മാധുരി....മധുരമേറിയ ഗാനങ്ങൾ മാത്രം പാടാൻ വന്ന ഗായിക. പി.ലീലയെപ്പോലെ മലയാളത്തിന്റെ സ്വന്തം ഗായിക. ശരിക്കു പറഞ്ഞാൽ, മലയാളത്തിന്വേണ്ടിമാത്രം പാടാൻ നിയോഗംലഭിച്ച ഭാഗ്യവതി! കടൽപ്പാലം എന്ന ചിത്രത്തിലൂടെ ദേവരാജൻമാസ്റ്റർ പരിചയപ്പെടുത്തിയ മാധുരി എന്ന ഗായിക, തന്റെ ഗാനങ്ങളിൽ 90 ശതമാനവും അദ്ദേഹത്തിന്വേണ്ടി തന്നെയാണ് പാടിയിട്ടുള്ളത്. ജയഭാരതി എന്ന നായികയുടെ പിന്നണിശബ്ദം മാധുരിയമ്മ തന്നെ ആയിരുന്നു. പി.സുശീല, എസ.ജാനകി, പി.മാധുരി എന്നാണുപറയാറുള്ളത്.
1) ഇന്നെനിക്കു പൊട്ടുകുത്താൻ 2) പ്രിയസഖി ഗംഗേ 3) ചക്രവർത്തി നിനക്ക് ഈ 3 ഗാനം മാത്രം കേട്ടാലേ മധുരിഅമ്മയുടെ റേഞ്ച് മനസിലാക്കാൻ. (വേറെയും അനേകം മികച്ച ഗാനങ്ങൾ ഉണ്ട്) ഇതിലെ അവരുടെ ശബ്ദം, ഭാവം❤ ദേവരാജൻ മാഷ് കണ്ടെത്തിയ ലെജൻഡ് ഈ 3 ഗാങ്ങൾ ലോകത്ത് വേറെ ആർക്കും മധുരിയമ്മയെ പോലെ പാടാൻ പറ്റില്ല.
കാണാൻ തന്നെ എന്തൊരു സുഖം .... അപ്പോൾ കേൾക്കാനോ ...... അതി മനോഹരം .. ഒപ്പം സൗന്ദര്യമോ അതിലെത്രയോ അധികം ......അ, ല്ലാം പോയി മിക്കവാറും എല്ലവരും പോയി ... ഇനി യുള്ളതോ അവർ നൽകിയ നല്ല ഓർമകളും പാട്ടുകൾ ഒക്കെ അ അഭിനയങ്ങൾ ...... എന്തൊരു ഭംഗിയെന്നോ . .. ഇനി നമ്മുടെയും കാലം കഴിയാറായി വരുന്നു ..എല്ലാം ഇനി ഓർമ്മകൾ മാത്രം ...... 😔 തിരിച്ചുവരാത്ത തിരിച്ചു കിട്ടാത്ത കാലം ...... 🥺😭😭
വയലാർ രാമവർമ്മ ഒഎൻവി കുറുപ്പ് യൂസഫലി കേച്ചേരി എന്നിവരുടെ ഗാനങ്ങൾ ആണ് ദേവരാജൻ ഏറ്റവും കൂടുതൽ സംഗീതം നൽകിയിട്ടുള്ളത്. തൊട്ടുപിന്നിൽ ശ്രീകുമാരൻ തമ്പിയും പി ഭാസ്കരനും ആണ്. അതുകൊണ്ടുതന്നെ മലയാളത്തിൽ ഏറ്റവും നല്ല ഗാനങ്ങൾ ആലപിക്കാൻ മാധുരി അമ്മയ്ക്ക് കഴിഞ്ഞു.
