വല്യ വല്യ കടകളെക്കാൾ ഇതുപോലുള്ള കുഞ്ഞു കടകളിലെ കാര്യങ്ങൾ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം തന്നെയാണ്.ഒരു സെക്കന്റ് പോലും ഒഴിവാക്കാതെ വീഡിയോ ഫുൾ ആയും കാണും
ഞാൻ ആലപ്പുഴയിലേക്ക് പോയിട്ടുണ്ട് ബട്ട് ഇങ്ങനെ ഒരു കട ഉണ്ടാക്കിയത് അറിഞ്ഞിട്ടില്ല.... covid കാലം മാറുമ്പോൾ... ഞാൻ ഒരു ദിവസം പോകും ആ ഉപ്പാക്കും ഉമ്മാക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💕💕💕
വിറക് കത്തിച്ചു പാചകം ചെയ്യന്നതിനാൽ രുചി കൂടുതൽ കാണും. മൺകലത്തിൽ വിറകിന്റെ തീയിൽ പാചകം ചെയ്താൽ രുചിയും ഗുണവും വർധിക്കും. ആരെയും ചൂഷണം ചെയ്യാതെ അദ്ധ്വാനിച്ചു ജീവിക്കുന്ന ഈ വൃദ്ധദമ്പതികളെ ദൈവം അനുഗ്രഹിക്കട്ടെ.
ആശംസകൾ കൂട്ടുകാരാ ഇതുപോലെ ഉള്ള കൊച്ചു കട കളെ കുറിച്ച് ഉള്ള വീഡിയോ ചെയുന്ന കൂട്ടുകരന് ആശംസകൾ 👌👌👌👍👍👏👏👏 അതു പോലെ കട നടത്തുന്ന വാപ്പ യ്ക്കും, ഉമ്മയ് ക്കും ആശംസകൾ ദെയിവം അനുഗ്രഹിക്കട്ടെ 🙏
മച്ചുള്ള youtube vloggers അധികവും കാശ് വാങ്ങി ആണ് കടകളുടെ വീഡിയോ എടക്കുന്നത്.. താങ്കളുടെ ചാനലിലൂടെ സാദാരണ കടക്കാർക് അതുപോലെ പാവപ്പെട്ട ജനങ്ങൾക്കും ഉപകാരമാവട്ടെ ❤
നൂറനാട് -ആദിക്കാ ട്ടുകുളങ്ങരയിലെ ഞങ്ങളുടെ സ്വന്തം മാമയും, ഉമ്മായും.. നല്ല രുചികരമായ പലപ്പവും, ചമ്മന്തി വറവും, പപ്പടവും, അടിപൊളി ചായയും.. രാത്രി ഒരുമണി ആകാൻ കാത്തിരുന്ന് പോയി കഴിച്ചിട്ടുണ്ട്... അത്രയ്ക്ക് ടേസ്റ്റിയാണ്... Street food kerala 👍. ♥️♥️♥️♥️😋😋😋
എൻറെ വീടിൻറെ അവിടുന്ന് ഏകദേശം ഒരു ആറ് കിലോമീറ്റർ മാറിയാണ് ഈ കട ഉള്ളത് ഡ്രൈവർ ഫീൽഡിൽ ഉള്ള അനേകം ആൾക്കാർക്ക് ഒരു ഉപകാരം തന്നെയാണ് ഈ ചെറിയ ചായക്കട ഒരു ദിവസം പോലും മുടങ്ങാതെ അതും ഉറക്കമില്ലാതെ ഇങ്ങനെ ഒരു ചായക്കട നടത്തുന്ന ഈ ഉപ്പായ്ക്കും ഉമ്മാക്കും എല്ലാവിധ നന്മകളും ദീർഘായുസ്സും ഉണ്ടാകട്ടെ ഇവരെ പറ്റി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് സ്നേഹം അറിയിക്കുന്നു...
എന്റെ വീട് അടൂർ ആണ് അടൂരിന് അടുത്താണ് ആദിക്കാട്ടുകുളങ്ങര ഇതുവരെ ഇങ്ങനെ ഒരു കട ഞാൻ കണ്ടിട്ടില്ല ഈ നിങ്ങളുടെ ചാനൽ കൂടിയാണ് ഞാൻ ഇത് കണ്ട് അത്ഭുതപ്പെട്ടു കൊണ്ടിരിക്കുവ അതുകൊണ്ട് അടുത്ത ദിവസം തന്നെ ഒരു മണിക്ക് ശേഷം അവിടെ പോയി പാലപ്പവും മുട്ടക്കറിയും ഞാൻ കഴിക്കും താങ്കൾക്ക് അഭിനന്ദനം
Big salute to the presenter for making this excellent video. What the shop owners are providing , is service of the highest kind....serving food to their clients at an hour when nobody will even think about it. God bless them for their patience and the humanity they show.
