കഷ്ടപ്പെട്ട് ജീവിക്കുന്ന വേദന അനുഭവിക്കുന്നവർക്ക് മാത്രം അറിയാവുന്ന ഒന്നാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ വീട് പണി പൂർത്തിയാക്കാൻ കഴിയാത്തവർക്ക് സഹായം ചെയ്യാൻ കഴിയട്ടെ ആമീൻ ഇൻഷാ അളളാഹ് എന്നും വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുന്നുണ്ട്
യൂട്യൂബ്ഴ്സിനെ വിളിച്ചിട്ടുണ്ട്, അവന്റെ ബന്ധുക്കർ ഒക്കെ എത്തി, പക്ഷെ date മാത്രം അവൻ അറീല്ല 😂നീ date paräju വിചാരിച്ച, നിന്റെ എല്ലാ ഉടായിപ്പ് വീഡിയോക്കും masha allah തട്ടിടിവിടുന്നാ ചില thathamar വരും àllathe ആർക്കാ ഇന്നത്തെ കാലത്ത് ഇതിനൊക്കെ നേരം, date പറയുന്ന video date ഇല്ല
29 തിയതി ആണ് പരിപാടി ഞമ്മൾ വേറെ വീഡിയോയിൽ കൂടെ അറിഞ്ഞു .. സന്തോഷം ആണ്. ഞങ്ങൾ വരൂല എന്നാലും .... ഞങ്ങൾ സബ്സ് ക്രൈബനെ കൊണ്ട് അല്ലെ ഈ കോലത്തിൽ ആയത്. . എന്തായാലും എല്ലാം റാഹത്താവട്ടെ. നീ പറഞ്ഞില്ലെങ്കിലും ഡെയ്റ്റ് അറിഞ്ഞു.
മാഷാഅല്ലാഹ്. വീട് ഉഷാറായി. വളരെ സന്തോഷം 🥰🥰🥰. നമ്മൾ വിചാരിച്ചതിലും കൂടുതൽ ഉഷാറായി. വളരെ സന്തോഷം 🥰🥰🥰🥰. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ♥️♥️♥️♥️. നൗഫലിന്റെ haircut മുൻഭാഗം ചെറുതാക്കിയാൽ വളരെ നന്നായിരുന്നു. സ്നേഹത്തോടെ പറയാണ്. ഒന്നും വിചാരിക്കരുത്.
നൗഫലിനെ നൗഫൽ ആക്കിയ സസ്ക്രൈബേഴ്സിനോട് കുടിയിർപ്പ് പറഞ്ഞിട്ടില്ലെങ്കിലും ഡേറ്റ് പറഞ്ഞു കൂടെ നീ ചെയ്യുന്നത് ചെറ്റത്തരം ആണ് നിന്റെ ഒരു വീഡിയോ പോലും കാണാത്ത യൂട്യൂബർമാരെ വിളിച്ച് നക്കാൻ കൊടുക്കുന്നത് ഒരിക്കലും ശരിയല്ല
10ലക്ഷം പേരെ വിളിച്ചാൽ 200പേരുപോലും ഇതിൽന്നു വരില്ലാ..നിങ്ങൾ date പറയാത്തത്തിലുള്ള അമർഷം മാത്രമേയുളൂ. .ഇതൊക്കെ പറഞ്ഞു എല്ലാ youtubersum ഉണ്ടാകും പരിപാടിയിൽ എന്നിട്ട് ചെറിയ chadangannu പറയും.
