കേരളത്തെ മാറ്റിമറിച്ച ഇടതുപക്ഷം ഭാഗം : 1 - ആദ്യ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് : V. Karthikeyan Nair

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 93

  • @AmysCookery
    @AmysCookery 3 ปีที่แล้ว +1

    🙏അഭിനന്ദനങ്ങൾ 🙏 മലബാറിലും തിരുവിതാംകൂറിലും നിലനിന്നിരുന്ന അന്നത്തെ സാമൂഹികമായ വേർതിരിവുകൾ ഇന്നത്തെ ആളുകൾ മനസ്സിലാക്കാൻ ഇതു തന്നെ ധാരാളം. ലളിതമായി തന്നെയാണ് എല്ലാ വിഷയങ്ങളും താങ്കൾ ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ഈ പ്രഭാഷണം എല്ലാ ജനങ്ങളും കേട്ട് മനസ്സിലാക്കുക . കേരള ജനത ജാതിയുടെ മതത്തിന്റെ പേരിൽ തമ്മിൽ അടിച്ചു കഴിയേണ്ടതില്ല മാതൃകയാകേണ്ടവരാണ് എല്ലാവരും ഒത്തൊരുമയോടെ നിന്നാൽ ഒരു പടി കൂടി മുന്നേറാം

  • @ShibuMathew-k1k
    @ShibuMathew-k1k 2 ชั่วโมงที่ผ่านมา

    വളരെ ഉപകാരപ്രദമാകുന്ന പ്രഭാഷണം.. 👍👍

  • @ramakrishnan1756
    @ramakrishnan1756 ปีที่แล้ว +1

    താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്
    ഇനിയും പ്രതീക്ഷിക്കുന്നു

  • @rashidneeliyat
    @rashidneeliyat ปีที่แล้ว +1

    Good speech

  • @sindhusreeniketham
    @sindhusreeniketham 3 ปีที่แล้ว +5

    കാർത്തികേയൻ സാറിന്റെ പ്രഭാഷണം കേൾക്കാനുള്ള ഒരവസരവും പാഴാക്കാറില്ല. നന്ദി , ശ്രീ ബിജു മേനോൻ . ഇത്രയും നല്ല ഒരു വീഡിയോ അവതരിപ്പിച്ചതിന്.

    • @kbmanojkpz170
      @kbmanojkpz170 3 ปีที่แล้ว +1

      ബിജു മോഹൻ

  • @sherifpalathingal2112
    @sherifpalathingal2112 3 ปีที่แล้ว +4

    കേരള ചരിത്രം സമഗ്രമായി പ്രതിപാദിച്ച രണ്ട് പ്രഭാഷണം ഒത്തിരി അറിവ് നല്കി .. ഞാൻ ഏന്നും ചരിത്ര അന്നൊഷകൻ ആയിരിന്നു ..valare നന്ദി .. i am downloading this.. thanks a lot..

  • @girijamegha8713
    @girijamegha8713 3 ปีที่แล้ว +13

    പണ്ടാരപ്പാട്ടവിളംബരം എന്ന് 1980 ൽ ഞാൻ കാണാപ്പാഠം പഠിച്ചു എങ്കിലും 41 വർഷം വേണ്ടി വന്നു എന്താണ് ഈ വിളംബരം എന്ന് മനസ്സിലാക്കാൻ. സാമൂഹ്യപാഠം എടുക്കുന്ന അധ്യാപകർ പലരും നിരാശപ്പെടുത്തിയിട്ടേ ഉള്ളൂ ( അപൂർവത്തിൽ അപൂർവം വ്യത്യസ്തരാവാം.)

