ഇവിടെ ഞാൻ ഇന്നലെ യും ഇന്നും food കഴിക്കാൻ പോയിരുന്നു... വണ്ടി പാർക്ക് ചെയ്യാൻ സ്ഥലമില്ല.. ഫുഡ് കഴിക്കാൻ ക്യു നിന്നു..ഭയങ്കര തിരക്കാണ് ഇപ്പോൾ..... വീഡിയോ ചെയ്ത ഹക്കിം ഇക്കാ ഒരുപാട് സന്തോഷം ❤️❤️❤️❤️
പല കാറ്ററിംഗ് ലും കണ്ടിട്ടും ആഹാരം ഒരുപാട് എടുത്ത് കഴിക്കാൻ പറ്റാതെ വെറുതെ കളയുന്നത് നമ്മുക്ക് തന്നെ വളരെയധികം വിഷമം തോന്നും അവിടെ ഒന്നും പറായാൻ പറ്റാത്ത അവസ്ഥ ഒരു സ്ഥലത്തു പോയി കാറ്ററിംഗ് ചെയ്യുന്ന ഓണറോട് പറയേണ്ടിവന്നു. ഇവിടെ ഒരു ബോർഡ് എഴുതി വെയ്ക്കാൻ ഫുഡ് വേസ്റ്റ് ആക്കരുത് എന്ന്.
പ്രിയ കസ്റ്റമേഴ്‌സ് 70 രൂപക്ക് എന്ത് ലഭിക്കും ? അതനുസരിച്ചു നമ്മൾ എടുക്കുക. എന്നിട്ട് കൂടുതൽ ആളുകൾക്ക് കഴിക്കാനുള്ള അവസരം ഉണ്ടാക്കുക. അപ്പോൾ ആ ചേച്ചിക്ക് കൂടുതൽ ലാഭം കിട്ടും. ലാഭം കിട്ടിയാൽ മാത്രമേ ഈ സംരഭം നിലനിറുത്തുവാൻ കഴിയുകയുള്ളു.
How possible for 70😳? Food kazhichal 70 waste aakiyal 140...lokathe aadyathe hotel👌👌👌👌👌👌👌👌😂😂😂... Chechi adipoli, nanmayulla hridayam😍😍💞💞😍💞🤗🤗🤗🤗... Chechiyude chiri and words so lovely n honest ... Doing great work my dear.... Bro video superb and feel happy but eyes filled with tears by her words... Aarum onnum kondu pokula pinne enthinu... Everyone rethink about our life 🙏🙏🙏🙏🙏
പ്രിയപ്പെട്ട ചേച്ചി ഇങ്ങനെ അവനവന് ഇഷ്ടമുള്ള സാധനങ്ങൾ യഥേഷ്ടം എടുത്ത് ഭക്ഷിക്കാൻ പറ്റുന്ന ഒരു കട ആദ്യമായിട്ടാണ് കേൾക്കുന്നത്, പക്ഷേ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ ഈ ഊണിന് ഒരു 150 രൂപ ഏറ്റവും കുറഞ്ഞത് വാങ്ങിക്കാം. മറ്റ് ഒരു സ്ഥലത്തുനിന്ന് കഴിക്കണമെങ്കിൽ ഈ രീതിയിൽ കുറഞ്ഞത് ഒരു 250 രൂപയെങ്കിലും ആകും
ചെറുതായ ഈ ലോകത്തുള്ള അപൂർവ്വം വലിയ മനുഷ്യരിൽ.... രണ്ടു പേർ ഈ മേരിചേച്ചിയും ഫിലിപ്പ് ചേട്ടനും....👍
നല്ല പോസിറ്റീവ് ചിന്താഗതിയുള്ള മനുഷ്യർ. അവർക്കു ഒരുക്കലും നഷ്ടമുണ്ടാവാതെ നോക്കേണ്ടത് ഓരോ കസ്റ്റമേറുടെയും ഉത്തരവാദിത്വമാണ്.
