ഗ്രൗണ്ടിൽ മരിച്ചുവീഴേണ്ടിവന്നാലും ലോകകപ്പുയർത്തുമെന്ന് പറഞ്ഞ യുവരാജ് | Yuvraj Singh | Commentary Box

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 891

  • @sriramkrishnakumar3825
    @sriramkrishnakumar3825 2 ปีที่แล้ว +868

    ധോണിക്കും,സച്ചിനും, കോലിക്കും വേണ്ടി സംസാരിക്കാനും സിനിമ ചെയ്യാനും ഒരുപാട് പേര് ഉണ്ടായിരുന്നു പക്ഷെ 2007,2011 ലോക കപ്പുകൾ ഇവിടെ എത്തിയതിൽ ഏറിയ പങ്ക് വഹിക്കാൻ അവർ 2 പേർ ആയിരുന്നു യുവരാജ് സിംഗ്, ഗൗതം ഗംഭീർ❤️😍🇮🇳

    • @MrNURSE-ue4lg
      @MrNURSE-ue4lg 2 ปีที่แล้ว +43

      നെഞ്ചിൽ മണ്ണുപറ്റി കളിച്ചവർ

    • @sarathprathapan9580
      @sarathprathapan9580 2 ปีที่แล้ว +7

      Sathyam

    • @navayugaffgaming3927
      @navayugaffgaming3927 2 ปีที่แล้ว +4

      Dhoni 95 runs ane bro

    • @Jerrys_Tommie
      @Jerrys_Tommie 2 ปีที่แล้ว +12

      ZAHEER KHAN ഉം.

    • @arunvichu9738
      @arunvichu9738 2 ปีที่แล้ว +17

      Ennu yuvraj viramicho njnnkalikanakkam mathi akki

  • @jithinms8921
    @jithinms8921 ปีที่แล้ว +159

    പേരിന് പോലും ഒരു Hater's ഇല്ലാത്ത ഒരേ ഒരു യുവരാജാവ്.. 👑😘🙌🏻

  • @ziyaazi4365
    @ziyaazi4365 2 ปีที่แล้ว +152

    രോമം എണീറ്റു നിക്കും യുവിയെ കുറിച് പറയുന്നത് കേൾക്കുമ്പോൾ 😭😭😭🥰🥰🥰🥰

  • @vishnur6556
    @vishnur6556 2 ปีที่แล้ว +373

    ചിലവർ Sachin fans, Kohli fans ആയിരിക്കും , മറ്റ് ചിലർ Dhoni fans ആയിരിക്കും.
    പക്ഷെ ഇവർ എലാവരും Yuvrajne സ്നേഹിക്കുന്നവർ ആണ് ❤️💯.

    • @bijulal3526
      @bijulal3526 2 ปีที่แล้ว +4

      Yes yes yes

    • @avinashstephen74
      @avinashstephen74 2 ปีที่แล้ว +2

      💯❤️

    • @AfsalK
      @AfsalK 2 ปีที่แล้ว +4

      Sehwag enn kettitonda?

    • @rvp8687
      @rvp8687 ปีที่แล้ว +1

      Ys alao sewag gambhir ❤️

    • @malludubai582
      @malludubai582 ปีที่แล้ว +1

      Yaaa

  • @wanderer-2006
    @wanderer-2006 2 ปีที่แล้ว +718

    ക്യാൻസർ വന്നതിനു ശേഷമുള്ള മടങ്ങി വരവിൽ തുടർച്ചയായ പരമ്പരകളിൽ അദ്ദേഹത്തിന് അവസരം കിട്ടയില്ല. അദ്ദേഹത്തിന് അർഹിച്ച വിട വാങ്ങലും കിട്ടിയില്ല.2007 ലെയും 2011 ലെയും അദ്ദേഹത്തിൻ്റെ കളികൾ എല്ലാ ആരാധകരുടെയും ഓർമകളിൽ തീർച്ചയായും നില നിൽക്കുന്നു. രാഹുൽ ദ്രാവിഡ് ഔട്ട് ആയാലും ഇനി യുവരാജ് ഉണ്ടല്ലൊ എന്ന് പറഞ്ഞ് കളി കണ്ട കാലം....

    • @fazalpulikkal1717
      @fazalpulikkal1717 2 ปีที่แล้ว +43

      സത്യം!. എന്റെ ഹീറോ
      ഇന്ത്യൻ ടീമിലെ യുവരാജാവ് ❤️❤️🥰🥰

    • @ഉള്ളതേപറയു
      @ഉള്ളതേപറയു 2 ปีที่แล้ว +12

      2014 t20 final yuvi performance koodi onu paraynee☹️

    • @tomcraju4180
      @tomcraju4180 2 ปีที่แล้ว +3

      @@fazalpulikkal1717 enteyum ❤️

    • @jijujaison
      @jijujaison 2 ปีที่แล้ว

      @@ഉള്ളതേപറയു annu finlil kohil ozike ellarum bhayankara kali ayond kuzhappam illa..😏😏 pinne 2011 vare enn pulli prtegam parayunnund...cancer kazij vannatalle .. budhimutt kaanum.

