Mizhikalil Virakathir... | Yavanika [ 1982 ] | Superhit Malayalam Movie Song

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @sujithkumarnandiali5461
    @sujithkumarnandiali5461 11 หลายเดือนก่อน +20

    ഇത് പോലെഒരു സിനിമയും ഇങ്ങനെ ഒരു പാട്ടും അഭിനത്തേക്കാളും ഇനിയും ഉണ്ടാവില്ല കെ ജി ജോർജ് സാറിന് ബിഗ് സല്യൂട്ട്

  • @c.mnazar6347
    @c.mnazar6347 ปีที่แล้ว +26

    41 വർഷം!എം.ബി.ശ്രീനിവാസന്റെ ഈണവും ഓ.എൻ.വി.യുടെ വരികളും ഇന്നും എത്ര മധുരം!ഇനിയുണ്ടാവില്ല ഇതു പോലത്തെ പാട്ടുകൾ!

    • @onlookerhedgehog9083
      @onlookerhedgehog9083 5 หลายเดือนก่อน +1

      സത്യം. ഇതിലെ മൂന്ന് പാട്ടുകളും ദിവസവും ഞാൻ കേൾക്കും 🙏

  • @rajeshrajagopal375
    @rajeshrajagopal375 4 ปีที่แล้ว +202

    "മധുരമൊരനുഭൂതിയായി" എന്ന് പാടുമ്പോൾ ഉണ്ടാകുന്ന ഒരു രോമാഞ്ചം ഉണ്ടല്ലോ. ദാസേട്ടനെ കൊണ്ട് മാത്രം സാധിക്കുന്ന ഒന്ന്...

    • @venugopalanav3844
      @venugopalanav3844 3 ปีที่แล้ว +3

      Ho,true 😒

    • @vijayasreesnair4846
      @vijayasreesnair4846 3 ปีที่แล้ว +3

      സത്യം

    • @vijayankumar6596
      @vijayankumar6596 3 ปีที่แล้ว +4

      Yes, absolutely right,no body can't singing like this because he is God of music

    • @sahadevan2594
      @sahadevan2594 3 ปีที่แล้ว +6

      അല്ലാതെ പിന്നെ 😍

    • @vijayankumar6596
      @vijayankumar6596 3 ปีที่แล้ว +3

      No body can't singing like dasttan, because he got God blessed voice

  • @BabuBabu-me1jg
    @BabuBabu-me1jg 2 ปีที่แล้ว +55

    ഇ പാട്ട് കേട്ടിട്ട് മനസ്സിൽ പ്രണയ നൊമ്പരം ഉണ്ടാവാത്ത മലയാളികൾ വിരളമായിരിക്കും... എന്തൊരു ഫീൽ ആണ് ഇ ഗാനം കേൾക്കുമ്പോൾ... സൂപ്പർ ഫിലിം, സൂപ്പർ ആക്ടിങ്, സൂപ്പർ ഡയറക്ഷൻ, സൂപ്പർ songs ❤️❤️❤️❤️യവനിക...

    • @shajitragri
      @shajitragri ปีที่แล้ว

    • @sumitham.a.3422
      @sumitham.a.3422 6 หลายเดือนก่อน

      True

    • @lajeeshkg2643
      @lajeeshkg2643 4 หลายเดือนก่อน +1

      സ്പർശിക്കുന്ന വരികൾ സംഗീതം ആലാപനം.....

    • @ayshavc9807
      @ayshavc9807 หลายเดือนก่อน +1

      സത്യം 💕

  • @khpkd
    @khpkd 10 หลายเดือนก่อน +4

    കൊച്ചു കേരളത്തിന്‌ അഭിമാനിക്കാം ഇത്രയും കഴിവുറ്റ കലാകാരന്മാർ ഒരുമിച്ച ഒരു സിനിമ ഇന്ത്യയിൽ ഒരു ഭാഷയിലും ഉണ്ടായിട്ടുണ്ടാവില്ല. Director, music director, lyricist, singer, all the actors എത്ര മനോഹരമായ ഗാനം എത്ര മഹത്തായ സിനിമ.

  • @bhasiraghavan9513
    @bhasiraghavan9513 3 ปีที่แล้ว +62

    നെടുമുടി വേണുന് കണ്ണീരിൽ കുതിർന്ന പ്രണാമം🙏

  • @DINESHKUMAR-do3wr
    @DINESHKUMAR-do3wr 2 ปีที่แล้ว +44

    എംബി, എസ്, എൺപതിലും അതിന് തൊട്ട് മുൻപും പിൻപും കുറെ നല്ല ഗാനങ്ങൾ നമുക്ക് തന്നു, മേള, യവനിക, ചില്ല്, ചൈത്രം ചായം ചലിച്ചു എന്ന ഗാനത്തിന്റെ പടം ഓർമ്മവരിന്നില്ല, ശരദിന്ദു മലർദീപ നാളം നീട്ടി, അങ്ങനെ എത്രയോ പാട്ടുകൾ 🙏🙏🙏🌹🌹❤

    • @salimtp6711
      @salimtp6711 2 ปีที่แล้ว +2

      Chillu

    • @MultiTubelooker
      @MultiTubelooker ปีที่แล้ว

      ചില്ല്

    • @narendrankelamkandath7911
      @narendrankelamkandath7911 ปีที่แล้ว +2

      വയലാറിന്റെ അവസാനഗാനം എം ബി എസ് ന്റെതാണ്. ഭരതന്റെ ആദ്യ സിനിമ പ്രയാണത്തിലെ 'മൗനങ്ങൾ പാടുകയായിരുന്നു ' എന്നത്... ചരണം എഴുതുംമുൻപിൽ വയലാർ മരിച്ചു.