Lifenn paranjal its full of ups and downs...othiri kashtappettille...avar santhoshikkatte....e santhosham ennum nila nikkatte.....aameen...okke khairayi nadakkatte
എന്തിനാണ് നൗഫലേ നുണ പറയുന്നത് പച്ച നുണ പറയരുത് ഡയറ്റ് ഫിക്സ് ചെയ്തിട്ടുണ്ട് ആ ചെയ്തത് ഞങ്ങളെപ്പോലെ സബ്സ്ക്രൈബ് അറിയാം ഇപ്പോൾ ഇതിൽ പറയുന്നില്ല എന്നൊള്ളു ഞങ്ങൾക്ക് മാന്യത ഉള്ളതുകൊണ്ട്
നൗഫലേ പുതിയ വീട്ടിൽ കുർആനാണ് ആദ്യം കൊണ്ടു വയ്ക്കേണ്ടത് ഉമ്മയെ കൊണ്ട് ഖുർആൻ ഏൽപ്പിച്ചതിനു ശേഷം മതിയായിരുന്നു മറ്റുള്ള സാധനങ്ങൾ കയറ്റൽ എന്തായാലും നൗഫൽ ഉയരങ്ങളിലേക്ക് എത്തട്ടെ അൽഹംദുലില്ലാഹ് ഇൻഷാ അള്ളാ
എന്നാലും date പറയാൻ കാണിക്കാത്ത ആ മനസ്സ്. സബ്സ്ക്രൈബ്ർസ് വിളിച്ചാൽ വരാൻ നിൽക്കല്ലേ 🤷♀️എല്ലാവരും വന്നു എന്നിട്ടും പറയാ date ഫിക്സ് ചെയ്തല്യ എന്ന് 😂ഇനി അടുത്ത വീഡിയോ വരും എല്ലാം പെട്ടെന്ന് ആയിരുന്നു കുടിയിരിക്കൽ കഴിഞ്ഞു എന്ന്
ഭക്ഷണം ആർക്കും കൊടുക്കില്ലാ ലെ🤣🤣🤣 വീട് കൊട്ടാരം പോലെ ഉണ്ട് ആർഭാടവീട് വെച്ചപ്പോൾ ഉപ്പ മരി മരിച്ചത് ഓർമ വന്നി വന്നില്ലെ🤣🤣 കാര്യംകഴിഞ്ഞപ്പോൾ സ്വാഭാവംമാറി.. ഇപ്പൊ ദാരി ന്ത്രം പറയാണ്😂😂😂😂
നൗഫലിന്റെ പെണ്ണുകാണൽ മുതൽ അവനു വരുന്ന എല്ലാ കാര്യങ്ങളും ഹൈഡ് ആക്കലാണ് പിനീട് എല്ല കാര്യങ്ങളും തുറന്നിട്ട്പോലെയാവും അഹങ്കാരം ആർക്കും നല്ലതിനല്ല പടച്ചോൻ കാക്കട്ടെ ഇപ്പൊ വീഡിയോ കാണാൻ പോലും തോന്നുന്നില്ല എല്ലാം ഹൈടാക്കി വെച്ചിട് കാണുന്ന നമ്മൾ മണ്ടന്മാർ 😂
alrams ph: +91 96450 75858
Entha rate
Hi
Bro alarms Ill ninn njan kandu ningall vedio edukkaayirrunnu aa video illallo
Sinu second marriageano
ഇൻശാ അള്ളാ എല്ലാം ഉഷാറാവട്ടെ,നൗഫലിന്റെ ഉയർച്ചയിൽ സന്തോഷിക്കുന്ന എത്ര പേരുണ്ട് 🎉🎉🎉🎉🎉
ഒരു പാട് കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയിതല്ലേ കാണുമ്പോൾ സന്തോഷം
അല്ലാഹു എല്ലാം നല്ല നിലയില്‍നടത്തി tharatte