    • @raoufarafa5702
      @raoufarafa5702 2 ปีที่แล้ว +4

      Yuvi🔥🔥🔥💪

  • @SKYMEDIATv
    @SKYMEDIATv 2 ปีที่แล้ว +380

    ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിനെ അടക്കി ഭരിച്ച രാജാവ് യുവി 💙

  • @timetraveller245
    @timetraveller245 2 ปีที่แล้ว +90

    2000 ത്തിൽ ആറാം വയസ്സിൽ കളി കണ്ട് തുടങ്ങിയ എന്റെ മനസ്സിൽ അന്ന് മുതൽ കയറിക്കൂടിയ പേരാണ് യുവരാജ് സിംഗ്. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ കരിയറിലെ ഓരോ ഉയർച്ചകളിലും താഴ്ച്ചകളിയും അദ്ദേഹത്തിനൊപ്പം ഞാനും ഉണ്ടായിരുന്നു. 2003 champions trophy യും 2007 T20 World Cup ഉം ആ യുവരാജാവിന്റെ പേര് എന്റെ മനസ്സിലേക്ക് ആണിയടിച്ചു ഉറപ്പിച്ചു. 2011 world cup ൽ വിൻഡീസിനെതിരെ അദ്ദേഹം മൈതാനത്ത് രക്തം ഛർദ്ദിച്ചപ്പോൾ അദ്ദേഹത്തേക്കാൾ വേദന ഞാൻ അനുഭവിച്ചു. ഇന്നേവരെ ഒരു കളി കണ്ട് ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് അന്ന് യുവി ക്ഷീണിതനായി ഗ്രൗണ്ടിൽ ഇരുന്നപ്പോഴാണ്. സുഖമില്ലെങ്കിൽ കളി അവസാനിപ്പിച്ചോളൂ എന്ന് അന്ന് അമ്പെയർ പറഞ്ഞപ്പോൾ "ഞാൻ മരിച്ചു വീണാൽ നിങ്ങൾക്ക് എന്റെ ശരീരം ഇവിടെ നിന്ന് എടുത്തു കൊണ്ട് പോകാം" എന്ന് പറഞ്ഞ യുവി ഒടുവിൽ 28 വർഷങ്ങൾക്കു ശേഷം ലോക കിരീടവും ഇന്ത്യയിൽ എത്തിച്ചു. ഒടുവിൽ പതിവ് തെറ്റിക്കാതെ തന്നെ വേരോടെ പിഴുതെറിയാൻ വന്ന ക്യാൻസർ എന്ന ശത്രുവിനെ ആത്മബലം കൊണ്ട് പരാജയപ്പെടുത്തി അദ്ദേഹം മൈതാനത്തേക്ക് മടങ്ങി വന്നു. ഇയാളുടെ കാലം കഴിഞ്ഞു, ഇനി ഇയാൾക്ക് ടീമിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞവരോട് എന്റെ ഇതുവരെയുള്ള കളി നീ കണ്ടിട്ടുള്ളതല്ലേ. ഈ ഒടുക്കത്തെ കളി കൂടി കണ്ടിട്ട് പോടാ എന്ന് പറയാതെ പറഞ്ഞ് ഇംഗ്ലണ്ടിനെതിരെ നേടിയ 150 ഇന്നും പുതുമ നഷ്ടപ്പെടാതെ മനസ്സിലുണ്ട്. ഇനിയും പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഇന്ത്യൻ ടീമിന്റെ യുവരാജ് ഒരിക്കലും എന്റെ മനസ്സിൽ നിന്ന് പോവില്ല
    യുവി.. നിങ്ങൾ ഒഴിച്ചിട്ടിട്ടു പോയ ആ സിംഹാസനം ആരാലും replace ചെയ്യാൻ കഴിയാതെ ഇന്നും നാഥനില്ലാതെ ശൂന്യമായി തുടരുകയാണ്❤️❤️❤️❤️

  • @BROTHERSILLATH678
    @BROTHERSILLATH678 2 ปีที่แล้ว +329

    യുവരാജിനെ പോലെ ചങ്ക് നിറഞ്ഞു സ്നേഹിച്ച ഒരു താരം ഇതുവരെ വന്നിട്ടില്ല ഇനി ഉണ്ടാവുമോ എന്നും സംശയം 😍😍😍 യുവി ഉയിർ

  • @travelstory1382
    @travelstory1382 2 ปีที่แล้ว +152

    യുവിയും, സച്ചിനും ഗാഗുലിയും സേവാഗും ദ്രാവിഡ്‌ ഹർഭജൻ ഇവർ ഉള്ള സുവർണ കാലം അത് വെറെ തെന്നെ ആയിരുന്നു 🥰🥰🥰

    • @SpongebobYesTeenTitansNo
      @SpongebobYesTeenTitansNo หลายเดือนก่อน

      Saheerkhan and Irfan pathan koode vannappol my fvrt team🥹innullavare muzhuvan ariyuka koodi illa

  • @abinyjoseph2541
    @abinyjoseph2541 2 ปีที่แล้ว +106

    യുവരാജിന് തുല്യനായി അദ്ദേഹം മാത്രം.
    ഇപ്പോഴത്തെ തലമുറയ്ക്ക് യുവരാജ് എന്ന വ്യക്തിയെ അറിയുന്നത് 6 പന്തിൽ 6 സിക്‌സർ പായിച്ച Batsman.
    അദ്ദേഹത്തെ കൂടുതലറിയാൻ ഈ വീഡിയോയേക്കാൾ മികച്ച മറ്റൊന്നില്ല.
    Big salute ❤️

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +184

    വിരമിക്കാൻ ഒരു match കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച വക്തി
    The Best Allrounder In INDIAN CRICKET♥️
    Miss You..... 😔

