤
ഹോ ഭയങ്കരം... ഇതൊക്കെ 10000 വർഷം മുന്നേ ഇവിടെ ഉണ്ടടെ .. വെറുതെ കിടന്നു തള്ളല്ലേ ...
@@PAPPUMON-mn1us 🤝
@@PAPPUMON-mn1us correct പേര് പപ്പു മോൻ
@@shiningstar958 ആ ഒന്ന് കരഞ്ഞാളാ വേറെ വഴിയില്ല... നിന്റെ പേരും .... യും correct അല്ലാത്തതിന് ഞാൻ എന്ത് ചെയ്യും ബ്രോ... 😓
@@PAPPUMON-mn1usഉണ്ട് ഉണ്ട് 😂😂
*ഞാൻ ഒരു 💛Atheist 💗 ആകാൻ സ്വാധീനിച്ച വ്യക്തി ആണ് സി രവിചന്ദ്രൻ. 👉Why I'm an Atheist ❤ 👉ദൈവങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് പോലും പ്രസക്തി ഇല്ല ❌ദൈവം ഉണ്ട് എങ്കിലും അതിനും പ്രസക്തിയില്ല❌❌ കാരണം മതപ്രചോദിതമായും അല്ലാതെയും മനുഷ്യർ കൊല്ലപ്പെടുമ്പോൾ സർവ്വശക്തൻ എന്ന് പറയാറുള്ള സർവ മതദൈവങ്ങൾക്ക് തടയാൻ കഴിയുന്നില്ല ❌❌*
ആയിക്കോട്ടെ ചങ്ങായി... വിഷമിക്കല്ലേ ഇങ്ങനെ ..!!!!!
@@PAPPUMON-mn1usകാണിക്ക ഇട്ട് വിഷമം പറഞ്ഞാൽ മാറുമോ ചങ്ങായി.
@@ടൈഗർ പറഞ്ഞു നോക്കിയാലെ അറിയൂ ഉക്തി വാദി ... ചെയ്തു നോക്ക്....
Sthiram message under RC s speech.rc thenne type cheythu vidunnathano
ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പണ്ടത്തെ സത്യമായ വിശ്വാസങ്ങള് ഇപ്പോൾ അന്ധവിശ്വാസം ആയി.
എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല, അത് എല്ലാ കാലത്തും മാറില്ല. എന്നാല്‍ വിശ്വാസം ആവശ്യം ആയീ വരുന്ന കാര്യത്തിന് കാലങ്ങള്‍ കഴിയുമ്പോൾ ശെരിയായ തിലേക്ക് മാറുന്നു.
രവിചന്ദ്രൻ സി ❤
പരിണാമം എങ്ങനെ എന്ന് മനസിലാക്കാൻ പരിണാമം പോലെ പാടാണ്.... 😏
എന്നാൽ ദൈവം എല്ലാം ഉണ്ടാക്കി എന്ന് പറഞ്ഞാൽസംഗതി എളുപ്പം.... അതാണ് ദൈവ വിശ്വാസികൾ പരിണാമം അംഗീകരിക്കാത്തത് 😇😇
ദൈവ വിശ്വാസികൾ അല്ല... സെമിറ്റിക് കൾ ആണ് പരിണാമം അംഗീകരിക്കാത്തത്.... ജീവൻ ജഗത് ജനനി ഇതു മൂന്നും ഒന്നാണെന്നു ശങ്കരാ ചര്യർ പറഞ്ഞു .. ഗീത പറഞ്ഞു എല്ലാരും പറഞ്ഞു.... അതോണ്ട് കിടന്നു തുള്ളല്ലേ...!!!
ഞാൻ ഇവിടെ എഴുതിയ കമന്റ് യുക്തി വാദികൾ ഡിലീറ്റ് ചെയ്തു കളഞ്ഞു.. എന്തിനു വേണ്ടി ..? ഇനി ഈ എഴുതിയത് ഡിലീറ്റ് ചെയ്യുമോ എന്ന് നോക്കട്ടെ....😢
@@PAPPUMON-mn1usഇപ്പോൾ നിങ്ങൾക്കും യക്തി വന്നു പഷ്ട്
@@ടൈഗർ യുക്തി എന്നത് നിന്റെ വീട്ടിൽ അടച്ചു വച്ച സാധനം അല്ലല്ലോ.