ദേവരാജൻ മാസ്റ്റർ കണ്ടെത്തിയ അതുല്യ പ്രതിഭ. ജയഭാരതി, KPAC ലളിത എന്നിവർക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി. ഹൈ പിച്ചിലുള്ള ഗാനങ്ങൾ അതി മനോഹരം ആണ്. ഇരയിമ്മൻ തമ്പി യുടെ പ്രാണനാഥൻ എന്ന ഗാനം മധുരിയമ്മയുടെ ശബ്ദത്തിൽ മാത്രം കേട്ടാലേ മതിയാകൂ. ദേവരാജൻ മാസ്റ്റർക്കും മാധുരിയമ്മക്കും പ്രണാമം
Smty. P. Madhui , a perfect find of musician late Shri. Devarajan has made deep in- roads in to the Malayalam Music world with several hit songs , most of those songs were presented on the screen by the famous actress of those times Mrs. Jayabharathi , the heartthrob of millions of viewers. Madhuri had a peculiar voice that was quite close to that of Jayabharathi and this has turned out to be the primary reason for the singer to give her voice to the actress , as all the songs turning out to be super hits.
ഗന്ധർവ്വ നഗരങ്ങൾ അലങ്കരിയ്ക്കാൻ പോകും ഇന്ദുകലേ സഖിയിന്ദുകലേ നിൻ തേരോടും വീഥിയിലുണ്ടൊരു പർണ്ണകുടീരം ഏകാന്ത പർണ്ണകുടീരം (ഗന്ധർവ്വ..) രാസക്രീഡാ സരസ്സിന്നരികിൽ രാമഗിരിയുടെ മടിയിൽ ആ ശ്യാമവനഭൂവിൽ കാണാം സഖി കാണാം നിന്റെ കാളിദാസന്റെ യക്ഷനെപ്പോലൊരു കാമുകനേ കാമമോഹിതനേ ആ..ആ.... (ഗന്ധർവ്വ.....) നീയാവള്ളീക്കുടിലിന്നരികിൽ നീലനദിയുടെ കടവിൽ ആരാമഹൃദയത്തിൽ വേഗം സഖി വേഗം എന്റെ പ്രേമസന്ദേശ കാവ്യവുമായൊന്ന് പോവുകില്ലേ ദൂത് പോകുകില്ലേ ആ...ആ.. (ഗന്ധർവ്വ)
@@fathimabeeviabdulsalim6070 ഒരിക്കലുമില്ല...താജ്മഹൽ പോലെ അത്ഭുതങ്ങളാണ് ഈ കലാകാരികൾ...മധുരിയമ്മ high pitch ഇത്ര മധുരമായി പാടിഫലിപ്പിക്കാൻ മാത്രം ജനിച്ച ഗായികയാണ്
Maadhuriyamma has a different voice and style of singing...No doubt, her position among the 1st generation female Malayalam playback singers is next to Susheelaamma, Jaanakiyamma and Vaaniyamma. Because of Devaraajan Master she lost 1 State Award. Otherwise it would be 3, instead of 2.
പക്ഷേ പുതിയ ഗായികമാർ വന്നപ്പോൾ പഴയകാല നല്ലനല്ല ഗായികമാർ വന്നപ്പോൾ അവരെ തഴഞ്ഞു എന്നിട്ട് ഇപ്പോ അവരെ പുകഴ്ത്തി പറഞ്ഞിട്ട് എന്തുകാര്യം മുപ്പത് മുപ്പത്തഞ്ച് വയസ്സിൽ അവരെ തഴഞ്ഞത് എന്നൊർക്കുന്നത് നന്ന് എന്നിട്ട് ഇപ്പോ അവരെക്കുറിച്ച് മൊങ്ങിട്ട് യാതൊരു പ്രയോജനവും ഇല്ല
മാധുരി എന്ന ഗായിഗയ്ക്ക് മേൽ പിടിച്ചു നിൽക്കാൻ പറ്റുന്ന സ്വരം male സ്വരത്തിനു പോലും ഇന്ന് വരേ ഇല്ലാ 🙏🙏🙏🙏🙏
മാധുരി....മധുരമേറിയ ഗാനങ്ങൾ
മാത്രം പാടാൻ വന്ന ഗായിക.
പി.ലീലയെപ്പോലെ മലയാളത്തിന്റെ
സ്വന്തം ഗായിക. ശരിക്കു പറഞ്ഞാൽ,
മലയാളത്തിന്വേണ്ടിമാത്രം പാടാൻ
നിയോഗംലഭിച്ച ഭാഗ്യവതി!