Greetings from USA! I am so impressed with this sweet, humble, hardworking couple. God bless them both, and hopefully they can continue their passion and service to the community for a long time! Thank you for your great efforts to bring out this video. 👍 🇺🇸
so what??😂😂...could you please stop you cliche comment.i am really fed up with such kind of comments at every times 😂...bro let get wake up from 1947...this is 2022 .may be u r still believing that u r from space or milky way in galaxy😂 i know u r a typical mallu 😁😁 except ur comment nothing else could expect from a typical mallus like you...please wake up bro from 20th century ..USA is not a big thing at right now...yes i know usa was a big thing but it's over my dear😂😂
വളരെ സന്തോഷം. നാടൻ പാചകം..കഴിക്കാനും നല്ല രുചി. ഇത്രയും വർഷം ആ ഉമ്മയും ബാപ്പയും സന്തോഷത്തോടെ അവിടെ വരുന്ന സ്ഥിരം ആൾക്കാർക്ക് രാത്രിയിൽ ഭക്ഷണം കൊടുത്തു.(അവരുടെ കഞ്ഞിയിൽ പാറ്റ ഇട്ടോ) പക്ഷേ ഈ മീഡിയക്കാർ കാരണം പോലീസ്കാർ വന്ന് പ്രശ്നം ഉണ്ടാക്കുമോയെന്നാണ് ഒരു സംശയം..അവരുടെ നിഷ്കളങ്കമായ വർത്തമാനവും ചിരിയും ..മനസ്സിൽ നിന്നും മാറുന്നില്ല.. ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്.
കല്യാണം കഴിഞ്ഞ് ഒരു മാസം ഏറി വന്നാൽ ഒരു കൊല്ലം കഴിഞ്ഞാൽ അടിപിടി ഡിവോഴ്സ്, കെട്ടിതൂങ്ങൽ, പുതിയ തലമുറയുടെ ഹോബികളിൽ ചിലത്. അവർ ഈ ദാമ്പതികളെ ഒന്ന് കണ്ടു പടിക്കണ്ട, ജസ്റ്റ് ഒന്ന് വാച്ചു ചെയ്താൽ മതി, ഈ പാതിരാത്രിയിലും ജീവിക്കാൻ വേണ്ടി ഒരേ മനസ്സോടെ കഠിനാധ്വാനം ചെയ്യുന്ന ഈ ദമ്പാദികളെ.
രണ്ടാളുടെയും മുഖത്ത് പ്രകടമാകുന്ന സന്തോഷം അവർ ചെയ്യുന്ന ജോലിയിൽ അവർ പരിപൂർണ്ണ സംതൃപ്തരാണ് എന്നതിൻറെ തെളിവാണ് കോടികളുടെ ബിസിനസ് ചെയ്യുന്നവർക്ക് ഒരുപക്ഷേ ഇങ്ങനെ ഉള്ള തുറന്ന് ചിരിക്കാനും സംസാരിക്കാനും കഴിഞ്ഞോളണമെന്നില്ല രണ്ടാൾക്കും ദൈവം ആരോഗ്യവും ആയുസ്സും നൽകട്ടെ
ചേട്ടാ ഒരുപാട് നന്ദി ഇങ്ങനെയുള്ള നല്ല ഭക്ഷണം കൊടുക്കുന്ന ആളുകളെ വേണം പ്രോത്സാഹിപ്പിക്കാൻ 1:00 സമയത്തും വീഡിയോ ചെയ്യാൻ തയ്യാറായ ചേട്ടനെയും രാത്രിയിൽ ചൂട് പാലപ്പം തയ്യാറാക്കി കൊടുക്കുന്ന ആൻറിയും അങ്കിളിനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന രാഷ്രീയക്കാരും ഉദ്യോഗസ്ഥരും മത സമൂദയിക നേതാക്കന്മാരും ഈ കടയിൽ കേറില്ല 🙂കാരണം അവർ രാത്രി ഒരുമണി കണ്ടിട്ട്ടുണ്ടാവില്ല 😭😭
ഉറക്കമൊഴിച്ച് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്ന
ഉപ്പാക്കും ഉമ്മാക്കും ഹൃദയം നിറഞ്ഞ നന്ദി...
@Geo Jose ആ time ഇൽ ഒക്കെ കാശ് കൊടുത്താലും കിട്ടുന്നുണ്ടല്ലോ
ഹലാൽ ആണ്
@@prakash.ppillai343 enth
@@prakash.ppillai343 🪓🐖🐷💦
@@prakash.ppillai343 നിനക്കും കാണുമല്ലോ ഇതേ പ്രായത്തിൽ അച്ഛനും അമ്മയും.. കഷ്ടം... പോയി ചത്തൂടെടോ 🐕
ഇത്തരം ചെറിയ കടകളെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു യുട്യൂബർ എന്റെ അറിവിലില്ല ... ഈ വീഡിയോയും പൊളിച്ചു
🥰👍
Yes
💯
Ys😍
Sathyam ingeranu nammuda swantham
ഉറക്കം കളഞ്ഞ് ഇ വീഡിയോ നമുക്ക് വേണ്ടി എടുത്തതിന് ഒരു ലൈക് കൊടുക്കാം👍
വിശ്വസിച്ചു കഴിയ്ക്കാവുന്ന ശുദ്ധമായ ഭക്ഷണം ഇത്തരം
കടകളില്ലാണ്.. പോക്കറ്റും കാലിയാവില്ല, വയറും നാശമാവില്ല.... 👍👍👍
ശരിയാണ് ഞാൻ ഇന്നലെ എന്റെ നാട്ടിലെ നളന്ദ പുരിന്ന് ഒരു സാധാ റോസ്റ്റ് കഴിച്ച് 65 രൂപ വാങ്ങി 😭😭
സത്യം
സത്യം😍😍❤👍👍
Corect Bro open kit hen
Absolutely right you are.
