കുഞ്ചാക്കോ ബോബന്റെ വീട്ടിന് മുന്നിലെ ഈ കുഞ്ഞു കടയും താത്തയും അടിപൊളിയാട്ടോ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 374

  • @bhavyavisakh8072
    @bhavyavisakh8072 3 ปีที่แล้ว +176

    ഇത്തയുടെ സംസാരം കേൾക്കാൻ സൂപ്പറാ.... ഒപ്പം മോരും, സർബത്തും അടിപൊളി 😄

  • @rabeenaakv5581
    @rabeenaakv5581 2 ปีที่แล้ว +69

    ഒന്നും പറയാൻ ഇല്ല പുളി അച്ചാർ കണ്ടപ്പോൾ സ്കൂൾ കാലം ഓർമ വന്നു 🤩ഇത്ത സൂപ്പർ 👍

    • @spicydine3979
      @spicydine3979 2 ปีที่แล้ว +1

      എനിക്കും 😋

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 3 ปีที่แล้ว +82

    ഈ വീഡിയോ കണ്ടിട്ട് കുഞ്ചാക്കോബോബനും ഫഹദ് ഫാസിലും അങ്ങോട്ട് വരട്ടെ താത്തയെ കാണാൻഎന്ന് ഞാൻ ആഗ്രഹിക്കുന്നു

    • @mnzr7890
      @mnzr7890 2 ปีที่แล้ว +4

      Vannenne

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +257

    ഇത്തയുടെ സംസാരം കേൾക്കുമ്പോൾ തന്നെ വീഡിയോ ഫുൾ കാണാൻ തോന്നും 😍 സൂപ്പർ ആണല്ലോ അവിടെ കുടിക്കാൻ കിട്ടുന്ന കാര്യങ്ങൾ 👌👌👌

  • @sajeevjoseph5773
    @sajeevjoseph5773 3 ปีที่แล้ว +58

    മാഷേ അടിപൊളി വീഡിയോ,നന്നായിരുന്നു. ഇത്തയുടെ സംസാരം സൂപ്പർ. മാത്രമല്ല അവരുടെ പ്രോഡക്റ്റിനെക്കുറിച്ച് അവർക്കു നല്ല കോൺഫിഡൻസ് ആണ്.

  • @jijophilip2186
    @jijophilip2186 3 ปีที่แล้ว +53

    ചേച്ചിടെ സംസാരം super ❤️❤️❤️ ഒപ്പം മോരും 😍😍😍😍

  • @shihabudheenc7477
    @shihabudheenc7477 2 ปีที่แล้ว +39

    മലപ്പുറത്തിന്ന് ആലപ്പുഴയിൽ വരുമ്പോൾ തീർച്ചയായും വരും ഇത്താന്റ കടയിൽ 😍

    • @jishujishad7967
      @jishujishad7967 2 ปีที่แล้ว

      ആലപ്പുഴ എവിടെ

  • @shyjithdan3951
    @shyjithdan3951 2 ปีที่แล้ว +16

    ഈ അമ്മയുടെ കട ഇവിടെ അടുത്തായിരുന്നു എങ്കിൽ ❤❤. ഒരു കാര്യം കൂടെ ആത്മാർത്ഥ നിറഞ്ഞ സംസാരം. 👍👍

  • @vinodkonchath4923
    @vinodkonchath4923 2 ปีที่แล้ว +6

    ഇക്കയുടെ എല്ലാ വീഡിയോകളും മറ്റുള്ള
    യൂറ്റ്യൂബ് വീഡിയോകളിൽ നിന്നും ഒരു പാട് വ്യത്യസ്ഥം തികച്ചും സാധാരണക്കാരുടെ വീഡിയോ അറിയുന്ന തൊഴിൽ ചെയ്ത്
    മാന്യമായി ജീവിയ്ക്കുന്നവർക്ക്
    ഇതൊക്കെ ഒരു പ്രജോദനമാണ്
    ഇത്ത ഉണ്ടാക്കുന്ന എല്ലാ
    സാധനങ്ങളിലും ഉറച്ച വിശ്വാസവും ഉത്തരവാദിത്വവും
    നന്ദി ഇക്ക

