ബ്രെറ്റ് ലീയ്ക്ക് സച്ചിൻ കൊടുത്ത മറുപടി കണ്ടോ ? ലാസ്റ്റ് ഷോട്ട് ഒന്ന് കാണേണ്ടത് തന്നെ !!

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024
  • #moresports #SportsMalayalam #Cricket #CricketMalayalam #ക്രിക്കറ്റ്‌മലയാളം #ക്രിക്കറ്റ്‌
    ബ്രെറ്റ് ലീയ്ക്ക് സച്ചിൻ കൊടുത്ത മറുപടി കണ്ടോ ? ലാസ്റ്റ് ഷോട്ട് ഒന്ന് കാണേണ്ടത് തന്നെ !!
    • ബ്രെറ്റ് ലീയ്ക്ക് സച്ച...
    Bret Lett , Sachin Tendulkar
    In fact, Brett Lee has dismissed Tendulkar the most times in international cricket, resulting in 14 dismissal of the former India batsman
    Shane Lee (born 8 August 1973) is a former Australian first-class cricketer. He was an all-rounder known for his hard batting and medium-pace bowling and is the elder brother of Australian pace bowler Brett Lee.
    സ്പോർട്സ് വാർത്തകൾ , ഫുട്ബോൾ വാർത്തകൾ , ക്രിക്കറ്റ് വാർത്തകൾ , മോർ സ്പോർട്സ് ,
    Subscribe Now : / @moresports
    For Advertisements Call : +91 8921 494 636
    Follow us in Insta : / moresportsonline
    Follow us inTelegram : t.me/moresports
    Follow us in Facebook : / moresportsonline
    More Sports , More Sports Online ,
    More Cricket , More Football ,
    More Sports Analysis,

ความคิดเห็น • 212

  • @moresports
    @moresports  3 ปีที่แล้ว +11

    നിങ്ങള്ക്ക് ഏറ്റവും ഇഷ്‌ടമുള്ള സച്ചിന്റെ ഷോട്ട് ?

    • @abirajabiraj7092
      @abirajabiraj7092 3 ปีที่แล้ว +1

      His Straight drive like sky falls down nothing more perfect than that🔥

  • @AkhilRajga3221
    @AkhilRajga3221 4 ปีที่แล้ว +107

    കാലം മാറി കളി മാറി... ചങ്കിൽ നിന്ന് സച്ചിൻ മാത്രം മാറിയില്ല.. God 💪💪💪🔥🔥🔥

    • @rajeshkesavan9702
      @rajeshkesavan9702 3 ปีที่แล้ว +1

      ❤️❤️❤️

    • @aneeshbabubabu4882
      @aneeshbabubabu4882 3 ปีที่แล้ว +2

      Yes 10🇮🇳💜💜💜💜💜

    • @poraali.shibu0235
      @poraali.shibu0235 3 ปีที่แล้ว +1

      അത് നമുക്ക് ആണ് ബ്രോ ഇപ്പോഴത്തെ പിള്ളാർക്ക് സച്ചിൻ ആരാന്ന് പോലും അറിയില്ല കോലി രോഗി ത് ഇവരെ മാത്രമെ അറിയു

    • @AkhilRajga3221
      @AkhilRajga3221 3 ปีที่แล้ว

      @@poraali.shibu0235 അതു സത്യം 😢

  • @gafoor.m.b9699
    @gafoor.m.b9699 4 ปีที่แล้ว +55

    സച്ചിൻ എന്നും ഒരു രോമാഞ്ചം☺💋👌👍👋💪

  • @abhilashnadarajan8359
    @abhilashnadarajan8359 4 ปีที่แล้ว +115

    ആരെയെങ്കിലും പ്രകോപിപ്പിക്കാൻ ബ്രെറ്റ് ലീ ഭയന്നിരുന്നു എങ്കിൽ അത് സച്ചിനെ മാത്രം ആണ്.
    Nb. സെക്കന്റ്‌ ഷോട്ട്. 💪💪💪

  • @akclt
    @akclt 4 ปีที่แล้ว +155

    ആ കളി live കണ്ടവർക്കറിയാം ആ shot കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം. SRT ❣️

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 4 ปีที่แล้ว +70

    Straight ഡ്രൈവ് ആൾടെ ട്രേഡ് മാർക്ക്‌ ആണ്... എജ്ജാതി രോമാഞ്ചം...

