2023 ലും 24 ലും 25 ലും ഇത്തരം പാട്ടുകൾ ജീവസ്സുറ്റതായി നിലനിൽക്കും ... സംഗീതത്തെ ഉള്ളിലറിഞ്ഞവർ വരും... വന്ന് പാട്ട് കേൾക്കും .. അത്ഭുതപ്പെടാനൊന്നുമില്ല ... എന്നാലും സ്നേഹത്തോടെ പാട്ട് ഇഷ്ടപ്പെട്ടിട്ട് ചോദിച്ചതല്ലേ .. തന്നേക്കാം ഒരു like ..😍 സസ്നേഹം
ഇന്ന് തന്നെ ഇത് മൂന്നാമത്തെ പ്രാവശ്യം കേട്ടു .. ഏതോ ഒരു ലോകത്തേയ്ക്കാണ് പോകുന്നത് കേട്ടു കൊണ്ടിരിക്കുമ്പോൾ .. മരണം വരെയും ഇത് പോലുള്ള പാട്ടുകൾ ഇടയ്ക്കിടെ കേട്ടു കൊണ്ടിരിക്കണം...❤️❤️
എന്റെ ജീവന്റെ ജീവനാണ് ഈ പാട്ട് ഒരു ദിവസം പോലു കേൾക്കാതെ ഇരിക്കില്ല സിനിമയും സൂപ്പർ അ മ്പല മുറ്റത്തെ സുഗന്ധം പരത്തുന്ന ചെമ്പക പുഷ്പമായി ജനഹൃദയങ്ങളിൽ സുഗന്ധ മായി നിർന്ന ആഗാനം - ഞാൻ പല ഗ്രൂപ്പിലും പാടിയിട്ടുണ്ട ഇപ്പ ൾ ഒരു ഗ്ര പ്ൻ പാട്ടും ദാസേട്ടാ ബിഗ് സലൂട്ട് നന്ദി എല്ലാവർക്ക ONV സാറിന് നന്ദി ഒരു പാട്ടുകാരി
മൂന്ന് ദിവസം മുൻപ് ഇതിന്റെ സംവിധായകൻ KG George അന്തരിച്ചു ഇന്ന് ഞാനീ പാട്ട് കേട്ടു കൊണ്ടിരിക്കുന്നു മുൻപും കട്ടിട്ടുണ്ട് ഇനിയും ഒരുപാടു തവണ കേൾക്കണം വല്ലാത്ത ഒരു ഫീൽ തരുന്ന ഒരു ഗാനം . സിനിമയും ഗംഭീരമാണ്
മനോഹര മായ പാട്ട്.. ജലജ കൊടിയേറ്റം ഗോപി.. ഇവരുടെ അഭിനയം....... അർത്ഥം ഉള്ള വരികൾ.... സുന്ദര മായ പഴയ കാലം..... ഭൂത കാലത്തെ പറ്റി ഓർക്കാൻ പറ്റിയ ഗാനം..... നമ്മൾ അധികം പഴയകാലത്തെ പറ്റി ഓർത്താൽ ഭ്രാന്ത് പിടിക്കും....
M.B.S 🌹🌹🌹 ദാസേട്ടന്റെ ശബ്ദം ഇത്ര മനോഹരമായി തോന്നിയിട്ടില്ല വേറെ ആരുടെയും സംഗീതത്തിൽ! എനിക്ക് മാത്രമുള്ള തോന്നൽ ആണോ? Bass kurach മധുരിക്കുന്ന സ്വര മാധുരി ആണ്.. ഈ paattilokke.. ചൈത്രം ചായം... Song too..
വളരെ ശെരിയാണ്.... എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.... ചില്ല്, ഉൾക്കടൽ, തുടങ്ങി ella ചിത്രങ്ങളിലും സ്വരത്തിനു വല്ലാത്ത ഒരു മാധുര്യം. ശ്രീ ഉദയഭാനു സംഗീതം നൽകിയ ഇന്ദു സുന്ദര സുസ്മിതം എന്ന ഗാനത്തിലും ഇങ്ങനെ തോന്നിയിട്ടുണ്ട്... എം ബി എസ്, ഓ എൻ വി, യേശുദാസ് കൂട്ടുകെട്ട് എപ്പോഴും മികച്ചത്
ദാസേട്ടന്റെ പതിനായിരം വിമർശകർ ഒന്നിച്ചു പറഞ്ഞാലും പ്രിയ സുഹൃത്തുക്കളെ ഇത്ര ലളിത സുന്ദരമായി മറ്റാർക്കും ആലപിക്കാനൊക്കില്ല. അത് നിങ്ങൾക്കും അറിയാം. എന്നിട്ടും .....കഷ്ടം.
ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകളിന്നും പാടുന്നു ഓരോ കഥകൾ പറയുന്നു...... ഇതിലെ ഇതിലെ ഒരു നാൾ നീ വിടയോതിയ കഥ ഞാൻ ഓർക്കുന്നു ഓർമ്മകൾ കണ്ണീർ വാർക്കുന്നു... ONV Sir ൻറെ വരികൾ... MBS music... 80s gem....
എനിക്ക് ഇപ്പോൾ 28 വയസ്സ് ഉണ്ട് ഞാൻ ജനിക്കുന്നതിന് വർഷങ്ങൾക് മുൻപേ ഇറങിയ ഈ ഗാനം, എത്ര മനോഹരമാണ്... ഇന്നത്തെ കാലത്തെ പാട്ട് കേട്ടൽ തോന്നു വയറുവേദന എടുത്തു ഇരിക്കുമ്പോൾ ആലപിക്കുന്നത് ആണ് എന്ന് 🙂
മലയാള സിനിമയുടെ മാഗ്നം ഓപ്പസ്. കച്ചവടമൂല്യവും കലാമൂല്യവും ഇത്ര കൃത്യമായ അളവിൽ ചേർത്ത മറ്റൊരു സിനിമയുമില്ല. മിഴികളിൽ നിരകതിരായി എന്ന ഗാനം മലയാളത്തിലെ ഏറ്റവും പ്രേമാതുരമായ ഗ്രഹാതുരത്വമുണർത്തുന്ന ഗാനമാണ്. ഇതിൽ കർട്ടൻ വലിക്കാനും സഹായിയായും നിൽക്കുന്ന മോഹൻജോസ് അവതരിപ്പിക്കുന്ന കഥാപാത്രം പോലും ഇന്നും ഓർമ്മിക്കപ്പെടുന്നു. ഇന്ന് കണ്ടാൽ പോലും ഒരു ചെറിയ യുക്തിഭംഗവും കണ്ടെത്താൻ കഴിയാത്ത ആസ്വാദ്യകരമായ സിനിമ.
