വൈക്കം സത്യാഗ്രഹത്തിന്റെ സമഗ്രചരിത്രം : Prof. V. Karthikeyan

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 17

  • @sureshkumarpk3332
    @sureshkumarpk3332 ปีที่แล้ว +4

    വഴിനടക്കൽ സമരം ആദ്യം തിരുവിതാംകൂറിൽ നടത്തുന്നത് വൈക്കം ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലൂടെ നിയമം ലംഘിച്ചു കടന്നു വന്ന ഈഴവ യുവാക്കളായിരുന്നു. അത് 1806 ലായിരുന്നു.അവരെ വേലുത്തമ്പിയുടെ ശിങ്കിടികൾ കൂട്ടക്കൊല ചെയ്തു കുളത്തിൽ ചവിട്ടിത്താഴ്ത്തി.ദളവാക്കുളം കൂട്ടക്കൊല എന്നറിയുന്ന ആ സംഭവം എന്തുകൊണ്ട് പ്രൊഫസർ ഒഴിവാക്കി.....?

    • @JoyEndlessVlogs
      @JoyEndlessVlogs ปีที่แล้ว +1

      അത് അവർണ്ണർ നടത്തിയതല്ലേ! ഇവിടെ അദ്ദേഹം പരാമർശിക്കുന്നത് സവർണ്ണരുടെ സംഭാവനകളെ പറ്റി മാത്രം ആണ് 😮

  • @knatarajan4576
    @knatarajan4576 2 หลายเดือนก่อน

    മാഷ് യഥാർത്ഥ സത്യം മൂടിവച്ചു

  • @ayyapannairpalode955
    @ayyapannairpalode955 ปีที่แล้ว

    യഥാർത്ഥ സത്യം.

  • @bijuv7525
    @bijuv7525 ปีที่แล้ว

    നന്ദി

  • @sibik9478
    @sibik9478 11 หลายเดือนก่อน

    Ayankali🔥🔥

  • @probabilitystochasticproce2625
    @probabilitystochasticproce2625 ปีที่แล้ว

    As usual, very informative and fact filled. The usual eloquence and humor were missing, may be because of the set up?

  • @c.a.narayannarayan141
    @c.a.narayannarayan141 ปีที่แล้ว +1

    Thanks sir for useful information

  • @advsivanpkattoor5412
    @advsivanpkattoor5412 ปีที่แล้ว

    👍

  • @roymathew4110
    @roymathew4110 ปีที่แล้ว

    വിഷകാല പെണ്ണ് കേൾക്കേണ്ട കേട്ടോ ......

  • @Hitman-055
    @Hitman-055 ปีที่แล้ว +2

    രാജ്യത്തിനു വേണ്ടി നിർബന്ധിത ജോലി അതാണ് ഊഴിയവേല ! കൂലിയില്ല ഭക്ഷണമില്ല: ആഴ്ചയിൽ ആറ് ദിനം ജൻമിക്ക് കീഴിൽ , ഒരു ദിവസം രാജാവിന് .അതാണ് ഊഴിയവേല ! കിടങ്ങു തീർക്കുക, കൊട്ടാരമതിൽ അങ്ങിനെ ഭക്ഷണം പോലും ലഭിക്കാത്ത ജോലി ! ഇതിനെത്തിയില്ലങ്കിൽ നിഷ്കരുണം കൊന്നു കളയും, 5 വയസുളള കുട്ടികൾ മുതൽ എത്തണം !

  • @JoyEndlessVlogs
    @JoyEndlessVlogs ปีที่แล้ว

    അപ്പോൾ മാഷ് പറയുന്നത്, കേരളത്തിലെ സവർണ്ണർ ആണ് അവർണ്ണരേ വഴിനടത്തുവാൻ വേണ്ടി പ്രയത്നിച്ചത് എന്നാണ് 😂

  • @JoyEndlessVlogs
    @JoyEndlessVlogs ปีที่แล้ว +1

    അപ്പോൾ അങ്ങ് പറയുന്നത് വൈക്കം സത്യാഗ്രഹം ആണ് എല്ലാത്തിനും തിരി കൊളുത്തിയത് എങ്കിൽ അതിന് നിമിത്തമായത് നാരായണഗുരു ആണ് 🙏

  • @jojic5048
    @jojic5048 3 หลายเดือนก่อน

    ടി കെ മാധവനും സി വി കുഞ്ഞിരാമനും ഉൾപ്പെട്ട സംഘം സൈമൺ കമ്മീഷന് മുൻപിൽ കൊടുത്ത നിവേദനത്തെ പറ്റി പ്രൊഫസർ കാർത്തികേയൻ ഒന്നും പറഞ്ഞു കാണുന്നില്ലല്ലോ

  • @muralik4399
    @muralik4399 ปีที่แล้ว +1

    Your conclusion is flawed. You forgot to consider the principle of representation ,the core principle of democracy in analysing matters. May be because of your upbringing.You are putting the entire blame for the present state of things on the under privileged class. This is not at all factual and fair.Really the under privileged are the vanguard of change that is discernible in Kerala society today.

  • @babumanjalloor1466
    @babumanjalloor1466 ปีที่แล้ว

    മാഷിന്റെ അവതരണം കൊള്ളാം ... പക്ഷെ മാഷ് ചട്ടമ്പിസ്വാമിയുടെ ശിഷ്യ നാണന്നും മനസ്സിലായി....