  • @balancm8167
    @balancm8167 2 ปีที่แล้ว +1

    വസ്തുനിഷ്ഠമായ ചരിത്രവിവരണം
    കേരളത്തെ എങ്ങനെ ഇവിടെ വരെയെത്തി എന്ന് വിശദമാക്കുന്ന വിവരണം

  • @PrakashV-t7p
    @PrakashV-t7p 3 ปีที่แล้ว +9

    ഏറെ അറിവ് നൽകുന്ന പ്രഭാഷണം.നന്ദി സർ

  • @natarajanp2456
    @natarajanp2456 3 ปีที่แล้ว +7

    വളരെയധികം അറിവുനൽകുന്ന പ്രഭാഷണം 👌👍

  • @mukundanp-d8r
    @mukundanp-d8r 2 หลายเดือนก่อน

    ഏറെ പ്രസക്തവും പ്രയോജനപ്രദവുമായ പ്രഭാഷണം. നന്ദി സാർ. ❤ കുന്ദാപുരം കർണ്ണാടകയിലാണ്. തമിഴ്നാട്ടിലുമുണ്ടോയെന്നറിയില്ല..

    • @asmitaapardesi405
      @asmitaapardesi405 หลายเดือนก่อน

      ഉത്തപുരം.
      (കുന്ദാപുരം അല്ല.)

  • @musthafaaboobacker6234
    @musthafaaboobacker6234 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ശ്രീ കാർത്തികേയൻ മാഷ്.

  • @devadasnn2692
    @devadasnn2692 3 ปีที่แล้ว +9

    ഗംഭീരമായ പ്രഭാഷണം. ലളിതമായ ശൈലി. വസ്തുനിഷ്ടമായ പ്രതിപാദനരീതി. ഇതൊക്കെ കൈരളി പോലുള്ള ചാനലുകളിൽ പ്രക്ഷേപണം ചെയ്യാനുള്ള സംവിധാനം ചെയ്യേണ്ടിയിരിക്കുന്നു..

  • @francism.k1704
    @francism.k1704 3 ปีที่แล้ว +2

    ഇത്തരം പ്രഭാഷണങ്ങൾ ഇനിയും തുടരണം. ചരിത്രബോധകുറഞ്ഞ തലമുറ അരാഷ്ട്രിയ വാദികളുയും , അത് മുതലെടുക്കാൻ ഇവിടെയുള്ള എല്ലാ ജാതി, മത, സമുദായ കോമരങ്ങൾ ശ്രമിക്കുകയും ചെയ്യുമ്പോൾ കേരളത്തിന്റെ മുന്നോട്ടുളള കുതിപ്പ്ആ മ വേഗം വരുകയും ചെയ്യും. ഉദ : എയഡഡ് സ്ക്കൂൾ നിയമനം.

  • @kmmohanan
    @kmmohanan 3 ปีที่แล้ว +1

    കേരള സമൂഹത്തിൻ്റെ ചരിത്രം സത്യസന്ധമായി സർ പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @jesantdas820
    @jesantdas820 หลายเดือนก่อน

    Excellent... 👏👏👏

  • @rahmangood1875
    @rahmangood1875 หลายเดือนก่อน

    good speech...sir

  • @musthafaaboobacker6234
    @musthafaaboobacker6234 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ♥️♥️♥️

  • @bhaskaranc.a.9231
    @bhaskaranc.a.9231 3 ปีที่แล้ว +2

    എത്ര നല്ല അറിവുകൾ... നന്ദി,സർ.

  • @mujeebrahman8226
    @mujeebrahman8226 3 ปีที่แล้ว +3

    Nice presentation. Highly informative

  • @josesebastian5120
    @josesebastian5120 ปีที่แล้ว +1

    സർ നമസ്കാരം

  • @comradecbs7498
    @comradecbs7498 2 ปีที่แล้ว +1

    👍👍👍🌹

  • @vishnudathk6404
    @vishnudathk6404 3 ปีที่แล้ว +2

    Karthikeyan sir ❤️

  • @mythilyvaliaprambil4522
    @mythilyvaliaprambil4522 3 ปีที่แล้ว +2

    Your speech is really enlightening !
    Thank you, Sir.

  • @silinnixon9519
    @silinnixon9519 3 ปีที่แล้ว +1

    A comprehensive analysis. Nice presentation. Can't feel any bias.

  • @radhakrishnantp3876
    @radhakrishnantp3876 3 ปีที่แล้ว +2

    നല്ല വീഡിയോ. അഭിനന്ദനങ്ങൾ.

  • @bahuleyansobhana5169
    @bahuleyansobhana5169 3 ปีที่แล้ว +3

    Very enlightening and factual and very well presented.

