Hits Of P Jayachandran | Top Songs of P Jayachandran | P Jayachandran Hits |

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 17

  • @Life2970-f8r
    @Life2970-f8r 4 วันที่ผ่านมา +8

    പ്രണയിക്കാൻ തോന്നുന്ന സോങ്‌സ് നമുക്കായി തന്ന ജെയേട്ടൻ 🎉❤❤❤😢😢😢

  • @sreekumar-sy3px
    @sreekumar-sy3px 3 วันที่ผ่านมา +3

    അയ്യപ്പ ദർശനം പുണ്യ ദർശനം
    ആരാധനാ സാഫല്യം ദിവ്യദർശനം
    എന്നുമുണരും ശരണ മന്ത്രങ്ങൾ
    ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ
    എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം
    (അയ്യപ്പ ദർശനം...)
    ഹാനികളൊന്നും അലട്ടാതെയെന്നും
    ഹരിഹര സുതാ കാത്തീടണേ
    ശബരിമലയിൽ സന്നിധാനത്തിൽ
    ശാന്തി മന്ത്രങ്ങളെന്നും നിറയണേ
    സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ
    സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം
    (അയ്യപ്പ ദർശനം...)
    പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി
    പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും
    അകലുവാനായി അർപ്പണപുണ്യം
    ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ
    അവിരാമം പ്രകാശമേകും തിരിനാളങ്ങൾ
    ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ
    (അയ്യപ്പ ദർശനം...)

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 6 วันที่ผ่านมา +8

    രാപ്പകൽ ❤️☺️
    മമ്മൂക്ക ജയചന്ദ്രൻ combo ❤️🥹
    മമ്മൂക്ക ന്റെ അഭിനയവും ജയചന്ദ്രൻ ന്റെ song ഉം ❤️☺️
    (തങ്ക മനസ്സ് അമ്മ മനസ്സ് )

  • @basithmayanad8758
    @basithmayanad8758 5 วันที่ผ่านมา +4

    ജയചന്ദ്രൻ ഇനി ഓർമ്മയിൽ
    മാത്രം... ആദരാഞ്ജലികൾ... 🙏🌹🌹

  • @sajeevanmenon4235
    @sajeevanmenon4235 5 วันที่ผ่านมา +6

    ❤❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എൻറെ ജയചന്ദ്രൻ chettan എത്രയോ പോകണ്ടായിരുന്നു എന്ന് ഇപ്പോൾ എല്ലാവരും കരയുന്നു പക്ഷേ എന്താ ചെയ്യാ ഗുരുവായൂരപ്പൻ വിളിച്ചാൽ പോകണ്ടേ😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤ കൃഷ്ണാ ഗുരുവായൂരപ്പാ

  • @geetharamachandran6916
    @geetharamachandran6916 6 วันที่ผ่านมา +5

    👍

  • @sreekumar-sy3px
    @sreekumar-sy3px 3 วันที่ผ่านมา

    പറയാൻ മറന്ന പ്രണയം ഗാനമായുണർന്നൂ
    പാട്ടിനൊപ്പം നടനമാടീ മിഴിയിണകൾ
    മറക്കാനാവാത്ത മന്ദഹാസങ്ങൾ
    മരീചിക പോൽ മുന്നിൽ വിരിഞ്ഞൂ
    മാനസം നിറങ്ങളിൽ നിറഞ്ഞു മിന്നീ
    (പറയാൻ മറന്ന...)
    ആദ്യമായി അർപ്പിക്കും അർച്ചനകൾ
    അടുപ്പത്തിൻ ചേരുവകൾ സ്വപ്നങ്ങൾ
    ഇഷ്ടങ്ങൾ നിറമോലും ഹാരങ്ങളായി
    ഈടകം പോൽ തിളങ്ങീ മുന്നിലെത്തീ
    ഇഴയിട്ടൂ ഇതളുകളായീ പുതു ലോകം
    ഈഹിതമൊരു വീഥിയിൽ വിടർന്നൂ
    (പറയാൻ മറന്ന...)
    ചാരെ നിന്നൊരു സ്വകാര്യം പറഞ്ഞപ്പോൾ
    ചിരികളിൽ തെളിഞ്ഞൂ മുല്ലമൊട്ടുകൾ
    നീലക്കണ്ണിൽ നാണം നിറഞ്ഞു നിന്നൂ
    നിർമാല്യമണിയാൻ മനമൊരുങ്ങീ
    കനവിൻ തീരങ്ങൾ കളഭമണിഞ്ഞൂ
    കാഴ്ചകളുമായി കാത്തു നിന്നൂ
    (പറയാൻ മറന്ന...)