ഇവിടെ ഞാൻ ഇന്നലെ യും ഇന്നും food കഴിക്കാൻ പോയിരുന്നു... വണ്ടി പാർക്ക് ചെയ്യാൻ സ്ഥലമില്ല.. ഫുഡ് കഴിക്കാൻ ക്യു നിന്നു..ഭയങ്കര തിരക്കാണ് ഇപ്പോൾ..... വീഡിയോ ചെയ്ത ഹക്കിം ഇക്കാ ഒരുപാട് സന്തോഷം ❤️❤️❤️❤️
ചേച്ചിയുടെ വാക്കുകൾ കണ്ണ് നിറഞ്ഞു 🙏🙏🙏
'"വരുന്ന കസ്റ്റമർ ആണ് നമ്മുടെ കച്ചവടം'"=🥰ബഹുമാനപ്പെട്ട: മേരി ഫിലിപ്പിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... 👍😂
....ഹക്കിം ബ്രോ..... 👍🥰👌
ഈ ചേച്ചിയുടെ ചിരി, ആ നിഷ്കളങ്കത, ദൈവം അനുഗ്രഹിക്കു൦ 🙏🌹
ഞാനും അത് ചിന്തിച്ചു.. നല്ല നിറവുള്ള മുഖം.. നിഷ്കളങ്കമായ സംസാരവും ചിരിയും..
ഇതെങ്ങനെ മുതലാകും ചിക്കൻകറി...മീൻകറി :മീൻ പൊരി അതും ആവശ്യത്തിന്❤❤❤
അവർക്ക് ഇത് കച്ചവടമല്ല.. ജീവിതം കൂടിയാണ്
ചേച്ചിയേയും ചേട്ടനേയും ദൈവം അനുഗ്രഹിക്കും
പാഴആക്കാൻ പാടില്ല എന്ന ടിമന്റിന്❤❤❤
Ente mummy..❤
ഹൃദയത്തിൽ തട്ടിയ വാക്കുകൾ ❤❤മേരി ചേച്ചി ഉയിർ 🙏🏻🙏🏻🙏🏻
കുറച്ചു കൂടി റേറ്റ് കൂട്ടാമായിരുന്നു ... അല്ലെങ്കിൽ കഴിച്ചവർ കുറച്ചു കൂടി അധികം രൂപ കൊടുക്കണം
അതിനോട് യോജിക്കുന്നു
ഇത് നമ്മൾക്ക് എപ്പോഴും കിട്ടണം എന്നു കഴിക്കുന്നവർ വിചാരിച്ച് വേയ്സ്റ്റാക്കാതെ കഴിച്ചാൽ അവർക്ക് നഷ്ടം വരില്ല
Yes
ചേച്ചിയുടെ വാക്കുകൾ 👌
പൊന്നോ പൊളി.. ഇങ്ങനെയും സിസ്റ്റമോ..100 വേടിച്ചാലും കുഴപ്പമില്ല 👍
വലിയ പുണ്യ പ്റവൃത്തി...❤... ആവശ്യാനുസരണം വിളമ്പിക്കൊടുക്കുന്നതാകും ഉചിതം..🌷🌹🥀💐🙏🧡💚💚🩵
great 👏👏👏ഇവരൊക്കെ ആണ് വലിയ മനുഷ്യർ
2.57 ആ നീല ഷർട്ട് ഇട്ട ആള് മൂന്ന് കഷ്ണമാണ് എടുത്തത് മീനാണെങ്കിൽ എങ്ങിനെ മുതലാകും 😮
എടാ പൊട്ടാ അതാണ് ബിസിനസ് മനസ്സിലായോ മോയന്തേ പോത്ത്
ഇതിൽ വലിയ സർവീസ് സ്വപ്നങ്ങളിൽ മാത്രം 🙏❤️🥰
Exceptional quality and unbelievable rate. Thank you for your support to such small enterprises. They need to be supported and appreciated❤❤
Our pleasure!
