'സച്ചിനും ഗാംഗുലിയും' അല്ലെങ്കിൽ 'സച്ചിനും സേവാഗും' അതൊക്കെ അന്നത്തെ ക്രിക്കറ്റിൻ്റെ ഒരു താളമായിരിന്നു.. ഒരു വികാരമായിരിന്നു. കളി ടിവിയിൽ കാണാൻ വീടുകൾ കേറിയിറങ്ങിയിരുന്ന കാലം. സ്മാർട്ട് ഫോണും ഗെയിമുമായി നടക്കുന്ന ഇപ്പോഴത്തെ ജനറേഷനൊന്നും അതിൻ്റെ സുഖമറിയല്ല. ദാദ ഇഷ്ടം❣️
അങ്ങനെ പറയരുത് ഞാൻ സച്ചിൻ nte kalI kandidud ഉണ്ട്. സച്ചിൻ വിരമിച്ചപ്പോൾ kali കാണാൻ nirthi (21 വയസ് )ഞാൻ ജനിച്ചപ്പോൾ മുതൽ കളി കാണുമായിരുന്നു. Tv yil. ഇപ്പോൾ smart phone lum tvyilum kali വെക്കാറില്ല. World cup മാത്രം കണ്ടു
അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ല.. ദീർഘ കാലം ഇന്ത്യയ്ക്കു വേണ്ടി കളിയ്ക്കാൻ കഴിഞ്ഞു എന്ന് പറയുന്നത് തന്നെ വലിയ അംഗീകാരമാണ്... വേൾഡ് ക്രിക്കറ്റ് കണ്ട പുറത്താക്കാൻ ഏറ്റവും വിഷമം പിടിച്ച ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡാണ്.. അയാൾ നേരിട്ട പന്തുകൾ അതിനു തെളിവല്ലേ...
Dude...he is the only player in test history to not get deselected in playing xi since his debut to retirement. Ganguly, sehwag, Sachin, ponting, Gilchrist all were deselected once they were out of form. Dravid's only reason to not get to test team was injury.
ഈ കളി live കണ്ടത് ഇന്നും ഓർക്കുന്നു. പിറ്റേ ദിവസത്തെ പത്രത്തിൽ ദ്രാവിഡിനെ പൊക്കിയടിച്ചുള്ള വാർത്ത വായിച്ചപ്പോൾ ഉണ്ടായ സന്തോഷം... ഹോ.. ബല്ലാത്ത ജാതി നൊസ്റ്റാൾജിയ 😍
കുട്ടികാലം മുതൽ തൊപ്പിയുടെ മേൽ ഗ്ലാസ് വെച്ച ചുള്ളൻ ദ്രാവിഡിനെ ഇഷ്ട്ടപെട്ടു തുടങ്ങി വളരുന്തോറും ഇഷ്ട്ടം കൂടി അദ്ദേഹത്തോട്.. ഒടുവിൽ ക്രിക്കറ്റ് കാണൽ നിർത്തി... ദ്രാവിഡ് വിരമിച്ചതിനു ശേഷം ❤️
ഇവിടെയും അങ്ങനെ തന്നെ... Sachin is the God of cricket, Ganguly, the God on the offside; Laxman, the God of the 4th innings. But, when all the doors are closed, even the Gods stood behind the wall.”... ക്രിക്കറ്റ് ദൈവത്തിന് പിന്നിലും ഉറപ്പോടെ തന്റെ ടീമിന് വേണ്ടി ഏത് വേഷവും നിറഞ്ഞാടാൻ ഞങ്ങളുടെ Jammy
@Dragon Archer ഇന്നിങ്സ് പുരോഗമിക്കുതോറും strike rate കൂടി വരുന്ന ബാറ്റ്സ്മാൻ ആണ് ദ്രാവിഡ്, അദ്ദേഹം century ക്കു വേണ്ടി കളിക്കാറില്ല. അതുകൊണ്ടു തന്നെ ദ്രാവിഡ് കാരണം ഇന്ത്യ തോറ്റിട്ടില്ല..
