ഇങ്ങനെ ഹിന്ദു വേദാപുരാണങ്ങളും അതിലെ വക്തിയ്ക്ക് ഉപകരിക്കുന്ന മന്ത്രങ്ങളും അനുഷ്ടാനങ്ങളും ഒരോവക്തിയിലും എത്തിപെടാ സാധിക്കുമാറാകട്ടെ സ്വാമിജിക്ക് ബഹുമാനപൂർവ്വം നന്ദി നമസ്കാരം
നമസ്തേ സ്വാമിജി, സംശയത്തിനു വളരെ വ്യക്തമായിത്തന്നെ വിശദീകരണം നൽകിയ അങ്ങയുടെ പാദങ്ങളിൽ മനസ്സാ നമസ്ക്കരിക്കുന്നു. 🙏 അങ്ങയുടെ മാർഗ്ഗനിർദ്ദേശങ്ങൾ മനസ്സിലാക്കി ജീവിതത്തിൽ ആദ്ധ്യാത്മിക പുരോഗതി കൈവരിക്കാൻ നിരന്തരം പരിശ്രമിക്കും. സ്വാമിജി പറഞ്ഞതുപോലെ, നാമം ജപിക്കുന്ന സമയത്ത് എണ്ണത്തിലേയ്ക്കു ശ്രദ്ധ തിരിയുന്നതിനാൽ ജപത്തിൽ പൂർണ്ണമായി ശ്രദ്ധ അർപ്പിക്കുവാൻ സാധിക്കുന്നില്ല എന്ന തോന്നൽ പലപ്പോഴും ഉണ്ടാകാറുണ്ട്. ജപത്തിനിടയിൽ എണ്ണം നോക്കുന്നത് ഒരു ജോലിയായിപ്പോലും തോന്നാറുണ്ട്. ഈ വിഷയത്തിലും സ്വാമിജി വ്യക്തത വരുത്തിത്തന്നത് വളരെ ഉപകാരപ്രദമായി. ഭക്തിയും ശ്രമവും ശ്രദ്ധയും ചിത്തശുദ്ധിയും ഒത്തുചേരാനും അതിലൂടെ അല്പാല്പമായി സൂക്ഷ്മജ്ഞാനത്തിലേയ്ക്കുള്ള മാർഗ്ഗം തുറന്നുകിട്ടാനും അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമേയെന്ന് അഭ്യർത്ഥിയ്ക്കുന്നു. ഹരി: ഓം സ്വാമിജി. 🙏
നമസ്ക്കാരം സ്വാമിജി, ഞാൻ ഈ ഗ്രന്ഥങ്ങളൊക്കെ വായിക്കാറുണ്ട്. എനിക്കും ഉണ്ടായിരുന്നു ഈ സംശയങ്ങൾ, എല്ലാം പറഞ്ഞു തന്നതിന് വളരെ നന്ദി സ്വാമി, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
സ്വാമിജിനമസ്ക്കാരം,ഒരുസംശയംഇപിക്കുമ്പോൾ ഓംനമഃശിവായ എന്ന് വേണൊഅതൊനമഃശിവായ എന്ന് മാത്രം ജപിക്കുന്നതാണൊനന്നാവുക അതേപോലെഓംനമോനാരായണായ എന്നതിനുംഒന്ന്വിശദീകരിക്കാമൊ
സ്വാമിജിക്ക് ശതകോടി പ്രണാമം ഞാൻ രാവിലെ ലളിതാ സഹസ്രനാമം യൂടുബിൽ പ്ളേ ചെയ്തിട്ട് യോഗ ചെയ്യുന്നു വൈകുന്നേരം ശിവസഹസ്രനാമം നാവുകൊണ്ടും ജപിക്കുന്നു ഇതിൽ ന്യാസം ധ്യാനം എന്നിവ ചേർത്താണ് ജപിക്കുന്നത് ഞാൻ സ്വാമിജിയെ ഗുരുവായി സങ്കൽപ്പിച്ചാണ് ഇതൊക്കെ ചെയ്യുന്നത് നേരിട്ട് ഉപദേശം സ്വീകരിച്ചിട്ടില്ല ഇതിൽ എന്തെങ്കിലും തെറ്റുണ്ടോ? ന്യാസം തുടങ്ങിയവ ചൊല്ലി ജപിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?
