Thank you Krishnan sir for explaining the classic in such simple, lucid style with crystal clear clarity. No confusing verbal play, no names dropping. Thank you. Even very young readers can follow you.
Thank you Krishnan sir for analyzing the classic in such a simple, lucid style. It is wonderful listening to you speak with so much of clarity. Very helpful to young learners too.
വളരെ നന്നായിട്ടുതന്നെ മാർകേസിനേയും ഏകാന്തതയുടെ പുസ്തകത്തേയും അവതരിപ്പിച്ചിരിക്കുന്നു. നന്ദി. മർക്കേസിൻ്റെ മറ്റു കൃതികളെക്കൂടി ഒന്നു പരാമർശിക്കാമായിരുന്നു. അല്ലെങ്കിൽ പറഞ്ഞുപോകാമായിരുന്നു. ഇപ്പോഴാകട്ടെ Meloncaly whors ൻ്റെ പരിഭാഷയും വന്നിരിക്കുന്നു. Live to tell the tale 28, 29 വയസ്സു വരെയുള്ള ആത്മകഥ തന്നെയാണ്. ഞാൻ ഒരു അദ്ധ്യാപകനൊന്നുമല്ലെങ്കിൽ കൂടി മാർകേസിനെ പണ്ടേ കൂടെ കൂട്ടിയിരുന്നു. ഇന്നും കൂടെത്തന്നെയുണ്ട് . അടയാളത്തിനായി ഗാബോയുടെ കുറേ പുസ്തകങ്ങളും. കൃഷ്ണൻ സാറിന് ഒരിക്കൽകൂടി നന്ദി അറിയിക്കുന്നു.

♥♥♥the world fantasy (ഏകാന്തതയുടെ നൂറു വർഷങ്ങൾ)
Dr Krishnan,your presentation, wonderful. Got an idea about the book
Thank you for a great explanation 🙏
നല്ല അവതരണം.
Insightful talk. Thank You Sir.
നല്ല അവതരണം
Thank you Krishnan sir for analyzing the classic in such a simple, lucid style. It is wonderful listening to you speak with so much of clarity. Very helpful to young learners too.
Wonder novel
ഏകാന്തതയുടെ നൂറു വർഷങ്ങൾ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു അൽഭുത സൃഷ്ടി......
വളരെ നന്നായിട്ടുതന്നെ മാർകേസിനേയും ഏകാന്തതയുടെ പുസ്തകത്തേയും അവതരിപ്പിച്ചിരിക്കുന്നു. നന്ദി. മർക്കേസിൻ്റെ മറ്റു കൃതികളെക്കൂടി ഒന്നു പരാമർശിക്കാമായിരുന്നു. അല്ലെങ്കിൽ പറഞ്ഞുപോകാമായിരുന്നു. ഇപ്പോഴാകട്ടെ Meloncaly whors ൻ്റെ പരിഭാഷയും വന്നിരിക്കുന്നു. Live to tell the tale 28, 29 വയസ്സു വരെയുള്ള ആത്മകഥ തന്നെയാണ്. ഞാൻ ഒരു അദ്ധ്യാപകനൊന്നുമല്ലെങ്കിൽ കൂടി മാർകേസിനെ പണ്ടേ കൂടെ കൂട്ടിയിരുന്നു. ഇന്നും കൂടെത്തന്നെയുണ്ട് . അടയാളത്തിനായി ഗാബോയുടെ കുറേ പുസ്തകങ്ങളും. കൃഷ്ണൻ സാറിന് ഒരിക്കൽകൂടി നന്ദി അറിയിക്കുന്നു.
2:21😂
കോളനിവൽക്കരണം മൂലം സ്വന്തം ഭാഷയും സംസ്കാരവും പോലും മറന്നുപോയ ഒരു ജനതയുടെ കഥ കൂടിയാണ് ഏകാന്തതയുടെ നൂറുവർഷങ്ങൾ.
Good presentation. Wonderful...
Blessings krishna 🌹
MB Manoj❤❤❤
കഥ Good
ഗാബോ❤
Mp3 kittumo
Good...🔥🔥🔥
❤❤❤
You haven't read it the way it said
👏🏻👏🏻👏🏻
❤❤❤❤❤❤❤❤❤❤