കടൽപ്പാലം എന്ന ചിത്രത്തിലൂടെ
ദേവരാജൻമാസ്റ്റർ പരിചയപ്പെടുത്തിയ മാധുരി
എന്ന ഗായിക, തന്റെ ഗാനങ്ങളിൽ
90 ശതമാനവും അദ്ദേഹത്തിന്വേണ്ടി
തന്നെയാണ് പാടിയിട്ടുള്ളത്.
ജയഭാരതി എന്ന നായികയുടെ
പിന്നണിശബ്ദം മാധുരിയമ്മ തന്നെ
ആയിരുന്നു.
പി.സുശീല, എസ.ജാനകി, പി.മാധുരി
എന്നാണുപറയാറുള്ളത്.
1) ഇന്നെനിക്കു പൊട്ടുകുത്താൻ
2) പ്രിയസഖി ഗംഗേ
3) ചക്രവർത്തി നിനക്ക്
ഈ 3 ഗാനം മാത്രം കേട്ടാലേ മധുരിഅമ്മയുടെ റേഞ്ച് മനസിലാക്കാൻ.
(വേറെയും അനേകം മികച്ച ഗാനങ്ങൾ ഉണ്ട്)
ഇതിലെ അവരുടെ ശബ്ദം, ഭാവം❤
ദേവരാജൻ മാഷ് കണ്ടെത്തിയ ലെജൻഡ്
ഈ 3 ഗാങ്ങൾ ലോകത്ത് വേറെ ആർക്കും മധുരിയമ്മയെ പോലെ പാടാൻ പറ്റില്ല.
100% correct തമ്പുരാട്ടി എന്ന മൂവിയിലെ പല്ലവകോമള പാണി തലോടി.. എന്ന song മാധുരി അമ്മ പാടിയതുപോലെ ആർക്കു പാടാൻ കഴിയും അമ്മേ നമസ്കാരം 👏👏👏👏👏
പ്രാണനാഥൻ എനിക്ക് നൽകിയ...
ഇന്ദ്രകളഭം ചാർത്തിയുറങ്ങും തീരം.. മധുരിയമ്മ പാടിയതുകേൾക്കുമ്പോൾ മനസ്സിൽ ഒരു നൊമ്പരം ഉണ്ടാകാറുണ്ട്.
വളരെശരിയാണ് !! 👌 ആത് യേശുദാസ് പാടരുതാ യിരുന്നു !!! 😁
My favourite ഗായിക. മാധുരി അമ്മ. കണ്ണാ ആലില്ലാകണ്ണാ..... കേട്ട് ചെറിയ വയസ്സിൽ തന്നെ fan ആയിപോയി
എ൯റെയു.
അതിയശമില്ല ! ശിവൻ ഉണ്ട് ഏങ്കിൽ ഏഴരപൊ ന്നാന ഗാനത്തിന് മുന്നി ൽ പ്രതൃക്ഷപ്പെടണം !!! 👌
എന്റെയും ഇഷ്ട ഗായിക ഇഷ്ട നടി ഭാരതി ചേച്ചി 🌹
എന്റേയും
മാധുരിയമ്മയുടെ ശബ്ദം മറ്റു ഗായികമാരേക്കാളും വേറിട്ട സ്വരമാധുരിയാണ് ദേവരാജൻ മാസ്റ്ററാണ് ഈ ഗായികയെ സിനിമക്ക് സംഭാവന നൽകിയത്
Yes super voice
@Narayana Moorthy po Lu in in
പേര് പോലെ മധുരമായ ശബ്ദം ❤❤❤
@@maheshmurali8507 അതേ മികച്ച ഗായിക ദേവരാജൻ മാഷിന്റെ കണ്ടെത്തൽ
@@fathimabeeviabdulsalim6070
.
