14 ഓവറില്‍ മുംബൈക്ക് മറികടക്കേണ്ടത് 190 റൺസ്; ശേഷം നടന്നത്... | Commentary box | MI VS RR | 2014

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @vc2506
    @vc2506 ปีที่แล้ว +1610

    Ipl എക്കാലത്തെയും മികച്ച മാച്ച് ആയിരുന്നു അത് മുംബൈ ആരാധകർ ഒരിക്കലും മറക്കാൻ പറ്റാത്ത കളി 🤩... ഇപോഴും അത് ഓർക്കുമ്പോൾ തന്നെ രോമാഞ്ചം ആണ് 🔥

    • @jomonambrose3742
      @jomonambrose3742 ปีที่แล้ว +42

      @jopan ahh, അങ്ങ് മാറി ഇറുന്ന് മോങ്

    • @jimmythehat579
      @jimmythehat579 ปีที่แล้ว +2

      Ipl അല്ല monuse അത്

    • @lateefkvm7692
      @lateefkvm7692 ปีที่แล้ว +5

      Mi💪

    • @sivaprasadvg8715
      @sivaprasadvg8715 ปีที่แล้ว +5

      മറക്കില്ല രാമാ.. 💥

    • @arjundasmp4676
      @arjundasmp4676 ปีที่แล้ว

      ​@@jimmythehat579???

  • @arunkumarkalathil2022
    @arunkumarkalathil2022 ปีที่แล้ว +1020

    ഞങ്ങൾ മുംബൈ തോറ്റു എന്നു കളികഴിയാതെ ഇന്നേ വരെ വിശ്വസിച്ചിട്ടില്ല. അതാണ് mi ഫാൻസ്

    • @abbasyemz154
      @abbasyemz154 ปีที่แล้ว +66

      പൊള്ളാർഡ് ക്രീസിൽ ഉള്ളപ്പോൾ 🫂💙

    • @ansar222bathi8
      @ansar222bathi8 ปีที่แล้ว +13

      Mumbai Dil Se

    • @kevintvm1683
      @kevintvm1683 ปีที่แล้ว +8

      Sathym💙

    • @hrithikvinod5450
      @hrithikvinod5450 ปีที่แล้ว +3

      Believe 💙

    • @sarunpsunny
      @sarunpsunny ปีที่แล้ว +2

      💙💙💙💙

  • @stranger5426
    @stranger5426 ปีที่แล้ว +145

    അന്ന് ഇത് ലൈവ് കണ്ടതാണ്. ഇപ്പോഴും ഈ പറഞ്ഞതെല്ലാം കിറുകൃത്യമായി ഓർക്കുന്നുണ്ട്. കടുത്ത മുംബൈ ഫാനായിരുന്ന എനിക്കൊക്കെ അന്ന് ഉണ്ടായിരുന്ന ഒരു ഫീല്🤩.

  • @gzljm0072
    @gzljm0072 ปีที่แล้ว +178

    Nte മോനെ താങ്കളുടെ അവതരണത്തിന് പോലും ആ പഴയ ആവേശം 🔥💙

  • @muhammedashrafaz9627
    @muhammedashrafaz9627 ปีที่แล้ว +598

    ഈ മാച്ച് കണ്ടവർക്ക് ഒരിക്കലും ഇവരെ മറക്കാൻ പറ്റില്ല
    Corey Anderson💙
    Aditya tare💙

    • @kasyapmk9118
      @kasyapmk9118 ปีที่แล้ว +3

      Angry Dravid

    • @beenan4755
      @beenan4755 ปีที่แล้ว +22

      Rayudu

    • @arjunsubhash9710
      @arjunsubhash9710 ปีที่แล้ว +4

      വന്നവർ എല്ലാവരും അടിച്ചു 🔥🥵

    • @jobyjohn9617
      @jobyjohn9617 ปีที่แล้ว +3

      കോഴ കളി

    • @mubashirsha8884
      @mubashirsha8884 ปีที่แล้ว +6

      Raydu

  • @hadilmadari9741
    @hadilmadari9741 ปีที่แล้ว +360

    മുംബൈ അന്നും ഇന്നും അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടേയുള്ളൂ ....❤