അതിസുന്ദരം! രചനയും സംഗീതവും ആലാപനവും എല്ലാം അതി അതിമനോഹരം. ദാസേട്ടന്റെ അനുപമമായ ആലാപന സൗന്ദര്യത്തെ ക്കുറിച്ച് എന്തുപറയാൻ! മനസ്സിൽ ഇറങ്ങിച്ചെന്ന്, അവിടെ പറഞ്ഞറിയിക്കാൻ വയ്യാത്ത സുന്ദരമായ ഒരനുഭൂതി സൃഷ്ടിക്കുകയാണ് ആ മഹാനായ ഗായകൻ! നമിക്കുന്നു സർ.
This makes me remember those golden days of my life 45 years ago when I was a violinist in some famous drama troupes of Kerala..........Later, I quit and went to study chemical engineering. Looking back, now I realize that, those were the best period of my life. Things have changed a lot now..............
37 വർഷം മുമ്പ് യുവാക്കളെയും യുവതികളെയും അലസരാക്കിയ ഗാനം പ്രേമമാണ് ജീവിതം എന്നു കരുതിയ കാലം നിരാശ കാമുകി കാമുകൻമാരുടെ കാലം മുമ്പോട്ട് എന്തെന്ന് ചിന്തിക്കാത്തവരുടെ കാലം.
1960's ലെ ഞങ്ങൾ ഒത്തിരി പ്രണയിച്ച ഒരു സിനിമയും അതിലെ പാട്ടുകളും! Feels nostalgic 😢😢😢😢😢 ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകളിന്നും .... ഇതിലെ ഏതു കഥാ പാത്രത്തെ മറക്കാനാവും?
ഒരിക്കലും മറക്കാം കഴിയാത്തപാട്ട് ഈ പാട്ട് കേൾകുമ്പോൾ. മനസ്സ് ഏതോ ലോകത്തേക്ക് പോകുന്നു ഒപ്പി എടുത്തുട്ടുള്ള ഗോപിയുടെ അഭിനയം അത് മറക്കാം കഴിയാത്ത ഒരു അഭിനയം മാണ്
ചെമ്പക പുഷ്പ....എത്രയോ മനോഹരമായ വരികൾ ,ഈണം ഇന്നോ ? തൊണ്ടക്കാരോ കുത്തി പിടിച്ച വേദനയിൽ അലകും പിടിയുമില്ലാത്ത ഓലിയിടലുകൾ എന്നിട്ടും ഒരു ഉളിപ്പുമില്ല്ലാതെ പുലമ്പുന്നു ന്യൂ ജെ ! ആദ്യം വേണ്ടത് ഗുരുത്വം കാതലുള്ളതിന്റെ അംശമാവാനെങ്കിലും !!
xhamster sangeeth and what a voice! There no singer in the new generation who can sing in this voice, not even remotely, not even 1% of this. Now a days male singers either sing in affected female voice or sing with a girlish lisp.
ചെമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം (2) ചലിതചാമര ഭംഗി വിടര്‍ത്തി ലളിതകുഞ്ജകുടീരം... ലളിതകുഞ്ജകുടീരം ചെമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം പ്രിയതരമാമൊരു സ്വപ്നമുറങ്ങി ഇനിയുണരാതെയുറങ്ങി (2) ഇവിടെ ഇവിടെ വെറുതെയിരുന്നെന്‍ ഓര്‍മ്മകളിന്നും പാടുന്നു ഓരോ കഥകള്‍ പറയുന്നു ചെമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം മൃദുപദനൂപുര നാദമുറങ്ങി വിധുകിരണങ്ങള്‍ മയങ്ങി (2) ഇതിലെ ഇതിലെ ഒരു നാള്‍ നീ വിടയോതിയ കഥ ഞാനോര്‍ക്കുന്നു ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു ചെമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം ചിത്രം യവനിക (1982) ചലച്ചിത്ര സംവിധാനം കെ ജി ജോര്‍ജ്ജ് ഗാനരചന ഒ എൻ വി കുറുപ്പ് സംഗീതം എം ബി ശ്രീനിവാസന്‍ ആലാപനം കെ ജെ യേശുദാസ്
MBS മാത്രമല്ല സാക്ഷാൽ KP ഉദയഭാനു സാർ ദാസേട്ടൻ്റെ ശബ്ദം നന്നായി ഉപയോഗിച്ചിട്ടുണ്ട് ഉദാ ഇന്ദു സുന്ദര ... 42 വർഷങ്ങൾക്ക് മുൻപ് ഈ പാട്ടുകേൾക്കുമ്പോൾ കൗതുകമായിരുന്നു
നാടക നടി, നടന്മാരുടെയും, അതിലെ അണിയറ പ്രവർത്തകരുടെയും ജീവിതവും, സാമാന്തരമായി ഒരു കുറ്റന്വേഷണവും യോജിപ്പിച്ചു കൊണ്ടുപോയ ഒരു ക്ലാസ്സിക് മൂവി ആണ് യവനിക. കഥയുടെ ഗതി നിശ്ചയിക്കുന്ന വിധത്തിൽ മനോഹരമായ ഗാനങ്ങളും ചേർന്നപ്പോൾ യവനിക ഒരു വിസ്മയമായി ❤️
പ്രിയതരമാമൊരു സ്വപ്നമുറങ്ങി.. ഇനിയുണരാതെയുറങ്ങി..ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകളിന്നും പാടുന്നു.. ഓരോ കഥകൾ പറയുന്നു.. ഈ വരി..അതിന്റ ഈണം.. എന്നെ എന്നും വരിഞ്ഞു മുറുക്കുന്നു.