  • @Fathima.Farook
    @Fathima.Farook 3 ปีที่แล้ว +57

    താത്ത പൊളിയാണ്.. നിങ്ങൾ പറയേണ്ട കാര്യങ്ങൾ മൊത്തം ഏറ്റടുത്ത് പറഞ്ഞു 😂😂

  • @keralabreeze3942
    @keralabreeze3942 3 ปีที่แล้ว +138

    ഈ വീഡിയോയിൽ ഞങ്ങളുടെ നാട്ടുകാരി താത്ത ഇക്കയെ വെറും കാഴ്ചക്കാരനാക്കി. Full scored by താത്ത.👍

    • @naseerthajudheen7545
      @naseerthajudheen7545 2 ปีที่แล้ว +2

      Yes chathanadu njan

    • @Sottanpoomkavu
      @Sottanpoomkavu 2 ปีที่แล้ว +1

      അല്ലേലും നമ്മൾ ആലപ്പുഴക്കാർ വേറെ ലെവൽ അല്ലേ 😃😃

    • @keralabreeze3942
      @keralabreeze3942 2 ปีที่แล้ว +1

      @@Sottanpoomkavu Pinnalla 👍

  • @francislobo9216
    @francislobo9216 3 ปีที่แล้ว +22

    താങ്കളും , താത്തയും സൂപ്പർ all the best 👍

  • @noufalponnan
    @noufalponnan 3 ปีที่แล้ว +43

    Simple and open minded.Enjoyed it.

  • @najeebcs9565
    @najeebcs9565 3 ปีที่แล้ว +14

    ഇത്തായുടെ സംസാരം വളരെ സൂപ്പർ താങ്കളും

  • @dearaji1
    @dearaji1 3 ปีที่แล้ว +73

    താത്ത english medium സ്കൂളിൽ പഠിച്ചതാണെന്നു തോന്നുന്നു.. പൊളി 👌👌😄

    • @delight6505
      @delight6505 3 ปีที่แล้ว +24

      @Harshina Achu vadakara orikalum angne parayaruth.
      .avaril nammalokke padikkanud orupad..... Nammaleyokkekal nannayii jeevitham padichavaravam avar..... 🙂

    • @sassikaladeviks3969
      @sassikaladeviks3969 3 ปีที่แล้ว +23

      @@delight6505 correct ആരെയും കൊച്ചായി കാണരുതെന്ന് സാരം എല്ലാം തിഞ്ഞവർ ആരുമില്ല

    • @sheebaamrah9364
      @sheebaamrah9364 2 ปีที่แล้ว +1

      @@delight6505 correct..

    • @harish8809
      @harish8809 2 ปีที่แล้ว +2

      @Harshina Achu vadakara അങ്ങനെ പറയരുത് .....

    • @muhsimuhsina1685
      @muhsimuhsina1685 2 ปีที่แล้ว +2

      @Harshina Achu vadakara aa umma vtilu irikathe kashta pett sondham kazhivu kondum aathmavishwaasam kondum jeevikunn avara varak ariyavunne pole samsarikunn jeevikunn athinu endhina ee varthanam onnum ariyanjitu aahno ithrem nallath pole explain cheydh thane endhuva dai idhoke 🙂