യുക്തി ഇല്ലാത്തവർ ആണ് അതുണ്ട് എന്ന് മോങ്ങി നടക്കുക.... നിന്റെ യുക്തി അല്ല മറ്റുള്ളവരുടെ യുക്തി... കൂടുതൽ ഉണ്ടാക്കല്ലേ ട്ടാ
@@PAPPUMON-mn1us 😂😂നിങ്ങൾ എന്ത് വിവരക്കേടാ പറയുന്നേ..... പരിണാമം ദൈവത്തിനും ദൈവ വിശ്വാസികൾക്കും എതിരാണ്.....
മാഷേ...❤
Super❤❤
Our Kerala's christopher Hitchens ❤
As usual dope🔥.
Thank you ❤️
Full support ❤
Nalla avatharanam.
Ravichandran sir ne daivam anugrahikkatte
😅
😂
ഡിങ്ക ഭഗവാന്റെ അനുഗ്രഹം എപ്പോഴുംഉണ്ടായിരിക്കും
❤️🔥
As always RC rocks🤩😍
സൂപ്പർ 🌹
എന്തൊരു വീക്ഷണം....... ❤❤❤👍👍👍
❤ great speech
❤❤❤
👍👍👍
👏💗❤️💘💘💘💕💕
👌👌👍👍
👍❤👌
👍
നിങ്ങളെപ്പോലുള്ള ആൾക്കാരെ വേണം ലോകത്തിന് ഒരുപാട് ഉണ്ടാവണം കാരണം അത്രയ്ക്ക് ലോകം അന്ധമായി ഇരിക്കുകയാണ് അതുകൊണ്ടാണ് നിങ്ങളെ ദൈവംസൃഷ്ടിച്ചത് ശരിക്കുള്ള ദൈവം എന്താണെന്ന് നിങ്ങൾക്കും മനസ്സിലായിട്ടില്ല പക്ഷേ എന്നാൽ കൂടെ നിങ്ങളെ സൃഷ്ടിച്ചത് മറ്റുള്ളവർക്ക് ഒരുപാട് അന്ധതയുണ്ട് അത് മാറ്റാൻ നിങ്ങളെ കൊണ്ട് കഴിയും കുറെയൊക്കെ എല്ലാവരെയും നിങ്ങൾക്ക് മാറ്റാൻ കഴിയില്ല ലോകത്തിന് തിരുത്താൻ ഒന്നും നിങ്ങൾക്ക് കഴിയില്ല ഒരുപാട് വ്യക്തികൾ വലിയ ഉയർന്ന വ്യക്തികളും ലോകത്തിന് തിരുത്താൻ നോക്കിയിട്ട് നടന്നിട്ടില്ല അപ്പോൾ നിങ്ങളെക്കൊണ്ടും ഒന്നും കഴിയില്ല ലോകത്തിന് തിരുത്താൻ കഴിയില്ല നിങ്ങൾക്ക് നിങ്ങളെ തിരുത്തി പോവാം
അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ നിങ്ങൾക്കും കഴിയില്ല വെറുതെ കമന്റിട്ടു പോകാം
എന്താണ് കവി ഉദ്ദേശിച്ചത്?😂
@@സംവാദവീരൻ അത് പറയാൻ കഴിയില്ല... ഇങ്ങനെ കുറെ ഉക്തി വാദികൾ ക്ക് മാറ്റം ഉണ്ടായിട്ടുണ്ട്....
@@prasannaem ചുരുക്കി പറഞ്ഞാ മിണ്ടാതിരി എന്ന് 🥵
@@PAPPUMON-mn1us അല്ല പ്രയോജനം ഇല്ലാത്ത പണിയാണ് എന്ന്
Kindly check the thumbnail.. It's punaur not punalur
Hi sir
Ravi sir❤❤❤❤❤❤❤❤
Man, who changed my way of thinking ❤
RC❤❤❤
രവീചന്ദ്രന് അല്ലാതെ മറ്റാർക്കാണ് കേരളത്തിൽ ഇങ്ങനൊക്കെ പറയാൻ ധൈരൄഠ
അതെ ഹിന്ദുക്കൾ ഉള്ളത് വരെ പറയാം.. അത് കഴിഞ്ഞാ വെടി തീരും..