ഇതുപോലുള്ള..... പാവങ്ങളെ.... ജനങ്ങൾ ക്കു മുൻപിലെത്തിക്കുന്ന.... ചാനലിനും..... അവതരകനും...... ബിഗ് സലൂട്ട്...
ഇത്തരം ആൾക്കാരാണ് നമ്മളുടെ ജീവിതത്തിൻ്റെ വിളക്ക്,,, ഇവർക്ക് നമ്മൾ എല്ലാവിധ പ്രോൽസാഹനങ്ങളും നൽകണം
അഭിനന്ദനങ്ങൾ
Reveal their innocent and sincere mind through their speeches and expressions.
Girish . D.U.B.A.I.
Mannenna ozhichu kathikku 🤣
Nalla manassu
ഉപ്പയും ഉപ്പയും ഒരു 100 വയസുവരെയെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ 🌹🌹
ഉപ്പയും , ഉമ്മയും
അല്ലാഹു വിജയിപ്പിക്കട്ടെ,
Namukk. Allavarkum. Detgayus. Nalkatte
Amen
@@safudheensafudheen9079 amen
😍
ഭക്ഷണം തേടിയെത്തുന്ന രാത്രിയാത്രക്കാർക്ക് കുടുംബം പോറ്റാനായി ഉറക്കമൊഴിഞ്ഞു സ്വദിഷ്ടഭക്ഷണം വച്ച് വിളമ്പുന്ന ഉപ്പാനും ഉമ്മായ്ക്കും അഭിനന്ദനങ്ങൾ.....ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു....പടച്ചോൻ ദീർഘായുസ് നൽകട്ടെ.....
ഇത് പോലുള്ള ചെറിയ കടകളെ
പ്രോത്സാഹിപ്പിക്കുന്ന വേറെ യുട്യൂബ്
ചാനെൽ വേറെ ഇല്ല 💕💕💕💕💕💕👍👍👍
Sathyam
👍👍
ഈ പ്രായത്തിലും ഉറക്കമൊഴിച്ചു അധ്വാനിക്കുന്ന ഉമ്മ ഉപ്പ ആരോഗ്യം ആയുസ് കടയിൽ ബർക്കത്തും തരട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ
ameen. ya. rabbil. alameen
Ameen🤲
ആമീൻ
ആമീൻ
വല്യ വല്യ കടകളെക്കാൾ ഇതുപോലുള്ള കുഞ്ഞു കടകളിലെ കാര്യങ്ങൾ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം തന്നെയാണ്.ഒരു സെക്കന്റ് പോലും ഒഴിവാക്കാതെ വീഡിയോ ഫുൾ ആയും കാണും
വൃത്തിയുണ്ടാകും.ഹിന്ദി ക്കാർ പൊറാട്ട ഉണ്ടാക്കുമ്പോൾ മുടിയും തലയും ഒക്കെ തൊടുന്നത് കാണാം.നാടൻളചായക്കട വൃത്തിയുണ്ടാകും. ഭംഗിയുംപകിട്ടും കുറയും...
ഇങ്ങനെ ജീവിതം നയിക്കുന്നോർക് ജീവിതത്തിൽ സന്തോഷം കൂടുതലായിരിക്കും 👌👌👌
ഇത് പോലെ ഇ സമയത് ഭക്ഷണം തരുന്ന ഇതു പോലുള്ള മനുഷ്യരുടെ ജീവിതം തുറന്നു കാണിക്കുന്ന നിങ്ങൾ വേറെ ലെവൽ❤️❤️❤️
*1 മണിക്ക് സങ്കടം സന്തോഷം തോന്നുന്നു എന്തായാലും നല്ലത് വരട്ടെ ഇക്കക്ക് pinnea anchor chettan super💞💞💞*
ഞാൻ ആലപ്പുഴയിലേക്ക് പോയിട്ടുണ്ട് ബട്ട് ഇങ്ങനെ ഒരു കട ഉണ്ടാക്കിയത് അറിഞ്ഞിട്ടില്ല....
covid കാലം മാറുമ്പോൾ... ഞാൻ ഒരു ദിവസം പോകും
ആ ഉപ്പാക്കും ഉമ്മാക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💕💕💕
ഓ ഒരു മൈലീജ്ന്റെ രുചി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയത്തിന്റെ ജീവനായ പാലപ്പം. Hi
പുനലൂർ -കായംകുളം റോഡിൽ പോകണം.ആദിക്കാട്ടുകുളങ്ങര റോഡ് സൈഡിൽ വലിയ പള്ളിയും മഖ്ബറയുമാണ് അടയാളം
Ith adoor kayamkulam route anu...