ingane food kodukkunna aa chechiyudeyum, chettanteyum nalla manasu.... ❤❤
നല്ല ഐശ്വര്യമുള്ള ചേച്ചി ഇമ്മാതിരി ശാപ്പാട് കൊടുത്താൽ കുത്ത് പാള എട്ടുക്കാതെ നോക്കണം ചേച്ചി
എന്റമ്മോ.. സൂപ്പർ 😋🥰👍🏻
നല്ല മനസ്സുള്ള ചേച്ചി
👍നല്ല മനസുള്ള സഹോദരി 🙏
എന്റെ വീട്ടിൽ നിന്നും പത്തോ പന്ത്രണ്ടോ കിലോമീറ്ററേ ഉള്ളൂ ഇവിടേക്ക്.എന്നിട്ടും ഇതുവരെ ഞാൻ ഈ സ്ഥാപനത്തെ കുറിച്ച് അറിഞ്ഞില്ലല്ലോ?😮
God blas ചെച്ചീ 👍👏🌹❤️🙏
ചേച്ചി ഒരു 100 രൂപ എങ്കിലും ആക്കു ഇത് എങ്ങനെ മുതലാവും 😔. ഇവിടെ വെറും ചോറ് കിട്ടണമെങ്കിൽ 50 രൂപ കൊടുക്കണം 😔
70കോട്ടയം
ഏറ്റവും റേറ്റ് കൂടുതലുള്ള ടേസ്റ്റി ഒട്ടും ഇല്ലാത്തതും സ്പെഷ്യൽ ഒന്നും ഇല്ലാതെ വെറും സാമ്പാറും ചോറും കിട്ടാണെങ്കിൽ ഈരാറ്റുപേട്ട വരണം 70 രൂപ കൊടുക്കണം

ഒരു മീൻ കറി എടുത്തു പോയി 10പൈസക്ക് കൊള്ളൂല ഒരു ടേസ്റ്റുമില്ല എന്നിട്ട് അവർ 150 രൂപ വാങ്ങിച്ചു
God bless you 🙏🙏🙏
ഗുഡ് മൈന്റ് ഈശ്വരൻ അനുഗ്രഹിക്കട്ടെ
Super... Very good attitude. May God support and protect their family...
എല്ലാവിധ ആശംസകളും 🌹🌹🌹
ഹക്കീം bhai pants okke ന്യൂജൻ ആക്കി 😂
Chechi God bless you 🙏🙏🙏
Amen 🙏
Kazhichit pokunnavark sneham undakum❤
പാവങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
Hakkim Bai ❤❤❤...Thank you For Coming our Place...Thanks for Everything❤
Thank you too
സൂപ്പർ. നല്ല മനസ് 😊
Don't waste food good hakimka adipoli
മേരികുട്ടി ചേച്ചി ♥️
അടി പൊളി👍
Nanma yulla manas 🙏 👍 Hakkim ekka super adipoli 👍🙋👪💯💯💯💯💯💯💯💯💯💯💯💯💯❤️
Good Hearted Lady.
മേരി ചേച്ചിക്കും ഫിലിപ്പ് ചേട്ടനും 🙏🏻🌹
ചേച്ചി ക്കും ഏട്ടനും 🌹🌹🌹
💕💕💕💕💕ദൈവം അനുഗ്രഹിക്കട്ടെ 💕💕💕💕💕💕💕💕എന്നും
ചേച്ചി നല്ല മനസ്സ് അടിപൊളി ❤️❤️
നമ്മുടെ നാട് ❤❤
Nice vibe ഉള്ള മനുഷ്യർ
God bless the family
Happy to see positive video and positive people. God bless. 🙏
You are so kind
70 രൂപക്ക് ഇറച്ചി കറിയും കേരളത്തിൽ ഇതു ആദ്യം ആണ് 🥳🥳👌👌👏👏🥰🥰
This is our place
Thank for coming 😊
ഹക്കിം ബായ് 🙏. മേരി ചേച്ചിയോട് ഒരു കാര്യം. മറ്റുള്ള ഹോട്ടൽ ഉടമകൾ കൊട്ടേഷൻ തരുന്നത് ശ്രദ്ധിക്കണേ. എന്താലേ. ഹോട്ടൽ ബിസിനസ് ഒരു തീവെട്ടി കൊള്ളയനല്ലേ
Thanks for nice video with tasty food
Thank you too
സൂപ്പർ❤🎉
പൊളി video 👍👍
My home 🏡 🥰
❤❤❤❤❤ സൂപ്പർ 🌹🌹🌹🌹🌹
പല കാറ്ററിംഗ് ലും കണ്ടിട്ടും ആഹാരം ഒരുപാട് എടുത്ത് കഴിക്കാൻ പറ്റാതെ വെറുതെ കളയുന്നത്
നമ്മുക്ക് തന്നെ വളരെയധികം വിഷമം തോന്നും
അവിടെ ഒന്നും പറായാൻ പറ്റാത്ത അവസ്ഥ
ഒരു സ്ഥലത്തു പോയി കാറ്ററിംഗ് ചെയ്യുന്ന ഓണറോട് പറയേണ്ടിവന്നു.
ഇവിടെ ഒരു ബോർഡ് എഴുതി വെയ്ക്കാൻ
ഫുഡ് വേസ്റ്റ് ആക്കരുത് എന്ന്.
