Sarabindhu Malar deepa | Malayalam video songs | Ulkadal

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 1.1K

  • @crazyvalentine
    @crazyvalentine 3 ปีที่แล้ว +483

    കുഞ്ഞുന്നാളിൽ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും കൂടെ നിലത്തു ചമ്രം പടിഞ്ഞിരുന്ന് ചോറുണ്ണുന്ന സീനിലേക്ക് മനസ്സ്'പോകുന്നു ... റേഡിയോയിൽ ആകാശവാണി രഞ്ചിനിയിൽ ചലച്ചിത്രഗാനങ്ങൾ കേട്ട് .. നല്ല ദിവസങ്ങൾ ഒക്കെ പോയി ... ഇപ്പൊ സ്വന്തം കുടുംബം ഒക്കെ ആയി.. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതൊക്കെ വിരളം .. നമുക്ക് ഒരുപാട് നല്ല കാര്യങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുന്നു

  • @faseelabinu726
    @faseelabinu726 ปีที่แล้ว +30

    എന്തൊരു ശാന്തത ആണ് പഴയകാല പ്രണയത്തിനു ❤❤

  • @anumolashokan1293
    @anumolashokan1293 3 ปีที่แล้ว +323

    വേണുനാഗവള്ളി പ്രണയം തുളുമ്പി നിൽക്കുന്ന മനുഷ്യൻ.കണ്ണുകളിലൂടെ ആ സ്നേഹം ഒഴുകുന്നു... അനശ്വരമായ എത്രയധികം പാട്ടുകൾ അദ്ദേഹത്തിന് സ്വന്തം 🤍🤍🤍

    • @sheeja.b
      @sheeja.b 2 ปีที่แล้ว +8

      He is handsome man

    • @നീലി-1
      @നീലി-1 2 ปีที่แล้ว +1

      yes

    • @simonvarghese8673
      @simonvarghese8673 2 ปีที่แล้ว +6

      ഇത്‌ ഞങ്ങളുടെ കഥ. ചൈത്രം ചായം ചാലിച്ചു.....

    • @newtonp.n1356
      @newtonp.n1356 2 ปีที่แล้ว +1

      ❤❤❤❤❤👍

    • @josekv2997
      @josekv2997 ปีที่แล้ว +3

      Szalma George

  • @mohammedmusthafan186
    @mohammedmusthafan186 3 ปีที่แล้ว +250

    ശരീരബദ്ധമല്ലാത്ത പ്രണയത്തിന്റെ ആത്മീയ സൊരഭ്യം മുറ്റി നില്ക്കുന്ന രംഗങ്ങളും സംഗീതവും രചനയും

    • @Nature-13-j9k
      @Nature-13-j9k 2 ปีที่แล้ว +9

      I like your comment 🙏🏻

    • @rajanikm458
      @rajanikm458 2 ปีที่แล้ว +2

      Good comment

    • @lachu1254
      @lachu1254 2 ปีที่แล้ว +1

      👍🏻👍🏻🥰

    • @vinayakan6180
      @vinayakan6180 2 ปีที่แล้ว +1

      Yes

    • @vinayakan6180
      @vinayakan6180 2 ปีที่แล้ว +3

      Pranayam ennal Shareerabhandhamalla

  • @abdulrahmann.p53
    @abdulrahmann.p53 3 ปีที่แล้ว +212

    നിഷ്കളങ്കവും നിർമലവുമായ ഒരു കാലത്തിന്റെ ഓർമ്മക്കായി ഒരു ഗാനം... ഓരോ പ്രാവശ്യവും കേൾക്കുമ്പോഴും മനസ്സിൽ എന്തിനെന്നറിയാത്ത ഒരു നോവിന്റെ നനുത്ത പെയ്യൽ...

    • @haridasvarrier4907
      @haridasvarrier4907 2 ปีที่แล้ว +3

      സൂപ്പർ

    • @ajayakumar.p.kkrishna5241
      @ajayakumar.p.kkrishna5241 2 ปีที่แล้ว +1

      ab 20892 o Boo and emajoege Comajo Bona o 121 Bain agon Acad Clairmano Broon 1 o

    • @madhavijayaram6410
      @madhavijayaram6410 2 ปีที่แล้ว +1

      Such a lovely song
      A soothing moment

    • @thariathcj4442
      @thariathcj4442 2 ปีที่แล้ว +1

      എന്തൊരു ഫീൽ തരുന്ന പ്രണയഗാനം 🙏❤❤

    • @josephpc3661
      @josephpc3661 3 หลายเดือนก่อน

      A Ever green composition

  • @sreenathanizham1
    @sreenathanizham1 3 ปีที่แล้ว +392

    ഈ രംഗങ്ങളിൽ ഒക്കെ നാഗവള്ളി അല്ലതെ ആരെയും സങ്കൽപിക്കാൻ പറ്റില്ല. ആ നിസ്സഹായത ആ സാധാരണത്വം ഒക്കെ ആ മുഖത്തെ ഉള്ളൂ. വേണു നാഗവള്ളി...🙏🙏

    • @ull893
      @ull893 3 ปีที่แล้ว +21

      He was a genius. Great artist. His movies are class. I don't know why people don't talk about them.

    • @jibingeorge4332
      @jibingeorge4332 3 ปีที่แล้ว +19

      വേണു ചേട്ടൻ ഒരു പ്രതിഭ ആയിരുന്നു.........

    • @sreenathanizham1
      @sreenathanizham1 3 ปีที่แล้ว +9

      @@ull893 YOU WILL BE AMASED WHEN YOU SEE THE MOVIES DIRECTED BY HIM..PURE LEGEND..IF YOU CALL BALACHANDRA MENON A LEGEND, THEN WHAT WILL YOU CALL THIS MAN? SUKHAMO DEVI, SARVAKALASHALA...These are all directed by this man...just watch srvakalashala, u will become a fAan of this man.

    • @jayasankeron4310
      @jayasankeron4310 3 ปีที่แล้ว +4

      പൗരുഷം

    • @varunkumarg7773
      @varunkumarg7773 3 ปีที่แล้ว

  • @marjjanafarri8778
    @marjjanafarri8778 3 ปีที่แล้ว +83

    ഇത്രയും മനോഹരമായ ഗാനം ഇതുവരെ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടോ ?. ഈ പാട്ട് കേള്‍ക്കുമ്പോള്‍ പറഞ്ഞരിയിക്കാന്‍ പറ്റാത്ത ആ അനുഭൂതിയിലേക്ക് പോകുന്നു.

    • @madhuedathil2078
      @madhuedathil2078 2 ปีที่แล้ว

      Very true

    • @arunakumartk4943
      @arunakumartk4943 2 ปีที่แล้ว +1

      മലയാളത്തിലെ ഏറ്റവും മികച്ച മനോഹരമായ ഡ്യൂയറ്റുകളിൽ ഒന്ന്!

    • @Ramesh-tr2ih
      @Ramesh-tr2ih 8 หลายเดือนก่อน

      കണ്ണുകൾ കണ്ണുകൾ ഇടഞ്ഞു....

  • @Renjith-8026
    @Renjith-8026 3 ปีที่แล้ว +805

    ആ പഴയ കാലം ഇഷ്ടപെടുന്നവർ ആരൊക്കെ..?

    • @anithapushpan5375
      @anithapushpan5375 3 ปีที่แล้ว +15

      Pazhaya kalam njan othiri ishtapedunnu

    • @prasadvlk44
      @prasadvlk44 3 ปีที่แล้ว +9

      ഞാനും.....

    • @ashrafashrafpk2150
      @ashrafashrafpk2150 3 ปีที่แล้ว +5

      എനിക്കേറേയിഷ്ടം....

