ആ ഒരൊറ്റ തീരുമാനത്താല്‍ നഷ്ടമായ കരിയര്‍ !!! Swing ka Sulthan Irfan Pathan life story !!

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 1.2K

  • @shameemali9046
    @shameemali9046 4 ปีที่แล้ว +390

    സ്വിങ്ങ് സുൽത്താൻ
    ഇർഫാൻ പത്താൻ❤️👍🏻👏💥😎💟

    • @moresports
      @moresports  4 ปีที่แล้ว +2

      ❤️

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว +7

      ഇപ്പോൾ ഒരു മാസം മുന്നേ ഒരു Unacademy champion ship ഉണ്ടായിരുന്നു. India 11 തോറ്റ കളി ഇർഫാൻ അവസാനം വരെ പൊരുതി ജയിപ്പിച്ചു. അപ്പോൾ എന്ത് മനസിലായി. Form ഒരു തരി പോലും നഷ്ടമായില്ല എന്ന്. ഓരോരുത്തന്മാർ അവസരം കൊടുത്താലേ കഴിവ് തെളിയിക്കാൻ പറ്റൂ. അല്ലാതെ സ്വന്തം ഇഷ്ടക്കാരെ കളിപ്പിക്കാൻ ആയിട്ടാണെങ്കിൽ എന്തിന് വെറുതെ CSK TEAM ൽ കൊണ്ട് നടന്നു😤😤😤😤

    • @shameemali9046
      @shameemali9046 4 ปีที่แล้ว +5

      @@myfavoritevideosandsongs5192
      അതെ , അതും ഒരു തന്ത്രം ആണ്
      സ്വന്തം ഇഷ്ടക്കാരെ കളിപ്പിക്കു
      അവസരങ്ങൾ കിട്ടി ഫോം ആയാൽ പിന്നെ ടീമിൽ കളിപ്പിക്കേണ്ടിവരും

  • @vichuzgallery7068
    @vichuzgallery7068 4 ปีที่แล้ว +185

    നല്ല വീഡിയോ...👌
    ഇർഫാൻ പത്താൻ വളരെ മികച്ച ഒരു ബൗളർ ആണ്‌...

  • @abhijithu25
    @abhijithu25 4 ปีที่แล้ว +174

    ഒരു 2004 മുതൽ 2008 വരെയൊക്കെ ഇന്ത്യയുടെ ബുംറയും ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും ഒക്കെ ഇർഫാൻ പഠാൻ മാത്രമായിരുന്നു. അത്രയും ഉഗ്രൻ ഒരു മാച്ച് വിന്നറെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ നമുക്കായില്ല.

  • @mysterywayvlog1185
    @mysterywayvlog1185 4 ปีที่แล้ว +16

    ഇർഫാൻ
    *ഞാൻ അന്നും ഇന്നും സച്ചിനെ പോലെ ആരാധിക്കുന്ന വ്യക്തിത്വം*
    👌💞

  • @manump2972
    @manump2972 4 ปีที่แล้ว +388

    ഇടക്ക് ഇടക്ക് അവസരം കൊടുക്കാമായിരുന്നു... അതുല്യ പ്രതിഭ ആയിരിന്നു ഇർഫാൻ.... ധോണിയും ഇർഫാനെ അവഗണിച്ചു..

    • @moresports
      @moresports  4 ปีที่แล้ว +2

      ❤️

    • @whythismancalledasgeniousj3286
      @whythismancalledasgeniousj3286 4 ปีที่แล้ว +6

      Form also was the issue. He is inbuilt swing bowler. When batting came to important,lost his bowling form. Dhoni never leave him if he was in good form.

    • @illyuar1045
      @illyuar1045 4 ปีที่แล้ว +2

      💯 100 bRoyy aa paranaarikk luck koodudhal kitty pinne nalla playersineyum appo ahangaari aayi avande ishtathinulla aalkare maathram niruthy adhaanundaayadh

    • @illyuar1045
      @illyuar1045 4 ปีที่แล้ว +2

      @@whythismancalledasgeniousj3286 ohh pinnea maangaaa ThoLweee ipl puneyilullPpol endh coppaaddo avan kaattyadh oru kali polum maryadha kk kalikkanu anuvadhichinaa illallEa

    • @sumishkuttis3649
      @sumishkuttis3649 4 ปีที่แล้ว +18

      ധോണിയും അല്ല ധോണി ആണ് ..ipl il പോലും ചെന്നൈക്ക് വേണ്ടി പ്ലെയിങ് 11 നിൽ വളരെ കുറച്ചേ കളിപ്പിച്ചഒള്ളു ധോണി..പകരം മോഹിത് ശർമ ക്കു ഒക്കെ ആണ് ചാൻസ് കൊടുത്ത്..

  • @mubassir9585
    @mubassir9585 4 ปีที่แล้ว +215

    ഇർഫാൻ(മികച്ച സ്വിങ്) ,ശ്രീശാന്ത്(മികച്ച സ്പീഡ്) ഇന്ത്യയുടെ തീരാനഷ്ടം 😢😢

    • @moresports
      @moresports  4 ปีที่แล้ว +1

      ❤️

    • @rishadmk5851
      @rishadmk5851 4 ปีที่แล้ว +4

      Shri shandh indiaye vanjichu

    • @elsythomas1945
      @elsythomas1945 4 ปีที่แล้ว +8

      Shrishanth avande ahangaram kondu poyatha

    • @rishadmk5851
      @rishadmk5851 4 ปีที่แล้ว +2

      @@elsythomas1945 yes bro

    • @adarshml2339
      @adarshml2339 4 ปีที่แล้ว

      currect

  • @SarathKumar-hr2qz
    @SarathKumar-hr2qz 4 ปีที่แล้ว +213

    ഇങ്ങനെ,,, ബോളിനെ സ്വിങ് ചെയ്യിച്ചു,,തലോടി,,വിടുന്ന,, ബോളറെ,, ഞാൻ,, ഇതു,, വരെ,, കണ്ടിട്ടില്ല,,❤️,, pattan,, mis,,U,,, 😔

    • @moresports
      @moresports  4 ปีที่แล้ว +2

      ❤️

    • @illyuar1045
      @illyuar1045 4 ปีที่แล้ว +3

      Yeni kaananumilla last ippo aduth legendsinde kaliyil bat n bowling kond teaminea vjayipicha hero aayirunnallo irfan pattaaaaan

    • @sureshs7193
      @sureshs7193 4 ปีที่แล้ว +1

      Wasim athepole ayirunnu

    • @muhammedshafi5839
      @muhammedshafi5839 ปีที่แล้ว

      പണി വരുന്നുണ്ട് അവറാച്ചാ 😂😂😂😂

    • @MuhammedshereefTp
      @MuhammedshereefTp 6 หลายเดือนก่อน

      Irfante kazhivu manassilaakan selectormarkum captainum kazhinhilla...

  • @abswynd6946
    @abswynd6946 4 ปีที่แล้ว +59

    പത്താന്റെ കവർ സ്റ്റോറി മനസ്സിൽ കൊണ്ടുപോയി...
    It's very hart teaching...... Story...
    Enikk ettavum ishtappetta indian ബൗളർ...
    We are missing Pathan....

    • @moresports
      @moresports  4 ปีที่แล้ว

      ❤️❤️😑

  • @fasalfaazzz3793
    @fasalfaazzz3793 4 ปีที่แล้ว +163

    ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ദാദ മാത്രം. അതൊരു സുവർണ കാലഘട്ടം...

