നടൻ ജയസൂര്യ ആണെന്നറിയാതെ മകന് എടുത്ത വെച്ച ഭക്ഷണം വിളമ്പിയ അമ്മ |street food kerala

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 621

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 ปีที่แล้ว +1124

    അമ്മയുടെ സ്നേഹം
    അതൊന്നു വേറെ തന്നെയാണ്,,,
    അമ്മ ആയുരാരോഗ്യതോടെ
    ഇരിക്കാൻ സർവെസ്വരൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ,,,

  • @jeminijemini6934
    @jeminijemini6934 3 ปีที่แล้ว +473

    ദൈവം അനുഗ്രഹിക്കട്ടെ. ഈ പ്രായത്തിലും വെറുതെ ഇരിക്കാതേ അധ്വാനിക്കുന്ന അമ്മക്ക് ഒരു നമസ്കാരം 🤗🤗🤗🙏🙏🙏🙏🙏

  • @nabeelahammed6977
    @nabeelahammed6977 2 ปีที่แล้ว +68

    വല്ലാത്തൊരു സന്തോഷം ഈ പൊന്നമ്മയുടെ സംസാരവും സ്നേഹവും ലാളനയും കാണുമ്പോൾ....അമ്മക്ക് ആരോഗ്യം കൊടുക്കട്ടെ ദൈവം🙏🙏🙏❤️😘

  • @aboobackerpalakkaparambil4308
    @aboobackerpalakkaparambil4308 3 ปีที่แล้ว +239

    ഇവരെ പോലെ പ്രായമായ അമ്മമാരെ കാണുമ്പോൾ തന്നെ ഇങ്ങനെ ഉള്ള കടയിൽ കയറി ഫുഡ്‌ കഴിക്കാൻ തോന്നും

  • @majestic5399
    @majestic5399 3 ปีที่แล้ว +271

    അമ്മേ എന്ന വിളികേൾക്കുമ്പോൾ മനസ്സ് നിറയുന്നു....👍

  • @Anwaralimobow
    @Anwaralimobow 2 ปีที่แล้ว +227

    പഴയ ജനറേഷൻ ഇപ്പയും പൊളിയാ .നമ്മളൊക്കെയെന്ത് .അമ്മച്ചിക്ക് ദീർഘായുസ് കൊടുക്കട്ടെ പടച്ചോൻ ❤️❤️❤️

  • @amadeus___
    @amadeus___ 3 ปีที่แล้ว +1508

    അവസാനം "ഇന്നാ ഇത് കൈയിൽ വച്ചോളി "💴... അത് കാണുമ്പോളുള്ള സന്തോഷം 🥰🥰

    • @ChandraKumar-yo6zb
      @ChandraKumar-yo6zb 3 ปีที่แล้ว +6

      Sir namikkunnu nalla avatharanam lali punalur

    • @ishuisha5623
      @ishuisha5623 3 ปีที่แล้ว +31

      5perkkulla oonnin 500 athalle koduthe

    • @meee2023
      @meee2023 3 ปีที่แล้ว +29

      ഇത്രയും പേര് food കഴിച്ചാൽ ഏകദേശം 500 ആവില്ലേ

    • @Mamumomu
      @Mamumomu 3 ปีที่แล้ว +7

      @@meee2023 crct😂😂😂

    • @biomatelecture8933
      @biomatelecture8933 3 ปีที่แล้ว +5

      @@ishuisha5623 avr 4 per alle ullu

  • @sindhuts6822
    @sindhuts6822 3 ปีที่แล้ว +286

    Ammamar മക്കൾക്ക്‌ കൊടുക്കാൻ ഭക്ഷണം ഉണ്ടാക്കുമ്പോൾ സ്നേഹവും വാത്സല്യവും കൂടെ ചേർക്കുന്നു. അതുകൊണ്ടാണ് രുചി കൂടുതൽ 😍. പിന്നെ എല്ലാ അമ്മമാർക്കും മക്കളുടെ പ്രായമുള്ളവരെ കാണുമ്പോൾ സ്നേഹവും വാൽസല്യവും തോന്നും. വിളമ്പി കൊടുക്കുമ്പോൾ അതു ചേർത്താണ് കൊടുക്കുന്നത് 😍