  • @vinod-wu5ic
    @vinod-wu5ic 4 ปีที่แล้ว +77

    സച്ചിന്റെ ഓരോ ഷോർട്ടും എന്തു മനോഹരമാണ്. ശരിക്കും ഒരു ക്ലാസ്സിക്‌ ഷോർട്ടുകളാണ്. അല്ലാതെ ഇപ്പോഴത്തെ കളിക്കാരെപോലെ കാളം പൂളം അടിക്കുന്നതല്ല,

  • @criccastle142
    @criccastle142 4 ปีที่แล้ว +53

    Once a king always a king ❤️

  • @amaljithjithu1353
    @amaljithjithu1353 4 ปีที่แล้ว +60

    "When Tendulkar plays straight drive, the world seems more beautiful" - Harsha Bhogle ❤️

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 4 ปีที่แล้ว +15

    സത്യം... ആ കളി കണ്ട് രോമാഞ്ചം വന്നു... ഇപ്പോൾ ഈ വിവരണം കേൾക്കുമ്പോൾ അതെ ഓർമ്മകൾ ഹരിതാഭമാവുന്നു

    • @moresports
      @moresports  4 ปีที่แล้ว +1

      Thanks bro ❤️

  • @jeffincjoseph7761
    @jeffincjoseph7761 4 ปีที่แล้ว +31

    സച്ചിൻ 41 ആം സെഞ്ച്വറി നേടി 6 തവണ 90's ഇല്‍ out ആയി അതിൽ തന്നെ 2 വട്ടം 99 ഔട് ഒരുപാട് കാത്തിരുന്നു പിറന്ന സച്ചിന്റെ 42 ആമതു സെഞ്ച്വറി ആയിരുന്നു ഇത് .

    • @moresports
      @moresports  4 ปีที่แล้ว +1

      Yes.. the 117* in First final

    • @jeffincjoseph7761
      @jeffincjoseph7761 4 ปีที่แล้ว +1

      More Sports - Mobile Reporting second finalil 91 out 😔

  • @sajuskmedia
    @sajuskmedia 4 ปีที่แล้ว +15

    സച്ചിൻ -ബ്രെറ്റ് ലീ ഈ പോരാട്ടം ക്രിക്കറ്റ്‌ പ്രേമികൾ മറക്കാത്ത നിമിഷം ....സച്ചിൻ ഇഷ്ടം .......SRT.......

  • @abiraj2823
    @abiraj2823 4 ปีที่แล้ว +20

    When Sachin bats the time in India stops😘😘😍❤️❤️a legend once in a thousand years😘🤙🏻💥💯

  • @arundas9478
    @arundas9478 4 ปีที่แล้ว +8

    Cricket god 😊💯 sachin RT ❤❤❤❤😘😘😘

  • @sreejithsree6276
    @sreejithsree6276 4 ปีที่แล้ว +23

    സച്ചിൻ സച്ചിൻ............ സ......

  • @പിരിപോയവൻ-13
    @പിരിപോയവൻ-13 4 ปีที่แล้ว +3

    കേൾക്കുമ്പോൾ തന്നെ രോമാഞ്ചം 😍

  • @vishnurk_91
    @vishnurk_91 4 ปีที่แล้ว +33

    "Great shot..absolutely magificient and Tendulkar has not moved an inch" - Tony Greig

  • @ramshadb1759
    @ramshadb1759 4 ปีที่แล้ว +7

    ഇതുപോലുള്ള വീഡിയോകൾക്ക് ഞങ്ങൾ കാത്തിരിക്കുന്നു😀

  • @gokulkallara2992
    @gokulkallara2992 4 ปีที่แล้ว +8

    MASS SACHIN🔥🔥

  • @unnik6586
    @unnik6586 4 ปีที่แล้ว +2

    Athokke oru kaalam... 😘😘😘

  • @rajaavgameplay8904
    @rajaavgameplay8904 4 ปีที่แล้ว +3

    അതാണ്‌...
    എല്ലാരും ഓർത്തു വെച്ചോളൂ..
    ബാപ് ബാപ് ഹോത്താ ഹേ..
    ബേട്ട ബേട്ട ഹോത്താ ഹേ..