    • @moresports
      @moresports  4 ปีที่แล้ว +2

      ❤️

    • @തങ്കച്ചൻ-ഗ2ണ
      @തങ്കച്ചൻ-ഗ2ണ 4 ปีที่แล้ว +1

      Dhoniye angabe tazhuki kalayan pattlla

    • @unknown_factssss
      @unknown_factssss 4 ปีที่แล้ว +3

      Cup undakikodukan dhoni vendi vanu onnala 3 enmam BCCI pote ICC polu cover photo itekunath dhonoyuda pic

    • @തങ്കച്ചൻ-ഗ2ണ
      @തങ്കച്ചൻ-ഗ2ണ 4 ปีที่แล้ว +1

      @@unknown_factssss ath thanne eniitum dhoniye verkunnu ivar

    • @DWARAKA555
      @DWARAKA555 4 ปีที่แล้ว +11

      @@unknown_factssss അതുകൊണ്ട് മാത്രം ആയില്ല കളിക്കാരെ ഒരുപോലെ കാണാൻ കൂടെ പഠിക്കണം.. അതിന് ഗാംഗുലിക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ... ധോണി അയാൾക് പ്രിയപെട്ടവരെ മാത്രം ആണ് കളിപ്പിക്കാൻ നോക്കിയത്

  • @adarshml2339
    @adarshml2339 4 ปีที่แล้ว +83

    Sachin , Rohit and Irfan pathan, these are my heroes

    • @moresports
      @moresports  4 ปีที่แล้ว +2

      ❤️

    • @afterworld7947
      @afterworld7947 4 ปีที่แล้ว +1

      Rohit 😂😂😂😅

    • @TalksbyArjun
      @TalksbyArjun 3 ปีที่แล้ว +1

      @@afterworld7947 എന്താണ് ഇത്ര പുച്ഛം.നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് രോഹിത്.

    • @samadpm9902
      @samadpm9902 2 หลายเดือนก่อน

      Dada
      But sewagine thulliuuam sewag mathram Loka crickettil

  • @thoufeeqmedia4907
    @thoufeeqmedia4907 4 ปีที่แล้ว +21

    ഒരാൾ കാരണം ഒരുപാട് പ്രതിഭകൾ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായി ആഘോഷങ്ങളില്ലാതെ അരങ്ങൊഴിഞ്ഞ ഒരുപാട് പ്രതിഭകൾ
    രാഹുൽ ദ്രാവിഡ് സേവാഗ് ഗൗതം ഗംഭീർ യുവരാജ് സിംഗ് ഇർഫാൻ പത്താൻ ആർ പി സിങ് ഹർഭജൻ സിംഗ്

    • @moresports
      @moresports  4 ปีที่แล้ว

      😑

    • @jeethutom1
      @jeethutom1 4 ปีที่แล้ว

      Fucking Dhoni.

    • @sjlfitnessclub4509
      @sjlfitnessclub4509 3 ปีที่แล้ว +4

      ധോണിയാണ് കാരണം

    • @kjsamuel5043
      @kjsamuel5043 2 ปีที่แล้ว +1

      ഇവരുടെ കൂട്ടത്തിൽ എം.എസസ്.ധോണിയും കൂടി ഉണ്ട്

  • @jaisonjohnson8106
    @jaisonjohnson8106 4 ปีที่แล้ว +259

    ഇന്ത്യ കണ്ട വലിയ ഒരു all rounder ആകേണ്ടിയിരുന്ന ആൾ.

    • @moresports
      @moresports  4 ปีที่แล้ว +2

      😍😍

    • @illyuar1045
      @illyuar1045 4 ปีที่แล้ว +12

      Aayrunnu but aa paranari dhoni kazhudha panikodutha 6 names undallo aaryaamo avanda captaincy kk pankittu mennu padichitt gambir sehvag harbajan yusuf n Irfan PattaaNz yuvaraaajaav yuvi भायी ivarkellam nalla mutta paniyalla koduthadh

    • @jaisonjohnson8106
      @jaisonjohnson8106 4 ปีที่แล้ว +7

      @@illyuar1045 yes.. ivarkonnum oru viramikkal match polum koduthilla.. ipo dhoni de avastha entha?? 😝

    • @sherinma2206
      @sherinma2206 4 ปีที่แล้ว +3

      Jaison Johnson form ulavar kalikum ...pine farewell game enu oru concept international gamesil indavaan padila...athu aaru ayaalum sheri....elam match jayikaan vendi kalikenam athil sentimentsinte oru kaaryamila....irfan pathan theere formilaa...veruthe dhoninte pinil chaaditu enthu kaaryam

    • @sherinma2206
      @sherinma2206 4 ปีที่แล้ว +1

      illy uar ee paraja aalkaaru ok form out aaythu kondaanu porathu aayathu...alandu dhoni pidichu porathu aakithalaa...enikum ee playersne ishtam thane...but form ilaathu avarku prashnam aayi....very competitive ale cricket

  • @Chef_-_Ajith92
    @Chef_-_Ajith92 4 ปีที่แล้ว +332

    ധോണി എന്ന ഒരു വിഷ സർപ്പം കാരണം.... ഇല്ലാതെ ആയ
    കരിയർ.....
    ഇന്ത്യൻ ടീമിൽ രാഷ്ട്രീയം.. കൊണ്ട് വന്ന ഒരു സ്റ്റുപ്പിഡ് ആണ് ധോണി
    ഇന്ത്യൻ ടീം ഉയർത്തി എന്നെ പറയുന്നവർ അറിയണം
    രാഷ്ട്രീയം ഇല്ലാതെ, വലിപ്പം ചെറുപ്പം നോക്കാതെ... ജാതി മതം നോക്കാതെ
    നന്നായി കളിക്കുന്നവരെ ഉയർത്തി കൊണ്ട് വന്ന ... ആ നായകൻ
    Yes...... our ഹീറോ....
    റീയൽ ഹീറോ...
    നായകൻ....
    ദാദ
    സൗരവ് .. ഗാംഗുലി ...

    • @moresports
      @moresports  4 ปีที่แล้ว +1

      😑

    • @mohammedkasimkasim8359
      @mohammedkasimkasim8359 4 ปีที่แล้ว +3

      തീർച്ചയായും

    • @illyuar1045
      @illyuar1045 4 ปีที่แล้ว +2

      YesSs bRo 💯 💯 aa paranari dhoniyea teamilethaan nalla back support aakkiya paavam tiger Ganguly kk thannea pani koduthonallea... Adhaayadh paal 🥛 kodutha 🤚 kku thannea kotthy 😔😢

    • @vishnuazhakiyakavuvishnu3611
      @vishnuazhakiyakavuvishnu3611 4 ปีที่แล้ว +2

      Bro. Chumma parayathee. Last time irfan kalicha matchil ellam vazhangiya runs nokku appo ariyaam enthkonduuu teaminu purath poyathennuuu

    • @vishnuazhakiyakavuvishnu3611
      @vishnuazhakiyakavuvishnu3611 4 ปีที่แล้ว +3

      Pinne pulliyude bowling action change chythathanu pulliyude career fall nu karanam

  • @ashiyash77
    @ashiyash77 4 ปีที่แล้ว +130

    ഇർഫാൻ ഇല്ലാതെ എന്തു കളി?? ക്രിക്കറ്റ്‌ കാണുന്നത് പോലും ഞാൻ അവസാനിപ്പിച്ചു
    I love IRFAN 😍