    • @SKK-z8h
      @SKK-z8h ปีที่แล้ว

      Politics Kalicha Dhonikkum arhichath thanne kitty

  • @vishnuvijayan2708
    @vishnuvijayan2708 2 ปีที่แล้ว +122

    ചങ്കുറ്റം എന്താണ് എന്ന് കാണിച്ചു കൊടുത്തവൻ യുവി & വീരു ഇഷ്ടം 😍😍😍

    • @sarath_stalinist
      @sarath_stalinist 2 ปีที่แล้ว +5

      Same 😍

    • @ubaidmuhamed4905
      @ubaidmuhamed4905 2 ปีที่แล้ว +4

      സെയിം 👍❤❤

    • @pky802
      @pky802 ปีที่แล้ว +3

      അവരെ അത് പഠിപ്പിച്ചത് ദാദാ

    • @vipinsy
      @vipinsy ปีที่แล้ว +2

      മാസ്സ് കാ ബാപ്സ് 🔥🔥🔥🔥

  • @jifinkj1387
    @jifinkj1387 2 ปีที่แล้ว +119

    യുവരാജ് എന്നും തോൽക്കാത്ത ഒരു പോരാളിയായി നിലകൊള്ളുന്നു ആവശ്യസമയത്ത് ഇന്ത്യയെ വിജയത്തിലേക്ക് എത്തി പ്പിക്കുന്ന അതു ബാറ്റ് കൊണ്ട് ആയാലും ബോൾ കൊണ്ടായാലും ഫീൽഡിങ് കൊണ്ടായാലും അതിനൊരു പേരെ ഉണ്ടായിരുന്നുള്ളൂ യുവരാജ് സിംഗ് ❤❤😄😄❤❤❤❤❤❤❤❤👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @akhilsyamambadi4310
    @akhilsyamambadi4310 2 ปีที่แล้ว +536

    yuvi യുടെ പകരക്കാരനെ ഇന്നും ഇന്ത്യയ്ക്ക് കണ്ട് പിടിക്കാനായിട്ടില്ല.
    ONE AND ONLY PIECE 💞

  • @manumobzz9812
    @manumobzz9812 2 ปีที่แล้ว +32

    സത്യത്തിൽ ഇത് കേട്ടിട്ട് കട്ട യുവി ഫാൻ ആയ എന്റെ കണ്ണുകൾ നിറയുന്നു 😔

  • @hashimck1387
    @hashimck1387 2 ปีที่แล้ว +64

    സച്ചിനും ദ്രാവിഡും out ആവുമ്പോൾ യുവരാജ് undello എന്ന് ആശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു indiakk love you yuvi❤🔥🔥

  • @sudheeshanchamvayal1233
    @sudheeshanchamvayal1233 2 ปีที่แล้ว +50

    ഇതായിരുന്നു ആ കാത്തിരുന്ന വീഡിയോ.... ഇപ്പഴും ഇന്ത്യക്ക് ലഭിക്കാത്ത നാലാം നമ്പർ പൊസിഷൻ.... ഇന്ത്യയുടെ ഒരേ ഒരു രാജാവ്,.. Yuvi❤️

  • @haseebhsb
    @haseebhsb 2 ปีที่แล้ว +164

    Yuvi😍 7 ആം നമ്പറും 10 ആം നമ്പറും ഒഴിവാക്കി 12ആം നമ്പർ എടുക്കാൻ പ്രേരിപ്പിച്ചവൻ😍😍

    • @mavinmohan4726
      @mavinmohan4726 2 ปีที่แล้ว +4

      🥰♥️♥️🥰

    • @arunv3233
      @arunv3233 6 หลายเดือนก่อน +1

      ❤❤

  • @Iamtherealhero747
    @Iamtherealhero747 9 หลายเดือนก่อน +4

    യുവി വിരമിച്ച ശേഷം ഞാനും വിരമിച്ചു കളികാണുന്നതിൽ നിന്ന്, യുവി എന്ന രണ്ടക്ഷരം നമുക്ക് നൽകിയ ആ വിരുന്ന് അങ്ങനെ പെട്ടെന്ന് മറക്കാൻ സാധിക്കില്ല എനിക്ക് 🫂🌷

  • @S_12creasionz
    @S_12creasionz 2 ปีที่แล้ว +71

    യുവരാജ് വികാരവും അഭിമാനവും പ്രചോധനവും 😍

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo 2 ปีที่แล้ว +67

    ഇംഗ്ലീഷുകാരുടെ അഹങ്കാരത്തിന് മേൽ അടുത്ത 6 പന്തും ഗാലറിയിലേക്ക് എത്തിച്ചു കൊണ്ട് അയാൾ പ്രതികാരം തീർത്തു ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാൾ മധ്യനിരയിൽ ബാറ്റും ഏന്തി അയാൾ ഇന്ത്യയെ വിജയങ്ങളിലേക്ക് നയിച്ചു
    The great all rounder, the great fielder, warrior, star of 2011wc
    Love you yuvi

  • @fofausy7869
    @fofausy7869 2 ปีที่แล้ว +10

    ഇന്ത്യയ്ക്ക് ലഭിച്ച യഥാർത്ഥ ചാമ്പ്യൻ പ്ലെയർ,,, അതാണ് YUVI

  • @anuanu1775
    @anuanu1775 2 ปีที่แล้ว +27

    കരഞ്ഞുപോയി ഞാൻ എനിക്ക് ഏറെ ഇഷ്ട്ടപെട്ട ബാറ്റ് ബാസ്മാൻ yuvi യെ പോലെ കളിക്കുന്ന ആരുമില്ല ഒരു പ്രേത്യേക സ്റ്റൈൽ ആണ് 🙏🙏🙏

  • @eldhojohn3460
    @eldhojohn3460 2 ปีที่แล้ว +142

    ടീമിൽ വേറെ ആരൊക്കെ ഉണ്ടെങ്കിലും ജയിക്കാൻ പാടുള്ള കളികളിൽ uvi ബാറ്റ് ചെയുമ്പോൾ കിട്ടുന്ന ഒരു കോൺഫിഡൻസ് ഉണ്ടല്ലോ. ഒരു ഉറപ്പാണ് അയാളിൽ കാണികൾക്ക്. പവറും ക്ലാസും ഒത്തിണങ്ങിയ ഒരു അസാമാന്യ പ്ലയെർ.