കൊള്ളാം അടിപൊളി ഇക്ക
പ്രിയ കസ്റ്റമേഴ്‌സ് 70 രൂപക്ക് എന്ത് ലഭിക്കും ? അതനുസരിച്ചു നമ്മൾ എടുക്കുക. എന്നിട്ട് കൂടുതൽ ആളുകൾക്ക് കഴിക്കാനുള്ള അവസരം ഉണ്ടാക്കുക. അപ്പോൾ ആ ചേച്ചിക്ക് കൂടുതൽ ലാഭം കിട്ടും. ലാഭം കിട്ടിയാൽ മാത്രമേ ഈ സംരഭം നിലനിറുത്തുവാൻ കഴിയുകയുള്ളു.
❤❤❤❤ very nice video
Thanks 🤗
Hi supar nice video Adipoly 👌👌👌
കൂടെ ഉള്ള അനീഷ് ഞാനും എളേരി കോളേജിൽ പടിച്ചതാണ്
onnum parayan ella.swargarajiyam evarkullathakunnu🙏🤲🌷💗
Nanmayullaa manushyar.. nallathu varatte ❤
Location onnum share cheyyo?
Manasintee nanamaa alarum njanulpadee kandupadikanam
പാവം. ആന്റി 🙏🙏🙏👍👍👍👍
Nammude swontham Nadu ❤
അടിപൊളി 👍👍
Supper chechi❤
How possible for 70😳? Food kazhichal 70 waste aakiyal 140...lokathe aadyathe hotel👌👌👌👌👌👌👌👌😂😂😂... Chechi adipoli, nanmayulla hridayam😍😍💞💞😍💞🤗🤗🤗🤗... Chechiyude chiri and words so lovely n honest ... Doing great work my dear.... Bro video superb and feel happy but eyes filled with tears by her words... Aarum onnum kondu pokula pinne enthinu... Everyone rethink about our life 🙏🙏🙏🙏🙏
എന്താ പറയേണ്ടത്... അറിയില്ല...❤❤❤❤
Like adikkatte ennitalle Kandu thudangan bro paranjath 😂😂😅😆
Super 😊 from palakkad
Adipoli saare. Good video for tourists
ചേച്ചി കോട്ടയം ആണോ?
Chechi🎉🎉🎉super🎉
SUPAR
എന്റെ നാടിന്റെ അഭി മാ നാമം ❤❤❤❤
100 rs aakkam karanam chickanum meenum unlimited alle
പ്രിയപ്പെട്ട ചേച്ചി ഇങ്ങനെ അവനവന് ഇഷ്ടമുള്ള സാധനങ്ങൾ യഥേഷ്ടം എടുത്ത് ഭക്ഷിക്കാൻ പറ്റുന്ന ഒരു കട ആദ്യമായിട്ടാണ് കേൾക്കുന്നത്, പക്ഷേ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ ഈ ഊണിന് ഒരു 150 രൂപ ഏറ്റവും കുറഞ്ഞത് വാങ്ങിക്കാം. മറ്റ് ഒരു സ്ഥലത്തുനിന്ന് കഴിക്കണമെങ്കിൽ ഈ രീതിയിൽ കുറഞ്ഞത് ഒരു 250 രൂപയെങ്കിലും ആകും
വെറും 70 രൂപ അവിശ്വസനീയം എന്ത് നല്ല മനുഷ്യർ
👍👍👍👍💞💞💞💞
Super 👍👍
Thank you 👍
എല്ലാം പൊളിച്ചു
Super❤
Thanks 🔥
സൂപ്പർ ആണ്
Good 👍
🙏👍
Superb
😊
❤️🙏👍👌
ഹക്കീം ഇക്കാ ഒരു ഹാസ്യ നടന്‍ ഒളിഞ്ഞു കിടപ്പുണ്ട് ഉള്ളില്‍ ല്ലേ 😂
നല്ല മനസിൻ്റെ ഉടമകൾ
സൂപ്പർ 👍ചേച്ചി ടെ നാട് കോട്ടയം ആണോ
ഇത് കാണുമ്പോൾ ഞാനും വീട്ടിൽ പറഞ്ഞു ഈ ചേച്ചി കോട്ടയം ഉള്ള ചേച്ചി ആയിരിക്കും എന്ന് കാരണം ഭാഷ ഒരു കോട്ടയം ടച്ച്.
Athe..Mummyde Nadu Kottayam Manimala Aanu
@@prittyphilip6476മണിമല : കോട്ടയം ജില്ലയിൽ മണിമല യാറിന്റെ തീരത്ത് ഉള്ള ടൌൺ
super
Thank you
Ikka👍
Hakkimkka eth ente nadanu onnukanan pattilla nattilottupoyo