    • @roshinisatheesan562
      @roshinisatheesan562 2 ปีที่แล้ว +1

      സത്യമാണ്❤️😘❤️

    • @anithajp8065
      @anithajp8065 2 ปีที่แล้ว +2

      ശരിക്കും അമ്മ മക്കൾക്ക്‌ ചോറ് കൊടു ക്കുന്ന അതേ വാത്സല്യത്തോടെ ഉള്ള ഊ ട്ടൽ കണ്ടു മനസ്സ് നിറഞ്ഞു, അമ്മക്കൊരു വലിയ സല്യൂട്ട്... 🥰🥰🥰🥰🙏🙏

    • @naaztn1392
      @naaztn1392 2 ปีที่แล้ว +1

      ഹഹഹഹ ഒന്ന് പോടോ ഹഹാ ഹഹഹ

  • @chinchus6711
    @chinchus6711 3 ปีที่แล้ว +258

    ആഹാ... കണ്ടിട്ട് തന്നെ ഒരു satisfaction❤️ സമാധാനമായി മനസ്സ് നിറഞ്ഞു കഴിക്കാൻ പറ്റിയ ഒരു ഹോട്ടൽ.... ❤️😘😘😘

  • @nirmalavasu2282
    @nirmalavasu2282 3 ปีที่แล้ว +56

    അമ്മ നന്നായിട്ട് മക്കൾക്ക് വിളമ്പി കൊടുത്തു ഇതാണ് തനി നാടൻ ഉണ് എന്നു പറയുന്നത് കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു സൂപ്പർ

  • @anithajp8065
    @anithajp8065 2 ปีที่แล้ว +12

    ആ അമ്മയെ പരിചയപ്പെടാൻ കൊതിയാവുന്നു.... 👍🙏

  • @ajishaaju8954
    @ajishaaju8954 3 ปีที่แล้ว +177

    നല്ല അമ്മ എനിക്ക് എന്റെ ഉമ്മാനെ ഓർമ വന്നു 👍👍👍

    • @pushpalatha9878
      @pushpalatha9878 3 ปีที่แล้ว +2

      Jayasurya is a big fan

    • @therock5334
      @therock5334 3 ปีที่แล้ว +7

      തുപ്പിയ കട അല്ല അതുകൊണ്ട് ഈരാറ്റ് പേട്ടയിൽ കയറാതെ തുപ്പാത്ത കട ആയ പെട്ടിക്കടയിൽ ജയസുര്യ കയറി

    • @asiyasakkir9034
      @asiyasakkir9034 3 ปีที่แล้ว +12

      @@therock5334 kashtam🥲🥲...

    • @asiyasakkir9034
      @asiyasakkir9034 3 ปีที่แล้ว +10

      @@therock5334 kashtam.... 😳🙏

    • @myview9782
      @myview9782 3 ปีที่แล้ว +9

      @@therock5334 poda kafam theeni

  • @mohamed...7154
    @mohamed...7154 3 ปีที่แล้ว +27

    സൂപ്പർബ്...
    ഹോംലി ഫുഡ് പോലെ ഒരു ഹോട്ടൽ ഫുഡ് 👌🏻
    മത്സ്യത്തിന് കൂടുതൽ വില കാണും ചിലപ്പോ ആ ഭാഗത്ത്‌.. അതാണ് ₹100 ഫിഷ് ഫ്രൈ ചേർത്ത് വാങ്ങുന്നത്... വലിയ ഹോട്ടലിൽ കയറിയാലും ഇപ്പൊ ഇത്രയുംഒക്കെ കൊടുക്കണം.. ഇതൊക്കെ കുമിച്ചു കൂട്ടി വെക്കാൻ വേണ്ടിയുള്ള ബിസിനസ്സ് അല്ല.... വെറും ജീവിതമാർഗത്തിന് വേണ്ടിയുള്ളത്...👌🏻

  • @radhikamohandas391
    @radhikamohandas391 2 ปีที่แล้ว +14

    അമ്മയാണ് ആ വീടിന്റെ ശക്തി 🥰🥰🥰എല്ലാവർക്കും അങ്ങനെ ആകാൻ കഴിയട്ടെ ❤❤❤

  • @lifestyle11073
    @lifestyle11073 2 ปีที่แล้ว +42

    അമ്മ ആരോഗ്യത്തോടെ ഇരിക്കട്ടെ ഇനിയും ഒരുപാട് പേരെ ഊട്ടട്ടെ 😍😍🥰🥰

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 ปีที่แล้ว +126

    നമ്മുടെ ഒരു ദിവസത്തെ ആഹാരം എന്താണ്, എവിടുന്നാണെന്ന് വരെ ദൈവം തീരുമാനിക്കും. അതാണ് ജയസൂര്യയുടെ കാര്യത്തിലും സംഭവിച്ചത്.