    • @troloose6216
      @troloose6216 8 หลายเดือนก่อน +2

      ippozhum 🙄

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 8 หลายเดือนก่อน

      ​@@troloose6216മാനേജ്മെന്റ് നന്ദി ഇല്ലാത്ത തെണ്ടികൾ 👌👌👌👌👌

    • @franklinrajss2310
      @franklinrajss2310 6 หลายเดือนก่อน

      ​@@troloose6216ഇത്തവണയും

  • @naseefnaz5082
    @naseefnaz5082 ปีที่แล้ว +355

    എന്റെ അനുഭവത്തിൽ Best Match ever Happened in IPL 🥵

  • @thengaakolamaangaatholi
    @thengaakolamaangaatholi ปีที่แล้ว +113

    ഞാൻ live കണ്ട് കോരിതാരിച്ച match ഒരിക്കലും മറക്കാൻ പറ്റില്ല ഈ match

  • @akhilakhil712
    @akhilakhil712 ปีที่แล้ว +665

    CSK fan ആയ ഞാൻ പോലും wonder അടിച്ച് കണ്ട MI match one of the best ever 🎉

    • @vishnuc6392
      @vishnuc6392 ปีที่แล้ว +7

      Thats mi❤

    • @rasheedkallakkan5426
      @rasheedkallakkan5426 ปีที่แล้ว

      @@vishnuc6392 efhhfevfeh hfefhefef

    • @evilshadow7469
      @evilshadow7469 ปีที่แล้ว +1

      MI❤

    • @Loneranger-gs5yc
      @Loneranger-gs5yc ปีที่แล้ว +1

      Mi da💜

    • @VichuzzGuppy
      @VichuzzGuppy ปีที่แล้ว +5

      ഇന്നലെ GT അടിച്ച് അണ്ണാക്കിൽ കൊടുത്തു 😆😆

  • @TOP10-Creation
    @TOP10-Creation ปีที่แล้ว +352

    One of the greatest match ever in IPL...
    💙💙💙

    • @sobintb7769
      @sobintb7769 ปีที่แล้ว +18

      Not only in IPL.. In whole cricket💙

    • @sobintb7769
      @sobintb7769 ปีที่แล้ว +3

      @spyeditz one of the Enne paranjollu..
      not mentioned this is the greatest match ever..

    • @sobintb7769
      @sobintb7769 ปีที่แล้ว +1

      @spyeditz 💯❣️

  • @sreeharisreekumar7994
    @sreeharisreekumar7994 ปีที่แล้ว +173

    എത്ര safe zone ൽ നിന്നാലും അവസാന ball വരെ ഭയക്കണം അവരെ.. വെറും വാക്കല്ല അത്തരം ഒരുപാട് സന്ദർഭങ്ങൾ പ്രകടനത്തിലൂടെ എഴുതി ചേർത്ത ടീം ആണ് മുംബൈ ഇന്ത്യൻസ് 💙

  • @melvinkrishn3785
    @melvinkrishn3785 ปีที่แล้ว +158

    Corey Anderson born only to play this single match
    One match forever in everybodies heart

  • @abirajap6252
    @abirajap6252 ปีที่แล้ว +59

    രോമാഞ്ചം at its peak...ഓർക്കുമ്പോൾ തന്നെ രോമാഞ്ചം 🔥🔥🔥

  • @jaleelvadakkethil2153
    @jaleelvadakkethil2153 ปีที่แล้ว +43

    ഒരു രക്ഷയുമില്ല . .. കളി കാണാൻ പറ്റിയില്ല.... പക്ഷേ ഈ അവതാരകൻ്റെ magical അവതരണം കൊണ്ട് ശരിക്കും ഈ കളി ഈ പ്ലാറ്റ്ഫോമിൽ വീണ്ടും നടന്നിരിക്കുന്നു . Good job bro..... Weldon

    • @shafisali
      @shafisali ปีที่แล้ว +1

      അതെ കളി കണ്ട പോലെ ത്രില്ലിംഗ്......