  • @kannandhani6574
    @kannandhani6574 2 ปีที่แล้ว +14

    എന്നു ഞാൻ യുവിയുടെ അരങ്ങേറ്റം കണ്ടുവോ.., അന്ന് തൊട്ടു ഇനി ഞാൻ മരിക്കുന്ന ദിവസം വരെ.. അദ്ദേഹം ആണ് എന്റെ ഹീറോ.... ❤❤💪

  • @jaseemyoonus7608
    @jaseemyoonus7608 2 ปีที่แล้ว +45

    അന്നും ഇന്നും ഇനി അങ്ങോട്ടും ഒരാളെ മാത്രമേ ക്രിക്കറ്റിൽ ആരാധിച്ചിട്ടുള്ളൂ അത് യുവി യെ ആണ് ❤️🔥 ഈ ഇടം കയ്യന് പകരം ഒരാൾ ഇനി വന്നാലേ ഉള്ളു

    • @NadakkalTharavadu
      @NadakkalTharavadu 2 ปีที่แล้ว +2

      Me too 🙏🏼✌🏻 ❤

    • @afridbacker2142
      @afridbacker2142 2 ปีที่แล้ว +1

      Same bro🥺❤️

    • @videshlal5761
      @videshlal5761 3 หลายเดือนก่อน +1

      Yuvi fan ,no one replaced our prince.

  • @shafeeqrazz4355
    @shafeeqrazz4355 2 ปีที่แล้ว +55

    ആരൊക്കെ വന്നിട്ടും പോയിട്ടും മാധ്യനിരയിലെ ആ വിടവ് ഇപ്പോഴും നികത്താൻ ആയില്ല

  • @amalvasopanam3682
    @amalvasopanam3682 2 ปีที่แล้ว +168

    Dhoni Yuvraj ഇവർ ഉള്ള മധ്യനിര ഇനി സ്വപ്നങ്ങളിൽ മാത്രം.. ❤️

  • @arunajay7096
    @arunajay7096 2 ปีที่แล้ว +36

    ദാദ യുടെ കണ്ടെത്തൽ kaif, യുവി, ധോണി, സേവാഗ്, നെഹ്ര, ഹർഭജൻ, സഹീർ 🔥🔥😍💪

  • @syampb9044
    @syampb9044 2 ปีที่แล้ว +79

    എന്റെയൊക്കെ കുട്ടികാലം ഓർമ വരുന്നു, എന്നാ കളി ആരുന്നു 2007 ലെ ഫസ്റ്റ് T 20 വേൾഡ് കപ്പ്‌

    • @kenelytics6754
      @kenelytics6754 2 ปีที่แล้ว +9

      Yes
      ESPN ഇൽ ആയിരുന്നു അന്നത്തെ telecast
      Good old Days 😅🔥

    • @syampb9044
      @syampb9044 2 ปีที่แล้ว +1

      @@kenelytics6754 അതെ ❤️

  • @susanthikasusanthika6406
    @susanthikasusanthika6406 2 ปีที่แล้ว +40

    Yuvi dhoni ഇന്ത്യൻ മധ്യ നിര ബാറ്റിംഗ് മനോഹരമാക്കിയ 2 ഇതിഹാസങ്ങൾ ❤️❤️

  • @VysakhKannur385
    @VysakhKannur385 2 ปีที่แล้ว +52

    ഞങ്ങളുടെ ചങ്കിടത്തിൽ നിന്റെ ചങ്കൂറ്റത്തിന് വിരാമമില്ലൊരിക്കലും...
    യുവി ❤️🙏🙌

  • @youyubenoob8030
    @youyubenoob8030 2 ปีที่แล้ว +122

    യുവിയും കൈഫും
    ഓഫ് സൈഡ് ഫീൽഡിൽ ഉള്ള ഒരു കാലം💥🔥

    • @anish37260
      @anish37260 2 ปีที่แล้ว +4

      സുരേഷ് റൈനയെ മറക്കല്ലേ..

    • @naseemhashmi5407
      @naseemhashmi5407 2 ปีที่แล้ว +4

      @@anish37260 അത്‌ പിന്നീട് ആണ്

    • @arunkr6219
      @arunkr6219 2 ปีที่แล้ว +3

      Middle order ലെ ആ പാർട്ണർഷിപ്പുകൾ 🥰🥰🥰yuvi🧡kaif

    • @youyubenoob8030
      @youyubenoob8030 2 ปีที่แล้ว +2

      @@anish37260 റെയ്‌ന സ്ലിപ്പിൽ ഫീൽഡ് ചെയ്യുമ്പോൾ ചുമ്മാ തീ 🔥

    • @arunajay7096
      @arunajay7096 2 ปีที่แล้ว

      പറക്കുന്ന രണ്ടുപേർ 😍

  • @shajishaji1453
    @shajishaji1453 2 ปีที่แล้ว +14

    കോടിയിൽ ഒന്നെ കാണു ഇതുപോലെ ഒരു ഐറ്റം 👍👍👍👍💞💞💞💞💞❤❤❤❤❤❤

    • @abdulmanaf7056
      @abdulmanaf7056 2 ปีที่แล้ว +3

      കോടിയിലല്ല,ലോകത്ത് ഈ ഐറ്റം ഒന്നേയുള്ളൂ.യുവരാജാവ്👑💪

  • @remyanandhini8105
    @remyanandhini8105 2 ปีที่แล้ว +12

    യുവി ♥️♥️ യുവിയെ എല്ലാർക്കും ഇഷ്ടാണ്...ആ ആറ് സിക്സ് ഒരിക്കലും മറക്കാൻ പറ്റില്ല ആ കളി ലൈവ് കാണാനും പറ്റി...