    • @selfieboy9634
      @selfieboy9634 2 ปีที่แล้ว

      Ningal paranjathu sathyam..bro🤗🤗

    • @selfieboy9634
      @selfieboy9634 2 ปีที่แล้ว

      @Vidya Viswanathan 😊😊😊🤗🤗👍👍

  • @manojk.scasanova4385
    @manojk.scasanova4385 2 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടം ആയത് ചോറ് കഴിച്ച ആളുകൾ ള്ളുട മുഖം സന്തോഷം. പിന്നെ അവരുടെ ബഹുമാനം വർത്തമാനം പുതിയ മലമുറ കണ്ടു പടിക്കു
    എന്റെ വക അമ്മ ക്ക് നന്ദി.
    ഭക്ഷണം കഴിച്ച എല്ലാവരും എന്റെ വക നന്ദി. ബഹുമാനം അങ്ങോട്ട്‌ ഈ ങ്ങോട്ട് വേണം. ❤❤🙏🙏🙏👍👍

  • @chithrasreekumar8844
    @chithrasreekumar8844 3 ปีที่แล้ว +69

    Super 💖അമ്മയുടെ കൈപ്പുണ്യം കണ്ടപ്പോൾ aringu വായിൽ വെള്ളം വന്നു നല്ല രുചി ഒള്ള സദ്യ ആണന്നു കണ്ടാൽ അറിയാം god bless you💖💖💖അമ്മ 💖💖💖

  • @sugeshthottathil1306
    @sugeshthottathil1306 3 ปีที่แล้ว +27

    പാവം പാവം എന്നും എപ്പോഴും നല്ലത് വരട്ടെ...... ഒരു ദിവസം അവിടെ വന്നു അമ്മയുടെ ഭക്ഷണം കഴിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു......

  • @sheeba5014
    @sheeba5014 3 ปีที่แล้ว +163

    Thank you Street food Kerala 🥰 താങ്കൾ വളരെ സ്പെഷ്യൽ ആണ്. ഭയങ്കര സുഖമാണ് വീഡിയോ കാണാൻ ❤

    • @harikrishnan4980
      @harikrishnan4980 3 ปีที่แล้ว

      Idhine alla street food ennu parayune

  • @ajok50
    @ajok50 3 ปีที่แล้ว +54

    നിങ്ങളുടെ ചാനൽ കാണുമ്പോ ഒരു പ്രതേക സന്തോഷം ആണ് ബ്രോ....... Keep going 🥰👍🏻

  • @manuppahamza4738
    @manuppahamza4738 3 ปีที่แล้ว +29

    ഹകീം ഭായ് അടിപൊളി വില ചോതിക്കുന്നത് കാണികൾക്ക് അറിയാൻ ആണ് എന്നും അറിയാം കണക്ക് നോക്കാതെ കയ്യിൽ വെച്ച് കൊടുക്കുമ്പോൾ അത് അവർക്ക് ഒരു സന്തോഷം തന്നെയാണ് thankyu 👍

  • @rakeshpulappatta7256
    @rakeshpulappatta7256 2 ปีที่แล้ว +1

    ഇതുപോലെ ഉള്ള പാവപ്പെട്ടവരുടെ കടയിൽ കയറി അവരെ ഒന്ന് ഫെയ്മയ്സ് ആകുന്ന ഇക്കാനെയാണ് മ്മക്ക് ഇഷ്ടം

  • @keralabreeze3942
    @keralabreeze3942 3 ปีที่แล้ว +160

    ഇക്കയെ എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. പാവങ്ങളുടെ ചെറിയ കച്ചവടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇക്കയെയും കുടുംബത്തെയും ദൈവ്വം എന്നും കാത്തുകൊള്ളട്ടെ.🙏