ഞാൻ ❤❤❤❤
ഞാനും❤
കഷ്ടപ്പെട്ട് ജീവിക്കുന്ന വേദന അനുഭവിക്കുന്നവർക്ക് മാത്രം അറിയാവുന്ന ഒന്നാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ വീട് പണി പൂർത്തിയാക്കാൻ കഴിയാത്തവർക്ക് സഹായം ചെയ്യാൻ കഴിയട്ടെ ആമീൻ ഇൻഷാ അളളാഹ് എന്നും വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുന്നുണ്ട്
നിജാസിക്ക പൊളി ആണ് 🔥ഒരു സഹോദരനായി എല്ലാത്തിനും കൂടെ 👍🏻
നീ ഭാഗ്യവാൻ ആണ് 😍ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ 🤲🏻🤲🏻
അൽഹംദുലില്ലാഹ് സന്തോഷംത്തോടെ വിട്ടിൽ കുട് അടിപൊളി ❤❤❤
എല്ലാവരും നന്നാവട്ടെ, എല്ലാർക്കും പണം ഉണ്ടാകട്ടെ, വീടില്ലാത്തവർക്ക് വീടാവട്ടെ😊
എല്ലാം റാഹത്തിൽ ആവട്ടെ ആമീൻ 🤲 എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ❤❤❤❤❤❤❤
മാഷാ അള്ളാ എല്ലാം ഉഷാറായി നടക്കട്ടെ🤲👍❤️❤️
ഇങ്ങനെ ഒക്കെ പറഞ്ഞിട്ട് എല്ലാ യൂട്യൂബ്ഴ്സും ഉണ്ടാകും വീഡിയോ കാണുന്ന നമ്മൾ പൊട്ടൻ മാർ 😂😂
Yas
നമ്മളെല്ലാവരും പൊട്ടന്മാർ ആവും
അതെ ഉസ്താദ് മാർ പറയും പോലെ 👍🏻👍🏻👍🏻
മാഷാ അല്ലാഹ് എല്ലാം റാഹത്താവട്ടെ 🤲🏻സന്തോഷത്തോടെയും സമാധാനത്തോടെയും ആ വീട്ടിൽ ഒത്തൊരുമിച്ചു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻
യൂട്യൂബ്ഴ്സിനെ വിളിച്ചിട്ടുണ്ട്, അവന്റെ ബന്ധുക്കർ ഒക്കെ എത്തി, പക്ഷെ date മാത്രം അവൻ അറീല്ല 😂നീ date paräju വിചാരിച്ച, നിന്റെ എല്ലാ ഉടായിപ്പ് വീഡിയോക്കും masha allah തട്ടിടിവിടുന്നാ ചില thathamar വരും àllathe ആർക്കാ ഇന്നത്തെ കാലത്ത് ഇതിനൊക്കെ നേരം, date പറയുന്ന video date ഇല്ല
29 തിയതി ആണ് പരിപാടി ഞമ്മൾ വേറെ വീഡിയോയിൽ കൂടെ അറിഞ്ഞു .. സന്തോഷം ആണ്. ഞങ്ങൾ വരൂല എന്നാലും .... ഞങ്ങൾ സബ്സ് ക്രൈബനെ കൊണ്ട് അല്ലെ ഈ കോലത്തിൽ ആയത്. . എന്തായാലും എല്ലാം റാഹത്താവട്ടെ. നീ പറഞ്ഞില്ലെങ്കിലും ഡെയ്റ്റ് അറിഞ്ഞു.
Anthinanu pavam onnum parayarthu.
