ഈ സിനിമ കാണാതെ പോകരുതേ, മലയാളത്തിൽ ഏറ്റവും മഹത്തായ സൃഷ്ടിയിൽ ഒന്നാണിത്. നമ്മളെ ഈ സിനിമ കൂടെ കൊണ്ടുപോകും, എവിടെയൊക്കെയോ, അവസാനം നമ്മളെ പെരുവഴിയിൽ ഇറക്കിവിടും, ജീവിതവാസനo വരെ മറക്കാത്ത ഓർമകളുമായി. ഇതിൽ അഭിനയിച്ചവർ എത്രയോ ഭാഗ്യം ചെയ്തവർ, അഭിനയിച്ചവർക്ക് ഇന്നും അറിയില്ല, പോയ കാലത്തിന്റെ അത്ഭുതസൃഷ്ടി എന്ന സത്യം. അതെന്നു...
1960's ലെ ഞങ്ങൾ ഒത്തിരി പ്രണയിച്ച ഒരു സിനിമയും അതിലെ പാട്ടുകളും! Feels nostalgic 😢😢😢😢😢 ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകളിന്നും .... ഇതിലെ ഏതു കഥാ പാത്രത്തെ മറക്കാനാവും?
ആദ്യത്തെ ഒന്നര മിനിറ്റോളം പതിഞ്ഞ താളത്തിൽ തുടങ്ങിയ പാട്ട് 1:28 മുതൽ ഉള്ള ആ കൊട്ടിക്കയറ്റം.... എം ബി ശ്രീനിവാസൻ, ഒ എൻ വി, യേശുദാസ്, കെ ജി ജോർജ്ജ്, എന്നിവർ ചേർന്നൊരുക്കിയ സംഗീത വിസ്മയം... പാട്ടിൻറെ അവതരണവും കോറസ്സും ഓർക്കസ്ട്രയും സൂപ്പർ... 1:14 തബലിസ്റ്റ് ഇല്ലാത്ത തിലകൻറെ ടെൻഷൻ, നെടുമുടി Drummerനു ടൈമിംഗ് കൊടുക്കാൻ ready ആവുന്നു... Drummer പെരുക്കുന്നു.... തിലകൻറെ ഇത് ശരിയായില്ല എന്ന ഭാവം... പക്ഷെ നെടുമുടിയും ജഗതിയും ഇതു ശരിയാണ് എന്ന സ്റ്റൈൽ...... പാട്ടിൽ Triple Drummer feel ശരിക്കും സൂപ്പർ ആയി തന്നെ വന്നു.... ഇണങ്ങും പിണങ്ങും ഇണ വേർപിരിയും (3:50), നിഴലുകളാടും കളം ഇതല്ലേ (4:08) തുടങ്ങിയ വരികളിൽ ദാസേട്ടൻറെ rendering ഒരു പ്രത്യേക ഫീൽ... ഈ സിനിമയിലെ തന്നെ ചമ്പകപുഷ്പ സുവാസിത യാമം, മിഴികളിൽ നിറ കതിരായ് എല്ലാം മലയാള സിനിമാ ഗാനങ്ങളിലെ gems ആണ്....
എന്റെ ദൈവമേ രോമാഞ്ചം രോമാഞ്ചം രോമാഞ്ചം 😘ഭരതമുനി ഒരു കളം വരച്ചു... ഒരൊറ്റ കയറ്റം ആണ്. പിന്നെ കേൾക്കുന്ന നമ്മളും ദാസേട്ടന്റെ കൂടെ ആണ്. M. B. ശ്രീനിവാസൻ എന്ന ലെജൻഡ്നെ സ്മരിക്കുന്നു 🙏പാടി അഭിനയിച്ച ആ ആളുടെ പേര് ആർക്കെങ്കിലും അറിയാമോ? ജഗതി ചേട്ടൻ, നെടുമുടി ചേട്ടൻ, തിലകൻ ചേട്ടൻ, ജലജ, 😘😘😘😘ഗോപി, മമ്മൂട്ടി, വേണു നാഗവള്ളി, എന്റെ ദൈവമേ ഈ സിനിമ തന്ന കെ. ജി. ജോർജ് ആണ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഒന്നാമത്തെ സംവിധായകൻ, രണ്ട്. ഐ. വി. ശശി, മൂന്നു, പത്മരാജൻ, ഭരതൻ, ശശികുമാർ, സേതുമാധവൻ, ❤️❤️❤️❤️❤️ഒരു മലയാളി ആയി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്ലെ ഒരു ലെസ്സൺ ആണ് യവനിക എന്ന ഈ ക്ലാസ്സിക് 😘😘😘😘🙏