  • @mysterywayvlog1185
    @mysterywayvlog1185 4 ปีที่แล้ว +13

    പത്താന്റെ ഹാട്രിക്
    Uff രോമാഞ്ചം 👌👌

  • @dudefromliverpool4569
    @dudefromliverpool4569 4 ปีที่แล้ว +43

    ഇർഫാൻ, സഹീർ, നെഹ്ര..ബൗളിംഗ് combos

  • @sreejithmattathil5534
    @sreejithmattathil5534 4 ปีที่แล้ว +108

    Pavam, dada undayirunnkil irfan vera level ayenna

    • @moresports
      @moresports  4 ปีที่แล้ว +2

      ❤️👍

    • @mohammedkasimkasim8359
      @mohammedkasimkasim8359 4 ปีที่แล้ว +7

      തീർച്ചയായും

    • @illyuar1045
      @illyuar1045 4 ปีที่แล้ว +5

      💯 👍 👌 💪 😔 BRoyy aa dhaadhakk thannea panikoduthonanallo dhoni avanthanneyaa ee ellaavarum paarayaYadh avank captaincy fear aayrunnu adh illengil avank keeper sthanam nashtamaagumennurappundaayrunnu

    • @salikaippuram6899
      @salikaippuram6899 4 ปีที่แล้ว

      👍👍👍👍👍👍

    • @ashrafi5682
      @ashrafi5682 3 ปีที่แล้ว

      Ys😍

  • @ameerar734
    @ameerar734 4 ปีที่แล้ว +54

    Swing sulthan വെറും ബൗളർ മാത്രമല്ല..നല്ലൊരു വെടിക്കെട്ട്‌ ബാറ്റിങ്ങും കയ്യിലുണ്ട് 💟💞💥💥💝💕💕

    • @moresports
      @moresports  4 ปีที่แล้ว

      ❤️

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว

      ഇപ്പോൾ ഒരു മാസം മുന്നേ ഒരു Unacademy champion ship ഉണ്ടായിരുന്നു. India 11 തോറ്റ കളി ഇർഫാൻ അവസാനം വരെ പൊരുതി ജയിപ്പിച്ചു. അപ്പോൾ എന്ത് മനസിലായി. Form ഒരു തരി പോലും നഷ്ടമായില്ല എന്ന്. ഓരോരുത്തന്മാർ അവസരം കൊടുത്താലേ കഴിവ് തെളിയിക്കാൻ പറ്റൂ. അല്ലാതെ സ്വന്തം ഇഷ്ടക്കാരെ കളിപ്പിക്കാൻ ആയിട്ടാണെങ്കിൽ എന്തിന് വെറുതെ CSK TEAM ൽ കൊണ്ട് നടന്നു😤😤😤😤

  • @GulzarVision
    @GulzarVision 4 ปีที่แล้ว +119

    വിരമിച്ചതിന് ശേഷം IPL ൽ csk യിൽ ആയിരുന്നു. ആ വർഷം ഒരവസരം പോലും ധോനി നൽകിയിട്ടില്ല.
    സങ്കടം തോന്നി
    Legend player...

    • @moresports
      @moresports  4 ปีที่แล้ว +1

      😑😑

    • @dudefromliverpool4569
      @dudefromliverpool4569 4 ปีที่แล้ว +8

      അത് വീണ്ടും ഇന്ത്യയിൽ കളിക്കണ്ട എന്ന് വിച്ചറിച്ചിട്ടുണ്ടാകും

    • @debolt5612
      @debolt5612 4 ปีที่แล้ว +13

      dhoni annu pathante carrier nashippichath...

    • @abdullatheef9483
      @abdullatheef9483 4 ปีที่แล้ว +6

      Dhonis vengeance’s against yuvi, bhaji, zaheer, veeru, ghambir and Pattan

    • @MuhammedshereefTp
      @MuhammedshereefTp 6 หลายเดือนก่อน

      ​@@abdullatheef9483Sachin,Ganguly,lakshman again..

  • @WhiteHorseVVS
    @WhiteHorseVVS 4 ปีที่แล้ว +68

    Ganguly and Pathan...Due to Chappals coaching....

  • @ashiyash77
    @ashiyash77 4 ปีที่แล้ว +113

    Dhoni ആയിരുന്നു നമ്മുടെ ചങ്കിനെ പറിച്ചെടുത്തത്
    IRFAN 😘😘ഉയിർ

  • @fahadpk8509
    @fahadpk8509 4 ปีที่แล้ว +67

    ദ്രാവിഡ്‌ എന്ന നല്ല ക്യാപ്റ്റൻ പോയതിനു ശേഷം വന്ന ധോണി ഇർഫാനെ ക്രിക്കറ്റ്‌ നിന്ന് പുറത്താക്കിയത്

    • @moresports
      @moresports  4 ปีที่แล้ว +1

      😑

    • @Divya.T374
      @Divya.T374 3 ปีที่แล้ว

      😂😂nallonam wriyan ariyanam aayirunnu

    • @KT.Subair
      @KT.Subair 5 หลายเดือนก่อน

      Naayinte.Mone
      Thala.thoni
      Varghiyavaadhi

  • @shafeekpalamoottil4229
    @shafeekpalamoottil4229 4 ปีที่แล้ว +84

    എന്റെ എക്കാലത്തെയും ഇഷ്ട കളിക്കാരൻ. എന്റെ T-SHIRT ൽ ഞാൻ കുറിച്ചിരുന്ന പേര് പത്താൻ

    • @moresports
      @moresports  4 ปีที่แล้ว

      ❤️

    • @ijasirfan3233
      @ijasirfan3233 4 ปีที่แล้ว +1

      SHAFEEK S njanop

    • @shanushahan9859
      @shanushahan9859 4 ปีที่แล้ว +1

      Irfan pathan oyivaya shesham inn vare njn indiayudeyoo IPL matchoo muzhuvanaayum kanditilla😔oru football ishtakaranaya enne cricket kanan kothipicha muthal❤

    • @shafeekpalamoottil4229
      @shafeekpalamoottil4229 4 ปีที่แล้ว

      @@shanushahan9859 👌

    • @shajukumar6753
      @shajukumar6753 4 ปีที่แล้ว +1

      Great

  • @Apvlogs7689
    @Apvlogs7689 4 ปีที่แล้ว +11

    വളരെ മികച്ച അവതരണം
    പത്താന് ഇഷ്ട കളിക്കാരനാണ്
    ഈ വീഡിയൊയ്ക്ക് നന്ദി

  • @Sharafali7562
    @Sharafali7562 4 ปีที่แล้ว +125

    എനിക്ക് തോന്നുന്നു ധോണി ആണ് ഇർഫാൻ പത്താൻ ഇന്ത്യൻ ടീമിൽ നിന്നും പുറത്താവാൻ കാരണക്കാരനായ വ്യക്തി.

    • @jaisalkarat3404
      @jaisalkarat3404 4 ปีที่แล้ว +3

      💯 sathyam idhan

    • @syamkrishnaks6254
      @syamkrishnaks6254 4 ปีที่แล้ว +2

      സത്യം

    • @manumohan40
      @manumohan40 4 ปีที่แล้ว +2

      Satyam

    • @syamkrishnaks6254
      @syamkrishnaks6254 4 ปีที่แล้ว +1

      😍

    • @moresports
      @moresports  4 ปีที่แล้ว +5

      But Chappell started it.. then injury Karanam Pathan purathayi.. appozhekum dhoniyk vere main bowlers kitti..