    • @ajithakumarin618
      @ajithakumarin618 2 หลายเดือนก่อน

      ചില്ല് , ഉൾക്കടൽ

  • @jojin2286
    @jojin2286 3 ปีที่แล้ว +54

    പോലും എന്ന വാക്കിന്‌ ഇത്രയും ഫീൽ കൊടുത്ത് പാടാൻ ഈ ജൻമം ആരെയും കൊണ്ടാവില്ല...😘

  • @rajeevm21
    @rajeevm21 ปีที่แล้ว +13

    ഒരു വാക്കിൻ തേൻ കണമായി സ്നേഹം
    ഒരു നോക്കിൽ ഉത്സവമായി ...
    ആഹാ ..great.

  • @dasobhas5429
    @dasobhas5429 3 ปีที่แล้ว +71

    ദേവഗായകൻ..... വിണ്ണിൽ നിന്നും മണ്ണിൽ ഇറങ്ങിയ ഗന്ധർവൻ... മാസ്മരിക സംഗീതം ശബ്ദം....❤️❤️❤️ ദാസേട്ടൻ ❤️❤️❤️❤️

    • @sajik9657
      @sajik9657 3 ปีที่แล้ว

      ദേവഗായകൻ എന്ന് പറയുന്നത് ബ്രഹ്മാനന്ദനെയാണ്

    • @jijilk.b2857
      @jijilk.b2857 2 ปีที่แล้ว +2

      Athe dasyeettan

  • @vishnumohan6948
    @vishnumohan6948 3 ปีที่แล้ว +38

    ചെറുപ്പത്തിൽ ആകാശവാണിയിൽ കെട്ടിരുന്ന പാട്ട്. അറിയാതെ ആ ബാല്യം ഓർമ്മ വന്നു

    • @rajan3338
      @rajan3338 ปีที่แล้ว

      BAALYAMO? PADAM NJAN KANDATHU * AL_ HAMRA THEATER..SHARJAHA YILAANU!

  • @rekhaprasannan9914
    @rekhaprasannan9914 ปีที่แล้ว +8

    മധുരമൊരുഅനുഭൂതി യായി മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു

  • @keyyessubhash8020
    @keyyessubhash8020 2 ปีที่แล้ว +43

    ലോകോത്തര നിലവാരത്തിലുള്ള അത്രയും പറഞ്ഞാലും പോരാ, സംവിധാനകൻ ശ്രീ. കെ. ജി. ജോർജ് സർ. എത്ര പുകഴ്ത്തിയാലും മതിവരാത്ത പ്രതിഭ. അങ്ങയുടെ കാൽ തൊട്ട് വന്ദനം 🙏🙏

    • @sarathcs3253
      @sarathcs3253 9 หลายเดือนก่อน

      Genius 🙏🙏🙏

  • @shivnair5300
    @shivnair5300 4 ปีที่แล้ว +37

    എന്താ ഒരു പാട്ട്
    ദാസേട്ടൻ, MBS നമ്മളെ വല്ലാത്തൊരു ലോകത്തിലേക്ക് കൊണ്ടുപോയ പോലെ....ദാസേട്ടൻ്റെ ശബ്ദം ശ്രദ്ധിക്കൂ......അതിനുള്ളിൽ ഒരു ഒളിഞ്ഞു കിടക്കുന്ന നോമ്പരമുണ്ട്... ഇ സിനിമ കണ്ടവർക്ക് അത് മനസിലാകും.

  • @abbasabbu1349
    @abbasabbu1349 4 ปีที่แล้ว +77

    എവിടെയോ മറഞ്ഞു പോയ ഒരു പ്രണയത്തിന്റെ നൊമ്പരമുണ്ടായിരുന്നു തിരിച്ചു കിട്ടാത്ത ആബാല്യം ഓർമ്മകളിൽ മാത്രം

    • @Jayadevan-n6f
      @Jayadevan-n6f 3 ปีที่แล้ว +1

      ❤️❤️❤️

    • @mohananac5038
      @mohananac5038 3 ปีที่แล้ว

      Nagavallikum jalaja penninum😁💯💃🐒

    • @jijilk.b2857
      @jijilk.b2857 2 ปีที่แล้ว +1

      Yes

  • @babeeshcv2484
    @babeeshcv2484 3 ปีที่แล้ว +39

    സ്നേഹം എന്ന വികാരത്തെക്കുറിച്ച് എത്ര മനോഹരമായി വർണ്ണിച്ചിരിക്കുന്നു...
    ഒ എൻ വി സർ... 🙏

  • @pavithranpkkrishnan8278
    @pavithranpkkrishnan8278 5 ปีที่แล้ว +72

    ഗന്ധർവ സംഗീതം ആലാപനം എന്നൊക്കെ പറയുന്നത് ഇതാണ് .
    പഴയ കാല ഗ്രാമങ്ങളിലെ നാടക പശ്ചാത്തലം മുഴുവൻ ഈ ഒരൊറ്റ ഗാനത്തിലൂടെ നമ്മുടെ മനസ്സിൽ ഓടിയെത്തും

  • @shahjahankhamza1043
    @shahjahankhamza1043 3 ปีที่แล้ว +8

    പ്രണയത്തെ ഇത്രയും മധുരമായി വർണിച്ചു..അധിമനോഹരമായി സംഗീതം പകർന്നു... ഒരു കുളിരരുവി പോലെ നമ്മിലേക്ക് ഒഴുകിയിറക്കി... ഇതിനു പിന്നിലെ എല്ലാ പ്രതിഭകൾക്കും എന്റെ സ്നേഹാദരങ്ങൾ.