  • @vishnuprasadl5014
    @vishnuprasadl5014 ปีที่แล้ว +71

    ക്രിക്കറ്റ് ദൈവത്തെ കണ്ടാണ് ഞങ്ങൾ ക്രിക്കറ്റ്‌ എന്താണ് എന്ന് പഠിച്ചത്, അദ്ദേഹം കളിച്ച ടീമിനെയും ഞങ്ങൾ ഇഷ്ടപ്പെട്ടു പോയി, ആരൊക്കെ വന്നാലും പോയാലും ഈ ടീമിനോടുള്ള ഇഷ്ടം മാറുകയില്ല ❤️

    • @maheshmahendran8153
      @maheshmahendran8153 ปีที่แล้ว +2

      Cricket ennu paranjal athu daivam thanne aanu.. Karanam adeham retire cheythathinu sesham ishtamulla baigon bartha undakkan organic krishi cheyyunnu... Rarest ever.. Dearest ever... One and only..

  • @ashkartp8489
    @ashkartp8489 ปีที่แล้ว +78

    ഈ കളി ഞാൻ മുഴുവൻ കണ്ടിരുന്നു.. ഇത്രയും thrill അടിച്ച match.. ലോക ചരിത്രത്തിൽ ഇനി undaavumoonn സംശയമാണ്

  • @ajithasree3211
    @ajithasree3211 ปีที่แล้ว +205

    Cup തൂക്കാൻ കഴിഞ്ഞില്ല അതിന് പകരം next year തൂക്കി mi army💙🔥

    • @san3642
      @san3642 ปีที่แล้ว +4

      Aa potte saralla next year🙌🏻

    • @Dan22405
      @Dan22405 7 หลายเดือนก่อน +1

      Aa potte next year🤡

  • @JourneyUnveiledFromMe
    @JourneyUnveiledFromMe ปีที่แล้ว +14

    ഇ story ഇപ്പോൾ കേൾക്കുമ്പോഴേ goosebumps അപ്പൊ എൻറെ അന്നത്തെ അവസ്ഥ വീട് ഞാൻ അലറി പൊളിച്ചിട്ട ദിവസം

  • @joshwakb899
    @joshwakb899 ปีที่แล้ว +50

    ഞാൻ ഇപ്പോഴും പറയുന്നു മുംബൈ💙 ദൈവത്തിൻ്റെ പോരാളികൾ🔥💙 തന്നെ

  • @sulfikaralisulfi2674
    @sulfikaralisulfi2674 ปีที่แล้ว +45

    കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ipl match...💙

  • @saidalipazhedath5489
    @saidalipazhedath5489 ปีที่แล้ว +142

    ദൈവത്തിന്റെ പോരാളികൾ തോറ്റു കൊണ്ട് തുടങ്ങുന്നത് വിമർശകരുടെ വായ അടപ്പിക്കാൻ ആണ് 💙💙💙

  • @sunjus1693
    @sunjus1693 ปีที่แล้ว +115

    Greatest IPL match ever ❤️

  • @akshay1543
    @akshay1543 ปีที่แล้ว +10

    ഹോ മോനെ ഈ കളി ഒക്കെ അന്ന് live കണ്ടപ്പോൾ ഉള്ള അവസ്ഥ പറഞ്ഞു അറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു💥🔥🔥♥️

  • @pranavpkumar4426
    @pranavpkumar4426 ปีที่แล้ว +45

    അത് വരെ ഫോം ആവാത്ത corey Anderson adich തൂകി 🥵🔥

  • @shahabazch4086
    @shahabazch4086 ปีที่แล้ว +75

    Rahul Dravid was the coach of RR in that season. It was a great finish from Ambati Rayudu. Faulkner was beaten badly

  • @jishnukn1298
    @jishnukn1298 ปีที่แล้ว +10

    അതൊരു മാച്ചയിരുന്നു 😍😍 ഒരു മുംബൈ ആരാധകനും മറക്കാൻപറ്റാത്ത മാച്ച് ❤️

  • @madhav7403
    @madhav7403 ปีที่แล้ว +19

    ഈ മത്സരമാണ് എന്നെ മുംബൈ ഇന്ത്യൻസിന്റെ ആരാധകനാക്കിയത്. ഈ വർഷത്തെ എലിമിനേറ്ററിൽ തോറ്റതിന് മുംബൈയെയും അവരുടെ ആരാധകരെയും ട്രോളുന്നവർക്ക് മുംബൈയുടെ ചരിത്രം അറിയില്ല. തോൽക്കുന്നത് വരെ ഞങ്ങളുടെ തിരിച്ചുവരവിന്റെ വിശ്വാസം ഞങ്ങൾക്കുണ്ട്. അടുത്ത വർഷം ഞങ്ങൾ മടങ്ങിവരും💙