A I ക്യാമറ സംവിധാനങ്ങൾ പ്രചരിക്കുന്ന ഈ കാലത്ത് നാം മനസ്സിൽ പാടുന്നത് ശബ്ദമായി മനോഹരമായി പുറത്തു വരുത്തുന്ന സംവിധാനം വരില്ലാ എന്നാരറിഞ്ഞു ! ദാസേട്ടനെ പോലെ പാടുന്നതായി മനസ്സിൽ കരുതുന്നു. അതേ ശബ്ദത്തിൽ ഗാനം പുറത്തേയ്ക്കു വരുന്നു ! എന്താ പറ്റുകില്ലെ?😂😂😂😂 ഭ്രാന്തൻ ചിന്തയാണ്😂
ഈ പാട്ട് 1982 ലെ കുഞ്ഞു പ്രായത്തിൽ എന്നും വൈകുന്നേരം 4.15 ന് റേഡിയോ സിലോണിൽ നിന്ന് സ്കൂൾ വിട്ട് വരുമ്പോൾ അടുത്തുള്ള വീട്ടിൽ നിന്ന് കേൾക്കും. കുട്ടികൾ എല്ലാരും വെള്ളം കുടിക്കാൻ ആ വീട്ടിലേക്ക് ഓടും. പിന്നെ വീട്ടിൽ വന്നു ഭക്ഷണം കഴിഞ്ഞു പാട്ട് കേൾക്കും.
എസ്.എൽ. പുരം സദാനന്ദൻ ഈ ചിത്രത്തിന്റെ തിരക്കഥാകൃത്താണ്, എന്നാൽ എല്ലാവരും അദ്ദേഹത്ത അവഗണിക്കുന്നു. അദ്ദേഹത്തിന്റെ നാടക അനുഭവം ഈ സിനിമയെ വിജയിപ്പിക്കുന്നു.
The best Malayalam film ever produced. Not a single scene can be considered as unnecessary or unbelievable. A perfect film. Film institute students are given the script of this film to practice...
Sanal, my husband used to say that Malayalam film industry can be divided into two... Before and after the film Yavanika.. ithaan oru perfect film ennu lokathe manasilaakiya cinema..
എന്തൊരു ഗാനം .... എത്ര അർത്ഥ സമ്പുഷ്ടമായ വരികൾ ... എന്തൊരു മനോഹരം ആയ സംഗീതം .. എത്ര ഹൃദ്യമായ ആലാപനം ..... ദാസേട്ടാ ....... എല്ലാരുടെയും പദങ്ങളിൽ മനസ്സ് കൊണ്ട് കുമ്പിടുന്നു ..... 🙏🙏🙏🙏❤❤❤
കദളീവനങ്ങളിൽപ്പാടുന്ന കളിത്തത്തേ കഥകളുറങ്ങുമീ മണ്ണിന്റെ മണിമുത്തേ ഇനിയുമൊരു കഥ പറയാൻ പോരൂ കതിർ മണികൾ, കനികളും നേദിക്കാം പോരൂ തത്തേ ഇവിടെയുറങ്ങുന്നു ശിലയായഹല്യമാർ ഇനിയും തോർന്നീലല്ലോ ഭൂമികന്യതൻ കണ്ണീർ അപമാനിതയായ പാഞ്ചാലിയുടെ ശാപ ശപഥങ്ങൾതൻ കഥ ഇവിടെത്തുടരുന്നു മലർക്കുമ്പിളിലൊരു മാതളക്കനിയുമായ് വിളിപ്പൂ കാലം കഥ തുടരൂ നീയെൻ തത്തേ പല്ലവി: ഭരതമുനിയൊരു കളം വരച്ചു ഭാസകാളിദാസർ കരുക്കൾ വച്ചു കറുപ്പും വെളുപ്പും കരുക്കൾ നീക്കി കാലം കളിക്കുന്നു ആരോ കൈകൊട്ടിച്ചിരിക്കുന്നു അനുപല്ലവി: ചിരിക്കും, കരയും അടുക്കും അകലും കരുക്കളീ നമ്മളല്ലേ? കാണികൾ, കളിക്കാർ, നമ്മളല്ലേ? (ഭരതമുനി..) ചരണം: ഇണങ്ങും പിണങ്ങും ഇണ വേര്‍പിരിയും, നിഴലുകൾ നമ്മളല്ലേ? നിഴലുകളാടും കളം ഇതല്ലേ? (ഭരതമുനി..)