  • @sreejithpsjithu1702
    @sreejithpsjithu1702 4 ปีที่แล้ว +26

    യവനിക സിനിമയുടെ പ്രവർത്തകരെ നമിക്കുന്നു

  • @madhusudanannair2850
    @madhusudanannair2850 3 ปีที่แล้ว +40

    മിഴികളിൽ നിറകതിരായി സ്‌നേഹം
    മൊഴികളിൽ സംഗീതമായി
    മൃദുകരസ്‌പർശനം പോലും
    മധുരമൊരനുഭൂതിയായീ ആ...
    മധുരമൊരനുഭൂതിയായി
    മിഴികളിൽ നിറകതിരായി
    ചിരികളിൽ മണിനാദമായി സ്‌നേഹം
    അനുപദമൊരുതാളമായി
    കരളിൻ തുടിപ്പുകൾ പോലും
    ഇണക്കിളികൾ തൻ കുറുമൊഴിയായി
    മിഴികളിൽ നിറകതിരായി
    ഒരു വാക്കിൻ തേൻ‌കണമായി സ്‌നേഹം
    ഒരു നോക്കിലുത്സവമായി
    തളിരുകൾക്കിടയിലെ പൂക്കൾ
    പ്രേമലിഖിതത്തിൻ പൊൻലിപിയായി

    • @ayshavc9807
      @ayshavc9807 ปีที่แล้ว +1

      👌👌🙏

    • @sudheendramohankc
      @sudheendramohankc ปีที่แล้ว +1

      പ്രിയ സംവിധായകൻ
      കെ.ജി. ജോർജ്ജ്
      സാറിന് വിട🙏
      ആദരാഞ്ജലികൾ ..

  • @ashoksivanandanam
    @ashoksivanandanam ปีที่แล้ว +4

    കെ ജി ജോർജ് എന്ന മഹാനായ സംവിധായകന് ആദരാഞ്ജലികൾ 🌷

  • @godofsmallthings5421
    @godofsmallthings5421 7 ปีที่แล้ว +139

    ഇനി ഇതു പോലെ ഒരു ഗാനം ഈ ജന്മത്ത് നമ്മുക്ക് കേൾക്കാൻ പറ്റുമോ?

    • @princezachariaphilip
      @princezachariaphilip 5 ปีที่แล้ว +9

      മധുരമൊരനുഭൂതി ആയി എന്ന വരികൾക്ക് ദാസേട്ടൻ കൊടുത്ത ഫീൽ കേൾക്കു .. ഓഹ് രോമാഞ്ചം

    • @viswanathankrishnan7627
      @viswanathankrishnan7627 5 ปีที่แล้ว

      Never never never again......

    • @babuak1565
      @babuak1565 5 ปีที่แล้ว +1

      Prayasamanu

    • @unnikrishnanm.g7965
      @unnikrishnanm.g7965 4 ปีที่แล้ว

      No way

    • @annievarghese6
      @annievarghese6 4 ปีที่แล้ว +1

      Dassettantesrutimaduramaya.sabdamkelkkanbhagyamkitti

  • @binuthomas1533
    @binuthomas1533 ปีที่แล้ว +7

    ഈ ഗാനം ഭയങ്കരമാണ്. MB S. യേശുദാസ്. ONV. ഇതിഹാസങ്ങൾ.

  • @bhavana5108
    @bhavana5108 3 ปีที่แล้ว +15

    ഒരു വാക്കിൻ തേൻകണമായി സ്നേഹം
    ഒരു നോക്കിലുത്സവമായി ... മനോഹരം

  • @sss77755
    @sss77755 3 ปีที่แล้ว +12

    മൃദു കരസ്പർശനം പോലും മധുരമൊരുനുഭൂതിയായി....... ❤️❤️❤️

  • @archanaskitchen890
    @archanaskitchen890 2 ปีที่แล้ว +17

    ദാസേട്ടന്റെ മാസ്മരിക ശബ്ദം....♥️❤️

  • @sathianesan
    @sathianesan 6 ปีที่แล้ว +74

    എത്രയോ നാടകങ്ങൾ ഗ്രാമപ്രദേശങ്ങളിൽ പോലും കാണാമായി രുന്നു. ഇനി അങ്ങിനെ ഒരു കാലം തിരിച്ചു വരുമോ.

    • @febyrobsonthomasthomas7176
      @febyrobsonthomasthomas7176 3 ปีที่แล้ว +1

      സർ ഒരുപാട് നാടകം മുൻ വർഷങ്ങളിൽ ഇറങ്ങിയിട്ടുണ്ട്

    • @udayasreeunni4086
      @udayasreeunni4086 3 ปีที่แล้ว

      വരും

    • @malyaliff3108
      @malyaliff3108 3 ปีที่แล้ว +2

      വരില്ല. അതാണ് സത്യം.