    • @bbhouse-cuts7650
      @bbhouse-cuts7650 7 หลายเดือนก่อน +1

      But hardik aaayippyi captain 😶

  • @hashirhassan3357
    @hashirhassan3357 ปีที่แล้ว +47

    Ingale presentation annathe ormayum
    Never before never after match in the IPL history
    Proud to be a M.I fan 💙

  • @ajay.m45
    @ajay.m45 ปีที่แล้ว +32

    അതക്കെ ആയിരുന്നു കാലം 💎💜

  • @aviator7050
    @aviator7050 ปีที่แล้ว +19

    ഒറ്റപ്പേര് 🔥 കോറി അൻഡേഴ്സൺ ❤❤

  • @ragheshk.r4924
    @ragheshk.r4924 ปีที่แล้ว +104

    ഇപ്പോഴും ആ മത്സരത്തിന്റെ ഹെവി ഇമ്പാക്ട് ഉണ്ട് ഓരോ മുംബൈ ആരാധകനും ❤️
    Die Hard MI Fan ❤❤

  • @quickupdates5513
    @quickupdates5513 ปีที่แล้ว +15

    അവതരണം കേട്ടിട്ട് സഹിക്കാൻ പറ്റാതെ ഒന്നുടെ പോയി highlights കണ്ട ഞാൻ 💥💥💥🥵🥵
    Ejjathy Kali 💥💥🫂💙

    • @ajmalaju4990
      @ajmalaju4990 ปีที่แล้ว +3

      Higlights എവിടെ കണ്ടു

    • @bbhouse-cuts7650
      @bbhouse-cuts7650 7 หลายเดือนก่อน

      Bro highlights evdunna.. onn parayuu

  • @sreejith-6151
    @sreejith-6151 ปีที่แล้ว +62

    Mumbai ജയിച്ച മാത്രം കോഴ എന്തൊരു society❤️edo ഈ ipl❤️thanne kozha❤️ആണ്

    • @Time00192Time
      @Time00192Time ปีที่แล้ว +3

      Cry harder lol😂

    • @Ss100vr
      @Ss100vr ปีที่แล้ว +4

      @@Time00192Time mumbaide kainn kozha medich ninte okke team thottu koduthittille.Nanamkettavanmar

    • @sss7508
      @sss7508 ปีที่แล้ว +1

      ​@@Time00192Time ningal Alle kozha enn paranj karayane.

  • @sundargopalan5686
    @sundargopalan5686 ปีที่แล้ว +7

    ആ മാച്ച് കാണുന്നതിനേക്കാളും മികവുറ്റ അവതരണം ......സുപ്പർ മാഷെ വിഡിയോ ...❤❤❤

  • @aaaswinn
    @aaaswinn 7 หลายเดือนก่อน +3

    This might be remembered in 2024
    RCB done this again ❤

  • @akshayraj395
    @akshayraj395 ปีที่แล้ว +11

    ശ്വാസം അടക്കി പിടിച്ചിരുന്നു കണ്ട കളി.മരിക്കും വരെ മറക്കില്ല ആ കളി💙

  • @assiasharaf8822
    @assiasharaf8822 ปีที่แล้ว +99

    Ipl ൽ എന്നും പറയാൻ ഒറ്റ പേര് ഏത് ടീം പേടിക്കുന്ന മുംബൈ ഇന്ത്യൻസ് അതിന് ഉദാഹരണം 🏆🏆🏆🏆🏆🔥🔥🔥🔥

    • @san3642
      @san3642 ปีที่แล้ว +3

      Pedikkunnu ennath sheri aano... Nalla team aan🙌🏻

    • @Carnivalmovies.
      @Carnivalmovies. ปีที่แล้ว

      പേടിച്ചു എനിക്ക് പനി പിടിച്ചു 🤣 തൊഴയാൻ പോലും അളിലാത്ത ഒരേയൊരു ടീം mi ☕️

    • @cobra.7_0
      @cobra.7_0 ปีที่แล้ว +8

      ​@@Carnivalmovies. നി കുറേ ആയല്ലോ കരയുന്നു .🥴

    • @Carnivalmovies.
      @Carnivalmovies. ปีที่แล้ว

      @@cobra.7_0 കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല.... മുംബൈടെ കാര്യം ഓർത്തിട്ട്