കാണാൻ തന്നെ എന്തൊരു സുഖം .... അപ്പോൾ കേൾക്കാനോ ...... അതി മനോഹരം .. ഒപ്പം സൗന്ദര്യമോ അതിലെത്രയോ അധികം ......അ, ല്ലാം പോയി മിക്കവാറും എല്ലവരും പോയി ... ഇനി യുള്ളതോ അവർ നൽകിയ നല്ല ഓർമകളും പാട്ടുകൾ ഒക്കെ
അ അഭിനയങ്ങൾ ...... എന്തൊരു ഭംഗിയെന്നോ . .. ഇനി നമ്മുടെയും കാലം കഴിയാറായി വരുന്നു ..എല്ലാം ഇനി ഓർമ്മകൾ മാത്രം ...... 😔
തിരിച്ചുവരാത്ത തിരിച്ചു കിട്ടാത്ത കാലം ...... 🥺😭😭
വളരെ ശരിയാ നമ്മുടെ കാലം കഴിഞ്ഞാൽ ഈ ഗാനങ്ങൾ പുതിയ തലമുറ എങ്ങിനെ എന്നു ചിന്തിക്കാൻ കൂടി വയ്യാ
അമ്മയുടെ സ്വരം അത് അവർണനീയം തന്നെ
എന്ത് രസമാ ഈ പാട്ട് ഒക്കെ കേൾക്കാൻ...❤️❤️❤️
പഴയ പാട്ടുകൾ ഇഷ്ട്ടപെടുന്ന എന്നെപോലെയുള്ള പുതിയ തലമുറയുണ്ടോ
Und.. 27 old man is here.
Addicted "bhoomiye snehicha devanganayoru..."
@@ThejasK-hk6nrഎന്റെയും പ്രിയപ്പെട്ട song 💞💞
ഞാൻ പഴയ പാട്ടുകൾ കേഴ്കനാണ് കൂടുതൽ താല്പര്യപെടുന്നത്. അത് കേഴ് കുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെയാണ്.
മാധുരിയമ്മക്ക് തുല്യം മാധുരിയമ്മ മാത്രം 👌👌
Xxj
താളത്തിൽ താളത്തിൽ tharambhan kottum..
Madhurimaminte അതിമനോഹരം ganam
ഫിലിം chenda1973
ഉഗ്രൻ ആലാപനം അഭിനന്ദനങ്ങൾ 🌹🌹🌹
ഹാ എന്തൊരു മാധുര്യം
മാധുരിയുടെ മധുര ശബ്ദം മലയാളികൾ എന്നും ഓർമ്മിക്കും.
ചന്ദ്ര കളഭം ,റോജാമലരേ ഏഴരപൊന്നാന , ബംഗാൾ കിഴക്കൻ ബം ഗാൾ , കണ്ണാ ,എന്തോ ഏതോ .... പാടിയത് എ ല്ലാം ഹിറ്റ് 👌👍🙏
വയലാർ രാമവർമ്മ ഒഎൻവി കുറുപ്പ് യൂസഫലി കേച്ചേരി എന്നിവരുടെ ഗാനങ്ങൾ ആണ് ദേവരാജൻ ഏറ്റവും കൂടുതൽ സംഗീതം നൽകിയിട്ടുള്ളത്. തൊട്ടുപിന്നിൽ ശ്രീകുമാരൻ തമ്പിയും പി ഭാസ്കരനും ആണ്. അതുകൊണ്ടുതന്നെ മലയാളത്തിൽ ഏറ്റവും നല്ല ഗാനങ്ങൾ ആലപിക്കാൻ മാധുരി അമ്മയ്ക്ക് കഴിഞ്ഞു.