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 ปีที่แล้ว +16

    ഈ സ ഹോദരിയുടെ ഉസ്താദ് ലിബിദയുടെ ഉസ്താദ് ഇപ്പോഴും മദ്റസയിൽ പഠിപ്പിക്കുന്നു ആലപ്പുഴയിലെ ആയിരക്കണക്ക് യുവാക്കളുടെ ഉസ്താദാണ്. അദ്ദേഹം 44 വർഷം സ്വന്തം നാട്ടിലെ വിവിധ പള്ളികളിൽ ഖത്തീബും സദ്ർ മുഅല്ലിമുമായി േസവനം ചെയ്യുന്നു. പാരമ്പര്യ പണ്ഡിത തറവാട്ട് അംഗം. മസ്താൻ പള്ളിയിൽ മസ്താൻ വലിയ യുല്ലായുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന
    ആലപ്പുഴയിലെ ആദ്യത്തെ ഖാസി സയ്യിദ് മുഹ്യിദ്ദീൻ ഐദ്രൂസി എന്ന എന്നവരുടെ 4 മത്തെ തലമുറയാണ് അദ്ദേഹം

    • @hakkims7
      @hakkims7 2 ปีที่แล้ว

      ലിബിദ?

  • @zennuzworld
    @zennuzworld 3 ปีที่แล้ว +27

    ഇത്താടെ സംസാരം അടിപൊളി 👌

  • @rafeequerafi4853
    @rafeequerafi4853 2 ปีที่แล้ว +5

    ഇത്താ പൊളി... കച്ചോടം ഉണ്ടാവട്ടെ ❤️

  • @renusreejith1350
    @renusreejith1350 3 ปีที่แล้ว +31

    Bro ഇന്ന് അധികം സംസാരിക്കേണ്ടി വന്നില്ല ഇല്ലേ.. Wowwww😀😀😀😀🤭🤭🤭

    • @charlasmanu2543
      @charlasmanu2543 3 ปีที่แล้ว +1

      Sathiyam chechi keri angu score cheythu😁

  • @MALLUKL14
    @MALLUKL14 3 ปีที่แล้ว +32

    ഒന്നും പറയാനില്ല മച്ചാനെ പൊളി...😍😍

  • @mhdbasheer4053
    @mhdbasheer4053 3 ปีที่แล้ว +8

    ഇത്താന്റെ ഡയലോഗ് പൊളിച്ചു
    വാ 😀😀

  • @nisnarahind6018
    @nisnarahind6018 3 ปีที่แล้ว +46

    എനിക്ക് ഇലന്താ ച്ചർ (പുളിയച്ചർ )കണ്ടിട്ട് കൊതിയാവുന്നു 🤣😋😋😋😋😋

    • @prevasiassociated6102
      @prevasiassociated6102 2 ปีที่แล้ว

      യാക്കൂനാണോ 😄😄🤔🤔🤔

    • @nisnarahind6018
      @nisnarahind6018 2 ปีที่แล้ว

      @@prevasiassociated6102 🤔🤔മനസ്സിൽ ആയില്ല 🤔

    • @prevasiassociated6102
      @prevasiassociated6102 2 ปีที่แล้ว

      @@nisnarahind6018 പ്രെഗ്നന്റ് ആയ ഒരു വ്യക്തിക്കു തോന്നുന്ന കൊതി (യക്കുൺ )🤔🤔😄😄😄.

    • @nisnarahind6018
      @nisnarahind6018 2 ปีที่แล้ว

      ഞാൻ ഒരു അമ്മ ആണ് എനിക്കി അങ്ങനെ പ്രത്യകിച് ഒന്നിനോട് കൊതി തോനിട്ടില്ല. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ

    • @nisnarahind6018
      @nisnarahind6018 2 ปีที่แล้ว

      @@prevasiassociated6102 കൊതി എന്നു പറഞ്ഞാൽ പ്രക്നന്റ് ആവണമെന്നില്ലലോ. എന്തൊക്കെ ആൽക്കര. എന്തൊക്കെ ചോദിച്ചു കൂട്ടുന്നത് 😬😃😏