കണികാ ശാസ്ത്ര രംഗത്തുള്ള ഒരു സയന്റിസ്റ് ന് അസ്തിക തത്വം തള്ളി കളയാൻ കഴിയില്ല.. അവർ തയ്യാറില്ല.
🔥 as usual, kollendaduth ellam konditund coment boxile 😢 😭 kanan vayya ingane oke irakale akramikamo sir?
Dear Sir ❤
🎉🎉🎉
👍🌷❤👍
Mike howling
പ്രൊ c രവിചന്ദ്രൻ 🎉🎉🎉
🎉🎉🎉🎉
" നമ്മൾ ഓർഡർ ചെയ്താൽ കിട്ടുന്ന ഡിഷ് അല്ല ജീവിതം .
ബിരിയാണി ഓർഡർ ചെയ്താൽ ചിലർക്ക് കിട്ടുന്നത് പഴങ്കഞ്ഞിയായിരിക്കും .
കിട്ടിയതൊന്നുകൂടി ഉലത്തി ,പൊലിപ്പിച്ചെടുക്കാൻ മാത്രമെ കഴിയൂ എന്ന ബോധ്യത്തോടെ സംതൃപ്തിയോടെ ജീവിതം മുന്നോട്ടുകൊണ്ടുപോവുക.
പഴങ്കഞ്ഞിയെങ്കിൽ പഴങ്കഞ്ഞി .
വിശപ്പടങ്ങാൻ കുഴിമന്തി വേണമെന്നില്ല .
ഇതാണ് സംതൃപ്ത ജീവിതത്തിൻ്റെ റെസിപ്പി .
😂😂
👏🏻👏🏻👏🏻👏🏻👏🏻👏🏻
👍 👏👏
ചിലകാര്യങ്ങൾ കേൾക്കുമ്പോൾ ദൈവം ഉണ്ട് എന്ന് തോന്നിപോകുന്നു
എന്ത് കേൾക്കുമ്പോഴാണ് ദൈവമുണ്ടന്ന് തോന്നുന്നത്
@@shaji7115 ദൈവം എന്നത് എവിടെയോ ഒളിഞ്ഞിരുന്നു നോക്കുന്ന ഒന്നല്ല ഈ കാണുന്ന പ്രപഞ്ചം തന്നെയാണ് ദൈവം....
ദൈവം ഈ കാണുന്ന മാറ്റർ തന്നെയാണ്....
@@PAPPUMON-mn1us അങ്ങനെയുള്ള ഇന്ദ്രനും വായുദേവനും ഇന്ന് ആർക്കും വേണ്ട ഒളിഞ്ഞിരിക്കുന്ന ദൈവത്തെ മതി
@@shaji7115 🤨
അറിവുള്ള മനുഷ്യൻ... എന്റെ റോൾ മോഡൽ രവി സർ... കണ്ടിട്ടില്ല കാണണണം എന്നൊരുപാടാഗ്രഹിക്കുന്നു....
Kazhuthil Kaye ittu nadannavar their vilikkunnundu .kananthe irikkunnathu aanu bhedham.manansile daivam RC agne thanne nilaninootte
കണ്ടത്തിൽ പേരപ്പൻ എവിടാ??
കണ്ടത്തിൽ പേരപ്പനെ ഇറക്കി വിടടാ രവി, ഞങ്ങൾ പേരപ്പൻ ഫാൻസ് ആണ്.
ഞമ്മൻ്റെ സമാധാന കൊതത്തിലെ വളിയാണ് ഇരവാദക്കരച്ചിൽ
😮
😂😂😂😂
😂😂😅
തക്കിയ ഇസമാണ് നടക്കുന്നത്.
YES... ഉക്തി വാദികളിൽ കള്ള നാണയങ്ങൾ ധാരാളം .. ഉണ്ട്....