  • @salbinscaria1146
    @salbinscaria1146 2 ปีที่แล้ว +21

    അന്നും ഇന്നും ഒരാളെ മാത്രേ ക്രിക്കറ്റിൽ ഇത്രയും ആരതിച്ചിട്ടുള്ളു ഇനി ആരൊക്കെ വന്നാലും പോയാലും അത് അങ്ങനെ തന്നെ ആയിരിക്കും ♥️ love u yuvi and miss u 💟

  • @faisalpk522
    @faisalpk522 ปีที่แล้ว +9

    2019 യുവി പടിയറങ്ങിയപ്പോൾ എന്റെ ഇന്ത്യൻ ക്രിക്കറ്റ് live കാണുന്നതും അവസാനിച്ചു....പിന്നീട് അങ്ങോട്ട് ഞാൻ ഇന്ത്യയുടെ ഒരു കളിയും ഫുൾ live കണ്ടിട്ടില്ല.....എന്റെ ക്രിക്കറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്ലേയർ എന്നും നിങ്ങളാണ് യുവി❤❤❤❤

  • @chikkuchandran5825
    @chikkuchandran5825 2 ปีที่แล้ว +9

    യുവിയെ കുറിച്ച് എന്ത് കേട്ടാലും രോമാഞ്ചം ആണ് പിന്നീട് ഒരു സങ്കടവും ആ നശിച്ച കാൻസർ വന്നില്ലായിരുന്നെങ്കിൽ ഇനിയും ഒരുപാട് record നേടിയേനെ 👍🏻ഞാൻ എന്നും ഒരു കട്ട yuvi ആരാധകൻ ❤️

  • @AkhilRajga3221
    @AkhilRajga3221 2 ปีที่แล้ว +23

    ഇന്ത്യയുടെ യുവരാജാവ് 🔥🔥🔥

  • @anandhuaniyappan8383
    @anandhuaniyappan8383 2 ปีที่แล้ว +28

    അവതരണം 😘 സമ്മാതിരിക്കാൻ വയ്യാ
    യുവി 💙 12⚡️

  • @Fspx
    @Fspx ปีที่แล้ว +3

    യുവരാജാവ് ❤️❤️👍🏼

  • @ajeeshvishnu2724
    @ajeeshvishnu2724 2 ปีที่แล้ว +23

    Yuvi വേറെ ഒരു വികാരം ആണ് 😍🔥❤️

  • @AmeenjunaidAmeenjunaid-ij5ik
    @AmeenjunaidAmeenjunaid-ij5ik ปีที่แล้ว +1

    My fav player

  • @klbossweareone2122
    @klbossweareone2122 2 ปีที่แล้ว +14

    എന്റെ കണ്ണുനിറഞ്ഞു 😊

  • @Mr_stranger_23
    @Mr_stranger_23 2 ปีที่แล้ว +10

    ആദ്യ കളി കണ്ടതുമുതൽ ഇദ്ദേഹത്തിന്റെ ഫാൻ ആയി മാറി.. ഇന്നും കട്ട yuvi ഫാൻ..❤

  • @people3647
    @people3647 2 ปีที่แล้ว +20

    യു വി പകരം വയ്ക്കാൻ മറ്റൊരാളില്ല ഇന്ത്യൻ ക്രിക്കറ്റിൽ 🧡❤❤❤❤

  • @nikhilsuresh2060
    @nikhilsuresh2060 2 ปีที่แล้ว +22

    Yuvi❤, നിങ്ങൾ ജീവിച്ചത് എന്റെ ഹൃദയത്തിൽ ആയിരുന്നു, ഇന്നും ജീവിക്കുന്നു, നിങ്ങളെ കുറിച്ച് എന്ത് പറയണം എന്ന് അറിയില്ല, ഒരിക്കൽ കൂടി ടീം ൽ തിരുകി എത്തിയിരുനെൽ എന്ന് ആഗ്രഹം മാത്രമേ ഉള്ളു ❤🥺💔

  • @vipinvipindas7921
    @vipinvipindas7921 2 ปีที่แล้ว +5

    ഇവനൊരു പകരക്കാരനോ സ്വപ്നങ്ങളിൽ മാത്രം

  • @RejeeshkNair-wl4pb
    @RejeeshkNair-wl4pb ปีที่แล้ว +10

    ആ രാജാവിന്റെ കസേര ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു
    സച്ചിൻ വിരമിക്കുന്നത് വേൾഡ് കപ്പ് കൊണ്ടാകണം എന്ന് മനസ്സിൽ ഉറപ്പിച്ച യഥാർത്ഥ കളിക്കാരൻ ❤❤❤

  • @alameenssallu4890
    @alameenssallu4890 6 หลายเดือนก่อน +1

    രോമാഞ്ചം യുവരാജ്

  • @ajmalshifa2430
    @ajmalshifa2430 2 ปีที่แล้ว +18

    തനിക്കു പകരം ഒരാൾ.. അതത്ര എളുപ്പമല്ല 🙂💯

  • @adnanadnankvr6060
    @adnanadnankvr6060 2 ปีที่แล้ว +12

    ഇരുന്നു കൊണ്ട് ബൗൾ ബൗണ്ടറി കടത്താൻ ഒരാളെ പിറവി കൊണ്ടിട്ടുള്ളു നമ്മുടെ സ്വന്തം യുവരാജാവ് തന്നെ Hates of you യുവി ❤️❤️