  • @jascreation001
    @jascreation001 3 ปีที่แล้ว +3

    Informative

  • @Grace-Og12
    @Grace-Og12 3 ปีที่แล้ว +1

    Namaskaram sir.

  • @parmeshwaranthankachan7684
    @parmeshwaranthankachan7684 2 ปีที่แล้ว +1

    Excellent naratives

  • @Sarathchandran0000
    @Sarathchandran0000 ปีที่แล้ว

    Aided college niyamanam PSC kku Vittal Reservation follow cheyyendi varum .Appol nayanmarkkum kristhaanikkum ezhavanum maathram joli cheyyan pattunna aided school collegil dalithanum adivasiyum padippikkan varum ...Athu thampurakkalkku sahikkumo....Aided college school ellaam oru pratheka jaathikku maathram ulla jaathi colony kal aanu

  • @alfredcletus2860
    @alfredcletus2860 3 ปีที่แล้ว +1

    Very informative sir

  • @ottayanottayan9783
    @ottayanottayan9783 ปีที่แล้ว

    ❤❤❤❤❤❤❤❤

  • @vbkris
    @vbkris ปีที่แล้ว

    മാറ്റി മറിച്ചിട്ടു എന്നതാണ് ശരി..
    ഇടതുപക്ഷം പൊലെ ജീർണിച്ച ഒരു പ്രസ്ഥാനം ലോകത്ത് വേറെയുണ്ടോ ഇന്ന്?

  • @babulouis9318
    @babulouis9318 3 ปีที่แล้ว +1

    Good information.😊🙂🙏

  • @kkunhikannan3176
    @kkunhikannan3176 3 ปีที่แล้ว +1

    Most relevant and informative.

  • @sharafpc786
    @sharafpc786 3 ปีที่แล้ว +2

    I'm learning my history here.. I haven't done that in school.. teachers didn't do their job well.

  • @bindunishagandhi7320
    @bindunishagandhi7320 3 ปีที่แล้ว +10

    ഇന്നലെകൾ എങ്ങനെ ഇന്നിനെ രൂപപ്പെടുത്തി എന്ന വിലപ്പെട്ട ചരിത്രപാഠം👍

  • @JayaKumar-gb8cd
    @JayaKumar-gb8cd 3 ปีที่แล้ว +2

    രാഷ്ട്രീയ പ്രവർത്തകർക്ക് വിവരം നൽകുന്ന, പ്രഭാഷണം, നന്ദി സർ

  • @sudeeppm3966
    @sudeeppm3966 3 ปีที่แล้ว +1

    🙏🙏🙏

  • @sherifpalathingal2112
    @sherifpalathingal2112 3 ปีที่แล้ว

    like to know more abt Mr. Karthikeyan.. pls

  • @rishilrajan242
    @rishilrajan242 5 หลายเดือนก่อน

    👍

  • @nived189
    @nived189 3 ปีที่แล้ว +2

    ✌️✌️✌️

  • @mammalims5826
    @mammalims5826 2 ปีที่แล้ว

    Niyamamkondkeezhpeduthuka

  • @byjupnelsonnelson3033
    @byjupnelsonnelson3033 3 ปีที่แล้ว +2

    Government schools ellam supper aayi eni aided school salary government kondukkaruth

  • @podiyanc6345
    @podiyanc6345 3 ปีที่แล้ว +1

    Keralamenthayirunnu.innunevide.ethi nilkkunnu.ennokkeariyuvansadhikkunna.oru.nalla prabhashanam.nadathiyathil.valare.santhosham.orukaryam.valaresheriyanu.vidyabhyasakaryathil.e.m.s.sarkar.kaanicha.orukaryamvalarethettanu.ella.jathimatha.vargeeyasanghadanakalum.nrmmichavidyabhyasa.sthapanangal kkum.avarthanne.kozhi vangukayum.niyamanamnadathukayum.sarkar.shambalamkodukkukayum.cheyyunnareethi.nirthalakanamayirunnu.illa yenkil.aasthapanangalile.niyamanam.p.s.c.vazhiyakanam.iniyenkilum.anganeyoru samvidhanam.nilavilvaruvanulla.niyamam.nirmikkanam.ariyuvakazhiyatha.kure karyangal.manasilakuvankazhiyunna.reethiyil.avatharippicha.sri.karthikeyansarinu.valare.santhosham.ariyikkunnu.