കുറെ ദിവസമായി അവൻ ഡേറ്റ് പറച്ചിൽ തുടങ്ങീട്ട് ആരും കാണരുത് ഞാൻ കമെന്റ് ബോക്സ് നോക്കിട്ടു kannollu
@@sakeenaperingodan7167same njnum Ippo Ivar videos kanarilla
Oo Pinneeee
നൗഫൽ date പറയാത്തത് കൊണ്ടാണ് അജു അജ്മൽ chanel date പറഞ്ഞ വീഡിയോ delet ആക്കി.. പിന്നെ ആ ഭാഗം കട്ട് ആക്കിട്ടു വീണ്ടും അപ്‌ലോഡ് ആക്കി 😂
ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നം ആണ്. അത് എല്ലാവർക്കും കിട്ടട്ടെ. Housewarming adipoli aayi nadakkatte. 🤲
Ammeen
Mashaallah... Yellam nalla reethiyil nadakkan rab angrahikate Aameen...yarabal alameen🤲🏻🤲🏻🤲🏻🥰🥰🥰
ഇൻഷാ അള്ളാ എല്ലാം ഉഷാറാകട്ടെ 🤲🏻🤲🏻❤️
അൽഹംദുല്ല എല്ലാം നാഥൻ നല്ലതാക്കി തരട്ടേ സന്തോഷത്തിലാക്കി തരട്ടേ
എല്ലാം റാ ഹത്തിൽ ആവട്ടെ❤ വലിയൊരു സ്വപ്നം നടകാൻ പോ വുകയല്ലേ..അല്ലാഹ് അനുഗ്രഹിക്കട്ടെ...ആമീൻ❤❤
ഈ നിലയിൽ എത്താൻ കാരണം സബ്സ്ക്രൈബ് പാർട്ടി ചിലവൊക്കെ youtoubersinu mathram
TH-camrs ake kurach pera kanu subscribers ethra und
Villichillangilum date parayam ayirunnu
Allenkilum oanikalude idayil video itt nnatukare ariyikan iverk vattano nammale polulla mandanmar ullathondanallo ivare polullavar duniyavil oronu undaki kootunnath ithra valiya veed venamayirunno cheriyaveededuthit baki paavanagle sahayikamauirunni😢
മാഷാഅല്ലാഹ്. വീട് ഉഷാറായി. വളരെ സന്തോഷം 🥰🥰🥰. നമ്മൾ വിചാരിച്ചതിലും കൂടുതൽ ഉഷാറായി. വളരെ സന്തോഷം 🥰🥰🥰🥰. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ♥️♥️♥️♥️. നൗഫലിന്റെ haircut മുൻഭാഗം ചെറുതാക്കിയാൽ വളരെ നന്നായിരുന്നു. സ്നേഹത്തോടെ പറയാണ്. ഒന്നും വിചാരിക്കരുത്.
അൽഹംദുലില്ലാഹ് 🤲🏻
നൗഫലിനെ നൗഫൽ ആക്കിയ സസ്ക്രൈബേഴ്സിനോട് കുടിയിർപ്പ് പറഞ്ഞിട്ടില്ലെങ്കിലും ഡേറ്റ് പറഞ്ഞു കൂടെ നീ ചെയ്യുന്നത് ചെറ്റത്തരം ആണ് നിന്റെ ഒരു വീഡിയോ പോലും കാണാത്ത യൂട്യൂബർമാരെ വിളിച്ച് നക്കാൻ കൊടുക്കുന്നത് ഒരിക്കലും ശരിയല്ല
Nijase supper ane swantham sahodharanekkal super
മാഷാഅല്ലാഹ് 🤲🤲🤲🤲🤲🤲
Mashaallah usharayi
Alhamdulillah ellam rahath aavatte...ameen...❤❤❤
10ലക്ഷം പേരെ വിളിച്ചാൽ 200പേരുപോലും ഇതിൽന്നു വരില്ലാ..നിങ്ങൾ date പറയാത്തത്തിലുള്ള അമർഷം മാത്രമേയുളൂ. .ഇതൊക്കെ പറഞ്ഞു എല്ലാ youtubersum ഉണ്ടാകും പരിപാടിയിൽ എന്നിട്ട് ചെറിയ chadangannu പറയും.