    • @rekhameher8934
      @rekhameher8934 11 หลายเดือนก่อน

      വരില്ല ആ കാലവും ഇത്തരം പാട്ടുകളും ഒന്നും. 😪😪

  • @satheeshbalakrishnan6868
    @satheeshbalakrishnan6868 3 ปีที่แล้ว +12

    കാലമിത്രയായിട്ടും ഇന്നും ഒന്നാം സ്ഥാനത്തു തന്നെ...

  • @BabuBabu-me1jg
    @BabuBabu-me1jg 2 ปีที่แล้ว +6

    എന്തൊരു ഫീൽ ആണ് ഇ പാട്ടിന്.
    മികച്ച സിനിമ, സംഗീതം, അഭിനേതാക്കൾ, സംവിധായകൻ... യവനിക ഒരു ക്ലാസ്സിക്‌ ആണ്.
    മനസ്സിൽ നൊസ്റ്റാൾജിയ നിറച്ച് ഇ ഗാനം ഇന്നും ഇഷ്ട ഗാനങ്ങളിൽ ഒന്നായി തുടരുന്നു. എല്ലാ ജീനിയസുകൾക്കും ഒരായിരം ആശംസകൾ

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 ปีที่แล้ว +1

    ശ്രീനിവാസ സംഗീതം മലയാള സിനിമാകർ മറന്നു എന്നാൽ എനിക്ക് മറക്കാൻ കഴില്ല ആ മെലഡീ 👍

  • @ajikottarathil3204
    @ajikottarathil3204 2 ปีที่แล้ว +10

    അനുഭൂതി എന്ന വാക്കിന്റെ അർത്ഥം ഇപ്പോഴാ പിടികിട്ടിയത്... അതെന്താണെന്നും

    • @Jayanmp1973
      @Jayanmp1973 4 หลายเดือนก่อน

      Athenu ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

  • @mullasserynavasyusaf5983
    @mullasserynavasyusaf5983 10 หลายเดือนก่อน +1

    മലയാളത്തിലെ No:1 സിനിമ

  • @siddhicadheeb5930
    @siddhicadheeb5930 7 ปีที่แล้ว +61

    മിഴികളിൽ നിറകതിരായി സ്‌നേഹം
    മൊഴികളിൽ സംഗീതമായി
    മൃദുകരസ്‌പർശനം പോലും
    മധുരമൊരനുഭൂതിയായീ ആ...
    മധുരമൊരനുഭൂതിയായി
    മിഴികളിൽ നിറകതിരായി
    ചിരികളിൽ മണിനാദമായി സ്‌നേഹം
    അനുപദമൊരുതാളമായി
    കരളിൻ തുടിപ്പുകൾ പോലും
    ഇണക്കിളികൾ തൻ കുറുമൊഴിയായി
    മിഴികളിൽ നിറകതിരായി
    ഒരു വാക്കിൻ തേൻ‌കണമായി സ്‌നേഹം
    ഒരു നോക്കിലുത്സവമായി
    തളിരുകൾക്കിടയിലെ പൂക്കൾ
    പ്രേമലിഖിതത്തിൻ പൊൻലിപിയായി
    മിഴികളിൽ നിറകതിരായി സ്‌നേഹം
    മൊഴികളിൽ സംഗീതമായി
    മൃദുകരസ്‌പർശനം പോലും
    മധുരമൊരനുഭൂതിയായീ ആ...
    മധുരമൊരനുഭൂതിയായി

    • @bijubijuke4053
      @bijubijuke4053 7 ปีที่แล้ว

      Sweet

    • @rajsekharan200
      @rajsekharan200 6 ปีที่แล้ว

      എന്ത് സുന്ദരമായ ഗാനം

    • @gladispadmam580
      @gladispadmam580 4 ปีที่แล้ว

      Ever green film in malayalam

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +7

    മിഴികളിൽ നിറകതിരായി സ്‌നേഹം
    മൊഴികളിൽ സംഗീതമായി
    മൃദുകരസ്‌പർശനം പോലും
    മധുരമൊരനുഭൂതിയായീ ആ...
    ചിരികളിൽ മണിനാദമായി സ്‌നേഹം
    അനുപദമൊരുതാളമായി
    കരളിൻ തുടിപ്പുകൾ പോലും
    ഇണക്കിളികൾ തൻ കുറുമൊഴിയായി
    ..
    ഒരു വാക്കിൻ തേൻ‌കണമായി സ്‌നേഹം
    ഒരു നോക്കിലുത്സവമായി
    തളിരുകൾക്കിടയിലെ പൂക്കൾ
    പ്രേമലിഖിതത്തിൻ പൊൻലിപിയായി

    • @paulydavis9303
      @paulydavis9303 3 ปีที่แล้ว

      മഹാനടന്മാരുടെ സംഗമം - കൊടിയേറ്റം ഗോപി . തിലകൻ ,ജഗതി, മമ്മൂട്ടി, നെടുമുടി വേണു, അപൂർവങ്ങളിൽ അപൂർവം

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 ปีที่แล้ว +1

    ഗന്ധർവനെ ഒന്നും തൊടാനുള്ള ഭാഗ്യം കിട്ടി ജീവിതത്തിൽ 🙏അത് ഏറ്റവും വലിയ മഹത്തരം മായി ഇന്നു ഞാൻ സൂക്ഷിക്കുന്നു 👏👏👏

  • @lijadileep6817
    @lijadileep6817 6 ปีที่แล้ว +15

    മിഴികളില്‍ നിറകതിരായി...
    സ്നേഹം മൊഴികളില്‍ സംഗീതമായി ...
    മൃതുകര സ്പര്‍ശനം പോലും ...
    മധുരമൊരനുഭൂതിയായി ...
    ആ മധുരമൊരനുഭൂതിയായി...
    സൂപ്പർ സോംഗ് ...