Madhuri has a beautiful voice ..I am a big fan of her . I think she sang more film songs I’m Malayalam than others
Madhuri Amma power voice amazing
Madurikkunna Madhuri!🧚♀️
I am also a big fan of madhuri amma
ഗന്ധർവനഗരങ്ങൾ.. സൂപ്പർ
Ethra manoharamaya humming
അതു ല്യ ഗായിക 🌹🌹🌹
ദേവരാജൻ മാസ്റ്റർ കണ്ടെത്തിയ അതുല്യ പ്രതിഭ. ജയഭാരതി, KPAC ലളിത എന്നിവർക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി. ഹൈ പിച്ചിലുള്ള ഗാനങ്ങൾ അതി മനോഹരം ആണ്. ഇരയിമ്മൻ തമ്പി യുടെ പ്രാണനാഥൻ എന്ന ഗാനം മധുരിയമ്മയുടെ ശബ്ദത്തിൽ മാത്രം കേട്ടാലേ മതിയാകൂ. ദേവരാജൻ മാസ്റ്റർക്കും മാധുരിയമ്മക്കും പ്രണാമം
Goodsonfg
Goodsong
K p a c ലളിതക്കു വേണ്ടി ഒന്നോ രണ്ടോ പാട്ടാണ് പാടിയത് എന്നു തോന്നുന്നു. ഏറ്റവും കൂടുതൽ പാടിയിരിക്കുന്നത് ജയഭാരതി ചേച്ചിക്ക് വേണ്ടിയാണു.
മധുരമായി പാടുന്ന മധുരിഅമ്മ പാട്ടുകളെല്ലാം പേരുപോലെ മധുരം 👏👏👏👏👏👏👏👏
😊😊😊😊😊😊😮😅😊😊
Very. Beautiful song♥️♥️♥️😊♥️♥️
Smty. P. Madhui , a perfect find of musician late Shri. Devarajan has made deep in- roads in to the
Malayalam Music world with several hit songs , most of those songs were presented on the screen
by the famous actress of those times Mrs. Jayabharathi , the heartthrob of millions of viewers.
Madhuri had a peculiar voice that was quite close to that of Jayabharathi and this has turned out
to be the primary reason for the singer to give her voice to the actress , as all the songs turning out
to be super hits.
Exactly correct your observation 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
100% correct 👏👏👏👏👏
തൃക്കാക്കരെപ്പൂപോരാഞ്ഞ് തിരുനക്കരെപ്പൂപോരാഞ്ഞ്..
തിരുമാന്ധാംകുന്നിലെത്തിയ തെക്കന്‍കാറ്റേ..
നിന്റെയോമല്‍ പൂപ്പാലിക ഞാനൊന്നു കണ്ടോട്ടേ
ഒന്നു കണ്ടോട്ടെ..
തൃക്കാക്കരെ..
താലിമുല്ലയുണ്ടല്ലോ ചെന്താമരത്തളിരുണ്ടല്ലോ..
പ്രഭാതചന്ദനതിലകം ചാര്‍ത്തിയ പാരിജാതമുണ്ടല്ലോ..
നിന്നെ വികാരതരളിതനാക്കിയ നിശാഗന്ധിയുണ്ടല്ലോ..
ഇനിയെന്തിനീ പൂജയ്ക്കു പൂത്തൊരു തുളസിപ്പൂ..
തൃക്കാക്കരെ..
രാജമല്ലിയുണ്ടല്ലോ അനുരാഗമഞ്ജരിയുണ്ടല്ലോ
നിലാവു കോടിറവുക്കകള്‍ നല്‍കിയ നെയ്തലാമ്പലുണ്ടല്ലോ
നിന്നെ പ്രേമപരവശനാക്കിയ വനജ്യോത്സ്നയുണ്ടല്ലോ
ഇനിയെന്തിനീ ദേവന്നു നല്‍കിയ തുളസിപ്പൂ..
തൃക്കാക്കരെ
Great mrs: Maduri, very well,
Super duper voice songs
Now nothing like that old is gold
മാധുര്യമുള്ള ആശംബ്ദത്തിനു മുന്നിൽ ഏതു മരവും ചായും. പകരം വയ്ക്കാനില്ലാത്ത സ്വരമാധുരി
SuperMadhuriamma............
Great.....she is living very close to my wife house at Calicut Nadakka u....Blacky Sunil is taking care of her....