Masha aloha allhahu anugrahikatte❤❤❤
അൽഹംദുലില്ലാഹ് എല്ലാം ഭംഗി യായി നടക്കട്ടെ ആമീൻ 🤲🏼🤲🏼🤲🏼
നോക്കട്ടെ sibscribers ആണോ youtubers ആണോ ഉണ്ടാവുക എന്ന്... പൈസ ഉണ്ടാക്കി തരുന്നത് നമ്മളും... ക്ഷണം യൂട്യൂബ്ഴ്സിനെ.. നാണമുണ്ടോ.... നിസ്കരിക്കാത്ത കുറെ youtubers കാണും 😡
Poda
👍🏻👍🏻👍🏻
അങ്ങനെ ക്ഷണിക്കണേൽ ലക്ഷങ്ങൾ വരും apozo. താങ്കൾക്ക് പറ്റില്ലേൽ unsubscribe cheytho
സത്യം
Evatakalk onnum vivaram Elle 8lakhthinte aduth subscribes und ellarem vilikan patto
Masha allah❤... എല്ലാം ഭംഗിയാവട്ടെ.. 🫶🏻
ടെ യ് റ്റ് പറഞ്ഞാൽ എന്താ കുഴപ്പം അതുപോലെ എന്ത് കുട്ടിയാണ് എന്ന് പറയാൻ അനക്ക് വലിയ ജാടയാണ് പിന്നെ കുറേ പറഞ്ഞിട്ട് എന്താ കാര്യം
എല്ലാം നല്ല രീതിയിൽ നടക്കട്ടെ ആമീൻ 🤲🤲🤲വിളിച്ചില്ലെകിലും വീഡിയോ ഇടാൽ മതി
Alrams💥
Allangil ningal ethilude paryumbozekkum varan nillkkalle subscribers
😂😂😂
Alhamdulilla
Lifenn paranjal its full of ups and downs...othiri kashtappettille...avar santhoshikkatte....e santhosham ennum nila nikkatte.....aameen...okke khairayi nadakkatte
2 ആം തിയ്യതി ഞങ്ങളും ഞങ്ങളുടെ സ്വപ്നഭാവനത്തിലേക്ക് മാറാണ്... ഞങ്ങളും അവസാന പണി തിരക്കിലാണ്.. Insha allah.. എല്ലാം റാഹത്താവട്ടെ..
Ameen
ആമീൻ 🤲🏻
Panide thirakilalangil endhina ithra kashtapett vedio edukunne.. House warming kyinju vedio eduthal pore😂😂
ഫങ്ഷൻ ചെറുത് എന്ന് പറയും എല്ലാ യുട്യൂബെർസും ഉണ്ടാവും സാഹചര്യം സെരിയല്ല എന്ന് പറഞ്ഞു വീടിരിക്കൽ കഴിയും കല്യാണത്തിനും വിളിച്ചില്ലല്ലോ
എന്തിനാണ് നൗഫലേ നുണ പറയുന്നത് പച്ച നുണ പറയരുത് ഡയറ്റ് ഫിക്സ് ചെയ്തിട്ടുണ്ട് ആ ചെയ്തത് ഞങ്ങളെപ്പോലെ സബ്സ്ക്രൈബ് അറിയാം ഇപ്പോൾ ഇതിൽ പറയുന്നില്ല എന്നൊള്ളു ഞങ്ങൾക്ക് മാന്യത ഉള്ളതുകൊണ്ട്
Avan ennenkilum date fix cheydote nighalk okke entha
Allahu qair Aakkatte
Mashaallah super veed
വെറുതെ തമാശക്ക് എങ്കിലും പറയണം സബ്സ്ക്രൈബ്ഴ്സും വരണമെന്ന് അങ്ങനെ പറഞ്ഞു വിചാരിച്ചിട്ട് അരു വരില്ല
Matty youtubers vilichillel onnm problm illaalo aarkm
Verude Vilchalum kure per varum ad pedicha noufal ethra alkark food kodukanakil noufal veed vikendi varum😂
Avenu nooru njayangal undagum.. Veruthe vedio kanunna subcribers pavangal.. Avere vilichalum elkarum varanm ennudo.. Avente cash chilavagunna orthu tentiona.. Subscribers krnm aane ee veed ange ethi ennu vijarchal thanne automatically vilikum.. Masroora fathima ennulla pavathinte channel kandu noke.. Oru alhamdhullillah enkilum subcribersinode pryum..😢😢
Skip cheyth kaananam full kaanaruth ....