Bharath Gopi, Nedumudi, Thilakan, Jagathi, Venu Nagavalli, Mammootti, Jalaja, Vilasini, Ashokan.... The cream of Malayalam Actors, their wonderful performance. Mammotti's hype started after this film. Thanks to K G George sir🙏🏻
One of my top ten movie i have ever seen in Malayalam. Hats off to K. G George sir, music director MB sreenivasan sir, Dassettan, bharath gopi, Nedumudi venu n Jagsthi sreekumar sir🙏🙏🙏
അയ്യപ്പനായി കൊടിയേറ്റം ഗോപി.... ഹാ നിനക്കൊരനുജത്തി കൂടിയുണ്ടോ എങ്കിൽ അവളെയും ഇങ്ങുകൊണ്ടുപോരെ നല്ല രസമായിരിക്കും... ജലജയോട് കൊടിയേറ്റംഗോപി പറയുന്ന ആ ഡയലോഗ് ഇപ്പോഴും മനസ്സിൽ കിടക്കുന്നു....
മലയാളത്തിൽ ഇന്നുവരെ റിലീസ് ചെയ്ത ഏറ്റവും നല്ല 10 സിനിമകളിൽ ഒന്നാണ് യവനിക... കൊടിയേറ്റം ഗോപി, തിലകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, സൂപ്പർ കോമ്പിനേഷൻ തന്നെ....
The movie 'Yavanika' stands tall among all other movies of those times and is staging a comeback with its beautiful songs making it's reverberations all over , as the team of ONV, MBV and Yesudas electrifying our hearts with a ravishing song that makes entry in to our blood streams.
I just saw this movie and all songs from this movie are great especially this song and Chambaga... What a movie ! I am happy that i have not missed it. I am a Tamilian, but beyond the language i had an immense satisfaction what a good movie offers to an audience. Hats off to all actors who acted.
It's a masterpiece of k.g,one of the well known director of malayalam film industry.... He told the story the brutal killing of Sobha ,in another film named as Lekha....... And also we can't forget Adam....
I do remember the offer given by then DGP Sri.M.K . Joseph sir that If our dear Mammuka is ready to accept a SI post in the police Dept after seeing his performance in the Film, he will be given such an appointment.A film really competitive action by each and every Stardom,a masterpiece in Malayalam.
ഒരു ഒന്ന് ഒന്നര മിനിറ്റ് പതിഞ്ഞ സ്വരത്തിൽ തുടങ്ങി പാട്ടിന്റെ ഒരു കയറ്റം ഉണ്ട്... മോനെ.. 🔥🔥🔥
@@manugovindaswathy Please the comment below by Rani Victoria
അതാണ് MBS. .. First instrumental musician in malayalam film industry.
ഈ സിനിമ കാണാതെ പോകരുതേ, മലയാളത്തിൽ ഏറ്റവും മഹത്തായ സൃഷ്ടിയിൽ ഒന്നാണിത്. നമ്മളെ ഈ സിനിമ കൂടെ കൊണ്ടുപോകും, എവിടെയൊക്കെയോ, അവസാനം നമ്മളെ പെരുവഴിയിൽ ഇറക്കിവിടും, ജീവിതവാസനo വരെ മറക്കാത്ത ഓർമകളുമായി. ഇതിൽ അഭിനയിച്ചവർ എത്രയോ ഭാഗ്യം ചെയ്തവർ, അഭിനയിച്ചവർക്ക് ഇന്നും അറിയില്ല, പോയ കാലത്തിന്റെ അത്ഭുതസൃഷ്ടി എന്ന സത്യം. അതെന്നു...
Yes bharat gopi, mammotty jagathi
മലയാളത്തിലെ എറ്റവും മികച്ച 10 , സിനിമകൾ എടുത്താൽ 💯 യവനിക ഉണ്ടാകും
100%
ഇതുപോലൊരു ഗായകൻ
ഇതുപോലെ ഒരു ഗാനം
ഇനിയുണ്ടാകുമോ
ദാസേട്ടന്റെ ശബ്ദം ഒരു രക്ഷയില്ല 😍
1960's ലെ ഞങ്ങൾ ഒത്തിരി പ്രണയിച്ച ഒരു സിനിമയും അതിലെ പാട്ടുകളും! Feels nostalgic 😢😢😢😢😢 ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകളിന്നും .... ഇതിലെ ഏതു കഥാ പാത്രത്തെ മറക്കാനാവും?