Sajeevan Kuniyil krishnan ag is not
ഇപ്പോൾ മാധുരി അമ്മ canadayilanu
ഈ പാട്ടിന് ഇണമിട്ടവരും എഴുതിയവരും ഇല്ലേ
Ever green Super hits
Vijaya Kumar
ഗന്ധർവ്വ നഗരങ്ങൾ
അലങ്കരിയ്ക്കാൻ പോകും
ഇന്ദുകലേ സഖിയിന്ദുകലേ
നിൻ തേരോടും വീഥിയിലുണ്ടൊരു പർണ്ണകുടീരം
ഏകാന്ത പർണ്ണകുടീരം
(ഗന്ധർവ്വ..)
രാസക്രീഡാ സരസ്സിന്നരികിൽ
രാമഗിരിയുടെ മടിയിൽ
ആ ശ്യാമവനഭൂവിൽ
കാണാം സഖി കാണാം നിന്റെ
കാളിദാസന്റെ യക്ഷനെപ്പോലൊരു
കാമുകനേ കാമമോഹിതനേ
ആ..ആ....
(ഗന്ധർവ്വ.....)
നീയാവള്ളീക്കുടിലിന്നരികിൽ
നീലനദിയുടെ കടവിൽ
ആരാമഹൃദയത്തിൽ
വേഗം സഖി വേഗം
എന്റെ പ്രേമസന്ദേശ കാവ്യവുമായൊന്ന്
പോവുകില്ലേ ദൂത് പോകുകില്ലേ
ആ...ആ..
(ഗന്ധർവ്വ)
നിത്യ ഹരിതം., നിത്യവസന്തം, നിത്യയൗവനം
പഴയ ഗാനങ്ങളുടെ സ്വർഗ വാതിൽ തുറന്നാൽ ....എന്തു പറയാൻ
ഹൈപിച്ച് ഗാനങ്ങൾ പാടാനുള്ള കഴിവ് അപാരം.
Yezzzzz
Yes
ഹൈപിച്ച് പാടാനുള്ള കഴിവ് അത് മാധുരി അമ്മക്ക് മാത്രം സ്വന്തം മഹാ ഗായിക ഇനി ഇതുപോലുള്ള വസന്തങ്ങൾ ജനിക്കുമോ ആവോ 🙏🙏🙏🙏🙏🙏🙏🙏
@@fathimabeeviabdulsalim6070 ഒരിക്കലുമില്ല...താജ്മഹൽ പോലെ അത്ഭുതങ്ങളാണ് ഈ കലാകാരികൾ...മധുരിയമ്മ high pitch ഇത്ര മധുരമായി പാടിഫലിപ്പിക്കാൻ മാത്രം ജനിച്ച ഗായികയാണ്
താജ്മഹൽ അതിൽ എന്ധോന്നു അൽഭുതo അദ്നിവേഷ ക്കാരൻ @@dasp.k720
Humming sound of Madhuri, beautiful 👌👌💪
Toppest sweet songs
സുന്ദരമായ ഗാനം 🌹🌹🌹🌹🌹
Super voice
enikku eettavum ishtapetta gaayika madhuri amma my favourite song thrikkara poo poranjo❤❤
ഗന്ധർവ എന്ന ഗാനം റൊമാന്റിസിന്റെ മറ്റൊരു ലോകത്തു എത്തിയത് പോലെ.
Madhuramaya shabdham
👌👌
Maadhuriyamma has a different voice and style of singing...No doubt, her position among the 1st generation female Malayalam playback singers is next to Susheelaamma, Jaanakiyamma and Vaaniyamma. Because of Devaraajan Master she lost 1 State Award. Otherwise it would be 3, instead of 2.
Janaki amma won 11 award
Exactly
സൂപ്പർ സോങ്ങ്
Super
Beautiful voice mathuri amma
പക്ഷേ പുതിയ ഗായികമാർ വന്നപ്പോൾ പഴയകാല നല്ലനല്ല ഗായികമാർ വന്നപ്പോൾ അവരെ തഴഞ്ഞു എന്നിട്ട് ഇപ്പോ അവരെ പുകഴ്ത്തി പറഞ്ഞിട്ട് എന്തുകാര്യം മുപ്പത് മുപ്പത്തഞ്ച് വയസ്സിൽ അവരെ തഴഞ്ഞത് എന്നൊർക്കുന്നത് നന്ന് എന്നിട്ട് ഇപ്പോ അവരെക്കുറിച്ച് മൊങ്ങിട്ട് യാതൊരു പ്രയോജനവും ഇല്ല
Suprvoice
Vasanthakalam verumenothi song avatharippikkumo.