ആലപ്പുഴക്ക് പോയാൽ ഈ കടയിൽ പോകാൻ പറ്റില്ല... കായംകുളം, അടൂർ, പുനലൂർ KP റോഡ് ആദിക്കാട്ടുകുളങ്ങര 😂😂😂😂😂😂😂😂😂😂😂
ഇന്ന് നൈറ്റ് അവിടുന്ന് ഫുഡ് അടിക്കാം thanks ikkaa 🔥🔥🔥🔥🔥🔥
അടിച്ചോ
illande pineaa
Evdanu location
വിറക് കത്തിച്ചു പാചകം
ചെയ്യന്നതിനാൽ രുചി
കൂടുതൽ കാണും.
മൺകലത്തിൽ വിറകിന്റെ
തീയിൽ പാചകം ചെയ്താൽ
രുചിയും ഗുണവും വർധിക്കും.
ആരെയും ചൂഷണം ചെയ്യാതെ
അദ്ധ്വാനിച്ചു ജീവിക്കുന്ന
ഈ വൃദ്ധദമ്പതികളെ
ദൈവം അനുഗ്രഹിക്കട്ടെ.
അതെ സഹോദരാ 👍🌹🌹
ജീവിക്കാൻ വേണ്ടി രാത്രിയെ പകലാക്കി മാറ്റിയ ഒരു കുടുംബം😊
Aa😍🔥
വലിയ കടയിൽ പോയാലെ ടേസ്റ്റ് ഉണ്ടാവു വൃത്തി ഉണ്ടാവു എന്നൊക്കെയുള്ള തെറ്റിദ്ധാരണ മിക്കവർക്കും ഉണ്ട്. ഇക്കാന്റെ വീഡിയോ കണ്ടു അതു മാറിക്കിട്ടും. ഉറപ്പ് 👍❤️
1820 kalakhattam aano jeevithathil....verum vintage aanallo...alla athu angane yeah varu
@@lijokgeorge7094 manasilayilla bro entha udheshichathu.
Valiya kadayude kitchen aaykkum ettavum durty
ഞങ്ങളുടെ നാടാണ്. ഒരു സാധാരണക്കാരന്റെ കട. അഭിനന്ദനങ്ങൾ
ഞാൻ കഴിച്ചിട്ടുണ്ട് 2 പ്രാവശ്യം പെരിന്തൽമണ്ണയിൽ നിന്നും ഇത് കഴിക്കാൻ വേണ്ടി മാത്രം പോയിട്ടുണ്ട് അടിപൊളി ഫുഡ്
ആശംസകൾ കൂട്ടുകാരാ
ഇതുപോലെ ഉള്ള കൊച്ചു കട കളെ കുറിച്ച് ഉള്ള വീഡിയോ ചെയുന്ന കൂട്ടുകരന് ആശംസകൾ 👌👌👌👍👍👏👏👏
അതു പോലെ കട നടത്തുന്ന വാപ്പ യ്ക്കും, ഉമ്മയ് ക്കും ആശംസകൾ
ദെയിവം അനുഗ്രഹിക്കട്ടെ 🙏
ഉമ്മയുടെ ചിരി.. ഉപ്പയുടെ സന്തോഷം ❤❤
അങ്ങേരുടെ ആ നിഷ്കളമായ് ചിരിച്ചുകൊണ്ടുള്ള സംസാരം കാണുമ്പോൾതേനെ സംതൃപ്തി ആയി ❣️
ഈ പ്രായത്തിലും അദ്വാനിക്കുന്ന അവർക്ക് സല്യൂട്ട്
ഒരാളുടെ വിജയത്തിന് ഒരേ മനസുള്ള ഭാര്യയെ കിട്ടുന്നത് ഭാഗ്യം..... പലതും ജോലികഴിഞ്ഞു വന്നാൽ ഉറങ്ങി കിടന്നാൽ നമ്മൾ വിളിച്ചു ഉണർത്തണം.... Great ഫാമിലി
Crct bro 👍
രാജൻ ചേട്ടോ സത്യം 👌🌹
അതാണ് പലരുടെയും, ഇവരുടെയും വിജയം. പിന്തുണ ഇല്ലാത്തതാണ് പലരുടെയും പരാജയം
ഇരു ചക്ര വാഹനം പോലെ , ഒരു ചക്രം വീകായാൽ പോയി..
@@SS-rx7pd 👍
ആയുരാരോഗ്യ സൗഖ്യം നേരുന്നു... 2 പേർക്കും...