ലോക ക്ലാസിക്കുകള്‍ പിറവിയെടുക്കുമ്പോള്‍ ഗംഭീരമായ ഉത്സവങ്ങളൊന്നും ഉണ്ടാകാറില്ല അവയില്‍ പലതും കാലങ്ങള്‍ താണ്ടി പുത്തനായി തന്നെ നില നില്‍ക്കുമ്പോള്‍ മാത്രമാണ് ഉത്ഭവത്തെക്കുറിച്ച് ചിലരെങ്കിലും ചിന്തിക്കുന്നത് അതു തന്നെയാണ് ഏറ്റവും വലിയ അംഗീകാരവും ശ്രീ kg georgനെ കാലങ്ങള്‍ക്കപുറവും ഓര്‍ക്കുന്ന ഒരു സിനിമ യായിരുന്നു അത്
ഇതിലെ ഇതിലെ ഒരുനാൾ നീ വിടയോതിയ കഥ ഞാനോർക്കുന്നു. ഓർമ്മകൾ കണ്ണീർ വാർക്കുന്നു. ഇന്നും പ്രിയ കാമുകാ... നീ വിട പറഞ്ഞു നടന്നു പോകുന്നത് ഞാൻ ഓർക്കുന്നു. കണ്ണീർ വാർക്കുന്നു.😢
The best classic suspense movie in malayalam ..may be in indian cinema..... . perfection in direction... dialogues... performance of bharath gopi.....music...lyrics. .fantastic background music..... ultimate acting by jalaja ..born of a greatest artists Thilakan.....it is a classic...
19-ാംമത്തെ വയസ്സിൽ ഈ ഗാനം കേട്ട് തുടങ്ങി ഇന്നും രാവിലെ ഈ ഗാനം കേട്ടു. അതി മനോഹര ഗാനം.
37 വർഷമായിട്ടും.... ചെമ്പകപൂപോലെ മനോഹര ഗാനം.
അതേ ..ഇനിയും ഒരു 37 വർഷം കഴിഞ്ഞാലും..
❤️❤️❤️❤️❤️
Yesudas🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
43 വർഷം ആകാൻ പോകുന്നു
02 /12/ 2024
ചെമ്പകത്തെക്കാൾ സുന്ദരമായ ഗാനം..... 🙏🏻🙏🏻🙏🏻
2022 ഇൽ ഈ ഗാനം കേൾക്കുന്നവർ ഇവിടെ ഒരു ലൈക് തരുമോ...?
2023 il
പിന്നെന്താ ...
തന്നല്ലോ ലൈക്ക്....!!!!
2023 ലും 24 ലും 25 ലും ഇത്തരം പാട്ടുകൾ ജീവസ്സുറ്റതായി നിലനിൽക്കും ... സംഗീതത്തെ ഉള്ളിലറിഞ്ഞവർ വരും... വന്ന് പാട്ട് കേൾക്കും .. അത്ഭുതപ്പെടാനൊന്നുമില്ല ...
എന്നാലും സ്നേഹത്തോടെ പാട്ട് ഇഷ്ടപ്പെട്ടിട്ട് ചോദിച്ചതല്ലേ .. തന്നേക്കാം ഒരു like ..😍 സസ്നേഹം
ഈ പാട്ടുകൊളൊന്നും ഒരിക്കലും മരിക്കില്ല
2021 ൽ ഈ പാട്ടുകേൾക്കുന്നവർ ഇവിടെ കമോൺ.😍
Ys frnd
Old. Is. Gold. Bro
ഞാനുണ്ട്
അഡിക്റ്റഡ്
2200 ലും ആളുണ്ടാകും
2024 ൽ കേൾക്കുന്നവർ ഉണ്ടോ
പിന്നെന്താ.... എവ൪ഗ്രീൻ അല്ലേ...
Yes..ever green
തീർച്ചയായും 2050 ലും കേൾക്കുന്നവർ ഉണ്ടാവും
ഓർമ്മയിൽ ഒരിക്കലും
മായാതെ
മഹേഷിന്റെ പ്രതികാരത്തിൽ ഇ പാട്ട് കേട്ടാണ് ഞാൻ വന്നത്
ഇന്ന് തന്നെ ഇത് മൂന്നാമത്തെ പ്രാവശ്യം കേട്ടു .. ഏതോ ഒരു ലോകത്തേയ്ക്കാണ് പോകുന്നത് കേട്ടു കൊണ്ടിരിക്കുമ്പോൾ .. മരണം വരെയും ഇത് പോലുള്ള പാട്ടുകൾ ഇടയ്ക്കിടെ കേട്ടു കൊണ്ടിരിക്കണം...❤️❤️
ഞങ്ങളെ പഴയ കാലത്തെ അമ്പല പറമ്പിലെ ഉത്സവരാത്രിയിൽ രാവിന്റെ അവസാനയാമങ്ങളിൽ ഉറക്കമിളച്ചു കണ്ടിരുന്ന നാടകങ്ങളിലേക്ക്.... കെജി ജോർജ് മാസ്റ്റർ പീസ്
ഈ ഗാനം ഒക്കെ ഇറങ്ങിയിട്ട് ഇത്രയും വർഷം ആയി..ആർക്കേലും ഈ പെർഫെക്ഷനിൽ പാടാൻ കഴിയുമോ അതാണ് ദാസ്സേട്ടൻ ❤
aarkum ithu pole padan patilla ath dasettanu mathrame patu
Exactly
Athanu dhasettannnnnnn
ദാസേട്ടന്റെ അത്രയും വന്നില്ലെങ്കിലും m ജയചന്ദ്രൻ നന്നായി പാടി
അങ്ങനെ പറയാൻ പറ്റില്ല... ആർക്കും പാടാൻ pattum
ഈ പാട്ടിനെ പറ്റി പറയാൻ വാക്കുകളില്ല.... എഴുതിയ ആ മഹാന്റെ കൽക്കൽ നമസ്കരിക്കുന്നു.... പാടി ഹൃദയം കീഴടക്കിയ ഗന്ധർവ്വന് ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤❤❤❤
ONV Sir❤❤❤
മഹത്തായ ഒന്നാണ് സംഗീതം - ഏതോ ഒരു അശരീരി പോലെ.. പാടി റിക്കാ ർ ഡി ഗ് ഫീൽ അല്ല - great ..!
K. G. ജോർജ് കഴിഞ്ഞേ ഉള്ളൂ മലയാളത്തിലുണ്ടായ ഏതു സംവിധായകനും..🙏👌✋️
പ്രണാമം കെജി geaorge സർ
pranamam to the best director of malayalam cinema
Sibi Malayil
True
Yes
വല്ലാത്തൊരു സുഖമുള്ള നൊമ്പരമാണ് ഈ ഗാനം കേൾക്കുമ്പോൾ...