ഇന്ത്യക്കു വേണ്ടി വെള്ളത്തിലൂടെ നടക്കാൻ പറഞ്ഞാൽ ദ്രാവിഡ് ചോദിക്കും എത്ര കിലോമീറ്റർ നടക്കണം എന്ന് അംഗീകാരങ്ങൾക് പുറകെ പോകാതെ എന്നും ടീമിന്റെ ആവശ്യത്തിന് അനുസരിച്ചു കളിച്ചവൻ . ഇതിഹാസം കുഞ്ഞിലേ കളി കാണാൻ തൊടങ്ങിയ കാലം തൊട്ടു മനസ്സിൽ പതിഞ്ഞ പേര് ദ്രാവിഡ്, അന്നും ഇന്നും എന്നും e മൊതല് കഴിഞ്ഞേ വേറെ ആരും ഒള്ളൂ എനിക്ക്
ഈ വീഡിയോയൊക്കെ കാണുമ്പൊൾ കാണുമ്പോഴുള്ള ആ ഒരു സുഖം..... അതൊക്കെ ഒരു തലമുറയുടെ ഭാഗ്യം. ഇപ്പോൾ പണത്തിന്റെ കളിയാണെങ്കിൽ ആ കാലത്ത് ആത്മാഭിമാനത്തിന്റെയും വാശിയുടെയും കളിയായിരുന്നു. 👏👏👏👏
. Dravid കഴിഞ്ഞിട്ടേയുള്ളൂ 1999 മുതൽ ക്രിക്കറ്റ് കാണാൻ തുടങ്ങിയവർക്ക് ബാക്കിയാരും.. Sachin is the God of cricket, Ganguly, the God on the offside; Laxman, the God of the 4th innings. But, when all the doors are closed, even the Gods stood behind the wall.”... ക്രിക്കറ്റ് ദൈവത്തിന് പിന്നിലും ഉറപ്പോടെ തന്റെ ടീമിന് വേണ്ടി ഏത് വേഷവും നിറഞ്ഞാടാൻ ഞങ്ങളുടെ Jammy
T 20 യിൽ ഇന്ത്യക്ക് വേണ്ടി ദ്രാവിഡ് ഒരു കളിയെ കളിച്ചിട്ടുള്ളൂ. അതു പുള്ളിയുടെ അവസാന മത്സരമായിരുന്നു.. അന്ന് 4 പന്ത് ഫേസ് ചെയ്തതിൽ 3 ഉം six. England സീരീസായിരുന്നു. ഇംഗ്ലണ്ടിലെ ടെസ്റ്റ് സീരിസിൽ യുവ കാമുകൻമാരായ ഇന്നത്തെ കോലിയുൾപ്പെടെയുള്ളവർ രണ്ടക്കം കടന്ന Innings ഇല്ലായിരുന്നു.. Dravid മാത്രമേ ആ series ൽ കളിച്ചുള്ളൂ.. Man of the series ഉം ദ്രാവിഡിനായിരുന്നു. ആ സീരിസ് നടന്ന് കൊണ്ടിരിക്കുമ്പോളാണ് North indian lobby നിർബന്ധിച്ചു ആ സീരിസ് കഴിഞ്ഞ് അദ്ദേഹത്തെ വിരമിപ്പിച്ചു... ഗാംഗുലിയും സച്ചിനും വിരമിച്ചു കഴിഞ്ഞ് ദ്രാവിഡ് കളിക്കുന്നത് North indian lobby ക്ക് കണ്ണു കടിയായിരുന്നു.. അതിൽ ഈ പറഞ്ഞ players നും പങ്കുണ്ട് അതുറപ്പാണ്.. നല്ലൊരു വിരമിക്കൽ മത്സരം പോലും ദ്രാവിഡിന് അവർ നൽകിയില്ല..
അതെ,അദ്ദേഹം ആരുടെയും തണലിൽ പിടിച്ചു നിന്നവൻ അല്ല,ലോകോത്തര ബൗളർ മാരോടു പൊരുതി തന്നെയാണ് ഇതുവരെ എത്തിയത്. അദ്ദേഹത്തിന് പകരം വയ്ക്കാൻ ഒരാള് പോലും ഇന്ത്യയിൽ ഉണ്ടായിരുന്നില്ല.. അന്നും,ഇന്നും.
Adipoli channel, adipoli avatharanam... Cricket enna game ente etavum valiya karyangalil onnki matiya 3 per... Golden time of india legendary 11 of india..