  • @ദളപതി-ഘ2ദ
    @ദളപതി-ഘ2ദ 2 ปีที่แล้ว +13

    സച്ചിന്റെ കരിയർ പൂർണം ആകാൻ വേണ്ടി പിറന്നവൻ. 💯 ആ 12 ആം നമ്പർ ജേഴ്‌സിക്കാരൻ എന്നും ഓർമയിൽ ഉണ്ടാവും 💯..പറയുമ്പോൾ യൂവിയുടെ 12 ബോളിലെ 50, അതിലെ തുടർച്ചയായ 6 സിക്സ് ഇതാവും എല്ലാർക്കും ഓർമ... ക്രിക്കറ്റ് നെഞ്ചിലേറ്റിയവർക്ക് ശക്തർ ആയ ഓസിസ് ടീമിന് എതിരെ സെമിയിൽ നേടിയ 30 ബോളിലെ 70 റൺ ഏറ്റവും മികച്ചത് ആവും... 🔥 യൂവി ഇല്ലാതെ സച്ചിന്റെ കരിയർ പൂർണതയിൽ എത്തില്ല അതുപോലെ യൂവി എന്ന പോരാളി ഇല്ലാതെ ധോണി മികച്ച ക്യാപ്റ്റനും ആകില്ല 💯

  • @unnikrishnanab4799
    @unnikrishnanab4799 2 ปีที่แล้ว +10

    അന്നും ഇന്നും എന്നും യുവി and DAda ആണ് ക്രിക്കറ്റിൽ എൻ്റെ താരങ്ങൾ

  • @abhijithsuresh5650
    @abhijithsuresh5650 ปีที่แล้ว +10

    ഇന്ത്യ ഉയർത്തിയ മൂന്ന് ഐസിസി കപ്പിലും പ്ലേയർ ഓഫ് സീരീസ് യുവരാജ് ആയിരുന്നു അപോൾ മനസ്സിലാകും അയാളുടെ റേഞ്ച്

  • @S.malik123
    @S.malik123 2 ปีที่แล้ว +52

    ഞാൻ ഒരു ഇടം കയ്യൻ ബാറ്റിസ്മാൻ ആണ്... യുവിയെ ഒരുപാട് ഇഷ്ടം ആണ് ❤

    • @Vinodkumar24A
      @Vinodkumar24A 2 ปีที่แล้ว +5

      ഞാൻ വലംകയ്യൻ ബാറ്റ്സ്മാൻ ആണ്. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും ഏറ്റവും വിസ്മയിപ്പിച്ചിട്ടുള്ളതും ആയ ബാറ്സ്മാന്മാരിൽ ഭൂരിഭാഗവും ഇടങ്കയ്യന്മാർ തന്നെ. ലാറ, യുവി, ദാദ, സംഗക്കാര, കാംബ്ലി, ഗിൽക്രിസ്റ്റ്, സയ്ദ് അൻവർ, ഗംഭീർ, .. വലംകയ്യന്മാരിൽ ഇത്തരം elegance ഉള്ളത് രോഹിത് ശർമ്മ, ജയവർദ്ധനെ, VVS ലക്ഷ്മണ തുടങ്ങിയവർക്കാണ്.

    • @akshay9208
      @akshay9208 2 ปีที่แล้ว +2

      Njanum😍😍...ഇങ്ങേരുടെ ഓരോ ഷോട്ടിനും ഒരു പ്രത്യേക ഭംഗിയാണ്😍😍❤️

    • @vishnutkclt
      @vishnutkclt 2 ปีที่แล้ว +1

      Me tooo

  • @anuyuvi8470
    @anuyuvi8470 2 ปีที่แล้ว +9

    6 ball 6 six.. എന്റെ hero YUVI മിസ്സ്‌ you

  • @sarath76682
    @sarath76682 ปีที่แล้ว +11

    തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ധോണിയുടെ അർജുനൻ ❤❤❤❤❤.... Yuvi♥️♥️the prince

    • @ManojGManu-nq6du
      @ManojGManu-nq6du 5 หลายเดือนก่อน +1

      ❤❤❤

    • @mithunsankar.g2764
      @mithunsankar.g2764 5 หลายเดือนก่อน

      ഗാംഗുലി അർജുൻ

    • @aneeshmathew1670
      @aneeshmathew1670 3 หลายเดือนก่อน +1

      Dhoniyude alla ganguliyude therali

  • @aarsharamachandran7751
    @aarsharamachandran7751 2 ปีที่แล้ว +11

    ധോണിക്കുശേഷം ക്യാപ്റ്റൻ ആകാൻ അർഹനായ ഒരേയൊരാൾ. വ്യക്തിഗത റെക്കോഡിനേക്കാൾ ടീമിനു വേണ്ടി , വിജയത്തിനു വേണ്ടി കളിച്ച കളിക്കാരൻ. !!!❤️ അപമാനിച്ചു ഇറക്കിവിട്ടു.

  • @niyasmohammed317
    @niyasmohammed317 2 ปีที่แล้ว +22

    Teenager... 2011 world cup..... കട്ട yuvi fan...... 😍😍😍
    One of the best moments of my life... സന്തോഷം കൊണ്ട് ഞാൻ ആദ്യമായി കരഞ്ഞ ദിവസം..

  • @ajeshaju6188
    @ajeshaju6188 2 ปีที่แล้ว +6

    കണ്ണുകൾ നിറഞ്ഞു പോയി യുവി ഇഷ്ടം 😘😘😘

  • @pk25-------
    @pk25------- 2 ปีที่แล้ว +24

    Yuvraj 2007 to 2011 vere level player, big fan

  • @thejasp4838
    @thejasp4838 ปีที่แล้ว +1

    Middle order il yuviye pole oraal eni undavum tonunnilla...dada Ayaan yuviye valarthiyath❤❤..good old times😢.