യവനിക എന്ന സിനിമയിൽ ഭാഗമായ എല്ലാ നടീനടന്മാർക്കും എക്കാലത്തും അഭിമാനിക്കാൻ വകയുള്ള ഒരു സിനിമയാണ് ഇത്
❤❤❤❤😍😍😍
യഥാർത്ഥ സിനിമകൾ 😍
K g George sir
കാലത്തിന് മുൻപേ സഞ്ചരിച്ച സംവിധായകൻ
K.G ജോർജ് 🙏🙏🙏🙏
True...
ആദ്യത്തെ ഒന്നര മിനിറ്റോളം പതിഞ്ഞ താളത്തിൽ തുടങ്ങിയ പാട്ട് 1:28 മുതൽ ഉള്ള ആ കൊട്ടിക്കയറ്റം....
എം ബി ശ്രീനിവാസൻ, ഒ എൻ വി,
യേശുദാസ്, കെ ജി ജോർജ്ജ്,
എന്നിവർ ചേർന്നൊരുക്കിയ സംഗീത വിസ്മയം... പാട്ടിൻറെ അവതരണവും കോറസ്സും ഓർക്കസ്ട്രയും സൂപ്പർ... 1:14 തബലിസ്റ്റ് ഇല്ലാത്ത തിലകൻറെ ടെൻഷൻ, നെടുമുടി Drummerനു ടൈമിംഗ് കൊടുക്കാൻ ready ആവുന്നു... Drummer പെരുക്കുന്നു.... തിലകൻറെ ഇത് ശരിയായില്ല എന്ന ഭാവം... പക്ഷെ നെടുമുടിയും ജഗതിയും ഇതു ശരിയാണ് എന്ന സ്റ്റൈൽ...... പാട്ടിൽ Triple Drummer feel ശരിക്കും സൂപ്പർ ആയി തന്നെ വന്നു.... ഇണങ്ങും പിണങ്ങും ഇണ വേർപിരിയും (3:50), നിഴലുകളാടും കളം ഇതല്ലേ (4:08) തുടങ്ങിയ വരികളിൽ ദാസേട്ടൻറെ rendering ഒരു പ്രത്യേക ഫീൽ... ഈ സിനിമയിലെ തന്നെ ചമ്പകപുഷ്പ സുവാസിത യാമം, മിഴികളിൽ നിറ കതിരായ് എല്ലാം മലയാള സിനിമാ ഗാനങ്ങളിലെ gems ആണ്....
MBS ONV the legends
Oru Peru vittu poyille female singer Selma george
Paadunnavar aarellamanu?
Nice... MBS❤ magic....
എന്റെ ദൈവമേ രോമാഞ്ചം രോമാഞ്ചം രോമാഞ്ചം 😘ഭരതമുനി ഒരു കളം വരച്ചു... ഒരൊറ്റ കയറ്റം ആണ്. പിന്നെ കേൾക്കുന്ന നമ്മളും ദാസേട്ടന്റെ കൂടെ ആണ്. M. B. ശ്രീനിവാസൻ എന്ന ലെജൻഡ്നെ സ്മരിക്കുന്നു 🙏പാടി അഭിനയിച്ച ആ ആളുടെ പേര് ആർക്കെങ്കിലും അറിയാമോ?
ജഗതി ചേട്ടൻ, നെടുമുടി ചേട്ടൻ, തിലകൻ ചേട്ടൻ, ജലജ, 😘😘😘😘ഗോപി, മമ്മൂട്ടി, വേണു നാഗവള്ളി, എന്റെ ദൈവമേ ഈ സിനിമ തന്ന കെ. ജി. ജോർജ് ആണ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഒന്നാമത്തെ സംവിധായകൻ, രണ്ട്. ഐ. വി. ശശി, മൂന്നു, പത്മരാജൻ, ഭരതൻ, ശശികുമാർ, സേതുമാധവൻ, ❤️❤️❤️❤️❤️ഒരു മലയാളി ആയി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്ലെ ഒരു ലെസ്സൺ ആണ് യവനിക എന്ന ഈ ക്ലാസ്സിക് 😘😘😘😘🙏
പാടിയഭിനയിച്ച നടൻ ക്യാപ്റ്റൻ എംഎം മാത്യു
@@sunilkv7365 and the female singer?