സൂപ്പർ
ഉപ്പയെയും ഉമ്മയെയും
ദൈവം അനുഗ്രഹിക്കട്ടെ
Uppakum ummakum ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
മച്ചുള്ള youtube vloggers അധികവും കാശ് വാങ്ങി ആണ് കടകളുടെ വീഡിയോ എടക്കുന്നത്.. താങ്കളുടെ ചാനലിലൂടെ സാദാരണ കടക്കാർക് അതുപോലെ പാവപ്പെട്ട ജനങ്ങൾക്കും ഉപകാരമാവട്ടെ ❤
ഇന്നത്തെ കാലത്ത് ചിലർ പണം വാങ്ങിയിട്ടാണ് വീഡിയോ അയക്കാർ
നൂറനാട് -ആദിക്കാ ട്ടുകുളങ്ങരയിലെ ഞങ്ങളുടെ സ്വന്തം മാമയും, ഉമ്മായും.. നല്ല രുചികരമായ പലപ്പവും, ചമ്മന്തി വറവും, പപ്പടവും, അടിപൊളി ചായയും.. രാത്രി ഒരുമണി ആകാൻ കാത്തിരുന്ന് പോയി കഴിച്ചിട്ടുണ്ട്... അത്രയ്ക്ക് ടേസ്റ്റിയാണ്... Street food kerala 👍.
♥️♥️♥️♥️😋😋😋
Bro please send location
ഉമ്മയ്ക്കും ബാപ്പയ്ക്കും ആയസ്സും, ആരോഗ്യവും നല്കട്ടെ 🙏
آمين
Ameen
آمين يارب العالمين آمين
Aameen
Aameen
ആരാണ് പറഞ്ഞുണ്ടാക്കുന്നത് രാത്രിയിൽ ഉറക്കമിളച്ചാൽ അനാരോഗ്യമെന്ന് ❤ നീണ്ട 45 വർഷം ❤
താങ്കൾ മാത്രമാണ് ഇത്തരം ചെറിയകടകൾ നടത്തുന്നവരെ കൂടുതലും പരിചയപ്പെടുത്തുന്നത്
വളരെ വ്യത്യസ്തമായ കട ❤❤❤
എൻറെ വീടിൻറെ അവിടുന്ന് ഏകദേശം ഒരു ആറ് കിലോമീറ്റർ മാറിയാണ് ഈ കട ഉള്ളത് ഡ്രൈവർ ഫീൽഡിൽ ഉള്ള അനേകം ആൾക്കാർക്ക് ഒരു ഉപകാരം തന്നെയാണ് ഈ ചെറിയ ചായക്കട ഒരു ദിവസം പോലും മുടങ്ങാതെ അതും ഉറക്കമില്ലാതെ ഇങ്ങനെ ഒരു ചായക്കട നടത്തുന്ന ഈ ഉപ്പായ്ക്കും ഉമ്മാക്കും എല്ലാവിധ നന്മകളും ദീർഘായുസ്സും ഉണ്ടാകട്ടെ ഇവരെ പറ്റി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് സ്നേഹം അറിയിക്കുന്നു...
Place??
ആദിക്കാട്ടുകുളങ്ങര🔥🔥
@@malasludba
പന്തളം റോഡ്, മേട്ടുംപുറം ആദിക്കാട്ടുകുളങ്ങര
@@hashimhashim9647 👍
Location send
😍😍😍😍ഒരു പ്രത്യേക ജീവിതംതന്നെലെ ഫുൾ വിറക് അടുപ്പിൽ ഉണ്ടാക്കിയത്തിന് വല്ലാത്ത ടെസ്റ്റ് ആണ് ♥️
Yes
ഉപ്പൂപ്പയ്ക്കും ഉമ്മച്ചിക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 😘😘😘👍🌹🌹🌹🌹🌹🌹🌹🌹😘
സൂപ്പർ !!!!!!! ഉപ്പയെയും ഉമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ.. ഹൃദയം നിറഞ്ഞ നന്ദി...
വിറക് അടുപ്പിൽ ഉണ്ടാക്കിയ ആഹാരങ്ങൾ........അതിന്റെ രുചി ഒന്നു വേറെ തന്നെയാണ്........
ഇത് അവരുടെ ജീവിത മാർഗ്ഗം ആണെകിലും ഇത് ഒരു social work തന്നെയാണ്...
എന്റെ വീട് അടൂർ ആണ് അടൂരിന് അടുത്താണ് ആദിക്കാട്ടുകുളങ്ങര ഇതുവരെ ഇങ്ങനെ ഒരു കട ഞാൻ കണ്ടിട്ടില്ല ഈ നിങ്ങളുടെ ചാനൽ കൂടിയാണ് ഞാൻ ഇത് കണ്ട് അത്ഭുതപ്പെട്ടു കൊണ്ടിരിക്കുവ അതുകൊണ്ട് അടുത്ത ദിവസം തന്നെ ഒരു മണിക്ക് ശേഷം അവിടെ പോയി പാലപ്പവും മുട്ടക്കറിയും ഞാൻ കഴിക്കും താങ്കൾക്ക് അഭിനന്ദനം
മൊയ്‌ദീൻക്കാന്റെയും ലൈലത്തന്റെ യും കച്ചവടത്തിൽ ഖൈറും ബറകത്തും നാഥൻ നൽകട്ടെ 👌👌👍👍
Ameen
Aameen
Aameen
ആമീൻ
പാവങ്ങൾ ഉറക്കം ഇല്ലാത്ത അധ്വാനം ആണ് അള്ളാഹു അവരുടെ കച്ചവടത്തിൽ ബർക്കത്ത് ചൊരിയട്ടെ 🤲
🙏👍
വളരെ നിഷ്കളങ്കരായ ഉപ്പയും ഉമ്മയും യൂട്യൂബ്റും 🙏🏻🙏🏻🙏🏻
പടച്ച തമ്പുരാന്റെ എല്ലാ അനുഗ്രഹങ്ങളും ഇവർക്കു മേലുണ്ടാകട്ടെ
Big salute to the presenter for making this excellent video.