    • @cobra.7_0
      @cobra.7_0 ปีที่แล้ว +5

      @@Carnivalmovies. എന്തിന് play off ഇൽ കയറിയട മുംബൈ നി കിടന്ന് കരയാതെ കപ്പ്‌ മുംബൈ കൊണ്ട് പോവും

  • @saidalipazhedath5489
    @saidalipazhedath5489 ปีที่แล้ว +25

    Corey Anderson 💙💙💙💥💥

  • @jafsalk1437
    @jafsalk1437 ปีที่แล้ว +8

    തിരിച്ചുവരവ് എന്ന് പറഞ്ഞാൽ അത് മുംബൈ💙ആണ്

  • @vipinkumargopinath
    @vipinkumargopinath ปีที่แล้ว +8

    2014 KKR കപ്പ് അടിച്ചു... അതും പൊളി മാച്ച് ആയിരുന്നു ❤❤❤

  • @mecesportsgaming7819
    @mecesportsgaming7819 ปีที่แล้ว +15

    The best match ever like baca's 6-1 comeback, it's making goosebumps 😍🔥

  • @saranzaan-r9o
    @saranzaan-r9o ปีที่แล้ว +7

    Greatest match i have ever seen in my life..yes proud to be iam a mumbai indian💙

  • @topg45786
    @topg45786 ปีที่แล้ว +17

    Tare's run was epic one💥💙

  • @jobinsurya6278
    @jobinsurya6278 ปีที่แล้ว +3

    ന്റെ പൊന്നെ corry anderson 🔥🔥🔥🔥aaya ദിവസം മറക്കാൻ pattuo

  • @kkjamsheer942
    @kkjamsheer942 ปีที่แล้ว +9

    വേറെ ലെവൽ കളി ആയിരുന്നു 😍😍

  • @muhammadabdurahman2190
    @muhammadabdurahman2190 ปีที่แล้ว +3

    അന്ന് രാത്രി ശരിക്കും സന്തോഷം കൊണ്ട് ഉറങ്ങാൻ തന്നെ പറ്റിയിട്ടില്ല 🔥🔥🔥🔥🔥

  • @dilshaddildilu2894
    @dilshaddildilu2894 ปีที่แล้ว +2

    കണ്ട കളിയാണേലും ഫുൾ കേൾക്കുമ്പോൾ ഒരു രോമാഞ്ചി ഫിക്കേഷൻ 💥😁💥💥💥

  • @إعجازمحمد-ص5ج
    @إعجازمحمد-ص5ج ปีที่แล้ว +25

    ദൈവത്തിന്റെ പോരാളികൾ.. 💙🔥

  • @jijinraj795
    @jijinraj795 ปีที่แล้ว +22

    That live moment 🔥🔥🔥

  • @rajazmuhammed6615
    @rajazmuhammed6615 ปีที่แล้ว +7

    ഉഫ് അന്നത്തെ രോമാഞ്ചിഫിക്കെശൻ 💪🏻💙

  • @topg45786
    @topg45786 ปีที่แล้ว +14

    even the cool master of defence became angry💥what a match it was💙💙

  • @SanithKK
    @SanithKK ปีที่แล้ว +123

    MI has great management 👌🏻 It shows in their results. Unlike RCB 😢

    • @great....
      @great.... ปีที่แล้ว +4

      ഈ സലെയും കപ്പ് നമ്മദെയ്യ് 😂

    • @Augustwaves24
      @Augustwaves24 ปีที่แล้ว +1

      ഇനീപ്പോ, അഗലാ സാലാ😅😅😅😅

    • @_QWERTY___
      @_QWERTY___ ปีที่แล้ว +2

      അടുത്ത season അടിക്കും 😑

    • @alhana4044
      @alhana4044 ปีที่แล้ว +2

      Money power only

    • @_QWERTY___
      @_QWERTY___ ปีที่แล้ว