    • @joyck1400
      @joyck1400 3 ปีที่แล้ว +2

      @@ashrafashrafpk2150 jnanummarichalum marakkathha ganam

    • @Sarm76
      @Sarm76 3 ปีที่แล้ว +2

      0

  • @MultiVisal
    @MultiVisal 4 ปีที่แล้ว +281

    കുഞ്ഞിലെത്തെ ഒരു ഉച്ച സമയത്തേക്ക് ഓർമ്മകൾ പോകുന്നു

    • @mmmmedia4413
      @mmmmedia4413 3 ปีที่แล้ว +13

      Yes. ....റേഡിയോയിൽ..ഉച്ച സമയത്ത്

    • @sindhuraju9416
      @sindhuraju9416 3 ปีที่แล้ว +1

      @@mmmmedia4413 iiiiiiiiiiiiiiiii8iuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu7uuuuu7uuuu7uuuuuuuuuuuuuuuuiuuuuuu

    • @bijusheejalic7636
      @bijusheejalic7636 3 ปีที่แล้ว

      @@sindhuraju9416 super song

    • @mainhindusthani
      @mainhindusthani 3 ปีที่แล้ว +11

      ആകാശവാണിയിലെ 12 മണിക്കുള്ള ചലച്ചിത്ര ഗാനങ്ങൾ

    • @Yadukrishnan322
      @Yadukrishnan322 3 ปีที่แล้ว +4

      ശരിയാണ് വിശാൽ ചേട്ടാ

  • @ajithkumar7768
    @ajithkumar7768 5 ปีที่แล้ว +1316

    ഈ പാട്ട് അപ്‌ലോഡ് ചെയ്തതിനു നന്ദി. അതോടൊപ്പം പറയട്ടെ, ശര ബിന്ദു അല്ല, ശരദിന്ദു ആണ് - ശരദ് ഇന്ദു - ശരത് കാല രാത്രിയിലെ ചന്ദ്രബിംബത്തെ ദീപനാളം ആയി സങ്കല്പിച്ചിരിക്കുന്നു. ഇതുപോലുള്ള ഭാവനാ സുന്ദരമായ പാട്ടുകൾ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല.

    • @premslovers
      @premslovers 5 ปีที่แล้ว +80

      പി. ഭാസ്കരനും, ഒ.എൻ.വി യും ആയിരുന്നു ഏറ്റവും പ്രഗത്ഭർ.
      പിന്നീട് ശ്രീകുമാരൻതമ്പിയും, വയലാറും, യൂസഫലി കേച്ചേരിയും...
      മലയാളം ധന്യമായിരുന്നു അക്കാലത്തു.
      💓💓🙏🙏

    • @ravunni1
      @ravunni1 4 ปีที่แล้ว +11

      @@premslovers ധാന്യമല്ല, ധന്യം

    • @premslovers
      @premslovers 4 ปีที่แล้ว +51

      @@ravunni1 മലയാളം ടൈപ്പ് ചെയ്യുമ്പോൾ സജഷൻ വേർഡ്‌സ് തിരഞ്ഞെടുത്തത്തിൽ പറ്റിയ തെറ്റായിരുന്നു. തിരുത്തിയിട്ടുണ്ട്.
      നന്ദി.

    • @nikhiltr4855
      @nikhiltr4855 4 ปีที่แล้ว +15

      @@ravunni1 angu kshemiyeda oovve

    • @manasarravi5637
      @manasarravi5637 4 ปีที่แล้ว +2

      🤗

  • @leenasunilmenon
    @leenasunilmenon ปีที่แล้ว +39

    മലയാളത്തിൻ്റെ പ്രിയ സംവിധായകന് ദുഃഖത്തോടെ വിട.. 😢 🙏
    Nostalgic memories of his movies, songs, actors all.... This is a beautiful song from one of his great movies, ഉൾക്കടൽ..Ulkkadal 💕💯
    My loving tribute to this brilliant director🤗

  • @VijayaKumar-lw7xx
    @VijayaKumar-lw7xx 4 ปีที่แล้ว +95

    ശോഭയുടെ ഓർമ്മ നിലനിർത്താൻ സിനിമാക്കാർ ആരും ഒന്നും ചെയ്തില്ല. യാഥാർഥ്യം ആർക്കും അറിയില്ല. ഒരു അനാഥ മരണപ്പെട്ടതുപോലെ.

    • @s9ka972
      @s9ka972 3 ปีที่แล้ว +1

      അവരുടെ ജീവിതവും mystery . അവരുടെ അച്ഛന്റെ മരണശേഷം സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത അമ്മ പ്രേമ മേനോന്റെ കാമുകനായിട്ടാണ് ബാലു മഹേന്ദ്രയെ ആദ്യമായി ശോഭ കാണുന്നത് . അമ്മയുടെ രണ്ടാം ഭർതാതാവ് എങ്ങനെ ശോഭയുടെ കാമുകനായി.

    • @sandhyaharidas4539
      @sandhyaharidas4539 3 ปีที่แล้ว +4

      ശോഭയുടെ ഓർമ്മ നിലനിർത്താൻ ഈ ഒരു പാട്ട് തന്നെ ധാരാളമല്ലേ ❤️❤️❤️❤️

    • @raghunathraghunath7913
      @raghunathraghunath7913 8 หลายเดือนก่อน +1

      മരണം ശേഷം ആണ് ഈ നടിയെ കുറിച്ച് അറിയുന്നത്. പിന്നെ പിന്നെ ഈ പാട്ട് എൻ്റെ ഇഷ്ട്ട ഗാനമായി.❤പഴയകാല പ്രണയം ഓർമ്മക്കാൻ അവസരം തന്നു.

  • @vismayr.p.7709
    @vismayr.p.7709 2 ปีที่แล้ว +47

    പഴകും തോറും വീര്യം കൂടുന്ന ഗാനം.... എന്നും മനസിന്‌ കുളിർമയേകുന്ന ഗാനം..... ഒരിക്കലും തിരിച്ചു വരാത്ത കാലം.... നിഷ്കളങ്ക പ്രണയം....എല്ലാം ഈ ഗാനത്തിൽ ഉണ്ട്.... എവിടെയോ എന്തൊക്കെയോ നഷ്ടബോധം പോലെ....

  • @villyphilip5893
    @villyphilip5893 3 ปีที่แล้ว +38

    എത്ര കേട്ടാലും മതിയാവിനില്ല ഇത്‌ പോലെ ഒരു നടി മലയാളത്തിൽ ഇല്ല

  • @SureshKumar-vw6kc
    @SureshKumar-vw6kc 3 ปีที่แล้ว +35

    എത്ര നിയന്ത്രിതമായിട്ടാണ് ജോർജ് സർ ഈ ഗാനരംഗത്തിൽ ഓരോ ചലനവും ചിട്ടപ്പെടുത്തിയത്.നമിക്കുന്നു

    • @nithyans5888
      @nithyans5888 3 ปีที่แล้ว +1

      അതേ
      ഓലയിലക്കിനു പോലും ഒരു താളം.

  • @newfencelandfilms5052
    @newfencelandfilms5052 2 ปีที่แล้ว +23

    എന്തൊരു മനോഹര വരികൾ, സംഗീതം ആലാപനം... ഉൾക്കടൽ സിനിമ... Onv, എം ബി എസ്.... ജയചന്ദ്രൻ സാർ, സൽമ ജോർജ്...... സംവിധാനം കെജി ജോർജ് സാർ..... ഇത്രയും മനോഹര ഗാനം വേറെയുണ്ടോ...

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 ปีที่แล้ว +106

    മനോഹരം ആയ കവിത നമ്മൾ വളരെ ഒന്നും കേൾക്കാതെ പോയ ഗായിക സൽമ ജോർജ്ന്റെ വിത്യസ്ത ആലാപനം. മലയാളസിനിമയിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്സ്മാൻ കെജി ജോർജ്ന്റെ ഫിലിം

    • @dharmanrajan4426
      @dharmanrajan4426 3 ปีที่แล้ว

      Only song of Salma. Why M r george affaid

    • @yesudas144
      @yesudas144 11 หลายเดือนก่อน

      സൽമയുടെ മറ്റൊരു ഗാനം, തോമാശ്ലീഹാ എന്ന ചിത്രത്തിലെ വൃശ്ചിക പെണ്ണേ.. വേളി പെണ്ണേ..

    • @dilipkumar1905
      @dilipkumar1905 6 หลายเดือนก่อน

      കെജിജോർജ് ന്റെ
      വൈഫ് സൽമ ജോർജ്

  • @Narayanaswamy100
    @Narayanaswamy100 4 ปีที่แล้ว +147

    ഉൾക്കടൽ, ശാലിനി എന്റെ കൂട്ടുകാരി, യവനിക: എന്റെ ചെറുപ്പത്തിൽ എന്നെ സിനിമ കഴിഞ്ഞു പുറത്തു വന്നിട്ടും അസ്വസ്ഥമാക്കിയ 3 സിനിമകൾ.