  • @Chinkanszz5889
    @Chinkanszz5889 3 ปีที่แล้ว +2

    Sachin,Lalettan,yesudas- vallaattha oru Era thanne aanu...... Ee mahaaaar jeevicha kaalatthil janichathu thanne Mahaa bhaagyam..... ❤️❤️❤️

  • @najahequality6715
    @najahequality6715 4 ปีที่แล้ว +2

    നല്ല അവതരണം..👍👍👍
    Nostalgia

    • @moresports
      @moresports  4 ปีที่แล้ว +1

      Thanks bro ❤️

  • @vishnuov69
    @vishnuov69 4 ปีที่แล้ว +5

    സച്ചിൻ ❤️❤️❤️

  • @bijeeshbalankl536
    @bijeeshbalankl536 4 ปีที่แล้ว +2

    ഇതൊക്കെ ലൈവ് ആയിക്കണ്ടു രോമാഞ്ചം വന്നിരുന്നു അത് ഞങ്ങളുടെ സച്ചിൻ ആണ്

  • @noufalmajeed6079
    @noufalmajeed6079 3 ปีที่แล้ว

    സച്ചിൻ എന്നും ഒരു ലഹരിയാണ്... ഈ ജന്മത്തിലും അടുത്ത ഒരു ജന്മം ഉണ്ടെങ്കിലും സച്ചിൻ sachinaayi thanne വരണം.. "മാന്യത ക്ഷമ ഇവയൊക്കെ പഠിക്കാൻ ക്രിക്കറ്റ് ഇതിഹാസമായ ക്രിക്കറ്റ് ദൈവമെന്നു നമ്മൾ പറയുന്ന അല്ല ഈ ലോകം തന്നെ പറയുന്ന "സച്ചിൻ Ramesh TENDULKAR❤❤❤ന്റ അടുത്ത് നിന്ന് പഠിക്കണം.. That i

  • @SriniVasan-nq1ij
    @SriniVasan-nq1ij 4 ปีที่แล้ว +1

    Beautiful narration..!
    You made to re-live the match.!!!

    • @moresports
      @moresports  4 ปีที่แล้ว

      Thanks bro ❤️

  • @keralaboy6911
    @keralaboy6911 3 ปีที่แล้ว +1

    King 💞 സച്ചിൻ ഓൺ an ഒൺലി king

  • @abirajabiraj7092
    @abirajabiraj7092 3 ปีที่แล้ว

    Stand and delivered Tendulkar nothing more perfect than that❤

  • @renjuravindran9716
    @renjuravindran9716 3 ปีที่แล้ว

    Thrilling narration !!

  • @sanalvlog977
    @sanalvlog977 3 ปีที่แล้ว

    Sachin ennum annum ellavarudeyum manasilundavum.Karanam adhehathinte Pragadanam,nalla manas.Athukondokeyalle God of cricketer ennu parayunnath❤️🔥🎉💯.

  • @gokulkallara2992
    @gokulkallara2992 4 ปีที่แล้ว +5

    ഇത്തരത്തിലുള്ള മാസ്സ് mathches video ഇനിയും ചെയ്യണം

  • @vyshnavkrishna312
    @vyshnavkrishna312 3 ปีที่แล้ว

    Proud Of Our Nation 💯

  • @sajithtc1616
    @sajithtc1616 4 ปีที่แล้ว +2

    The king❤

  • @chanduacharya3609
    @chanduacharya3609 4 ปีที่แล้ว +1

    Aa കമന്ററി ആണ്‌ കിടിലൻ.. salute സച്ചിൻ

  • @avinash.p.j.2251
    @avinash.p.j.2251 4 ปีที่แล้ว +1

    Sachin the god of cricket history 🙏🙏🙏🙏🙏🙏👏👏👏

  • @chrisvloggen9727
    @chrisvloggen9727 4 ปีที่แล้ว +37

    കളി ലൈവ് കണ്ട അതേ ഫീൽ ഈ വീഡിയോയ്ക്ക് തരാൻ കഴിഞ്ഞു

    • @moresports
      @moresports  4 ปีที่แล้ว +1

      Thanks bro ❤️

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 ปีที่แล้ว

    അണ്ണൻ ജനിച്ചത് തന്നെ ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ്‌ കളിക്കാൻ ആണ് ❤️