  • @sandhyeshkp
    @sandhyeshkp 2 ปีที่แล้ว +4

    ഇതിലും നന്നായി യുവിയെ അവതരിപ്പിക്കാൻ കഴിയും എന്ന് തോന്നുന്നില്ല... നല്ല അവതരണം... പഴയ ഓർമകളിലേക്ക് എത്തിയ പോലെ ❤️❤️

  • @prajeeshprasannakumar
    @prajeeshprasannakumar 2 ปีที่แล้ว +12

    96ൽ സച്ചിനെന്ന ഒറ്റയാനും 99ൽ ദ്രാവിഡും 2003ൽ ടീം ഒന്നടങ്കവും ശ്രമിച്ചിട്ടും കിട്ടാതെ പോയ worldcup.
    നല്ല വാചകം

  • @darknight3526
    @darknight3526 2 ปีที่แล้ว +33

    യുവി ഗ്രീസിൽ വന്നാൽ കളി കണ്ടിരുന്ന ഞാൻ അതൊരു കാലം അന്നത്തെ ഒരു ഫീൽ ഒന്നും ഇന്ന് കിട്ടുന്നില്ല 😄

  • @kishorekumar1213
    @kishorekumar1213 7 หลายเดือนก่อน +1

    Best tribute to yuvaraj singh thanks media One

  • @Axif-10
    @Axif-10 ปีที่แล้ว +1

    UV യെ കുറിച്ച് ഒരു ന്യൂസ്‌ പറഞ്ഞതിന് ഒരായിരം നന്ദി ❤❤🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏

  • @sumeshponnu9974
    @sumeshponnu9974 2 ปีที่แล้ว +10

    നന്ദി ഈ വീഡിയോ ഞങ്ങൾക് സമ്മർപ്പിച്ചതിനു 👌👌👌👌👌യുവി 🔥🔥🔥

  • @sarath_stalinist
    @sarath_stalinist 2 ปีที่แล้ว +12

    അങ്ങേർ ക്രീസിൽ ഉള്ളത് തന്നെ കണ്ടിരിക്കാൻ ഒരു 🔥ആണ് 😍😍😍

  • @vinayanvinod4754
    @vinayanvinod4754 ปีที่แล้ว +6

    യുവി ❤❤ക്യാൻസർ വന്നില്ലായിരുന്നു എങ്കിൽ... ഇനിയും കുറെ. നേട്ടങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം സമ്മാനിച്ചേനെ...❤❤❤

  • @eminemin3235
    @eminemin3235 2 ปีที่แล้ว +8

    അർഹിക്കുന്ന ഒരു വിടവാങ്ങൽ മാച്ച് കൊടുക്കാത്ത ഇന്ത്യൻ ടീമിന് യുവരാജ് ഫാൻസിന്റെ ശാപം എന്നും ഉണ്ടാകും,😥😥

  • @babubaburaj8220
    @babubaburaj8220 2 ปีที่แล้ว +12

    യുവരാജ് സിങിനെപോലെയു കളിക്കാർ ഇന്ന് ഇന്ത്യൻ ടീമിൽ ഇല്ല,അതാണ് ഇന്ത്യൻ ടീമിന്റെ ശാപവും, തകർച്ചയും.

  • @aneeshosm
    @aneeshosm ปีที่แล้ว +2

    യുവി 😍😍😍😍😍ഇന്ത്യൻ no 1 കളിക്കാരൻ 😍😍😍😍😍😍😍😍😍

  • @TheTruth-zf6pu
    @TheTruth-zf6pu 2 ปีที่แล้ว +11

    ക്രിക്കറ്റ്‌ ലോകത്ത് പകരം വെക്കാനില്ലാത്ത ഒരെഒരു king... 😍yuvi 😍my all-time favorite ❤️😍

  • @eat_of_the_day
    @eat_of_the_day 2 ปีที่แล้ว +2

    ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റർ..അതിനേക്കാൾ ഉപരി ഇഷ്ടപ്പെട്ട വ്യക്തത്വം love you യുവി

  • @multitape4951
    @multitape4951 2 ปีที่แล้ว +4

    He is master of Indian cricket. One and only YUVI...

  • @lulululu178
    @lulululu178 2 ปีที่แล้ว +4

    Yuv Raj ,Kaif fielding athokke oru kaalam🥰🥰

  • @jijujaison
    @jijujaison 2 ปีที่แล้ว +13

    Most stylish left hander ..🔥

  • @abinmanoj2232
    @abinmanoj2232 2 ปีที่แล้ว +3

    ഇന്നത്തെ ഇന്ത്യൻ ടീമിലെ പല കളിക്കാരിലും കാണാൻ പറ്റാതെപോകുന്നത് യുവിയൊക്ക കാഴ്ചവെച്ച കളിയോടുള്ള ആത്മാർത്ഥതയാണ്.അവർ താരത്തിളക്കത്തിനും പണക്കൊഴുപ്പിനും മാത്രം പ്രാധാന്യം നൽകുന്നു.