    • @ajikottarathil3204
      @ajikottarathil3204 4 ปีที่แล้ว +8

      അവയിലെ പാട്ടുകൾ.......
      സിനിമയിൽ പാട്ടുകൾ ആവശ്യമില്ല എന്ന് പറയുന്ന ശ്രീ കെ ജി ജോർജിന്റെ സിനിമകളിൽ ആണ് M. B. ശ്രീനിവാസൻ ഓ എൻ വി കുറുപ്പ് ടീമിന്റെ മികച്ച പാട്ടുകൾ...

    • @sureshbabu8875
      @sureshbabu8875 3 ปีที่แล้ว +1

      എന്നെയും

    • @gopansgk
      @gopansgk 3 ปีที่แล้ว +1

      സത്യം

    • @7thwavecommunication728
      @7thwavecommunication728 3 ปีที่แล้ว +3

      എനിക്കും മറക്കാൻ കഴിയാത്ത സിനിമകൾ അതുകൊണ്ട് , ഈ സിനിമയുടെ CD കൾ കാത്തു സൂക്ഷിക്കുന്നു

    • @sindhuasokan
      @sindhuasokan 3 ปีที่แล้ว +3

      You said it...mere too have same feel .....even after 40years.

  • @rajeshmk396
    @rajeshmk396 2 ปีที่แล้ว +42

    ഈ ഗാനം പാടിയ ഗായികയുടെ മാസ്മരിക ശബ്‍ദം , സൽമ മാഡം 👌

    • @mrsclarama1953
      @mrsclarama1953 ปีที่แล้ว

      Salma madam evare oru pinnani gaiga akkillallo

    • @yesudas144
      @yesudas144 11 หลายเดือนก่อน

      സംവിധായകൻ കെ. ജി ജോർജിന്റെ ഭാര്യയാണ്.. തോമാശ്ളീഹ എന്ന ചിത്രത്തിലെ വൃശ്ചിക പെണ്ണേ എന്ന പാട്ടിൽ യേശുദാസിനൊപ്പം ആദ്യ ഗാനം

    • @ashasbits4595
      @ashasbits4595 9 หลายเดือนก่อน

      കുറേ വയസ്സിനു മൂപ്പുള്ള ജോർജിനെ കല്യാണം കഴിച്ചത് തന്നെ നല്ലൊരു പിന്നണി ഗായികയാവാമെന്ന മോഹത്താലായിരുന്നു, എന്ന് കേൾക്കുന്നു... സുന്ദരിയായ അവരെ ജോർജ് പാടെ അങ്ങ് വിലക്കി....

    • @user-cg8ch6sw8p
      @user-cg8ch6sw8p 7 หลายเดือนก่อน +1

      ​@@yesudas144Vrishchika penne, song sang by sabitha Chowdary wife of salil chowdary

  • @renjithkr1427
    @renjithkr1427 3 ปีที่แล้ว +35

    എന്തൊരു മാസ്മരികതയാണ് ഈ പാട്ടിന്.. 😍ഏതോ അജ്ഞാതതമായ പ്രണയാർദ്രമായ ഒരു ലോകത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പ്പോവുന്നപോലെ... ഈണമാണോ മികച്ചത്. അതോ വരികളാണോ.. ശോഭയുടെ ശാലീന സൗന്ദര്യം ആരെയാണ് കാമുകനാക്കാത്തത്... വേണു നാഗവള്ളിയുടെ കണ്ണുകളിൽ തുളുമ്പുന്ന സ്നേഹം ആഗ്രഹിക്കാത്ത പെൺകുട്ടികൾ കാണുമോ...

  • @vadakkan9597
    @vadakkan9597 3 ปีที่แล้ว +50

    കണ്ണടച്ചു കേൾക്കുമ്പോൾ പ്രണയത്തിന്റെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന മനോഹര ഗാനം. "ശരദിന്ദു "കേൾക്കാത്ത ഒരു വാക്ക്

    • @rajeshsreedharan4563
      @rajeshsreedharan4563 3 ปีที่แล้ว +3

      ശരത് + ഇന്ദു ആണ് കവി ശരദിന്ദു ആക്കിയത്... ശരത്കാലത്തെ ഇന്ദു (ചന്ദ്രൻ)

    • @vadakkan9597
      @vadakkan9597 3 ปีที่แล้ว +3

      @@rajeshsreedharan4563 അതേ. പലയിടത്തും ശരബിന്ദു എന്നാണ് എഴുതി വെക്കുന്നത് പലരും.

  • @achuachu4654
    @achuachu4654 3 ปีที่แล้ว +233

    എന്തൊരു സുന്ദരി ആണ് ശോഭ.... ഇന്നും ജീവിച്ചിരിന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +2

      Marichu poyo

    • @dev-nm1yr
      @dev-nm1yr 3 ปีที่แล้ว +2

      Chilappo anganna.....snehikkunnavar pettennu pokum

    • @Thomas-eu6fj
      @Thomas-eu6fj 3 ปีที่แล้ว +5

      She was a natural beauty

    • @bhadranair5204
      @bhadranair5204 3 ปีที่แล้ว +8

      @@vinayakan6405 yes... She suicided at the age of 17

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +4

      @@bhadranair5204 Ayyo, Kanan nalla chantham undayirunnu

  • @didish1234
    @didish1234 3 ปีที่แล้ว +10

    വേർപിരിയേണ്ടുന്ന നിമിഷം തൊട്ട് ഓർമ്മകളിലേക്കൊതുങ്ങിക്കൂടിയ പഴയ കാല സൗഹൃദങ്ങളെ , മനസ്സിലൊതുക്കിയ നിശബ്ദ പ്രണയത്തെ ഒക്കെ ഓർമ്മപ്പെടുത്തുന്ന തെല്ലു വേദനിപ്പിക്കുന്ന ഗാനം.
    വേണു നാഗവള്ളി - ഇത്രമേൽ വിഷാദ മുഖഭാവമുള്ളൊരു പുരുഷനെ, കാമുകനെ ഇന്നോളം കണ്ടിട്ടില്ല.

  • @jijogeorge904
    @jijogeorge904 3 ปีที่แล้ว +21

    ദൈവമേ എത്ര പ്രാവശ്യം കേട്ടിട്ടും മതി വരുന്നില്ല

  • @IamRo29
    @IamRo29 2 ปีที่แล้ว +20

    ഒരു അത്ഭുതം തന്നെയാണ് ജയേട്ടൻ! ഈ പാട്ടു 75- ആം വയസ്സിൽ ഇത്രയും തന്നെ മനോഹരമായി അദ്ദേഹം ലൈവ് പാടി! നമിക്കാതെ തരമില്ല!

  • @abdulrahmann.p53
    @abdulrahmann.p53 3 ปีที่แล้ว +28

    കാലത്തെ കയ്കുടന്നയിലാക്കിയ കലാകാരന്മാരെ... കാലമെത്ര കഴിഞ്ഞാലും നിങ്ങളെ യൊക്കെ ഓർക്കാൻ ഈ സുവർണ ശേഷിപ്പുകൾ മാത്രം മതി.. ഓരോ പ്രാവശ്യവും കേൾക്കുമ്പോഴും ഇതൾ വിരിയുന്നു... ആ... മനോഹര കാലം.....

  • @wherewewent
    @wherewewent 4 ปีที่แล้ว +92

    എൻ്റെ കുട്ടിക്കാലത്ത് റേഡിയോയിൽ കേട്ടിരുന്ന മധുര ഗാനം... ഓ ആ സുവർണ്ണ കാലം...

  • @febinarasheed9241
    @febinarasheed9241 2 ปีที่แล้ว +10

    ഇതുവരെ കാണാത്ത കരയിലേക്കോ ...
    ഇനിയൊരു ജന്മത്തിൻ കടവിലേക്കോ ... മധുരമായ് പാടി വിളിക്കുന്നു... ആരോ .. മധുരമായ് പാടി വിളിക്കുന്നു.
    Beautiful lyrics

  • @ravunni1
    @ravunni1 4 ปีที่แล้ว +295

    എക്കാലത്തേയും കാമുകന്മാരുടെ ശബ്ദം! ജയചന്ദ്രൻ

  • @misandeepvbm
    @misandeepvbm 3 ปีที่แล้ว +35

    ഈ ഗാനത്തിന്റെ രചയിതാവ്, സംഗീതസംവിധായകന്‍,ചിത്രത്തിന്റെ സംവിധായകന്‍, നായകനും നായികയും ആരും ഈ ഭൂമിയിലില്ല എന്നോര്‍ക്കുമ്പോള്‍ നമ്മുടെ നല്ലകാലം കഴിഞ്ഞുപോയി എന്നൊരു നഷ്ടബോധം, അത് നല്‍കുന്ന നീറ്റല്‍ വീണ്ടും വീണ്ടും അനുഭവിക്കാന്‍ അത് കേള്‍ക്കാന്‍ വന്ന ഞാന്‍...