  • @keralabreeze3942
    @keralabreeze3942 4 ปีที่แล้ว +117

    ധോണി ആളത്ര ക്ലീൻ ഒന്നുമല്ല..പല പ്രമുഖരുടെയും ക്രിക്കറ്റ് കരിയർ നേരത്തെ ഒടുക്കേണ്ടി വന്നതിനു പിന്നിൽ വിക്കറ്റിന്റെ പിന്നിൽ എന്നപോലെ ധോണി കളിച്ചിട്ടുണ്ട്..സെവാഗ് ,യുവി ,ഗംഭീർ , ഇവരൊക്കെ ധോണിയുടെ ഇരകളാണ്.ഇർഫാന്റെ കാര്യത്തിൽ ഗ്രെഗ് ചാപ്പൽ ആണ് മുഖ്യ പ്രതി എങ്കിലും ധോണിക്കും അതിൽ വ്യക്തമായ പങ്കുണ്ട്.
    ആർ പി സിങിന് വേണ്ടി ശ്രീയെ അയാൾ പല സന്ദർഭത്തിലും ഒഴിവാക്കി, ശ്രീക്കു പകരം ഫോം ഔട്ട്‌ ആയ മുനാഫ് പട്ടേലിന് ഒരുപാട് ചാൻസ് കൊടുത്തു ..
    മൊത്തം കൂട്ടി വായിച്ചാൽ സെവാഗിനും ,യുവിക്കും ,ഗംഭീറിനും, ഹർഭജനും മാന്യമായ വിരമിക്കൽ കിട്ടാത്തതിന് ധോണിയുടെ ഇടപെടൽ തീർച്ചയായും ഉണ്ട്..അതുകൊണ്ട് മാന്യമായ വിരമിക്കൽ ധോണി ഒരിക്കലും അർഹിക്കുന്നില്ല..

    • @moresports
      @moresports  4 ปีที่แล้ว

      😑😑

    • @illyuar1045
      @illyuar1045 4 ปีที่แล้ว +4

      Adh orikkalum undaagilla bRo aa paranaarikk thendendivarum orapp nokkikkoloo uppu thinna an vellam kudikkum enna polea vaaleduthavan Vaalalennapole jzz yt n C dear bRoyyyy 😢😔👌👍🤚

    • @libin6030
      @libin6030 4 ปีที่แล้ว +3

      Valare shariyaanu.... Dhoniyude cheap politics....

    • @ajmal4511
      @ajmal4511 4 ปีที่แล้ว +2

      ശരിയാണ്

    • @2011Horsham
      @2011Horsham 4 ปีที่แล้ว +1

      Perfect

  • @junujafar4874
    @junujafar4874 4 ปีที่แล้ว +126

    Veeru. Yuvi. Zaheer. Pathan. Gambeer. Evare yokke oru vattam koodi indin jazsiyil kanan agraham undu.... 😓😓💔

    • @moresports
      @moresports  4 ปีที่แล้ว +2

      😑❤️

    • @illyuar1045
      @illyuar1045 4 ปีที่แล้ว +5

      Adhinea dhoni thallithagarthillea भायी BcZ fear about captaincy aa paranari dhoniyude captaincy ivar nannaayi kalichu teamilidam nedyal avnau 8nda pani kittumenna bhayamaanu

    • @poraali.shibu0235
      @poraali.shibu0235 4 ปีที่แล้ว

      Enikkum

    • @fulailv943
      @fulailv943 4 ปีที่แล้ว +4

      Dhoniyude captaincy ilanu ivarokke oru avasaram polum kittathe viramikkendi vannathu ennum koodi orkkanam.

    • @safdarhashmi77
      @safdarhashmi77 3 ปีที่แล้ว

      ഇവരെയൊക്കെ ധോണി ഒതുക്കിയത് ആണ്

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 4 ปีที่แล้ว +20

    ഗ്രെഗ് ചാപ്പൽ മറ്റൊരു ഷെയിൻ വാട്സൺ ആക്കി കൊണ്ട് വരാൻ നോക്കിയതാ... പക്ഷെ വസിം അക്രമിന്റെ സ്‌കിൽ ഉണ്ടായിരുന്ന നല്ലൊരു പ്ലേയർ അതോടെ അസ്തമിച്ചു

  • @vish7983
    @vish7983 4 ปีที่แล้ว +16

    Ithra pettannu ee video cheyum ennu karuthilla..
    Irfan ishtam ❤️

  • @hashimdubai8418
    @hashimdubai8418 4 ปีที่แล้ว +38

    ധോനിയുടെ വേറെ ഒരു ഇര പത്താൻ

    • @moresports
      @moresports  4 ปีที่แล้ว

      😑

    • @mohdaskarl6884
      @mohdaskarl6884 4 ปีที่แล้ว

      Dravid um yuvi m ellam erakhala

    • @jasjinnu7719
      @jasjinnu7719 4 ปีที่แล้ว +1

      @@mohdaskarl6884 യുവിക്ക് ധോണി നല്ല support കൊടുത്തിട്ടുണ്ട് ധോണിയുടെ fvrt ആണ് യുവി

    • @Divya.T374
      @Divya.T374 3 ปีที่แล้ว +1

      😂😂noice joke selector mar okke umban ann alle

  • @criccastle142
    @criccastle142 4 ปีที่แล้ว +34

    അസാധ്യ സ്വിങ് ബൗളർ 😍👌

  • @vineethknair8598
    @vineethknair8598 4 ปีที่แล้ว +13

    നല്ല വീഡിയോ, ഇർഫാൻ പത്താൻ മികച്ച ഒരു കളിക്കാരനായിരുന്നു. ഐതിഹാസിക താരങ്ങളിലൊരാളാ വേണ്ടിയിരുന്ന പത്താൻറെ കരിയർ കുറെ ആൾക്കാർ കൂടി ഇല്ലാതാക്കി.

  • @mohammedirfankp7076
    @mohammedirfankp7076 4 ปีที่แล้ว +4

    ഇർഫാൻ പത്താനെ bcci യും ഇന്ത്യൻ ടീമും ഒഴിവാക്കിയെങ്കിലും നമ്മള് ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ അയാൾ എന്നും ഒരു hero ആണ് 🔥🔥🔥

  • @gireeshmaniyan1252
    @gireeshmaniyan1252 4 ปีที่แล้ว +3

    പത്താൻ ഓരോ ക്രിക്കറ്റ് പ്രേമിയുടെയും നൊമ്പരം.

  • @aneesabubakr
    @aneesabubakr 4 ปีที่แล้ว +77

    സൗകര്യപൂർവം അവഗണിച്ച പ്രതിഭ എന്ന് വേണം പറയാൻ...

  • @ekafouzik2449
    @ekafouzik2449 4 ปีที่แล้ว +64

    പാക്കിസ്ഥാനിലേക്ക് ഇർഫാൻ കളിക്കാൻ ചെന്നപ്പോൾ ഒരു പ്രമുഖ പാക്ക് കളിക്കാരൻ (പേര് ഓർമയില്ല) പറഞ്ഞത് ഇർഫാനേ ക്കാൾ നന്നായി ബോള് എറിയുന്നവർ പാക്കിസ്ഥാന്റെ തെരുവിൽ കളിക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് കളിയാക്കുകയായിരുന്നു പക്ഷേ ആ ടൂർണമെന്റിൽ ഇർഫാൻ ബോള് കൊണ്ട് ചെകിട്ടടപ്പൻ മറുപടിയും കൊടുത്തു 😂 അന്ന് മുതൽ ഇഷ്ടമായിരുന്നു ഈ മൊതലിനെ...