ഒരുപാട് തവണ കേട്ടിട്ടുണ്ട് എത്ര കേട്ടാലും മതിയാവില്ല... വല്ലാത്ത അനുഭൂതി പകരുന്ന ഗാനം
ഓ എൻ വി സാറിന്റെ വരികളുടെ അർത്ഥപൂർണ്ണതക്ക് MBS ന്റെ അനുപമമായ ഈണവും ചേർന്നപ്പോൾ ഒരു ക്ലാസ്സിക് യേശുദാസ് ഗാനം പിറന്നു
mb sreenivasan
ഞാൻ ഈ പാട്ടു 39 വർഷമായി കേൾക്കുന്നു ഇനിയും മടുത്തിട്ടില്ല സത്യം
എന്റെ സ്കൂൾ ജീവിതം ഉച്ചയ്ക്ക്
ആകാശവാണിയിലൂടെ ഒരു പാട് കേട്ടിട്ടുണ്ട് ഇപോൾ കേട്ടാലും ആ പഴയ കാലം ഓർമ വരും
പഠിച്ച കാര്യങ്ങൾ ഓർമയിൽ വരാറുണ്ടോ
YES...
എന്റെ ജീവന്റെ ജീവനാണ് ഈ പാട്ട് ഒരു ദിവസം പോലു കേൾക്കാതെ ഇരിക്കില്ല സിനിമയും സൂപ്പർ അ മ്പല മുറ്റത്തെ സുഗന്ധം പരത്തുന്ന ചെമ്പക പുഷ്പമായി ജനഹൃദയങ്ങളിൽ സുഗന്ധ മായി നിർന്ന ആഗാനം - ഞാൻ പല ഗ്രൂപ്പിലും പാടിയിട്ടുണ്ട ഇപ്പ ൾ ഒരു ഗ്ര പ്ൻ പാട്ടും ദാസേട്ടാ ബിഗ് സലൂട്ട് നന്ദി എല്ലാവർക്ക ONV സാറിന് നന്ദി ഒരു പാട്ടുകാരി
യേശുദാസിനല്ലാതെ മറ്റാർക്കും പാടാൻ കഴിയാത്ത മലയാളത്തിലെ ഒരേയൊരു ഗാനം
Apol dasetante matella patukalum athe perfectionode mattullabark padan patumennano
Dasettan paadiya oru paattum aarkkum paadaan kazhiyilla
ഈ ചെമ്പകത്തിന്റെ മനോഹാരിത ദാസേട്ടന്റെ ശബ്ദത്തിൽ കേട്ടിരിക്കുമ്പോൾ ഉയിർ ഉടലിനേം കൊണ്ട് പോകുന്നതുപോലെ ❤ഇന്ന്
എത്രതവണ കെട്ടു ❤❤❤❤
ഈ സിനിമയിൽ അഭിനയിച്ചവർക്ക് ഇന്നും അറിയില്ല മലയാളത്തിലെ ഏറ്റവും നല്ല സിനിമയിൽ ആണ് അവർ അഭിനയിച്ചതെന്നു.
അവ്
വളരെ സത്യമാണ് എനിക്ക് എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനമാണ് ഇത്
Koppu
മലയാളത്തിലെ ഏറ്റവും നല്ല സിനിമ ആണോ ഇത്.
ചരിത്രം തിരിത്തി എഴുതിയ സിനിമ .. യും... പാട്ടും
4.. ദിവസം മുൻപ്. കണ്ടാ. സിനിമയില. പാട്ടു ഓർമയില്ല.. ഇതെക്കോ.. എത്ര. വർഷം.. കഴിഞ്ഞലും. മനസ്സിൽ. മായാതെ. കിടക്കും
ഈ പടം ഇറങ്ങിയപ്പോൾ ഞാൻ ജനിച്ചിട്ടില്ല..പക്ഷെ ഇതെന്നും എന്റെ പ്രിയപ്പെട്ടതാണ്.. എന്താ..വരികൾ.. ഈണം..👌👌👌
Dasettan super song
മൂന്ന് ദിവസം മുൻപ് ഇതിന്റെ സംവിധായകൻ KG George അന്തരിച്ചു ഇന്ന് ഞാനീ പാട്ട് കേട്ടു കൊണ്ടിരിക്കുന്നു മുൻപും കട്ടിട്ടുണ്ട് ഇനിയും ഒരുപാടു തവണ കേൾക്കണം വല്ലാത്ത ഒരു ഫീൽ തരുന്ന ഒരു ഗാനം . സിനിമയും ഗംഭീരമാണ്
മനോഹര മായ പാട്ട്.. ജലജ കൊടിയേറ്റം ഗോപി.. ഇവരുടെ അഭിനയം....... അർത്ഥം ഉള്ള വരികൾ.... സുന്ദര മായ പഴയ കാലം..... ഭൂത കാലത്തെ പറ്റി ഓർക്കാൻ പറ്റിയ ഗാനം..... നമ്മൾ അധികം പഴയകാലത്തെ പറ്റി ഓർത്താൽ ഭ്രാന്ത് പിടിക്കും....
M.B.S 🌹🌹🌹 ദാസേട്ടന്റെ ശബ്ദം ഇത്ര മനോഹരമായി തോന്നിയിട്ടില്ല വേറെ ആരുടെയും സംഗീതത്തിൽ! എനിക്ക് മാത്രമുള്ള തോന്നൽ ആണോ? Bass kurach മധുരിക്കുന്ന സ്വര മാധുരി ആണ്.. ഈ paattilokke.. ചൈത്രം ചായം... Song too..
വളരെ ശെരിയാണ്.... എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.... ചില്ല്, ഉൾക്കടൽ, തുടങ്ങി ella ചിത്രങ്ങളിലും സ്വരത്തിനു വല്ലാത്ത ഒരു മാധുര്യം. ശ്രീ ഉദയഭാനു സംഗീതം നൽകിയ ഇന്ദു സുന്ദര സുസ്മിതം എന്ന ഗാനത്തിലും ഇങ്ങനെ തോന്നിയിട്ടുണ്ട്... എം ബി എസ്, ഓ എൻ വി, യേശുദാസ് കൂട്ടുകെട്ട് എപ്പോഴും മികച്ചത്
Alla
തനിയ്ക്ക് മാത്രമുള്ള തോന്നലായിരിയ്ക്കും .....
റിച്ചു പാടിയത് കേട്ടു നോക്ക് '
@@njangandharvan. anikkum tone
ആദ്യമായി കേൾക്കുന്നു..nozu...പഴയ ഗാനങ്ങളിൽ ആത്മാവ് ഉണ്ടെന്ന് പറയുന്നത് വെറുതെയല്ല
ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദം കേട്ട് ഗന്ധർവന്മാർ പോലും ഉറങ്ങി പോയി
ദാസേട്ടന്റെ പതിനായിരം വിമർശകർ ഒന്നിച്ചു പറഞ്ഞാലും പ്രിയ സുഹൃത്തുക്കളെ ഇത്ര ലളിത സുന്ദരമായി മറ്റാർക്കും ആലപിക്കാനൊക്കില്ല. അത് നിങ്ങൾക്കും അറിയാം. എന്നിട്ടും .....കഷ്ടം.