    • @ananthur5780
      @ananthur5780 3 ปีที่แล้ว +7

      കെജി ജോർജ് ഉണ്ട് സുഹൃത്തേ ......

    • @sindhusindhu9109
      @sindhusindhu9109 3 ปีที่แล้ว +1

      എന്റെ അറിവ് MD രാജേന്ദ്രൻ സർ മരിച്ചിട്ടില്ലെന്നാണ് അദ്ദേഹമാണ് ഈ പാട്ട് എഴുതിയത് onv അല്ല

    • @ashrafmylakkad8962
      @ashrafmylakkad8962 ปีที่แล้ว +1

      " ഇത്ര പ്രണയാർദ്രമായ ഗാനങ്ങളിൽ, വിശിഷ്യാ ഈ ഗാനത്തിൻ്റെ പിന്നാമ്പുറത്ത് 80 ശതമാനത്തിലേറെ മൺമറഞ്ഞവർ, നമുക്ക് നഷ്ടപ്പെട്ടവർ .... അവരെയും അക്കാലത്തെയും വീണ്ടും സ്മരിക്കാം....!!

    • @WhereIdwell
      @WhereIdwell ปีที่แล้ว +1

      K G George still alive....

    • @ibrahimvengara1334
      @ibrahimvengara1334 ปีที่แล้ว

      ​@@ananthur5780😢😢😢

  • @jayalekshmi1790
    @jayalekshmi1790 4 ปีที่แล้ว +119

    This song is like 916 gold.. Even if it gets older, the Purity in it would remain the same throughout the generations for all those who have got real poetic and musical sense..♥️..

  • @sudheervellachi
    @sudheervellachi 2 ปีที่แล้ว +8

    ആ പഴയ കാലത്തെ ഓർത്തു ശരിക്കും എന്റെ മനസ്സ് കരയുന്നു

  • @DrAnuN-tj7yz
    @DrAnuN-tj7yz 4 ปีที่แล้ว +131

    "ശരദിന്ദു മലർദീപ നാളം നീട്ടി...
    സുരഭില യാമങ്ങൾ ശ്രുതിമീട്ടി...
    ഇതുവരെ കാണാത്ത കരയിലേക്കോ...
    ഇനിയൊരു ജന്മത്തിൻ കടവിലേക്കോ...
    മധുരമായ് പാടി വിളിക്കുന്നൂ...
    ആരോ... മധുരമായ് പാടി വിളിക്കുന്നൂ....
    ശരദിന്ദു മലർദീപ നാളം നീട്ടി.. സുരഭില യാമങ്ങൾ ശ്രുതി മീട്ടി...
    അറിയാത്തൊരിടയന്റെ വേണുഗാനം...
    അകലേ...നിന്നെത്തുന്ന വേണുഗാനം...
    ഹൃദയം കൊതിച്ചൂ കൊതിച്ചിരിക്കും...
    പ്രണയ സന്ദേശം പറന്നു പോകേ...
    അതിനീല കമ്പള ചുരുൾ നിവർത്തി....
    വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ...
    വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ...
    ശരദിന്ദു മലർദീപ നാളം നീട്ടി.. സുരഭില യാമങ്ങൾ ശ്രുതി മീട്ടി...
    ഇനിയും പകൽക്കിളി പാടിയപ്പോൾ...
    ഇനിയും തൃസന്ധ്യ പൂ ചൂടിനിൽക്കും...
    ഇനിയും ഈ നമ്മൾ നടന്നുപോകും... വഴിയിൽ വസന്ത മലർക്കിളികൾ...
    കുരവയും പാട്ടുമായ് കൂടെയെത്തും... ചിറക്കാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ...
    ചിറക്കാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ..."

    • @RK-cd2be
      @RK-cd2be 3 ปีที่แล้ว +5

      അതിനീല എന്നല്ല ഹരി നീല എന്നാണ് എന്ന് തോന്നുന്നു

    • @anun752
      @anun752 3 ปีที่แล้ว +2

      ശരിയാണ്... അതുപോലെ "പ്രണയ സന്ദേശം 'പകർന്നു' പോകേ" എന്നാണെന്ന് തോന്നുന്നു... നന്ദി...

    • @RK-cd2be
      @RK-cd2be 3 ปีที่แล้ว +4

      ഇനിയും പകൽക്കിളി പാടിയെത്തും all there is a small correction

    • @anun752
      @anun752 3 ปีที่แล้ว +1

      നന്ദി R K.👍

    • @seemakk3105
      @seemakk3105 3 ปีที่แล้ว

      🙏

  • @AnilKumar-yp3qp
    @AnilKumar-yp3qp 2 ปีที่แล้ว +4

    Sobha Menon... ആ ശ്രീലങ്കക്കാരന്റെ മോഹന വലയത്തിൽ പെട്ടു പോയി.....

  • @padmalal1970
    @padmalal1970 4 ปีที่แล้ว +312

    വെറും 18 വയസ്സിൽ തീർന്നു പോയ ഉജ്ജ്വല നക്ഷത്രം. ശോഭ എത്രയോ ഉയരങ്ങളിൽ എത്തേണ്ടതായിരുന്നു. ശാലിനി എന്റെ കൂട്ടുകാരി.

    • @avk8073
      @avk8073 4 ปีที่แล้ว +2

      എങ്ങനെ മരിച്ചു

    • @mvin1688
      @mvin1688 4 ปีที่แล้ว +1

      🙏

    • @Sk-pf1kr
      @Sk-pf1kr 4 ปีที่แล้ว

      എങ്ങിനെ മരിച്ചു

    • @theonlychild4719
      @theonlychild4719 4 ปีที่แล้ว +10

      @@avk8073 ആത്മ ഹത്യ എന്നാണ് വയ്പ്പ്... ബാലു മഹേന്ദ്ര കൊന്നതാണെന്നും പറയുന്നു... 😔

    • @jeevareji7213
      @jeevareji7213 4 ปีที่แล้ว +4

      ശോഭ എത്ര വർഷമായി കാണും മരിച്ചിട്ട് . മലയാളി ആണോ

  • @valluvanaadan6126
    @valluvanaadan6126 3 ปีที่แล้ว +4

    ഇതുവരെ കാണാത്ത കരയിലേക്കോ,,, ഇനിയൊരു ജന്മത്തിൻ കടവിലേക്കോ,,,,, മധുരമായ് പാടി വിളിക്കുന്നൂ ആരോ... എന്ന വരികളിൽ നിറഞ്ഞുനിന്നത് അവളുടെ ജീവിതം തന്നെയായിരുന്നില്ലേ? ആ സിനിമ പുറത്തിറങ്ങി മാസങ്ങൾക്കകം ശോഭ യാത്രയായി...
    വേണു നാഗവള്ളിയും ഇന്ന് ദീപ്തമായ ഓർമ്മ.... അറിയാത്തൊരിടയന്റെ വേണുഗാനം,,,, അകലെ നിന്നെത്തുന്ന വേണുഗാനം എന്ന് കേൾക്കുമ്പോൾ മനസ്സിൽ വന്നു നിറയുക വേണുവിന്റെ വിഷാദഭാവമുള്ള മുഖം തന്നെ... മറക്കാനാവുമോ ഈ രാഹുലനേയും,,, റാണിയേയും....??