41:50 57:12 rc sir right
ഇന്നുമുതൽ ജനിക്കുന്ന അല്ലെങ്കിൽ 18 വയസ്സായ എല്ലാ മനുഷ്യർക്കും തുല്യമായി 50 ലക്ഷം വീതം കൊടുക്കുക
പിന്നീട് ഒരു പത്തോ പതിനഞ്ചോ കൊല്ലം കഴിഞ്ഞാൽ
അപ്പോഴും കാണാം കുറെ ദരിദ്രരും ഭിക്ഷയ്ക്ക് നടക്കുന്നവരും കാരണം കുറെ ആളുകൾ ദുർവ്യയം ചെയ്തു കുറെ ആളുകൾ അത് സൂക്ഷിച്ചു കുറെ ആളുകൾ അത് വച്ച് വീണ്ടും പണമുണ്ടാക്കാനുള്ള പല വഴികളും കണ്ടെത്തി
അങ്ങനെ വീണ്ടും ദരിദ്രനും മിഡിൽ ക്ലാസ്സും അപ്പർ ക്ലാസും ഒക്കെ ഉണ്ടാവും
🍕🍕🍕
Pv sreenijan MLAis the classical example for victim card
is director Ranjith theeya??
Congratulations sir seminars woodpile. THRISSUR programme eppol
14oo,kollam,munp,lakshangal,parasparam,konnu,,ivar,theetuvolam,ithundavanee,njanu,ivrude,agraham,pottanmar
ഞാൻ ഒരു മനുഷ്യൻറെ ജീവിതം എങ്ങനെ പഠിച്ചൂ
ഈ സാറിനെ കൊണ്ട് ഞാൻ തോറ്റു എനിക്ക് വയ്യ
Vedam padichu jesus il njan ethi. Vedangalil parayunna bali purushan...jesus thanne.adheham aanu sathyam. As he said he is the path, truth ,and life
സ്ത്രീപുരുഷ പ്രശ്നങ്ങളിൽ ഈ ഇരവാദം ആര് ഉന്നയിക്കുമ്പോഴാണ് കൂടുതൽ ശ്രദ്ധ നേടുന്നത്..... ഭർത്താവ് ഭാര്യ പ്രശ്നത്തിൽ ആരുടെ ഇരവാദമാണ് കൂടുതൽ ക്ലച്ച് പിടിക്കുന്നത്... നിഷ്പക്ഷത നേടാൻ ചിന്തയിലും സമൂഹത്തിലും വിദ്യാഭ്യാസത്തിലും എന്തെല്ലാം മാറ്റങ്ങൾ കൊണ്ട് വരണം....
Ravi capitalism leads to laziness in comercial property owners sons who collect rent from shopkeepers wirhout any effort
കേരളത്തിലെ ഹമാസിനോട് ...'' ഹമാസിനോട് കീഴടങ്ങാന്‍ പറയൂ'' ...ഇരവാദ ഭീകരത😂
രവിചന്ദ്രൻ സി ഒരു കാര്യം പറഞാൽ അതിന്റെ യാത്ര അത് ആഴം അളക്കാൻ ഒരു മനുഷ്യൻറെ ജീവിതം എങ്ങനെ ലോകത്തിലെ ഏറ്റവും ചെറിയ ഒരു മനുഷ്യൻറെ ശബ്ദം
നിങ്ങളുടെ കരച്ചിൽ എന്താണ് നിങ്ങൾ എന്താണ് എപ്പോഴും കരഞ്ഞിട്ടിരിക്കുന്നത് എന്താണ് അതിന്റെ കാര്യം ഈ പ്രസംഗങ്ങളും മറ്റുള്ള പ്രഭാഷണങ്ങളും ഇതൊക്കെ തന്നെയാണ് ഞങ്ങളുടെ കരച്ചിൽ
റാസ്പൂടീൻ വാദം
വാത്സല്യം തോന്നിയിട്ടാണോ കടുവ മാൻ കുഞ്ഞിനെ വെറുതെ വിടുന്നെ. .അതോ മാൻ കുഞ്ഞിനെ അന്വേഷിച്ചു അമ്മ വരും അപ്പോൾ അതിനെ പിടിക്കാനോ 😟