Appo views kerulllalllo angne chythl ariyo
Asooyak marunnilla
ഇൻശാ അല്ലാഹ് 😘😘
Illayma parayal nirth noufalea
നാളെ പാൽ കാച്ചൽ അടുത്ത ദിവസം വീട് പാർക്കേൽ നീ പറയണ്ട നീ ഇപ്പോൾ പറയുന്ന കാര്യം സത്യം ഉണ്ടകിൽ ഇപ്പോൾ ലൈവിൽ വരാമോ ഇത് ഇന്നലെ കൊണ്ട് വന്നത്
മാഷാ അള്ളാ അൽഹംദുലില്ലാ പടച്ചോൻ എല്ലാം റാഹത്തിൽ ആക്കി തരട്ടെ ആമീൻ
ആരും വീട് ഉണ്ടാകാതെ പോലെയാണ് സംസാരംകേടാല്ഇതെലലാംഎലലാവരുകുംഅറിയുംനീപറയഡടടൊ
Ariyunnudakil pinne enthina kanunne ariyathavar kandolum
Happy ആയി കഴിയുന്നത് കാണുന്നത് santhosham👍
എല്ലാം നന്നായി നടക്കാട്ടെ❤❤❤❤
എല്ലാം ഉസാർ ആവട്ടെ സന്തോഷം
Nalla vibe kaanaan angatt varan poothi avunnu😊😊
Financially illaki enthina veedinte ella panikalum theerkkunne athiyavishiyam ullath mathram cheythu veed erinnode pinnim cheyyalo financially problem anann enthina ingane edakadak parayanne 😊
Verthe allathe😂😂😂
നൗഫൽ നേരെ ആയപ്പോ ellarkkum കുശുമ്പ്. Njngaloke കണ്ടൊണ്ടല്ലേ ന്ന ഒരു ചിന്ത 😃😃😃
Asuyakkum kushumbinum marunilla
Alhandulillah ❤
Alhamdulillah ❤❤❤❤
എല്ലാം നല്ല നിലയിൽ അല്ലാഹ് ആക്കി തരട്ടെ 🤲🤲
Mashalla
🤲
നിജാസ് പൊളി അളിയൻ ആണ് നൗഫൽ ഇക്ക
മാഷാഅല്ലാഹ് ♥️♥️♥️♥️
Avar cheriya reediyil house warming kazhikanan vijarikunnad
മാഷാ അല്ലാഹ്
Allahu hairilakate aameen 🤲🏼🤲🏼🤲🏼❤❤
പാവം ഇജാസ് എല്ലാ പണിക്കും കൂടുന്നുണ്ടല്ലോ ഒരു അളിയൻ ആയിട്ട് കാണാൻ പറ്റില്ല ഏട്ടൻ ആയിട്ട് തന്നെ കാണണം ഇജാസിനെ 😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 അജു സൂപ്പർ 😍😍🥰🥰
ഖുർആൻ അല്ലെ അദ്യം കയറ്റുക
Mashaallha alhamdulilla ❤🥰🥰
❤️🥰👍🏻
Pani theernnillel houses warming date maatti vekkuoo😂
നിജാസ് nalla അളിയൻ
Billal ❤
ഉപ്പ ഇല്ല എങ്കിലുവിഷമിക്കടെ അള്ളാഹുവിൻറെ വിധിയാലേ എല്ലാ കാര്യങ്ങളും നായി നാടക്കട്ടെ🤝😁😁😁🤲🤲🤲
നൗഫലേ പുതിയ വീട്ടിൽ കുർആനാണ് ആദ്യം കൊണ്ടു വയ്ക്കേണ്ടത് ഉമ്മയെ കൊണ്ട് ഖുർആൻ ഏൽപ്പിച്ചതിനു ശേഷം മതിയായിരുന്നു മറ്റുള്ള സാധനങ്ങൾ കയറ്റൽ എന്തായാലും നൗഫൽ ഉയരങ്ങളിലേക്ക് എത്തട്ടെ അൽഹംദുലില്ലാഹ് ഇൻഷാ അള്ളാ
നീ ഒരു വീഡിയോ തന്നെ രണ്ട് ചാനലിലും ഇട് നമ്മുടെ സമയം വേസ്റ്റ് ആക്കി നീ നമ്മളെ shanikunnilla paisa koodudal avumbol ingane thanne undaval
Alla noufalea nee karuthunnundo Ninde house warminginu Ninde subscribers ellarum koode oodichadi varumennu .njangalathra echikalalla.ithrak adapathikaruth
Ellam Nalla Rahathil Avate
Date fix ആക്കാതെ ആണോ നിജസിന്റെ ഉപ്പയും ഉമ്മയും വന്നേ.. ഞങ്ങൾ പൊട്ടന്മാർ ആണോ....