  • @induprakash01
    @induprakash01 2 ปีที่แล้ว +22

    എന്നെന്നും ഇഷ്ടമുള്ള ഗാനം. ഓരോ ഗാനങ്ങളും ഓരോ കാലങ്ങളാണ്, ഓരോ ഓർമ്മകളാണ്. അവയിൽ പലതും ഹൃദയം നുറുങ്ങുന്ന വേദനകളാണ് 💖🌹

    • @samadmanakkara3709
      @samadmanakkara3709 ปีที่แล้ว +1

      വല്ലാത്ത വാക്കുകൾ 😢ഹൃദയം നുറുങ്ങുന്ന വേദന 😢😢

  • @pravachakathiruvadikal850
    @pravachakathiruvadikal850 2 ปีที่แล้ว +4

    വേണു നാഗവള്ളി...
    ആടിത്തിമിർത്ത കഥാപാത്രങ്ങൾ ...
    ദുഃഖപുത്രന്റേതായിരുന്നു കൂടുതലും...
    എല്ലാം ഒന്നിനൊന്ന് മെച്ചം...
    അഭിനയിച്ച കഥാപാത്രങ്ങളെ കാണുമ്പോൾ ഞാൻ ആണോ ചുറ്റിലുള്ള ആരെങ്കിലും ആയിരുന്നോ ആ കഥാപാത്രങ്ങൾ എന്ന് തോന്നിപ്പോകാറുണ്ട്..
    ഇപ്പോഴും ....
    😔

  • @rajeshushas
    @rajeshushas 3 ปีที่แล้ว +3

    ഇതിലെ രണ്ടു പേരുടെയും ലിപ് സിങ്ക് വളരെ മനോഹരമാണ്...പ്രത്യേകിച്ചു വേണു നാഗവള്ളിയുടെ
    ഇനിയും പകൽക്കിളിപടിയെത്തും...എന്നു തുടങ്ങുന്ന ചരണത്തിലെ
    "കുരവയും പാട്ടുമായി കൂടിയെത്തും ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ"
    എന്നുള്ള വരിയിലെ "പാട്ടുമായി" എന്ന സംഗതി അദ്ദേഹം തന്നെ പാടിയപോലുള്ള ഫീലിംഗ് കിട്ടുന്നുണ്ട്...
    മനോഹരമായ ഈ പാട്ടിന്റെ ചിത്രീകരണവും അതിമനോഹരം ആണ്...ഇന്ന് കണികാണാൻ പോലുമില്ലാത്ത ദിവ്യപ്രണയത്തിന്റെ ഭാവങ്ങൾ എത്ര വശ്യമായാണ് സംവിധായകനും ക്യാമറാമാനും ഒപ്പി എടുത്തിരിക്കുന്നത്...ശോഭയുടെ കണ്ണുകളിലേക്ക് നോക്കിയാൽ ആ പ്രണയം മുഴുവൻ നമ്മിലേക്കും സാംക്രമിക്കുന്ന പോലെ അനുഭവപ്പെടുന്നത് എനിക്ക് മാത്രമാണോ🤔🤔🤔

  • @joseph62944
    @joseph62944 2 ปีที่แล้ว +3

    മനുഷ്യരെ പാട്ടിലേയ്ക്ക് ലയിപ്പിച്ചു നിർത്തുന്ന വരികൾ

  • @salyraju8237
    @salyraju8237 3 วันที่ผ่านมา +1

    കാലമേ ഇനി പിറക്കുമോ എങ്ങനെ ഒരു ഗാനവും ഗായകനും ❤️ പ്രണാമം ജയേട്ടാ ❤️💐💐

  • @vipinv6247
    @vipinv6247 3 ปีที่แล้ว +129

    സ്വയം... വേണു നാഗ വള്ളിയുടെയും ശോഭയുടെയും സ്ഥാനത്തു ആണ് ഞാൻ എന്ന് ചിന്തിച്ചവർ എത്ര പേരുണ്ട്... ഞാൻ ഉണ്ട്

    • @sublikkutty
      @sublikkutty 3 ปีที่แล้ว +1

      Good song

    • @sheejaramesh8550
      @sheejaramesh8550 3 ปีที่แล้ว +1

      Venu'eattante paavam Mukham; Shobha'yude Kannukal mesmerizing... Romance in every moments... Lovely!!

    • @rajendrannani7561
      @rajendrannani7561 3 ปีที่แล้ว +7

      ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ശോഭയും ബാലുമഹേന്ദ്രയും കൊടുംബിരികൊണ്ടപ്രണയവും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു.... ഷൂട്ടിങ് ഇടവേളയിൽ അതിനെക്കുറിച്ചു വേണു നാഗവള്ളി ഇങ്ങനെ പറഞ്ഞത്രേ.... ശോഭ കുറച്ചുകൂടി കാത്തിരിക്കൂ അല്പം കൂടി പ്രായക്കുറവുള്ള നല്ലൊരാളെ നിനക്ക് കിട്ടുമെന്ന്.... ആ വിവാഹത്തിലെ പൊരുത്തക്കേടുകൾ അവരെ ആത്മഹത്യയിൽ കൊണ്ടെത്തിച്ചു.... ബാലുമഹേന്ദ്ര പ്രശസ്ത ക്യാമറമാനും സംവിധായകനും വിവാഹിതനും രണ്ടോ മൂന്നോ കുട്ടികളുടെ അച്ഛനും ശോഭയുടെ ഇരട്ടി പ്രായമുള്ളയാളുമായിരുന്നു..... ♥

    • @sheeja.b
      @sheeja.b 2 ปีที่แล้ว

      @@rajendrannani7561 ayyee avalkk naanamille. Thfooi

    • @saleshcherian8627
      @saleshcherian8627 6 หลายเดือนก่อน

      True love depicted through this song❤

  • @ugeshkumar5538
    @ugeshkumar5538 2 ปีที่แล้ว +2

    ഇ നടനെ ഒരുപാട് ഇഷ്ട്ടമാണ് ഒരു മഹാ നടൻ എന്ത് ചെയ്യാനാ ഇവിടം വിട്ടു പോയില്ലേ പകരം വെക്കാൻ ഇനി ഇ ലോകത്ത് ആരും ഇല്ല
    എന്ത് ഭംഗിയാ കാണാൻ നല്ല കാമുക ഭാവം ലക്ഷണം ഒത്ത പുരുഷഭാവം ഏതൊരു പെണ്ണിനും ഇഷ്ട്ടമാവും
    ഇപ്പൊ പൗരുഷ ഇല്ലാതെ അത് ഉണ്ടെന്നു കാണിക്കാൻ മസിൽ ഉരുട്ടി നടക്കുന്നതാണല്ലോ
    പൗര്ഷം ആ കണ്ണും അതിലെ ഭാഗവും എന്ത് ഭംഗിയാ അത് അഭിനസഴിക്കുക ഒന്നും അല്ല അത്തരം പ്രീതിഭകളെയാ പണ്ടത്തെ മഹാൻ മാർ തിരഞ്ഞെടുത്തത്
    ഇപ്പൊ സിനിമയിൽ ഏതു കൊന്തനും കൊന്തിക്കും വന്നു അഭിനയിക്കാൻ എന്നായി
    ആത്മാർഥത എല്ലാ യിടത്തും ഇല്ലടായില്ലേ എന്തുചെയ്യാൻ
    നല്ലത് അശ്വതിക്കുന്നവരുടെ കഷ്ടകാലം അല്ലാതെന്ത്
    എന്റെ മരണം വരെ ഇ മഹാ നടൻ എന്റെ മനസിൽ നിന്നും മായില്ല ഞാൻ മലയാളസിനിമ കാണുമ്പോൾ അതിലെ ഹീറോ കുഞ്ചാക്കോ ബോബൻ ആണ്
    എനിക്കറിയില്ല. ഇ നടന്നല്ലാതെ വേറൊരു ഹീറോയും എന്റെ മനസിലേക്ക് വന്നില്ല
    ഇ നടനുവേണ്ടി നല്ലതിനായി പ്രാർത്ഥിക്കുന്നു 🌹💜🌸

  • @suneeshp9999
    @suneeshp9999 4 ปีที่แล้ว +73

    എത്ര സുന്ദരമായ ഗാനം.

  • @ARCHANA-wu1lq
    @ARCHANA-wu1lq 2 วันที่ผ่านมา +1

    ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്❤❤
    ഭവഗായകന് വിട💔

  • @sabivaiga5013
    @sabivaiga5013 2 ปีที่แล้ว +6

    DD മലയാളം ചാനലിൽ എന്നും ഉണ്ടായിരുന്നു മനോഹരഗാനം...സ്കൂളിൽ പോകാത്ത ദിവസം ഉച്ചക്കും ഉണ്ടാകും...ചെറിയ കാലത്തിന്റെ ഓർമ്മകൾ.....😍😍😍😍👌👌👌👌👌🎻🎻🎻🎻🎻🎻🎻

  • @SureshKumar-xc3rm
    @SureshKumar-xc3rm ปีที่แล้ว +1

    ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മവരുന്നു. കൂടെ വിടപറഞ്ഞു പോയ പ്രിയപ്പെട്ട വരുടെ ഓർമ്മകളും. ഇത് രണ്ടും ഒരിക്കലും തിരികെ കിട്ടില്ലെന്ന തിരിച്ചറിവോടെ..❤🙏

  • @varghesejoseph6983
    @varghesejoseph6983 4 ปีที่แล้ว +169

    ' ശരദിന്ദു' മറ്റെവിടെയും ഈ വാക്ക് ഉപയോഗിച്ച് കേട്ടിട്ടില്ല. ഒഎൻവി sir...നമിച്ചു.