      @@alhana4044 aaa കരച്ചിൽ 😂

  • @ashiquebabu6050
    @ashiquebabu6050 ปีที่แล้ว +14

    I P L ലെ എക്കാലത്തേയും മികച്ച മത്സരമായിരുന്നു അത്.😮

  • @harifmoorkath6767
    @harifmoorkath6767 ปีที่แล้ว +60

    My favourite IPL match ❤

  • @GAFOOR.VK1
    @GAFOOR.VK1 ปีที่แล้ว +3

    രണ്ട്‌ ചെന്നൈക്കാർ,ഒരു രാജസ്ഥാൻ,ഒരു കൊൽക്കത്ത,ഒരു പഞ്ചാബ്‌ ഇത്രയും ആളുകളുടെ ഇടയിൽ ഇരുന്നു കണ്ട ഞാൻ.190എടുത്തപ്പോൾ പ്രതീക്ഷ പോയിരുന്നു എന്നാലും ഇവരോടൊക്കെ പിടിച് നിക്കാൻ വെറുതെ പറയുമ്പോൾ പോലും ഉറപ്പൊന്നും ഇല്ലായിരുന്നു.എന്നാൽ Tare യുടെ six ന്‌ ഒപ്പം വീട്ടിലെ കസേരയും മുകളിലോട്ട് പോയ ആ നിമിഷം😍

  • @mallucommenter4071
    @mallucommenter4071 ปีที่แล้ว +8

    The most unbelievable match I ever seen...

  • @albinvarghese4334
    @albinvarghese4334 ปีที่แล้ว +2

    ന്റെ ലൈഫിൽ ഇതുപോലൊരു ക്രിക്കറ്റ്‌ മാച്ച് കണ്ടിട്ടില്ല... Best thriller ever

  • @josephbinuchacko10
    @josephbinuchacko10 ปีที่แล้ว +8

    Corey Anderson❤️
    What a player....

  • @bbhouse-cuts7650
    @bbhouse-cuts7650 ปีที่แล้ว +2

    രോമാഞ്ചിഫിക്കേഷൻ അടിച്ചു പണ്ടാരമടങ്ങിയ മാച്ച്.. മറക്കാനാവില്ല കണ്ടവർക്ക് ഒരാൾക്ക് പോലും.. കാണാതെ പോയവർക്ക് നഷ്ടം എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ 💯

  • @binoybabu8247
    @binoybabu8247 ปีที่แล้ว +4

    ഒരിക്കലും മറക്കാൻ പറ്റാത്ത മാച്ച് എപ്പോൾ കണ്ടാലും രോമാഞ്ചം മാത്രം 🔥🔥

  • @usmankottakkal
    @usmankottakkal ปีที่แล้ว +2

    Live കണ്ടതാ.. Ufffffff 😍
    അന്ന് ആ ബോൾ വൈഡ് എറിഞ്ഞിരുന്നെങ്കിൽ തീർന്നേനെ എല്ലാം.. 😇🤦🏻‍♂️

  • @anukariyavattom
    @anukariyavattom ปีที่แล้ว +4

    എക്കാലത്തെയും ഓർമ്മയിലെ മാച്ച്❤️

  • @AbinManoj-ss9mw
    @AbinManoj-ss9mw ปีที่แล้ว +1

    ലൈവ് കണ്ടത് ഇന്നും ഓർക്കുന്നു.എന്നെപ്പോലെ ഓരോ മുംബൈ ആരാധകനും ടെൻഷൻ അടിച്ചുമരിച്ച് അവസാനം ആഹ്ലാദത്തിന്റെ കൊടുമുടി കേറിയ ദിവസം 🥹
    Anderson+Tare ❤️
    Best ever match in Ipl history 💯

  • @adarshaadhi8026
    @adarshaadhi8026 ปีที่แล้ว +20

    ഈ കമന്റ്‌ മുഴുവൻ മുംബൈ മുംബൈ... ഒറ്റക് കളി ജയിപ്പിച്ച CORRY ANDERSON 💥🔥എന്ന മനുഷ്യനെ ആരെങ്കിലും ഓർക്കുന്നുടോ.... 🤦🏽‍♂️

  • @fooodking
    @fooodking ปีที่แล้ว +8

    ഞാൻ ചാടി തുള്ളി അലറിയ കളി.. 🥵🥵🥵 ഒന്നും പറയാനില്ല. 20 ഓവർ ആ ലെവലിൽ പോയിരുന്നെങ്കിൽ 300 കടന്നേനെ first ബാറ്റിംഗ് ആയിരുന്നേൽ