  • @Mk-xo1pp
    @Mk-xo1pp 2 ปีที่แล้ว

    🖤🤝

  • @sujithv.s7996
    @sujithv.s7996 3 ปีที่แล้ว

    രണ്ടാം ഭാഗം എവിടെ

  • @PKpk-or2oe
    @PKpk-or2oe 3 ปีที่แล้ว

    Thankal ennittendinau jadhi val ee kalathum kondu nadakkunnath. Nanamille ??

  • @dhirajsav
    @dhirajsav 3 ปีที่แล้ว +2

    നല്ല അവതരണം. പക്ഷെ കേരള ചരിത്രം പറയുമ്പോൾ മലബാറിനെ മറക്കുന്നു അല്ലെങ്കിൽ മലബാറിന്റെ പ്രാമുഖ്യം കുറച്ചു പറയുന്നു. കേരളത്തിൽ തോട്ടം മേഖല വരുന്നത് 1865ലെ പണ്ടാരപാട്ട വിലമ്പരത്തിലൂടെ ആണെന്നത് തികച്ചും തെറ്റാണ്. അതിനും നൂറു വർഷം മുന്നേ Lord Brown എന്ന സായിപ്പ് മലബാറിലെ അഞ്ചരക്കണ്ടിയിൽ Cinnamon (കറുകപട്ട) estate തുടങ്ങിയിരിന്നു.ഏഷ്യയിലെ ഏറ്റവും വലിയ cinnamon estate ആണിത്. ആ estate register ചെയ്യാൻ വേണ്ടി ആണ് ഇന്ത്യയിലെ ആദ്യത്തെ Land Registrar Office അഞ്ചരക്കണ്ടിയിൽ സ്ഥാപിതമാകുന്നത്.

    • @abeninan4017
      @abeninan4017 2 ปีที่แล้ว

      Yes, I read that story before.

  • @salaudeenph9699
    @salaudeenph9699 5 หลายเดือนก่อน

    കമ്മ്യൂണിസം## സ്വയം ## ആത്മഹത്യ ചെയ്തു .

    • @asmitaapardesi405
      @asmitaapardesi405 หลายเดือนก่อน

      മലയാളം വലിയ പിടിയൊന്നുമില്ല, അല്ലേ ഉസ്താദേ?

  • @Sarathchandran0000
    @Sarathchandran0000 ปีที่แล้ว

    Malayali memorial verum oru Nair Memorial allayirunno .....Athine kuruchu Mr.Nair Sir onnum paranjillaaaa😅

  • @vimalachandrang2897
    @vimalachandrang2897 3 ปีที่แล้ว +1

    Deep suject expressed in very simple way so as to make understand even by an ordinary man
    . Thanks a lot sir.

  • @sheriefrawther8597
    @sheriefrawther8597 3 ปีที่แล้ว +3

    Excellent revelation of history
    But you have not mentioned the contribution of gulf employees to the socio economic changes in Kerala

  • @Akhirulez
    @Akhirulez 3 ปีที่แล้ว +9

    വളരെ informative ആയ ചാനൽ ആണ് ഇത് എന്ന് തന്നെയാണ് ഇപ്പോഴും അഭിപ്രായം വരുന്ന എല്ലാ വിഡിയോസും കാണാറും ഉണ്ട്. പക്ഷെ ഇതിനെ ഇനി അങ്ങോട്ട് വെറും ഒരു 'കമ്മി' ചാനൽ മാത്രം ആക്കി മാറ്റരുത് എന്ന് അപേക്ഷിക്കുന്നു 🙏

    • @thisisfromajvad
      @thisisfromajvad 3 ปีที่แล้ว

      Totally agree

    • @ഒരുമനുഷ്യൻ-ഭ9ഴ
      @ഒരുമനുഷ്യൻ-ഭ9ഴ 3 ปีที่แล้ว +4

      വിട്ടു പോണം മിസ്റ്റർ. ഇതൊക്കെ മനസിലാക്കാനും വേണം മിനിമം യോഗ്യത. ഗുഡ് ബൈ.