  • @AbuAbu-ki3vv
    @AbuAbu-ki3vv 2 ปีที่แล้ว +8

    ഇത്ത സൂപ്പർ, സംസാരം കേൾക്കാൻ നല്ല രസമുണ്ട് 👍🏻🥰

  • @alwayswithaperson4737
    @alwayswithaperson4737 2 ปีที่แล้ว +13

    മോര് എരിവ് കൂടുതൽ ആണെന്ന് തോന്നിയപ്പോ മ്മടെ വ്ലോഗർ സർബത്തിലേക്ക് സ്കൂപ്പായത് പൊളിച്ചു 😜

  • @Fathima.Farook
    @Fathima.Farook 3 ปีที่แล้ว +23

    താത്തയുടെ wow സൂപ്പർ 🥰🥰

  • @abuthahir8758
    @abuthahir8758 2 ปีที่แล้ว +2

    താത്ത പൊളി യാ താത്താനെ എല്ലാവരും സഹായിക്കണം

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 2 ปีที่แล้ว

    പെരിന്തൽമണ്ണ ബസ്സ് സ്റ്റാൻഡിൽ ഒരു കടയിൽ nannaari സർബത്ത് ഞാൻ കുടിച്ചിട്ടുണ്ട്.നല്ല സ്വാദുള്ള ജ്യൂസ്

  • @MusicLife-f8b
    @MusicLife-f8b 3 ปีที่แล้ว +19

    *നല്ല സംസാരം ഇത്താ സൂപ്പർ വീഡിയോ നൊസ്റ്റാൾജിയ ഫീൽ*

  • @sibiantsol2430
    @sibiantsol2430 2 ปีที่แล้ว +8

    മണ്‍ കലത്തിലെ ആ മോര്, കാണുമ്പോള്‍ തന്നെ മനസില്‍ ഒരു കുളിര്‍മ.. എന്ന ഇനി ഇതുപോലെ ഒരു അനുഭവം ഉണ്ടാവുക

  • @Kakapoocha
    @Kakapoocha 2 ปีที่แล้ว

    Veendum oru powerfull lady best wishes ithaaaatha

  • @jennasistersvlog9760
    @jennasistersvlog9760 2 ปีที่แล้ว +6

    ഞാൻ ഇത്തായുടെ കടയിൽ വന്നിട്ടുണ്ട്. 👌🏻👌🏻👌🏻😋😋

  • @ajayanalokkan7722
    @ajayanalokkan7722 ปีที่แล้ว

    ഇന്നത്തെ താരം ഇത്ത തന്നെ. സൂപ്പർ ഡയലോഗ് സൂപ്പർ ആക്ഷൻ. തിരക്കഥ സംഭാഷണം എല്ലാം. അപ്പോ ഈയൊരു എപ്പിസോഡ് 100 കോടി ക്ലബ്ബിലേക്ക് പോകട്ടെ. എല്ലാ ആശംസകളും എന്നും എപ്പോഴും

  • @Subscriber03-q5m
    @Subscriber03-q5m 2 ปีที่แล้ว +1

    Njan onnum parayandallo 😂😂. Sign off vare itha etteduthu 😂👌👌

  • @2000arunnair
    @2000arunnair 2 ปีที่แล้ว +1

    ഇത്ത correct ആയി കാര്യങ്ങൾ പറഞ്ഞു, സ്വന്തം products നെ കുറിച് നല്ല കോൺഫിഡൻസ്,സൂപ്പർ ആലപ്പുഴ എവിടാ correct, ഇക്ക ഇനി ലൊക്കേഷൻ കൂടെ ഇട്ടാൽ വളരെ നന്നാരുന്നു

  • @d3ssupervlogs982
    @d3ssupervlogs982 2 ปีที่แล้ว +1

    Nalla vyakthithvam ulla chechi. Spr nannai jeevikkatte

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 3 ปีที่แล้ว +30

    Your street food videos are so helpfull for small shop keepers . Great.👍

  • @sheeba5014
    @sheeba5014 3 ปีที่แล้ว +4

    താത്ത സൂപ്പർ 👌👌❤❤❤

  • @somansreebhadra7163
    @somansreebhadra7163 3 ปีที่แล้ว +5

    ഞങ്ങളുടെ ജില്ല. വീഡിയോ ഇഷ്ടപ്പെട്ടു

  • @Su_rya_pradeep
    @Su_rya_pradeep 3 ปีที่แล้ว +12

    E chechidey samsaram kelkaan nalla resamaa🥰🥰
    Morum sarpathum polichuu ikkaa🥰🥰