    • @gafoorumrngs3744
      @gafoorumrngs3744 4 ปีที่แล้ว +6

      Javed Miyandad

    • @moresports
      @moresports  4 ปีที่แล้ว +2

      ❤️

    • @moresports
      @moresports  4 ปีที่แล้ว +1

      @@gafoorumrngs3744 ❤️

    • @illyuar1045
      @illyuar1045 4 ปีที่แล้ว +2

      Javed miandad enna maramandan
      Avande karankuttikkittaanu irfan pottichadh 👌👍💪😁🤣😉

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว +1

      സത്യം ഞാനും വായിച്ചിട്ട് ഉണ്ട്. ഇനി ഇൻസമാം ഉൾ ഹഗ് ആണോ

  • @anwarcr7450
    @anwarcr7450 4 ปีที่แล้ว +17

    irfan pathan better plyr 💪🤝💪❤👍🤝😍

  • @sreenath7435
    @sreenath7435 ปีที่แล้ว +2

    2007 T20 ഫൈനലിൽ man of the match.. ഫസ്റ്റ് ഓവറിൽ ഹാട്രിക് എടുക്കാൻ... കഴിഞ്ഞ 💥💥💥... ദേശസ്നേഹിയായ 🇮🇳ൻ മുസൽമാൻ... 🕓.😔🙏🥰

    • @samadpm9902
      @samadpm9902 2 หลายเดือนก่อน

      Enthinado egane okke parayunne
      Appo mattu Pala kalikkarum desha drohikal ennalle arthamakkunne
      Kashttam😔
      Nammude India rakshpedukayilla

  • @mohammedkasimkasim8359
    @mohammedkasimkasim8359 4 ปีที่แล้ว +32

    Irafan പത്താണിന്ടെ കരിയർ ഒതുക്കിയത് ആരെന്ന് എല്ലാവര്ക്കും അറിയാം
    IPL കണ്ടവരോട് പറയേണ്ടതില്ലല്ലോ

    • @moresports
      @moresports  4 ปีที่แล้ว

      😑😑

    • @illyuar1045
      @illyuar1045 4 ปีที่แล้ว +8

      💯 👍 👌 Aa paranari dhoni yennum 👁nu power ullavark aryaam भायी junior Kapil aayal pinnea captaincy therikkum enna ulbhayam kond aa paranaarikk fear ulladhkond thallithagarthu

    • @irfank735
      @irfank735 4 ปีที่แล้ว

      Ys

  • @sarathchandran8598
    @sarathchandran8598 4 ปีที่แล้ว +2

    ആദ്യമായി എന്നെ ഒരു ബൗളറുടെ ഫാൻ ആക്കിയ മുതൽ .. ഇർഫാൻ ♥️

  • @kollamkaran2241
    @kollamkaran2241 4 ปีที่แล้ว +217

    ധോണി അയാളുടെ കുറെ ശിങ്കിടികള കൊണ്ട് നടന്നു പലർക്കും അർഹിച്ച വിരമിക്കൽ മത്സരം കളിക്കാന് പോലും അവസരം കൊടുത്തില്ല. കാലം കാത്തുവെച്ച കാവ്യ നീധി ധോണിയ തേടി എത്തും

    • @moresports
      @moresports  4 ปีที่แล้ว +1

      😑

    • @illyuar1045
      @illyuar1045 4 ปีที่แล้ว +6

      Aa paranaarrykk koranghinde kaiyyil maanikkyam kittyapolaayi captaincy pinna luck ulladhkond avane teamilethicha Ganguly kk thannea paarayaayi

    • @illyuar1045
      @illyuar1045 4 ปีที่แล้ว +5

      Samshayam illa bRoyyyy uppu thinna var vellam kudikkum enna polea avan anubhavikkum aarum thirinhunokaanilland n aarum

    • @jodanworkdrive0194
      @jodanworkdrive0194 4 ปีที่แล้ว +5

      Aaaa narikk eni viramikann avasaramm kodukaruth. Namukk sachin veeruu yuvi okey kazhijuu 7mathee ulluu dhonikk sthanamm... aa veerunu polum viramikan avaram koduthillaa paniii....ennaleee kali kaduu thudagiyaaa lonnakallee dhoni ki jay vilikuuuu

    • @ajmal4511
      @ajmal4511 4 ปีที่แล้ว +5

      IPL നടന്നില്ലകിൽ ധോണിയുടെ കഥ......

  • @lijo007
    @lijo007 2 ปีที่แล้ว +1

    ദാദയുടെ മറ്റൊരു ആയുധം ഒരുപാട് ഇഷ്ടം നല്ല ഒരു ഓൾ റൗണ്ടർ

  • @saji5471
    @saji5471 4 ปีที่แล้ว +5

    One of the best swing bowlers as well as a class batsman too.. I used to watch his game very closely.. As a good human being too he has his class.. Proud swinger of our Baroda and Gujarat.. ❤️

  • @anazahamed3887
    @anazahamed3887 4 ปีที่แล้ว +12

    If he got more chance he will be the best all rounder for & become one of the best all-rounder all time. Anyway thank you for the video

  • @ashique6639
    @ashique6639 4 ปีที่แล้ว +24

    ഇർഫാനെ ഓർക്കാൻ പാകിസ്താനെതിരെ ഉള്ള ആ ഹാട്രിക്ക് തന്നെ മതി. ഇന്ത്യൻ ക്രിക്കറ്റ് ഫാൻസ് ഒരിക്കലും മറക്കില്ല അത്
    Zaheer, Irfan, Nehra, RP Singh
    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @MrTinutho
    @MrTinutho 4 ปีที่แล้ว +15

    Dada team il ondayirunu engil arumkum E gathi varilayirunu...like (Sehwag , Zaheer, Harbajan,Yuvi,Kaif,Agarkar, Gauti,laxman,

    • @moresports
      @moresports  4 ปีที่แล้ว +1

      ❤️

    • @illyuar1045
      @illyuar1045 4 ปีที่แล้ว +1

      💯 👍 👌 💪 Aa paranari dhonikkum indian teamilkulla way kaattyadh dhadhayanallo ennitt 🥛 kodutha 🤚 kku thannea kotthy 😔 😢

    • @amnasclub9148
      @amnasclub9148 4 ปีที่แล้ว

      @@illyuar1045 overs okke kalipichal pinne uvaathathil ulla kaliker enth cheyy csk 2020 pole aakum

  • @ramboiii5849
    @ramboiii5849 4 ปีที่แล้ว +3

    അതെ ഒരിക്കലും മറക്കില്ല ഇർഫാനെ..........

  • @sid1334
    @sid1334 4 ปีที่แล้ว +2

    ഇർഫാൻ പത്താൻ എന്ന player ന് ഇപ്പോഴും ഇന്ത്യക്ക് വേണ്ടി കളിക്കാനുള്ള potential ഉണ്ട്....Road safety tournamentൽ മത്സരം ജയിപ്പിച്ചത് കണ്ടപ്പോൾ......ഹോ രോമാഞ്ചം....😍😍😍

  • @oniyyevakkayil2958
    @oniyyevakkayil2958 4 ปีที่แล้ว +4

    One and only all rounder...
    2007 t20 final man of the match...
    Big fan🤩

  • @AMEERKHAN-rw2tg
    @AMEERKHAN-rw2tg 2 ปีที่แล้ว +1

    ചെറുപ്പത്തിലേ ഹീറോ ആയിരുന്നു ഇർഫാൻ ♥

  • @alenfone7902
    @alenfone7902 4 ปีที่แล้ว +62

    ബാറ്റ് എടുത്തതോടെ ഇർഫാൻ മങ്ങി, അല്ലെങ്കിൽ സഹീറിനെ പോലെ വലിയ കരിയർ കിട്ടിയേനെ

    • @moresports
      @moresports  4 ปีที่แล้ว +1

      ❤️

    • @illyuar1045
      @illyuar1045 4 ปีที่แล้ว +3

      Aa paavathinaryillaayrunnallo kollaano valarthaano ennadh 😢😭😔

    • @TheEnforcersVlog
      @TheEnforcersVlog 4 ปีที่แล้ว

      Batting load mathramalla. Injury aanu main reason

    • @chhotamoto5356
      @chhotamoto5356 4 ปีที่แล้ว +2

      last match man of the match

  • @mubassir9585
    @mubassir9585 4 ปีที่แล้ว +105

    അന്ന് ദാദ കഴിഞ്ഞാൽ ഏറ്റവും മൊഞ്ചൻ ഇർഫാൻ ആയിരുന്നു

    • @moresports
      @moresports  4 ปีที่แล้ว +1

      ❤️

    • @santhoshkumara6141
      @santhoshkumara6141 4 ปีที่แล้ว +5

      Parthiv patel monjan alle

    • @ad13reddevil69
      @ad13reddevil69 4 ปีที่แล้ว +5

      Ajith Agarkaro😁

    • @abey1257
      @abey1257 4 ปีที่แล้ว +4

      സെക്സി മാൻ രാഹുൽ ദ്രാവിഡ് ആയിരുന്നു.