കരോക്കെ ഗായകർ വിമർശിച്ചുകൊണ്ടിരിക്കും
ഇങ്ങനെയും 'പാട്ടുകൾ പിറവിയെടുക്കുമോ.മലയാളത്തിലെ അത്ഭുതമാണ് ഈ പാട്ട്
ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകളിന്നും പാടുന്നു ഓരോ കഥകൾ പറയുന്നു......
ഇതിലെ ഇതിലെ ഒരു നാൾ നീ വിടയോതിയ കഥ ഞാൻ ഓർക്കുന്നു ഓർമ്മകൾ കണ്ണീർ വാർക്കുന്നു...
ONV Sir ൻറെ വരികൾ... MBS music... 80s gem....
😧
വളരെ ഹൃദയസ്പർശിയായ വരികൾ...
😢😢
വരികൾ കണ്ണു നിറക്കുന്നു
Y bcos this beautiful song is very touching.
Yes caract
സത്യമായിട്ടും
ആ വരികൾ എത്രമനോഹരം !! ഒരു നിരാശാകാമുകന്റെ ,,,, പഴയ കാമുകിയെ മണ്ണും ചാരിനിന്നവൻ കൊണ്ടുപോയപ്പോൾ ഉണ്ടായ നിരാശയിൽ നിന്നുമുണ്ടായ വരികൾ.......
സത്യം...ഇപ്പൊ കണ്ണ് തുടച്ചതെ ഉള്ളൂ..എപ്പോഴാ ഈ കമൻ്റ് കണ്ടത്
എനിക്ക് ഇപ്പോൾ 28 വയസ്സ് ഉണ്ട് ഞാൻ ജനിക്കുന്നതിന് വർഷങ്ങൾക് മുൻപേ ഇറങിയ ഈ ഗാനം, എത്ര മനോഹരമാണ്... ഇന്നത്തെ കാലത്തെ പാട്ട് കേട്ടൽ തോന്നു വയറുവേദന എടുത്തു ഇരിക്കുമ്പോൾ ആലപിക്കുന്നത് ആണ് എന്ന് 🙂
ഒരു തബലിസ്റ്റ് ആ കാലഘട്ടത്തിലെ യഥാർത്ഥ പരിവേഷത്തിൽ :പകർന്നാടിയ ഭരത് ഗോപി എന്ന വിസ്മയം,,
മനോഹരമായ വരികൾ, ഈണം, അതിലുപരി ഗാനഗന്ധർവന്റെ നാദം.....
ലോകം ഉള്ളിടത്തോളം കാലം ഈ ഗാനം കേൾക്കാൻ ഉണ്ടാകും
ആ പാട്ട് പാടുന്ന കലാകാരനെ എനിക്ക് എന്തിഷ്ടം ആണെന്നോ പാവം അറിയപ്പെടാത്തകലാകാരൻ 🌹🌹❤❤🌹🌹
Aara a nadan?
Venuagavalli?
Alla, Captain Jose@@indugindu9841
@@dilipmsnature2967 Captain Mathew
എന്നും മധുരം... എന്നും പുതുമ..
ഒരു വല്ലാത്ത ഫീൽ....
നമ്മൾ മലയാളികൾ ഭാഗ്യമുള്ളവരാണ് ഇത്രയും നല്ല സംഗീതസൃഷ്ട്ടി നമ്മുടെ മാത്രം സ്വന്തം.
മലയാള സിനിമയുടെ മാഗ്നം ഓപ്പസ്. കച്ചവടമൂല്യവും കലാമൂല്യവും ഇത്ര കൃത്യമായ അളവിൽ ചേർത്ത മറ്റൊരു സിനിമയുമില്ല. മിഴികളിൽ നിരകതിരായി എന്ന ഗാനം മലയാളത്തിലെ ഏറ്റവും പ്രേമാതുരമായ ഗ്രഹാതുരത്വമുണർത്തുന്ന ഗാനമാണ്. ഇതിൽ കർട്ടൻ വലിക്കാനും സഹായിയായും നിൽക്കുന്ന മോഹൻജോസ് അവതരിപ്പിക്കുന്ന കഥാപാത്രം പോലും ഇന്നും ഓർമ്മിക്കപ്പെടുന്നു. ഇന്ന് കണ്ടാൽ പോലും ഒരു ചെറിയ യുക്തിഭംഗവും കണ്ടെത്താൻ കഴിയാത്ത ആസ്വാദ്യകരമായ സിനിമ.
ചെമ്പക പുഷ്പ സുവാസിത യാമം.ചന്ദ്രികയുണരും യാമം (2)
ചലിതചാമര ഭംഗി വിടര്‍ത്തി ലളിതകുഞ്ജകുടീരം... ലളിതകുഞ്ജകുടീരം
ചെമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം
പ്രിയതരമാമൊരു സ്വപ്നമുറങ്ങി ഇനിയുണരാതെയുറങ്ങി
ഇവിടെ ഇവിടെ വെറുതെയിരുന്നെന്‍ ഓര്‍മ്മകളിന്നും പാടുന്നു
ഓരോ കഥകള്‍ പറയുന്നു
ചെമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം
മൃദുപദനൂപുര നാദമുറങ്ങി വിധുകിരണങ്ങള്‍ മയങ്ങി
ഇതിലെ ഇതിലെ ഒരു നാള്‍ നീ വിടയോതിയ കഥ ഞാനോര്‍ക്കുന്നു
ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു
ചെമ്പക പുഷ്പ സുവാസിത യാമം... .ചന്ദ്രികയുണരും... യാമം...
Sreekanth Nisari thanks for the lyrics I copied it thanks
Thank you for the beautiful lines
അതിസുന്ദരം! രചനയും സംഗീതവും ആലാപനവും എല്ലാം അതി അതിമനോഹരം. ദാസേട്ടന്റെ അനുപമമായ ആലാപന സൗന്ദര്യത്തെ ക്കുറിച്ച് എന്തുപറയാൻ! മനസ്സിൽ ഇറങ്ങിച്ചെന്ന്, അവിടെ പറഞ്ഞറിയിക്കാൻ വയ്യാത്ത സുന്ദരമായ ഒരനുഭൂതി സൃഷ്ടിക്കുകയാണ് ആ മഹാനായ ഗായകൻ! നമിക്കുന്നു സർ.