Kanneerormakal,aa Kalam ethra manoharamayirunnu.otta kali polum miss cheythittilla,sehwu ne out aakunnavane kollanulla deshyamayirunnu...love u sehwu....miss u ...❤️
'സച്ചിനും ഗാംഗുലിയും' അല്ലെങ്കിൽ 'സച്ചിനും സേവാഗും' അതൊക്കെ അന്നത്തെ ക്രിക്കറ്റിൻ്റെ ഒരു താളമായിരിന്നു.. ഒരു വികാരമായിരിന്നു. കളി ടിവിയിൽ കാണാൻ വീടുകൾ കേറിയിറങ്ങിയിരുന്ന കാലം. സ്മാർട്ട് ഫോണും ഗെയിമുമായി നടക്കുന്ന ഇപ്പോഴത്തെ ജനറേഷനൊന്നും അതിൻ്റെ സുഖമറിയല്ല. ദാദ ഇഷ്ടം❣️
Ithra nalla combo ulla oru kaalam ini undakuo
Nop
കാലം മാറി ഇന്നത്തെ പിള്ളേർ വേറെ ലെവലാ ബാറ്റിംഗ് ആണേൽ ബാറ്റിംഗ് ബോളിംഗ് ആണേൽ😂😂 ബോളിംഗ് അതാണ് ഇപ്പോഴത്തെ കോമ്പോ
@@subinsubin6215 കോപ്പ് ആണ്.. അന്നത്തെ ക്രിക്കറ്റ് നീയമം ആണ് എങ്കിൽ ഇന്നത്തെ പിള്ളേരുടെ പേര് പോലും ഓർക്കാൻ ആരും ടീം ൽ സ്ഥിരം ആയി ഉണ്ടാവില്ല
അങ്ങനെ പറയരുത് ഞാൻ സച്ചിൻ nte kalI kandidud ഉണ്ട്. സച്ചിൻ വിരമിച്ചപ്പോൾ kali കാണാൻ nirthi (21 വയസ് )ഞാൻ ജനിച്ചപ്പോൾ മുതൽ കളി കാണുമായിരുന്നു. Tv yil. ഇപ്പോൾ smart phone lum tvyilum kali വെക്കാറില്ല. World cup മാത്രം കണ്ടു
30 ഓവർ ബാറ്റ് ചെയ്തു മടങ്ങിയ ആ മനുഷ്യൻ തന്റെ ദാദക്ക് വേണ്ടി റണ്ണർ ആവാൻ വീണ്ടും ഗ്രീസിലേക്ക്............എജ്ജാതി മാസ്സ്.......🔥🔥🔥🔥🔥🔥
❤️
Out aaya batsman maathrame bi-runner aakaan pattu...so he has to join as bi-runner
ദ്രാവിഡ്..... ഉയിർ സച്ചിൻ... ചങ്ക് ഗാംഗുലി.. ദാദ സെവാഗ്... ഞെരിപ്പ്...
😍
സച്ചിൻ എന്ന ദൈവം പോയതോടെ ക്രിക്കറ്റ് കാണൽ വരെ നിർത്തിയ ഞാൻ 😔😌
സച്ചിൻ, ദാദ, ദ്രാവിഡ്, വീരു legends of indian cricket 💪🔥😍🇮🇳
❤️😍
Dhada
ഈ ജേഴ്‌സി കാണുമ്പോൾ തന്നെ ഒരു രോമാഞ്ചം ആയിരുന്നു ❤️👌👌👌👌😘
😍
Sathyam
Me too
അർഹിച്ച അംഗീകാരങ്ങൾ കിട്ടാതെ പോയ വേൾഡ് നമ്പർ വൺ ബാറ്റ്സ്മാൻ ""ദ്രാവിഡ് ""
Not the number 1.. one of the best
അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ല.. ദീർഘ കാലം ഇന്ത്യയ്ക്കു വേണ്ടി കളിയ്ക്കാൻ കഴിഞ്ഞു എന്ന് പറയുന്നത് തന്നെ വലിയ അംഗീകാരമാണ്... വേൾഡ് ക്രിക്കറ്റ് കണ്ട പുറത്താക്കാൻ ഏറ്റവും വിഷമം പിടിച്ച ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡാണ്.. അയാൾ നേരിട്ട പന്തുകൾ അതിനു തെളിവല്ലേ...
Dude...he is the only player in test history to not get deselected in playing xi since his debut to retirement. Ganguly, sehwag, Sachin, ponting, Gilchrist all were deselected once they were out of form. Dravid's only reason to not get to test team was injury.