  • @ansonousephc2083
    @ansonousephc2083 4 ปีที่แล้ว +2

    Best quality sound ❤️

  • @raufkarikkayil5019
    @raufkarikkayil5019 4 ปีที่แล้ว +1

    ചേച്ചി യുടെ അവതരണം സൂപ്പർ

    • @moresports
      @moresports  4 ปีที่แล้ว

      Thanks bro ❤️

  • @രാജുകോടിയത്ത്
    @രാജുകോടിയത്ത് 4 ปีที่แล้ว +3

    CB seriese തകര്‍പ്പന്‍ മാച്ചുകളായിരുന്നു ...
    ♥♥♥

  • @riyaspannur8538
    @riyaspannur8538 4 ปีที่แล้ว +5

    സച്ചിൻ പൊളി അല്ലെ 🔥😍

  • @shibuazeez40dmmshibuazeez44
    @shibuazeez40dmmshibuazeez44 4 ปีที่แล้ว +20

    എല്ലാം ശരിയാണ് പക്ഷേ സച്ചിൻനെ കുറുകിയ മനുഷ്യൻ എന്ന് പറയുനത് ശരിയല്ല

    • @moresports
      @moresports  4 ปีที่แล้ว +4

      Kuriya manushyan enn adehathe visheshippikkunna oru peranu...little master

  • @divakaranpranavam
    @divakaranpranavam 4 ปีที่แล้ว

    Wow Wonderful Sachin

  • @rachelvarughese1551
    @rachelvarughese1551 4 ปีที่แล้ว +2

    Watson and bravo life story please
    Different types of bowling kurichu video cheyumo please
    Ithu eppool cheyum. എത്രയും പെട്ടെന്ന് ഇടണം. Please.

  • @vimalsachi
    @vimalsachi 4 ปีที่แล้ว +2

    The god of cricket sachin tendulker east or west sachin is the best🏏🏏🏏🏏🏏🏏🏏

  • @dreamzzzdreamzzzz8624
    @dreamzzzdreamzzzz8624 3 ปีที่แล้ว +1

    Sreesanth 😘💚

  • @nandinimilkmilkproducts
    @nandinimilkmilkproducts 2 ปีที่แล้ว

    Most perfect straight drive

  • @gopukrishnan7078
    @gopukrishnan7078 4 ปีที่แล้ว +1

    The *God of the Cricket......

  • @pramodvcpramodvc1533
    @pramodvcpramodvc1533 4 ปีที่แล้ว +14

    ഇതൊന്നുമല്ല അതിലും വലിയ ഒരു ഷോട്ട് അന്ന് സച്ചിൻ കളിച്ചിട്ടുണ്ട്. തുടർച്ചയായി ബൗൺസർ എറിഞ്ഞു കൊണ്ടിരുന്ന മിച്ചൽ ജോൺസണിനെതിരെ പുറകിലേക്ക് കളിച്ച മൂന്ന് നാല് ഷോട്ടുകളുണ്ട്. ജോൺസണും ഓസ്ട്രേലിയയും ആവിയായി പോയ നിമിഷം. പിന്നെ ബൗൺസർ ഏറിയണോ യോർക്കർ എറിയണോ എന്നറിയാതെ ജോൺസൺ പകച്ചു പോയ നിമിഷം

  • @vinod.vsubjudgechavakkad9805
    @vinod.vsubjudgechavakkad9805 4 ปีที่แล้ว

    In cricket, a beamer (less commonly beam ball) is a type of delivery in which the ball, without bouncing, passes above the batsman's waist height.[1] Such a ball is often dangerously close to the batsman's head, due to the lack of control a bowler has over high full tosses. Worse, the batsman is expecting the ball to pitch on the wicket and therefore may not pick up the flight of the ball and may be struck by it.