പി0
This makes me remember those golden days of my life 45 years ago when I was a violinist in some famous drama troupes of Kerala..........Later, I quit and went to study chemical engineering.
Looking back, now I realize that, those were the best period of my life. Things have changed a lot now..............
😔
37 വർഷം മുമ്പ് യുവാക്കളെയും യുവതികളെയും അലസരാക്കിയ ഗാനം പ്രേമമാണ് ജീവിതം എന്നു കരുതിയ കാലം നിരാശ കാമുകി കാമുകൻമാരുടെ കാലം മുമ്പോട്ട് എന്തെന്ന് ചിന്തിക്കാത്തവരുടെ കാലം.
ചെമ്പക പുഷ്പ ഗന്ധമുള്ള ആ വസന്തം ഇനി തിരിച്ചു വരികയിലല്ലോ മലയാളക്കരയിൽ.
ദാസേട്ടൻ ഒരു ജീവിക്കുന്ന ഇതിഹാസo തന്നെ.....
ആ കാലം ഇനി ഉണ്ടാവില്ല.
Onv ഇല്ലാത്ത ലോകത്താണ് ഇന്ന് നമ്മൾ. 😢😢.
@@abhi.1558 ONV ഇല്ലെങ്കിലും വേറെ പലരും ഉണ്ട്. പക്ഷെ യേശുദാസ്........ ഒ എന്താ ശബ്ദം.
എത്ര മധുരമുള്ള ശബ്ദം നമ്മുടെ ദാസേട്ടൻ ♥️♥️🥰
സൂപ്പർ കമ്പോസിംഗ്.. ദാസേട്ടന്റെ. ശഭത്തിലെ. അനായാസത... വാക്കുകൾ ഇല്ല. .. കാണുന്നനയിക്കുന്നു. ഇറോ തവണ. കേൾക്കുമ്പോൾ
ഇതിലെ ഇതിലെ ഒരുനാൾ വിടയോ തിയ കഥ ഞാൻ ഓർക്കുന്നു ഓർമ്മകൾ കണ്ണീർ വാർക്കുന്നു......
1960's ലെ ഞങ്ങൾ ഒത്തിരി പ്രണയിച്ച ഒരു സിനിമയും അതിലെ പാട്ടുകളും! Feels nostalgic 😢😢😢😢😢 ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകളിന്നും .... ഇതിലെ ഏതു കഥാ പാത്രത്തെ മറക്കാനാവും?
ഒരിക്കലും മറക്കാം കഴിയാത്തപാട്ട് ഈ പാട്ട് കേൾകുമ്പോൾ. മനസ്സ് ഏതോ ലോകത്തേക്ക് പോകുന്നു ഒപ്പി എടുത്തുട്ടുള്ള ഗോപിയുടെ അഭിനയം അത് മറക്കാം കഴിയാത്ത ഒരു അഭിനയം മാണ്
മറ്റൊരു ever green song
എവിടെയൊക്കെയോ വിരഹത്തിന്റെ വേദന കൾ സമ്മാനിച്ചു കടന്നുപോകുന്ന വരികൾ ❤️❤️❤️🥰
ജബ് ദീപ് ജലേ ആനാ.. എന്ന ഗാനം പോലെ...
എത്ര കേട്ടാലും മതിവരാത്തത്.! ഒലു പക്ഷേ ഈപാട്ടെഴുതാൻ ആ ഹിന്ദിഗാനം പ്രചോദനമായിട്ടുണ്ടാവും.!
മനസ്സിന്റെ അകത്തു ഒരു വിരഹം ഉള്ളവർ ഈ പാട്ട് എന്നും കേൾക്കും....
Composed by the genius MB Srinivasan, lyrics by ONV, heavenly voice by KJY. When legends joined, immortal melodies got created.
Good comment ❤
ഒറ്റ ശ്രവണത്തിൽ തന്നെ മനസ്സിൽ കയറികൂടിയ ഗാനം.. ഇപ്പോൾ വീണ്ടും വീണ്ടും കേൾക്കുന്നു..ഒരു വേദിയിൽ പാടാൻ കൊതിക്കുന്നു..
ഹൊ!! വല്ലാത്ത ഫീലുള്ള ഗാനം. ഈ സിനിമയും ഉഗ്രനാണ്..
എന്തൊരു സുഖം ee പാട്ടൊക്കെ കേൾക്കുമ്പോൾ
കാലം പിന്നെയും പിറകോട്ടു kondupoyi
ഇതു പോലുള്ള സിനിമകളും പാട്ടുകളും സ്വപ്നങ്ങളിൽ മാത്രം
ഇതിന്‍റെ ശില്‍പികള്‍ക്ക് പ്രണാമം
യേശുദാസ് 💖🌷വരികളും, മ്യൂസിക് എല്ലാം തന്നെ സൂപ്പർ
❣️2023 ൽ കേൾക്കുന്നവർ ഉണ്ടോ ❣️
ചമ്പക പുഷ്പ സുവാസിത യാമം....
ചന്ദ്രികയുണരും യാമം
ചമ്പക പുഷ്പ സുവാസിത യാമം....
ചന്ദ്രികയുണരും യാമം..
ചലിത ചാമര ഭംഗി വിടര്‍ത്തി..
ലളിത കുഞ്ച കുടീരം.. ലളിത കുഞ്ച കുടീരം..
ചമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം..
പ്രിയതരമായൊരു സ്വപ്നമുറങ്ങി....
ഇനിയുണരാതെയുറങ്ങി (2)
ഇവിടേ ഇവിടേ വെറുതെയിരുന്നെന്‍
ഓര്‍മ്മകളിന്നും പാടുന്നു.. ഓരോ kathakal പറയുന്നു..
ചമ്പക പുഷ്പ സുവാസിത യാമം.... ചന്ദ്രികയുണരും യാമം...
മൃദുപദ നൂപുരനാദമുറങ്ങി
വിധു കിരണങ്ങള്‍ മയങ്ങി.. (2)
ഇതിലേ ഇതിലേ ഒരു നാള്‍ നീ
വിട ഓതിയ കഥ ഞാനോര്‍ക്കുന്നു.
ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു..
ചമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം..