  • @SanthoshKumar-li4on
    @SanthoshKumar-li4on 3 วันที่ผ่านมา

    Jayetta ❤❤😢😢

  • @SwapnaSwapna-p4s
    @SwapnaSwapna-p4s 4 วันที่ผ่านมา

    Pj♥️♥️♥️♥️

  • @bijukaruppan5338
    @bijukaruppan5338 3 วันที่ผ่านมา

    🙏🙏🙏

  • @RaviRavi-rs4bz
    @RaviRavi-rs4bz 4 วันที่ผ่านมา

    🌹🌹🌹🙏

  • @jayasrees7864
    @jayasrees7864 5 วันที่ผ่านมา

    Un beatable genius great

  • @sreekumar-sy3px
    @sreekumar-sy3px 3 วันที่ผ่านมา

    മണിനാദം മുഴങ്ങീ മനസിനുള്ളിൽ
    മാനത്തെ നിലാവും നക്ഷത്രങ്ങളും
    മഞ്ഞിൻ മടിയിൽ മുത്തുകളായി
    മാനവർക്കായീ മനസുണരും മംഗളഗാനം
    മനുഷ്യരിൽ ശ്രേഷ്ഠനെ വരവേൽക്കാൻ
    (മണിനാദം...)
    മോദം നിറയുന്നൂ ആഘോങ്ങളായീ
    മൊഴിമുത്തുകളായി ആശംസകളായി
    മൂകതകളിൽ നിന്നുയരുന്നൂ ഗീതങ്ങൾ
    മുല്ലപ്പൂക്കളായീ രാത്രി വിളക്കുകൾ
    മെല്ലെ മെല്ലെ മിന്നിത്തെളിയും രാവിതാ
    മേഘപാളികളിൽ മിന്നാമിന്നികളായീ
    (മണിനാദം...)
    മീറയും പൊന്നും രാജ പ്രതീകങ്ങൾ
    മിന്നാടങ്ങളിൽ പൂത്തിറങ്ങീ ഘോഷങ്ങൾ
    മന്നിലും മനസിലും പൂത്തിരികൾ
    മാളികയിലും കുടിലിലും പുഞ്ചിരികൾ
    മൃതികൾ നിറയും മുറിപ്പാടുകളിൽ
    മാരിവില്ലു തെളിയും ഉൽസവകാലം
    (മണിനാദം...)

  • @neethumolsinu6384
    @neethumolsinu6384 5 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @sreekumar-sy3px
    @sreekumar-sy3px 3 วันที่ผ่านมา

    നിറമണിയും കവിളിലെ തുടുപ്പിൽ
    നഖം കൊണ്ടു കോറീ പ്രണയകാവ്യം
    നീല മിഴികളിൽ നിഴലിടും ഇഷ്ടങ്ങൾ
    നാദങ്ങളായുയർന്നൂ മൊഴികളായി
    നുണക്കുഴികൾ വിരിഞ്ഞൂ നാണമുണർന്നൂ
    (നിറമണിയും...)
    എന്നുമെന്നും പൂക്കുന്ന പൂവായി പ്രണയം
    ഏഴു സ്വരങ്ങളിൽ പാടീ നമുക്കു ചുറ്റും
    നീ പറഞ്ഞതെല്ലാം ഞാൻ മറന്നു പോയീ
    നിറമോലും സ്വപ്നം പറന്നു പോയീ
    തുടിക്കും മാനസം മാത്രം ബാക്കിയായീ
    തൂമഞ്ഞിൽ മരവിച്ചു കാത്തിരുന്നൂ
    (നിറമണിയും...)
    മനസിലൊരു മുൾ മരമുയർന്ന പോലേ
    മായാ വേദനകൾ നിണമണിഞ്ഞൂ
    പഴയൊരു വികാരം ചുറ്റുമുണരുമ്പോൾ
    പാഴായതെല്ലാം പൊഴിഞ്ഞു പോയതെല്ലാം
    വാരിയണിയാൻ ആഗ്രഹങ്ങൾ
    വസന്തം വീണ്ടും വരാൻ മോഹവുമായി
    (നിറമണിയും...)