ഇതെല്ലാം ഇന്നത്തെ മൂകൂലിപ്പൻ ന്യൂ ജൻ ഗായകർക്കു സമർപ്പിക്കുന്നു.... ഇവരൊക്കെ 1000 കൊല്ലം തപസ്സിരുന്നാൽ സാധിക്കുമോ ദാസേട്ടൻ പാടിയപോലെ പാടാൻ 🙏🙏🙏🙏
Satyam
Correct 👍
❤❤❤
A I ക്യാമറ സംവിധാനങ്ങൾ
പ്രചരിക്കുന്ന ഈ കാലത്ത്
നാം മനസ്സിൽ പാടുന്നത്
ശബ്ദമായി
മനോഹരമായി
പുറത്തു വരുത്തുന്ന സംവിധാനം
വരില്ലാ എന്നാരറിഞ്ഞു !
ദാസേട്ടനെ പോലെ പാടുന്നതായി മനസ്സിൽ കരുതുന്നു. അതേ ശബ്ദത്തിൽ ഗാനം പുറത്തേയ്ക്കു വരുന്നു ! എന്താ
പറ്റുകില്ലെ?😂😂😂😂
ഭ്രാന്തൻ ചിന്തയാണ്😂
100% correct
ഭരത് ഗോപി sir, മമ്മൂക്ക, തിലകൻ, എന്നിവരുടെ തകർപ്പൻ പ്രകടനം
Magical direction
K. G. ജോർജ് sir
Yes.. 🙏
Bharath gopi & thilakan
ഈ സിനിമയില്‍ ആരും അഭിനയിച്ചിട്ടില്ല...ജീവിക്കുക ആയിരുന്നു
ഇതു പോലൊരു കവിതയെഴുതാൽ ഓ.എൻ.വിക്കല്ലാതെ ആർക്കെങ്കിലും കഴിയുമോ ഈ മലയാള മണ്ണിൽ?
സത്യം ...... he is really a genius
Sathyam
പ്രിയപ്പെട്ട ഓ. എൻ. വി 😍😍. മധുരമീ മലയാളം.
ഈ സിനിമയും ഗാനങ്ങളും ഗോപി സാറുമൊക്കെ ഇന്നും ഒരു വേദനയായി അവശേഷിക്കുന്നു. പോയ കാലവും മരിച്ച മനുഷ്യരും തിരിച്ചു വരില്ലല്ലോ.
ഈ പാട്ട് 1982 ലെ കുഞ്ഞു പ്രായത്തിൽ എന്നും വൈകുന്നേരം 4.15 ന് റേഡിയോ സിലോണിൽ നിന്ന് സ്കൂൾ വിട്ട് വരുമ്പോൾ അടുത്തുള്ള വീട്ടിൽ നിന്ന് കേൾക്കും. കുട്ടികൾ എല്ലാരും വെള്ളം കുടിക്കാൻ ആ വീട്ടിലേക്ക് ഓടും. പിന്നെ വീട്ടിൽ വന്നു ഭക്ഷണം കഴിഞ്ഞു പാട്ട് കേൾക്കും.
Athokke oru kalam le
Yaa
Yes
Yes remember those times👍
ഞാനും 👍
എസ്.എൽ. പുരം സദാനന്ദൻ ഈ ചിത്രത്തിന്റെ തിരക്കഥാകൃത്താണ്, എന്നാൽ എല്ലാവരും അദ്ദേഹത്ത അവഗണിക്കുന്നു. അദ്ദേഹത്തിന്റെ നാടക അനുഭവം ഈ സിനിമയെ വിജയിപ്പിക്കുന്നു.
He is not the script writer.. he is dialogue writer
ഗോപി സർ പൊളിച്ചടു ക്കി യ ..സിനിമ .. യവനിക 👍👍👍
ഗോപി മാത്രമല്ല എല്ലാ നടന്മാരും നടികളും നല്ല അഭിനയമാണ്
ഇതിൽ പാടി അഭിനയിച്ച കലാകാരൻ മനോഹരം യേശുദാസ് ആണെന്ന് തോന്നിപോകും... ❤💚
He was a Military Officer..
Really.
He is Mathews
അമിത ഭാവഭേദങ്ങളില്ലാതെ അതിമനോഹരം ആയി ശബ്ദത്തിന് യോജിച്ച മുഖ ഭാവവുമായി.... സുപ്പർ 🙏
എന്നും മരിക്കാതെ ഓർമ്മകൾ.
💐പ്രണാമം 💐.