ചെമ്പക പുഷ്പ....എത്രയോ മനോഹരമായ വരികൾ ,ഈണം
ഇന്നോ ? തൊണ്ടക്കാരോ കുത്തി പിടിച്ച വേദനയിൽ അലകും പിടിയുമില്ലാത്ത ഓലിയിടലുകൾ
എന്നിട്ടും ഒരു ഉളിപ്പുമില്ല്ലാതെ
പുലമ്പുന്നു ന്യൂ ജെ ! ആദ്യം വേണ്ടത്
ഗുരുത്വം കാതലുള്ളതിന്റെ
അംശമാവാനെങ്കിലും !!
Innu valare apoorvamaye oru pattu hitakunnullu. Over use of technology kills the real music.
Correct
xhamster sangeeth and what a voice! There no singer in the new generation who can sing in this voice, not even remotely, not even 1% of this. Now a days male singers either sing in affected female voice or sing with a girlish lisp.
@@MrSyntheticSmile sathyam..
Very true. കുറെ താടിയും മുടിയും വളർത്തിയ ഐറ്റംസ്. അവരിൽ ചിലർ ഒരു പക്ഷെ hardwork കൊണ്ട് നന്നാകും but 90% fake
ആകാശവാണി ആർട്ടിസ്റ്റ് ഹാൻ കാവിൽ ഈ ഗാനം കേൾക്കുമ്പോൾ ആ പഴയ സുഹൃത്തിനെ ഓർമ്മവരും
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം (2)
ചലിതചാമര ഭംഗി വിടര്‍ത്തി
ലളിതകുഞ്ജകുടീരം... ലളിതകുഞ്ജകുടീരം
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം
പ്രിയതരമാമൊരു സ്വപ്നമുറങ്ങി
ഇനിയുണരാതെയുറങ്ങി (2)
ഇവിടെ ഇവിടെ വെറുതെയിരുന്നെന്‍
ഓര്‍മ്മകളിന്നും പാടുന്നു
ഓരോ കഥകള്‍ പറയുന്നു
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം
മൃദുപദനൂപുര നാദമുറങ്ങി
വിധുകിരണങ്ങള്‍ മയങ്ങി (2)
ഇതിലെ ഇതിലെ ഒരു നാള്‍ നീ
വിടയോതിയ കഥ ഞാനോര്‍ക്കുന്നു
ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം
ചിത്രം യവനിക (1982)
ചലച്ചിത്ര സംവിധാനം കെ ജി ജോര്‍ജ്ജ്
ഗാനരചന ഒ എൻ വി കുറുപ്പ്
സംഗീതം എം ബി ശ്രീനിവാസന്‍
ആലാപനം കെ ജെ യേശുദാസ്
Thank you bro
യവനിക, ചില്ല് എന്നീ ചിത്രങ്ങളിലെ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് എന്തോ ഒരു വിഷമം , നഷ്ടപ്പെടലിന്റെ ഫീലിംഗ്
Ormmakal kaneer varkunnu
MBS സർ & ONV സർ 💖💖💖💖💖👍👍👍👍
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം പിന്നെയും കൊതിപ്പിക്കുന്നവരികൾ
ഈ പാട്ടുകളൊക്കെ മനസ്സിന് വിങ്ങലുണ്ടാക്കുന്നവയാണ്...
MBS മാത്രമല്ല സാക്ഷാൽ KP ഉദയഭാനു സാർ ദാസേട്ടൻ്റെ ശബ്ദം നന്നായി ഉപയോഗിച്ചിട്ടുണ്ട്
ഉദാ ഇന്ദു സുന്ദര ...
42 വർഷങ്ങൾക്ക് മുൻപ്
ഈ പാട്ടുകേൾക്കുമ്പോൾ
കൗതുകമായിരുന്നു
❤
ചമ്പക പുഷ്പ സുവാസിത യാമം....
ചന്ദ്രികയുണരും യാമം
ചമ്പക പുഷ്പ സുവാസിത യാമം....
ചന്ദ്രികയുണരും യാമം..
ചലിത ചാമര ഭംഗി വിടര്‍ത്തി..
ലളിത കുഞ്ച കുടീരം..
ലളിത കുഞ്ച കുടീരം..
ചമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം..
പ്രിയതരമായൊരു സ്വപ്നമുറങ്ങി....
ഇനിയുണരാതെയുറങ്ങി
ഇവിടേ ഇവിടേ വെറുതെയിരുന്നെന്‍
ഓര്‍മ്മകളിന്നും പാടുന്നു..
ഓരോ കഥയും പറയുന്നു..
ചമ്പക പുഷ്പ സുവാസിത യാമം....
ചന്ദ്രികയുണരും യാമം...
മൃദുപദ നൂപുരനാദമുറങ്ങി
വിധുകിരണങ്ങള്‍ മയങ്ങി..
ഇതിലേ ഇതിലേ ഒരു നാള്‍ നീ
വിട ഓതിയ കഥ ഞാനോര്‍ക്കുന്നു..
ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു..
ചമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം..
മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമ യവനിക
(1980)മലയാള ചലച്ചിത്ര ഗാനശാഖയുടെ നിറവസന്തം 🌹🌹🌹🌹🌹🌹
എത്ര തവണ കേട്ടുവെന്നറിയില്ല... ഹൃദയത്തിൽ വിരഹ വേദന ഉണരുമ്പോൾ എല്ലാം ഈ പാട്ടു കേൾക്കുന്നു...
ശരിയാണ്... ഓർമകൾ കണ്ണീർ വാർക്കുന്നു...!
"പ്രിയതരാമമൊരു സ്വപ്നമുറങ്ങി ഇനിയുണരാതെ ഉറങ്ങി, ഇവിടെ ഇവിടെ വെറുതെ ഇരുന്നേൻ ഓർമ്മകൾ ഇന്നും പാടുന്നു, ഓരോ കഥകൾ പറയുന്നു..... ഹോ നെഞ്ചിൽ തറക്കുന്ന വരികൾ
ഇത് പോലെ ഉള്ള സിനിമ പാട്ട് ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടാകില്ല ഭരത് ഗോപി കെ ജി ജോർജ് സർ ❤
എത്ര കേട്ടാലും മതിവരാത്ത ഗാനം! രചനയും, സംഗീതവും, ആലാപനവും എല്ലാം അതി മനോഹരം!!!!