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 หลายเดือนก่อน +1

    MBS - യേശുദാസിനു ആദ്യം പാടാൻ അവസരം കൊടുത്ത മഹാനും, മനുഷ്യ സ്നേഹിയുമായ സംഗീത സംവീധായകൻ

  • @SK-sl6en
    @SK-sl6en 3 ปีที่แล้ว +6

    ആ കാലത്തുള്ള ഒരുപാടു നഷ്ടത്തിന്റെ ഓർമ്മകൾ മിന്നി മറയുന്നു

  • @harikrishnan6489
    @harikrishnan6489 3 ปีที่แล้ว +8

    വേണു ചേട്ടൻ ഒന്ന് ഉയർന്നു താന്ന്.. പിന്നെ മുഖത്തു ഒരു 4 ഭാവങ്ങൾ മാറി മാറി വരുന്നു.. ലാസ്റ്റ് ഒരു കിടിലം action... 😍😍😍😍

  • @joshyam5016
    @joshyam5016 5 ปีที่แล้ว +44

    ഗോപി സർ പൊളിചടു ക്കിയ സിനിമ ..യവനിക 👍👍👍

    • @ramukarunakarannair1364
      @ramukarunakarannair1364 4 ปีที่แล้ว +2

      അശോകനും

    • @deepa9654
      @deepa9654 4 ปีที่แล้ว +2

      ever dear Bharat Gopi sir

    • @satheeshjanardhanan5258
      @satheeshjanardhanan5258 3 ปีที่แล้ว +2

      Great actor 👌

    • @bigbjacky8653
      @bigbjacky8653 3 ปีที่แล้ว +1

      എലാവരും പൊളിച്ചടുക്കിയ സിനിമ 🙏🙏🙏👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤

  • @thomasaniyankunju9509
    @thomasaniyankunju9509 2 หลายเดือนก่อน +1

    സ്റ്റേജിലും പിന്നണിയിലും ഒരു പോലെ പ്രാധാന്യം

  • @MajesticAngamaly
    @MajesticAngamaly ปีที่แล้ว +1

    മിഴികളിൽ നിറകതിരായി സ്‌നേഹം
    മൊഴികളിൽ സംഗീതമായി
    മൃദുകരസ്‌പർശനം പോലും
    മധുരമൊരനുഭൂതിയായീ ആ...
    മധുരമൊരനുഭൂതിയായി
    മിഴികളിൽ നിറകതിരായി
    ചിരികളിൽ മണിനാദമായി സ്‌നേഹം
    അനുപദമൊരുതാളമായി
    കരളിൻ തുടിപ്പുകൾ പോലും
    ഇണക്കിളികൾ തൻ കുറുമൊഴിയായി
    മിഴികളിൽ നിറകതിരായി
    ഒരു വാക്കിൻ തേൻ‌കണമായി സ്‌നേഹം
    ഒരു നോക്കിലുത്സവമായി
    തളിരുകൾക്കിടയിലെ പൂക്കൾ
    പ്രേമലിഖിതത്തിൻ പൊൻലിപിയായി
    Music: എം ബി ശ്രീനിവാസൻ
    Lyricist: ഒ എൻ വി കുറുപ്പ്
    Singer: കെ ജെ യേശുദാസ്
    Raaga: പീലു
    Film/album: യവനിക

  • @prakashprasantham9347
    @prakashprasantham9347 2 ปีที่แล้ว +20

    എത്ര കേട്ടാലും മതിവരാത്ത ഗന്ധർവ്വ ഗാനം

  • @solomonJoseph-ev3eg
    @solomonJoseph-ev3eg ปีที่แล้ว +3

    മിഴികളിൽ നിറകതിരായി സ്‌നേഹം

    മൊഴികളിൽ സംഗീതമായി
    
മൃദുകരസ്‌പർശനം പോലും

    മധുരമൊരനുഭൂതിയായീ ആ...
    
മധുരമൊരനുഭൂതിയായി

    മിഴികളിൽ നിറകതിരായി
    ചിരികളിൽ മണിനാദമായി സ്‌നേഹം
    
അനുപദമൊരു താളമായി
    
കരളിൻ തുടിപ്പുകൾ പോലും

    ഇണക്കിളികൾ തൻ കുറുമൊഴിയായി

    മിഴികളിൽ നിറകതിരായി
    ഒരു വാക്കിൻ തേൻ‌കണമായി സ്‌നേഹം

    ഒരു നോക്കിലുത്സവമായി

    തളിരുകൾക്കിടയിലെ പൂക്കൾ

    പ്രേമലിഖിതത്തിൻ പൊൻലിപി യായി
    മിഴികളിൽ നിറകതിരായി സ്‌നേഹം

    മൊഴികളിൽ സംഗീതമായി
    
മൃദുകരസ്‌പർശനം പോലും

    മധുരമൊരനുഭൂതിയായീ ആ...