    • @vineethv2057
      @vineethv2057 4 ปีที่แล้ว +8

      സംസ്കൃതത്തിൽ പലരുമുപയോഗിച്ചിട്ടുണ്ട്.ശങ്കരാചാര്യരുൾപ്പെടെ.

    • @kattafan9018
      @kattafan9018 3 ปีที่แล้ว +1

      ആ വാക്കിന്റെ അർത്ഥം എന്താ..?

    • @vineethv2057
      @vineethv2057 3 ปีที่แล้ว +7

      @@kattafan9018 ശരത്+ഇന്ദു = ശരദിന്ദു.(ശരത്കാലത്തിലെ ചന്ദ്രൻ: പൂർണചന്ദ്രൻ)

    • @rajeshushas
      @rajeshushas 3 ปีที่แล้ว +6

      ശാരദേന്ദു എന്ന വാക്കും ശരദിന്ദു എന്ന വാക്കും ഒരേപോലെയുള്ള പ്രയോഗങ്ങൾ ആണ്... ശരത് കാലത്തെ ഇന്ദു എന്ന അർത്ഥമാണ് ഈ രണ്ട് വാക്കുകൾക്കും...
      ശാരദേന്ദു പാടി...
      നാള് നല്ല നാള്...
      എന്ന് വേറെ ഒരു മലയാള സിനിമാഗാനത്തിൽ പ്രയോഗിച്ചിട്ട് ഉണ്ട്...

    • @sreenathgopinathan5415
      @sreenathgopinathan5415 3 ปีที่แล้ว +3

      @@rajeshushas sharadendhu neythu neythu neythu nivarthi.. neelaravil ee nilavin rathna kambalam

  • @prasanthprasanth5130
    @prasanthprasanth5130 3 ปีที่แล้ว +25

    ഹോ..... അതിമനോഹരമായി രണ്ടുപേരും അഭിനയിച്ചു..... ശെരിക്കും റിയൽ ആണെന്ന് തോന്നും... 🌹🌹🌹🌹🌹

  • @vishnups503
    @vishnups503 4 ปีที่แล้ว +87

    ഒ.എൻ.വി എന്ന മഹാത്ഭുതം

    • @sindhusindhu9109
      @sindhusindhu9109 3 ปีที่แล้ว

      Onv അല്ല ഈ പാട്ട് രചിച്ചത് MD Rajendran

    • @sarath6689
      @sarath6689 3 ปีที่แล้ว +1

      @@sindhusindhu9109 ഞാൻ ഗൂഗിൾ ലു നോക്കി അതിലും onv സർ ആണ് കാണിക്കുന്നത്

    • @tojikdominic
      @tojikdominic 3 ปีที่แล้ว

      @@sarath6689 MD rajendran ആണ് രചയിതാവ്.

    • @binoyk3186
      @binoyk3186 3 ปีที่แล้ว +1

      Onv anu

  • @anishpp5633
    @anishpp5633 2 ปีที่แล้ว +1

    അർത്ഥവത്തായ വരികൾക്കനുസരിച്ചുള്ള നായികാ നായകന്മാരുടെ ഭാവമാറ്റങ്ങൾക്ക് യാഥാർത്ഥ്യത്തെ വെല്ലുന്ന തന്മയത്വം.

  • @rajendranvayala7112
    @rajendranvayala7112 3 ปีที่แล้ว +11

    രണ്ടുപേരുടെയും ജീവിതം ആകുലതകൾ നിറഞ്ഞതായിരുന്നു വല്ലോ...ഒരിക്കലും മറക്കാനാവാത്ത ഗാനംഓർമകൾ മരിക്കില്ല....

    • @dev-nm1yr
      @dev-nm1yr 3 ปีที่แล้ว

      Madam orapdu per ivide undu

  • @limuajay4791
    @limuajay4791 3 ปีที่แล้ว +23

    ഭാവ ഗായകന് ജയചന്ദ്രൻ..💙💙💙 എത്ര കേട്ടാലും മതിയാകാതെ പാട്ട്..
    ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും🎶🎶

    • @dev-nm1yr
      @dev-nm1yr 3 ปีที่แล้ว

      Kutty ee paatu paadanam ketto

    • @sheeja.b
      @sheeja.b 2 ปีที่แล้ว

      @ Limu Ajay athu nee paranjitt Venda kettodeeee

    • @Little_sunshine-k2o
      @Little_sunshine-k2o 3 วันที่ผ่านมา

      😢❤

  • @meeranairpv4473
    @meeranairpv4473 2 ปีที่แล้ว +3

    Etho oru mayalokathil ethiyapole.....ithupoleyulla paattukal ini orikkalum undakum ennu thonnunnilla..... ❤️

  • @johnvarghese9911
    @johnvarghese9911 ปีที่แล้ว +1

    അടുക്കാതെ, എന്നാൽ ഏറ്റം അടുപ്പത്തിന്റെ നൊമ്പരങ്ങൾ, നോട്ടങ്ങളിൽ ഒതുക്കി നടന്നു നീങ്ങിയ, സ്നേഹത്തിന്റെ അന്നത്തെ ഉജ്ജ്വല, ഊഷ്മള മുഹൂർത്തത്തിന്റെ ഗാനം, സംഗീതം, യുഗ്മ ആലാപനം.. എന്നും മനസ്സിനെ ഏറെ തരളിതമാക്കുന്നു.....

  • @satheeshantp5238
    @satheeshantp5238 3 ปีที่แล้ว +4

    ഭാവങ്ങൾ മിന്നിമറയുന്ന മുഖം പശി എന്നതമിഴ് ചിത്രത്തിലൂടെ ഉർവശി അവാർഡ് നേടിയ ശോഭ ബാല നടിയായി എന്റെനീലാകാശത്തിൽ സഹനടി ബന്ധനം ഏറ്റവുംനടി കേരള സംസ്ഥാന അവാർഡുകൾ നേടി 1980 മെയ്‌ 1നു ലോകത്തോട് വിടവാങ്ങി 🌷🙏

  • @sasidharannadar1517
    @sasidharannadar1517 2 ปีที่แล้ว +1

    ഈ ഗാനരംഗം,, എന്നെ,
    എന്റെ കലാലയ പഠനകാലത്തിലെത്തിക്കുന്നു.
    മാർ ഇഇവാനിയോസ്സിലെ
    1971,,,74കാലം..
    സീനിയറായി പഠിച്ച വേണു...
    സിനിമയും, അനിയന്ത്രിതമായ കുടിയും60വയസ്സിലെത്തും
    മുമ്പു അവനെ കാലപുരയിലെത്തിച്ചു...
    പിന്നെ, ഈ ഗാനരംഗം
    അതിമനോഹരമാക്കിയ ശോഭ...
    എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ,,, പ്രായാധിക്യമുള്ളവനുമായ
    അവളുടെ പ്രണയം, അവളേയും
    ഭിത്തിയിലെ ചിത്രമാക്കി മാറ്റി.. അപ്പോഴേക്കും, അതിമനോഹരമായ
    ഗാനം ,എനിക്കു ,ആസ്വദിക്കുവാൻ
    ആകാതെയായി....

  • @abhimanuearjunanabhimanuea6698
    @abhimanuearjunanabhimanuea6698 3 ปีที่แล้ว +7

    വളരെ സന്തോഷം കുട്ടി ക്കാലം ഓർമ്മയിൽ ഓട്യ്യെത്തുന്നു

  • @manikandadas7875
    @manikandadas7875 2 ปีที่แล้ว +1

    എം.ബി.ശ്രീനിവാസൻ മാജിക് . ഒ എൻ വി ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന എത്ര എത്ര മനോഹര ഗാനങ്ങൾ. തനതു സിനിമാ ഗാന ഈണങ്ങളിൽ നിന്നും എത്രയോ വ്യത്യസ്ഥമായ ശൈലി തന്ന MB S മലയാളിക്ക് മറക്കാനാകില്ല ഒരിക്കലും

  • @sindhuka3157
    @sindhuka3157 3 ปีที่แล้ว +8

    രണ്ടു മുന്ന് പ്രാവശ്യം ksrtc ബസ് പോകുന്നു കണ്ടു 🥰 നല്ല lockeshion ❤❤❤

  • @mullasserynavasyusaf5983
    @mullasserynavasyusaf5983 10 หลายเดือนก่อน +1

    K G ജോർജിന്റെ എല്ലാ സിനിമകളും ഒന്നിനൊന്നു മെച്ചം. സൽമ ജോർജ് ന്റെ ശബ്ദം വളരെ ഹൃദ്യം.