    • @colorguide7047
      @colorguide7047 3 ปีที่แล้ว +3

      ആ കാലത്തു മാര്കിസ്റ് അങ്ങനെ ആയിരുന്നു... ഇപ്പൊ മരുന്നിനു പോലും ഇല്ല.. മാര്കിസ്റ്... എല്ലാം ഒരേ തൂവൽ പക്ഷി കൾ

    • @sujithjithu8480
      @sujithjithu8480 3 ปีที่แล้ว

      @@ഒരുമനുഷ്യൻ-ഭ9ഴ 👌👌👍👍

    • @sanjumonkr54
      @sanjumonkr54 3 ปีที่แล้ว

      സഹിക്കുന്നില്ല അല്ലേ സർ

  • @sadanandanchettiyar725
    @sadanandanchettiyar725 2 ปีที่แล้ว

    0p😇🏳️‍🌈🗨️🗯️

  • @amalkumarp39
    @amalkumarp39 2 ปีที่แล้ว

    സാർ.... വിദ്യാഭ്യാസം മലയാളത്തിൽ ആക്കുന്നതിനോട് സത്യത്തിൽ യോജിക്കാൻ കഴിയുമോ... ഇന്ന്‌ ഇന്നലെയും നമ്മൾ കണ്ടതല്ലേ.... ശാസ്ത്ര കാര്യങ്ങൾ നമ്മൾ കണ്ടുപിടി ചതല്ല... വെസ്റ്റേൺ പദങ്ങൾ... അത് നമ്മൾ മലയാളത്തിൽ ആക്കിയാൽ.. കേവലം കേരളത്തിൽ ജോലിക്കു ശ്രമിക്കുന്ന ആൾക്കാർ കുറയുന്നു... പുറത്തു പോയി കൂടുതൽ പണം നേടാൻ നോക്കുന്നു.... ഇന്ത്യയിൽ പണത്തിന്റെ മൂല്യം കുറയുന്നു... ആയതിനാൽ വിദേശത്തു നിന്ന് കിട്ടുന്ന ശമ്പളം ഇവിടെ വരുമ്പോൾ കൂടുന്നു അപ്പോൾ ആരെങ്കിലും നാട്ടിൽ വന്നു കഷ്ടപ്പെടുമോ

  • @abdukader9788
    @abdukader9788 2 ปีที่แล้ว

    ഫ്രാങ്കോ അന്നുമുണ്ട്

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 3 ปีที่แล้ว +4

    സ്വാതന്ത്ര്യാനന്തര കേരളം ഇടത്തേക്ക് ചാഞ്ഞത് ആണ് കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ ഉയർച്ചയുടെ കാരണം.പ്രതൃേകിച്ചും വിദ്യാഭ്യാസം.

    • @abeninan4017
      @abeninan4017 2 ปีที่แล้ว

      Yes, America and Gulf are ruled by communists.

    • @AnilkumarAnil-om3mc
      @AnilkumarAnil-om3mc 2 ปีที่แล้ว +1

      അപ്പൊ ബംഗാൾ കമ്മ്യൂണിസ്റ്റ്‌ ആയിട്ട് എന്ത് പറ്റി

  • @anand1pillai
    @anand1pillai 3 ปีที่แล้ว +1

    It appears that the presenter is presenting a lot of truths of recent Kerala history however he hides the fact that the 1957 Communist government land legislation resulted in intermediates getting land rights and ownership but the real farmer did not gain any more than 3 cents of land. I have personal knowledge of 4 such real tillers who got only 3 cents each and no agricultural land. I suspect that this man is slowly filtering in communist concepts and belittling all other governments' achievements. He is not stating the facts of 1957 of the government using the police for a political end. He is using the word perversion, this should never be used by a historian. He is blaming the British hangover for continuing bureaucratic irresponsibilities but the majority of the lower-level government employees are under communist control for many decades.

  • @anand1pillai
    @anand1pillai 3 ปีที่แล้ว +2

    The abnormalities of land reform of 1957 resulted in Kerala agricultural productivity nose-diving because the real tiller was not given land but land become ownerships of intermediates. For many decades now if Tamilnadu refuse to give food to Kerala, many Malayalees will have to starve to death

    • @mintosabu2401
      @mintosabu2401 2 ปีที่แล้ว

      Pls research on the topic sir you will get more appropriate idea on it

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว

    ഒള്ളത് പറഞ്ഞാൽ...