    മധുരമൊരനുഭൂതിയായി

  • @leelan4581
    @leelan4581 6 หลายเดือนก่อน

    legends കള് തങ്ക ലിപികളിൽ ചാലിച്ച ...അതിമനോഹര വരികൾ... അത്ര മേൽ ഹൃദയത്തിൽ ആവാഹിച്ച് അലിഞ്ഞിറങ്ങുന്ന മ്യൂസിക്💝💝💝💘💘💘💘💘💘💘💯💯🌹🌹🌹🙏

  • @vaisakhkongad4738
    @vaisakhkongad4738 2 ปีที่แล้ว +7

    മലയാള സിനിമയിലെ evergreen

  • @muralidharanktp309
    @muralidharanktp309 4 ปีที่แล้ว +15

    മിഴികളിൽ നിറകതിർ എന്നാണ് : തുടക്കം :... ദാസേട്ടൻ വിഷാദ ഗാനങ്ങളിൽ ചാലിക്കുന്നത് ഖനീഭവിക്കുന്ന ദു:ഖം.

  • @abdulnazar7113
    @abdulnazar7113 2 ปีที่แล้ว +2

    40 വര്ഷങ്ങള്ക്കു ശേഷവും മനസ്സിന്റെ ഏതോ കോണിൽ ഒരു നൊമ്പരം ഫീൽ ചെയ്യുന്നു.

  • @sajimaliackal7628
    @sajimaliackal7628 7 ปีที่แล้ว +20

    എത്ര മനോഹരമായ പാട്ട്

  • @vinodthampi771
    @vinodthampi771 5 ปีที่แล้ว +26

    Excellent music by MBS..he knew fully well that this and almost all his complicated tunes could be sung to absolute perfection by his own find in 64..

  • @haribabuk5063
    @haribabuk5063 2 ปีที่แล้ว +6

    ദാസേട്ടന്റെ romantic voice 🌹

  • @rekhameher8934
    @rekhameher8934 11 หลายเดือนก่อน

    അന്നെത്തെ പ്രണയം എന്ത് അന്തസ്സുള്ളയായിരുന്നു.

  • @jkn3443
    @jkn3443 4 ปีที่แล้ว +10

    ONV Sir's lyrics are always one of a kind.... Thank you sir...

  • @girijathampi4901
    @girijathampi4901 4 ปีที่แล้ว +11

    ONV. Dasettan..MBS. The Gem groups beautiful song...

  • @ratheeshr9886
    @ratheeshr9886 3 ปีที่แล้ว +3

    കാണാത്തവർ കാണു സൂപ്പർ ഫിലിം ആണ് എല്ലാരും ടോപ് പെർഫോമൻസ് ആണ്

  • @ratheeshramachandranjaya2240
    @ratheeshramachandranjaya2240 3 ปีที่แล้ว +1

    എം ബി ശ്രീനിവാസ് ഓ എൻ വി കൂട്ടുകെട്ടിൽ പിറന്ന അതി മനോഹരഗാനം എം ബി എസിൻ്റെ വ്യത്യസ്ഥ സംഗീത ശൈലിയിൽ മലയാളത്തിൽ വിരിഞ്ഞ നാദപുഷ്പം

  • @muralipv5170
    @muralipv5170 4 หลายเดือนก่อน

    വല്ലാത്ത ഗാനങ്ങൾ, ഒരിക്കലും മരിക്കില്ല 🌹🌹🌹🌹

  • @yuuleekvr5653
    @yuuleekvr5653 6 ปีที่แล้ว +6

    ഒരു വാക്കിൻ തേൻ കണമായ് സ്നേഹം
    ഒരു നോക്കിൽ ഉത്സവമായി.....

  • @paulropson6473
    @paulropson6473 5 ปีที่แล้ว +11

    മിഴികളിൽ നിറകതിരായി സ്‌നേഹം
    മൊഴികളിൽ സംഗീതമായി
    മൃദുകരസ്‌പർശനം പോലും
    മധുരമൊരനുഭൂതിയായീ ആ...
    മധുരമൊരനുഭൂതിയായി
    മിഴികളിൽ നിറകതിരായി......

  • @pramodfrancis1306
    @pramodfrancis1306 6 ปีที่แล้ว +6

    വരികൾ സൂപ്പർ.. എന്താ ഒരു ഫീൽ

  • @rakeshdadu4203
    @rakeshdadu4203 6 ปีที่แล้ว +10

    Two legends..Mb sreenivaasan and o n v...

    • @annievarghese6
      @annievarghese6 4 ปีที่แล้ว +1

      Dassettantesrutimadaramayasabdavum

  • @padmababu8810
    @padmababu8810 3 ปีที่แล้ว +5

    Dasettanillatha Kalatheppatti Aalochikkanevayya.

  • @jamesthomas2599
    @jamesthomas2599 ปีที่แล้ว +2

    ❤ കഴിഞ്ഞ കാല ഓർമ്മകൾ

  • @bijukarakkonam1593
    @bijukarakkonam1593 3 ปีที่แล้ว +1

    ഈ ഗാനത്തിന് 66 ഡിസ്‌ലൈക്ക് . എന്തൊരു മനുഷ്യർ ആണ്

  • @rajeshv2906
    @rajeshv2906 3 ปีที่แล้ว +3

    ഈ സിനിമ ഒരു പാഠപുസ്തകം തന്നെയാണ് നമിച്ചു

  • @viswanathankrishnan7627
    @viswanathankrishnan7627 5 ปีที่แล้ว +19

    One of the best film songs in malayalam created ever ....