Endinde adisthanathil
Dravidinu kittanda avan namada Sachin ta double century illadakkiyata athum 194il nilkka
ഈ കളി live കണ്ടത് ഇന്നും ഓർക്കുന്നു. പിറ്റേ ദിവസത്തെ പത്രത്തിൽ ദ്രാവിഡിനെ പൊക്കിയടിച്ചുള്ള വാർത്ത വായിച്ചപ്പോൾ ഉണ്ടായ സന്തോഷം... ഹോ.. ബല്ലാത്ത ജാതി നൊസ്റ്റാൾജിയ 😍
ഞാൻ കണ്ടു. ആ കളിയിൽ എന്റെ ഹീറോ ദ്രാവിഡ്.....
30 ഓവർ വരെ കളിച്ചിട്ടും.. പിന്നെയും
ദാദയ്ക്കു വേണ്ടി റണ്ണർ ആയി വന്നു....
The real hero sachin ❤❤ god of cricket ❤
Sehwag💞sachin💞ganguly💞dravid💞
😍
ദ്രാവിഡ് ഇഷ്ടം
😍
കുട്ടികാലം മുതൽ തൊപ്പിയുടെ മേൽ ഗ്ലാസ് വെച്ച ചുള്ളൻ ദ്രാവിഡിനെ ഇഷ്ട്ടപെട്ടു തുടങ്ങി വളരുന്തോറും ഇഷ്ട്ടം കൂടി അദ്ദേഹത്തോട്.. ഒടുവിൽ ക്രിക്കറ്റ് കാണൽ നിർത്തി... ദ്രാവിഡ് വിരമിച്ചതിനു ശേഷം ❤️
😍
Me too
ഇവിടെയും അങ്ങനെ തന്നെ... Sachin is the God of cricket, Ganguly, the God on the offside; Laxman, the God of the 4th innings. But, when all the doors are closed, even the Gods stood behind the wall.”... ക്രിക്കറ്റ് ദൈവത്തിന് പിന്നിലും ഉറപ്പോടെ തന്റെ ടീമിന് വേണ്ടി ഏത് വേഷവും നിറഞ്ഞാടാൻ ഞങ്ങളുടെ Jammy
@@vishnusmiling3988 ഏതാണ്ട് 14 വർഷക്കാലം ടീം ഇന്ത്യ യുടെ ഗെയിം പ്ലാൻ രൂപീകരിച്ചിരുന്നത് ദ്രാവിഡിനെ കേന്ദ്രീകരിച്ച് ആയിരുന്നു .
Same
Sachin💯💥💥
Dada💥💥
Viru💯💥💥
Dravid💥💥💥
😍
രോമാഞ്ചം.. അതൊക്ക ഒരു കാലം.. അവരൊക്കെ പോയപ്പോൾ ക്രിക്കറ്റ് കാണാൻ ഉള്ള താലപര്യമേ പോയി
😍😍
Rohit ഉള്ളത് കൊണ്ട് ഇപ്പോ കളി കാണുന്നു 😔
Satyam
@@sinansinu3872 Rohit inte oke per paranj ee legends inte per kalayallade
@@AthifKhan bro ippo ullathil better rohit ആണ് അതാ ഉദ്ദേശിച്ചത് ഞാൻ
Rahul Dravid 💥Most underrated Legend of Indian 🏏 Cricket 🙌Big Big Fan🥳
ദ്രാവിഡ് അന്നും എന്നും ഇന്നും സൂപ്പർ....
😍
Dravid patty paranje thudangiyappo hooo. Roomanjam vannadeeee.......powli...♥️
ഇക്കളി ദ്രാവിഡ് ഒരൊന്നൊന്നര ബാറ്റിങ് ആയിരുന്നു അതുവരെ തുഴയൻ എന്ന് പേരുകേട്ട ദ്രാവിഡ് പൂണ്ടു വിളയാടിയ കളി മറക്കാൻ പറ്റുമോ മാസ്സ് കാ ബാപ്
😍
തുഴയൻ എന്ന് സച്ചിൻ ഫാൻസ് പറയും.. ദ്രാവിഡ് നടത്തിയ partnership ലാണ് ഇന്ത്യയുടെ ഒട്ടു മിക്കവാറും കളികൾ രക്ഷപ്പെട്ടത്...
🔥🔥🔥
സച്ചിൻ വീരു ദാദ
😍
സാഹചര്യം ആവശ്യപ്പെടുന്നത്തിനു അനുസരിച്ചാണ് ദ്രാവിഡ് എന്നും കളിച്ചിട്ടുള്ളത് ...!