  • @thefighter9259
    @thefighter9259 4 ปีที่แล้ว +4

    Sachin our blood

  • @vpsreekanthnair1541
    @vpsreekanthnair1541 4 ปีที่แล้ว

    Kidu

  • @shivnandkannan1091
    @shivnandkannan1091 4 ปีที่แล้ว +1

    ബ്രൈറ്റ് ലീ 10 ജന്മം ജനിക്കണം SRT യെ out ആക്കാന്‍, sachin uyirrr sachin ❤️sachin Master the blaster

  • @anasanasabdulla9504
    @anasanasabdulla9504 4 ปีที่แล้ว +1

    SRT THE REAL GOD OF CRICKET 🏏 ❤️❤️❤️❤️

  • @thomasambroseCBRkorattyChalakk
    @thomasambroseCBRkorattyChalakk 4 ปีที่แล้ว +1

    Ithokke oru kalam 😍😌😒

  • @msrgaming7886
    @msrgaming7886 4 ปีที่แล้ว +1

    Sachin😍

  • @mysteryworldvlogs5655
    @mysteryworldvlogs5655 4 ปีที่แล้ว +2

    Dhoniiii♥️♥️

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 4 ปีที่แล้ว +2

    ഇതൊക്കെ ടീവി യിൽ കണ്ട് തുള്ളിചാടിയ ഞാൻ.......👍👍👍👍

  • @ajithpp3573
    @ajithpp3573 4 ปีที่แล้ว

    😍😍😍😘😘😘😘😘 the God of cricket

  • @muralinair6995
    @muralinair6995 4 ปีที่แล้ว

    സച്ചിന്റെ വീഡിയോസ് ഇനിയും വരട്ടെ

  • @sreejilvp3375
    @sreejilvp3375 4 ปีที่แล้ว

    sachin I love you so much.... miss you my dear God.........., ..............

  • @ajaykeekamkote1018
    @ajaykeekamkote1018 4 ปีที่แล้ว +2

    "Tendulkar has not move an Inch...."
    "Every indian stants on their fingers"

  • @rainbowcolours2178
    @rainbowcolours2178 3 ปีที่แล้ว

    സച്ചിൻ ❤

  • @Kabeerudheen
    @Kabeerudheen 4 ปีที่แล้ว

    ഞാൻ കണ്ടിട്ടുണ്ട് 💪💪💪

  • @abhinavzeol
    @abhinavzeol 4 ปีที่แล้ว

    Ohh those days🔥🔥🔥

  • @gafoorvadikal8122
    @gafoorvadikal8122 4 ปีที่แล้ว

    Good sound 👌

  • @shafitk3773
    @shafitk3773 4 ปีที่แล้ว +1

    Favrt❣️

  • @muhajirajina3380
    @muhajirajina3380 4 ปีที่แล้ว +15

    Seachi കുറുവിയ മനുഷ്യൻ അല്ല god of ക്രിക്കറ്റ്‌ annu വേണം പറയാൻ

  • @aneeshkv6420
    @aneeshkv6420 4 ปีที่แล้ว

    E seriesil mitchel jhonsonethire sachin nediya reverse sweap cricket charithrathil ithuvare undakatha manoharamaya reverse Aanu iniyathu undakukayumilla Aarkkum athinu dhairyavum varilla..

    • @moresports
      @moresports  4 ปีที่แล้ว

      Yes.. brilliant one ❤️

  • @ajaykeekamkote1018
    @ajaykeekamkote1018 4 ปีที่แล้ว

    Njan sachinte ella bday kkum status vekkunna video...😍😍

  • @muralinair6995
    @muralinair6995 4 ปีที่แล้ว

    ഉള്ളത് പറയാലോ ഇത് കിടു കോരിത്തരിച്ചു പോയി സത്യം ഗായത്രി സച്ചിൻ എന്ന് പറഞ്ഞാൽ എപ്പോഴു പ്രാണനാണ് GOD

  • @thelevi.ackerman
    @thelevi.ackerman 4 ปีที่แล้ว

    Polich💗💕💗

  • @suby_vlogs
    @suby_vlogs 3 ปีที่แล้ว +1

    പാകിസ്ഥാനിയെ തല്ലി പൊട്ടിക്കുന്ന ഒരു വീഡിയോ കൂടി ഇടൂ plz 😃

  • @derveshdervu4807
    @derveshdervu4807 4 ปีที่แล้ว +4

    Sachin vs akthar

  • @shyleshshylesh270
    @shyleshshylesh270 4 ปีที่แล้ว +3

    ഒന്നും പറയാനില്ല, അമ്പാടി കണ്ണനായി ദൈവം ഭൂമിയിൽ അവതരിച്ച പോലെ....
    ക്രിക്കറ്റിനായി ദൈവം സച്ചിനായി ഭൂമിയിൽ അവതരിച്ചു |

  • @shanmukanpavumba9868
    @shanmukanpavumba9868 4 ปีที่แล้ว +1

    ശ്രീശാന്ത് 😍😍

  • @itsmegokuhere
    @itsmegokuhere 4 ปีที่แล้ว

    Just a just a gentle push. Rest is his class!