What the shop owners are providing , is service of the highest kind....serving food to their clients at an hour when nobody will even think about it.
God bless them for their patience and the humanity they show.
ഇത്തരം നൈറ്റ് ഫുഡ് ഷോപ് നെ കുറിച്ചുള്ള കൂടുതൽ വീഡിയോസ് കൂടി ഉൾപ്പെടുത്തു👍👍👌
ഇവരുടെ ദാമ്പത്യസുഖ സന്തോഷമൊന്നും പല മണിമാളികകളിലും കാണില്ല. എന്ത് സ്നേഹവും ഐക്യവുമാണ് ഈ മനുഷ്യർ മാതൃക തന്നെ റബ്ബേ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ
ഒരുമയുണ്ടെങ്കിൽ ഒലക്കമേലും കെടക്കാം ഇല്ലെങ്കിൽ പട്ട് മെത്തയിൽ കിടന്നിട്ടും കാര്യമില്ല കണ്ടതിൽ ഒരുപാട് സന്തോഷം...🤗😍
അതുവഴി പോകുമ്പോ തീർച്ചയായും കേറണം!♥️♥️♥️
ഈയൊരു സമയത്ത് ഒരു മടുപ്പും കൂടാതെ ഇത്രയും വർഷം ഈ അച്ഛനും അമ്മയും ചെയ്യുന്നത് ഒരു ഉപജീവനമോ ലാഭമോ അല്ല. മറിച്ച്, ഒരു പുണ്യമാണ്.. ❤️
ആഫിയ ത്തോടുള്ള ദീർഘായുസ് നല്കി അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ
Aameen🤲
ഒരുപാട് കഴിച്ചിട്ടുള്ള കട ആണ് സൂപ്പർ 👌👌👌👌👌
ഇവിടെ എത്താൻ ഉള്ള വഴി ഒന്ന് പറയാമോ...??
@@aswanathspbrahmu2995 പുനലൂർ -കായംകുളം റോഡ്, എം സി റോഡ് വഴിയാണ് വരുന്നതെങ്കിൽ അടൂർന്ന് കായംകുളം റോഡ്
Greetings from USA!
I am so impressed with this sweet, humble, hardworking couple. God bless them both, and hopefully they can continue their passion and service to the community for a long time!
Thank you for your great efforts to bring out this video. 👍
🇺🇸
What’s in “USA” ?😂 nobody cares ,it aint mars.
Why are you in usa
appreciate your opinion where the malayalee there must have a poet mind
USA 🇺🇸 land of crooked foxes and wolves...nammukkundel namukku kollaam...😠pongacham venda...
so what??😂😂...could you please stop you cliche comment.i am really fed up with such kind of comments at every times 😂...bro let get wake up from 1947...this is 2022 .may be u r still believing that u r from space or milky way in galaxy😂 i know u r a typical mallu 😁😁 except ur comment nothing else could expect from a typical mallus like you...please wake up bro from 20th century ..USA is not a big thing at right now...yes i know usa was a big thing but it's over my dear😂😂
ഈ അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻 എല്ലാവരുടെയും സഹായം ലഭിക്കട്ടെ 🙏🏻
Appam and egg curry combination looks good.
നല്ല സേവനം, പാതിരാത്രി ഭക്ഷണം ഉണ്ടാക്കുന്ന വാപ്പയും ഉമ്മയും
അല്ലാഹു എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ!
പപ്പായും ഉമ്മായും ഒരു നൂറു വർഷം എങ്കിലും ജീവിച്ചു ഈ കട നടത്തിക്കൊണ്ടുപോകാൻ സാധിക്കട്ടെ സർവ്വേശ്വരൻ റെ അനുഗ്രഹം ഉണ്ടാകും 🙏🙏🙏
ഉപ്പയ്ക്കും ഉമ്മയ്ക്കും എല്ലാവിധ ആശംസകൾ നേരുന്നു 🥰🥰🥰
ഇത് കാണുമ്പോൾ എന്റെ കുടുംബമാണ് ഓർമ്മ വരുന്നത് ഇത് കണ്ടത് 😍😍സന്തോഷം തോന്നുന്നു ❤❤
നല്ല വീഡിയോ... വയസ്സായവരുടെ അധ്വാനത്തിന്റെ രുചി
അവിടുത്തെ മീൻ ബിസ്സിനെസ്സ് മായി ബന്ധപ്പെട്ട് ആണ് ഈ കട പ്രവർത്തിക്കുന്നത് എന്ന് തോന്നുന്നു 👌🌹🌹🌹👍👍🙏
ആ ഉമ്മയെ കണ്ടപ്പോൾ എട്ടു മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ട എൻറെ പൊന്നുമ്മയെഓർത്തുപോയി😢😢
Vishamikkanda
വിഷമിക്കണ്ട ബ്രോ ❣️
എങ്ങനെയാ മരണപെട്ടത് 😰😰😰
Ella ammamarum oru poleya. . They know only to love..