  • @muhammedmishab2708
    @muhammedmishab2708 ปีที่แล้ว +2

    ആര് out ആയി പോയാലും ഇനി യുവി ഉണ്ടല്ലോ എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു അത് പോലെ പ്രതിക്ഷിക്കാൻ ഒരു തരം ഇപ്പോ ഇല്ല ഇനി ഉണ്ടാവും പോവുന്നില്ല ❤❤❤

  • @PradeepKumar-el9cb
    @PradeepKumar-el9cb ปีที่แล้ว +1

    ഞാൻ ഒരു യുവി ഫാൻ അല്ല..... പക്ഷെ യുവി യാണ് താരം.... ലോകം അടക്കി വാണ ആസ്‌ത്രേലിയയെ പോലും വെല്ലുവിളിക്കാൻ ഇന്ത്യക്ക് ഒരേ ഒരു മുതലേ ഉണ്ടായിരുന്നുള്ളു വൈറ്റ് ബോളിൽ അത് യുവരാജ് തന്നെ യാണ് ❤❤❤

  • @sivaprasad1682
    @sivaprasad1682 2 ปีที่แล้ว +7

    യുവരാജ് 🥰🥰🥰🥰

  • @KattileKannan98
    @KattileKannan98 2 ปีที่แล้ว +8

    ഇതേപോലെ..ഇടയ്ക്ക്..❤️❤️ documentry ഇടുന്ന മീഡിയ one😊🙌

  • @lulululu178
    @lulululu178 2 ปีที่แล้ว +1

    Yuv Raj & Kaif my evr Tim fvrt..

  • @kamblyvlogs1078
    @kamblyvlogs1078 ปีที่แล้ว +3

    എനിക്കെത്ര പ്രിയമെന്നോ യുവി സേവാഗ് ഗംഭീര്‍... ❤

  • @kingstarkellur
    @kingstarkellur 2 ปีที่แล้ว +11

    യുവി ഇന്നില്ലാത്തത് 😢😢😢😢വല്ലാത്ത ടെൻഷൻ 😢
    വല്ലാത്ത ഓൾറൌണ്ടർ അദ്ദേഹം ഇപ്പോഴും സിമ്പിളായി 6 അടിക്കുന്നത് കാണുമ്പോ ഇപ്പോഴും ഉണ്ടെങ്കിൽ 20/20 ഇന്ത്യ നേടിയേനെ 😔

  • @afsalkalatt6685
    @afsalkalatt6685 2 ปีที่แล้ว +16

    യുവി ഫാൻസ് ഇവിടെ ഉണ്ടൊ

    • @shahulleo271
      @shahulleo271 2 ปีที่แล้ว

      Fans und pakshe comment like cheyyilla

    • @sandeepkoyyottu8882
      @sandeepkoyyottu8882 2 ปีที่แล้ว

      ഉണ്ട്. ഓസ്ട്രേലിയൻ ടീമിന് പണി കൊടുത്ത മികച്ച കളിക്കാരൻ

  • @Dravidian-Secularism
    @Dravidian-Secularism 2 ปีที่แล้ว +16

    എന്ന ക്രിക്കറ്റ് കാണിക്കാൻ തോന്നിച്ച മുതൽ - ആറാമത്തെ പന്തും ഗാലറി യിലേക് പറന്നു കയറിയപ്പോൾ tv എടുത്തു ഡാൻസ് ചെയ്താ ആഘോഷം 🔥🔥🔥🔥🔥🔥😂

  • @anandhuvadakkan1591
    @anandhuvadakkan1591 2 ปีที่แล้ว +2

    സച്ചിൻ, യുവരാജ്, ധോണി
    ഇവർ മൂന്നു പേരും ആണ് എന്റെ ഹീറോ

  • @juwinjose4478
    @juwinjose4478 2 ปีที่แล้ว +15

    Ningalk cheytha ettavum nalla program
    Ettavum underrated aaaya player aayirnu yuvi ppaaa
    Cancer killed his career 😐😐😍

    • @amal6031
      @amal6031 2 ปีที่แล้ว

      🥲

  • @vazhathopevlogs2027
    @vazhathopevlogs2027 2 ปีที่แล้ว +1

    യുവിയുടെ വരവോടെ ആണ് ഇന്ത്യൻ ക്രിക്കറ്റ്‌ players diving ക്യാച്ച് യൊക്കെ ചെയ്യുവാൻ തുടങ്ങിയത്,
    കപിൽ, യുവി, രവീന്ദ്ര ജഡേജ A GAME CHANGER ALROUNDER INDIA CRICKET TEAM

  • @surashrs6148
    @surashrs6148 2 ปีที่แล้ว +3

    അവതാരകനെ അഭിനന്ദിക്ക് ആണ് വാക്കുകളില്ല കാരണം നിങ്ങളുടെ വാക്കുകൾ പുതു തലമുറയ്ക്ക് ഞങ്ങളെപ്പോലുള്ളഫാൻസിനും അഫിമാനർഹമാണ് thanks

  • @lzeee
    @lzeee 2 ปีที่แล้ว +7

    One of the Greatest in History of CRICKET 🏏♥️

  • @rohannagaroor8907
    @rohannagaroor8907 4 หลายเดือนก่อน

    Yuvi 🤍

  • @sreenathpoovangoth4294
    @sreenathpoovangoth4294 2 ปีที่แล้ว +8

    Yuvraj 💙🔥💫

  • @saribipin4255
    @saribipin4255 ปีที่แล้ว +2

    Yuvi ....❤❤❤❤❤ love from 90's kid

  • @arpithbiju9417
    @arpithbiju9417 2 ปีที่แล้ว +8

    Yuvi-Dhoni, India's all time best Middle order partenrship.

    • @vishnur6556
      @vishnur6556 2 ปีที่แล้ว

      Yuvi-Dhoni-Raina ❤️❤️❤️
      All time favourite

  • @sugathakumari5806
    @sugathakumari5806 ปีที่แล้ว

    Yes my favrt player.
    Great player...

  • @viki2444
    @viki2444 2 ปีที่แล้ว +4

    one and only ❤️yuvi❤️