ചട്ടമ്പി സ്വാമിയേ കുറിച്ച് സാറ് കുറച്ചു മാത്രം പറഞ്ഞു. അനുബന്ധ ചരിത്രം വിശദീകരിച്ചു. ആദിഭാഷ, പ്രാചീന മലയാളം മാത്രം അല്ല. വേദധികാരനിരൂപണം, krishtumatachedhanam,. ഇതെല്ലാം അധികാരവർഗത്തോട്, colonial അധിനിവേശ ത്തോട് സ്വാമിയുടെ ധീരമായ ഇടപെടൽ ആയിരുന്നു 🙏ആദിഭാഷ തമിഴ് ആണെന്ന് അദ്ദേഹം കാര്യ കാരണസഹിതം സ്ഥാപിക്കുന്നുണ്ട് 🙏but speech is very great 🙏
@@chinnumolutty2556 കാക്കത്തൊള്ളായിരം കൃതികളുണ്ട് ഇൻഡ്യൻ ഫിലോസഫിയുമായി ബന്ധപ്പെടുത്താവുന്നതായി . അതിലേതാണാവോ മോളൂട്ടി ഉദ്ദേശിച്ചത്? ശരിക്കും ഇൻഡ്യൻ ഫിലോസഫി എന്നൊന്നുണ്ടോ ? ബുദ്ധനും ജൈനനും ചാർവാകനും വ്യാസനും വാൽമീകിക്കും ഗുരു ഗോവിന്ദ് സിംഗിനും ഗാന്ധിക്കും മൗദൂദിക്കും റാം റഹീമിനും അമൃതാനന്ദമയിക്കും ഓഷോക്കും ഗോൾവർക്കർക്കും ഒക്കെ ബാധകമായ ഫിലോസഫി ഉണ്ടോ? യഥാർത്ഥത്തിൽ നൂററമ്പത് കോടി പേരുണ്ടെങ്കിൽ അത്രയും തന്നെ ഫിലോസഫിയുമുണ്ടാവും.
അഭ്യസ്തവിദ്യർ ആരാണ്. ശ്രീ നാരായണ, ഗുരുവും, ചട്ടമ്പിസ്വാമിയും വിദ്യാഭ്യാസമില്ലാത്തവരായിരുന്നോ? ഇവർ രണ്ടു പേരും ഭാഷാ പണ്ഡിതന്മാരായിരുന്നു. ഭിഷഗ്വരന്മാരായിരുന്നു. സാഹിത്യകാരന്മാരായിരുന്നു. സംസകൃത പണ്ഡിതന്മാരായിരുന്നു. ഇതൊക്കെ അറിയാവുന്നവർ എങ്ങനെ താങ്കൾ വർണിച്ചവരായി " മനസ്സിലാകുന്നില്ല. ഇതു കേട്ടിരുന്ന പഠിതാക്കൾ കൊള്ളാം
Very informative talk mixed with humor. Exceptional oratory skills.
ചട്ടമ്പി സ്വാമിയേ കുറിച്ച് സാറ് കുറച്ചു മാത്രം പറഞ്ഞു. അനുബന്ധ ചരിത്രം വിശദീകരിച്ചു. ആദിഭാഷ, പ്രാചീന മലയാളം മാത്രം അല്ല. വേദധികാരനിരൂപണം, krishtumatachedhanam,. ഇതെല്ലാം അധികാരവർഗത്തോട്, colonial അധിനിവേശ ത്തോട് സ്വാമിയുടെ ധീരമായ ഇടപെടൽ ആയിരുന്നു 🙏ആദിഭാഷ തമിഴ് ആണെന്ന് അദ്ദേഹം കാര്യ കാരണസഹിതം സ്ഥാപിക്കുന്നുണ്ട് 🙏but speech is very great 🙏
Great speech❤
ഗംഭീര പ്രസംഗം❤️
Thank you
The said unidentified 32nd Brahmain Mana+ Area Kazhuthanadu is "Kazhinaadu" near Vattappara in Trivandrum District.
❤
ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ടു പേടിച്ചു പോയതല്ല. ഇവിടെ എല്ലാം കൊള്ളയടിച്ചു എല്ലാം തീർന്നപ്പോൾ കളഞ്ഞിട്ട് പോയതാ
അയ്യോ ഓടിവരണേ ആർഷ ഭാരതത്തെ അവരാതം പറയുന്നേ 😮
പേരിൽ ജാതിയും ചേർത്ത് നവോത്ഥാനം പറയുന്നവർ 🙊🙊🙊🤣🤣🤣
കാള പിതാവാണല്ലോ.😂
Read Indian philosophy
@@chinnumolutty2556 കാക്കത്തൊള്ളായിരം കൃതികളുണ്ട് ഇൻഡ്യൻ ഫിലോസഫിയുമായി ബന്ധപ്പെടുത്താവുന്നതായി . അതിലേതാണാവോ മോളൂട്ടി ഉദ്ദേശിച്ചത്?
ശരിക്കും ഇൻഡ്യൻ ഫിലോസഫി എന്നൊന്നുണ്ടോ ? ബുദ്ധനും ജൈനനും ചാർവാകനും വ്യാസനും വാൽമീകിക്കും ഗുരു ഗോവിന്ദ് സിംഗിനും ഗാന്ധിക്കും മൗദൂദിക്കും റാം റഹീമിനും അമൃതാനന്ദമയിക്കും ഓഷോക്കും ഗോൾവർക്കർക്കും ഒക്കെ ബാധകമായ ഫിലോസഫി ഉണ്ടോ? യഥാർത്ഥത്തിൽ നൂററമ്പത് കോടി പേരുണ്ടെങ്കിൽ അത്രയും തന്നെ ഫിലോസഫിയുമുണ്ടാവും.
❤
എടാ പോത്തെ കാളയ്ക്ക് മക്കളുണ്ടാവില്ല; പിന്നെങ്ങിനെ പിതാവാകും? സാമാന്യ വിവരമെങ്കിലും വേണ്ടേ പോത്തേ!
@@prabeeshbabu9057 നിങ്ങളുടെ നാട്ടിൽ പിന്നെ പശു ഗർഭിണിയാവുന്നതെങ്ങനെയാ ? നിങ്ങൾ മിത്രങ്ങളായിരിക്കും പിന്നിൽ അല്ലേ?🙈