Ente Ammayum poyitu 7 masm ayi
ഒരുപാട് നാൾ ഈ കൊച്ചുകട മുന്നോട്ടു കൊണ്ട് പോകാൻ ഈശ്വരൻ ആ അച്ഛനെയും അമ്മയെയും അനുഗ്രഹിക്കട്ടെ 😊😊😊😊
വളരെ സന്തോഷം. നാടൻ പാചകം..കഴിക്കാനും നല്ല രുചി.
ഇത്രയും വർഷം ആ ഉമ്മയും ബാപ്പയും സന്തോഷത്തോടെ അവിടെ വരുന്ന സ്ഥിരം ആൾക്കാർക്ക് രാത്രിയിൽ ഭക്ഷണം കൊടുത്തു.(അവരുടെ കഞ്ഞിയിൽ പാറ്റ ഇട്ടോ)
പക്ഷേ ഈ മീഡിയക്കാർ കാരണം പോലീസ്കാർ വന്ന് പ്രശ്നം ഉണ്ടാക്കുമോയെന്നാണ് ഒരു സംശയം..അവരുടെ നിഷ്കളങ്കമായ വർത്തമാനവും ചിരിയും ..മനസ്സിൽ നിന്നും മാറുന്നില്ല.. ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്.
കല്യാണം കഴിഞ്ഞ് ഒരു മാസം ഏറി വന്നാൽ ഒരു കൊല്ലം കഴിഞ്ഞാൽ അടിപിടി ഡിവോഴ്സ്, കെട്ടിതൂങ്ങൽ, പുതിയ തലമുറയുടെ ഹോബികളിൽ ചിലത്. അവർ ഈ ദാമ്പതികളെ ഒന്ന് കണ്ടു പടിക്കണ്ട, ജസ്റ്റ് ഒന്ന് വാച്ചു ചെയ്താൽ മതി, ഈ പാതിരാത്രിയിലും ജീവിക്കാൻ വേണ്ടി ഒരേ മനസ്സോടെ കഠിനാധ്വാനം ചെയ്യുന്ന ഈ ദമ്പാദികളെ.
ഓരോ ചെറിയ ജീവിതങ്ങളിലും വലിയ കാര്യങ്ങൾ കണ്ടു പഠിക്കാൻ ഉണ്ട് .
കണ്ടു മനസിലാക്കാൻ കഴിയുന്നവർ മനസിലാക്കട്ടെ🙏🙏
Ennathe couplesinu 'Oruma' ennu parayunna sadnam ella. Ego aanu mukhyam. Pinne engane nannavana
നമ്മുടെ സ്വന്തം കടയാണ് ❤❤❤❤❤❤
വളരെ വേറിട്ട ഹോട്ടൽ 👍👍♥️♥️♥️good sir
ഇങ്ങേരുടെ വീഡിയോ കാണാൻ വല്ലാത്തൊരു ഫീലാണ് ❤
നമസ്കാരം ഇക്കാ 🙋♂️💖💖💖💖
സൂപ്പർ ഭായി, ഇത് എന്റെ നാട്ടിലാണ് കട പരിചയപ്പെടുത്തിയതിന് നന്ദി
രണ്ടാളുടെയും മുഖത്ത് പ്രകടമാകുന്ന സന്തോഷം അവർ ചെയ്യുന്ന ജോലിയിൽ അവർ പരിപൂർണ്ണ സംതൃപ്തരാണ് എന്നതിൻറെ തെളിവാണ് കോടികളുടെ ബിസിനസ് ചെയ്യുന്നവർക്ക് ഒരുപക്ഷേ ഇങ്ങനെ ഉള്ള തുറന്ന് ചിരിക്കാനും സംസാരിക്കാനും കഴിഞ്ഞോളണമെന്നില്ല രണ്ടാൾക്കും ദൈവം ആരോഗ്യവും ആയുസ്സും നൽകട്ടെ
വെളുപ്പിന് ഒരു മണി വരെ കാത്തിരുന്ന് അപ്പം വെട്ടി വിഴുങ്ങിയ ഭായിക്ക് ഒരു 'ബിഗ് സല്യൂട്ട്
വിശ്വസിച്ചു കഴികാവുന്ന, മായമില്ലാത്ത ഭക്ഷണം....മനോഹരം
എന്നെകിലും ഇവിടെ പോയി കഴിക്കാൻ പറ്റണെ ദൈവമേ അത്രക്കും ഇഷ്ടം ആയി 😘👌
Chettanu orupaad nanmakal indavatte. Pala vdeosm kanumbo thonarind edhoke egne kandupidikunu n ! Edhupole sadharankark upakarapradam aya kadakl parijayapedthuna chettnu big salute. Palarudeyum jeevithaglm chettante vdeo l kude ariyan kazhiyunund
Appreciate their service mindedness and dedication...👌👍🙏. You deserve an applause for bringing them to the limelight...