അങ്ങനെയുള്ള മണ്ടൻ മാനുകൾ ഒന്നും അതിജീവിച്ചിട്ടില്ല
ഒന്ന് എണീച്ചു പോടേ.... Evolution ന്റെ abcd അറിയാത്ത അറിയാൻ ശ്രമിക്കാത്ത കുറെ വേസ്റ്റുകൾ
സാറേ കുരിശിൽ തൂങ്ങിക്കിടക്കുന്ന യേശുക്രിസ്തു
വിനെ കാണുമ്പോൾ പലർക്കും പലതും തോന്നുമെങ്കിലും അതൊരു ഇരവാദം ആക്കി ആരും ഇതുവരെ ചിത്രീകരിച്ചിട്ടില്ല 1:14:58
ഉണ്ട് , " നീയൊക്കെ ദൈവത്തെ അനുസരിക്കാതെ നന്നോ, നിനക്കൊക്കെ വേണ്ടിയാണോ യേശു കുരിശിൽ മരിച്ചത്" perfect eg for ഇരവാദം😂😂😂
ലോകത്തുള്ള മനുഷ്യർക്ക് വേണ്ടിയല്ലേ യേശുക്രിസ്തു കുരിശിൽ തറക്കപ്പെട്ടത്. എന്നിട്ടാണോ ഇരവാദം അല്ലാന്നു പറയുന്നത്
രവി ഡൈബം എന്ത് ബാലിഷം,, നേരം വെളുക്കാത്ത കൊറേ യൂട്യൂബ് കമന്റോളികളുടെ അതേ സ്റ്റാൻഡേർഡ്
മുഹമ്മദിന്റെ അടിമയായ അല്ലാഹുവിന്റെ അടിമകളുടെ അത്രയും വരുമോ
കേരളത്തിൽ ആകെയുള്ള ഒരു നിരീശ്വരവാദി രവിചന്ദ്രൻ, എവിടെ ഒക്കെ പ്രസങ്ങിക്കാൻ പോവണം 😂😂😂
നല്ല പ്രസംഗപാടവവും കൂടി വേണം
ajinamotto ravi 😂
കൊമ്പ് വിട്ടല്ലോ
അജിനോമോട്ടോ എന്ന് പറയുന്നത് ഉപ്പിനേക്കാളും റിസ്ക് കുറവാണ് കുറച്ചുകൂടി വിശദമായി പഠിക്കാൻ ശ്രമിക്കുക. ആശാസ്ത്രീയത ആരു പറഞ്ഞാലും അത് തെറ്റ് തന്നെയാണ് നിങ്ങൾ പറഞ്ഞാലും രവിചന്ദ്രൻ പറഞ്ഞാലും.ok bye
ഒരാൾ പറഞ്ഞ ആശയങ്ങൾ ശരിയാണോ തെറ്റാണോ എന്ന പരിശോധിക്കാതെ... അതിനോട് പ്രതിരോധിക്കാതെ......
വ്യക്തി അധിക്ഷേപം ചെയ്യുന്നത് സംസ്കാരം ഇല്ലാത്തവരുടെ ലക്ഷണമാണ്. അതൊരു മദ്രസ / സംഘപരിവാർ സംസ്കാരമാണ്
പഠിച്ച് അവിടെ വരെ എത്തിയതേ ഉള്ളൂ!!😂..
*ആശയത്തെ ആശയം കൊണ്ട് നേരിടാൻ ശ്രമിക്കു... വ്യക്തി അധിക്ഷേപം ചെയ്യുന്നത് സംസ്കാരം അല്ലാത്തവരുടെ ലക്ഷണമാണ്... അത് മദ്രസ സംസ്കാരമാണ്*
ഇയാൾ എന്ത് ഇക്വാലിറ്റി ഹ്യൂമാനിറ്റി ആണ് പറയുന്നത് നിങ്ങൾ പറയുന്ന നിങ്ങളുടെ ആ സോഫ്റ്റ്‌വെയർ ഒന്ന് അപ്ഡേറ്റ് ചെയ്യണം
രണ്ടുഭാഗത്തും കൊല്ലപ്പെടുന്ന കുട്ടികളെയും സ്ത്രീകളെയും കുറിച്ചുള്ള ഉൾക്കണ്ടയാണ് മാനവികത
Marxism is not a religion, real comuinism has never appplied to commercial properties
ഇസ്ലാം ❤️👍🏼❤️👍🏼❤️👍🏼👍🏼👍🏼പെർഫെക്ട്
താങ്കൾ പറഞ്ഞത് അല്ല ക്രിസ്റ്റ്യാനിറ്റി, ക്രിസ്തു സ്വയം ഏൽപ്പിച്ചു കൊടുത്തതാണ് ക്രൂശിൽ.