  • @katta-ila
    @katta-ila ปีที่แล้ว +1

    മൃദുകര സ്പർശം the feel awesome, legendary singer

  • @joyjoseph9915
    @joyjoseph9915 8 หลายเดือนก่อน +1

    ദാസേട്ടൻ ദൈവത്തിന്റെ അവതാരം

  • @bobbyrajan6923
    @bobbyrajan6923 7 ปีที่แล้ว +13

    This song and all characters in the cinema expose
    the poverty and unemployment of 70s and80s everybody in this film look like tensed what a master piece of direction

    • @solo_rider91
      @solo_rider91 7 ปีที่แล้ว +1

      Bobby Rajan really gem of a movie evergreen material new gen cinema of 80s

    • @ghostneguz
      @ghostneguz 4 ปีที่แล้ว

      Also reference of Gulf impact through Jagathy Sreekumar dialogue

    • @thefinalsceneismissinggrea6172
      @thefinalsceneismissinggrea6172 4 ปีที่แล้ว +1

      The magic of k g George

    • @geo9664
      @geo9664 3 ปีที่แล้ว

      ഈ വാക്കുകൾ ഈ സിനിമയിലെ കഥാ പാത്രങ്ങളേ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു

    • @sms172
      @sms172 3 ปีที่แล้ว +1

      Yes സിനിമയിലെ മിക്ക കഥാപാത്രങ്ങളുടെ മുഖത്തും വിഷാദ നിസ്സഹായ ഭാവം കാണിക്കുന്നുണ്ട്... പാട്ടു സീനുകളിൽ പിന്നണിയും കോറസ്സും ഒക്കെ... സിനിമയിൽ ജലജയുടെ കുടുംബത്തെ കാണിക്കുന്ന ഒരു സീനിൽ ഒക്കെ അനിയത്തിമാരുടെ ആ ദയനീയ ഭാവം...

  • @manjuxavier6945
    @manjuxavier6945 5 หลายเดือนก่อน

    ഇതുപോലെ ഉള്ള പാട്ടുകൾ ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടാകില്ല

  • @tesaheesh
    @tesaheesh 6 ปีที่แล้ว +11

    ഒരുവാക്കിൻ തേൻകണമായി സ്നേഹം ഒരുനോക്കിലുത്സവമായി...

    • @vpjayaprakashvp7074
      @vpjayaprakashvp7074 2 ปีที่แล้ว

      ഹൃദയം നുറുങ്ങുന്നു...

  • @unni2747
    @unni2747 ปีที่แล้ว +1

    Tilakan Gopi nedumudi nagavally jagathi mammokka jalaja Ashokan srini what a combination and what an investigative thriller in a silent mode with out violance fighting. Can any body imagine melodies in a thriller

  • @lensmankrk7965
    @lensmankrk7965 4 ปีที่แล้ว +5

    My favourite film Yavanika, Jenius director KG Jorge🙏🏽

  • @sreejithakarathil1
    @sreejithakarathil1 6 หลายเดือนก่อน

    kelkkumbol..vere etho lokathu ethiya pole...marichal inganeyulla ganangal kelkkan pattillallo enna oru vishamavum....

  • @NyanaKumari-n6w
    @NyanaKumari-n6w 11 หลายเดือนก่อน

    ഇഷ്ടഗാനം. മധുരമൊരുനുഭൂതിയായി... ❤️❤️❤️🙏🙏

  • @Suresh-gl5tj
    @Suresh-gl5tj 8 ปีที่แล้ว +19

    ONV sir...you are living....!!

    • @User-h8e4l
      @User-h8e4l 6 ปีที่แล้ว

      You bloody asking foolish.bro don't u

    • @babuak1565
      @babuak1565 5 ปีที่แล้ว

      Venuvettane marakkan kazhiyumo

    • @dharmajanek137
      @dharmajanek137 ปีที่แล้ว

      സത്യം

  • @bindu_m946
    @bindu_m946 3 ปีที่แล้ว +1

    Ee patt kelkumbo entho sangadam pole..dassetta....madhuramoranubhuthiyayi

  • @hirakirubaleni6122
    @hirakirubaleni6122 4 ปีที่แล้ว +4

    beautiful definition of love. A dollop of honey in a word and a festival in a glance!

  • @jacobalexander4601
    @jacobalexander4601 5 ปีที่แล้ว +6

    i Truly wish the generation now understood and enjoy this

  • @lovebuck99
    @lovebuck99 2 ปีที่แล้ว

    1982 l annu 6th standard l padikimbol achanum ammayum othu Dubai cinimayil anu ee movie kandathu innu 40 varshathinu sesham veendum ah pattu kelkumbo vallatha sankadam achanem ammayryum orikkal koode onnu Kanan pattiyirunnel 😭