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +7

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിലേക്ക് വന്നത് .
    എനിക്ക് ഇതിൽ പറയുന്ന അമ്മയെ വളരെ ഇഷ്ടമായി.
    കറികളുടെ കൂട്ടത്തിൽ മീനും സാമ്പാറും ഒഴികെ ബാക്കിയെല്ലാം ഭയങ്കര ഇഷ്ടമായി .
    വാഴയില ആയിരുന്നെങ്കിൽ ഒന്നുകൂടി മനോഹരം ആയിരുന്നേനെ.
    വാഗമൺ വസിഷ്ഠാശ്രമത്തിലേക്ക് പോകുന്ന വഴി തീർച്ചയായും ഞാനിവിടെ കയറുന്നതായിരിക്കും
    വെജിറ്റേറിയൻ ഊണ് കഴിക്കാൻ ചാനലിനും ഇതിൽ പറയുന്ന അമ്മയ്ക്കും എല്ലാ അനുഗ്രഹങ്ങളും ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കു
    ന്നു
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰😇

  • @najmudeenkadar5823
    @najmudeenkadar5823 2 ปีที่แล้ว +5

    സൂപ്പർ വീഡിയോ,
    അമ്മയേയും, താങ്കളേയും സഹപ്രവർത്തകരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @sudhanair8177
    @sudhanair8177 3 ปีที่แล้ว +14

    വിറകടുപ്പിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന് രുചി വേറെ ഒന്നാണ്

  • @ahamedhamd6606
    @ahamedhamd6606 2 ปีที่แล้ว +1

    Bro... യൂട്യൂബ് ഓൺ ചെയ്താൽ കുറെ ദിവസമായി നിങ്ങളുടെ വീഡിയോസ് മാത്രമാ കാണുന്നത്... അതെന്താണെന് അറിയില്ല bro... ചിലപ്പോൾ സംസാരത്തിൽ സ്നേഹത്തോട് കുടിയുള്ള ഒരു comady... Big salute 🙏

  • @ചിത്രശലഭം-ഘ3ള
    @ചിത്രശലഭം-ഘ3ള 2 ปีที่แล้ว +6

    നന്മ നിറഞ്ഞൊരു മനസ്സിനുടമ... യാണ് നിങ്ങൾ 🙏🙏🙏🙏

  • @vijithwandoor1221
    @vijithwandoor1221 3 ปีที่แล้ว +11

    ഇത് ഒക്കെ കണ്ട് ഇവിടെ കുറച്ച് പ്രവാസികളുണ്ടേ 😔😔🥰🥰🥰

  • @sukumarannair9110
    @sukumarannair9110 3 ปีที่แล้ว +63

    Mother's preparation always good, no doubt.

  • @nehasanthosh4580
    @nehasanthosh4580 2 ปีที่แล้ว +16

    എന്റെ വീടിന്റെ തൊട്ടടുത്തുള്ള കട ആണിത്.
    ഒരു മാവാടിക്കാരി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. 👍

    • @mujeebsulaiman6995
      @mujeebsulaiman6995 2 ปีที่แล้ว +1

      ഭാഗ്യവതി... ഇടയ്ക്കിടെ അവിടുന്ന് food അടിക്കാലോ 😅

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว +20

    കണ്ടാൽ തന്നെ അറിയാം സൂപ്പർ 🥰🥰

  • @sheeejaa.ka.k4147
    @sheeejaa.ka.k4147 2 ปีที่แล้ว +1

    അമ്മ അത് മഹത്തരം ആണ് സ്നേഹനീതിയാണ് അമ്മക്ക് തുല്യം അമ്മ മാത്രം 💜💜💜

  • @swapnasanchari7149
    @swapnasanchari7149 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനം നിറയും