സാധനങ്ങൾ കൊണ്ടുവരുന്നത് കുടിയിരിക്കലിന്റെ അന്നല്ല...
ഇവൻ നമ്മളെ പറ്റിക്കാണ് 😳😳
Walikum Salam mashaallah
Mashaallah ❤
അബൂതാഹിർ ഷാനു ബിലാൽ ഇവർ ഇല്ലേ
Ellam. Nalla. Nilayilakatte
പാവം നിജാസ് ❤❤❤
Njanghal veed kanan oru divasam varum..inshaallah..
എന്നാലും date പറയാൻ കാണിക്കാത്ത ആ മനസ്സ്. സബ്സ്ക്രൈബ്ർസ് വിളിച്ചാൽ വരാൻ നിൽക്കല്ലേ 🤷♀️എല്ലാവരും വന്നു എന്നിട്ടും പറയാ date ഫിക്സ് ചെയ്തല്യ എന്ന് 😂ഇനി അടുത്ത വീഡിയോ വരും എല്ലാം പെട്ടെന്ന് ആയിരുന്നു കുടിയിരിക്കൽ കഴിഞ്ഞു എന്ന്
ഭക്ഷണം ആർക്കും കൊടുക്കില്ലാ ലെ🤣🤣🤣 വീട് കൊട്ടാരം പോലെ ഉണ്ട് ആർഭാടവീട് വെച്ചപ്പോൾ ഉപ്പ മരി മരിച്ചത് ഓർമ വന്നി വന്നില്ലെ🤣🤣 കാര്യംകഴിഞ്ഞപ്പോൾ സ്വാഭാവംമാറി.. ഇപ്പൊ ദാരി ന്ത്രം പറയാണ്😂😂😂😂
കഷ്ടം എന്തിനഇങ്ങനെ ഒക്കെ പറയുന്നത് അവന്റെ ഇഷ്ടം അല്ലെ അവന്റ വീട് എങ്ങനെ ആവണം എന്നത് നിങ്ങളോട് പൈസ വാങ്ങി ട്ട് അല്ലല്ലോ നൗഫൽ വീട് വെച്ചത്
Nice video 🎉
ബാത്രൂം വാളിൽ almara set ആക്കിയാൽ പൂപ്പൽ വരും..
Mashaallah 🎉
മാഷാ allah
Mashallah 🤲
Masha allah
adipoli
Mashallah
Noufal പെണ്ണുകെട്ടിയപോലെ ആള് മാറി ഉമ്മാനെ ishatapettitane സബ്സ്ക്രൈബ് cheyuthad ഇപ്പോൾ unsubscribe ചെയ്‌തു
Super❤❤
ഇനി ഇപ്പോൾ പഴയ വീട്ടിലെ ഫ്രിഡ്ജ് whashing മെഷീൻ ഒക്കെ എന്താ ചെയ്യുന്നു
Madhaallah🥰
All tha bast🎉🎉🎉🎉🎉
അൽഹംദുലില്ലാഹ്
Sinu prasavichappol inkane anu paranjad pinne shama chodichu nee ellam chaidittu