Kg George ഇന്ന് നമ്മളെ വിട്ടു പോയി. അത് കൊണ്ട് ഈ പാട്ട് ഒന്നുകൂടി കേൾക്കാൻ തോന്നി
നാടക നടി, നടന്മാരുടെയും, അതിലെ അണിയറ പ്രവർത്തകരുടെയും ജീവിതവും, സാമാന്തരമായി ഒരു കുറ്റന്വേഷണവും യോജിപ്പിച്ചു കൊണ്ടുപോയ ഒരു ക്ലാസ്സിക് മൂവി ആണ് യവനിക. കഥയുടെ ഗതി നിശ്ചയിക്കുന്ന വിധത്തിൽ മനോഹരമായ ഗാനങ്ങളും ചേർന്നപ്പോൾ യവനിക ഒരു വിസ്മയമായി ❤️
കാത്തിരപ്പള്ളി ബേബി തി യെറ്ററിൽ 82-ൽ ആണെന്നു തോന്നുന്നു പോസ്റ്റർ ഒട്ടിച്ചിരുന്നത് ഇന്നും ഓർക്കുന്നു
ഓർക്കുന്നുണ്ടോ.... ആ തിയേറ്റർ....
ജി. വേണുഗോപാൽ പാടിയ ഗാനം . ദാസേട്ടന്റെ പേരിൽ വരുത്തി. പടം വിൽക്കാൻ എത്രയോ പാട്ടുകൾ ......
നാം ജീവിക്കുന്നത് ഇത്തരം നല്ല ഓർമകളിൽ
പ്രിയതരമാമൊരു സ്വപ്നമുറങ്ങി.. ഇനിയുണരാതെയുറങ്ങി..ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകളിന്നും പാടുന്നു.. ഓരോ കഥകൾ പറയുന്നു..
ഈ വരി..അതിന്റ ഈണം.. എന്നെ എന്നും വരിഞ്ഞു മുറുക്കുന്നു.
Dasettan's voice. God let it be for ever and ever and never and........
ലോക ക്ലാസിക്കുകള്‍ പിറവിയെടുക്കുമ്പോള്‍ ഗംഭീരമായ ഉത്സവങ്ങളൊന്നും ഉണ്ടാകാറില്ല അവയില്‍ പലതും കാലങ്ങള്‍ താണ്ടി പുത്തനായി തന്നെ നില നില്‍ക്കുമ്പോള്‍ മാത്രമാണ് ഉത്ഭവത്തെക്കുറിച്ച് ചിലരെങ്കിലും ചിന്തിക്കുന്നത് അതു തന്നെയാണ് ഏറ്റവും വലിയ അംഗീകാരവും ശ്രീ kg georgനെ കാലങ്ങള്‍ക്കപുറവും ഓര്‍ക്കുന്ന ഒരു സിനിമ യായിരുന്നു അത്
ഭരത് ഗോപി,നെടുമുടി, മമ്മുട്ടി, തിലകൻ, വേണു നാഗവള്ളി തുടങ്ങി പ്രഗൽബർ അഭിനയിച്ച സിനിമ
എത്രകേട്ടാലും മതിവരാത്ത ഗാനം . കംപ്ലീറ്റ് സോങ്
ഇതിലെ ഇതിലെ ഒരുനാൾ നീ വിടയോതിയ കഥ ഞാനോർക്കുന്നു. ഓർമ്മകൾ കണ്ണീർ വാർക്കുന്നു. ഇന്നും പ്രിയ കാമുകാ... നീ വിട പറഞ്ഞു നടന്നു പോകുന്നത് ഞാൻ ഓർക്കുന്നു. കണ്ണീർ വാർക്കുന്നു.😢
10 വയസ്സ് മുതൽ എന്റെ പ്രിയഗാനം.❤❤❤❤❤❤
ഈ ഗാനവും ഈ സിനിമയിലെ അയ്യപ്പൻ എന്ന കഥാപാത്രവും ഒരിക്കലും മറക്കാൻ കഴിയില്ല...
വല്ലാത്തൊരു feel song and liriks
എവിടെയോ ഒരു പ്രണയനഷ്ടം... നല്ല വരികൾ.. അതിനൊത്ത സംഗീതം.. പാടിയത് പിന്നെ പറയാനില്ല.. ♥️♥️
എനിക്ക് 27 വയസ്സുണ്ട് ഞാൻ എന്നും കേൾക്കുന്ന ഗാനം 🙏🙏
😊 നല്ലത്... ഇപ്പോഴത്തെ തലമുറയ്ക്ക് ഇത്തരം പാട്ടുകൾ ഇഷ്ടമേയല്ല..
എത്രകേട്ടാലും മതിവരാത്ത ഗാനം 🙏
അനശ്വരമായ സിനിമാ ഗാനരംഗം. നാടക വേദിയിൽ ഈ ഗാനരംഗത്ത് അഭിനയിച്ച നെടുമുടി ജീവിതത്തിലെ അരങ്ങൊഴിഞ്ഞു കഴിഞ്ഞു. ഇനി ഓർമകൾ മാത്രം ബാക്കി.
അതി മനോഹര ഗാനം മനോഹര സിനിമ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം കെ ജി ജോർജ് sir ❤️
Dasettan voice 🙏🙏..ee kalathu jeevikkaan kazhinjate maha bhagyam
ഇന്ന് ഈ സിനിമയുടെ സംവിധായകൻ K G ജോർജ് സാർ മരിച്ച ദിവസം. 😢 രാത്രി 11:34 ന് ഒരിക്കൽക്കൂടി കേട്ടു കഴിഞ്ഞു
ജോർജ് സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
കാലം ചെവിയോർക്കുന്ന വരികൾ,.. ആലാപനം.
ജഗതി, തിലകൻ, ഗോപി,...
സൂപ്പർ ഹിറ്റ്..
പ്രിയത മായൊരു സ്വപ്നം ഉറങ്ങി,, ഇനി ഉണരാതെ ഉറങ്ങി 😢,,, എന്ത് നല്ല വരി
എത്ര മനോഹരമായ പാട്ട്...
Enteyum Ente Class Mate Saji Hussain 10th Nirmala School..il randu perkkum valiya ishtamayirunnu ee pattu....
ഓരോ പ്രാവശ്യം കേൾക്കുമ്പോഴും കൂടുതൽ കൂടുതൽ ആകർഷിക്കുന്നത്....
മറക്കാൻ കഴിയാത്ത ഓർമ്മകളുടെ പുനർജൻമ്മം പ്രണമിക്കുന്നു എന്നെ ഇപ്പോഴും കരയിപ്പിക്കുമ്പോൾ