ഇങ്ങനെ ഹിന്ദു വേദാപുരാണങ്ങളും അതിലെ വക്തിയ്ക്ക് ഉപകരിക്കുന്ന
മന്ത്രങ്ങളും അനുഷ്ടാനങ്ങളും
ഒരോവക്തിയിലും എത്തിപെടാ സാധിക്കുമാറാകട്ടെ സ്വാമിജിക്ക് ബഹുമാനപൂർവ്വം നന്ദി നമസ്കാരം
🙏🙏🙏
നമസ്തേ സ്വാമിജി, സംശയത്തിനു വളരെ വ്യക്തമായിത്തന്നെ വിശദീകരണം നൽകിയ അങ്ങയുടെ പാദങ്ങളിൽ മനസ്സാ നമസ്ക്കരിക്കുന്നു. 🙏
അങ്ങയുടെ മാർഗ്ഗനിർദ്ദേശങ്ങൾ മനസ്സിലാക്കി ജീവിതത്തിൽ ആദ്ധ്യാത്മിക പുരോഗതി കൈവരിക്കാൻ നിരന്തരം പരിശ്രമിക്കും.
സ്വാമിജി പറഞ്ഞതുപോലെ, നാമം ജപിക്കുന്ന സമയത്ത് എണ്ണത്തിലേയ്ക്കു ശ്രദ്ധ തിരിയുന്നതിനാൽ ജപത്തിൽ പൂർണ്ണമായി ശ്രദ്ധ അർപ്പിക്കുവാൻ സാധിക്കുന്നില്ല എന്ന തോന്നൽ പലപ്പോഴും ഉണ്ടാകാറുണ്ട്. ജപത്തിനിടയിൽ എണ്ണം നോക്കുന്നത് ഒരു ജോലിയായിപ്പോലും തോന്നാറുണ്ട്. ഈ വിഷയത്തിലും സ്വാമിജി വ്യക്തത വരുത്തിത്തന്നത് വളരെ ഉപകാരപ്രദമായി.
ഭക്തിയും ശ്രമവും ശ്രദ്ധയും ചിത്തശുദ്ധിയും ഒത്തുചേരാനും അതിലൂടെ അല്പാല്പമായി സൂക്ഷ്മജ്ഞാനത്തിലേയ്ക്കുള്ള മാർഗ്ഗം തുറന്നുകിട്ടാനും അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമേയെന്ന് അഭ്യർത്ഥിയ്ക്കുന്നു.
ഹരി: ഓം സ്വാമിജി. 🙏
നമസ്ക്കാരം സ്വാമിജി, ഞാൻ ഈ ഗ്രന്ഥങ്ങളൊക്കെ വായിക്കാറുണ്ട്. എനിക്കും ഉണ്ടായിരുന്നു ഈ സംശയങ്ങൾ, എല്ലാം പറഞ്ഞു തന്നതിന് വളരെ നന്ദി സ്വാമി, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
സ്വാമിയുടെ പാദാരവിന്ധങ്ങളിൽ നമസ്കാരം ❤
പ്രണാമം സ്വമി ജി. Very clear explanation 🙏🙏🙏🙏🙏
ഹരി ഓം സ്വാമിജി. നമസ്തേ🙏🏻🙏🏻🙏🏻
ഹരി ഓം സ്വാമിജി 🙏🙏
ജപം എങ്ങനെ ലളിതമായി പറഞ്ഞാൽ പെട്ടെന്ന് മനസ്സിലായേനെ... നന്ദി സ്വാമിജി
പ്രണാമം സ്വാമിജി 🙏
നമസ്തേ!!സ്വാമി ജീ, ലളിതമായിതന്നെ പറഞ്ഞു തന്നു.
Namashivaya is a stress buster. We feel no tension at all. Just 20minutes daily.
Om cherkkano chollumbol?