എന്തിന്?
@whiteandwhite545
അതുകൊണ്ടു മാനവരാശിയ്ക്കു എന്ത് ഗുണമുണ്ടായി ? ഇതൊക്കെ ചെയ്തിട്ടും തന്നിൽ വിശ്വസിക്കാത്തവരെ നിത്യനരകത്തിൽ തള്ളിവിടുന്ന മനസ്സല്ലേ ?
നിങ്ങ ഇരകൾ അല്ല, വിരകൾ ആണ്, ദൈവത്തിൻ്റെ മുന്നിൽ. ഒരു അഞ്ചു പൈസയുടെ വിവരം ഇല്ല. ബർത്താനം കേട്ടാൽ എല്ലാം അറിയമെന്ന ഭാവം. ന്നാ നേരേ മേലോട്ട് പോയാൽ എവിടെ ചെന്നു അവസാനിക്കും എന്നു ചോദിച്ചാൽ അന്തം വിട്ടു മേലോട്ട് നോക്കും. എടോ മത ത്തതിനെ ബഹുമാനിക്കൻ പടിക്കടോ
ഒരിക്കലും ഇരവാദത്തിൽ വീഴരുത്.. ഇരയായ കാരണം എന്താണെന്ന് മനസ്സിലാക്കണം...
ഇസ്രായേൽ ആധുനിക ജനാതിപത്യ രാജ്യം. എന്താലെ 😃😃
അല്ല അറബി രാജ്യങ്ങളാണ് ആധുനിക ജനാധിപത്യരാജ്യം
@@സംവാദവീരൻ അറബി രാജ്യം ആണെന്ന് പറഞ്ഞില്ല. ഇത് മോഹൻലാലിനെ പറ്റി പറയുമ്പോ മമ്മൂട്ടിനേ കൂടി പറയണ്ട പോലെ ആണല്ലോ 😃. ഇസ്രായേൽ ജനാതിപത്യ രീതിയിൽ ഉണ്ടായ രാജ്യം അല്ല. അങ്ങനൊരു രാജ്യമേ ഇല്ലായിരുന്നു.അതിന്റെ സൃഷ്ടിപ്പിൽ ആധുനികത ഇല്ല. ജനാതിപത്യം തീരെ ഇല്ല.അധിനിവേശം ജനാധി പത്യം അല്ല. thats it
@@mufeedmifsalഏതു രാജ്യമാണ് ജനാധപത്യപരമായി "ഉണ്ടാവുന്നത്" ? ഇന്ത്യയും സ്വാതന്ത്ര്യത്തിനു 3 വർഷങ്ങൾക്ക് ശേഷമല്ലേ ജനാധിപത്യ രാജ്യം ആയതു ?