  • @vishnusurendran8932
    @vishnusurendran8932 ปีที่แล้ว +10

    Corey Anderson 🔥

  • @Ahmed-sg3et
    @Ahmed-sg3et ปีที่แล้ว +8

    എന്തിനേയും അതിജീവിക്കാനുള്ള ആത്മവിശ്വാസം മുംബൈ ടീമിന് എന്നും ഉണ്ട്.. കൂടെ ഭാഗ്യവും... ജയം ഉറപ്പിച്ച എത്രയോ കളികൾ കളഞ്ഞ് കുളിച്ച രണ്ട് ടീമുകളാണ്. RR ഉം RCB യും

  • @socialmedia8804
    @socialmedia8804 ปีที่แล้ว +11

    Annu Mumbai fans ayirunna njan live ayi kanda match..ipl history il ithupoloru match undayirilla...last il cap valicherinju nadannupoya dravinte mukhabhavam ipozhum ormayil

  • @nathmanju6317
    @nathmanju6317 ปีที่แล้ว +16

    I felt very sad for Rahul Dravid when he threw his cap to the ground after the match😢

  • @Drink_Love_666
    @Drink_Love_666 ปีที่แล้ว +1

    ഇ ഒരു കളി ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല അങ്ങ് തമിഴ് നാട്ടില ഒരു ചായ കടയിൽ ഇരുന്നാണ് ഞാൻ ഇ കലികാണുന്നത് മുംബൈ ജയിച്ച സന്തോഷം കാരണം ചായ കടയിൽ കിടന്ന് തുള്ളി ആഘോഷിച്ചപ്പോൾ അണച്ചിമാർ എന്നെ തല്ലിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു

  • @topg45786
    @topg45786 ปีที่แล้ว +11

    mumbai made unbelievable in this match🤗💥

  • @2000arunnair
    @2000arunnair ปีที่แล้ว +7

    Dravid ക്യാപ് ഊരി എറിഞ്ഞു 👏👏👏

  • @vishnuprasad1553
    @vishnuprasad1553 ปีที่แล้ว +8

    The best IPL match till date💯🔥

  • @rohitrajendranofficial
    @rohitrajendranofficial ปีที่แล้ว +11

    The best ever IPL match
    Vannavarum poyavarum ellam adicha kali
    Live aayi kanadavar lifelong marakkilla ❤

  • @anandhuprasad1605
    @anandhuprasad1605 ปีที่แล้ว +13

    Greatest match ever ❤

  • @Harizzzz10
    @Harizzzz10 ปีที่แล้ว +6

    🥶🔥🔥
    രോമാഞ്ചം match 🔥🔥

  • @mubashir9827
    @mubashir9827 ปีที่แล้ว +2

    ഫൈനലിൽ ഉള്ളുപ്പേടെ ഇത് പോലെ ഉള്ള പല കളികൾ കണ്ടത് കൊണ്ട് ഇപ്പോഴും mumbai തോൽക്കാൻ സാധ്യത കൂടുതൽ ആണെങ്കിലും അവസാനം വരെ വിജയിക്കും എന്ന് ഒരു പ്രതീക്ഷ ഉണ്ട് 💙

  • @കാലൻ-ഠ4ഷ
    @കാലൻ-ഠ4ഷ 5 หลายเดือนก่อน

    ഇടക്ക് വന്ന് കാണും❤❤❤.. അത്രക്ക് ഇഷ്ടാ ഈ മച്ച്❤❤..പിന്നെ മച്ച് ഒന്നൂടെ കാണും.. ഹരേ വാ ഫുൾ ഹാപ്പി❤.. രോമാഞ്ചം❤

  • @hashimsuhail3030
    @hashimsuhail3030 ปีที่แล้ว +59

    Kings of ipl 💙

  • @jijeshvettathur8839
    @jijeshvettathur8839 ปีที่แล้ว +1

    ഓർക്കുമ്പോൾ രോമാഞ്ചം.... 👌mumbai 🔥🔥🔥

  • @ananthans2102
    @ananthans2102 ปีที่แล้ว +5

    Real goosebumps is this mumbai fans know that night 🔥💙

  • @edasrising3749
    @edasrising3749 ปีที่แล้ว +8

    Ellavarum Aditya Tare ne പ്രശംസിച്ചപ്പോൾ Corey Anderson e aarum marakkaruth🔥🔥🔥

  • @brook1840
    @brook1840 ปีที่แล้ว +7

    Ente Careeril Finalinekalum double margin Heartbeat thanna eka Match
    Still Alogikumbo Goosebumps 🛐
    Celebration Was Iconic too🥺