  • @mohananac5038
    @mohananac5038 3 ปีที่แล้ว +2

    Orunikkil.. ennupadumpol jalajayude bhavam ishtapettu... 😊🌺🙏

  • @meezansa
    @meezansa ปีที่แล้ว

    മൂവി 📽:-യവനിക.... (1982)
    സംവിധാനം🎬:-കെ ജി ജോർജ്ജ്
    ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
    ഈണം 🎹🎼 :-എം ബി ശ്രീനിവാസന്‍
    രാഗം🎼:- പീലു
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
    മിഴികളിൽ നിറകതിരായി - സ്‌നേഹം.....
    മൊഴികളിൽ സംഗീതമായി.......
    മൃദുകരസ്‌പർശനം പോലും....
    മധുരമൊരനുഭൂതിയായീ....
    ആ.......ആ......
    മധുരമൊരനുഭൂതിയായി....
    മിഴികളിൽ നിറകതിരായി............
    ചിരികളിൽ മണിനാദമായി - സ്‌നേഹം....
    അനുപദമൊരുതാളമായി.....
    കരളിൻ തുടിപ്പുകൾ പോലും....
    ഇണക്കിളികൾ - തൻ ......
    കുറുമൊഴിയായി.......
    മിഴികളിൽ നിറകതിരായി........
    ഒരു വാക്കിൻ തേൻ‌കണമായി - സ്‌നേഹം........
    ഒരു നോക്കിലുത്സവമായി......
    തളിരുകൾക്കിടയിലെ പൂക്കൾ.....
    പ്രേമലിഖിതത്തിൻ......
    പൊൻലിപിയായി....
    മിഴികളിൽ നിറകതിരായി - സ്‌നേഹം.....
    മൊഴികളിൽ സംഗീതമായി.....
    മൃദുകരസ്‌പർശനം പോലും.........
    മധുരമൊരനുഭൂതിയായീ...
    ആ........... ആ...........
    മധുരമൊരനുഭൂതിയായി..........

  • @dileepkumar-q6p
    @dileepkumar-q6p ปีที่แล้ว

    ഈ പാട്ടിനെ കുറിച്ചുള്ള
    കമന്റുകൾ.. മനോഹരമാണ്
    പലതും വായിക്കുമ്പോൾ
    ലൈക് അടിക്കാതെ പറ്റുന്നില്ല
    പക്ഷെ..അത്രയും. ലൈക്കുകൾ ഈ രാത്രിയിൽ . ചെയ്യുക
    'അത്' എന്നെ കൊണ്ട് പറ്റുന്നില്ല

  • @vpjayaprakashvp7074
    @vpjayaprakashvp7074 2 ปีที่แล้ว +1

    മൃദുകരശ്പർശനം പോലും ....ഒ... ചിരികളിൽ --..

  • @aswathy-elanad
    @aswathy-elanad 3 ปีที่แล้ว +4

    മധുരമൊരുനുഭൂതി ആയി 👌

  • @manojgeorge9737
    @manojgeorge9737 3 ปีที่แล้ว +6

    Voice of Yesudas 😍 ....just marvelous

  • @aknanu
    @aknanu 6 ปีที่แล้ว +7

    What a song .....beyond words.

  • @vimalfrancis6479
    @vimalfrancis6479 6 ปีที่แล้ว +28

    എം ബി ശ്രീനിവാസൻ , ഒ എൻ വി, കെ ജെ യേശുദാസ്, കെ ജി ജോർജ്ജ്

  • @anjalivijayan2064
    @anjalivijayan2064 3 ปีที่แล้ว +3

    Liked this song much ....what a feeling .....🥰🤩😍

  • @radhakrishnan-zu5jc
    @radhakrishnan-zu5jc ปีที่แล้ว

    K G ജോർജ് സാറിന്റെ മാന്ത്രിക സ്പർശം.. യവനിക..

  • @_glad_Wolfeye_
    @_glad_Wolfeye_ ปีที่แล้ว

    ദാസേട്ടാ... സൂപ്പർ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว

    A beautiful song from movie Yavanika makes its way in to the hearts of listeners , which is being heard in the mesmerizing voice of Yesudas, as a striking scene which is being witnessed provides the song with so much of depth ness it deserved.

  • @1abeyabraham
    @1abeyabraham ปีที่แล้ว

    That era has gone for better. People are free and living together are a trend now

  • @kunjanp1861
    @kunjanp1861 2 ปีที่แล้ว

    Orkkumbol ellam oru madhura nombaram pole ... Graceful period .. palarum arangozhinju .... Orkkan palathum nilanirthikondu thanne ...

  • @jacobkochummen
    @jacobkochummen ปีที่แล้ว

    Thanks for updating

  • @rajeshvk4399
    @rajeshvk4399 3 ปีที่แล้ว +1

    എൻറെ യൗവനകാലം ഓർമ്മവരുന്നൂ...

  • @viswanadhan9880
    @viswanadhan9880 ปีที่แล้ว +4

    ഒരോ നടന്മാരുടേയും ശബ്ദത്തിൻ്റെ പ്രത്യേകതയും Bass ഉം നോക്കിയാണ് ദാസേട്ടൻ അവർക്കു വേണ്ടി പാടാറുള്ളത് വേണു ചേട്ടൻ്റെ Bass ഇല്ലാത്ത സ്വരത്തിൽ ദാസേട്ടൻ ഭംഗിയായി സമുന്വയിക്കുന്നു. ശങ്കറിനു വേണ്ടിയുള്ള മിഴിയോരം നനഞ്ഞൊഴുകി ഗാനം ശ്രദ്ധിക്കുക.

  • @RajendranNair-t2c
    @RajendranNair-t2c 2 หลายเดือนก่อน

    അതുല്യ കലാകാരൻ ഭാരത് ഗോപിക്ക് പ്രണാമം ❤️❤️❤️❤️🌹🌹🌹

  • @descarteshardack
    @descarteshardack 5 หลายเดือนก่อน

    Woww 🎶🎶🎶 Magical

  • @Sajeevvs
    @Sajeevvs 3 ปีที่แล้ว +3

    ഹൃദയത്തിൽ കൊള്ളുന്ന പാട്ടു