  • @naeemmuhammed3459
    @naeemmuhammed3459 3 ปีที่แล้ว

    ലാസ്റ്റ് ഷോട്ട് കാണേണ്ടത് തന്നെ ന്ന് പറയുമ്പോ എല്ലാരും ലാസ്റ്റ് വരെ കാണും... അങ്ങനെ അവർക്ക് കൂടുതൽ പൈസ കിട്ടും... അത്രേയൊള്ളൂ

  • @nikhilm708
    @nikhilm708 4 ปีที่แล้ว +1

    Cb series marakkanavilla prathapakarikalaya australiaye replace chaith india avide sthanamurapikkan thudangiyath appozhanu annum sachinayirunnu
    Padathalavan...

  • @govindanpotty.s1615
    @govindanpotty.s1615 3 ปีที่แล้ว

    Pakaram Vekanillatha Loka cricketile thanne Amanushikan Sachinthe Kali kanan enthu manoharamanu 🥰
    cricket Daivam 🙏

  • @Master-xe7cr
    @Master-xe7cr 4 ปีที่แล้ว +2

    Iam sachin fan

  • @sreejusreeju2437
    @sreejusreeju2437 4 ปีที่แล้ว +1

    Little master

  • @nooremadeena1085
    @nooremadeena1085 4 ปีที่แล้ว +1

    SRT😍😍😍😍

  • @ajaykeekamkote1018
    @ajaykeekamkote1018 4 ปีที่แล้ว

    Vass alle sachine ettavum kooduthal purathakkiyath?

  • @janardhanankk4663
    @janardhanankk4663 4 ปีที่แล้ว

    Sachin - Our God

  • @jobikg4164
    @jobikg4164 4 ปีที่แล้ว +1

    Master blaster Sachin tendulkkar

  • @arunthyour8773
    @arunthyour8773 4 ปีที่แล้ว +1

    ❤️

  • @ranjithnambiar7794
    @ranjithnambiar7794 4 ปีที่แล้ว +1

    Well sajd

  • @സ്റ്റാലിൻസുരേഷ്
    @സ്റ്റാലിൻസുരേഷ് 4 ปีที่แล้ว +3

    Sachin

  • @lintocalintoca4141
    @lintocalintoca4141 ปีที่แล้ว

    ബീമർന്റെ കാര്യം പറയാൻ മറന്നോ 😢😢😢

  • @RakeshKumar-pj1sr
    @RakeshKumar-pj1sr 4 ปีที่แล้ว

    West indies teaminea patti oru video cheyamo

  • @jithesh9135
    @jithesh9135 4 ปีที่แล้ว

    avatharika super voice

    • @moresports
      @moresports  4 ปีที่แล้ว +1

      Thanks bro ❤️

  • @sreesankarr2592
    @sreesankarr2592 4 ปีที่แล้ว

    One and only sachin GOD

  • @anandhuvadakkan1591
    @anandhuvadakkan1591 4 ปีที่แล้ว

    Sachin is better person of world

  • @mohandask5569
    @mohandask5569 3 ปีที่แล้ว

    Sachin......:sachin.....

  • @anukumar449
    @anukumar449 3 ปีที่แล้ว

    തോൽക്കാൻ പോകുമ്പോൾ ബീമേർ എറിയുന്നത് ഓസ്ട്രേലിയ ക്കരുടെ ചീപ് ട്രിക് ആണ്

  • @fayazfaizee2810
    @fayazfaizee2810 4 ปีที่แล้ว

    ❤️❤️❤️❤️

  • @nandanvatekatte7682
    @nandanvatekatte7682 9 หลายเดือนก่อน

    Ithanu cricket dayvam ennu nammude daivavam ennu nammude dayvum ennu vilichu nnathu.

  • @shibilshibi8990
    @shibilshibi8990 3 ปีที่แล้ว

    sachin fans undo