  • @sojisaji4446
    @sojisaji4446 3 ปีที่แล้ว +13

    വീഡിയോ കണ്ടപ്പോൾ എന്തോ ചെറിയൊരു സന്തോഷം 😊😊

  • @sidheekzayan5746
    @sidheekzayan5746 2 ปีที่แล้ว +2

    ഇങ്ങിനെത്തെ നിഷ്കളങ്കമായ അമ്മമാരുള്ളതുകൊണ്ടാണ് ഈ ലോകം നിലനിൽക്കുന്നത്

  • @Sr-mk2nb
    @Sr-mk2nb 3 ปีที่แล้ว +37

    Ammayude snehavum aaa foodum 💕

  • @vasanthyravi9471
    @vasanthyravi9471 3 ปีที่แล้ว +10

    Ammamaarayal porra..tto..inganeyulla sneham kittanum oru baagyam venam..lle...ella Ammamarkum..sneham kitanamennillallo.....ee..Ammakki ..iniyum iniyum..snehangal kittatte..ennu prarthikunnu...god bless Amma

  • @ashrafashraf2065
    @ashrafashraf2065 2 ปีที่แล้ว +1

    പാവം അമ്മ വീട്ടിൽ വെറുതെ ഇരിക്കേണ്ട സമയം അമ്മക്ക് ദൈവംശരീരത്തിന് ആരോഗ്യവും മനസിന് സമാദാനവും നൽകട്ടെ

  • @soumyabaijukottayam8340
    @soumyabaijukottayam8340 3 ปีที่แล้ว +88

    ഇനി വാഗമൺ പോകുമ്പോൾ അമ്മയുടെ കടയിൽ കേറി ഫുഡ്‌ കഴിക്കാം കേട്ടോ 🥰🥰🥰

  • @munnimunni7802
    @munnimunni7802 2 ปีที่แล้ว

    Aaa chiri kandpo thanne manas niranju🥰aa chiri kandpo mugath cheriya oru punchiri bannavr anja pole aarelu inda🥰🥰

  • @basheer.cchatholi4948
    @basheer.cchatholi4948 3 ปีที่แล้ว +21

    നല്ല അടിപൊളി സദ്യ......
    Superb അമ്മയുടെ കൈപുണ്യം
    🌹🌹🌹🌹🌹🌹👍👍👍

  • @stephydxb6782
    @stephydxb6782 2 ปีที่แล้ว

    Vedio sooper. oru suggestion plss vedio full screenil edukku .TV yil kanumpol oru usharilla half screen

  • @jaziya932
    @jaziya932 3 ปีที่แล้ว +9

    എല്ലാം കൂടി കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋😋😋

  • @tsmarar6991
    @tsmarar6991 3 ปีที่แล้ว +2

    ഊണിന്റെ കൂടെ എന്താ അമ്മേ........ 👍🏻😘❤

  • @JackJack-sf9mg
    @JackJack-sf9mg 2 ปีที่แล้ว

    Ayaalu nalla manushyanayadhukonda .valla mammoottiyum mohanlalum aanangil star dimndum kaatti mmonjiyenay😃😃😃innirikkatta suryattanum ammachickkum oru like💓💓

  • @godislovegodislove8390
    @godislovegodislove8390 2 ปีที่แล้ว +1

    Amma food vilambunna reethy athanu super god bless you. Super

  • @RajendraKumar-cy3xf
    @RajendraKumar-cy3xf 2 ปีที่แล้ว

    Ende amme ningal enne kodipichallo.
    Ammayude keipunyam...I love it.

  • @nazeemh4807
    @nazeemh4807 2 ปีที่แล้ว +5

    അമ്മ പൊളിയാണ് പാവം അമ്മ ❤️🥰❤️🥰

  • @kamalamvattaparambil9800
    @kamalamvattaparambil9800 3 ปีที่แล้ว +90

    ആ ഊണ് കാണുമ്പോ തന്നേ അറിയാം രുചി എന്താണെന്ന് ,,,അടുത്ത് നിന്നുള്ള വിളമ്പൽ ,,കാണുമ്പോ മനസ്സ് നിറഞ്ഞു

  • @premalathav3712
    @premalathav3712 3 ปีที่แล้ว +13

    പാലക്കാട് രാപ്പാടി ഓഡിറ്റോറിയ ത്തി ന്റെ അടുത്ത് ഒരു കുടുംബശ്രീയുടെ ഹോട്ടല്‍ ഉണ്ട് സരോവരം എന്നാണ് പേര്‌. 16.yer ആയി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആണ്‌ അവിടെ പോയി ഒരു വീഡിയോ ചെയ്തു നോക്കു. നമ്മുടെ പാലക്കാട് അല്ലേ.