😍
സത്യം
ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ശെരിയാണ്. എന്നാൽ ദ്രാവിഡിന്റെ ഇഴഞ്ഞുള്ള ബാറ്റിങ് കാരണം ഇന്ത്യ കുറെ ഏകദിനങ്ങൾ thottitund6.
@@moresports ß
@Dragon Archer ഇന്നിങ്സ് പുരോഗമിക്കുതോറും strike rate കൂടി വരുന്ന ബാറ്റ്സ്മാൻ ആണ് ദ്രാവിഡ്, അദ്ദേഹം century ക്കു വേണ്ടി കളിക്കാറില്ല. അതുകൊണ്ടു തന്നെ ദ്രാവിഡ് കാരണം ഇന്ത്യ തോറ്റിട്ടില്ല..
ആരൊക്കെ കളിച്ചാലും സച്ചിൻ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും
❤️
ഇന്ത്യക്കു വേണ്ടി വെള്ളത്തിലൂടെ നടക്കാൻ പറഞ്ഞാൽ ദ്രാവിഡ് ചോദിക്കും എത്ര കിലോമീറ്റർ നടക്കണം എന്ന്
അംഗീകാരങ്ങൾക് പുറകെ പോകാതെ എന്നും ടീമിന്റെ ആവശ്യത്തിന് അനുസരിച്ചു കളിച്ചവൻ . ഇതിഹാസം
കുഞ്ഞിലേ കളി കാണാൻ തൊടങ്ങിയ കാലം തൊട്ടു മനസ്സിൽ പതിഞ്ഞ പേര് ദ്രാവിഡ്, അന്നും ഇന്നും എന്നും e മൊതല് കഴിഞ്ഞേ വേറെ ആരും ഒള്ളൂ എനിക്ക്
ഈ വീഡിയോയൊക്കെ കാണുമ്പൊൾ കാണുമ്പോഴുള്ള ആ ഒരു സുഖം..... അതൊക്കെ ഒരു തലമുറയുടെ ഭാഗ്യം. ഇപ്പോൾ പണത്തിന്റെ കളിയാണെങ്കിൽ ആ കാലത്ത് ആത്മാഭിമാനത്തിന്റെയും വാശിയുടെയും കളിയായിരുന്നു. 👏👏👏👏
Dravid😍
❤️
Sachin😍Ganguly😍Sehwag😍David😍
My favorite😍😍😍😍😍😍😍😍😍
❤️
DRAVID sir LEGEND 😍😍😍
😍
. Dravid കഴിഞ്ഞിട്ടേയുള്ളൂ 1999 മുതൽ ക്രിക്കറ്റ് കാണാൻ തുടങ്ങിയവർക്ക് ബാക്കിയാരും.. Sachin is the God of cricket, Ganguly, the God on the offside; Laxman, the God of the 4th innings. But, when all the doors are closed, even the Gods stood behind the wall.”... ക്രിക്കറ്റ് ദൈവത്തിന് പിന്നിലും ഉറപ്പോടെ തന്റെ ടീമിന് വേണ്ടി ഏത് വേഷവും നിറഞ്ഞാടാൻ ഞങ്ങളുടെ Jammy
💪💪
Dravid 😍😘😍😘😍
😍
ദ്രാവിഡ് 😍😍
😍
Sachin 😍💞
😍
എന്നാ ഇതൊന്ന് ഹൈലൈറ്റ് കണ്ടിട്ട് തന്നെ കാര്യം ❤️
Romanjam❤️😍
Dravid 😘
ഇത് കണ്ടു കഴിഞ്ഞപ്പോൾ ആ കളി ഒന്നൂടെ കാണാൻ തോന്നുന്നു
TH-cam highlights und
@@moresports നിങ്ങളുടെ വീഡിയോ കഴിഞ്ഞിട്ട് നേരെ ഞാൻ അതാണ് കണ്ടത് 💝
ഈ കളി പണ്ട് ദൂരദർശനിൽ കണ്ടിട്ടുണ്ട്.. മറക്കാനാവാത്ത മാച്ച്
@@amalkrajan1251 link snd cheyumo
സച്ചിൻ ഭായ്.. ♥️♥️♥️
😍
Cool man ദ്രാവിഡ്
😍
ദൂരദർശനിൽ ഏരിയലും തിരിച്ചു തിരിച്ചു മാച്ച് കാണുന്ന കാലം
ഒറ്റ പേര്.. ❤️❤️ സച്ചിൻ, ❤️❤️
😍
Super match ayirunnu athu .. athokke orkumbol .. memories 💕💓😍😍
Yes ❤️
അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം ആവുന്നു
സച്ചിനും സെവാഗും തമ്മിലുള്ള ആദ്യത്തെ സെഞ്ചുറി partnership 2002 ല്‍ ഇംഗ്ലണ്ട്നോട് ആണ്
Oh my bad.. sorry bro..