  • @vidhyangudus8418
    @vidhyangudus8418 3 ปีที่แล้ว +4

    സൂപ്പർ കുഞ്ചാക്കോ 🌹🌹🌹

  • @azmiashru7120
    @azmiashru7120 2 ปีที่แล้ว +3

    കറുത്ത അച്ചാർ കണ്ട് കൊതിയാവുന്നു ivide ഒന്നും കിട്ടിയില്ല ഇത് അനേഷിച്ചു 😋😋😋

  • @nishad9048
    @nishad9048 2 ปีที่แล้ว

    Ithayude surbath ishtakothond... Nice aaayittt... Puli mutttayi eduthu midukkn

  • @muhammedkk507
    @muhammedkk507 2 ปีที่แล้ว +6

    നമ്മുടെ കുഞ്ചാക്കോ ബോബന്റെ വീടാണ്..നമ്മുടെ ചാക്കോച്ചൻ

  • @jofigeorge3887
    @jofigeorge3887 3 ปีที่แล้ว +10

    Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐

  • @ramlathm6014
    @ramlathm6014 2 ปีที่แล้ว +1

    കുഞ്ചാക്കോ ബോബൻ വരുമോ കടയിൽ. നന്നായിട്ടുണ്ട്

  • @mashoodam7312
    @mashoodam7312 2 ปีที่แล้ว

    Thaaaatha suuuper.. Near kunjaakaboban.. 😊😘😘😅😅😅😅👌👌👌💕💕

  • @aniljoseph8010
    @aniljoseph8010 3 ปีที่แล้ว +13

    😋😋😋സൂപ്പർ ♥️♥️♥️

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +1

    ഹക്കിംക്കാ ഏറെ സ്നേഹം ഏറെ സന്തോഷം ❤️

  • @YTNAAZ
    @YTNAAZ 2 ปีที่แล้ว

    Thatha oru rekshayumilla poli...

  • @jamshi3862
    @jamshi3862 3 ปีที่แล้ว +11

    പണ്ടത്തെ പുളിയച്ചാറ്🤣🤣🤣🤣

  • @haseenasiyas2835
    @haseenasiyas2835 2 ปีที่แล้ว +3

    എന്റെ വീടിന്റെ അടുത്താണ്... ഞാൻ നാട്ടിൽ ഉള്ളപ്പോൾ അവിടുന്ന് എപ്പഴും ഉപ്പിലിട്ടത് വാങ്ങാറുണ്ട്..... മോരും കുടിക്കാറുണ്ട് 😂😂😂😂

  • @rashidanadeer7333
    @rashidanadeer7333 2 ปีที่แล้ว +2

    😂😂😂താത്ത pwli aanello waaw😄

  • @pallassanavarun1646
    @pallassanavarun1646 2 ปีที่แล้ว

    കടയിൽ ലഭിക്കുന്ന സാധനങ്ങൾ നാടനും.. ചേച്ചി തനി നാട്ടിൻപുറത്ത്കാരിയും

  • @സ്നേഹിതൻ-ഘ8ഞ
    @സ്നേഹിതൻ-ഘ8ഞ 2 ปีที่แล้ว

    ഇത്ത ആള് കിടുവാണല്ലോ. ആലപ്പുഴ കാണാൻ പറ്റി യാച്ച ഇത്താട കടേന്നു ഒരു നന്നാറി സർബത്ത് കുടിക്കും ഞാൻ

  • @gopangidevah4000
    @gopangidevah4000 2 ปีที่แล้ว +3

    Itha,u r very smart.🌈God bless u 🙏

  • @surendranpillai3325
    @surendranpillai3325 2 ปีที่แล้ว

    താത്ത നല്ല മിടുക്കിയാണ്

  • @thahiraskitchen
    @thahiraskitchen 2 ปีที่แล้ว +3

    Masha allah adipoli👍😍

  • @ameyaullas6722
    @ameyaullas6722 2 ปีที่แล้ว +1

    നല്ല സംസാരം ഇത്തയുടെ....... Hai ഇക്ക......