നമസ്കാരം തിരുമേനി, വളരെ നല്ല അറിവ്, നന്നായി വിശദീകരിച്ചു തന്നതിന് പ്രണാമം
സ്വാമി ജിക്ക് പാദ നമസ്ക്കാരം മനസ്സിലായി കുറച്ചു നായം🙏🙏🙏🙏🙏🙏
Pranamam swamiji. Amgu paranjathu valare sari anu
നമസ്കാരം സ്വാമിജി 🙏🙏🙏നല്ലവിശദീകരണം
ഹരി ഓം സ്വാമിജി .. നമസ്കാരം 🙏
നന്ദി സ്വാമിജി 🙏🙏
🙏🏻🕉️🙏🏻ഹരിഓം പാദ നമസ്കാരം സ്വാമിജി 🙏🏻
നമസ്തേ സ്വാമിജി ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌸🌸🌸🌸🌷🌷🌷🌷
നമസ്തേ സ്വാമിജി 🙏🏻
സ്വാമിജി ഓം നമോ നാരായണായ
Well explained by Swamiji ❤
Pranamam
Beautifully explained.
സ്വാമിജി പ്രണാമം 🙏🕉 നമഃ ശിവായ 🙏
പ്രണാമം swamiji🙏
Hanuman chalisa devasavum japikumbol enthgilul Prashanam undoo ...brmachariya a vrtham edukkano ....Kalyanan kayatha alkarkku vevahathin enthgilum Prashanam undoo
ഹരേ കൃഷ്ണ സ്വാമിജി🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ ,രാമ രാമ ഹരേ ഹരേ
പ്രണാമം സ്വമിജി🙏🏻🙏🏻🙏🏻🌹
very very valuable advice and knowledge Swamiji🙏🙏🙏🙏🙏
സ്വാമിജി,
കാമക്രോധങ്ങളെ ജയിക്കാനും കാമക്രോധങ്ങളിൽ നിന്ന് മുക്തി നേടാനുമുള്ള മാർഗങ്ങൾ ഉപദേശിക്കുമോ ഗുരുജി 🙏
നമസ്തേ സ്വാമിജി 🙏🏿🙏🏿
ഓം ഗും ഗുരുഫ്‍യോ നമഃ 🙏
❤സ്വാമി ജീ നമസ്കാരം ❤
സ്വാമിജിനമസ്ക്കാരം,ഒരുസംശയംഇപിക്കുമ്പോൾ ഓംനമഃശിവായ എന്ന് വേണൊഅതൊനമഃശിവായ എന്ന് മാത്രം ജപിക്കുന്നതാണൊനന്നാവുക അതേപോലെഓംനമോനാരായണായ എന്നതിനുംഒന്ന്വിശദീകരിക്കാമൊ
മന്ത്രത്തിന് പൂർണ്ണത കിട്ടാൻ ഓം ചേർക്കണം. അല്ലാത്തത് നാമം മാത്രം, മന്ത്രമല്ല.
നമസ്തേ തിരുമേനി 🙏🙏🙏
🙏ഹരേ കൃഷ്ണ സർവ്വം ശ്രീകൃഷ്ണാർപ്പണസ്തു
സ്വാമിജി പറഞ്ഞതു പോലെ ജപിക്കുമ്പോൾ എണ്ണം ശ്രദ്ധിക്കുമ്പോൾ ജപത്തിലുള്ള ഏകാഗ്രത നഷ്ടമാകും
Gayathri mantra deeksha labhikkan entu cheyyanam swamiji?
ഓം നമോ നാരായണായ
ഹരി ഓം ം ഹരി ഓം 🙏🏿🙏🏿🌹
ഓം നമഃ ശിവായ സ്വാമിജി
നമസ്ക്കാരം സ്വാമി ജീ
വന്ദനം സ്വാമിജീ 🙏
Pranaamam Swamiji 🌹🙏🙏🙏
നമസ്കാരം സ്വാമിജി 🙏
ഹരേ കൃഷ്ണ 🙏🏻🙏🏻
അഖണ്ഡ് നാമം തന്നെ യാണ് യഥാർത്തിൽ ഉള്ള ജപം മന്ദ്രങ്ങളിൽ നല്ലത് പഞ്ചാക്ഷരി
ഹരേകൃഷ്ണ
പ്രണാമം സ്വാമിജി
നമസ്തേ സ്വാമിജി
Namaskkaram 🙏 🙏 🙏 🙏
പ്രണാമം ഗുരു 🌹🙏..