    • @anaspa6999
      @anaspa6999 4 ปีที่แล้ว +2

      @@santhoshkumara6141 vere arum elenkil bro..

  • @MuhammedshereefTp
    @MuhammedshereefTp 6 หลายเดือนก่อน

    Nalla avatharanam...eniyum pradheekshikkunnu...
    Story of sachin sehwag ganguly yuvi gambir lakshman saheer bhaji dravid

  • @rakeshnambiar9431
    @rakeshnambiar9431 4 ปีที่แล้ว +3

    Wonderful Cover story..
    Attracting Voice...
    SuperBb

  • @prajeesha7045
    @prajeesha7045 4 ปีที่แล้ว +2

    Yes... My ever favourite fast bowler ❣️
    Waited and wasted a long time for his comeback....

  • @lijuraju2025
    @lijuraju2025 4 ปีที่แล้ว +14

    Class editing❤️...super feel..👍 good job

  • @manup6126
    @manup6126 5 หลายเดือนก่อน +2

    ധോണിയുടെ തീർന്നുമാനങ്ങൾ പലരുടെയുടെയും കരിയർ തന്നെ നശിപ്പിച്ചിട്ടുണ്ട്.. അതിൽ ഒരാളാണ് ഇർഫാൻ പത്താൻ

  • @KothuPorottaYT
    @KothuPorottaYT 4 ปีที่แล้ว +29

    ധോണിയും ചാപ്പലും അദ്ദേഹത്തിന്റെ കഴിവിനെ തല്ലിത്തകർത്തു

    • @moresports
      @moresports  4 ปีที่แล้ว

      😑

    • @afterworld7947
      @afterworld7947 4 ปีที่แล้ว

      @@moresports vere oru expression um ille or Dhobi fen aano

    • @vishnukk843
      @vishnukk843 3 ปีที่แล้ว

      chappal nallathu thanneyanu cheythathu pakshe kooduthal avasangal koduthaal randum balance cheythu konduvaramayirunnu

    • @Divya.T374
      @Divya.T374 3 ปีที่แล้ว +2

      @@afterworld7947 onn poda 😂😂eppo thottalum dhoni 😂😂 ente veetil in pucha chathu athum dhoni karanam anno😂😂

  • @PandarakalanS
    @PandarakalanS 4 ปีที่แล้ว +1

    ആദ്യമായിട്ട ഇ ചാനൽ കാണുന്നത് ,എന്തോ ഒരു ഫീൽ .. നന്നായിട്ടുണ്ട്

  • @mubassir9585
    @mubassir9585 4 ปีที่แล้ว +24

    കിടു ലുക്ക് ബാറ്റിംഗ് ബൗളിംഗ് but no luck

    • @moresports
      @moresports  4 ปีที่แล้ว

      ❤️

    • @ashrafcherupparambilashraf1898
      @ashrafcherupparambilashraf1898 4 ปีที่แล้ว +1

      @@moresports pls gamguly life

    • @illyuar1045
      @illyuar1045 4 ปีที่แล้ว +2

      Luck illaathadh alla luck ulladhkond ahangaaram ulla aa paranari dhoni kaaranam nashtpetta 6 loraal

  • @GreeneryInfo
    @GreeneryInfo 4 ปีที่แล้ว

    ഒരുപാട് മനോഹര നിമിഷങ്ങൾ സമ്മാനിച്ച ഇടംകൈയ്യൻ swinങ്ങർ

  • @junujafar4874
    @junujafar4874 4 ปีที่แล้ว +31

    Dhooni kariyar nashipicha mattoru era irfan pattan....,, ♥

    • @moresports
      @moresports  4 ปีที่แล้ว

      😑

    • @shafiqrahman_5767
      @shafiqrahman_5767 4 ปีที่แล้ว +1

      Every captain has his own favourites.

    • @illyuar1045
      @illyuar1045 4 ปีที่แล้ว +1

      Aa paranari nashipichadh avan naatum eni oruthanum thirinju nokkathapoleyaagum orapp kaaranam chadhyanmaarkk ee loghath thannea siksha undaagum 4 xampLe manoj prabhakar

  • @surajsugathan4925
    @surajsugathan4925 4 ปีที่แล้ว +1

    Last 45seconds made me cry😔
    Pathan Fan forever💗

  • @AMSams971
    @AMSams971 4 ปีที่แล้ว +12

    dhoni യാണ് ഇർഫാനിന്റെ കരിയർ നഷ്ടപെടുത്തിയത്..

  • @JoyalAntony
    @JoyalAntony 4 ปีที่แล้ว +1

    പണ്ട് ബാലരമയുടെ സെന്റർ പേജിൽ വരുന്ന പോസ്റ്റർ ഒക്കെ ഭിത്തിയിൽ ഒട്ടിച്ചു വെച്ച് ഇവരെ ഒക്കെ ആരാധിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു... ആ കാലത്ത് വീട്ടിലെ ഒറ്റ പത്രത്തിനും സ്പോർട്സ് പേജ് ഇല്ലായിരുന്നു അതെല്ലാം എന്റെ മുറിയുടെ ഭിത്തിയിൽ ആയിരുന്നു...😁😁😁♥️♥️♥️👌👌നൊസ്റ്റു

  • @nahasmoothedath2341
    @nahasmoothedath2341 4 ปีที่แล้ว +3

    ഇർഫാൻ ആയിരുന്നു... അല്ല, ആണ് എന്റെ one and only favorite player...

  • @abodeofcommerce11
    @abodeofcommerce11 4 ปีที่แล้ว

    He scored century in test cricket against pakistan also made huge partnership with Ganguly in that match
    UNFORGETTABLE

  • @shabeerali-tk470
    @shabeerali-tk470 4 ปีที่แล้ว +8

    ധോണിയുടെ ക്രൂരമായ അവഗണന ആണ് പ്രധാന വില്ലൻ ആയതു എന്നാണ് മനസ്സിലാക്കേണ്ടത്

  • @jennisjacob7803
    @jennisjacob7803 4 ปีที่แล้ว +2

    Thanks more sports for this video I m a great fan of one and only irfan

  • @sirajmajeed4237
    @sirajmajeed4237 4 ปีที่แล้ว +3

    Irfan ❤❤❤

  • @jimshadtheboss
    @jimshadtheboss 4 ปีที่แล้ว +1

    IPL വന്നതാണ് ഇർഫാന്റെ കരിയർ അവസാനിക്കാൻ കാരണം. പുതിയ താരങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല...
    Irfan Ishanth zaheer ഇവരൊക്കെ, ബുംറ ബുവനേശ്വർ ഷമി ഉമേഷ്‌ ഇവരൊക്കെ വന്നപ്പോൾ മങ്ങിപ്പോയി ..