Movie; Akale akasham.
ദേവരാഗങ്ങളുടെ രാജശിൽപ്പിയുടെ രാഗ ശിൽപ്പം.ദാസൻ മോങ്ങം
What a song for heart touching 👌👌👌👌👌👌🙏🙏🙏🙏🙏🙏🙏
Sumangala Nair huh ubiquitous is a good thing to 6
Great singer hi,
Old is beautiful
🔥🔥🔥
Love this movie.
0:49 ❣💜
👇👇👇👇❣
❤❤❤👍👍👍
Very.good.
All devarajan magic!
Old is gold
Sthriyudesabthammennalithanu
Madhuriammayude sabdham asadhyam 👍👍👍
ചന്ദ്രകലഗന്ധർവനഗരം എന്താണ് ഭാവന ഈകാലഘട്ടത്തിൽജീവിച്ച നമ്മൾ ദൈവം അനുഗ്രഹിച്ചവർ..
Adhimadhuram
കൃഷ്ണപക്ഷക്കിളി ചിലച്ചു
ഉം..ഉം
കുളിച്ചുവാ പെൺപക്ഷീ കുളിച്ചു വാ
ഉം..ഉം
കുളിച്ചു വന്നാൽ ചൂടിക്കാം
കൊക്കു കൊണ്ടൊരു കുങ്കുമപ്പൂ
ആ..ആ
മല്ലികാർജ്ജുന ക്ഷേത്രക്കുളങ്ങരെ
മഞ്ഞുമൂടിയ കാവ് -
ആ.......ആ
മഞ്ഞു മൂടും കാവിനകത്തൊരു മന്ത്രമല്ലികപ്പൂവ്
ആ...ആ
പൂ നുള്ളാം ഓഹോ ..ഹൊ..ഹൊ..
പൂവിൽ മയങ്ങാം ഹായ്.. ഹായ്.. ഹായ്.. ഹായ്
ഒരു പൂവമ്പ് കൊള്ളുമ്പോൾ
പേടിക്കുമോ പെണ്ണു പേടിക്കുമോ
ഉം..ഹും..
(കൃഷ്ണപക്ഷക്കിളി)
വെള്ളിമാമലത്താഴ്‌വരയ്ക്കക്കരെ
ചില്ലുമേഞ്ഞൊരു വീട്
ആ...ആ
ചില്ലു മേഞ്ഞ വീടിനടുത്തൊരു ചിത്ര വർണ്ണത്തേരു്
ആ...ആ
തേർ തെളിക്കാം
ഒഹൊ..ഹൊ...ഹൊ
തേരിലുറങ്ങാം ഹായ്.. ഹായ്..ഹായ്..ഹായ്
ഒരു കാരിയം ചോദിച്ചാൽ നാണിക്കുമോ
പെണ്ണു നാണിക്കുമോ
ഉം..ഹും..
(കൃഷ്ണപക്ഷക്കിളി
ഉണ്ട്
All evergreen songs
🌹🌹🌹🌹🌹🌹🌹💝💝💝
Supersong
Really this sound is the no 1 in Kerala and Bharat
😢😢😢😢😢😢😢😢😢😢😢
Kadhaprasangam
Madhuri ammayude aalapanavum screenil bharathi ammayum. Malayala cinemayude suvarnakalam. Itra originalayi pattu sceneil lip zing cheyunna mattoru abhinetri malayala cinema worldil undayittilla, ini undavukayum illa.
C
🎉🎉🎉❤❤❤❤❤🎉🎉🎉🎉😂❤
😂😂😂😂❤❤❤❤❤🎉🎉🎉❤
😂😂😂😂❤❤❤❤
😂😂😂😂❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤
Very. Beautiful song♥️♥️♥️😊♥️♥️