  • @diyasmks8869
    @diyasmks8869 3 ปีที่แล้ว +3

    നിസ്സഹാനായ. തൊഴിൽ ഇല്ലാത്ത വിദ്യാസമ്പന്നൻ ആയ. കാമുകൻ
    അതു....വേണു നാഗവള്ളി 💕

  • @rajugeorge7225
    @rajugeorge7225 2 ปีที่แล้ว +2

    ഈ ഫീലിം കണ്ടിട്ട് ഞാൻ അന്ന് കരഞ്ഞിട്ടുണ്ട്
    Such a beautiful filim and song that ever composed

  • @devus7082
    @devus7082 3 ปีที่แล้ว +15

    പാട്ട് പോലെ തന്നെ മനോഹരമായ ചിത്രം "ഉൾക്കടൽ "-ശോഭ &വേണു നാഗവള്ളി

  • @indiradevi3342
    @indiradevi3342 10 หลายเดือนก่อน +1

    എത്ര കേട്ടാലും മതിയാവില്ല

  • @Panakkal-vlogs
    @Panakkal-vlogs 4 วันที่ผ่านมา +11

    ഉണ്ണി പറഞ്ഞിട്ട് വന്നവരാണോ👍

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +2

    Director K. G. Georgeന്റെ ഭാര്യ സെൽമ ജോർജ് പാടിയ ഗാനം .
    ശോഭയെ വച്ച് ചിത്രങ്ങൾ ചെയ്തിട്ടും, ശോഭയുടെ ദുരൂഹമരണം സംബന്ധിച്ച് എടുത്ത ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്ന ചിത്രത്തിലൂടെ ശോഭയെയും അമ്മ പ്രേമയെയും പുകമറയ്ക്കുള്ളിലാക്കി സത്യങ്ങൾ മറച്ചു പിടിച്ചു എന്നത് ഖേദകരം.

  • @shibusn6405
    @shibusn6405 ปีที่แล้ว +5

    Pranamam Sr . George sar..aathmavinu Nithya santhi nerunnu kondu by chandrika mallika.

  • @prithwikrishna4791
    @prithwikrishna4791 2 ปีที่แล้ว +2

    Jeevidathil ettavum eshttapedunna aa nalla kalam.......,manoharam

  • @GSMedia-dc2gl
    @GSMedia-dc2gl 2 ปีที่แล้ว +5

    ഇ ചിത്രത്തിൽ ശോഭ എന്ത്‌ സുന്ദരിയാണ്💚

  • @ralarajan1967
    @ralarajan1967 4 ปีที่แล้ว +25

    ശരദിന്ദു മലര്‍ദീപനാളം നീട്ടി...
    സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി...

    • @regifelix4436
      @regifelix4436 3 ปีที่แล้ว +1

      Sundharam

    • @princekesavan5769
      @princekesavan5769 2 ปีที่แล้ว +1

      നല്ല സുന്ദരി ആണ് ശോഭ ഉണ്ടായിരുന്നെങ്കിൽ കുറേ വേഷങ്ങൾ കിട്ടിയെ നേ

  • @rejaniajith5975
    @rejaniajith5975 ปีที่แล้ว

    മുള്ളും മലരും എന്ന തമിഴ് സിനിമയിൽ, 'അടി പെണ്ണേ... ' എന്ന മനോഹരമായ പാട്ടിൽ ശോഭ മാഡം വളരെ മനോഹരമായി അഭിനയിച്ചു.

  • @latasam838
    @latasam838 4 ปีที่แล้ว +56

    Shobha..great actress...we miss you..this song ..brings back your memmories ..your expressions brought tears in our eyes..heart touching music MBS..ONV...poetically rich!!

    • @antup.d3712
      @antup.d3712 4 ปีที่แล้ว

      Ipozhum ee actresssine orkunna alukal undallo.nandhy.

    • @dev-nm1yr
      @dev-nm1yr 3 ปีที่แล้ว

      Thanks bow my head

    • @sindhusindhu9109
      @sindhusindhu9109 3 ปีที่แล้ว

      Not onv this poem written ബൈ MD Rajendran

  • @nizarpalli4571
    @nizarpalli4571 ปีที่แล้ว +1

    ആ പഴയ കാലത്തിലേക്കു
    തിരിച്ചു പോകുവാൻ കൊതി തോന്നുന്നു..

  • @shamejsreedhar999
    @shamejsreedhar999 3 ปีที่แล้ว +16

    അനായാസ അഭിനയമാണ് ശോഭയുടേത്

  • @asifsuperk6182
    @asifsuperk6182 3 วันที่ผ่านมา

    ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ ജയേട്ടൻ നമ്മെ വിട്ടുപോയെന്നു ഒരിക്കലും തോന്നാത്ത വിധമാണ് പാടി വച്ചിരിക്കുന്നത് എന്നാലും ആ വിയോഗ വാർത്ത അംഗീകരിച്ചേ തീരു പ്രണാമം 🌹🙏

  • @ullas1971
    @ullas1971 3 ปีที่แล้ว +20

    Shoba was a wonderful actress.I am a great fan of her.Still remember pashi Tamil movie.She acted a small role in bandhanam .Natural acting.

  • @roygeorge9588
    @roygeorge9588 4 ปีที่แล้ว +27

    40 വർഷം പുറകോട്ട് ഓർമീപിക്കുന്നു

  • @nizarpalli4571
    @nizarpalli4571 2 ปีที่แล้ว +2

    ഞാൻ ഈ ഗാനം ദിവസം ഒരു
    തവണ എങ്കിലും കേൾക്കും

  • @sarink7331
    @sarink7331 4 ปีที่แล้ว +16

    Beautifuly picturised song ever. outstanding. No one can replace. Great respect to actor and actress. How beautifuly both are acting. Beauty at 2.24 - 2.36 for actor and everywhere beauty in actress through out the song. Hats off to KG George Sir

  • @manjuxavier6945
    @manjuxavier6945 ปีที่แล้ว +1

    അതി മനോഹര ഗാനം ഇത് പോലെ ഉള്ള പാട്ടുകൾ ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടാകില്ല ❤

  • @gayathrygopi5671
    @gayathrygopi5671 4 ปีที่แล้ว +17

    അത്രമേൽ പ്രണയാർദ്രമായ ഗാനം.
    2-1-2021

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว

      Theerchayayum, Nalloru pranayaganam Aa pazhaya song kelkkumbol Manasinu oru Sukham und, Ini undavilla ithrayum nalloru Song

    • @venkatramans7679
      @venkatramans7679 2 ปีที่แล้ว

      Only those have loved will get the real feel. My wife & I have experienced that feeling . Ours was a love marriage

  • @captsyam
    @captsyam 2 ปีที่แล้ว

    ശരദിന്ദു മലർദീപ നാളം നീട്ടി...
    സുരഭില യാമങ്ങൾ ശ്രുതിമീട്ടി...
    ഇതുവരെ കാണാത്ത കരയിലേക്കോ...
    ഇനിയൊരു ജന്മത്തിൻ കടവിലേക്കോ...
    മധുരമായ് പാടി വിളിക്കുന്നൂ...
    ആരോ... മധുരമായ് പാടി വിളിക്കുന്നൂ....
    ശരദിന്ദു മലർദീപ നാളം നീട്ടി..
    സുരഭില യാമങ്ങൾ ശ്രുതി മീട്ടി...
    അറിയാത്തൊരിടയന്റെ വേണുഗാനം...
    അകലേ...നിന്നെത്തുന്ന വേണുഗാനം...
    ഹൃദയം കൊതിച്ചൂ കൊതിച്ചിരിക്കും...
    പ്രണയ സന്ദേശം പറന്നു പോകേ...
    അതിനീല കമ്പള ചുരുൾ നിവർത്തി....
    വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ...
    വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ...
    ശരദിന്ദു മലർദീപ നാളം നീട്ടി..
    സുരഭില യാമങ്ങൾ ശ്രുതി മീട്ടി...
    ഇനിയും പകൽക്കിളി പാടിയപ്പോൾ...
    ഇനിയും തൃസന്ധ്യ പൂ ചൂടിനിൽക്കും...
    ഇനിയും ഈ നമ്മൾ നടന്നുപോകും...
    വഴിയിൽ വസന്ത മലർക്കിളികൾ...
    കുരവയും പാട്ടുമായ് കൂടെയെത്തും...
    ചിറക്കാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ...
    ചിറക്കാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ.