  • @randomt1Player
    @randomt1Player ปีที่แล้ว +4

    Yes, i still remember that match

  • @theeMask
    @theeMask ปีที่แล้ว +14

    Corey Anderson..what a gem of a player!!

  • @prasobhprakasan3421
    @prasobhprakasan3421 ปีที่แล้ว +2

    Ee match live കണ്ട എൻ്റെയും അപ്പനെയും അമ്മയുടെയും സന്തോഷം പറഞ്ഞറിയിക്കാൻ pattathillayirunnu ❤❤❤

  • @jithinraj5115
    @jithinraj5115 ปีที่แล้ว +5

    രോമാഞ്ചം 💙💙💙

  • @artist_KochuZ
    @artist_KochuZ 8 หลายเดือนก่อน +2

    2024 SRH 277 അടിച്ചു. KKR 272 അടിച്ചു.. അതുപോലെ 200 മുതൽ 300 അകം പല വട്ടം ടീമുകൾ സ്കോറുകൾ അടിച്ചു പക്ഷെ അതിലൊന്നിൽ പോലും പെടാത്ത ഒരു മത്സരം... 14.3 over 183 റൺസ്... 😮😮😮 എല്ലാം ചരിത്രവും തിരുത്തി കുറിച്ച match.... ആ ഒരു ഒറ്റ match മതി 277 അല്ല 300 ഇന്ന് ടീമുകൾ അടിച്ചാലും ആ ഒരു 14.3 over ആ match തട്ട് താണ് തന്നെ ഇരിക്കും 🥵🥵🥵🥵 MI തീ

  • @wazeem9916
    @wazeem9916 ปีที่แล้ว +9

    Mi daaa💥🔥🔥history never ends

  • @vsankar1786
    @vsankar1786 ปีที่แล้ว +1

    അതെ , അവിസ്മരണീയമായ ഒരു പ്രകടനമായിരുന്നു മുംബയുടേത് .. ക്രിക്കറ്റ് പ്രേമികൾക്ക് ഓർത്തോർത്ത് രോമാഞ്ചം കൊള്ളാം.

  • @Explo12-l9v
    @Explo12-l9v ปีที่แล้ว +6

    All time Ever match..... Mi 🔥🔥

  • @noufalm902
    @noufalm902 ปีที่แล้ว +1

    വീഡിയോ കൂടെ കാണിക്കേണ്ടതായിരുന്നു
    മുംബൈ ഫാൻസ്‌ 👍👍

  • @x23PSC
    @x23PSC ปีที่แล้ว +14

    Corry anderson🔥🙌🏻💎

  • @abingeorge6165
    @abingeorge6165 ปีที่แล้ว +1

    One of the most thrilling matches that i have ever watched mi Indians ❤️

  • @anuaravind6320
    @anuaravind6320 ปีที่แล้ว +4

    LIVE കണ്ട മത്സരം 💙

  • @SabithKkd
    @SabithKkd 7 หลายเดือนก่อน

    ഇത് കേട്ടപ്പോൾ ഉള്ള രോമാഞ്ചം as a Mumbai fan🔥💙 pakshe e kali miss ayyi😢

  • @rahmanreigns3474
    @rahmanreigns3474 ปีที่แล้ว +14

    Cory anderson❤

  • @LD72505
    @LD72505 15 วันที่ผ่านมา

    ചെന്നൈ ആരാധകനായ എനിക്ക് പോലും Goosebumps സൃഷ്ടിച്ച മാച്ച് 🔥🔥🔥

  • @shehanai123
    @shehanai123 ปีที่แล้ว +8

    What a game...
    Great script and wonderful narration. Well done team media won and Mumbai Indians.

  • @833arunjayan6
    @833arunjayan6 8 หลายเดือนก่อน +1

    Live kanda njn 👀😍