    • @moresports
      @moresports  4 ปีที่แล้ว

      Ishant still the leading bowler for India in test... Zaheer had a very good career for India.. he is our worldcup hero.. Took atleast one wicket in every match in worldcup

  • @shabeerali-tk470
    @shabeerali-tk470 4 ปีที่แล้ว +7

    ധോണി എന്ന വില്ലൻ വന്നില്ലായിരുന്നെങ്കിൽ പത്താന്റെ മികച്ച പ്രകടനങ്ങൾ ഇന്ത്യൻ ടീമിന് ഒരു പാട് കിട്ടുമായിരുന്നു
    😰😰😰😰

    • @Divya.T374
      @Divya.T374 3 ปีที่แล้ว

      Ninakk okke entha da

  • @sundeeppavoor
    @sundeeppavoor 4 ปีที่แล้ว +2

    Pathan romanjam ❤️❤️🍫🍫🍫🍫

  • @ajmalmehzin213
    @ajmalmehzin213 4 ปีที่แล้ว +3

    Pathan 😍

  • @muhsaj
    @muhsaj 4 ปีที่แล้ว +1

    കുട്ടിക്കാലത്തെ എന്റെ അലമാര മുഴുവൻ ഇർഫാൻ പത്താന്റെ ചിത്രങ്ങളായിരുന്നു...

  • @irfanonline2595
    @irfanonline2595 4 ปีที่แล้ว +7

    ധോണി കരിയർ നശിപ്പിച്ച ഒരാൾ മാത്രം ... ഏറ്റവും കൂടുതൽ നഷ്ടമുണ്ടായതും പത്താനാണ് ..

    • @Divya.T374
      @Divya.T374 3 ปีที่แล้ว

      Pathan nere chovve kalikanam aayirunnu

  • @muhammadhaneesc6206
    @muhammadhaneesc6206 4 ปีที่แล้ว +11

    മികച്ച ഓൾ റൗണ്ടർ ഇർഫാൻ പഠാൻ
    ധോണി ഇല്ലാതാക്കിയ മികച്ച കളിക്കാരൻ

    • @Divya.T374
      @Divya.T374 3 ปีที่แล้ว

      😂😂ninakk okke vatt anno selectors enn okkw kettille

  • @Uyhnmm
    @Uyhnmm 4 ปีที่แล้ว

    ഇർഫാൻ പത്താൻ ടീമിൽ നിന്ന് പുറത്തായതോടെ ക്രിക്കറ്റ് കാണുക പോയിട്ട്, ക്രിക്കറ്റ് കളിക്കാൻ പോലും ഞാൻ പോയിട്ടില്ല.. love you pathan

  • @carnivalcrickhub9488
    @carnivalcrickhub9488 4 ปีที่แล้ว +5

    പത്താൻ ബാറ്റിംഗ് ൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ബൌളിംഗ് മോശമായി.. പത്താൻ അവസാനം കളിച്ച ഇന്നിങ്സ് ഒക്കെ എടുത്തു നോക്കിയാൽ മതി എന്തുകൊണ്ടാണ് പത്താൻ ടീമിൽ നിന്നും പുറത്തായത് എന്ന്.. പിന്നെ കാൽ മുട്ടിനു ഒരു പരിക്കും ഉണ്ടായിരുന്നു..
    അപ്പൊ പിന്നെ formout അയാൾ ടീമിൽ നിന്നും പുറത്താവേണ്ടി വരും.. അതിന് മറ്റുള്ള കളിക്കാരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല... അദ്ദേഹം ആ കാലഘട്ടത്തിൽ ആഭ്യന്തര മത്സരങ്ങളിൽ എങ്കിലും മികവ് ആവർത്തിച്ചിരുന്നെങ്കിൽ ടീമിൽ വരുമായിരുന്നു... പക്ഷെ അയാളുടെ തുടക്കത്തിൽ ഉണ്ടായിരുന്ന താളം അയാൾക്ക് നിലനിർത്താൻ പിന്നീട് കഴിഞ്ഞിട്ടില്ല... അതിന് മറ്റു കളിക്കാരെ കുറ്റം പറയുന്നതിൽ ഒരു ലോജിക് ഉം ഞാൻ കാണുന്നില്ല

    • @moresports
      @moresports  4 ปีที่แล้ว

      Kalikkare kuttam paranjillallo bro..

  • @govindgirija
    @govindgirija 4 ปีที่แล้ว

    One of my favourites! ഇർഫാൻ MRF Pace Foundation ൽ ചെന്നു ബൗളിംഗ് ടെക്‌നിക്കിൽ ചെറിയ മാറ്റം വരുത്തിയിരുന്നു..അതിനു ശേഷം സ്വിങ്ങിന്റെ താളം തെറ്റിയതായി കാണാം.. പിന്നെ ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രികരിച്ചപ്പോൾ പതിയെ ടീമിൽ നിന്നു പുറത്താവുകയും ചെയ്തു..

  • @anoopchandran8676
    @anoopchandran8676 4 ปีที่แล้ว +17

    Dhoni is the main reason of his ending career

    • @moresports
      @moresports  4 ปีที่แล้ว

      😑

    • @illyuar1045
      @illyuar1045 4 ปีที่แล้ว

      Nohh doubt bRoyy

    • @thahirmuhammed3272
      @thahirmuhammed3272 4 ปีที่แล้ว

      സംഗി ധോണി🤮

    • @mohdaskarl6884
      @mohdaskarl6884 4 ปีที่แล้ว

      Sehwag dravid yuvi ... Evarkkonnum oru sendoff match nu polum avasaram koduthilla 😥😥😥 . Junior team thotte dhoni ku yuvinod asooya undarnn

  • @aruns8248
    @aruns8248 2 ปีที่แล้ว +1

    എല്ലാരും ധോണിയെ കുറ്റം പറയുന്നു but തെറ്റുകാരൻ ഇർഫാൻ ആണ് അദ്ദേഹത്തിന്റെ മികവ് ബോളിംഗ് ആയിരുന്നു എന്നാൽ അദ്ദേഹം കോച് ചാപ്പാലിന്റെ വാക്കുകൾ കേട്ട് ഇർഫാൻ തന്റെ കരിയർ ഇല്ലാതാക്കി ഒരു ടീം ജയിക്കണമെങ്കിൽ ഒരു ക്യാപ്റ്റൻ എടുക്കേണ്ട തീരുമാനങ്ങൾ ധോണി എടുത്തു. ധോണി ക്യാപ്റ്റൻ ആയ ഉടനെ അല്ല ഇർഫാനെയും മറ്റു നല്ല കളിക്കാരയും ടീമിൽ നിന്ന് പുറത്താക്കിയത് അവരുടെ കഴിവുകൾ കുറഞ്ഞു തുടങ്ങി ധോണി അവരെ പുറത്താക്കിയില്ലായിരുന്നുവെങ്കിൽ ഇപ്പോൾ നിങ്ങൾ പുകഴ്ത്തി പറയുന്നവരെ തള്ളിപ്പറയേണ്ടി വന്നേനെ
    Video ഇഷ്ടപ്പെട്ടു ഞാൻ ഈ കമന്റ് ഇട്ടത് എല്ലാവരും ധോണിയെ കുറ്റപ്പെടുത്തിയത് കൊണ്ടാണ്

  • @ekafouzik2449
    @ekafouzik2449 4 ปีที่แล้ว +5

    ഞാൻ ഇന്നലെയാണ് ഇർഫാനേ റ്റിക്റ്റോക്കിൽ ഫോളോ ചെയ്യാൻ തുടങ്ങിയത് .

    • @moresports
      @moresports  4 ปีที่แล้ว +1

      Follow in twitter also.. He's active there too❤️

  • @asifvlogs4life243
    @asifvlogs4life243 4 ปีที่แล้ว

    ഇർഫാൻ പത്താന്റെ ക്രിക്കറ്റ്‌ ജീവിതം വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു...