  • @araviaravindakshan2347
    @araviaravindakshan2347 3 ปีที่แล้ว +35

    ഇക്ക സൂപ്പർ 👍👍👍🙏🙏🙏

  • @hisham3365
    @hisham3365 2 ปีที่แล้ว +7

    6:30 Her expressions 😍

  • @tsmarar6991
    @tsmarar6991 3 ปีที่แล้ว +25

    ഇനി വാഗമൺ പോകുമ്പോ അമ്മച്ചിടെ അടുത്ത് പോവണം 😘

  • @Rizulatheef
    @Rizulatheef 2 ปีที่แล้ว +1

    Sir, oro videoyum superann, ഇപ്പോഴത്തെ അടിപൊളി hotellukalalla sir കാണിക്കാർ, കുറെ വർഷം മുമ്പുള്ള സ്ഥലങ്ങളാണ് കാണിക്കാർ, അതിനൊരു ബിഗ്‌ സല്യൂട്ട്

  • @sushamamohan991
    @sushamamohan991 2 ปีที่แล้ว +1

    നല്ല ഊണ് കണ്ടിട്ട് ഇഷ്ടം തോന്നി😋😋😋😋👌👌👌👌 മീൻ കറി കൂട്ടി കപ്പ കഴിക്കൂ അമ്മ ഇല എടുക്കുമ്പോഴാണ് പുണ്യം കിട്ടുന്നത്

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 ปีที่แล้ว

    All mothers ( especially seniors ) making and pouring food to any with love and affection in mind .
    After we ate the food just look at their face . The INNOCENT SMILE is proof of love and their satisfaction. proof

  • @Jyodeepak
    @Jyodeepak 3 ปีที่แล้ว +35

    MAY GOD BLESS THE OLD AMMA WITH HEALTH AND HAPPINESS 🙏

  • @gineshkarun7146
    @gineshkarun7146 2 ปีที่แล้ว +1

    Ammooma marude chiri Kanan nall rasama.nammal ellem marannu pokum a oru nimisham

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว +1

    Sarita nammude makkalude prayamulla kuttikale kanumbol avarodu kooduthal snehavum aduppavum thonnum nammude kuttikale Kanda oru pratherthy undakum snehathode ♥️♥️♥️

  • @abdullatheefc8430
    @abdullatheefc8430 2 ปีที่แล้ว +4

    നല്ലൊരു അമ്മ, 👍👍👍👍👍👍👍👍

  • @shajipaul312
    @shajipaul312 2 ปีที่แล้ว

    Ithe..vidambunna..kandathee....visappillaathirunna....enikke... kothiyaakunnu..... njaanum.... chorunnaan pokuvaa..😁😁😁...

  • @Bluestar10114
    @Bluestar10114 2 ปีที่แล้ว

    Amma poliya njangal orikkal kayariyatha appo amma makkalk kodukkan undakkiyekkutt paruppuvada thannarunnu 🥰🥰🥰🥰🥰🥰👍👍😜😜amma superaaaa🥰🥰🥰

  • @salinabahi2238
    @salinabahi2238 2 ปีที่แล้ว

    നല്ല ഒരു അമ്മ... പാവം അമ്മ... അമ്മ യ്ക്ക് എന്റെ വക ഒരു സല്യൂട്ട്.... അടിപൊളി പൊളി സൂപ്പർ ഫുഡ്.... 👍👍👍👍👍👍👌👌👌👌👌👌♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏.. നല്ല ഒരു അമ്മ.. 👌👌👌👌

  • @instagvi4245
    @instagvi4245 3 ปีที่แล้ว +23

    അമ്മയെ ഒരുപാട് ഇഷ്ടായായി

  • @shilpachippu7113
    @shilpachippu7113 3 ปีที่แล้ว +9

    100രൂപക്ക് ok ആണ് ചിലയിടത്ത് സാമ്പാരൊക്കെ വെള്ളം പോലെ ആവാറ്... പിന്നെ ഇവിടെ കറികൾ അത്യാവശ്യം ഇണ്ട്... മീൻ കറി ഇണ്ട്... So 100രൂപയൊക്കെ ആവാം 👍