@@moresports 👍
അന്നൊക്കെ ഒരു ഓവറിൽ 10 റൺസ് എന്ന് പറഞ്ഞാൽ തന്നെ വല്ല്യ കാര്യമാരുന്നു... 😍😍😍
മികച്ച അവതരണം......😍😍😍😍😍😍😘😘😘😘😘😘
Thanks bro ❤️
Ee match live kandath eppozhum orkkunnu. Goosebumps.
LEGENDS😍😘
അവതരണവും കളിയും സൂപ്പർ...
സച്ചിൻ ...പകരം വെക്കാനില്ലാത്ത രാജാവ്... കളിയിലും ജീവിതത്തിലും....
Thanks bro ❤️
T 20 യിൽ ഇന്ത്യക്ക് വേണ്ടി ദ്രാവിഡ് ഒരു കളിയെ കളിച്ചിട്ടുള്ളൂ. അതു പുള്ളിയുടെ അവസാന മത്സരമായിരുന്നു.. അന്ന് 4 പന്ത് ഫേസ് ചെയ്തതിൽ 3 ഉം six. England സീരീസായിരുന്നു. ഇംഗ്ലണ്ടിലെ ടെസ്റ്റ് സീരിസിൽ യുവ കാമുകൻമാരായ ഇന്നത്തെ കോലിയുൾപ്പെടെയുള്ളവർ രണ്ടക്കം കടന്ന Innings ഇല്ലായിരുന്നു.. Dravid മാത്രമേ ആ series ൽ കളിച്ചുള്ളൂ.. Man of the series ഉം ദ്രാവിഡിനായിരുന്നു. ആ സീരിസ് നടന്ന് കൊണ്ടിരിക്കുമ്പോളാണ് North indian lobby നിർബന്ധിച്ചു ആ സീരിസ് കഴിഞ്ഞ് അദ്ദേഹത്തെ വിരമിപ്പിച്ചു... ഗാംഗുലിയും സച്ചിനും വിരമിച്ചു കഴിഞ്ഞ് ദ്രാവിഡ് കളിക്കുന്നത് North indian lobby ക്ക് കണ്ണു കടിയായിരുന്നു.. അതിൽ ഈ പറഞ്ഞ players നും പങ്കുണ്ട് അതുറപ്പാണ്.. നല്ലൊരു വിരമിക്കൽ മത്സരം പോലും ദ്രാവിഡിന് അവർ നൽകിയില്ല..
അതെ,അദ്ദേഹം ആരുടെയും തണലിൽ പിടിച്ചു നിന്നവൻ അല്ല,ലോകോത്തര ബൗളർ മാരോടു പൊരുതി തന്നെയാണ് ഇതുവരെ എത്തിയത്. അദ്ദേഹത്തിന് പകരം വയ്ക്കാൻ ഒരാള് പോലും ഇന്ത്യയിൽ ഉണ്ടായിരുന്നില്ല.. അന്നും,ഇന്നും.
ചടുലമായ വിവരണം.. ശെരിക്കും live cricket കണ്ട feel.. super
ദ്രാവിഡ് ഇഷ്ടം... ആണ്
❤️
I was lucky to witness this match live in hyderabad, where my all time hero Rahul Dravid scored his fastest half century & sachin n sehwag's centuries
The wall🔥🔥
😍
ദ്രാവിഡ് അന്നും ഇന്നും എന്നും
Dravid
😍
Dravid my hero
😍
ആഹാ ......
മനോഹരം ....
യൂട്യൂബില്‍ ഒന്നൂടെ പോയി കാണട്ടെ ...