🌹അഭിനയ കുലപതി.🌹
🌹നെടുമുടി വേണു.🌹
🌹ഭരത് ഗോപി.🌹
🌹വേണു നാഗവള്ളി. 🌹
തുടക്കത്തിലെ ദാസേട്ടൻ ഹമ്മിംഗ്, ആലാപനം എന്താ സ്വര ഭംഗി..പറയാൻ വാക്കുകളില്ല
Kpac നാടകങ്ങൾ സംഗീതങ്ങൾ. നാടകത്തെ ഇഷ്ട്ടപെടുന്ന ഒരു ഇരുപത്തഞ്ചുകാരൻ
നൊടുമുടി വേണു Sirന് ആദരഞ്ചലികൾ 🙏🏻
K G George. The Great Director of Malayalam Film Industry
S L പുരം സദാനന്ദന്റെ തിരക്കഥയെ പറ്റി ആരും പറയുന്നില്ല. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് കുറ്റന്വേഷണ സിനിമ ആണ്
Did anyone say about him in "Chemeen"?
Yes
He didn't written the script..He just written the dilogue only
വെള്ളിത്തിരയിലെ നാടകം.
അഭിനയവും ജീവിതവും തമ്മിലുള്ള അന്തരം കണ്ടു അമ്പരക്കുന്ന കാണികൾ.
എന്തൊരു സൗണ്ട് ദാസേട്ടാ.... 👌👍
The best Malayalam film ever produced. Not a single scene can be considered as unnecessary or unbelievable. A perfect film. Film institute students are given the script of this film to practice...
Sanal, my husband used to say that Malayalam film industry can be divided into two... Before and after the film Yavanika.. ithaan oru perfect film ennu lokathe manasilaakiya cinema..
Can u suggest me few golden movies?
@@Samadpvs yavanika. Irakal. Chatta. Amma aryaan. Oridathoru phayalvaan....
The best classic... suspense movie in malayalam may be in indian cinema....
എന്തൊരു ഗാനം .... എത്ര അർത്ഥ സമ്പുഷ്ടമായ വരികൾ ... എന്തൊരു മനോഹരം ആയ സംഗീതം .. എത്ര ഹൃദ്യമായ ആലാപനം ..... ദാസേട്ടാ ....... എല്ലാരുടെയും പദങ്ങളിൽ മനസ്സ് കൊണ്ട് കുമ്പിടുന്നു ..... 🙏🙏🙏🙏❤❤❤
അതേ അതേ അതിഭയഗര० ഇപോഴത്തേ പാട്ടു കേട്ടാൽ ഉറക്ക०വരു०?????
@@soresalom3068 സത്യം ഡിജിറ്റൽ സംഗീതം എന്നും പറഞ്ഞു ഞാ...മ്യാ... എന്ന് കൊറെ അപശബ്ദം... ന്യൂ ജനറേഷന്റെ ഗതികേട്.....
ശരിക്കും ഒരു ജീവിത നാടക ഗാനം . സൂപ്പർ ഹിറ്റ് തന്നെ
!!
സത്യം
Ekalatheyum sooper hit cinima chindikan pattilla....
കദളീവനങ്ങളിൽപ്പാടുന്ന കളിത്തത്തേ
കഥകളുറങ്ങുമീ മണ്ണിന്റെ മണിമുത്തേ
ഇനിയുമൊരു കഥ പറയാൻ പോരൂ
കതിർ മണികൾ, കനികളും നേദിക്കാം പോരൂ തത്തേ
ഇവിടെയുറങ്ങുന്നു ശിലയായഹല്യമാർ
ഇനിയും തോർന്നീലല്ലോ ഭൂമികന്യതൻ കണ്ണീർ
അപമാനിതയായ പാഞ്ചാലിയുടെ ശാപ
ശപഥങ്ങൾതൻ കഥ ഇവിടെത്തുടരുന്നു
മലർക്കുമ്പിളിലൊരു മാതളക്കനിയുമായ്
വിളിപ്പൂ കാലം കഥ തുടരൂ നീയെൻ തത്തേ
പല്ലവി:
ഭരതമുനിയൊരു കളം വരച്ചു
ഭാസകാളിദാസർ കരുക്കൾ വച്ചു
കറുപ്പും വെളുപ്പും കരുക്കൾ നീക്കി
കാലം കളിക്കുന്നു ആരോ
കൈകൊട്ടിച്ചിരിക്കുന്നു
അനുപല്ലവി:
ചിരിക്കും, കരയും
അടുക്കും അകലും
കരുക്കളീ നമ്മളല്ലേ?
കാണികൾ, കളിക്കാർ, നമ്മളല്ലേ? (ഭരതമുനി..)
ചരണം:
ഇണങ്ങും പിണങ്ങും
ഇണ വേര്‍പിരിയും,
നിഴലുകൾ നമ്മളല്ലേ?