  • @definajoseph7481
    @definajoseph7481 2 ปีที่แล้ว +3

    എന്റെ അമ്മ വീട് ഇടുക്കി ആണ് ഞാൻ ഇത് വഴിയാണ് വരുന്നത് അന്നേരം ഈ കടയിൽ നിന്നും ചോർ ഉണ്ടിട്ട് ഉണ്ട് 💖

    • @selfieboy9634
      @selfieboy9634 2 ปีที่แล้ว

      Hii defina no reply from you..why?🙂🙂

  • @Angelwithgoldenwings313
    @Angelwithgoldenwings313 2 ปีที่แล้ว +7

    അമ്മമാർ വിളമ്പന ചോർ അതൊരു വല്ലാത്ത ഫീൽ തന്നെയാ...🥰❣️🤤

  • @nabeelahammed6977
    @nabeelahammed6977 2 ปีที่แล้ว +1

    ബകനത്തിൻ്റെ സ്വാദ് വിളമ്പുന്ന ആളുടെ ഐശ്വര്യം പോലെ ഇരിക്കും❤️

  • @princydaniel8013
    @princydaniel8013 2 ปีที่แล้ว +1

    This looks awesome... Where is this. I love you Amaachi.

  • @daimondknife982
    @daimondknife982 3 ปีที่แล้ว +2

    വീഡിയോ കണ്ടപ്പോ ടേസ്റ്റ് ഇവിടെ കിട്ടി 👌👏👏👏

  • @alisaheer2673
    @alisaheer2673 2 ปีที่แล้ว +3

    വാഴയിലയിൽ ആണെങ്കി പൊളിച്ചേനെ... 😋

  • @christochiramukhathu4616
    @christochiramukhathu4616 2 ปีที่แล้ว

    ഏതാ ഇതിൽ ജയസൂര്യ എന്ന സിനിമാക്കാരൻ? സത്യത്തിൽ അറിയാൻ വയ്യാഞ്ഞത് കൊണ്ട് ചോദിച്ചതാണ്? ഫാനുകളെപ്പോലെ ഇവനെയൊന്നും ശ്രദ്ധിക്കകയോ ആരാധിക്കയോ ചെയ്യുന്ന രീതി എനിക്കില്ല.
    ഏതായാലും നന്മയുടെ പ്രതീകമായ ആ അമ്മയക്ക് എന്റെ Big Salutes..

  • @raveendrano4285
    @raveendrano4285 3 ปีที่แล้ว +9

    വീഡിയോ കഴിയു ന്ന ത് വരെ വെള്ളമിറക്കലായിരുന്നു എന്റെ പണി 😃👌

  • @sudhanair8177
    @sudhanair8177 3 ปีที่แล้ว +3

    ജീവിതകാലം മുഴുവൻ നമ്മളെ വിളിക്കാൻ പുറകെ നിന്നും പേരെടുത്തു വിളിച്ചു മോനേ എന്നു വിളിച്ചു രണ്ടുപേരും നമ്മുടെ അമ്മ അച്ഛൻ

  • @sreekandkulathingal9702
    @sreekandkulathingal9702 3 ปีที่แล้ว +6

    Ningal super bro... Ningalude vido ellam kanum orupad ishtam.. Nalla avatharanam🧡🧡🧡

  • @chandrankallarakkal8590
    @chandrankallarakkal8590 2 ปีที่แล้ว

    I am watching from Europe "vayinnu vellum vannu sathyam"

  • @najuskitchen4791
    @najuskitchen4791 3 ปีที่แล้ว +20

    അമ്മ സൂപ്പർ 👌

  • @jijimolvj8823
    @jijimolvj8823 2 ปีที่แล้ว

    ammayude kadayil urappayittum varutto thank you street food ketrala bcs you introduce this mom to me

  • @rinshadvlogs3149
    @rinshadvlogs3149 2 ปีที่แล้ว

    Ikka super enthoru nishkalanka avathranam.nammude natukaran

  • @hentrykh6007
    @hentrykh6007 3 ปีที่แล้ว +1

    Njan kashikkarundu mikkappozhum aa shop il ninnum, very good dealing

  • @shaijufebin500
    @shaijufebin500 2 ปีที่แล้ว

    Chiri njaanum nokki erikkuvarunnuu🥰🥰🥰🥰

  • @leenanaseer6937
    @leenanaseer6937 2 ปีที่แล้ว

    പ്രായമായവർക്ക് ഇന്നാ ഇത് കൈയിൽ വച്ചോളിൻ എന്നു പറഞ്ഞു കൊടുക്കുമ്പോ ആ മുഖത്തെ സന്തോഷം ഒന്നു വേറെത്തന്നെയാ❤️