  • @vinodvimalan6822
    @vinodvimalan6822 3 ปีที่แล้ว +11

    Ethippa ara vloger, etha super 😀

  • @marakkarpathoor7685
    @marakkarpathoor7685 3 ปีที่แล้ว +2

    Thathante voice super!!!.

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 3 ปีที่แล้ว +15

    സീമ ജി നായരുടെ സൗണ്ട്

  • @SamSung-yr9wy
    @SamSung-yr9wy 2 ปีที่แล้ว +1

    ചേച്ചി പൊളിച്ചു 👌👌

  • @Tastewithnaaz
    @Tastewithnaaz 3 ปีที่แล้ว +1

    ഹ ഹ അടിപൊളി എല്ലാം സൂപ്പർ..

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +12

    പൊളി ഇക്കാ 😍😍👍💞💞💞💞

  • @rasheednelliyil6660
    @rasheednelliyil6660 3 ปีที่แล้ว +1

    ഞാൻ നാട്ടിൽ എത്തിയാൽ വരുന്നുണ്ട്..

  • @sanumanjeri2431
    @sanumanjeri2431 2 ปีที่แล้ว +2

    PuliAchaar😘😘🤗🤗

  • @Kumbanattukaran
    @Kumbanattukaran 3 ปีที่แล้ว +22

    I was a student at this school for one year! 1971-72 😂

  • @sajanapuliyil6856
    @sajanapuliyil6856 3 ปีที่แล้ว +2

    സൂപ്പർ ഇത്ത smart

  • @vishnuv8826
    @vishnuv8826 3 ปีที่แล้ว +1

    ithayude samsaram adipoli.......

  • @maheshgopinath9982
    @maheshgopinath9982 2 ปีที่แล้ว

    Lovely video...👏👏👏👏👏👏👍

  • @AK-nd6pg
    @AK-nd6pg 3 ปีที่แล้ว +21

    ആ താത്ത നിങ്ങടെ വീഡിയോ ആണ് എടുത്തത് 🤣🤣🤭😂😂

  • @renjumol4589
    @renjumol4589 2 ปีที่แล้ว +3

    ഇത്ത പൊളി 🥰🥰

  • @നാളേക്ക്വേണ്ടിചിന്തിക്ക്

    മോരും പച്ചവെള്ളം സരിഗമ പാടും കിണ്ടി😁

  • @riyazboss8918
    @riyazboss8918 2 ปีที่แล้ว

    താത്ത വേറെ ലെവലാ😍😍😍
    ഇത് കറക്റ്റ് ലൊക്കേഷൻ എവിടെയാ

  • @sherimwol1361
    @sherimwol1361 2 ปีที่แล้ว

    Njaan inn athym aayi kaanuva video so pwoliii ini ivde indavum ❤️

  • @liyafus8940
    @liyafus8940 2 ปีที่แล้ว +1

    അടിപൊളി 👍👍😍

  • @ar9004
    @ar9004 2 ปีที่แล้ว +1

    Thatta is good 👍 so genuine

  • @yousufyousuf164
    @yousufyousuf164 2 ปีที่แล้ว

    ഇത്താ ഇങ്ങള് സൂപ്പറാ 🥰

  • @jaseenanazar1208
    @jaseenanazar1208 3 ปีที่แล้ว

    Ithu evideyanu Alappuzha e k m rout

  • @prevasiassociated6102
    @prevasiassociated6102 2 ปีที่แล้ว +2

    ബിസിനെസ്സ് അറിയാവുന്ന താത്തായാണ്.. 😄😄😄

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +9

    താങ്കളുടെ അവതരണം സൂപ്പർ.ഭക്ഷണംമാത്രമല്ല ഈസാധാരണമനുഷൃരെയും ജീവിതത്തെയും പരിചയപ്പെടുത്തുന്നു.ഇത്ഒരുപുസ്തകം ആക്കൂ