നിഴലുകളാടും കളം ഇതല്ലേ? (ഭരതമുനി..)
സാറെ പോലെ പഴയ മലയാള ഗാനത്തെ സ്നേഹിക്കുന്ന ഒരു 20 വയസുകാരനാണ് ഞാൻ
@@jaseelkottakkal9501 santhosham..
@@jaseelkottakkal9501 you നെ പോലെ ഞാനും
Spr ചേട്ടാ
ചെറിയ തിരുത്തുണ്ട്
ചരണത്തിൽ last കളം എന്നാണ് 😊
@@sanialangad1088 corrected thankyuoo
Bharath Gopi, Nedumudi, Thilakan, Jagathi, Venu Nagavalli, Mammootti, Jalaja, Vilasini, Ashokan.... The cream of Malayalam Actors, their wonderful performance. Mammotti's hype started after this film. Thanks to K G George sir🙏🏻
One of my top ten movie i have ever seen in Malayalam.
Hats off to K. G George sir, music director MB sreenivasan sir, Dassettan, bharath gopi, Nedumudi venu n Jagsthi sreekumar sir🙏🙏🙏
അയ്യപ്പനായി കൊടിയേറ്റം ഗോപി.... SUPER PERFORMANCE........GREAT AND TALENTED ACTOR....BHARATH GOPI SIR........
Yes
എന്റെ മലയാളം എത്ര സുന്ദരം ♥️♥️♥️
ദാസേട്ടന്റെ ഹൃദ്യമായ ഗാനം...
അയ്യപ്പനായി കൊടിയേറ്റം ഗോപി....
ഹാ നിനക്കൊരനുജത്തി കൂടിയുണ്ടോ എങ്കിൽ അവളെയും ഇങ്ങുകൊണ്ടുപോരെ നല്ല രസമായിരിക്കും... ജലജയോട് കൊടിയേറ്റംഗോപി പറയുന്ന ആ ഡയലോഗ് ഇപ്പോഴും മനസ്സിൽ കിടക്കുന്നു....
Bgopicku pakaram Gopi mathram
@@vijayakumarchellappan6050.. sandya mayanghum neram.. Gopis other class..
Is it just me who finds this song is underrated? Especially the chorus scene. Jagathis expression 🤣🤣🤣🔥🔥🔥🔥🔥
No instruments are used in this song
മലയാളത്തിന്റെ മുത്ത് സിനിമ പാട്ടുകൾ അന്ന്യായം
ആഹാ സൂപ്പർ.ഈ പാട്ട് കേൾക്കുമ്പോൾ ഒരു ഉത്സവത്തിന്റെ പ്രതീതി.
KG George sir, huge respect. no one like you
മലയാളത്തിൽ ഇന്നുവരെ റിലീസ് ചെയ്ത ഏറ്റവും നല്ല 10 സിനിമകളിൽ ഒന്നാണ് യവനിക...
കൊടിയേറ്റം ഗോപി, തിലകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, സൂപ്പർ കോമ്പിനേഷൻ തന്നെ....
മമ്മൂട്ടി??
അന്നത്തെ ക്യാമ്പസ് പ്രണയ നായകൻ വേണു നാഗവള്ളി.
The movie 'Yavanika' stands tall among all other movies of those times and is staging a comeback with its beautiful songs making it's reverberations all over , as the team of ONV, MBV and Yesudas electrifying our hearts with a ravishing song that makes entry in to our blood streams.
The look of Yesudas in this song scene is superb.. he sung the song too.. great
I just saw this movie and all songs from this movie are great especially this song and Chambaga... What a movie ! I am happy that i have not missed it. I am a Tamilian, but beyond the language i had an immense satisfaction what a good movie offers to an audience. Hats off to all actors who acted.
Wonderful composition by MBS Master..Did it wisely as it's a naadaka gaanam at the same time a film song....
Very good
Malayslsmbhathisong
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം രചിച്ചു. നമുക്ക് അഭിമാനിക്കുന്നത്തിനു കൃതികൾ നൽകി
ഭരതമുനിയൊരു കളം വരച്ചു
ഭാസകാളിദാസർ കരുക്കൾ വച്ചു
കറുപ്പും വെളുപ്പും കരുക്കൾ നീക്കി
കാലം കളിക്കുന്നു ആരോ
കൈകൊട്ടിച്ചിരിക്കുന്നു...
ബ്യൂട്ടിഫുൾ ♥
❤
KG George sir ഇപ്പോൾ എവിടെയാണ് സുഖമാണോ സാർ
The great malayalam movie that showed the life of acters in real situations and acting on the stage, a movie behind the drama life
ദാസ്സേട്ടാ...........