  • @sreekumar-sy3px
    @sreekumar-sy3px 3 วันที่ผ่านมา

    പ്രദോഷം നിറയും മഴപ്പെയ്ത്തുകൾ
    പിൻമാറുന്നൂ പതറുന്നൂ ചാറ്റലുകൾ
    ഇനിയുമണയാത്ത നാട്ടു പാതകൾ
    ഈറനണിഞ്ഞൊരു നാലുമണി പുഷ്പം
    ഇതളുകളിൽ നിറക്കാഴ്ചകളിൽ നിറയുന്നൂ
    (പ്രദോഷം...)
    അസ്തമിക്കുന്ന പകലിൽ പൊന്നു പൂശീ
    ആഴിയിൽ മറയുന്നൂ അർക്കപ്രയാണം
    വീണ്ടുമുദിക്കാൻ ഒരുങ്ങും മുൻപായീ
    വിശ്രമത്തിൻ വിനാഴികകൾ വിടരും
    ഗംഭീര ഭാവങ്ങൾ മുഖത്തേറുമ്പോൾ
    ഗാംഭീര്യം ഗൗരവം ആഭരണങ്ങൾ
    (പ്രദോഷം...)
    ഇരുൾ തെളിയുന്നൂ മിന്നും മാലകളായി
    ഈണമണിയാത്ത ഗാനാലാപനങ്ങൾ
    ഒരു പകൽ തേടും അഭിനിവേശത്തിൻ
    ഓളങ്ങളിൽ സ്വപ്നങ്ങളുദിക്കുന്നൂ
    കൺപോളകളിൽ നടനമാടും കനവുകൾ
    കാത്തിരിക്കുന്നൂ കാലമുണരും പ്രഭാതം
    (പ്രദോഷം...)

  • @sreekumar-sy3px
    @sreekumar-sy3px 3 วันที่ผ่านมา

    പൊൻ ചിമിഴിൽ ഒളിഞ്ഞിരുന്നൂ
    പോയി മറഞ്ഞ പൂമുഖങ്ങൾ
    പിണക്കങ്ങളിലേ ഇണക്കങ്ങളിൽ
    പീലി നിവർത്തിയാടീ ഭാവനകൾ
    പുതിയൊരു പ്രഭാതത്തിൻ പൂക്കളുമായീ
    (പൊൻ ചിമിഴിൽ...)
    മഴ പെയ്യുന്നൊരു സന്ധ്യാനേരം
    മിന്നൽ പ്രഭയിൽ മിന്നിത്തിളങ്ങും
    സുന്ദരിെയെൻ മനസിൻ മടിയിൽ
    സ്വയം മറന്നൂ മോഹിനിയായീ നിന്നൂ
    പനിനീർ പുഷ്പമായി വിരിഞ്ഞൂ
    പുൽകീ പുണർന്നു നിന്നു
    (പൊൻ ചിമിഴിൽ...)
    നിന്നെ കാണാതിരുന്നാൽ വേദനകൾ
    നീ മൊഴിയാതിരുന്നാൽ മൂകതകൾ
    സുന്ദരിയണഞ്ഞാൽ വാസന്തമുണരും
    സോപാനം പാടാൻ കിളികളെത്തും
    കാൺമതിലെല്ലാം നിറങ്ങൾ നിറയും
    കണ്ണഞ്ചിക്കും പ്രണയ വർണങ്ങൾ
    (പൊൻചിമിഴിൽ...)