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว

    ഹക്കീംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @ratheeshks5999
    @ratheeshks5999 3 ปีที่แล้ว +5

    Ikha you are such a owner of the big heart

  • @rajvysakh
    @rajvysakh 2 ปีที่แล้ว +2

    നിങ്ങളെ പോലുള്ള വ്ലോഗ് ചെയ്യുന്നവർ അടുത്ത കാലത്തായി ഒരു പാട് വരുന്നത് കൊണ്ട് ഇതിലെ അമ്മയെ പോലെ നിരവധി പേർക്ക് വല്ലപ്പോഴുമെങ്കിലും ഒരാശ്വാസമാകാറുണ്ട്.

  • @SiluTalksSalha
    @SiluTalksSalha 3 ปีที่แล้ว +135

    ❣️❣️👍🏻

  • @vinu54283
    @vinu54283 2 ปีที่แล้ว +3

    വയറും മനസും നിറഞ്ഞു ആഹാരം കൊടുക്കാൻ കഴിയണത് ഒരു ഭാഗ്യം ആണ്...
    കഴിക്കുമ്പോൾ ഇലയുടെ മുറിച്ച പോലെയുള്ള ഭാഗം വലത് വശത്ത് വരാൻ ശ്രദ്ധിക്കണം..
    (പേപ്പർ ഇല ആണെങ്കിലും )

  • @jeesonpaul165
    @jeesonpaul165 3 ปีที่แล้ว +14

    സത്യം പറയാമല്ലോ ഏറ്റം ചെറിയ ചെറിയ കടയിൽ നിന്നും കഴിക്കുമ്പോഴാണ് എനിക്ക് വയറ് നിറയൂ ,

    • @divyav1008
      @divyav1008 3 ปีที่แล้ว

      Sayhyam

    • @ff-ec1mw
      @ff-ec1mw 2 ปีที่แล้ว

      😍😍😍 എനിക്ക്കും..

  • @shamnashamna2095
    @shamnashamna2095 3 ปีที่แล้ว +3

    എന്നിക്ക് ഇയാളുടെ അമ്മേ എന്നുള്ള വിളിയിൽ കണ്ടു നിൽക്കുന്ന നമ്മുടെ മനസ്സ് നിറയും

  • @ppsmk58
    @ppsmk58 3 ปีที่แล้ว

    amme oru meen pori tharu
    Ningale video kanan prachathanam ningalude family
    Samskarathil unde thankyou bro
    I like u r bangloore trip

  • @fidhaworld6796
    @fidhaworld6796 3 ปีที่แล้ว

    Ningal video idumbol oru prethega thalperyama kanaan

  • @JJ-rn8wd
    @JJ-rn8wd 2 ปีที่แล้ว

    ഇത് കണ്ടപ്പോ പിന്നെയും വിശന്നു 😍😍❤️❤️😍😍

  • @akhilcm6440
    @akhilcm6440 2 ปีที่แล้ว +2

    ഞങ്ങൾ കോട്ടയം കാർ അധികം ചിരിക്കാറില്ല 🥰🥰🥰

  • @uthamanv1222
    @uthamanv1222 2 ปีที่แล้ว

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @ASH03ASH
    @ASH03ASH 3 ปีที่แล้ว +25

    വയറ് നിറഞ്ഞു ❤

  • @deepanair4508
    @deepanair4508 3 ปีที่แล้ว +5

    Athanu njangalude kottayam food👏👏👏👏

  • @vipinaparakkal694
    @vipinaparakkal694 2 ปีที่แล้ว

    Kothiiyavunneee.....nadan food othiriii ishtam.....🤗

  • @shynakrishnan9149
    @shynakrishnan9149 2 ปีที่แล้ว

    Ammachi🌹 🙏🙏🙏🙏midukki aayittu irikkanae