പണിയില്ലാതെ വെറുതെ കുത്തിരിക്കുമ്പോ ഇക്കാന്റെ വീഡിയോ കാണുമ്പോ കിട്ടുന്ന സുഖം വേറെ ലെവൽ ആണ്
നിങ്ങൾ പോളിയാണ്.. നിങ്ങൾ ക് തരാൻ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യാൻ മാത്രം എപ്പോയിം ഞങ്ങൾ കാണും.
ഹൃദയത്തിൽ നൻമയുള്ള സഞ്ചാരി
ആ ചേട്ടനെയും ചേട്ടത്തിയ്ക്കും ഒരു സല്യൂട്ട് രാത്രി ഒരുമണിക്ക് തുറക്കുന്ന കടയോ 😇😇😇
അതാണ് ഈ പ്രായത്തിലും അദ്ധ്യാനിച്ച് കുടുംബം പുലർത്തുന്നു ♥️♥️♥️♥️ എല്ലാവരും ഉറങ്ങുമ്പോൾ ഉണർന്ന് കച്ചവടം നടത്തുന്നകട
👍👍 ഈ ചാനൽ ഗ്രേറ്റ് ആണ്... വീഡിയോ 👌
ഉത്തിരി ഇഷ്ടം ആയി. പാവം അപ്പച്ചനും ഉമ്മച്ചിയും. കാത്തു രക്ഷിക്കട്ട ദൈവം😘😘😘😘
parayan vakukal ella, viraku aduppil undakunna palappum.evare parichayapeduthiyathinu🙏Allah Almighty's Blessings always for you dear son🤲💖
വളരെ നന്നായിട്ടുണ്ട്.. Variety 👏👏👍
പാവപ്പെട്ടവർക്ക് പ്രോത്സാഹനം നൽകുന്ന നിങ്ങൾ വലിയവൻ ആണ് ചേട്ടാ
എല്ലാ വീഡിയോയും കാണും 💙
Street Food Kerala ❣️
Nalla appam Chammathi.Motta curry pappadam...Sooper kada...Nammude naad aanu.... Nooranad
നല്ല matured ആയിട്ടുള്ള അവതരണം പെരുത്ത് ഇഷ്ടായി new subscriber🙂
ചേട്ടാ ഒരുപാട് നന്ദി ഇങ്ങനെയുള്ള നല്ല ഭക്ഷണം കൊടുക്കുന്ന ആളുകളെ വേണം പ്രോത്സാഹിപ്പിക്കാൻ 1:00 സമയത്തും വീഡിയോ ചെയ്യാൻ തയ്യാറായ ചേട്ടനെയും രാത്രിയിൽ ചൂട് പാലപ്പം തയ്യാറാക്കി കൊടുക്കുന്ന ആൻറിയും അങ്കിളിനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന രാഷ്രീയക്കാരും ഉദ്യോഗസ്ഥരും മത സമൂദയിക നേതാക്കന്മാരും ഈ കടയിൽ കേറില്ല 🙂കാരണം അവർ രാത്രി ഒരുമണി കണ്ടിട്ട്ടുണ്ടാവില്ല 😭😭
😁
ഈ പറഞ്ഞ മഹാന്മാർ രാത്രി ഒരു മണിക്ക് അലാറം വച്ചു പോകും വെടിവെക്കാൻ... 😄😜😄
സത്യം
ജീവിപ്പിക്കുന്നു ജീവിക്കുന്നു!
നല്ല ഭക്ഷണം കഴിക്കാം. ഉള്ളത് സുപ്പർ
നല്ല നാടൻ ഭക്ഷണങ്ങൾ...
പ്രിയ വ്ളോഗർക്ക് ഒരായിരം ആശംസകൾ...
Love 💞 from kozhikode
അളിയാ നിന്നെ സമ്മതിച്ചു തന്നിരിക്കുവാ നല്ലത് മാത്രം വരട്ടെ ഉയരങ്ങളിൽ യെത്തട്ടെ
പൊളിച്ച് ആ നേരത്തു വലിയ ഹൈവേ കളിൽ പോലും നല്ല ഫുഡ് കിട്ടാൻ ബുദ്ദിമുട്ടാണ്... നല്ലൊരു ആശയം
This couple is doing great service to the people by serving village food cooked in traditional way . Hats off to them.
Aa..palappam.superanutto..karanom.aa.chutty thenne super....nonstic pan upayogikunna ee..kalathu avar ethrapettennanu unddakunnadhu...nallla palappam.aanu ethupolulla sthalathupokumbol.aa..ruchikootukal koodi kittyal upagaramayirikum..thanks
താങ്കളൊരു സംഭവം തന്നെ. പൊളിച്ചു👍❤️
Othiri santhosham aayi, kannu niranju, bhagavathy ellareyum anugrahikatte 🙏