  • @jithendriyans240
    @jithendriyans240 3 ปีที่แล้ว +3

    കേരളത്തിൽ നടന്ന കാര്യങ്ങളെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സംഭാവന എന്ന വീക്ഷണകൊണിൽകൂടിയുള്ള നിരീക്ഷണം, കൃഷിഭൂമി കർഷകത്തൊഴിലാക്കു കിട്ടുന്നവിധത്തിനുപകരം കർഷകന് ആക്കി കൊടുത്തുകൊണ്ട് വരേണ്യ -മാർക്സിസം നടപ്പിലാക്കിയതിനെ വീമ്പായി അവതരിപ്പിക്കുന്നു

    • @ashikkrishnan7217
      @ashikkrishnan7217 2 ปีที่แล้ว

      കർഷകത്തൊഴിലാളിയും കർഷകനും തമ്മിലുള്ള വ്യത്യാസം?

    • @AnilkumarAnil-om3mc
      @AnilkumarAnil-om3mc 2 ปีที่แล้ว

      കമ്മ്യൂണിസം ത്തിന്റെ ഗുണം.. കൃഷി ഇല്ലാതായി കമ്മ്യൂണിസം ഇല്ലാത്ത state കൾ കൃഷി ചെയ്യുന്നത് സുഖം ആയി അനുഭവിക്കുന്നു.. എന്നിട്ടും കേരളത്തിൽ കർഷക സംഘടനാ 😄

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 3 ปีที่แล้ว +3

    എന്തുകൊണ്ട് ഇവിടുത്തെ യുവജനത തൊഴിലുതേടി അലയുന്നു? എന്തുകൊണ്ട് അരിക്കും പച്ചക്കറിക്കും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു? എന്തുകൊണ്ട് ഒരു ഫാക്ടറിയോ കമ്പനി യോ തുടങ്ങുന്നില്ല? പ്രവാസികളുടെ പണം കൊണ്ട് കേരളം മുന്നോട്ടു പോകുന്നു. എന്തുകൊണ്ട് കേരളം കടക്കെണിയിലായി. ഉത്തരമുണ്ടോ സഖാവേ?

    • @ajithnair9571
      @ajithnair9571 3 ปีที่แล้ว +1

      There is nothing contributory as far as CPM is concerned.They have spoiled Kerala .it was good under earlier leaders rule.Now ruled by a criminal

    • @abeninan4017
      @abeninan4017 2 ปีที่แล้ว

      @@ajithnair9571 Congress is also equally responsible.

  • @johndavid9781
    @johndavid9781 3 ปีที่แล้ว

    വിമോചന സമരം എന്ന പി ശാചിനെ ഇ പ്പോഴും പേടിക്കുന്നു കമ്മ്യൂസ്റ്റുകൾ അതിനെ കാണിച്ച് വി രട്ടുന്നു. കോൺഗ്രസ് കാർ

  • @PKpk-or2oe
    @PKpk-or2oe 3 ปีที่แล้ว

    But eppo jihadikkalk samarasa pedal anu.

  • @ajithkumarbhaskarannair7090
    @ajithkumarbhaskarannair7090 3 ปีที่แล้ว +1

    നല്ല പ്രസംഗം കമ്മ്യൂണിസ്റ് പാർട്ടിയെ വെള്ളപ്പുശൻ മാത്രം അല്ല ലക്യം എന്ന് തോന്നുന്നു

    • @babukallathuparambil5328
      @babukallathuparambil5328 3 ปีที่แล้ว

      കമ്യൂണിസ്റ്റ് പാർട്ടിയെ വെള്ളപൂശുകയോ കരിതേച്ചു കാണിക്കകയോ വേണ്ട.
      അടയാളങ്ങൾ
      മായാതെ കാണും.

  • @raveendrantharavattath9620
    @raveendrantharavattath9620 ปีที่แล้ว

    കേരളത്തെ നശിപ്പിച്ചു എന്ന് പറയൂമരമാക്രി