  • @amaljithjithu1353
    @amaljithjithu1353 4 ปีที่แล้ว +21

    One of the finest talent we had.. Chappell destroyed his career...😑

    • @moresports
      @moresports  4 ปีที่แล้ว

      ❤️

    • @illyuar1045
      @illyuar1045 4 ปีที่แล้ว +2

      not only Chappel Dhoni also BcZ Dhoni fear that hero about captaincy like a Kapil paaji

  • @rafisarang
    @rafisarang 4 ปีที่แล้ว +6

    ധോണി യും ഇർഫാൻ നല്ല ഫോമിൽ ayirunnapoyum..... പുറത്തു നിർത്തിയ ചരിത്രം undayirrundu

    • @moresports
      @moresports  4 ปีที่แล้ว

      😊

    • @illyuar1045
      @illyuar1045 4 ปีที่แล้ว

      Aa paranaarikk captaincy n tamil ninnu porath thallum enna ulbhayamayrunnu bRo junioR Kapil fomilayal pinnea, aa naariyude 🧢 therikkum enna bhayam

  • @Challenge-Trader
    @Challenge-Trader 4 ปีที่แล้ว

    ഞാൻ പണ്ട് ipl കാണുമ്പോ ഓരോ yr ഒരോ team ആയിരിക്കും മിക്കപ്പോഴും അതിനു കാരണം onne ഉള്ളു. ഇർഫാൻ പത്താൻ.
    ഇയാൾ ഉള്ള team ആണ് എന്റെ team എന്നു വിചാരിച്ചു ക്രിക്കറ്റ് കണ്ടിരുന്ന ഞാൻ.
    Last ipl chennai ടെ കൂടെ ആയിരുന്നു ഇർഫാൻ
    So ഇനി ഞാൻ അങ്ങോട്ട് ഒരു ചെന്നൈ ഫാൻ കൂടെ ആയിരിക്കും.
    ഇർഫാന്റെ കളി കാണാൻ മാത്രം ഞാൻ ക്രിക്കറ്റ് കണ്ടിട്ടുണ്ട്. എപ്പോഴും തിളങ്ങി എന്നൊന്നും വരില്ല എങ്കിലും ഇയാൾ എനിക്ക് ഒരു ഹീറോ ആണ്.
    സ്വിങ് hero
    ബാറ്റിംഗ് ഹീറോ
    Allrounder hero...

  • @miltonfrancis5355
    @miltonfrancis5355 4 ปีที่แล้ว +3

    Pls say about Adam Gilchrist

  • @georgesabu7184
    @georgesabu7184 4 ปีที่แล้ว

    irfaan padaan oru big salute

  • @survivalofthefittest5654
    @survivalofthefittest5654 4 ปีที่แล้ว +3

    Ganguly natuvalarthiya marangaleyellam...dhoni valarchayethunnathu munpu murichu masti...ex....irfan pathan, goutham gambeer, harbhajan, yuvraj

    • @moresports
      @moresports  4 ปีที่แล้ว

      😑

    • @illyuar1045
      @illyuar1045 4 ปีที่แล้ว

      💯 👍 👌 😢😔

    • @mohdaskarl6884
      @mohdaskarl6884 4 ปีที่แล้ว

      Yuvi de father dhonikkethire parasyam aay rangath vannarnn

  • @manukanjirapuzha6011
    @manukanjirapuzha6011 4 ปีที่แล้ว +1

    എന്തൊരു ഇഷ്ടം ആയിരുന്നു എന്നോ എനിക്ക്

  • @yousufyaz5170
    @yousufyaz5170 4 ปีที่แล้ว +32

    ഇർഫാൻ പത്താനെ ഒതുക്കിയത് ധോണിയാണ്
    I hate Dhoni

  • @gafoorkt6222
    @gafoorkt6222 4 ปีที่แล้ว

    ഡോണിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് പത്താന്റെ പതനത്തിന് കാരണം

  • @promusclenutrition9423
    @promusclenutrition9423 4 ปีที่แล้ว +8

    Baroda Express

  • @shreyat8528
    @shreyat8528 4 ปีที่แล้ว +1

    Ganguli ഉണ്ടായിരുന്നേൽ ഇർഫാൻ വേറെ ലെവലായേനെ..അത്രമേൽ പ്രതിഭയുണ്ടായിരുന്നു പത്താന്...ആ ധോണിയാണ് പത്താനെ പുറത്തിരുത്താൻ കരുക്കൾ നീക്കിയത്.. ധോണിക്ക് തന്നെക്കാൾ മറ്റൊരു താരത്തിന് media covering കിട്ടുന്നതിഷ്ടമല്ലായിരുന്നു..

  • @dudefromliverpool4569
    @dudefromliverpool4569 4 ปีที่แล้ว +5

    നിങ്ങള് more sports എന്ന പേര് കൊടുത്തിട്ട് cricket മാത്രമല്ലേ ഉള്ളൂ..ഫുട്ബോളും മറ്റും വേണം..more sports..

    • @moresports
      @moresports  4 ปีที่แล้ว

      Sure.. after lockdown 👍

  • @mkploft8657
    @mkploft8657 4 ปีที่แล้ว

    നല്ല അവതരണം👌... പത്താന് തുല്യം പത്താൻ മാത്രം 💪❤️

  • @emilsebastian1250
    @emilsebastian1250 4 ปีที่แล้ว +5

    2017 dhoni ipl avasram koduthila, he as preformed well in ranji trophy enittum dhoni irfane avakanichu

    • @moresports
      @moresports  4 ปีที่แล้ว

      😑

    • @dudefromliverpool4569
      @dudefromliverpool4569 4 ปีที่แล้ว +3

      സന്തോഷ് ട്രോഫി..!!!
      ഇവന് വട്ടാടാ..!!🤯🤯
      സന്തോഷ് ട്രോഫി ഫുട്ബോളിൽ ആഡ..!!

    • @whythismancalledasgeniousj3286
      @whythismancalledasgeniousj3286 4 ปีที่แล้ว

      @@dudefromliverpool4569 😁😁

    • @whythismancalledasgeniousj3286
      @whythismancalledasgeniousj3286 4 ปีที่แล้ว

      ,🤷

    • @illyuar1045
      @illyuar1045 4 ปีที่แล้ว

      Budhy ullavark aa paranari dhoni enna pishaachinde sandadhiyude thani swabhaavam manassilagum bRo

  • @jamshidk7222
    @jamshidk7222 ปีที่แล้ว +1

    ലോകം കണ്ട ഇതിഹാസ താരം ആകേണ്ട ഒരാൾ ആയിരുന്നു

  • @alenmathews
    @alenmathews 4 ปีที่แล้ว +6

    എത്ര പേരുടെ വിരമിക്കൽ ആണ് ധോണി കാരണം ഒരു വിടവാങ്ങൽ മത്സരം പോലും ഇല്ലാതെ പോയത്...... ആ ധോണിക്ക് ദൈവം കൊടുത്തതാണ് ഇപ്പൊ കാണുന്ന അവസ്ഥ..... കഴുത്തിന് പിടിച്ച് പുറത്ത് തള്ളുന്ന ഒരു ദിവസം വരും ധോണിക്ക്..... കർമ്മഫലം

    • @nainoos160
      @nainoos160 4 ปีที่แล้ว +1

      That's karma bro

    • @moresports
      @moresports  4 ปีที่แล้ว +1

      😑

    • @moresports
      @moresports  4 ปีที่แล้ว

      @@nainoos160 😑

    • @nainoos160
      @nainoos160 4 ปีที่แล้ว

      @@moresports 😜🤗❤

    • @illyuar1045
      @illyuar1045 4 ปีที่แล้ว

      Adh pinnea parayanundao bRo 😥 vaaleduthavan vaalaalea... N uppu thinnavan vellam kudikkumennapolea