♥♥♥♥
😍
Ee kaliyil sherrikku. Dravid poliyaarinnu
👍😍
ഞാൻ ലൈവ് കണ്ട കളി 😍😍😍
❤️
ഹൈദരാബാദിൽ നിന്നോ... ഭാഗ്യവാൻ
4:56 to 5:00 ലെജൻഡ് എന്ന് വിശേഷിപ്പിച്ചാൽ അത് കുറഞ്ഞു പോകും ✌️
❤️
സച്ചിൻ, ദ്രാവിഡ്, വീരു, ദാദ, കുംബ്ലെ, കൈഫ്,ലക്ഷ്മണൻ, ഇവരൊക്കെ ഉള്ളപ്പോഴാ ഞാൻ ക്രിക്കറ്റ് നെ സ്നേഹിച്ചത്... ഇപ്പൊ ആ ഒരു ആരാധന ഇല്ല
❤️
Ys...njanum ee Kalam kazhinjath pinne Kali kandittumilla
What a presentation......👌... sachin... all time favorite 😍
Dravod 22@ 50unbelievable 🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️😉
😍
ഈ കളിയൊക്കെ അന്ന് ടിവിയിൽ ഒരുപാട് ത്രില്ലടിച്ച് കണ്ടതാണ്....
❤️😍
Sachin uyir🔥🔥
Sachin, viru,dada, evergreen superhero in cricket history ❤️❤️❤️❤️
Kidilam narration
ശബ്ദം സുന്ദരം
Thanks bro ❤️
Sachin out ആയതിനു ശേഷം ബാറ്റെടുത്തു കളിക്കാൻ പോയ കാരണം ബാക്കി കളി അന്ന് miss ചെയിതു
❤️
തൻപോരിമയും അഹങ്കാരവുമില്ലാത്ത അർപ്പണബോധത്തിൻ്റെ ഒരു കാലം. ആ കാലത്തിൽ ജീവിക്കാൻ കഴിഞ്ഞത്, അവരുടെ കളി ആസ്വദിക്കാൻ കഴിഞ്ഞത് എൻ്റെ മഹാഭാഗ്യം.
Sachin uyir
😍
Dravid💓
Sachin❤❤
❤️
Dravid the hero💯
RD😍
Excellent reporting 👌🤝
Thanks bro ❤️
All types of shorts in one match😍 by master.. And still he run for his dada
❤️❤️
Ee kali live aayi kandin
Dravid njettichu kalanju 🥰🥰
Sachin tendulker the god of the cricket
Adipoli channel, adipoli avatharanam... Cricket enna game ente etavum valiya karyangalil onnki matiya 3 per... Golden time of india legendary 11 of india..
Thanks bro ❤️
Great wall💙
😍
Dravid 🔥😰👍🏻
Kanneerormakal,aa Kalam ethra manoharamayirunnu.otta kali polum miss cheythittilla,sehwu ne out aakunnavane kollanulla deshyamayirunnu...love u sehwu....miss u
...❤️
❤️😍
Ya mwone avatharanm poli.... legend enn paranja korch koranj pokum.., 🥰🤩
Romaanjam romaanjam💥💥....whot a thrilling moment♥️
Miss you...legends😥😥...💔
Sachine patti parayumbol thane oru romanjam
Peru kettaal thanne romanjam
😍❤️
Veeruuuu 😎
❤️
Dravid is the real hero
❤️
അന്നത്തെ ദ്രാവിഡ് ന്റെ ബാറ്റിംഗ് ഒരിക്കലും മറക്കാൻ പറ്റതത് ആണ്
Excellent voice and video combination.. Keep Up
Thanks bro ❤️
Still remembering this match..
Legends ഒത്തു ചേർന്ന ആ നിമിഷം
Childhood nostalgia
താങ്കളുടെ വിവരണം
Romanchification ❤️
Thanks bro ❤️
സച്ചിന്റെ സംഹാര താണ്ടവം കേൾക്കുമ്പോൾ തന്നെ രോമാഞ്ചം..... ടീം ഇന്ത്യ എന്റെ മനസ്സിൽ അന്നും ഇന്നും ഇത് മാത്രം.....
വിവരണം super
Thanks bro ❤️
Sachinnn sachin😍😍😍😍
😍
Dravid 💙
ദ്രാവിഡ് ❤️❤️❤️❤️❤️സച്ചിൻ ❤️❤️❤️❤️
super video..nice presentation ...keep it up..👌👌👍👍
😍
GOD🔥DADA🔥VIRU🔥WALL🔥
😍
ഈ കളി ഞാൻ ലൈവായി ടീവി യിൽ കണ്ടതോർക്കുന്നു❤❤❤
Romancham.. 😘😘 Kanda kaliyanu.. Kuttikalam ❣️❣️👌
😍
Viru my hero
😍