  • @kuttyjoseph6772
    @kuttyjoseph6772 2 ปีที่แล้ว +1

    ഇത്താത്ത സൂപ്പർ ആലപ്പുഴയുടെ മഹത്വം

  • @Ginuspassion
    @Ginuspassion 2 ปีที่แล้ว +13

    Ultimate dish, I would like to try this meal
    Wooow.... Looks so tasty and traditiona

  • @ramshadpalakkad2972
    @ramshadpalakkad2972 2 ปีที่แล้ว

    ikka nalla avatharanam

  • @vishnuraghavan1288
    @vishnuraghavan1288 3 ปีที่แล้ว +1

    ഞാൻ ഉടനെ ഫഹദിനെയും കുഞ്ചാക്കോ ബോബനെയും കാണുന്നുണ്ട് ഇത്തയുടെ വിശേഷങ്ങൾ അറിയിയിക്കുന്നുണ്ട്.

  • @suhaibsuhaib7023
    @suhaibsuhaib7023 2 ปีที่แล้ว

    Ethade samsaram nannayittund

  • @rishanaayisha8588
    @rishanaayisha8588 3 ปีที่แล้ว +13

    പുളിയച്ചാർ 😋

    • @aneeshpy281
      @aneeshpy281 2 ปีที่แล้ว

      😋😋😋😋😌

  • @thanhanihala1162
    @thanhanihala1162 2 ปีที่แล้ว

    Phon horizondal aayi pidich shoot cheyyoo bro

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว

    mashallah, very good speech,allahu, hairakatte

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว

    ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @bijimolm5768
    @bijimolm5768 2 ปีที่แล้ว

    Nammuda alappy😘😘😘😘

  • @sreekumaranpr7864
    @sreekumaranpr7864 2 ปีที่แล้ว

    ഞാൻ ഒരു പാട് പേർക്കും പൈസ ഇട്ടു കൊടുക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ആയതു കൊണ്ട് നടക്കാറില്ല. Sceninte അവസാനം IFS code account നമ്പർ എന്നിവ എഴുതിക്കാണിച്ചാൽ മതി ആയിരുന്നു

  • @markkitojobs2413
    @markkitojobs2413 2 ปีที่แล้ว +1

    നിച്ചും വേണം പുളിയച്ചാർ ❣️😍

  • @Ayshymol
    @Ayshymol 2 ปีที่แล้ว

    ഞങ്ങളിതിനെ പുളിങ്ങാച്ചാർ എന്നാ പറയാൻ
    ഇങ്ങളത് തിന്നു മനുഷ്യനെ കൊതിപ്പിക്കാൻ nokuvanalle

  • @mufeedhamufeedha2762
    @mufeedhamufeedha2762 2 ปีที่แล้ว

    Wow.ath polichu.😁

  • @shajishaji7295
    @shajishaji7295 2 ปีที่แล้ว

    ഇത്ത പൊളിയാണല്ലോ ❤️❤️

  • @satthiymkpm1006
    @satthiymkpm1006 2 ปีที่แล้ว

    Aa karatthachaar kittaan entha cheyya

  • @farookfaook2178
    @farookfaook2178 3 ปีที่แล้ว +7

    Allahu barkath tharatte ameen

  • @JG-ym2zw
    @JG-ym2zw 2 ปีที่แล้ว

    How to contact street food Kerala

  • @jaseenanazar1208
    @jaseenanazar1208 3 ปีที่แล้ว +7

    Adipoli taste😀