ഇസ്രായേല്‍ അത്രയും ജനാധിപത്യം ഉള്ള ഒരു മുസ്ലിം രാജ്യം പറയൂ, ഒരെണ്ണം എങ്കിലും 😂😂😂
@@Trueindiannationalist മുസ്ലിം രാജ്യം ഉണ്ടെന്ന് ആര് പറഞ്ഞു. ഒരു രാജ്യത്തെ ജനങ്ങൾക് മേൽ അധിനിവേശം നടത്തി അവരെ കൊന്ന് വീട്ടിൽ നിന്ന് ഇറക്കി വിട്ട് സ്വന്തം രാജ്യം ഉണ്ടാക്കിയിട്ട് അതിൽ ഈ മാന്യദേഹം പറയുന്നു ആധുനിക ജനാതിപത്യ രാജ്യം ആണെന്ന്. ഇതാണോ ആധുനികത, ഇതാണോ ജനാതിപത്യം. അത് ആണെന്ന് ഞൻ നിന്നെ പോലെ സമ്മതിച്ചു കൊടുക്കണം എന്നാണോ
" വിധിയുടെ ബലി മൃഗങ്ങൾ " മംഗളം
ജാതി card പണയു ന്നവന്റെ
ജാതി...... Well known 🙏🏻
Sanghi rc
എത്ര മനോഹരമായിട്ടാണ് നുണകൾ പറഞ്ഞു പരത്തുന്നത് ഒരു സുപ്രഭാതത്തിൽ പൊട്ടിവീണതല്ല ഇസ്രായേൽ പ്രശ്നം എന്ന് പറഞ്ഞത് യു എൻ ജനറൽ സെക്രട്ടറിയാണ് അവരെക്കാളും ഒക്കെ എത്രയോ മുകളിലാണ് താങ്കൾ എന്ന് വിചാരിക്കാൻ അത്രത്തോളം നിങ്ങൾ താങ്കൾക്ക് അടിമപ്പെടാൻ മനസ്സില്ലാത്ത ഒരു വിഭാഗം ഇവിടെയുണ്ട് മിസ്റ്റർ
UN ന് എന്താ വില ഇപ്പോൾ !
ഇതേ UN 1948 ൽ പാസാക്കിയ പാർട്ടിഷൻ പ്ലാൻ അന്ന് വില വച്ചു കൊടുത്തിരുന്നെങ്കിൽ ഒരു പ്രശ്നവുമുണ്ടാവില്ലായിരുന്നു.
അപ്പോൾ ജൂതന് സൂചി കുത്താൻ ഇട നൽകരുത് എന്ന മതശാഠ്യം!
ഇതേ സെക്രട്ടറിക്ക് 67 മുതലുള്ള ചരിത്രമേ അറിയൂ.. അതിനു മുമ്പുള്ള 19 വർഷത്തെ ചരിത്രം അറിയില്ല !!
താനൊക്കെന്താ മലയാളം മനസ്സിലാവില്ലേ? UN GS said it did not happen in vacuum.... അതുതന്നെയാണ് ഈ പ്രഭാഷകൻ പറയുന്നത്....
താനെന്തിനാണ് നുണ പറഞ്ഞു ഇളിഭ്യാനാവുന്നത്???😂😂😂
ശരി മുതലാളി, ഇതൊന്നും നിങ്ങളെ മാറ്റാനുള്ള പ്രവർത്തിയല്ല, സ്വാതന്ത്രമായി ചിന്തിക്കുന്നവർക്ക് മാത്രം, നിങ്ങൾക്ക് അവിടെ നിൽക്കാൻ കഴിയില്ല, നിർബംധിക്കുന്നുമില്ല, പിന്നെന്തിനാ വിളിക്കാത്ത പന്തിയിൽ ഇരുന്നു നക്കിയിട്ടു പിനെ സാംഭാറിനു ഉപ്പു കുറവാണ് എന്നു പറയുന്നത് സഹോ...😢
"താങ്കൾക്ക് അടിമപ്പെടാൻ മനസ്സില്ലാത്ത ഒരു വിഭാഗം" മമ്മദോളി മദ്രസ വാണങ്ങളെ ആണോ ഉദ്ദേശിച്ചത്?
ശരിയാണ്. ഒരു സുപ്രഭാതത്തിൽ പൊട്ടി വീണതല്ല. യഹൂദരുടെ സ്വന്തം പ്രദേശത്തിലേയ്ക്ക് അറബികൾ അധിനിവേശിച്ചു തങ്ങൾ പലസ്തീനികളാണെന്ന് നടിച്ചു കള്ളം പറഞ്ഞ് മതതീവ്രവാദം തുടങ്ങിയ നാൾ മുതലുണ്ടായതാണ്. എൺപതോളം വർഷങ്ങളായിരിക്കുന്നു.
കേരളത്തിലെ നാസ്തിക ഭീകര വാദത്തിന്റെ അമരക്കാരനാഴി ഇയാളും ഇയാളുടെ പ്രസംഘങ്ങളും പിൽകാലത് അറിയപ്പെടുമായിരിക്കും 😊,
ഇപ്പൊ തന്നെ മമ്മദോളികൾ അത് തന്നെ അല്ലെ പറഞ്ഞു നടക്കുന്നത്.