  • @gopinadhannk1505
    @gopinadhannk1505 ปีที่แล้ว +3

    ഇന്ന് 2023sept.24 kg George വിട പറഞ്ഞ ദിവസം സൽമജോർജിന്റെ പാട്ട് യാദൃശ്ചികമായി കേട്ടു.

  • @nishada2438
    @nishada2438 ปีที่แล้ว +1

    പ്രണയത്തിന്റെ മാതൃക പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുന്ന ഗാനം

  • @peeyushvenkat1780
    @peeyushvenkat1780 3 ปีที่แล้ว +15

    M.B.Srinivasan.he was much ahead of his time..this song is still so fresh...

  • @jagdeeshgj9213
    @jagdeeshgj9213 ปีที่แล้ว

    പിന്നിൽ കൂടി കടന്നു പോയ ksrtc ബസിൽ മലയാളത്തിന്റെ എഴുത്തുകാരൻ സക്കറിയ ഉണ്ടാരുന്നു... അദേഹത്തിന്റെ ജീവിതവുമായി ഈ ഗാനത്തിന് ബന്ധം ഉണ്ട്..'തേൻ ' എന്ന ചെറുകഥകൾ അടങ്ങിയ പുസ്തകത്തിലെ.. സിനിമകമ്പം വായിച്ചിട്ട് വന്നു കൗതുകത്തോടെ കേട്ടപ്പോൾ.. ഒരു കുഞ്ഞ് സന്തോഷം... തോന്നി... 💕🙂...... 🙏

  • @lekshmisreehari22
    @lekshmisreehari22 ปีที่แล้ว +4

    മരണം ഇല്ലാത്ത വരികളും പാട്ടും ഗായകരും 👍🏼👍🏼👍🏼🙏

  • @touringspiritindia
    @touringspiritindia 4 วันที่ผ่านมา +2

    Rekhachitram padam kand kazhinj vannath aarokke ❤❤ #sobha

  • @sasikumarv.k5136
    @sasikumarv.k5136 4 ปีที่แล้ว +31

    Both the protagonists of this great film are gone. But this poetical song will bring memories of them.

    • @shijithkumarp7837
      @shijithkumarp7837 3 ปีที่แล้ว +1

      Both have Passed away
      but the song exists forever

  • @tenskateth
    @tenskateth 4 วันที่ผ่านมา +3

    Unni Vlogs ന്റെ രേഖാചിത്രം റിവ്യു കണ്ട് ഈ പാട്ട് തിരഞ്ഞ് വന്നവരുണ്ടോ?

  • @prasannanpuravoor1239
    @prasannanpuravoor1239 2 ปีที่แล้ว +2

    മനസ്സിൽ വല്ലാത്ത.,... ഒരു വേദന

  • @jyothylakshmit.s1920
    @jyothylakshmit.s1920 3 ปีที่แล้ว +5

    ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ❤️

  • @mohan19621
    @mohan19621 3 ปีที่แล้ว +1

    ശരദിന്ദുമലര്‍ദീപനാളം നീട്ടി
    സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി ..
    ഇതുവരെ കാണാത്ത കരയിലേക്കോ?
    ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ?
    മധുരമായ്‌ പാടി വിളിക്കുന്നു!--ആരോ
    മധുരമായ്‌ പാടി വിളിക്കുന്നു!
    (ശരദിന്ദുമലര്‍ദീപനാളം..)
    അറിയാത്തൊരിടയന്റെ വേണുഗാനം
    അകലേനിന്നെത്തുന്ന വേണുഗാനം
    ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
    പ്രണയസന്ദേശം പകര്‍ന്നുപോകേ
    ഹരിനീലകംബളച്ചുരുള്‍ നിവര്‍ത്തി
    വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ?
    വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ...?
    (ശരദിന്ദുമലര്‍ദീപനാളം..)
    ഇനിയും പകല്‍ക്കിളി പാടിയെത്തും
    ഇനിയും ത്രിസന്ധ്യ പൂ ചൂടിനില്‍ക്കും
    ഇനിയുമീ നമ്മള്‍ നടന്നുപോകും
    വഴിയില്‍ വസന്ത മലര്‍ക്കിളികള്‍
    കുരവയും പാട്ടുമായ്‌ കൂടെയെത്തും
    ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ?
    ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ..?
    (ശരദിന്ദുമലര്‍ദീപനാളം..)
    ചിത്രം ഉൾക്കടൽ (1979)
    ചലച്ചിത്ര സംവിധാനം കെ ജി ജോര്‍ജ്ജ്
    ഗാനരചന ഒ എൻ വി കുറുപ്പ്
    സംഗീതം എം ബി ശ്രീനിവാസന്‍
    ആലാപനം പി ജയചന്ദ്രൻ, സെല്‍മ ജോര്‍ജ്‌

  • @johnsonvarghese4668
    @johnsonvarghese4668 4 ปีที่แล้ว +44

    ശരദിന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി..
    ശരദിന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി..
    ശാരദേന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി..
    ഇതുവരെ കാണാത്ത കരയിലേക്കോ.. ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ..
    മധുരമായ്‌ പാടി വിളിക്കുന്നു.. ആരോ.. മധുരമായ്‌ പാടി വിളിക്കുന്നു..
    ശരദിന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി..
    അറിയാതോരിടയന്‍റെ വേണു ഗാനം.. അകലെ നിന്നെത്തുന്ന വേണു ഗാനം..
    ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും.. പ്രണയ സന്ദേശം പകര്‍ന്നു പോകേ..
    ഹരിനീല കമ്പള ചുരുള്‍ നിവര്‍ത്തി.. വരവേല്‍ക്കും സ്വപ്‌നങ്ങള്‍ നിങ്ങളാരോ..
    വരവേല്‍ക്കും സ്വപ്‌നങ്ങള്‍ നിങ്ങളാരോ..
    ശരദിന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി..
    ഇനിയും പകല്‍ ക്കിളി പാടിയെത്തും.. ഇനിയും ത്രിസന്ധ്യ പൂ ചൂടി നില്‍ക്കും..
    ഇനിയുമീ നമ്മള്‍ നടന്നു പോകും.. വഴിയില്‍ വസന്ത മലര്‍ക്കിളികള്‍..
    കുരവയും പാട്ടുമായ്‌ കൂടെയെത്തും.. ചിറകാര്‍ന്ന സ്വപ്‌നങ്ങള്‍ നിങ്ങളാരോ..
    ചിറകാര്‍ന്ന സ്വപ്‌നങ്ങള്‍ നിങ്ങളാരോ..

  • @leninabraham6328
    @leninabraham6328 3 ปีที่แล้ว +2

    ഇഷ്ടഗായകന്റെ എനിക്ക് കേട്ടാലും കേട്ടാലും മതിയാവാത്ത ഗാനം

    • @madhuchiramughathu646
      @madhuchiramughathu646 3 ปีที่แล้ว

      വളരെ വലരെ ശരി
      ജയചന്ദ്രൻ മനോഹരമായി പാടിയപ്പോൾ കുറേപ്പേർ ഡിസ്‌ലൈക്ക് ചെയ്തു അവർ സമാധാനിക്കട്ടെ 💐💐

  • @sangeethpalakkaparambil
    @sangeethpalakkaparambil 3 ปีที่แล้ว +10

    മധുരമായ് പാടി വിളിക്കുന്നു.... ❤️

  • @tnsk4019
    @tnsk4019 ปีที่แล้ว

    എന്തൊരു ശബ്ദ മാധുര്യം. വളരെ വളരെ സുന്ദരമായ ഗാനം. പ്രണയ ചിന്തകൾ മനസ്സിലോടിയെത്തുന്ന ഗാനം. മനസ്സ് കോരിത്തരിച്ചു പോകുന്നു. 🙏🙋‍♂️💖⚘️👍👌

  • @minimenon5727
    @minimenon5727 4 ปีที่แล้ว +52

    Venu Naagavalli....-awesome actor

  • @shiyasshiyaskh5712
    @shiyasshiyaskh5712 ปีที่แล้ว +1

    KG George RIP അദ്ദേഹത്തിന്റെ വൈഫ്‌ സൽമ പാടിയതാണ് ഈ സോങ് 😍