സ്വാമിജി 🙏🙏🙏
നമസ്തേ ഗുരുജി
നമസ്ക്കാരം സ്വാമിജീ❤ഓം നമശിവായ 🙏🙏
Namaskaram guruji 🙏🏻 hare Krishna hare Krishna 🙏🏻🌹💐
നരസിംഹമന്ത്രം 108 ഉരു ജപിക്കുമ്പോൾ എന്തെങ്കിലും ശ്രദ്ധിക്കണമോ?
ഹരേ കൃഷ്ണ 🙏
Vekthamayi visidhikaranam nalki 🙏🙏🙏
🙏🙏🙏നമസ്കാരം സ്വാമിജി.
Namàskaram.swwamiji.foŕ.thisvLu. valuable.knowlege.😊
ശ്രീ ഗുരുഭ്യോ നമഃ🕉️🙏🕉️
Namaste, guruji,guruknmar ellavarum Loka nanmkkayi nilakollunuvaranu
പ്രണാമം സ്വാമിജി
Pranamam Swamiji 🙏🙏🙏
നമസ്തേ സ്വാമിജീ.... 🙏🙏🙏
നമസ്കാരം സ്വാമിജി
Pranamam Swamiji
Pranamam Swamiji
Thankamani
3:02 3:06 3:08
HareaKrishnnaa..HareaKrishnnaa. Prannamam Swamiji...HareaRamaaa..HareaKrishnnaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌻🌻🌹🌹🌹🌹🌹🌼🌼🌼🍀🍀🍀🌺🌺🌺🙏🙏
നമസ്കാരം സ്വാമിജി 🙏🏻
സ്വാമിജിക്ക് ശതകോടി പ്രണാമം ഞാൻ രാവിലെ ലളിതാ സഹസ്രനാമം യൂടുബിൽ പ്ളേ ചെയ്തിട്ട് യോഗ ചെയ്യുന്നു വൈകുന്നേരം ശിവസഹസ്രനാമം നാവുകൊണ്ടും ജപിക്കുന്നു ഇതിൽ ന്യാസം ധ്യാനം എന്നിവ ചേർത്താണ് ജപിക്കുന്നത് ഞാൻ സ്വാമിജിയെ ഗുരുവായി സങ്കൽപ്പിച്ചാണ് ഇതൊക്കെ ചെയ്യുന്നത് നേരിട്ട് ഉപദേശം സ്വീകരിച്ചിട്ടില്ല ഇതിൽ എന്തെങ്കിലും തെറ്റുണ്ടോ? ന്യാസം തുടങ്ങിയവ ചൊല്ലി ജപിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?
ഞാനും
Ibf
പ്രണാമം 🙏🙏
നമശിവായ
Thank you ❤❤
Namasthe swamiji
Pranamam gurudev 🙏🙏🙏
Hare Krishna 🙏🙏🙏
നമസ്തേ🙏
🙏 Guruve Namah
Harekrishnaswamiji🙏🙏🙏🙏
ഹരി ഓം
🙏🙏🙏 Pranamam Swamijee 🙏🙏🙏
Namasthe swamijiii
Pranamam guruji
ഹരി ഓം🙏🙏🙏
പരബ്രഹ്മ ണേനമഃ🙏🙏🙏 നന്ദി❤❤❤
swamiji ang paranjathu pole njan 3 masamayi sahastranamam chollunnu.
Thank you swami
Om mathramayi manassil japikkamo
OM Guruve Saranam 🙏
Pranamam Swamiji,,
Pranam Swamijy
Namasthe🙏
എന്താണ് മന്ത്രദർശനം ? ഒന്ന് വിശദീകരിക്കാമോ സ്വാമി 🙏
Namasteswamiji🙏
Pranamam. Guruve
Namaste swamiji..
🙏🙏🙏🙏🙏
പാദനമസ്കാരം ചെയ്യുന്നു
Namastheji
🙏🙏🙇🏻♀️
Hare krishnaaaa