@@Mr-Nobody-K9 ഹിറ്റ്ലറിന്റെ കാലത്ത് നാസികൾ അദ്ദേഹത്തെ വാനോളും പുകയ്ത്തിയിരിന്നു
@@MrMhrafi പോക്‌സോ മമ്മുവിന്റെ കാലത്തു, മമ്മദോളികൾ അദ്ദേഹത്തെ വാനോളം പുകഴ്ത്തിയിരുന്നു. അയിന്?
@@Mr-Nobody-K9 ഈ ആധുനിക സമൂഹത്തില് വളരെ പ്രബുദ്ധർ എന്നെ അവകാശപ്പെടുന്ന യുക്‌തിവാദികൾ (So called atheist) ഒരു സമൂഹത്തെ അപരവത്കരിക്കുന്നതിനും ഉന്മൂലനും ചെയ്യുന്നതിനും കൂട്ട് നില്കുന്നു ഇതിൽ താങ്കൾ എന്ത് മാനവികതയാണ് കാണുന്നത്.
@@MrMhrafi ആര്, എവിടെ ഉന്മൂലനം നടത്തി?പണ്ടെങ്ങോ ഒരു കഥാ പൊത്തകത്തിൽ ഉണ്ടെന്നു വെച്ച് കാട്ടറബി മമ്മുവിന്റെ പേര് പറഞ്ഞു മറ്റുള്ളവരെ വെറുക്കാനും, കൊല്ലാനും നടന്നാൽ അവര് പിടിച്ചു ഉമ്മ വെക്കുമെന്ന് കരുതിയോ?
👏🏼👏🏼👏🏼
സാറിന് ഇരവാതം ഇച്ചിരി കൂടുന്നുണ്ട്.
UN ൽ ധാരാളം MUSLIM കടന്നു കൂടിയിട്ടുണ്ട്... അവരാണ് ഇസ്രായേൽ ന് എതിരെ യുദ്ധം ചെയ്തത്.... അവരെ തകർക്കുക തന്നെയാണ് ഇസ്രായേൽ ചെയ്യേണ്ടത്...
No dear sir you are wrong; have you ever noticed instead of great backup from cemtre kerala is not at all in a position to potentially grow up. They use the amount for various purposes but not related to development of Kerala. Should a govt. support a prodigual state like kerala. If yes on what capitalism basis? A state like kerala should have been prosperous earlier than any states in India.
If Kerala is prosperous (but not) this wil be the obligatory period of a state to help other states. The govt. doing out of its excessive income and not..
Tell me one reason to support kerala. And what type of capitalism you are teaching now a days. The ruling Govt. doesn't believe in any sociallism but only on excess production what shall be rightfully given as an aid untill they stand by own.
The second stage wii be done after the first and now the first is going own.
And more over Govt. Of Indians declares total funds for various development segments. It is the duty of the state to approach the centre for various development schemes formulated in side the states.
Can I ask you? For development did your Kerala govt. ever approached the centre. If not then what is purpose of this speech.
.
ഫലസ്തീനൊപ്പം നിലകൊള്ളുന്ന ഐക്യ രാഷട്ര സഭക്കും ലോകത്തിലെ നൂറോളം രാജ്യങ്ങൾക്കും തെരുവിലിറങ്ങിയ ലക്ഷക്കണക്കിനു മനുഷ്യർക്കും മനസ്സിലാകാത്ത യുക്തി രവിയണ്ണന് മാത്രം മനസ്സിലായത് അപാരം.. ഫുദ്ധിരാക്ഷസൻ
ഹമാസിനെ പിന്തുണയ്ക്കുന്നവർ പാലസ്തീന് എതിരായ നിലപാടാണ് എടുക്കുന്നത്
പിന്തുണയ്ക്കു പിന്നിലൊക്കെ രാഷ്ട്ര താല്പര്യങ്ങളാണ് മനുഷ്യത്വമൊക്കെ അവിടെ പരാജയപ്പെടും
T̤h̤a̤n̤k̤s̤ r̤ c̤ s̤i̤r̤
❤❤❤❤❤
RC❤
❤❤
❤👍
❤❤
❤❤❤❤
❤❤
❤❤❤
❤