Remind me of my childhood days...
വലിയ സിനിമ ,യവനിക സൂപ്പർ ഗാനം
കാലത്തിന് മറക്കാത്ത സിനിമ
പാട്ട് കേൾക്കുമ്പോഴും സീൻ കാണുമ്പോഴും എവിടെയോ ആണ് 👍
ഈ സിനിമയിൽ അഭിനയിക്കുക അല്ല ജീവിക്കുക യാണ് എല്ലാവരും പ്രത്യേകിച്ചും ഭരത് ഗോപി ❤
ഇഷ്ടഗാനങ്ങളിൽ ഒന്ന്
Nizhalukaladum kalam ithalle!!! Wonderful!!
It's a masterpiece of k.g,one
of the well known director of malayalam film industry....
He told the story the brutal killing of
Sobha ,in another film named as Lekha....... And also we can't forget Adam....
അസാധ്യ ഡയറക്ഷന്‍,ഭരത് ഗോപി തിലകന്‍ ഒക്കെ വേറെ ലെവല്‍
I do remember the offer given by then DGP Sri.M.K . Joseph sir that If our dear Mammuka is ready to accept a SI post in the police Dept after seeing his performance in the Film, he will be given such an appointment.A film really competitive action by each and every Stardom,a masterpiece in Malayalam.
04:21 'ഭാസ കാളിദാസർ കരുക്കൾ വെച്ചു ' എന്ന് പാടുമ്പോഴുള്ള ശ്രുതിശുദ്ധി..!!! എന്റെ പൊന്നോ..🙏🏻🙏🏻🙏🏻
എന്നു ൦ അഭിമാനം ഈ ചിത്രം!!
எனக்கு இந்த பாடல் ரொம்ப பிடிச்சு இருக்கு.
Thanks sir.
യവനിക പോലൊരു സിനിമ ഇനി ഉണ്ടാകുമോ?
One of the best movies in Malayalam
Must watch for New generation
Dasettante sabda maadhuryam
ദാസേട്ടൻ ❤️
തുടക്കം അയ്യപ്പ സുപ്രഭാതം കേട്ട ഫീൽ
This is the best of Malayalam songs.... 👌👌💕
യവനിക എന്ന ചിത്രത്തിലെ നാടക ആരംഭ ഗാനം. ഇമ്പമുള്ള വരികളും, അവതരണവും. വേണു നാഗവള്ളി ഈ രംഗത്ത് കാണിക്കുന്നില്ല.
കാണിക്കുന്നുണ്ട്.....
He is there.. 1.49 to 1.50
What a superb song
Bharatha munni ethupolloru kallam enni varakilla....🙏🙏🙏🙏🙏
Super song.... New gen alam kandupadikete
Superrrr song arayivattam kettu ennum isstapedunna song nias frm tvm
Standard song of standard film
നിഴലുകളാടും കളം ഇതല്ലേ ...❤
സൂപ്പർ സോങ് 👌🌹👍❤🙏
What a fantastic song and artists
മലയാളത്തിലെ എക്കാലത്തെയും കൾട് ക്ലാസ്സിക് മൂവി
what a Performance !
superb movie and super songs
One and only MBS❤❤❤❤❤❤❤❤
Situation song amazing
Dasettaa 🙏🙏🙏🥰🥰
Evergreen fantastic song.
Super song..
Evergreen song.
ആദ്യകാലത്തു ലൈവ് ആയിട്ടു പാട്ടും,ഡയലോഗ് പറയുകയുമായിരുന്നു. അന്ന് ഇന്നത്തെപോകെ റെക്കോർഡ് ചെയ്തു ഉള്ള സാവിധനം ഉണ്ടായിരുന്നില്ല.
Superbbb song......
🙏🙏🙏🎼
ഭാരതമുനി കളം വരച്ച കളത്തിനു പുറത്തു നമ്മൾ ഓഇ അതാണ് കുഴപ്പം
super song... super movie...
Great onv sar
MBS magic!
Fusion music.
இனிமையான பாடல்....
K.G.George💛
In a 4 line narrated Ezhuthaschan , Bharati muni & Mahabharatha.
82ൽ ക്ലാസ് കട്ടുച്ചയ്‌തണ് ഈ സിനിമ യ്ക്കു പോയത്.അന്ന് മമ്മുട്ടി മോഹൻലാൽ ഒന്നും വല്ല്യ സ്റ്റാർ അല്ല
This is the song i play after my accounting exam